ഇങ്ങനെ ഒരു എം.എൽ.എ ഉണ്ടായിരുന്നില്ലെങ്കിൽ അവരുടെ ഗതി... | Wayanad Story | T. Siddique MLA

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 80

  • @philipkutty663
    @philipkutty663 4 дні тому +71

    ഇതുപോലെ ജനസേവനം ചെയ്യാൻ കഴിവും മനസുമുള്ളവരെ തെരഞ്ഞെടുത്താൽ നമ്മുടെ നാട് രക്ഷപെടും . സിദ്ദിഖിന് , ഒരു സാധാരണ മനുഷ്യൻ എന്നുള്ള നിലയിൽ അഭിനന്ദനങ്ങളും നന്ദിയും അർപ്പിക്കുന്നു.

    • @shibumathai3106
      @shibumathai3106 4 дні тому +2

      താങ്കൾ പറഞ്ഞത് 100%ശരിയാണ്

    • @mottythomas1621
      @mottythomas1621 2 дні тому

      Always appreciated this true Congress man for

    • @mottythomas1621
      @mottythomas1621 2 дні тому

      For all his sincere work for his people

  • @roymeledath
    @roymeledath 4 дні тому +42

    ഇങ്ങനെ അവണം ഒരു ജനപ്രതിനിധി. അവരുടെ എല്ലാവിഷയങ്ങളിലും നിരന്തരം ഇടപെടുക അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരണം

  • @തിരുവിതാംകൂർകോൺഗ്രസ്സ്

    കോൺഗ്രസ്സ് സജീവമായി ആത്മാർത്ഥയോടെ അവിടെ ഇടപെട്ടു എന്നതാണ് വാസ്തവം. ഞങ്ങളുടെ എം. എൽ. എ ടി. സിദ്ധിഖ്‌ ദുരന്ത ഭൂമിയിൽ കൈ താങ്ങായി നിന്നെന്ന് ജനസാക്ഷ്യം.

  • @ഷാനുkasargod
    @ഷാനുkasargod 4 дні тому +43

    Siddique ikka support button ❤❤❤

  • @indirakeecheril9068
    @indirakeecheril9068 4 дні тому +24

    വളരെ നല്ല ഒരു mla ... ഒരുപാട് തിരക്ക് ഉണ്ട്‌ ...!
    എങ്കിലും വളരെ വലിയ... നല്ല രീതിയിൽ കാര്യങ്ങൾ വിശദമായി പഡനം നടത്തി പഠിച്ചു പറയുന്നു ...
    വേണം എങ്കിൽ എല്ലായിടത്തും എല്ലാം നടക്കും ... 👍
    ചില MLA മാർ വെറുതെ ആളാവാൻ വേണ്ടി മാത്രം ... ഉൽഘാടനം ,, കുഴി കുത്തി തൈ നടീൽ അങ്ങനെ യുള്ളൂ ചീള് case കളും കൊണ്ട് നടക്കുന്നു ....

  • @arunraj2958
    @arunraj2958 4 дні тому +50

    എല്ലാ രാഷ്ട്രീയ കാരും മാതൃക ആക്കേണ്ട ഒരു നേതാവ് ആണ് സിദ്ധിഖ് എം ൽ എ , ജനങൾക്ക് ഒരു പ്രകൃതി ദുരന്തം , അല്ലെങ്കിൽ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ എല്ലാ സഹായവും ചെയുന്ന കഴിവ് തെളിയിച്ച ഒരു ഒരു നല്ല മനസ്സിനുടമ . ബിഗ് സല്യൂട്ട്

  • @K.S.sajiKadakethu
    @K.S.sajiKadakethu 4 дні тому +16

    Siddiquenu A Big salute🎉Bharat mata ki Jai🇮🇳🇮🇳 Bande matharam🇮🇳

  • @Dazz29
    @Dazz29 4 дні тому +22

    Siddique Ikka❤

  • @tkmustafawayanad104
    @tkmustafawayanad104 4 дні тому +9

    പക്ഷെ നമ്മുടെ സർക്കാരുകൾ ഇവരോട് പുലർത്തുന്ന നീചമായ അവഗണഎങ്ങനെ സഹിക്കും😢😢😢

  • @tkmustafawayanad104
    @tkmustafawayanad104 4 дні тому +5

    ഈ ചർച തന്നെ ഒരു positive ആണ്. പക്ഷെ സർക്കാർ😢😢😢😢

  • @ZeenathFathima-l9g
    @ZeenathFathima-l9g 3 дні тому +2

    Siddiqe M.L.A. ku oru Big Salute you are great nomber one Hearo ❤

  • @johnsonputhiyakunnel1174
    @johnsonputhiyakunnel1174 4 дні тому +6

    MLA❤️❤️❤️

  • @Flower-ks7jw
    @Flower-ks7jw 4 дні тому +3

    Engane aavanam janaprathinidhi🙏🙏🙏👍👍👍

  • @minnarafan1597
    @minnarafan1597 4 дні тому +17

    T. സിദ്ദീഖ്
    മാത്യു കുഴാൽനാടൻ
    ഷാഫി പറമ്പിൽ
    രാഹുൽ മങ്കൂട്ടത്തിൽ
    CR. മഹേഷ്
    റജി.m John
    ഹൈബി ഈഡൻ
    PC .വിഷ്ണുനാഥ്
    ചാണ്ടി ഉമ്മൻ
    അൻവർ സാദത്ത്
    എന്നിവരൊക്കെ
    കോൺഗ്രസ് പാർട്ടിയുടെ
    മാത്രമല്ല...
    കേരളത്തിന്റെ മൊത്തം അഭിമാനമാണ് ❤❤❤

  • @dubaivloges1033
    @dubaivloges1033 4 дні тому +9

    മനുഷ്യസ്നേഹി

  • @jessyraju5779
    @jessyraju5779 4 дні тому +10

    സിദ്ദിഖ് , സല്യൂട്ട്

  • @thomasdaniel180
    @thomasdaniel180 3 дні тому +5

    Siddique is a good leader

  • @joh106
    @joh106 3 дні тому +1

    സിദ്ധിക്ക് sir 🙏🙏🙏❤❤❤

  • @SureshKumar-pv2db
    @SureshKumar-pv2db 3 дні тому +1

    ടി സിദ്ദിഖ്👍👍

  • @govindram6557-gw1ry
    @govindram6557-gw1ry 3 дні тому +1

    സിദ്ധിക്ക് ശരിക്കും ഒരു ശരിയായായ ജനപ്രതിനിധി 🎉🎉🎉

  • @jacksonkurian8060
    @jacksonkurian8060 День тому

    സിദ്ധിഖ് 👍👍👍👍👍👍👌👌👌

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 4 дні тому +2

    ❣️👍😊MLA

  • @mottythomas1621
    @mottythomas1621 2 дні тому

    A true leader for the people. Stay strong all good congress leaders.

  • @Userk417h68fs
    @Userk417h68fs 4 дні тому +4

    Sidikk❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shilupg
    @shilupg 3 дні тому +3

    His leader was Ommen chandy

  • @ambilyborn80
    @ambilyborn80 3 дні тому +1

    This is how a MLA should be

  • @sridevinair4058
    @sridevinair4058 4 дні тому +2

    Siddique 🙏❤️

  • @ERSHADKk-w8z
    @ERSHADKk-w8z 3 дні тому

    കല്പറ്റ സുൽത്താൻ ടി സിദ്ദിഖ് mla ❤❤❤❤❤❤❤

  • @dream_traveller777
    @dream_traveller777 3 дні тому

    ❤❤❤❤

  • @saju1234-r7h
    @saju1234-r7h 2 дні тому +1

    ഇനിയിപ്പോ സിദ്ദിഖ് മത്സരിക്കാൻ ഇറങ്ങിയാൽ സിപിഎം ഷാജനും സിദ്ദിക്കും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ എടുത്തു ഒട്ടിക്കും 😂

  • @SuheHaris
    @SuheHaris 3 дні тому +1

    Soya joseph super

  • @newfalcon9394
    @newfalcon9394 День тому

    പകരം വെക്കാനില്ലാത്ത നേതാവ് അന്ന് എം എൽ എ യെ കാണുമോൾ സ്വന്തം വീട്ടുകാർ നഷ്ടപ്പെട്ട പ്രതീതിയായിരുന്നു ഇതൊന്നും അഭിനയം അല്ലല്ലോ ഇതൊക്കെ പറയുമ്പോൾ തന്നെ അവരുടെ ഫേസിൽ അത് പ്രതിഫലിക്കുന്നുണ്ട് ..മനുഷ്യ സഹജമായ എന്തെല്ലാം ചെയ്യാൻ കഴിയും ചെയ്യിക്കാൻ കഴിയും അതൊക്കെ ചെയ്ത് കൊണ്ടിരിക്കുന്നു

  • @rajukg1596
    @rajukg1596 4 дні тому

    🙏🙏🙏

  • @SuheHaris
    @SuheHaris 3 дні тому +1

    Super super super
    M L A

  • @SaidalaviAp-x2h
    @SaidalaviAp-x2h 3 дні тому

    Siddiquekka.mla👍👍👍

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 4 дні тому +2

    Mla ❤❤❤❤

  • @bku1969
    @bku1969 4 дні тому +1

    ⭐⭐⭐⭐⭐

  • @MansoorMansoor-z7t
    @MansoorMansoor-z7t 3 дні тому +1

    siddiq keepitupp

  • @Polie-Tricks
    @Polie-Tricks 4 дні тому

    സിദ്ധിഖ് ❤

  • @SuheHaris
    @SuheHaris 3 дні тому +1

    Shani mol Usman
    Bindhu Krishna
    Ennivare koodi
    KPCC President mun nirayil
    Koodi konduvaranam please

  • @jaseelajasi7208
    @jaseelajasi7208 4 дні тому +1

    ആരെയും ഒഴിവാക്കരുത് സാജൻ ഇങ്ങോട് വന്നതല്ലേ എങ്ങിനെ നടന്ന വാര്യരെ സ്വീകരിച്ചില്ലേ എല്ലാവർക്കും മനം മാറ്റം വരും

  • @muraleedharanmm2966
    @muraleedharanmm2966 3 дні тому

    50 ലക്ഷം വച്ച് കൊടുത്താൽ അവർ അവരുടെ വിടും വരുമാനവും കണ്ടെത്തി കൊള്ളും , അതിൽ കൈയ്യിട്ട് നക്കാൻ ശ്രമിക്കരുത് ഇടതനും, വലതനും...... അവർ മാന്യമായി ജീവിച്ചോളും

  • @AmandaWignall
    @AmandaWignall 3 дні тому

    എപ്പോഴും പോലെ ഉത്തമമായ ഉള്ളടക്കം! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @jnana123devan8
    @jnana123devan8 3 дні тому

    സർക്കാരിന്റെ കൈവശം സന്മനസുകൾ എത്തിച്ച പണം ആവശ്യത്തിന് നൽകാതെ കാത്തുവച്ചിരിക്കുന്നത് എന്തിനു ഉപയോഗിക്കാനാണ്??? അടുത്ത തെരഞ്ഞെടിപിന് കാത്തിരിക്കയാണോ????? കഷ്ടം.

  • @jamesjoseph5673
    @jamesjoseph5673 3 дні тому

    Siddique ikka ❤nalthea chayyakuka shajen cyrie ouzyakku allekal tholkum.ramaya harides Avasathea kando?😅😅😅

  • @ayshaaysha6157
    @ayshaaysha6157 2 дні тому

    Sidhiqi ndeaduthum i krmi nuzhenchu vannu

  • @firozfifa2462
    @firozfifa2462 3 дні тому +1

    🫡💕

  • @ashraft5695
    @ashraft5695 3 дні тому

    മറുനാടനെ സൂക്ഷിച്ചാൽ സിദ്ധീഖിന് നല്ലത് ഈ വർഗ്ഗീയ വാദിക്കൊന്നും ഇൻറർവ്യൂ നൽകി താങ്കളുടെ ഭാവി നശിപ്പിക്കരുത്

    • @saju1234-r7h
      @saju1234-r7h 2 дні тому

      ഷാജൻ എപ്പോയെങ്കിലും മുസ്ലിം സമുദായത്തെ അവഹോളിക്കുന്ന ഒരു വീഡിയോ ചെയ്തത് ഒന്ന് കാണിക്കാമോ ഖുർആനെ നിന്ദിക്കുന്ന വീഡിയോ കാണിക്കാമോ.. അദ്ദേഹം ജാതി നോക്കാതെ പാർട്ടി നോക്കാതെ മതം നോക്കാതെ തെറ്റുകൾക്കെതിരെ പ്രതികരിക്കും അതിൽ അസ്വസ്ഥത ഉള്ളവർ ആണ് അദ്ദേഹത്തെ എതിർക്കുന്നത്

    • @saju1234-r7h
      @saju1234-r7h 2 дні тому

      നിങ്ങൾ വയനാട്ടിലെ ദുരിതബാധിതർക്ക് എന്ത് കൊടുത്തു ഷാജൻ കൊടുത്തത് ഒരു കോടിക്ക് മുകളിൽ പണമാണ് എത്തിച്ചു കൊടുത്തത്.. എന്ന് കൂടി മനസിലാക്കുക

  • @paulao1699
    @paulao1699 4 дні тому

    Y

  • @ashkart.k5006
    @ashkart.k5006 4 дні тому +6

    സിദ്ദിഖ് ക്ക നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുന്നതാ ഈ വർഗ്ഗീയ വാദിയുമായി നമുക്ക് ഒരു ബന്ധവും വേണ്ട, അതാ നമ്മുടെ പാർട്ടിക്കും സിദ്ദിഖ് ക്കാക്കും നല്ലത്, അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട് 💯👍🏼💚💚💚

    • @nicewin
      @nicewin 3 дні тому +1

      എന്താണ് ഭായ്! ഭീകരവാദം പറയുമ്പോൾ നിങ്ങൾ എന്തിനാണ് വർഗീയത വെച്ചുകെട്ടുന്നത്

    • @saju1234-r7h
      @saju1234-r7h 2 дні тому

      എടോ ഷാജൻ ഒരു കോടിക്ക് മുകളിൽ പണം വയനാട്ടിൽ എത്തിച്ചു കൊടുത്തിട്ടുണ്ട് അറിയോ താൻ.. കഷ്ടം തന്നെ നിന്നെ ഓർക്കുമ്പോൾ

  • @shinasvp9987
    @shinasvp9987 4 дні тому +9

    സിദ്ദിഖ് തനിക്. ഇ മറുനാടനെ ഒയിവാക്കുന്നതാ നിന്റെ ഭാവിക് നല്ലത് 👍

    • @dasmadhavan9076
      @dasmadhavan9076 4 дні тому

      Oombi

    • @minnarafan1597
      @minnarafan1597 4 дні тому

      ഇത് നിന്റെ വീട്ടിൽ
      കോഴി കൂട് ഉണ്ടാക്കുന്ന
      ചർച്ച അല്ല...കമ്മി കുട്ടാ..
      മറുനാടൻ വഴി എംഎൽഎ യുടെ
      ഇന്റർവ്യൂ ചെയ്ത നന്മയ്ക്ക് ബിഗ് സല്യൂട്ട്❤❤❤

    • @usermhmdlanet
      @usermhmdlanet 4 дні тому

      നിന്നെയൊക്കെ പന്നി തുള്ക്കാ എന്ന് വിളിക്കേണ്ടി വരുന്നത് നിന്റെ ഒക്കെ ഈ വർഗീയ ചിന്ത കൊണ്ടാണ്. സിദ്ദിഖ് മീഡിയ വണ്ണിന് ഇന്റർവ്യൂ കൊടുത്താൽ മതിയോട?

    • @nicewin
      @nicewin 3 дні тому

      ഭീകര വാദം അത് നടക്കില്ല ഭായ്.

    • @saju1234-r7h
      @saju1234-r7h 2 дні тому

      വയനാട്ടിൽ സർക്കാർ എന്ത് കൊടുത്തു... ഷാജൻ കൊടുത്തത് ഒരു കോടിക്ക് മുകളിൽ പൈസയാണ്.. അറിയോ താൻ

  • @sreekumarkaleekkal353
    @sreekumarkaleekkal353 4 дні тому +9

    സിദ്ദിഖ് ഇല്ലായിരുന്നു എങ്കിൽ വയനാട് കേരളത്തിന്റെ ഭൂപടത്തിൽ നിന്ന് ഒലിച്ചു പോയെനെ, മറുനാടൻ ഷാജൻ

    • @cbgm1000
      @cbgm1000 4 дні тому

      സിദ്ദിഖ് ജനിക്കുന്നതിനു മുൻപേ വയനാട് ഇവിടെ ഉണ്ട്

    • @philipkutty663
      @philipkutty663 4 дні тому +3

      നിങ്ങളുടെ മനസ് ഇത്രമാത്രം വിഷലിപ്തമാണോ സുഹൃത്തേ. അല്പം കൂടെ മനുഷ്യത്വമാകാം. ഈ ദുരന്തത്തിന്റെ പേരിൽ 650 കോടി സ്വരൂപിച്ചു സർക്കാർ സൂക്ഷിച്ചു വച്ചിരിക്കുകയാണ് . ഇത്രയും നാളായിട്ടും ആ പാവങ്ങൾക്കുവേണ്ടി അതു വിനിയോഗിക്കുവാൻ മനസു വച്ചില്ല . അതിൽ നിന്ന് ഏതൊക്കെ നേതാക്കൾക്കും ആശ്രിതർക്കും കൊടുക്കാൻ സാധിക്കും എന്നു പരിശോധിച്ചുകൊണ്ടിരിക്കുകയാണ് പിണറായി വിജയൻ .

    • @parthank-q4h
      @parthank-q4h 4 дні тому

      വഖ്‍ഫ്ഉം ലവ്ജിഹാദ്ഉം ഒന്നും RSS മത തീവ്രവാദികളെ സഹായിച്ചില്ല. എക്സ് മുസ്ലിങ്ങളെ ഉപയോഗിച്ച് ഖുർആൻ വരെ പൊതുസമൂഹത്തിൽ വലിച്ചിഴച്ചിട്ടും കേരളം മതേരതരമായി തുടർന്നു . വയനാട്ടിലെ മതേതര ജനതക്ക് നന്ദി ഒരായിരം നന്ദി . വർഗീയത തുലയട്ടെ

    • @jayaelizabeth7334
      @jayaelizabeth7334 4 дні тому

      നാണമില്ലേ ​@@cbgm1000

    • @suranniya.p9018
      @suranniya.p9018 3 дні тому

      @@philipkutty663 2026 election ne kit kodukkan avum allathe entha paraya 600 pluse kodi okke kittiyitte evar entha annaghathe avoo ..