മാതാവ് നേരിട്ട് മുന്നറിയിപ്പ് നൽകി സംരക്ഷിക്കുന്ന ഒരു കുടുംബം | Anugrahamala | Rosamma Joseph

Поділитися
Вставка
  • Опубліковано 6 лют 2025
  • ANUGRAHAMALA 53
    Rosamma Joseph | ShalomTV
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 264

  • @rajimoles8978
    @rajimoles8978 23 години тому

    എനിക്കും മഗുഗോറിയിൽ പോകാൻ അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @minisebastian9851
    @minisebastian9851 8 місяців тому +15

    അമ്മേ മാതാവേ അമ്മയോട് ചേർന്നിരുന്ന് ജപമാല ചൊല്ലുന്നതിന്നും എന്റെ മക്കൾക്ക് നല്ല മാതൃകയാകുന്നതിനും ആഴമായ അനുതാപത്തോടെ ഒരു നല്ല കുമ്പസാരം നടത്തുനതിനും അനുഗ്രഹിക്കണമെ. എന്റെ ഇളയമോൻ ആൽബിൻ മൊബൈൽ ഫോണിന് അടിറ്റാണ് അതിൽ നിന്നും പൂർണ്ണമായ വിടുതലും സൗഖ്യവും വിശുദ്ധിയിലും വിശ്വാസത്തിലും അമ്മയോടു ചേർന്ന് ജീവിക്കുന്നതിനുമുള്ള കൃപ നല്കി അനുഗ്രഹിക്കണമെ

    • @geenageorge3637
      @geenageorge3637 8 місяців тому

      Ente mol Maria yude mobile addiction um maatan Prartikane 🙏

  • @shaijapaul5688
    @shaijapaul5688 8 місяців тому +26

    എന്റെ മകൻ joseph നന്നായി സുസാരിക്കാനുള്ള കൃപക്കുവേണ്ടി പ്രാത്ഥിക്കണമെ അമ്മേ 🙏🙏🙏🙏

  • @arunimathomas8753
    @arunimathomas8753 9 днів тому

    Amme Mathavee,, hold my hands .... make me able to walk with you, to overcome all my troubles... Mathavee pray for me and my family.... Bless my family.... please bless all my needs, wishes and prayers 🙏 ...

  • @ShantyGeorge-ck2cj
    @ShantyGeorge-ck2cj 8 місяців тому +9

    Thank you Aunty....എനിക്കും ഒത്തിരി ഒത്തിരി ജപമാല ചൊല്ലാൻ.... അമ്മ മാതാവിനോട് ഒത്തിരി ചേർന്നിരിക്കാൻ ആഗ്രഹം ഉണ്ടായി... ആന്റി pls pray for us

  • @vijukerala5193
    @vijukerala5193 8 місяців тому +6

    എന്റെ അമ്മേ മകൾക്ക് ഈ വരുന്ന പരീക്ഷ യിൽ റാങ്ക് കൊടുത്ത് ഗവണമെന്റ് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ ആവേ മരിയ 🙏🙏🙏

  • @starletco
    @starletco 16 днів тому

    പുൽപ്പേൽ ❤ ഈശോ തന്നെയാണ് ഈ shop കൊണ്ടുനടക്കുന്നത്.. Business വളരെ ethically ചെയ്യുന്നവർ.. ❤

  • @lizabetmaria3566
    @lizabetmaria3566 8 місяців тому +52

    ചെറുപ്പകാരായ മക്കൾ പള്ളിയിൽ പോകാൻ കൃപ കിട്ടാൻ പ്രാർത്ഥിക്കണേ

  • @melvinsthomas3386
    @melvinsthomas3386 8 місяців тому +11

    അമ്മേ മാതാവേ എന്നെ പൂർണമായും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു... കാത്തുകൊള്ളണമേ

  • @kochuranyantony4222
    @kochuranyantony4222 8 місяців тому +9

    റോസമ്മ ചേച്ചി നല്ല അമ്മയാണ്, നമുക്ക് മാതൃക ആക്കാവുന്ന വ്യക്തി ത്വ മാണ്

  • @amminipushparaj6995
    @amminipushparaj6995 8 місяців тому +7

    മാതാവിന്റെ സംരക്ഷണം അനുഭവിക്കുന്ന കുടുംബമാണ് ഞങ്ങളുടെതും.
    . Ave Maria. 🙏🙏🙏❤️🌹👍

  • @suseelavengoor7871
    @suseelavengoor7871 8 місяців тому +52

    മാതാവേ എന്റെ ജിത്തുവിന്റെ മൊബൈൽ adishan മാറ്റി ദൈവത്തിൽ വിശ്വസിക്കാൻ കൃപ തരേണമേ ആമേൻ

    • @SevenElements-kr6zk
      @SevenElements-kr6zk 8 місяців тому

      Ennu comment cheyyunna Mobile il ninnu *le Amma - ഒപ്പ്.. 😂😂😂😂

  • @JessyPaul-ce2hz
    @JessyPaul-ce2hz 8 місяців тому +17

    മാതാവേ' എൻ്റെ ആങ്ങളയുടെ മകൻ mobile addiction - മോചനം നല്കി പഠനത്തിൽ ശ്രദ്ധിക്കുവാനുള്ള കൃപ നല്കി അനുഗ്രഹിക്കണമേ ആമേൻ.🙏🙏🙏

  • @beenaaju1544
    @beenaaju1544 4 місяці тому

    എന്റെ മാതാവേ ഞങ്ങൾക്ക് നല്ല ഒരു വാടക കാരെ നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @lawrenceantonykollannurtha9357
    @lawrenceantonykollannurtha9357 8 місяців тому +3

    ഞങ്ങളുടെ മാതാവേ ഞങ്ങളുടെ മകൾക്ക് നീറ്റ് പരീക്ഷയിൽ നല്ല വിജയം നൽകി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഒരു എംബിബിഎസ് സീറ്റ് തന്നു അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു യാചിക്കുന്നു

  • @shajujoseph1690
    @shajujoseph1690 5 місяців тому

    മനോഹരമായ പ്രാർത്ഥനമുറി. നല്ല അടുക്കും ചിട്ടയുമുള്ള ഭവനം. മാതാവിൻ്റെ വീട്'
    ആവേ മരിയ

  • @annmaria4771
    @annmaria4771 7 місяців тому

    ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Nsamchanel
    @Nsamchanel 8 місяців тому +3

    അമ്മേ മാതാവേ എന്റെ അമ്മയുടെ എല്ലാവരെയും വെറുക്കുന്ന സ്വഭാവം ഒന്ന് മാറ്റണെ...
    കൂടുതൽ ജപമാല ചൊല്ലി അമ്മയോട് ചേർന്ന് ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ.. ആമ്മേൻ 🙏🙏🙏🙏

  • @jessysebastian2003
    @jessysebastian2003 8 місяців тому +3

    Ente makkal. Germanyil anu. BeTech ,, MBA anu. Joli illathe 2 varsham ayi kazhiukayanu. 28 lakhs kadam anu. Ake vishamikkukayanu. Joli kittiyathinu vendi prathikanam prathikename. Ammen hallelujah Ammen

  • @valsacc9135
    @valsacc9135 8 місяців тому +2

    എൻ്റെ നിയോഗങ്ങളും സാധിച്ചു തരാൻ മാതാവിനോട് മാസം പ്രാർത്ഥിക്കണേ

  • @sr.sherlyjoseph6642
    @sr.sherlyjoseph6642 8 місяців тому

    കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികളെ മക്കളെ നൽകി ഈശോയെ അനുഗ്രഹിക്കണേ. 🙏🙏🙏

  • @JessyPaul-ce2hz
    @JessyPaul-ce2hz 8 місяців тому +5

    മാതാവേ, എൻ്റെ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം നല്കി അനുഗ്രഹിക്കണമേ ആമേൻ .🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 8 місяців тому +38

    മാതാവേ എന്റെ മക്കളെയും കുഞ്ഞു മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നല്ല ബുന്ദി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ

    • @tiju.j
      @tiju.j 8 місяців тому

      @@tholoorshabu1383 യേശു ഏകരക്ഷകൻ ആണെങ്കിൽ യേശുവിന്റെ മാതാവിനെ നിങ്ങൾ അധിക്ഷേപിക്കുമോ? മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക എന്ന് ദൈവകൽപന. നിങ്ങൾ യേശു സ്നേഹിക്കുന്ന ബഹുമാനിക്കുന്ന മാതാവിനെയാണ് ഇവിടെ അധിക്ഷേപിച്ചത്. തലമുറകൾ തോറും ഭാഗ്യവതി എന്ന് വിളിക്കും എന്ന് ബൈബിളിൽ പ്രവചനം ഉള്ള അതെ മാതാവിനെ. സ്വന്തം മാതാവിനെ കുറിച്ച് ഉപയോഗിക്കാത്ത വാക്കുകൾ യേശുവിന്റെ മാതാവിനെ കുറിച്ചും ഉപയോഗിക്കാതിരിക്കുക.

    • @rajeshwarivijayan4486
      @rajeshwarivijayan4486 8 місяців тому

      Mathave ente kochu makkalkk aayusum aaroagyavum padikkanulla kazhivum prarthana yilum elimayilum visudhiyilum jeavikkanulla krupa thannu anugrahikkaname amme mathave amen 🙏 🙌 👏

    • @alanjeevan1192
      @alanjeevan1192 8 місяців тому

      ​@@tholoorshabu1383yeshuvine snehikunavan Avante amaye apamanikilla

  • @reenixavier8327
    @reenixavier8327 8 місяців тому +3

    പരിശുദ്ധ അമ്മയോട് ആനിയുടെ വിവാഹിത്തിന് ഒരു നടസ്സവും കൂടാതെ തമ്പിയ്ക്കും എല്ലാവർക്കും പങ്കെടുക്കുവാൻ സാധിക്കണമേ എന്ന് മാതാവിനോട് ഞങ്ങൾ ങ് വേണ്ടി പ്രാത്ഥിക്കണം

  • @rejikuriakose7636
    @rejikuriakose7636 8 місяців тому

    അമ്മേ മാതാവേ ഈശോയെ കാനഡയിലുള്ള മകന് നിലനിൽപിനുളള കൃപയും അനുഗ്രഹവും നൽകണമേ. മൂത്ത മകൻ്റെ വർക്ക് പെർമിറ്റ് വേഗം വരാൻ അമ്മയും ഈശോയും ഇടപെടണമേ .🙏🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹

  • @rajeshwarivijayan4486
    @rajeshwarivijayan4486 8 місяців тому +1

    Amme mathave veed ellathavarkk veed koduth anugrahikkaname ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti kodukkane amme mathave amen 🙏 🙌 👏

  • @Oliverantony-wy6ir
    @Oliverantony-wy6ir 8 місяців тому

    എന്റെ നല്ല അമ്മേ
    യേശുവിൻ അമ്മേ

  • @elizabethkgeorge7080
    @elizabethkgeorge7080 8 місяців тому

    അമ്മേ മാതാവേ മക്കൾക്ക്‌ ദൈവത്തിൽ വിശ്വാസം ഉറപ്പിക്കണമേ

  • @BijiJose-dy6bo
    @BijiJose-dy6bo 8 місяців тому +6

    മാതാവേ ഞങ്ങൾക്ക് കേറി കിടക്കാൻ ഒരു വീട് തരണമേ 🙏

  • @sr.navyacmc9804
    @sr.navyacmc9804 4 місяці тому

    Congratulations to dear Chechi.... Blessed Mother Mary pray for us 🙏🙏🙏🙏

  • @ShemithaTp-sx6yo
    @ShemithaTp-sx6yo 8 місяців тому +1

    Amme njangalkkum vendi pratthikkane aarogyaprasnathal bhudhimuttukayanu ee vishayathinu vendi pratthikkane amen

  • @JJ_Sparks
    @JJ_Sparks 8 місяців тому +2

    Happy to see Kreupasanam maathav❤❤🥰🥰🥰

  • @Jose-u6x3v
    @Jose-u6x3v 8 місяців тому +4

    ഞാൻ കാഞ്ഞിരപ്പള്ളി ക്കാരനാ ഔസെപ്പച്ചൻ ചേട്ടനും റോസമ്മ ചേച്ചി യും നല്ല ആളുകളാണ്

  • @milenjophy2156
    @milenjophy2156 8 місяців тому +54

    മാതാവ് പിഎസ്സി വഴി എനിക്ക് നല്ലൊരു റാങ്കും ഗവൺമെന്റ് ജോലി ലഭിക്കണമേ. 🌹🌹🌹🌹🌹🌹

  • @lysadas505
    @lysadas505 7 місяців тому

    Amme sthuthy eeshoye sthuthy

  • @salijabenzi3612
    @salijabenzi3612 8 місяців тому

    Amme mathave oru bhavanam paniyuvan anugrahikkename

  • @marykc8748
    @marykc8748 8 місяців тому

    മാതാവേ എന്നെ സൗഖ്യപ്പെടുത്തണമേ നരസനെയും ബൈജുവിനെയും മാനസാന്തരപ്പെടുത്തണമേ എന്റെ രോഗം എടുത്ത് മാറ്റി സൗഖ്യം നൽകി ജോലിയിലേക്ക് പ്രവേശിപ്പിക്കണമേ രോഗിയെ ചികിത്സിക്കുവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു ഈശോയാണല്ലോ എന്നെ പഠിപ്പിച്ചത് എന്ന ചിന്ത എന്റെ ഉള്ളിലുണ്ട് ഈശോയെ അടയാളത്തോടുകൂടി നിന്റെ ഇഷ്ടം എനിക്ക് കാണിച്ചു തരണമേ ഞാൻ ആകെ വേദനിക്കുകയാണ് വീട്ടിലെ എന്റെ ജോലി ആഘോഷം സഹോദരങ്ങളെ അമ്മ സഹായിക്കണം ആരും മോശം പറയാതിരിക്കാൻ അമ്മ അനുഗ്രഹിക്കണം അമ്മ അവിടെ കാണണം

  • @anitharoy1129
    @anitharoy1129 8 місяців тому +2

    മാതാവേ എനിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @annamathew6547
    @annamathew6547 8 місяців тому +5

    They are so rich but how humble she is🙏

  • @lissyjoy5713
    @lissyjoy5713 8 місяців тому +12

    എൻ്റെ ചേച്ചിയുടെ ഭർത്താവിൻ്റെ മദ്യപാനം മാറുന്നതിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ

  • @preethijose-i7g
    @preethijose-i7g 8 місяців тому

    Amme mathave pazhayapoleammayodu chetnnunilkkan krupa nalkane,....🙏🙏🙏

  • @lijosteephen2006
    @lijosteephen2006 8 місяців тому +1

    പരിശുദ്ധ അമ്മേ മാതാവേ, അമ്മയുടെ കൈ പിടിച്ചു നടക്കാനുള്ള കൃപ എനിക്ക് തരണമേ

  • @preethymax450
    @preethymax450 8 місяців тому +1

    അമ്മേ... ദൈവാനുഗ്രഹം ഉള്ള ഒരു സ്ഥലത്തു ഈശ്വര ചെയ്തന്യമുള്ള ഒരു ഭവനം പണിയുവാൻ ഉള്ള ഒരു കൃപ തരണമേ

  • @dincymores2459
    @dincymores2459 8 місяців тому

    മാതാവെ ഞങ്ങളെ എല്ലാവരെയും കാത്തു പരിപാലിക്കേണമേ 🙏🙏🙏🙏

  • @kochurani7012
    @kochurani7012 8 місяців тому +9

    എന്തെ പൊന്നു മാതാവേ ജീവിതമാര്ഗം കാണിച്ചുതരണേ, എന്തെ മക്കളെ വളർത്താനും പഠിപ്പിക്കാനുമുള്ള നല്ലാ മാർഗ്ഗം കാണിച്ചുതരണേ, ആമേൻ. ജീവിക്കാനുള്ള ധൈര്യം തരണേ.

  • @shaijapaul5688
    @shaijapaul5688 8 місяців тому +3

    Shaji ക്കു മനസാന്തരും വേണും മാതാവേ. പെറ്റമ്മയും സഹോദരങ്ങളെയും സ്നേഹിച്ചു ജീവിക്കാൻ പ്രാത്ഥിക്കണമെ 🙏🙏. കേസുകൾ എല്ലാം അവസാനിപ്പിച്ചു സ്നേഹത്തിൽ ജീവിക്കാൻ അമ്മ ഷാജിയോടെ ഒന്ന് പറയണേ 🙏🙏🙏🙏

  • @mariammababu9732
    @mariammababu9732 8 місяців тому

    Amme mathave pray for us🎉🎉🎉

  • @mercybabu5409
    @mercybabu5409 8 місяців тому

    Isoye ee ammayude prarthanayod njagalude prarthanakalum samarppikkunnu. Amma mathave molde jolikkum jeevitha pankaliyeyum thiranjeduthu tharaname 🙏🙏🙏🙏

  • @bhailstanpaul9263
    @bhailstanpaul9263 8 місяців тому

    Ente ammachi de cancer maran vendi mathavu vazhi eshonodu prarthikyaname.❤

  • @preethy1280
    @preethy1280 8 місяців тому +2

    Krushithanaya eshoye ente jeevithatile sahanangal ettedukkanamr

  • @sumacn
    @sumacn 8 місяців тому

    Amme mathave ente makanu nalla oru panisthalam kittane avanu madikoodathe panniku pokan thonane Avante Ella dhussilangalum mattitharane

  • @jessyjob2179
    @jessyjob2179 8 місяців тому

    Lord continue to bless the Pulpel family

  • @Antony-z1e
    @Antony-z1e Місяць тому

    Please pray for Lijomon, Vineeta, Roshelle, Daniel, Baby in the womb and Lizamma, Antony, Jojomon and all others in the world.🌹🌹🌹🙏🙏🙏👍👍👍🥀🥀🥀

  • @susyisaac3431
    @susyisaac3431 8 місяців тому +3

    ചേച്ചി എനിക്ക് ഭക്തിപൂർവ്വം ജപമാല ചൊല്ലാനുള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @jacobrodriguez1357
    @jacobrodriguez1357 8 місяців тому +5

    Amma Mathaave,yella dhivasavum 4 japamalayum choli theerkuvan yenne anugrahikaname.Amen

  • @Mahimajibi
    @Mahimajibi 8 місяців тому

    Love you Jesus ♥️❤️Ave Maria ❤️🙏അമ്മേ മാതാവേ കുഞ്ഞുങ്ങൾ നല്ല അനുസരണയോടെ വളരാനും വിശുദ്ധിയിൽ ജീവിക്കാനും നന്നായി പഠിക്കാനും മാതാപിതാക്കളെ അനുസരിക്കുന്ന മക്കളായി വളരാനും പ്രാർത്ഥിക്കണം

  • @star-xm3sq
    @star-xm3sq 8 місяців тому +1

    Amme ente aasrayame🙏❤

  • @lisieuxrose395
    @lisieuxrose395 8 місяців тому

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @seansworldofcreation7400
    @seansworldofcreation7400 8 місяців тому

    Ammemathavesaghayikanameamme🙏🏼🙏🏼🙏🏼

  • @frbobinthomas9630
    @frbobinthomas9630 8 місяців тому

    Great testimony, ave maria

  • @sandmalayalam8077
    @sandmalayalam8077 8 місяців тому +3

    Ammey parishudha ammey deiva mathavey kodanju Kodi nanni ind mathavey njgalk kootayirikanamey

  • @omaskeralakitchen6097
    @omaskeralakitchen6097 8 місяців тому

    Amen Halleluah Avemaria Praise the Lord ❤❤

  • @JustMe-zm8hg
    @JustMe-zm8hg 8 місяців тому +1

    Mathaave enik nalla oru joli tharane
    Nalla oru jeevithapankaliye nalki anugrahikkane Amen

  • @elizabethmathew9496
    @elizabethmathew9496 8 місяців тому +4

    Praise the Lord
    Mother Mary pray for us.

  • @Antony-z1e
    @Antony-z1e Місяць тому

    Please pray for Jojomon forever and cure him from all his problems.🌹🌹🌹🙏🙏🙏👍👍👍🥀🥀🥀

  • @smithaus85
    @smithaus85 8 місяців тому

    Amme , ente Amme koodeyirunnu vazhinadathunnathinu nandi❤️🙏🌹🥰😍😘

  • @jaisemattathil1974
    @jaisemattathil1974 8 місяців тому

    Praise the lord

  • @alphonsajohnson9028
    @alphonsajohnson9028 8 місяців тому

    Amma Madhave njangalod karunathonane visuthikarikkane makkale visuthiyil nilanirthane Daivanugrahatthal kathukollane 🙏🙏🙏🙏

  • @Josephinav.k
    @Josephinav.k 8 місяців тому

    മാതാവേ എന്റെ മകൾക്ക് അനുഭവപ്പെടുന്ന ശക്തി യായ വേദനയും ബുദ്ധിമുട്ടുകളും മാറ്റിത്തരേണമേ സൗഖ്യം നല്കണമേ

  • @sunithapradeep8200
    @sunithapradeep8200 8 місяців тому +2

    മാതാവേ എന്റെ മോൾക്ക് ഒരു ഗെവൺമെന്റ് ജോലി നല്കി അനുഗ്രഹിക്കണെ🙏🙏🙏

  • @sudhamohandas5
    @sudhamohandas5 8 місяців тому

    എന്റെ അമ്മേ എന്റെ ആശ്രയമേ ആവേ മരിയ

  • @rajanivijayan3963
    @rajanivijayan3963 8 місяців тому +2

    Amme maathaave ente makkalkku vendi prarthikkename 🙏 avarkku daiva vishwaasathil jeevikkanulla kripa nalkename 🙏

  • @jaisondavis9406
    @jaisondavis9406 8 місяців тому +11

    ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുമല്ലോ❤

  • @sobhanathomas8856
    @sobhanathomas8856 8 місяців тому

    Amme mathave ente ammaude asugham Matti poorna saughyam koduthu anugrahikane

  • @lisakurian4114
    @lisakurian4114 8 місяців тому +9

    ചേച്ചി, എന്റെ മരുമകൾ എന്നോട് മിണ്ടിയിട്ട് 13 കൊല്ലം ആയി. അമ്മയുടെ പേരുകാരിയാണ്, പ്രാർത്ഥിക്കണേ. ഫോണൊൽകൂടി എങ്കിലും ഒന്ന് ഡാംസാരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണേ

    • @litty839
      @litty839 8 місяців тому

      So sad

    • @rejifrancis8971
      @rejifrancis8971 8 місяців тому

      May Mother Mary bless such Mothers❤❤❤

    • @rinoshjohn9577
      @rinoshjohn9577 8 місяців тому

      Don't worry .bless your daughter inlow in jesus name shouver you get a blessed result Ammen

    • @anmedia007
      @anmedia007 8 місяців тому

      Thirchyayum samsarikkum

    • @lisakurian4114
      @lisakurian4114 8 місяців тому

      Tkuuuu 🙏🏼🙏🏼🙏🏼

  • @minimanoj8315
    @minimanoj8315 8 місяців тому +3

    അമ്മേ സ്കൂൾ തുറക്കുമ്പോൾ അച്ചുമോൾ ക്ക് നടന്നു പോവാൻ സൗഖ്യം നൽകണേ

  • @mercybabu5409
    @mercybabu5409 8 місяців тому

    Amme mathave 🙏🙏🙏❤️❤️❤️❤️🙏🙏🙏

  • @lucyjoseph2816
    @lucyjoseph2816 8 місяців тому

    അമ്മേ മക്കളെ വഴി nadathane 🙏🙏🙏

  • @jollysimon7725
    @jollysimon7725 8 місяців тому +1

    മോനും മോൾക്കും ജോലി കിട്ടാൻ ഈശോയോടെ പ്രാർത്ഥിക്കണേ

  • @LivingChrist-07
    @LivingChrist-07 8 місяців тому

    അമ്മേ മകൻ ബിനുവിടെ മദ്യപാനം മാറ്റികൊടുക്കണമേ

  • @tuttu6287
    @tuttu6287 8 місяців тому +2

    Good inner healing after hearing this, inspiration to receit the rosary

  • @abrahamc.361
    @abrahamc.361 8 місяців тому +4

    Thank you for sharing your God’s experience with us all. 🤝🔥🔥🔥🙏🙏🙏

  • @anasparadise6975
    @anasparadise6975 8 місяців тому +2

    Very inspiring 🙏🙏

  • @johnrose4369
    @johnrose4369 8 місяців тому +1

    അമ്മേ മാതാവേ എൻ്റെ സഹോദരിയുടെ കുടുംബത്തെ അനുഗ്രഹികനെ,,അവളുടെ മക നേനൊരു job വാങ്ങി കൊടുകണമേ

  • @drjessymathew6503
    @drjessymathew6503 8 місяців тому

    I surrender paul completely. Give him holy spirit, give him peace freedpm and happiness tp him.❤❤❤

  • @aneenathambi1374
    @aneenathambi1374 8 місяців тому

    Thank u for this video

  • @sunisaji4545
    @sunisaji4545 8 місяців тому

    Ammee eelokam muzhuvaneum samarppikkunnu njangalkku vendi apekshikkaname 🙏

  • @mercybabu5409
    @mercybabu5409 8 місяців тому

    Molde jolikkai short listil vannu interview vijayam nalkaname anugrahikkaname isoye 🙏amme mathave❤

  • @jusminthomas4089
    @jusminthomas4089 8 місяців тому +1

    േറ >സമ്മ ചേച്ചി എന്റെ മകൻ Justin ന് വേണ്ടി പ്രാർത്ഥിക്കണമേ. അവന് ദൈവ വിശ്വാസം ഉണ്ടാകൻ വേണ്ടി.

  • @lovelyrajan3963
    @lovelyrajan3963 8 місяців тому

    Praise the lord 🙏🙏🙏

  • @anikuttysebastiankattoor3302
    @anikuttysebastiankattoor3302 8 місяців тому

    Very inspiring sharing, thank you

  • @alphonsajohnson9028
    @alphonsajohnson9028 8 місяців тому

    Amma Madhave njangalod karunathonane 🙏🙏🙏

  • @tessyfrancis6879
    @tessyfrancis6879 8 місяців тому

    Pray for all families to grow with God's faith.

  • @niyaandangelvlogs1932
    @niyaandangelvlogs1932 8 місяців тому +1

    Mathave yanikk yathraum vegam oru govt joli tharaname

  • @jaipaul7879
    @jaipaul7879 8 місяців тому

    Rosammachechy inspired me alot

  • @zinduantony3291
    @zinduantony3291 5 місяців тому

    Pray for us

  • @shibilababy9423
    @shibilababy9423 8 місяців тому

    Amme mathave antte makkalil kaniyanamme

  • @elsammavinoyi3735
    @elsammavinoyi3735 8 місяців тому

    Amme mathave midhunte interview nadannukondirikkunnu pass akkene ❤❤❤🎉🎉🎉🎉🎉🎉

  • @linjulal1651
    @linjulal1651 8 місяців тому

    AMMEN 🙏

  • @krishnaradha4250
    @krishnaradha4250 3 місяці тому

    Ende ammayude kallu maati tharane