വെളിപ്പാട് പുസ്തകം

Поділитися
Вставка
  • Опубліковано 11 лип 2024

КОМЕНТАРІ • 13

  • @oommenthalavady2275
    @oommenthalavady2275 21 день тому +1

    AMEN AMEN 🙏. HEBREW 11.11.1

  • @rosemeenakennedy516
    @rosemeenakennedy516 19 днів тому

    Amen praise the lord Jesus Christ hallelujah hallelujah hallelujah hallelujah hallelujah hallelujah ❤️🙏

  • @StephincMamman
    @StephincMamman 24 дні тому +2

    Praise the Lord 🙏

  • @kesiyajoseph6841
    @kesiyajoseph6841 24 дні тому

    Amen

  • @StephincMamman
    @StephincMamman 24 дні тому +1

    Amen 🙏

  • @ajiththomas5295
    @ajiththomas5295 21 день тому

    Aamem

  • @Jane-yo6ev
    @Jane-yo6ev 23 дні тому

    യേശു പറഞ്ഞത് വിശ്വസിക്കാത്ത പെന്തകോസ്തുക്കാർ, യേരുസലേം ദൈവാലയത്തെ നോക്കി പറഞ്ഞു ഇത് കല്ലിന്മേൽ കല്ല് ശേഷിക്കയില്ല, അപ്പോഴും പറഞ്ഞില്ല വീണ്ടും ഈ ദൈവാലയം പണിയും എന്ന്. പൗലോസ് പറഞ്ഞത് എതിർ ക്രിസ്തു അത് നിങ്ങളുടെ ഇടയിൽ നിന്ന് പുറപ്പെടും എന്നാണ്, അപ്പോഴും പോൾ പറഞ്ഞില്ല യേരുസലേം ദൈവാലയം കെട്ടുമെന്ന്. ദൈവാലയത്തിൽ ഇരുന്ന് ദൈവം എന്ന് നടിക്കും, അതുകൊണ്ട് സാത്താന് ദൈവം എന്ന് നടിക്കാൻ പുതിയ ദൈവാലയം വേണമെന്നില്ല.ഇപ്പോഴുള്ള ദൈവാലയമാകുന്ന ശരീരം മതി പിശാച്ചിന്. ആ മർമ്മം മനസ്സിലാക്കാൻ കഴിയാത്ത ക്രിസ്ത്യാനികൾ. ദൈവാലയം കെട്ടും എന്ന് ഉണ്ടെങ്കിൽ ബൈബിളിൽ നിന്ന് വചനം കാണിച്ചു താ. കുറെ എതിർ ക്രിസ്തുകൾ ഇറങ്ങി വചനത്തിന് എതിർ പറഞ്ഞു നടക്കുന്നു. ഞങ്ങൾ ആണ് കൃപ ലഭിച്ചവർ എന്ന് പറഞ്ഞു പറ്റിക്കുകയാണ്. സാത്താനും വെളിച്ച ദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. അവരും ദൈവ വചനം പ്രസംഗിക്കുന്നു, എന്നാൽ അവർ ആ ജനത്തെ നരകത്തിൽ കൊണ്ട് പോകും എന്ന് മാത്രം.

  • @rinopauly9408
    @rinopauly9408 24 дні тому

    തെറ്റായി പഠിപ്പിക്കുന്നവർക്കുള്ള judgment വരുന്നു | പ്രത്രോ : 4 : 17
    അന്ത്യ കാല പ്രവചനങ്ങൾ അടച്ചും മുദ്രയിട്ടുമിരിക്കുന്നു അത് അന്ത്യ കാലഘട്ടത്തിലാണ് open ചെയ്ത് കിട്ടുന്നത് അല്ലാതെ 20 വർഷo മുൻപല്ല
    3-ാം യെരുശലേം ദേവാലയം പണിത് അതിൽ താനാണ് ദൈവമെന്ന് Antichrist ആയി മാറുന്നവൻ സ്വയം പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം മാത്രമേ Rapture വരികയുള്ളൂ
    2 തെസ്സ : 2-ാം അദ്ധ്യായം വായിക്കൂ🙏
    അല്ലാതെ കല്ല് വീഴും മുമ്പേ സഭ എടുക്കപ്പെടുകയില്ല wrong Teaching

  • @sugukuruvilla708
    @sugukuruvilla708 24 дні тому

    Amen

  • @ranjithr1364
    @ranjithr1364 23 дні тому

    Praise the Lord 🙏

  • @user-pl8qd6by5r
    @user-pl8qd6by5r 23 дні тому

    Amen

  • @shantyaugustine6478
    @shantyaugustine6478 24 дні тому

    Amen