All Kerala Delivery Available Instalment EMI Available 81293 88838 93497 97388ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ അവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെ മാത്രം. 9.59 minute 40 inch TV price sales man mistake. Original price :14999 rs 40 inch tv
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് അസംബൾഡ് യൂണിറ്റ് എന്ന് പറയണം Carton box മുതൽ Cabin ,mother board, led panal(display) ഇതെല്ലാം ഏത് രാജ്യത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത് എന്നത് കൂടി അവതാരകൻ സത്യസന്ധമായി ചോദിച്ച് മനസ്സിലാക്കി പ്രേക്ഷകരേ അറിയിക്കേണ്ട മര്യാദ കൂടി കാണിക്കണം
എടോ താനക്കെ ഏത് യുഗത്തില ജിവിക്കുന്നത്.. കേരളത്തിൽ മര്യാദക്ക് സ്ഥാപനം നടത്തിയാൽ ഒരു പാർട്ടിക്കാരും കൊടി പിടിക്കില്ല.. ഏത് കാര്യത്തിനും കുറെ നഗറ്റീവിയാട്ട് ഇറങ്ങിക്കോളും.. നിങ്ങളാ ശരിക്കും കേരളത്തിൻ്റ ശാപം.
Hi Bro Nan adiyam ayitanu Keralathil LED TV nirmmikkunnathu ennariyunnathu adipoli bro etharam vivaragal parnnu tharunnathinu. nammude attil nirmmikkunna TV vagan pattunnathu thanne valare santhosham
ഇവർ പറഞ്ഞ വില വിശ്വസിച്ചു വലിയ പ്രദീക്ഷയിൽ മലപ്പുറത്ത് നിന്നും ഇവരുടെ ഷോപ്പിലേക്ക് പുറപ്പെട്ടു.. അവിടെ എത്തിയപോ വലിയ വില പറഞ്ഞു ചതിച്ചു.. അത്രയും ദൂരം ചെന്നതിനുള്ള മാന്യത പോലും കാണിച്ചില്ല.. ആരും പെട്ടു പോവരുത് ഗയ്‌സ്
Video കണ്ടിട്ട് ടീവി വാങ്ങി വൈഫൈ കണക്ടിവിറ്റി ഉള്ളതാണോ എന്ന് ചോദിച്ചു ഉണ്ട് എന്ന് പറഞ്ഞു ടീവി കൊണ്ടുവന്നു കൂടേ വൈഫൈ അടാപ്റ്റർ കുത്തി വച്ചിരിക്കുന്നു 😁😁😁 വിഡിയോയിൽ പറയും പോലെ ഒന്നും ഇല്ലാ ഫ്രീ ഒന്നും കിട്ടിയില്ല... ഒരു വൈഫൈ അടാപ്റ്റർ ഒഴിച്ച് 😂😂😂😂 പിന്നെ റിമോട്ട് ചില സമയം സ്‌ക്രീനിൽ ഒട്ടിച്ചു വച്ചു ഓപ്പറേറ്റ് ചെയ്യണം 😅😅😅എന്തായാലും ഇനി ഇതുപോലെ വീഡിയോ കണ്ട് ഒന്നും വാങ്ങില്ല
@@thambyjacob8797 ഇത്ര Attractive ആയ വീഡിയോ കണ്ട് പോകുമ്പോൾ പിന്നെ വിളിച്ചു ചോദിക്കേണ്ട ആവശ്യവുമുണ്ടോ തമ്പി ച്ചായോ.. ഈ UA-cam വീഡിയോ വിശ്വസിച്ച് ആരും പോവണ്ടാ എന്ന് പറഞ്ഞത് തെറ്റാണോ? ഇന്ന് കോഴിക്കോട് ഇവരുടെ Showroom ഉൽഘാടനമുണ്ട്. അവിടുന്ന് വാങ്ങാൻ കാത്തിരുന്ന ഞാൻ ഈ ഒരൊറ്റ അഭിപ്രായം കൊണ്ട് ഇനി അവിടുന്ന് വാങ്ങുന്നില്ലാന്ന് തീരുമാനിച്ചു
Boss .... നിങ്ങൾ പരിചയപ്പെടുത്തുന്ന ടി.വികളിൽ എത് ടി വിയാണ് നല്ലത്? ഏത് ടി.വി പറയുമ്പോഴും അത് നല്ല ടി.വി യാണ് നല്ലത് എന്ന് പറയുന്നു . നിങ്ങൾ തന്നെ നിങ്ങളുടെ ചാനലിൽ Best Company ഏതാണ് എന്ന് പറഞ്ഞു തരാമോ? നിങ്ങളുടെ ചാനൽ കണ്ടിട്ട് ഏത് brand TV ആണ് വാങ്ങേണ്ടത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.... നിങ്ങൾ തന്നെ പറയൂ ഏതാണ് Best brard(India) TV?
Paid promo ആണെങ്കിൽ പോലും മഞ്ഞക്കിളി അവതാരകൻ ടെക്നോളജിയിൽ അവഗാഹം ഇല്ലാത്ത ആളാണ് എന്ന് ഇയാളുടെ പല വീഡിയോകളിലും മനസ്സിലാവും. ഇയാൾ എവിടെ പോയാലും അവിടുത്തെ maximum പൊക്കിയടിക്കും. Bro നിങ്ങൾ ഇങ്ങനെയാവരുത് സബ്സ്ക്രൈബ് ചെയ്തത് തെ റ്റായിപോയോ
ഞങ്ങളുടെ ഷോറൂം തൃശൂർ ആമ്പക്കാടൻ ജംഗ്ഷനിലാണ്..ക്ഷമിക്കണം എല്ലാ കേരള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും അന്വേഷണങ്ങൾ ഉണ്ടാകാം എല്ലാവരുടെയും കോൾ അറ്റൻഡ് ചെയ്തേക്കില്ല ദയവായി നിങ്ങളുടെ നമ്പർ കമന്റ് ചെയ്യുക ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്
Just but normal led tv and buy Amazon fire stick (android) convert smart TV........ No need buy android tv.... You not get Netflix HD..... Some time DRM is locked....
@@jijujaison bro if you have 4k or 2k...... Nothing if you don't have internet speed to stream content.... If you have gbps internet connection with ultra resolution streaming offering (Netflix Amazon prime)... Then good for you
Warranty Ethra year tharunnunde MI TV? 1 year as seen in their website. Another 10k for extended warranty for 2 years. This is handled by Jeeves, not by MI.
@@akhilsvaidya still brand is a brand. And panel is samsung made qled panel. Warrenty 1 year aanu. 120hz refresh rate. And look at other features too. Dolby vision, dolby atmos passthrough via earc etc. i think installation and demo is handled by jeeves. Not Service. Even if its service is handled by jeeves it doesn't matter as long as brand provides the service and spares availability. Also the price is 122499 with card offers as of today . Also extra 5 percent unlimitted cashback if u use axis bank Flipkart credit card) , means 6125rs extra cash back, which make the total price in effect to 116374 which is still a good grab compared to the assembled TVs mentioned in the video. During coming big billion days u might get it for much lesser price. 7499 is for one year extended warrenty (mi protect) optional. Now considering all these facts mi qled tv 75 Inches is a real value for money tv.
Brand is a brand until it works well. I personally own MI 43 UHD TV. The extended warranty is handled by Jeeves. Not by MI. This I am telling because after 1 year and 5 months my display started flickering occasionally. Jeeves person only came to check. Within 10 minutes he told that panel has to be replaced. He raised the request to replace too. After 2-3 days MI rejected the application. Jeeves ppl told they will buyback this for 16k(I bought for 23k and another 2k for extended warranty). I decided to adjust with the flickering as it was occasionally happening. Even after 1 year it is still working(barring the occasional flickering). Consider if this happens with your 75 inch TV. Consider a 60-65% rate they offer for a buy back after 1 year for an issue they can rectify with proper technicians. These offers flipkart are giving, we may get from these guys too if we are good in bargaining.
@@akhilsvaidya Well it can happen to any branded or unbranded tvs as well. I wud say tht it was very unfortunate tht it happened to u. Im using the same brand 65 inches for the last 3 years, still works like a charm. Never faced any issues. Also i hav a samsung smarttv5300 40 inches bought back in 2012 which also never faced any issues till now. Suppose if we buy the unbranded tvs like the one mentioned above in the video or frm tamilnadu assembling unit, they say they will replace or give service which they might, only if tht particular manufacturer exists at the time u need their service. In case of brands, atleast we have a customer care to call which they will pickup years after years of purchase and arrange someone to hav a look. Also many comments here saying tht made in india, which i strongly doubt. Correct word wud be assembled in india. They never showed where the panels, motherboards coming frm. If so why can't they show the manufacturing of panels and motherboards. Even the tv case also might be made in china and then the whole thinge being assembled here. So its better stick with brands than this unbranded ones. Its just my personal opinion i shared. Different people see it frm different angles and their opinion changes.
താങ്കൾ ആദ്യം മറ്റുള്ളവരെ പറയാൻ സമ്മതിയ്ക്കൂ... ആളുകൾ പറയുന്നത് കേൾക്കുന്നവർക്ക് എല്ലാം മനസ്സിലാവും.. നിങ്ങള് ഇടയ്ക്കിടയ്ക്ക് സംസാരിയക്കുന്നത് നിർത്തൂ...
@@Luckys88 ഞങ്ങൾ പ്രശസ്തമായ ബിസിനസ്സ് ഗ്രൂപ്പിന് തൃശ്ശൂരിലെ ബിസിനസ്സിൽ 40 വർഷത്തെ പരിചയമുണ്ട് ഞങ്ങളുടെ അമ്പക്കാടൻ ജംഗ്ഷൻ ഷോറൂമിലേക്ക് നേരിട്ട് വരൂ എല്ലാ സംശയങ്ങളും ക്ലിയർ ചെയ്യും
ഈ ടിവി ആരും വാങ്ങരുത് ഞാൻ ടിവി വാങ്ങിച്ച് വീട്ടിലെത്തി ടിവി ഓൺ ചെയ്തപ്പോൾ തന്നെ ഡിസ്പ്ലേ കമ്പ്ലൈന്റ് അവരെ വിളിച്ചു പറഞ്ഞപ്പോൾ അവർ നന്നാക്കി തരാം എന്ന് പറഞ്ഞു കൊണ്ടുപോയി ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു അഡ്രസ്സും ഇല്ല പിന്നെയും വിളിച്ചപ്പോൾ നാളെ നാളെ നന്നാക്കി തരും മറ്റന്നാൾ നന്നാക്കി തരും എന്നുപറഞ്ഞു കുറേ വട്ടം കറക്കി ആരും തന്നെ പോയി പെടരുത്
ഇയാൾ തന്നെ മുൻപ് ചെയ്തിട്ടുള്ള SAI Dusasha, Eye plus TVs അല്ലെ ഇതൊക്കെ. അവർ നമ്മൾ പറയുന്ന ബ്രാൻഡ് name ഇൽ അടിച്ചു തരും. ഇവിടെ HEURIX , CHAMBER Names ഇൽ ഈ Distributor അടിപ്പിച്ചെന്നു മാത്രം. സംഭവം എല്ലാം same aanu .Manufacturing സ്വന്തം ആണെന്ന് പറയുന്നതൊക്കെ വെറുതെ ആണ്.
കേരളത്തിൽ പലയിടത്തും കുടുബശ്രീയുടെയും സ്വകാര്യ വ്യക്തികളുടെയും LED ബൾബ് നിർമ്മാണ യൂണിറ്റുകൾ ഉണ്ട് രണ്ട് കടമുറി ഉണ്ടായാൽ നിർമ്മിക്കാൻ പറ്റുന്ന സാധനം ആണ് ബൾബ് എന്നാണ് പലരുടെയും ധാരണം കോയമ്പത്തൂർ പോലുള്ള മാർക്കറ്റുകളിൽ നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധനങ്ങൾ ചെറിയ പൈസയ്ക്ക് വാങ്ങി യോജിപ്പിക്കുന്ന പണിയേ അവർക്കുള്ളൂ. വിലക്കുറവാണോ അത് കേട്ടാൽ മതി പലർക്കും മുടക്കുന്ന പൈസക്കുള്ള ഒ3ട്ട്പുട്ട് കിട്ടുന്നുണ്ടോ എന്ന് പലർക്കും അറിയണ്ട'' സ്വന്തം ബ്രാൻഡ് ടി വി എന്നു പറയണം എങ്കിൽ ടി വി യുടെ ഫ്രയ്മ് മുതൽ സർക്യൂട്ട് ബോർഡിൽ - ഉപയോഗിക്കുന്ന കോംപൊണെൻസ് വരെ നിർമ്മിക്കാൻ പറ്റുന്ന വലിയ ഫാക്ടറിയും ടെക്നോളജിയും തൊഴിലാളികളും വേണം' ലോക്കൽ സാധനം എത്തിച്ച് അസംബിൾ ചെയ്യുന്നതിന് ഇത്ര ബിൽഡപ്പ് വേണോ
ഒരെണ്ണം മേടിക്കുക... കംപ്ലൈന്റ് വന്നാൽ.... ആദ്യം വരും.... പിന്നെത്തെ വട്ടം.... സോറി നെക്സ്റ്റ് വീക്ക്.... പിന്നെ മാസം... പിന്നെ പിന്നെ സ്വിച്ച് ഓഫ്...... കാരണം ഇതു കേരളം..... പറ്റിക്കാൻ മലയാളി... നമ്പർ one.... ഞാൻ ഒരു കാർ വാങ്ങി...തൃശ്ശൂർ എ. എം... മോട്ടേഴ്‌സ്. നിന്നും...2015ൽ.... ഇതു വരെ ആയിട്ടും അതിന്റ എക്സ്ചേഞ്ച് ബോണസ് വന്നിട്ടില്ല...20000......ഇതെല്ലാം പറച്ചിൽ മാത്രം.....
ഞങ്ങൾ 40 വർഷമായി ബിസിനസ് ചെയ്യുന്ന തൃശ്ശൂരിലെ പ്രശസ്തമായ ബിസിനസ് ഗ്രൂപ്പാണ്, തൃശൂർ അമ്പക്കാടൻ ജംഗ്ഷനിലെ ഞങ്ങളുടെ ഷോറൂമിലേക്ക് വരൂ, എല്ലാ സംശയങ്ങളും ദൂരീകരിക്കും
ഇവരുടെ ഈ പരസ്യം യൂട്യൂബിൽ കണ്ടിട്ട് ഞങ്ങൾ തൃശ്ശൂരിൽ tv മേടിക്കാൻ പോയി.. ഈ പരസ്യത്തിൽ കാണുന്ന വ്യക്തിയുടെ സെയിൽസ്മാൻ ആണോ മാനേജർ ആണോ എന്ന് നമുക്കറിയില്ല ഇയാളുടെ പെരുമാറ്റം നമുക്ക് ഒട്ടും ഇഷ്ടപ്പെടാത്ത രീതിയിൽ ആയിരുന്നു😡.... പിന്നെ ഡീസൽ കാശു കൊടുത്തു അത്ര ദൂരം പോയതാണെന്ന് വിചാരിച്ചു ടിവി വാങ്ങി.... ബാക്കിയെല്ലാം കണ്ടറിയണം 🙏
ithippo ella indian TV brandum parayunnu nammude brand aanu nallathu nammude brand indian aayon problems varilla mattulla indian brand cheethayaanennu....pettonnu problems varumennum... 😎...
എല്ലാരും ഇങ്ങനൊക്കെ തന്നെ പറയുന്നത്. കാര്യത്തോട് അടുക്കുമ്പോ അറിയാം. Servisinu വിളിച്ചാൽ mind ചെയ്യില്ല. വാങ്ങാൻ പോകുമ്പോൾ കാണിക്കുന്ന സ്നേഹം പിന്നെ ആരുംകാണിക്കില്ല.
All Kerala Delivery Available
Instalment EMI Available
81293 88838
93497 97388ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ അവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെ മാത്രം. 9.59 minute 40 inch TV price sales man mistake. Original price :14999 rs 40 inch tv
Bro.. Video il Chamber 40, inch ethraya rate paryune..? Onnu confirm aakuo.. ✅
@@DevaResh ഹായ് ബ്രോ ഇത് സ്റ്റാഫിന്റെ അബദ്ധത്തിൽ പെട്ടതാണ് യഥാർത്ഥ വില 14999 ആണ്, നിങ്ങൾക്ക് 9.59 മുതൽ വീഡിയോയും പ്രൈസ് ടാഗും പരിശോധിക്കാം
Tvm kittumo
ഇത് ഞാൻ പിന്നെയും പിന്നെയും കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഈയൊരു സംശയം കാരണം. ആദ്യമേ തന്നെ കമന്റ് നോക്കിയാൽ മതിയായിരുന്നു
ബ്രോ 10000 എന്ന് പറഞ്ഞപ്പോൾ പുള്ളിയും കൂടെ പറഞ്ഞു. പക്ഷേ പുള്ളിയുടെ ഭാഗത്തുനിന്നും വരാൻ പാടില്ലാത്തതാണ്
വളരെ സന്തോഷം തൃശ്ശൂരിൽ ഇങ്ങനെ ഒരു നല്ല ഫാക്ടറി ഉണ്ട് എന്നറിഞ്ഞതിൽ സൂപ്പർ .
ഒത്തിരി സന്തോഷത്തോടെ പോയതാണ് very bad experience.. വെറും തട്ടിപ്പ്
Factory alla bro... It's just a warehouse!
@@rafeequeboss390 enthu പറ്റി
പ്ലീസ് റിപ്ലേ
ഞാൻ വാങ്ങാൻ നികുവാ
ഒരുപാട് സന്തോഷം - നമ്മടെ തൃശൂരിൽ ഇങ്ങനെയൊരു സംരംഭം തുടങ്ങിയതിൽ അതിലും സന്തോഷം
Chetta super. njan aduthu thanne enthayalum povum thirssur
Nerittulla anubhavam valare mosham aanu
കണ്ടപ്പോ ഒത്തിരി സന്തോഷം.. അവിടെ എത്തിയപോ വെറും തട്ടിപ്പ്
@@rafeequeboss390 poda good analloo?? Njan poyi
ഇപ്പോൾ തന്നെ തമിഴ്നാട്ടിൽ, സ്ഥലം, മേടിച്ചോ,, നരഭോജികളുടെ, നാട്ടിലാ,, എപ്പോഴും ഓർമ്മവേണം
വളരെ നല്ല അറിവ്. അഭിനന്ദനങ്ങൾ
Thank you 😀
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്
അസംബൾഡ് യൂണിറ്റ് എന്ന് പറയണം Carton box മുതൽ Cabin ,mother board, led panal(display) ഇതെല്ലാം ഏത് രാജ്യത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത് എന്നത് കൂടി അവതാരകൻ സത്യസന്ധമായി ചോദിച്ച് മനസ്സിലാക്കി പ്രേക്ഷകരേ അറിയിക്കേണ്ട മര്യാദ കൂടി കാണിക്കണം
കേരളത്തിന്റെ അഭിമാനമാകട്ടെ .
Oru രാഷ്ട്രീയ പാർട്ടിയുടെയും കോടി നട്ടാതിരുന്നാൽ രക്ഷപെട്ടു 😳👏🏻👌😱
Kodi udan naattum.......
Polichu kaiyil kodukkum.........
🤣Evide company avide citu, etc
അതെ
എടോ താനക്കെ ഏത് യുഗത്തില ജിവിക്കുന്നത്.. കേരളത്തിൽ മര്യാദക്ക് സ്ഥാപനം നടത്തിയാൽ ഒരു പാർട്ടിക്കാരും കൊടി പിടിക്കില്ല.. ഏത് കാര്യത്തിനും കുറെ നഗറ്റീവിയാട്ട് ഇറങ്ങിക്കോളും.. നിങ്ങളാ ശരിക്കും കേരളത്തിൻ്റ ശാപം.
@@kannanakshay9418 യുഗം മാറി നിങ്ങൾ ഇപോഴും കൊടി കൊണ്ട് നടക്കുകയല്ലേ 😂🤣
ഇത് പോലുള്ള കമ്പനികൾ ഇനിയും വരട്ടെ...
Proud moments as a keralite...enganathe business nammude naattil thanne devlp aayi varatteee...koodudhal electronics products manufacturing plants varatteee👍👍👍
എന്റെ ചേട്ടാ, പരിപാടിയൊക്കെ കൊള്ളാം, ചേട്ടന്റെ 10 സെക്കൻഡ് ഇടവിട്ടുള്ള ''ഈ പറഞ്ഞപോലെയും ", കേട്ടോ " യും 95% കുറക്കണം. വധമാണ്. സഹിക്കാൻ പറ്റുന്നില്ല.
ആരും കുറ്റം പറയും ഒന്നും വേണ്ട നല്ല ടിവിയാണ് ഞാൻ ഉപയോഗിക്കുന്നുണ്ട് ഞാൻ ഇനിയും അവിടുന്ന് വാങ്ങിക്കും
വേറെ കേരളത്തിൽ എവിടെ കിട്ടുന്നതിനെ കാട്ടി നല്ല ഉൽപനാണ് തൃശൂർ കിട്ടുന്നത് മാന്യമായ പെരുമാറ്റമാണ് സർവീസ് നല്ലതാണ് ദൈവം ആ കമ്പനി നല്ല നിലയിൽ ഉയർത്തട്ടെ
good, but display panel and components are imported ...only assembled in bharatham
വലിയ ഓഫർ പറഞ്ഞു വിളിച്ചു വരുത്തുന്നു.. അവിടെ എത്തുമ്പോ ഇവർ ഓരോ ന്യായങ്ങൾ പറഞ്ഞു റേറ്റ് കൂട്ടുന്നു.. ഇനിയും ആരും ചതിക്കപ്പെടരുത്.. be careful
100% correct
Njan unnu poyathane
Veruthu pooyee
അങ്ങനെയെങ്കിൽ ടിവികൾ എല്ലാം അവിടെ ഇരിക്കും ടിവിക്ക് ആണോ പഞ്ഞം
Which brand providing
പറഞ്ഞതൊക്കെ പ്രാവർത്തികമാക്കുമെങ്കിൽ വളരെ നല്ലത്
Enikkum Vedikkanam Oru...
75 - inch. LED TV 🖥
Njan Oru Pravasi Aanu...
Saudi Arabiayil 🇸🇦 Work Cheyyunnu.
ividunnu TV Vedichu Natil Kondu Pokaamannaanu Karuthiyathu...
Pakshea TV yudea Vilayakaattiyum Oru Koodiya Thuka Athu Natil Ethumbol Enikku Tax Mukhaantharam Aakum. Appol Athinea Kaattiyum Nallathu Nammudea Natil.
Ninnum Vedikkunnathaanu Nallathannu Thoni...
Nammudea Natil HIGH-TECH TV.
Ullapool Enthinaanu ividannu Vedikkunnathu...
Natil Aakumbol Namukku ishttappetta Cash 💸 inu TV Swantham Aakkaam Valiya Tax um Kodukkandaaa...
Complaint Vannaal Service um Undu...
Ellaam Kondu Uchitham... 👍👍👍
9:59 ....? But customer care il vilichapo 15000 ennanallo paranje..
1 രൂപ അല്ലേ ക്ഷമിക്കൂ തെറ്റിപോയതാകും
@@unnikrishnan8604 1 roopa alla bro 4999 deference 😇
@@unnikrishnan8604 🤣🤣
പറ്റിക്കലാണ്
Useful videos 👌
Hi Bro Nan adiyam ayitanu Keralathil LED TV nirmmikkunnathu ennariyunnathu adipoli bro etharam vivaragal parnnu tharunnathinu. nammude attil nirmmikkunna TV vagan pattunnathu thanne valare santhosham
ഇവർ പറഞ്ഞ വില വിശ്വസിച്ചു വലിയ പ്രദീക്ഷയിൽ മലപ്പുറത്ത് നിന്നും ഇവരുടെ ഷോപ്പിലേക്ക് പുറപ്പെട്ടു.. അവിടെ എത്തിയപോ വലിയ വില പറഞ്ഞു ചതിച്ചു.. അത്രയും ദൂരം ചെന്നതിനുള്ള മാന്യത പോലും കാണിച്ചില്ല.. ആരും പെട്ടു പോവരുത് ഗയ്‌സ്
എന്തു പറ്റി
നിങ്ങൾ വിളിച്ച് കാര്യങ്ങൾ ചോദിക്കാതെയാണോ പോയത്,?
Ok
Video കണ്ടിട്ട് ടീവി വാങ്ങി വൈഫൈ കണക്ടിവിറ്റി ഉള്ളതാണോ എന്ന് ചോദിച്ചു ഉണ്ട് എന്ന് പറഞ്ഞു ടീവി കൊണ്ടുവന്നു കൂടേ വൈഫൈ അടാപ്റ്റർ കുത്തി വച്ചിരിക്കുന്നു 😁😁😁 വിഡിയോയിൽ പറയും പോലെ ഒന്നും ഇല്ലാ ഫ്രീ ഒന്നും കിട്ടിയില്ല... ഒരു വൈഫൈ അടാപ്റ്റർ ഒഴിച്ച് 😂😂😂😂 പിന്നെ റിമോട്ട് ചില സമയം സ്‌ക്രീനിൽ ഒട്ടിച്ചു വച്ചു ഓപ്പറേറ്റ് ചെയ്യണം 😅😅😅എന്തായാലും ഇനി ഇതുപോലെ വീഡിയോ കണ്ട് ഒന്നും വാങ്ങില്ല
@@thambyjacob8797 ഇത്ര Attractive ആയ വീഡിയോ കണ്ട് പോകുമ്പോൾ പിന്നെ വിളിച്ചു ചോദിക്കേണ്ട ആവശ്യവുമുണ്ടോ തമ്പി ച്ചായോ.. ഈ UA-cam വീഡിയോ വിശ്വസിച്ച് ആരും പോവണ്ടാ എന്ന് പറഞ്ഞത് തെറ്റാണോ?
ഇന്ന് കോഴിക്കോട് ഇവരുടെ Showroom ഉൽഘാടനമുണ്ട്. അവിടുന്ന് വാങ്ങാൻ കാത്തിരുന്ന ഞാൻ ഈ ഒരൊറ്റ അഭിപ്രായം കൊണ്ട് ഇനി അവിടുന്ന് വാങ്ങുന്നില്ലാന്ന് തീരുമാനിച്ചു
Boss .... നിങ്ങൾ പരിചയപ്പെടുത്തുന്ന ടി.വികളിൽ എത് ടി വിയാണ് നല്ലത്? ഏത് ടി.വി പറയുമ്പോഴും അത് നല്ല ടി.വി യാണ് നല്ലത് എന്ന് പറയുന്നു . നിങ്ങൾ തന്നെ നിങ്ങളുടെ ചാനലിൽ Best Company ഏതാണ് എന്ന് പറഞ്ഞു തരാമോ? നിങ്ങളുടെ ചാനൽ കണ്ടിട്ട് ഏത് brand TV ആണ് വാങ്ങേണ്ടത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.... നിങ്ങൾ തന്നെ പറയൂ ഏതാണ് Best brard(India) TV?
ഞാൻ ഇന്ന് പോയി ഫിനാൻസ് ആയി എടുക്കാൻ അതിനു 3500 എക്സ്ട്രാ ചാർജ് കൊടുക്കണം,
ഞാൻ ഇന്ന് കമ്പനി tv എടുത്തു എക്സ്ട്രാ ചാർജ് കൊടുക്കാതെ
@@shijohnjohn3028 ഏതു tv ആണ് വാങ്ങിയത്, tv എങ്ങനെ bro?
Which panel they are using? Looks like TFT panel
Panel Thrissuril undakkunnnathaaaa🤔🤔🤔
ഹായ് ബ്രോ ഈ വീഡിയോ കണ്ട് 13.9.2022നു 4pm നു 102cm40 led smarat chamber എന്ന ടിവി ഞാൻ സ്വന്തമാക്കി.#അതും first customer ❤️🎉
എത്ര ആയി. Full HD ആണോ
@@Luckys88 760p
How much??
എങ്ങനെ ഉണ്ട് Bro
rate എത്ര ആയി
Paid promo ആണെങ്കിൽ പോലും മഞ്ഞക്കിളി അവതാരകൻ ടെക്നോളജിയിൽ അവഗാഹം ഇല്ലാത്ത ആളാണ് എന്ന് ഇയാളുടെ പല വീഡിയോകളിലും മനസ്സിലാവും. ഇയാൾ എവിടെ പോയാലും അവിടുത്തെ maximum പൊക്കിയടിക്കും. Bro നിങ്ങൾ ഇങ്ങനെയാവരുത് സബ്സ്ക്രൈബ് ചെയ്തത് തെ റ്റായിപോയോ
Original 4k, Led Quality, panel quality, all components quality.. ഇതിനെക്കുറിച്ചൊന്നും അറിവില്ലാത്ത അവതാരകൻ
വെറും തള്ളാണ് പറ്റിക്കലാണ്
Very. Nice. Brother 👍🏻🌹👍🏻
May be assembling , not manufaturing , Most of the parts from China .
ചൈനയിലും നല്ല ക്വാളിറ്റി കിട്ടും
Chetta Ivar parayunna karyangal pravarthiyil kanunnilla .njan revile vilichu model paranju .varan paranju chennappol tv theernnu poyi ini15divasam kazhinju varum ennanu arinjathu.
Sudden electricity poyal problem indavo
Thank🙏 you
വളരെ സന്തോഷം അഭിനന്ദനങ്ങൾ 👏👏👏👏👏സൂപ്പർ അവിടെ വരുന്നുണ്ട് പാലക്കാട് shopp ഉണ്ടോ 👍
നിലവിൽ തൃശൂർ ആമ്പക്കാടൻ ജംഗ്ഷനിലാണ് ഞങ്ങളുടെ ഷോറൂം
ഞങ്ങളുടെ ഷോറൂം തൃശൂർ ആമ്പക്കാടൻ ജംഗ്ഷനിലാണ്..ക്ഷമിക്കണം എല്ലാ കേരള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും അന്വേഷണങ്ങൾ ഉണ്ടാകാം എല്ലാവരുടെയും കോൾ അറ്റൻഡ് ചെയ്തേക്കില്ല ദയവായി നിങ്ങളുടെ നമ്പർ കമന്റ് ചെയ്യുക ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്
Just but normal led tv and buy Amazon fire stick (android) convert smart TV........ No need buy android tv.... You not get Netflix HD..... Some time DRM is locked....
Hd kittatile? Entel mi box 4k und.. atil netfilx 4k vare support und
@@jijujaison bro if you have 4k or 2k...... Nothing if you don't have internet speed to stream content.... If you have gbps internet connection with ultra resolution streaming offering (Netflix Amazon prime)... Then good for you
@@TheAbinn Asianet broadband wifi aan ..
@@jijujaison what is your internet plan?
@@TheAbinn monthly 649.. 100mbps plan.. can see all 4k videos without buffering
32inch 4k tv ക്ക് എത്രയാ...?
ഹായ് സൂപ്പർ 🎉
നല്ല സംരംഭം.. വളരെ വിലക്കുറവാണു.
MI QLED 75" inches 129999 . Ivarude vangaan 127000. 3000 extra koduthu brand qled vangunnathu ale apo nallathu.
Warranty Ethra year tharunnunde MI TV? 1 year as seen in their website. Another 10k for extended warranty for 2 years. This is handled by Jeeves, not by MI.
@@akhilsvaidya still brand is a brand. And panel is samsung made qled panel. Warrenty 1 year aanu. 120hz refresh rate. And look at other features too. Dolby vision, dolby atmos passthrough via earc etc. i think installation and demo is handled by jeeves. Not Service. Even if its service is handled by jeeves it doesn't matter as long as brand provides the service and spares availability.
Also the price is 122499 with card offers as of today . Also extra 5 percent unlimitted cashback if u use axis bank Flipkart credit card) , means 6125rs extra cash back, which make the total price in effect to 116374 which is still a good grab compared to the assembled TVs mentioned in the video. During coming big billion days u might get it for much lesser price. 7499 is for one year extended warrenty (mi protect) optional. Now considering all these facts mi qled tv 75 Inches is a real value for money tv.
Brand is a brand until it works well. I personally own MI 43 UHD TV. The extended warranty is handled by Jeeves. Not by MI. This I am telling because after 1 year and 5 months my display started flickering occasionally. Jeeves person only came to check. Within 10 minutes he told that panel has to be replaced. He raised the request to replace too. After 2-3 days MI rejected the application. Jeeves ppl told they will buyback this for 16k(I bought for 23k and another 2k for extended warranty). I decided to adjust with the flickering as it was occasionally happening. Even after 1 year it is still working(barring the occasional flickering). Consider if this happens with your 75 inch TV. Consider a 60-65% rate they offer for a buy back after 1 year for an issue they can rectify with proper technicians. These offers flipkart are giving, we may get from these guys too if we are good in bargaining.
@@akhilsvaidya Well it can happen to any branded or unbranded tvs as well. I wud say tht it was very unfortunate tht it happened to u. Im using the same brand 65 inches for the last 3 years, still works like a charm. Never faced any issues. Also i hav a samsung smarttv5300 40 inches bought back in 2012 which also never faced any issues till now.
Suppose if we buy the unbranded tvs like the one mentioned above in the video or frm tamilnadu assembling unit, they say they will replace or give service which they might, only if tht particular manufacturer exists at the time u need their service.
In case of brands, atleast we have a customer care to call which they will pickup years after years of purchase and arrange someone to hav a look.
Also many comments here saying tht made in india, which i strongly doubt. Correct word wud be assembled in india. They never showed where the panels, motherboards coming frm. If so why can't they show the manufacturing of panels and motherboards. Even the tv case also might be made in china and then the whole thinge being assembled here.
So its better stick with brands than this unbranded ones. Its just my personal opinion i shared. Different people see it frm different angles and their opinion changes.
താങ്കൾ ആദ്യം മറ്റുള്ളവരെ പറയാൻ സമ്മതിയ്ക്കൂ...
ആളുകൾ പറയുന്നത് കേൾക്കുന്നവർക്ക് എല്ലാം മനസ്സിലാവും.. നിങ്ങള് ഇടയ്ക്കിടയ്ക്ക് സംസാരിയക്കുന്നത് നിർത്തൂ...
ഏത് tv വാങ്ങിച്ചാലും vgurd stabilizer കൂടി വാങ്ങിക്കുക വില 1800 രൂപ,നമ്മുടെ കറന്റിന്റെ കാര്യമാണ്
It need sum few places only
ചേമ്പർ മുകളിൽ 40 inch താഴെയുള്ളത് എത്ര ഇഞ്ച് രണ്ടിനും പതിനായിരം രൂപയാണ് വില എന്ന് പറയുന്നു
@@Luckys88 ഞങ്ങൾ പ്രശസ്തമായ ബിസിനസ്സ് ഗ്രൂപ്പിന് തൃശ്ശൂരിലെ ബിസിനസ്സിൽ 40 വർഷത്തെ പരിചയമുണ്ട്
ഞങ്ങളുടെ അമ്പക്കാടൻ ജംഗ്ഷൻ ഷോറൂമിലേക്ക് നേരിട്ട് വരൂ
എല്ലാ സംശയങ്ങളും ക്ലിയർ ചെയ്യും
Orennam vaangan pokuva..video ishtayi...
Bro budget stainless steel water tank ethaannu?
Lg / innolux, Panda, csot, Sharp are major world wide panel manufacturer. All factories are in China
Samsung oh 😂?
ഈ ടിവി ആരും വാങ്ങരുത് ഞാൻ ടിവി വാങ്ങിച്ച് വീട്ടിലെത്തി ടിവി ഓൺ ചെയ്തപ്പോൾ തന്നെ ഡിസ്പ്ലേ കമ്പ്ലൈന്റ് അവരെ വിളിച്ചു പറഞ്ഞപ്പോൾ അവർ നന്നാക്കി തരാം എന്ന് പറഞ്ഞു കൊണ്ടുപോയി ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു അഡ്രസ്സും ഇല്ല പിന്നെയും വിളിച്ചപ്പോൾ നാളെ നാളെ നന്നാക്കി തരും മറ്റന്നാൾ നന്നാക്കി തരും എന്നുപറഞ്ഞു കുറേ വട്ടം കറക്കി ആരും തന്നെ പോയി പെടരുത്
Where is your exact location in hur 8 8:1
ഇയാൾ തന്നെ മുൻപ് ചെയ്തിട്ടുള്ള SAI Dusasha, Eye plus TVs അല്ലെ ഇതൊക്കെ. അവർ നമ്മൾ പറയുന്ന ബ്രാൻഡ് name ഇൽ അടിച്ചു തരും. ഇവിടെ HEURIX , CHAMBER Names ഇൽ ഈ Distributor അടിപ്പിച്ചെന്നു മാത്രം. സംഭവം എല്ലാം same aanu .Manufacturing സ്വന്തം ആണെന്ന് പറയുന്നതൊക്കെ വെറുതെ ആണ്.
👍
Panel and displays are coming from china,here just assemble in this factory,
In Tamilnadu lots factory working their.
Kasargod dalivari undo???
Yes delivery undu
Undaakkunnathu evide???????? Ivide aano.
Samsung 40 led panels available ano
Wishes
കേരളത്തിൽ ഒരു led ടീവി ഫാക്ടറി തുടങ്ങിയതിൽ വളരെ സന്തോഷം. ഒരു സംശയം ചോദിച്ചോട്ടെ, എല്ലാ ടിവിയുടെയും back light copper ആണോ? Cash on delivery ഉണ്ടോ?
Impex um keralathil aanu, oru unit ullath kizhakkambalam ernakulam
Copper
India yil panel manufacturing cheyyunna company yude name parayoo settaaa.. fully made in India aanennu paranju. Athondu chodichadha
Eh features Vere brands I'll already undoh
All the best bro.
Kannur SERVICE uddo
Thnks bro...
ഇതിനെക്കാൾ better coimbathur tv അല്ലേ?
വളരെ ശെരിയാണ് 👍🏼👍🏼
I plus quality nalla സർവീസ്
കേരളത്തിൽ പലയിടത്തും കുടുബശ്രീയുടെയും സ്വകാര്യ വ്യക്തികളുടെയും LED ബൾബ് നിർമ്മാണ യൂണിറ്റുകൾ ഉണ്ട് രണ്ട് കടമുറി ഉണ്ടായാൽ നിർമ്മിക്കാൻ പറ്റുന്ന സാധനം ആണ് ബൾബ് എന്നാണ് പലരുടെയും ധാരണം കോയമ്പത്തൂർ പോലുള്ള മാർക്കറ്റുകളിൽ നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധനങ്ങൾ ചെറിയ പൈസയ്ക്ക് വാങ്ങി യോജിപ്പിക്കുന്ന പണിയേ അവർക്കുള്ളൂ. വിലക്കുറവാണോ അത് കേട്ടാൽ മതി പലർക്കും മുടക്കുന്ന പൈസക്കുള്ള ഒ3ട്ട്പുട്ട് കിട്ടുന്നുണ്ടോ എന്ന് പലർക്കും അറിയണ്ട''
സ്വന്തം ബ്രാൻഡ് ടി വി എന്നു പറയണം എങ്കിൽ ടി വി യുടെ ഫ്രയ്മ് മുതൽ സർക്യൂട്ട് ബോർഡിൽ - ഉപയോഗിക്കുന്ന കോംപൊണെൻസ് വരെ നിർമ്മിക്കാൻ പറ്റുന്ന വലിയ ഫാക്ടറിയും ടെക്നോളജിയും തൊഴിലാളികളും വേണം' ലോക്കൽ സാധനം എത്തിച്ച് അസംബിൾ ചെയ്യുന്നതിന് ഇത്ര ബിൽഡപ്പ് വേണോ
Adhyam ips panelm va panel thammilulla vethyasam manasilakan para
Thanks bro video very good
വിഡിയോ മാത്രേ ഉണ്ടാവൂ
സർവീസ്സ് ഉണ്ടാവില്ല
32 inch how much
starting price led 7999
android 9999
പാനൽ പൊട്ടിയ Sony Led Tv ഉപയോഗിച്ചിട്ടില്ല 42" പാനൽ മാറി തരുമോ Bro
Nice bro wish a all the best 👍.
Nice🥰
Thanks ❤
പറഞ്ഞത് വെച്ച് വിലയും നല്ല ക്ലാരിറ്റിയും ഉണ്ട്, കൊച്ചിയിൽ ഉണ്ടോ ഇതേ ബ്രാൻഡ്
ഉണ്ടോ?
Palakkad cash on delivery undea
മ്മ്മ് സംഭവം കലക്കി... പക്ഷേ.... കൊടിയും പിടിച്ചു വന്നു കമ്പനി കലക്കൻ ഇനി അധിക ദൂരമില്ല
ഒരെണ്ണം മേടിക്കുക... കംപ്ലൈന്റ് വന്നാൽ.... ആദ്യം വരും.... പിന്നെത്തെ വട്ടം.... സോറി നെക്സ്റ്റ് വീക്ക്.... പിന്നെ മാസം... പിന്നെ പിന്നെ സ്വിച്ച് ഓഫ്...... കാരണം ഇതു കേരളം..... പറ്റിക്കാൻ മലയാളി... നമ്പർ one.... ഞാൻ ഒരു കാർ വാങ്ങി...തൃശ്ശൂർ എ. എം... മോട്ടേഴ്‌സ്. നിന്നും...2015ൽ.... ഇതു വരെ ആയിട്ടും അതിന്റ എക്സ്ചേഞ്ച് ബോണസ് വന്നിട്ടില്ല...20000......ഇതെല്ലാം പറച്ചിൽ മാത്രം.....
ഞങ്ങൾ 40 വർഷമായി ബിസിനസ് ചെയ്യുന്ന തൃശ്ശൂരിലെ പ്രശസ്തമായ ബിസിനസ് ഗ്രൂപ്പാണ്, തൃശൂർ അമ്പക്കാടൻ ജംഗ്ഷനിലെ ഞങ്ങളുടെ ഷോറൂമിലേക്ക് വരൂ, എല്ലാ സംശയങ്ങളും ദൂരീകരിക്കും
QLED or OLED Available ആണോ?
Eye plus വാങ്ങിയോ
ഞാൻ വാങ്ങിച്ചു 43 ഇഞ്ച് 17 ആയിരം സൂപ്പർ
@@unnikrishnanmsd5235 eyeplus ano
Tv air mouse working allaaa.. veruthee show aaanhe
Kalakki
Very good
LG smart 43 inch nte panel kittumo?
Send me details of 55inch tv
എന്റെ ഒരു ടി വി യുടെ ഒരു മൂലക്ക് വട്ടത്തിൽ ഒരു കറുത്ത പാട് വന്നിട്ടുണ്ട് ഏകദേശം ഒരു ഇഞ്ചു വ്യാസം ഉണ്ട് ഇത് മാറ്റിത്തരാമോ
No, dead pixels, replace panel
40.inch.chamber tv.rate ethrya?
Android tv , RS 14999..2 years warranty
ഇവരുടെ ഈ പരസ്യം യൂട്യൂബിൽ കണ്ടിട്ട് ഞങ്ങൾ തൃശ്ശൂരിൽ tv മേടിക്കാൻ പോയി.. ഈ പരസ്യത്തിൽ കാണുന്ന വ്യക്തിയുടെ സെയിൽസ്മാൻ ആണോ മാനേജർ ആണോ എന്ന് നമുക്കറിയില്ല ഇയാളുടെ പെരുമാറ്റം നമുക്ക് ഒട്ടും ഇഷ്ടപ്പെടാത്ത രീതിയിൽ ആയിരുന്നു😡.... പിന്നെ ഡീസൽ കാശു കൊടുത്തു അത്ര ദൂരം പോയതാണെന്ന് വിചാരിച്ചു ടിവി വാങ്ങി.... ബാക്കിയെല്ലാം കണ്ടറിയണം 🙏
THIRUVANANTHAPURAM വെഞ്ഞാറമൂട് ഹോം ഡെലിവറി ആണോ...സേഫ്റ്റി പാക്കിംഗ് ആണോ...
YES
ithippo ella indian TV brandum parayunnu nammude brand aanu nallathu nammude brand indian aayon problems varilla mattulla indian brand cheethayaanennu....pettonnu problems varumennum... 😎...
Oru Android tv set aakanam
എല്ലാരും ഇങ്ങനൊക്കെ തന്നെ പറയുന്നത്. കാര്യത്തോട് അടുക്കുമ്പോ അറിയാം. Servisinu വിളിച്ചാൽ mind ചെയ്യില്ല. വാങ്ങാൻ പോകുമ്പോൾ കാണിക്കുന്ന സ്നേഹം പിന്നെ ആരുംകാണിക്കില്ല.
സിംഗിംഗ് മൈക്ക് ഓഫർ ഉള്ള സ്ഥലം ഒന്ന് കാണിക്കാമോ കേരളം ആയാലും കോയമ്പത്തൂർ ആയാലും
Sure video soon varunnu
If u but 4k tv.... Do you have content to play... To play uhd video which stream offers in India.....
@@Luckys88 motham coy paste aahnalo🙄
No India product
All tv are Malaysian import only
Tv sticker manufacture in Indian only…..
I think Eye plus tv sell at best price with best service and warranty.
Better to telecast before onam.
Yes yes
Ente kayyil pazhaya tv und..exchange cheyyan thalparyam und
നേരിട്ട് വരിക നിങ്ങൾക്ക് ആവേശകരമായ എക്സ്ചേഞ്ച് ഓഫറുകൾ നൽകും
Coriyaer available ano
സൂപ്പർ വീഡിയോസ് തന്നെ
ചേട്ടാ ഇവര് പാനൽ ഉണ്ടാക്കുന്ന വീഡിയോ ഒന്ന് കാണിക്കാമോ
Led bulbinu sambavicha pole. Ellacompanikalum sony.philips.etc.1000thil thaaazhe.varum.1yearinullil.
ഒരിക്കലും ഇല്ല 10000 താഴെ വരും
40" chamber 15000/ IPS display ആണോ
yes
@@cjsmart2685 optical.hdmi arc indo
Vedo.yil..parayunnad.Rite..kuravane..shopil..poyal..kolla.vilayan
Nizamudeen Sasthamcotta Kollam Good Brother
Kseb alle athu illallo😌
Qled 43 inch Tv 4k price?
എന്റെ ഫ്രണ്ട് വാങ്ങിച്ചു സൂപ്പർ എന്നാ പറഞ്ഞത് അവന്റെ വിട്ട് അത്താണിയിൽ ആണ്
THANKS BRO❤❤❤
Ilove my india product.
നമ്മളും tv മെക്കാനിക് ആണ്....
ഞങ്ങളുടെ ഭാഗത്തെ സർവീസ്.... വേണേൽ നമ്മൾ ചെയ്യാട്ടോ...
SEND YOUR CONTACT DETAILS
Location എവിടെയാ
Dear manufacturing അല്ല assembling ആണ്
Good information bro
എല്ലാ നികുതികളും ഉൾപ്പെടെയുള്ള വിലയാണോ പറയുന്നത്?
Yes