സാർ സാറിന്റെ പ്രോഗ്രാം ഒക്കെ കാണാറുണ്ട് ഒരു അപേക്ഷയുണ്ട് ദയവുചെയ്ത് സാറിന്റെ പ്രോഗ്രാമിലെ ആദ്യവും അവസാനവും ഉള്ള ആ ഒരു മ്യൂസിക് മാറ്റുക വല്ലാത്തൊരു irritation ആണ് ഇയർഫോൺ വെച്ച് കേൾക്കുമ്പോൾ വീണ്ടും കണ്ടിന്യൂ ചെയ്യാൻ തോന്നുന്നില്ല ,
സത്യം ഞാൻ എന്നും ഉച്ചക്ക് ഇത് കേട്ടുകൊണ്ടാണ് urangunnath ഒരു കഥ kelkkuna sughamanu nalla ഉറക്കത്തിലായിരിക്കും ith thirunnath ആ ശബ്ദം കേട്ടു എന്നും പേടിച്ചു എഴുന്നേൽക്കും എയർഫോൺ vekkunath കൊണ്ട് പേടിച്ചു urakkam പോകും
എനിക്ക് തോന്നുന്നത്.. post മോർട്ടം റിപ്പോർട്ട് കിട്ടിയാൽ പിന്നെ.പ്രതിയെ അറസ്റ്റ് ചെയ്താലും ഇല്ലെങ്കിലും....മൃതദേഹം സംസ്കരിക്കുന്നത് അല്ലെ നല്ലത്..കുറെ ദിവസം കഴിഞ്ഞിട്ട് ആണ് പ്രതിയെ കിട്ടുന്നത് എങ്കിൽ ..മൃതദേഹം അതുവരെ വെച്ചിരിക്കുന്നത് ശരിയല്ല ല്ലോ....പൊതുവെ അങ്ങനെ ആണല്ലോ ചെയ്യൽ...🤔🤔
സർ; ഒരു സംശയം അപ്പോൾ ആ കായലിൽ നിന്നും കിട്ടിയ മരിച്ച കുഞ്ഞിന്റെ ബോഡി അമ്മമായായ ഇവർക്ക് കൊടുത്തില്ലേ....സ്വാഭാവികമായും ഒരു മുതശരീരം കിട്ടിയാൽ അതിന്റെ ബന്ധുക്കളെ തേടി കണ്ടുപിടിക്കൂല്ലോ..
Sir. Excellent narration. With your permission a small correction. ഉണ്ണിക്കണ്ണനെ മുലയൂട്ടി കൊല്ലാൻ ശ്രമിച്ചത് താടക അല്ലാ. പൂതന ആണ്. സന്ദർഭവശാൽ പറ്റിയ ... Slip of the tongue... തെറ്റാണെന്ന് കരുതുന്നു. അതല്ലാതെ അങ്ങയെപ്പോലെ അറിവുള്ള വ്യക്തിക്ക് അങ്ങനെ തെറ്റ് പറ്റുവാൻ സാദ്ധ്യത ഇല്ല
👍👍
സാർ സാറിന്റെ പ്രോഗ്രാം ഒക്കെ കാണാറുണ്ട് ഒരു അപേക്ഷയുണ്ട് ദയവുചെയ്ത് സാറിന്റെ പ്രോഗ്രാമിലെ ആദ്യവും അവസാനവും ഉള്ള ആ ഒരു മ്യൂസിക് മാറ്റുക വല്ലാത്തൊരു irritation ആണ് ഇയർഫോൺ വെച്ച് കേൾക്കുമ്പോൾ വീണ്ടും കണ്ടിന്യൂ ചെയ്യാൻ തോന്നുന്നില്ല ,
സത്യം ഞാൻ എന്നും ഉച്ചക്ക് ഇത് കേട്ടുകൊണ്ടാണ് urangunnath ഒരു കഥ kelkkuna sughamanu nalla ഉറക്കത്തിലായിരിക്കും ith thirunnath ആ ശബ്ദം കേട്ടു എന്നും പേടിച്ചു എഴുന്നേൽക്കും എയർഫോൺ vekkunath കൊണ്ട് പേടിച്ചു urakkam പോകും
Thanks for your love❤️
:
:
:
Big salute Sir thanks
Good service story
Sir story parayumbol
Place and years parayunnath kurachu koodi nannayirikum
Big salute sir 🙏🙏🙏🙏🙏🙏
Sir
സർ, ഒരു സംശയം പ്രതിയെ അറസ്റ്റ് ചെയുന്നത്തിനുമുൻപ് കുട്ടിയുടെ മൃദദേഹം എന്തുകൊണ്ട് സംസ്കരിച്ചു.
ഇതിന് reply പറയൂ
എനിക്ക് തോന്നുന്നത്.. post മോർട്ടം റിപ്പോർട്ട് കിട്ടിയാൽ പിന്നെ.പ്രതിയെ അറസ്റ്റ് ചെയ്താലും ഇല്ലെങ്കിലും....മൃതദേഹം സംസ്കരിക്കുന്നത് അല്ലെ നല്ലത്..കുറെ ദിവസം കഴിഞ്ഞിട്ട് ആണ് പ്രതിയെ കിട്ടുന്നത് എങ്കിൽ ..മൃതദേഹം അതുവരെ വെച്ചിരിക്കുന്നത് ശരിയല്ല ല്ലോ....പൊതുവെ അങ്ങനെ ആണല്ലോ ചെയ്യൽ...🤔🤔
What was the punishment the accused got?,please say the outcome in all your episodes.
മരണം ( അജ്ഞത )വിവിധ വേഷങ്ങൾ കെട്ടിയാടുന്നു .നിസ്സാരരായ മനുഷ്യർ അതിൻ്റെ ഇരകളാകുന്നു. (കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും ഇരകൾ തന്നെ)
Earlier I was not liking your style of rendering... now enjoy it ... every day I atleast watch one episode
We from Kushalmandam .. that is a mistake.Place of occurrence kollam district
സാറെ ഇങ്ങനെ കുട്ട്യോൾടെ വിശദീകരണത്തിന്റെ കട്ടി കുറച്ചു മതി ഇതൊന്നും കേട്ട് നിക്കാൻ പറ്റില്ല 🙏
Hello sir really great, sir please add what penalty they got for what they commit
I never heard such a chilling story.i felt.so much pain.shame.
സംഗതി കൊള്ളാം, പക്ഷെ ഒരു കഥാ പ്രസംഗത്തിന്റെ style
Super story
സർ , ഇനിയും പ്രതീക്ഷികുന്നു , കഥകൾ, ചാനൽ. ഉണ്ടക്കിയതിൽ വളെരെ സന്തോഷം ഇനി . കൗമുദിയിൽ തിരയുന്ന ജോലി : നിർത്ത മല്ലോ. അല്ലേ.? സർ,
സർ; ഒരു സംശയം അപ്പോൾ ആ കായലിൽ നിന്നും കിട്ടിയ മരിച്ച കുഞ്ഞിന്റെ ബോഡി അമ്മമായായ ഇവർക്ക് കൊടുത്തില്ലേ....സ്വാഭാവികമായും ഒരു മുതശരീരം കിട്ടിയാൽ അതിന്റെ ബന്ധുക്കളെ തേടി കണ്ടുപിടിക്കൂല്ലോ..
Those poliec who use torture should be dismissed.
OruCaseAnneshikkanPoyRanduCaseThelinjuSampavamSakikkanKazhiunnillaNallaAvatharanamKettuThudangumpolThanneSankadamumThudangunnuAvatharanamSupperGoodmorning
Big Salyut sir 👍🙏🙏🙏🙏🙏🙏
സത്യ സന്ധരായ ഉദ്യോഗസ്ഥർ വളരെ ബുദ്ധിമുട്ടി കേസുകൾ തെളിയിക്കുന്നു പ്രതികളെ പിടിക്കുന്നു എന്നാൽ പലപ്പോഴും കോടതികളിൽ പ്രതികൾ രക്ഷപെട്ടു പോകുന്നു.
സാർ, ഡെയ്സിയോട് ശാസ്താംകോട്ട സ്റ്റേഷനിൽ നിന്ന് വരുന്നു എന്നതിന് പകരം പറഞ്ഞത് കുഴൽമന്ദം എന്നാണ്..
അപ്പൊ മനസിലായില്ലേ ഈസംഭവം നടന്നത് ഈ രണ്ടു സ്ഥലത്തും അല്ലായെന്ന്....
Namashkaram
🙏🙏🙏🙏
Good example of Adam & Eve
കാമം മൂത്താൽ പിന്നെ എന്ത് ഭർത്താവ് ? മകൻ ? ഓട്ടോ ഡ്രൈവർമാരിൽ 90 ശതമാനവും ഇതുപോലെ ഉളളവൻമാരാണ്
Angayude...kadhakal...ethra..kettaalum....mathiyaakilla..💕💕💕💕💕
കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം.
Hai sir
Hiii Sir 🙋♂️🙋♂️🙋♂️
👍👍👍👍💕💕💕💕
തള്ളൻ 😂😂😂😂
Hiii sir...
Well explained 👍
കല്ലിയാണം verpeduthy kunjine bharthavinte kayil koduth ivane kalliyanam kazhikanam pinne jeevikanam aaa kunjine kollandauirunu
🙏🏻🙏🏻🙏🏻
👍👍👍👍
🥰🥰🥰🥰 vannu sir vannu
ഒരുപാട് വേദന കേൾക്കാൻ കഴിയുന്നില്ല
Sir. Excellent narration.
With your permission a small correction.
ഉണ്ണിക്കണ്ണനെ മുലയൂട്ടി കൊല്ലാൻ ശ്രമിച്ചത് താടക അല്ലാ. പൂതന ആണ്. സന്ദർഭവശാൽ പറ്റിയ ... Slip of the tongue... തെറ്റാണെന്ന് കരുതുന്നു. അതല്ലാതെ അങ്ങയെപ്പോലെ അറിവുള്ള വ്യക്തിക്ക് അങ്ങനെ തെറ്റ് പറ്റുവാൻ സാദ്ധ്യത ഇല്ല
Crime story.....kekkaiyil kannil neertharaigal