പ്രശ്നം പെണ്ടു നേടിയാൽ പ്രശ്നം ഇല്ല അപ്പോൾ ക്രെഡിബിലിറ്റി വരും, വിനിക്ക് കൊടുത്താലും ക്രെഡിബിലിറ്റി ഉണ്ടാകും, പക്ഷെ മെസ്സി നെടുമ്പോൾ ക്രെഡിബിലിറ്റി ഇല്ല, ഇപ്പോൾ റോഡ്രിഗോ നേടിയപ്പോളും ഇല്ല, വോട്ട് ചെയ്യുന്നവർ എല്ലാം മെസ്സിയുടെ സ്വന്തക്കാർ ആണോ, നല്ല കളിക്കാർക്ക് വോട്ട് ചെയ്യും, കിട്ടാത്തതിന് മോങ്ങിയിട്ട് കാര്യം ഇല്ല 😂😂😂
Eda pottanamr ni oke endh arinjitannuu messi robbed enn parayunnathu Its totally an voting system athil journlist , footballers , Captians Elaarum ind Aryilel poyirunnu padikk Vivramillatha kore Monnkal
@@MuhammedSafwanpp-lz6ef goal+assist, individual awards, club and national trophies kooduthal loatarokku anu, copa america performance and winnig goal okke nokku
Sathyam😹messi 4 tournament final vare Argentinaye kond poitond and best player tournament ayituvond but faith karnam final loss ayyene ollu allathe 5 yr kond 6 goal adicha vini Jr ine messiye vech compare chyathe 😹😹messide ballondor nomination worst seaosn g/a vare ippo olla viniye kal kooduthal arunu
@@footycreations10 bro rodri even not the best player of city in the previous season you are forgetting vini s 11 month hard work for 1 month tournament just realise it
@@unknown-xb7sz ഏതെടാ നീ. നീ റൊണാൾഡോ ഫാൻ ആണോ ബുദ്ധി ഇല്ലേ. ഹാർഡ് വർക്ക് നോക്കിയാണോ ball n dor കൊടുക്കുന്നെ. വിനി വെറും ക്ലബ് പ്രോഡക്റ്റ്. പക്ഷെ റോഡ്രി രാജ്യത്തിനും ക്ലബ്ബിനും ഒരു പോലെ ആണ്. വിനി ucl നേടി. പക്ഷെ അതിനേക്കാൾ വലിയ ലോകത്തിലെ ഏറ്റവും വലിയ ലീഗ് ആയ premiere league റോഡ്രി നേടി. പിന്നെ euro cup പിന്നെ euro cup ലെ ഏറ്റവും മികച്ച താരം പിന്നെ euro കപ്പ്ലെ man of the match പിന്നെ വിനിയെക്കാൾ കൂടുതൽ goal contribution ഇതൊക്കെ പോരെ മണ്ടാ
Kollam kollam rajyathinte cup March varoola Athillatha varsham club match um trophy um goals okke nokkum,national cup s varunbol athukoode parikanikkum
Since the start of 2023, Rodri has lifted twice as many trophies (8) as he has lost games (4) for club and country. ◉ 2x Premier League ◉ 1x FA Cup ◉ 1x Champions League ◉ 1x Super Cup ◉ 1x Club World Cup ◉ 1x Nations League ◉ 1x European Championship ◉ 22/23 UCL Final Player of the Match ◉ 22/23 UCL Player of the Season ◉ 2023 Club World Cup Golden Ball ◉ 2023 Nations League Finals Best Player ◉ 2024 EUROs Player of the Tournament 🆕 The most complete midfielder on the planet. 🪐 Ballon D'or ♻️
Lautaro deserved✅ Italian Super Cup winner. Inter Milan 2023-2024. ... Italian champion. Inter Milan 2023-2024. ... Top scorer. 2023-2024. ... Player of the Year. Inter Milan 2023-2024. Copa América winner. Argentina 2023-2024. ... Italian cup winner. ... 24 goal and 3 assist Copa america final goal
Lautaro winning would've been worse than Rodri somehow Poor in ucl, and he has NOWHERE near the best stats. Goals vs Bolivia and Salernitana don't fool me. Hasn't scored a league goal at home since February Imaoooo
വിനിക്ക് യോഗ്യതയുണ്ട് പക്ഷെ റിയൽ മാഡ്രിഡ് ൽ മാത്രമേ അയാൾ കളിക്കുന്നള്ളു പക്ഷെ ബ്രസിൽ വന്നാൽ അയാൽ പക്ക പരാജയമാണ് റോഡ്രി രാജ്യത്തിന് വേണ്ടി യുറേ നേടി ക്ലബിൽ സൂപർ ഫെർഫോ മൻസ് ഒരു മാറ്റം എന്താ എന്ന് വെച്ചാൽ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത് വിനിയേ ആണെന്ന് മാത്രം
Clubs that made big blunders in Promoting their icon man in Ballon D'or campaign. ശെരിക്കും ഈ വർഷത്തെ 3 criteria fulfill ചെയ്യുന്ന 3 കളിക്കാർ ആയിരുന്നു റോഡ്രീ, കാർവഹൽ , ലൗതാരൊ ഇതിൽ സിറ്റി വിദഗ്ദമായി റോഡ്രിയെ പ്രമോട്ട് ചെയ്യാൻ ഉള്ള കാമ്പയിൻ നടത്തിയപ്പോൾ , മാറി മറിയുന്ന സാഹചര്യം തിരിച്ചറിയാതെ റയൽ കാമ്പയിൻ അല്ലെങ്കിൽ PR കേന്ദ്രീകരിച്ചത് വിനിഷ്യസിൽ മാത്രം ആയിരുന്നു. ഒരു പക്ഷെ യൂറോ കപ്പ് കഴിഞ്ഞ ഉടനെ തന്നെ , criteria മനസ്സിലാക്കി അത്പോലെ കാമ്പയിൻ നടത്തിയിരുന്നു എങ്കിൽ ഇന്ന് കർവഹൽ Ballon d'Or നേടുമായിരുന്നു. ഇതേപോലെ blunder സംഭവിച്ചത് ഇൻ്ററിന് കൂടെയാണ് ഇൻ്റർ ശരിയായ രീതിക്ക് അല്ല ലൗതറോയെ മാർക്കറ്റ് ചെയ്തത്. മികച്ച stats , and trophy cabinet എല്ലാം ഉണ്ടായിട്ടും ലൗതരോ ഏഴാമത് ഫിനിഷ് ചെയ്തത് വളരെ നിരാശജനകമാണ്. എത്രയൊക്കെ പറഞ്ഞാലും ഇത് വോട്ടിംഗ് അടിസ്ഥാനത്തിൽ കൊടുക്കുന്ന അവാർഡ് ആണ്. ഒരു രാജ്യത്തെ പ്രധാനപ്പെട്ട ഒരു ജേർണലിസ്റ്റ്, ഫുട്ബോൾ ടീം ക്യാപ്റ്റൻ , ഫുട്ബോൾ ടീം കോച്ച് എന്നിവരാണ് വോട്ട് ചെയ്യുക. ഇവിടെ റയലിന് കിട്ടിയ ഏറ്റവും വലിയ പണി ഒരേ ക്ലബിൽ നിന്നും ഒരേ സമയം 5 കളിക്കാർ നോമിനേറ്റ് ചെയ്യപ്പെട്ടു എന്നതാണ്. ഒരു നിമിഷം ക്രൂസ് വരെ യൂറോ അടിച്ചിരുന്നു എങ്കിൽ easy walk over ആയിരുന്നു. Bellingham , Mbappe , Kroos, Vinicious, Carvajal ഇത്രയും ആളുകൾ വന്നപ്പോൾ വോട്ട് നല്ല രീതിയിൽ സ്പ്ലിറ്റ് ആയിട്ടുണ്ട്. അതെ സമയം സിറ്റിക്ക് ഒരൊറ്റ താരം എന്ന നിലയിൽ Rodri focused ആയി. രാജ്യത്തിന് വേണ്ടി ഫ്ലോപ്പ് ആയത് കൊണ്ട് ഹാലൻഡ് ചിത്രത്തിൽ വന്നതുമില്ല. എന്തായാലും അർഹതപ്പെട്ട കൈകളിൽ തന്നെയാണ് എത്തിയത്. എൻ്റെ 3 ചോയ്സ് ആയിരുന്നു Carvajal, Rodri, Lautaro ഇവർ 3 പേരും well deserved ആയിരുന്നു. Carvajal focused ആയി റയൽ കാമ്പയിൻ ചെയ്യാത്തത് ആണ് Carvajal ഈ പുരസ്കാരം കിട്ടാതെ പോയത്. എത്രയൊക്കെ പറഞ്ഞാലും Ballon d'Or പോലത്തെ ഒരു പുരസ്കാരം നേടുന്നതിൽ ഫെയിം, PR ഒക്കെ വലിയ റോള് ഉണ്ട്. ഓസ്കാർ പോലെ തന്നെ. നല്ലതായിട്ട് കാര്യമില്ല , മാർക്കറ്റ് ചെയ്യാൻ കഴിഞ്ഞാലേ സാധനം കയ്യിൽ കിട്ടൂ. Individual stats മാത്രം നോക്കിയാണ് Ballon d'Or കൊടുക്കുന്നത് എങ്കിൽ പത്തിൽ കൂടുതൽ Ballon D'Or നേടാൻ സാധ്യത ഉള്ള കളിക്കാരൻ ഉണ്ട്. പക്ഷേ ഇതൊരു collective ആയിട്ടുള്ള performance വെച്ച് നോക്കി കൊടുക്കുന്ന അവാർഡ് ആണ്. രാജ്യാന്തര ടൂർണമെൻ്റ് നടക്കുന്ന വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗിന് മുൻഗണന കിട്ടാറില്ല എന്നതാണ് സത്യം. അല്ലാത്ത പക്ഷം ചാമ്പ്യൻസ് ലീഗ് നേടുന്നയാൾക്ക് തന്നെയാണ് പ്രഥമ പരിഗണന. അടുത്ത വർഷം രാജ്യാന്തര ടൂർണമെൻ്റ് ഇല്ലാത്തത് കൊണ്ട് UCL തന്നെയാകും limelight ഉണ്ടാവുക.
എല്ലാം കൊല്ലവും രാജ്യത്തിന്റെ tournaments ഒന്നും വരാറില്ല... അങ്ങനെ വരുമ്പോൾ അതും കൂടി നോക്കാറുണ്ടെന്നതാണ് കാര്യം.. ഇനി club ലേ മാത്രം record തന്നെ നോക്കുകയാണെങ്കിൽ Messi യും Vinicius ഉം ആനയും എലിയും തമ്മിലുള്ള മാറ്റമുണ്ട്.. അതുകൊണ്ട് അതും പറയാനില്ല.. ഇനി നാഷണൽ tournament ഉണ്ടാവുമ്പോൾ Messi കുഴപ്പമില്ലാതെ കളിക്കാറുമുണ്ട്... 2014 WC ൽ runners up.. Messi golden ball.. Copa America കളിൽ കൂടുതൽ ഫൈനലിൽ എത്താറുണ്ട്.. Cup കിട്ടാറില്ല എന്നേ ഒള്ളൂ... Tournament കളിലെ best player കൂടുതലും Messi ആണ് ആവാറ്.. ഇപ്പഴത്തെ copa യിൽ Brazil സെമി പോലും കണ്ടിട്ടില്ല... എന്നിട്ടാണോ Vini deserved എന്ന് തൊള്ള ഇടുന്നത് 😂
VINICIUS JR BALLON D'OR!!!!!!!!!! 👑🇧🇷🥇⚽🏆🌟💫🔥🙏🏽🙌🏽 - 🇧🇷 Vinicius Jr in the 23/24 Season: 🏆 Champion of the Champions League. 🏆 Champion of La Liga. 🏆 Spanish Super Cup Champions. 🏆 UEFA Super Cup Champions. 🥇 Champions League Best Player (UEFA voted) 🥇 Real Madrid's Champions League top scorers (6). 🥇 Champions League leader in assists (5). 🥇 Real Madrid's top scorer in the Season (24). 🥇 Brazil's top scorer in Copa America (2). 🌟 Copa America MOTM (1). ✅ Barcelona hat-trick in a Spanish Supercopa Final. ✅ First Brazilian in history to score 2 goals in 2 Champions League finals. ✅ The youngest player in history to score 2 goals in 2 Champions League finals. ✅ Put Barcelona, Girona and all their opponents in direct La Liga clashes simply in the pocket. ✅ Participated in a goal/assist in all of the Champions League shoot-out stages. ⏳ Ballon d'Or?... (We'll only know when the awards day comes, and I hope the Ballon d'Or is with Vinicius Jr because he deserves too much for the great and magical Season 23/24!! 🇧🇷7⃣🥇🙏🏽🙌🏽)
For the award to be given based on just club performances, the numbers should be high. Messi used to get 60/70/80/100 G/A per year/season. Ronaldo din't win anything while Ribbery won all. But Ronaldo won the ballon d or. Why? Because his stats were too high 70+ G/A. VIni just had 37 g/A Rodri a CDM, had 24 G/A in addition to all the defensive contributions. Just look at these stats: Rodri: Euro Cup✅ Premier League✅ Super Cup✅ Club world Cup✅ Euro Best player✅ Club World Cup best player✅ Euro best 11✅ PL Best 11✅ 24 G/A (As a defensive Midfielder)✅ 93% passing accuracy✅ Just 1 defeat in 64 matches he played(Broke the record)✅ Consistency for both club and country✅ Vini: La Liga✅ UCL✅ Supercopa✅ UCL XI✅ Laliga XI✅ UCL best player✅ 37 G/A Consistency for club✅ Flop for country❌ If Club achievement alone was considered Vini had the upper hand. But the Euro achievement and involvement gave Rodri an upper hand. As simple as it is. So stop crying. Stop hating on him as if Vini had double the amount of stats and achievements. A decent Copa performance would have easily won him the award but internationally he was a flop in both Copa and qualifiers.
ഈ സീസണിൽ കണക്ക് എടുത്ത് നോക്കിയാൽ മെസ്സിയുടെ അടുത്ത് വിനിയും, റോഡ്രിയും എത്തിയിട്ടില്ല... മൂന്നുമാസം പരിക്ക് പറ്റി ഇരുന്നിട്ടും 44ഗോൾ കോൺട്രിബൂഷൻ മെസ്സി നടത്തി... വിനിയും, റോഡ്രിയും ഈ പ്രായത്തിലും മെസ്സിയ്ക്ക് പുറകിൽ തന്നെയാ.... കണക്ക് നോക്കി തർക്കിക്ക്...
Euro 3 വർഷം kuudumbol നടക്കുന്നത് ucl ഓരോ വർഷവും നടക്കുന്നത്. Euro നടക്കുന്ന പോലെ തന്നാണ് ucl tournament ആണ് ഒറ്റ അടിക്ക് നടക്കുന്നില്ലന്നെ ഒള്ളു. Raf ഇക്ക ഒക്കെ football knowledge കുറഞ്ഞു വരുന്നു. Rodri 26 goal contribution ulppade 4 cup ഒന്ന് യൂറോ അതിൽ best playerum. Euro worldcup ന് മുകളിൽ വച്ച കൊറേ അവന്മാർ ഒണ്ട്. Club worldcup. Priemiere league. ഇതൊക്കെ oru dmf ആണ് നേടിയത് എന്ന് ആലോചിക്കണം. 26 goal contribution ഒരു dmf അത് ഒക്കെ rare ആണ്. വിനിക്ക് കിട്ടിയാലും റോഡ്രിക്ക് കിട്ടിയാലും തെറ്റ് പറയാൻ പറ്റില്ല. But റോഡ്രിയെ ഇങ്ങനെ പഴി ചാരുന്നത് kashtamaan കേട്ടോ. Vinicius jaikkan ആഗ്രഹിക്കും realmadrid fans. So അവരാണ് ഈ കിടന്ന് കരയുന്നത്. കൂടെ ആ അണ്ണൻ fans ഒത്തു പിടിക്കും കാരണം ballondor credibility നഷ്ടം ആയി എന്ന് അണ്ണൻ തന്നെ പറഞ്ഞല്ലോ. അത് ഇനി അങ്ങനെ ആക്കി തീർക്കണം. പക്ഷെ എന്തൊക്കെ പറഞ്ഞാലും ballondor ന്റെ തട്ട് താന്നിരിക്കും. ഈ വർഷത്തെ same രീതിയിൽ ആണ് കഴിഞ്ഞ വർഷവും messi haaland പോരാട്ടം കട്ടക്ക് ആർക്ക് കിട്ടിയാലും deserved aayirunn. Ronaldo fansinte kashtathin മെസ്സിക്ക് കിട്ടി. 😂😂. 2020 ഇൽ lewandoski അർഹിച്ചിരുന്ന ballondor കിട്ടിയില്ല. എന്നാൽ അതിന് 2021 ലെ കൊടുക്കണം എന്ന് പറഞ്ഞ teams ഒണ്ട് 😂😂. എങ്കി 2021 ഇൽ lewandoski ക്ക് ucl ഇല്ല ആലോചിക്കണം.messi അപ്പുറത് copa america ഉൾപ്പടെ മിന്നിച്ചു നിക്കുവാ 😍
Makkale messi kk um cr7 aayitt compare cheyyanda...avar international l performance n oru kuravum indaayittilla...collective achievement annathe kaalath indayirunnilla maathram😊❤
world cup & Copa/Euro ullapol International pariganikum. Allenkil outstanding performance like Messi & Cr7 cheyyanam. Allathe Vini ne Messi & Cr7 performance ayi compare cheyyalle
📢1:27 athin munp messi yude international stats far far far better than vini....TO BE FRANK ORU KAARYAM SATHYAM NOW BRAZIL TEAM BETTER WITHOUT VINI...ITS A PROVEN FACT FROM PAST MANT MONTHS.......VINI K COPA KITIYILLELUM MAY BE KITUNAAYIRUNNU ATLEAST HIS INTERNATIONAL STATS IN THIS PERIOD BETTER. AAYIRUNNEL..IPOL AVASTHA ENTHENNAAL VINI ILLAATHA BRAZIL TEAM BETTER THAN VINI ULLA BRAZIL TEAM...
Rodri kk kitiya ella cup um carvajal inu kitiyitund , and carvajal champions league um la liga um ellam indallo Apo rodri yekal deserving carvajal alle ?
Nope because rodri Spain national teaminte spine aanue same applies to man city too . Caravahal is good but replaceable aanu but rodri Nico Williams Yamal ivarillengil Spain cup needillla And vini is deserving but ippothe generational we always have affinity towards forwards . But the most important position in football is DM You know it's the connection between back and front
റോഡിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ഉണ്ടാവുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ തോൽവി ശതമാനം 11നാണ് റോഡ് ഇല്ലെങ്കിൽ അത് 29 ശതമാനം തോൽവി സാധ്യത ആയി മാറും അതുതന്നെ ഏറ്റവും വലിയ വ്യത്യാസം
those who are crying are definitely either brazil fan or real madrid fan or ronaldo fan..and those who are happy are definitely either argentina fan or barca fan or messi fan... but ultimately as a football fan i am happy because rodry deserve the award more than vini
Barcelona Messi fans elavrum Rodri support cheiuka Anu... Ann paryaruthe.. aganne support cheiunna Barca -Messi fans undairikm.. enik Bellingham or Dani.ka kittanm Ann ayerunnu.. avr 2 pearum nannayi national team inum club inum vendi kalichittund..
Bro look the stats of vini and rodri. Vini goalil and dribble il mathre mumbil ullu. Athum dribble percentage il rodri anu mumbil. Enthoke purathu vititum vini deserve ennu parayunath anu manasilakathath
അതൊക്കെ നമ്മളെ അണ്ണൻ ബാലൻ ഡി യോർ നേടിയ വർഷങ്ങളിലെല്ലാം മികച്ച പ്ലയറോ ഗോൾഡൻ ബൂട്ടോ എടുത്ത് കൊണ്ട് രാജ്യത്തിനായി കപ്പ് നേടി😂😂 അല്ലാതെ 50 ടാപ്പിൻ ഗോളോടെ അല്ല ബാലൻ ഡി യോർ വാങ്ങിയത്😂😂
Vini❤🥺❤️🥺❤️
Lautaro diserved 💔
Kodam
റാഫിക്ക നിങ്ങൾ പുലിയാണ് ഞാൻ നിങ്ങളുടെ ഭാഗത്ത് ആണ് ❤️❤️❤️❤️❤️❤️
This duo 🎉😂❤
വിനി ❤🔥👑
💩💩
@@samanyuchandroth1137🫵🥸💩🥴🤮
@@samanyuchandroth1137 ath ninte achan aan 💩💩 racist🔥ttame
പ്രശ്നം പെണ്ടു നേടിയാൽ പ്രശ്നം ഇല്ല അപ്പോൾ ക്രെഡിബിലിറ്റി വരും, വിനിക്ക് കൊടുത്താലും ക്രെഡിബിലിറ്റി ഉണ്ടാകും, പക്ഷെ മെസ്സി നെടുമ്പോൾ ക്രെഡിബിലിറ്റി ഇല്ല, ഇപ്പോൾ റോഡ്രിഗോ നേടിയപ്പോളും ഇല്ല, വോട്ട് ചെയ്യുന്നവർ എല്ലാം മെസ്സിയുടെ സ്വന്തക്കാർ ആണോ, നല്ല കളിക്കാർക്ക് വോട്ട് ചെയ്യും, കിട്ടാത്തതിന് മോങ്ങിയിട്ട് കാര്യം ഇല്ല 😂😂😂
പക്ഷെ മെസ്സി റോബ് അല്ലേ 😂
But messi robbery nadathiyathanu
@@abhishekpp2835aalukal vote cheyyunnathanu.
Eda pottanamr ni oke endh arinjitannuu messi robbed enn parayunnathu Its totally an voting system athil journlist , footballers , Captians Elaarum ind Aryilel poyirunnu padikk Vivramillatha kore Monnkal
@@DaDDy-447 തലച്ചോർ ഇല്ലാത്തൊരു അങ്ങനെ പലതും പറയും എന്ന് വച്ചു അങ്ങനെ ആവോ 🤣🤣🤣🤣
Sathyam enthennal loataro anu kooduthal deserving😢
Maangatholi kedann korakkall
Yes 💔
Onn podoo apo viniyo....vini aan ith desurve cheynee....rodri polumallaa....
Thamasha parayalle
@@MuhammedSafwanpp-lz6ef goal+assist, individual awards, club and national trophies kooduthal loatarokku anu, copa america performance and winnig goal okke nokku
1:55 messi rajyathinu vendi kireedrm nediyitilla enne ollu but goal. And assist ellam messikkund. Allatha 35 kaliyil 5 goal adicha ballondor favour alla .adhu adhyam manasilakku😂
Sathyam😹messi 4 tournament final vare Argentinaye kond poitond and best player tournament ayituvond but faith karnam final loss ayyene ollu allathe 5 yr kond 6 goal adicha vini Jr ine messiye vech compare chyathe 😹😹messide ballondor nomination worst seaosn g/a vare ippo olla viniye kal kooduthal arunu
True❤
True
Finalil ethiyittundallo, 2copa, 2world cup finals🤨
Satyam 😂
As a brazil fan. Viniyekkal deserve rodri anu budhi ulla ethoralkkum manassilavum. Sambavam enthennal viniye anu kooduthal alukalum shredhichath.
rodri is the best midfielder in previous year not the best player as vini
@@unknown-xb7sz midfieldlum wingilum karyalla ponne. Angananenkil messi playmaker awardum goldenbootum orumich nedeele. Rodri viniyekkal point undakki athre ollu
@@footycreations10 bro rodri even not the best player of city in the previous season
you are forgetting vini s 11 month hard work for 1 month tournament
just realise it
@@unknown-xb7sz ഏതെടാ നീ. നീ റൊണാൾഡോ ഫാൻ ആണോ ബുദ്ധി ഇല്ലേ. ഹാർഡ് വർക്ക് നോക്കിയാണോ ball n dor കൊടുക്കുന്നെ. വിനി വെറും ക്ലബ് പ്രോഡക്റ്റ്. പക്ഷെ റോഡ്രി രാജ്യത്തിനും ക്ലബ്ബിനും ഒരു പോലെ ആണ്. വിനി ucl നേടി. പക്ഷെ അതിനേക്കാൾ വലിയ ലോകത്തിലെ ഏറ്റവും വലിയ ലീഗ് ആയ premiere league റോഡ്രി നേടി. പിന്നെ euro cup പിന്നെ euro cup ലെ ഏറ്റവും മികച്ച താരം പിന്നെ euro കപ്പ്ലെ man of the match പിന്നെ വിനിയെക്കാൾ കൂടുതൽ goal contribution ഇതൊക്കെ പോരെ മണ്ടാ
As a spain fan viniyanu kooduthal arhikkunathu👍🏻
Vini jr an eatavum kooduthal arhichath ❤️🔥✨
ABM FANS ആരൊക്കെ 👇🏻
Vini Jr 😘❤️
ഒരിക്കൽ vini അത് നേടും 🥰
മുർശി പറഞ്ഞത് ശെരിയാ
എന്ത് ശരി
Kollam kollam rajyathinte cup March varoola
Athillatha varsham club match um trophy um goals okke nokkum,national cup s varunbol athukoode parikanikkum
Vini❤
അങ്ങനെ പറഞ്ഞു കൊടുക്കണം റാഫിക്ക... 👍
Rafika ;argentina Barcelona messi fann ahnn🔥
ABM fanss🔥🔥🔥
Since the start of 2023, Rodri has lifted twice as many trophies (8) as he has lost games (4) for club and country.
◉ 2x Premier League
◉ 1x FA Cup
◉ 1x Champions League
◉ 1x Super Cup
◉ 1x Club World Cup
◉ 1x Nations League
◉ 1x European Championship
◉ 22/23 UCL Final Player of the Match
◉ 22/23 UCL Player of the Season
◉ 2023 Club World Cup Golden Ball
◉ 2023 Nations League Finals Best Player
◉ 2024 EUROs Player of the Tournament 🆕
The most complete midfielder on the planet. 🪐
Ballon D'or ♻️
Ee rodriyodulla sneham nammal 2023 il kandilla😂
Vinijr ❤❤❤❤❤❤
ആ വിനിക്ക് കൊടുത്താൽ മതിയായിരുന്നു,ഇവറ്റകളുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല😭😭😭
WELL SAID BRO (check shirt)
Lautaro deserved✅
Italian Super Cup winner. Inter Milan 2023-2024. ...
Italian champion. Inter Milan 2023-2024. ...
Top scorer. 2023-2024. ...
Player of the Year. Inter Milan 2023-2024.
Copa América winner. Argentina 2023-2024. ...
Italian cup winner. ...
24 goal and 3 assist
Copa america final goal
😂 poyi nalla leagu kalikkattee😂
Lautaro winning would've been worse than Rodri somehow
Poor in ucl, and he has NOWHERE near the best stats. Goals vs Bolivia and Salernitana don't fool me.
Hasn't scored a league goal at home since February Imaoooo
@@zepp7030🐪🐫league onnum allalo
Top 5 leagil illa team ahn
@@Ccrraazzy und avnodu oru kutti kallu chetti edukkan para aa pottanu ballan dor onnim kittilla😂
@@zepp7030 nee pottan aano vini kalikkina laliga kkal top league aan serie athiku golden boot cup best player koodi aan
Rodri deserved ❤
വിനിക്ക് യോഗ്യതയുണ്ട് പക്ഷെ റിയൽ മാഡ്രിഡ് ൽ മാത്രമേ അയാൾ കളിക്കുന്നള്ളു പക്ഷെ ബ്രസിൽ വന്നാൽ അയാൽ പക്ക പരാജയമാണ് റോഡ്രി രാജ്യത്തിന് വേണ്ടി യുറേ നേടി ക്ലബിൽ സൂപർ ഫെർഫോ മൻസ് ഒരു മാറ്റം എന്താ എന്ന് വെച്ചാൽ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത് വിനിയേ ആണെന്ന് മാത്രം
Think about carvajal.. euro cup and champions league 😂
Better than rodri
Angane nokkaanel rodri yekkal deserve carvajal alle?..ucl and euro in same season appo oon alle deserve?
അപ്പോൾ മെസ്സിയോ 🤣🤣
Messi mls cuo eduth🙂
Clubs that made big blunders in Promoting their icon man in Ballon D'or campaign.
ശെരിക്കും ഈ വർഷത്തെ 3 criteria fulfill ചെയ്യുന്ന 3 കളിക്കാർ ആയിരുന്നു റോഡ്രീ, കാർവഹൽ , ലൗതാരൊ
ഇതിൽ സിറ്റി വിദഗ്ദമായി റോഡ്രിയെ പ്രമോട്ട് ചെയ്യാൻ ഉള്ള കാമ്പയിൻ നടത്തിയപ്പോൾ , മാറി മറിയുന്ന സാഹചര്യം തിരിച്ചറിയാതെ റയൽ കാമ്പയിൻ അല്ലെങ്കിൽ PR കേന്ദ്രീകരിച്ചത് വിനിഷ്യസിൽ മാത്രം ആയിരുന്നു. ഒരു പക്ഷെ യൂറോ കപ്പ് കഴിഞ്ഞ ഉടനെ തന്നെ , criteria മനസ്സിലാക്കി അത്പോലെ കാമ്പയിൻ നടത്തിയിരുന്നു എങ്കിൽ ഇന്ന് കർവഹൽ Ballon d'Or നേടുമായിരുന്നു.
ഇതേപോലെ blunder സംഭവിച്ചത് ഇൻ്ററിന് കൂടെയാണ് ഇൻ്റർ ശരിയായ രീതിക്ക് അല്ല ലൗതറോയെ മാർക്കറ്റ് ചെയ്തത്. മികച്ച stats , and trophy cabinet എല്ലാം ഉണ്ടായിട്ടും ലൗതരോ ഏഴാമത് ഫിനിഷ് ചെയ്തത് വളരെ നിരാശജനകമാണ്.
എത്രയൊക്കെ പറഞ്ഞാലും ഇത് വോട്ടിംഗ് അടിസ്ഥാനത്തിൽ കൊടുക്കുന്ന അവാർഡ് ആണ്. ഒരു രാജ്യത്തെ പ്രധാനപ്പെട്ട ഒരു ജേർണലിസ്റ്റ്, ഫുട്ബോൾ ടീം ക്യാപ്റ്റൻ , ഫുട്ബോൾ ടീം കോച്ച് എന്നിവരാണ് വോട്ട് ചെയ്യുക.
ഇവിടെ റയലിന് കിട്ടിയ ഏറ്റവും വലിയ പണി ഒരേ ക്ലബിൽ നിന്നും ഒരേ സമയം 5 കളിക്കാർ നോമിനേറ്റ് ചെയ്യപ്പെട്ടു എന്നതാണ്. ഒരു നിമിഷം ക്രൂസ് വരെ യൂറോ അടിച്ചിരുന്നു എങ്കിൽ easy walk over ആയിരുന്നു. Bellingham , Mbappe , Kroos, Vinicious, Carvajal ഇത്രയും ആളുകൾ വന്നപ്പോൾ വോട്ട് നല്ല രീതിയിൽ സ്പ്ലിറ്റ് ആയിട്ടുണ്ട്. അതെ സമയം സിറ്റിക്ക് ഒരൊറ്റ താരം എന്ന നിലയിൽ Rodri focused ആയി. രാജ്യത്തിന് വേണ്ടി ഫ്ലോപ്പ് ആയത് കൊണ്ട് ഹാലൻഡ് ചിത്രത്തിൽ വന്നതുമില്ല.
എന്തായാലും അർഹതപ്പെട്ട കൈകളിൽ തന്നെയാണ് എത്തിയത്. എൻ്റെ 3 ചോയ്സ് ആയിരുന്നു Carvajal, Rodri, Lautaro ഇവർ 3 പേരും well deserved ആയിരുന്നു. Carvajal focused ആയി റയൽ കാമ്പയിൻ ചെയ്യാത്തത് ആണ് Carvajal ഈ പുരസ്കാരം കിട്ടാതെ പോയത്. എത്രയൊക്കെ പറഞ്ഞാലും Ballon d'Or പോലത്തെ ഒരു പുരസ്കാരം നേടുന്നതിൽ ഫെയിം, PR ഒക്കെ വലിയ റോള് ഉണ്ട്. ഓസ്കാർ പോലെ തന്നെ. നല്ലതായിട്ട് കാര്യമില്ല , മാർക്കറ്റ് ചെയ്യാൻ കഴിഞ്ഞാലേ സാധനം കയ്യിൽ കിട്ടൂ.
Individual stats മാത്രം നോക്കിയാണ് Ballon d'Or കൊടുക്കുന്നത് എങ്കിൽ പത്തിൽ കൂടുതൽ Ballon D'Or നേടാൻ സാധ്യത ഉള്ള കളിക്കാരൻ ഉണ്ട്. പക്ഷേ ഇതൊരു collective ആയിട്ടുള്ള performance വെച്ച് നോക്കി കൊടുക്കുന്ന അവാർഡ് ആണ്. രാജ്യാന്തര ടൂർണമെൻ്റ് നടക്കുന്ന വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗിന് മുൻഗണന കിട്ടാറില്ല എന്നതാണ് സത്യം. അല്ലാത്ത പക്ഷം ചാമ്പ്യൻസ് ലീഗ് നേടുന്നയാൾക്ക് തന്നെയാണ് പ്രഥമ പരിഗണന. അടുത്ത വർഷം രാജ്യാന്തര ടൂർണമെൻ്റ് ഇല്ലാത്തത് കൊണ്ട് UCL തന്നെയാകും limelight ഉണ്ടാവുക.
Valiya dhaarana illenkil mindaathe irunnoode
Rodri 🔥❤️
എല്ലാം കൊല്ലവും രാജ്യത്തിന്റെ tournaments ഒന്നും വരാറില്ല... അങ്ങനെ വരുമ്പോൾ അതും കൂടി നോക്കാറുണ്ടെന്നതാണ് കാര്യം.. ഇനി club ലേ മാത്രം record തന്നെ നോക്കുകയാണെങ്കിൽ Messi യും Vinicius ഉം ആനയും എലിയും തമ്മിലുള്ള മാറ്റമുണ്ട്.. അതുകൊണ്ട് അതും പറയാനില്ല.. ഇനി നാഷണൽ tournament ഉണ്ടാവുമ്പോൾ Messi കുഴപ്പമില്ലാതെ കളിക്കാറുമുണ്ട്... 2014 WC ൽ runners up.. Messi golden ball.. Copa America കളിൽ കൂടുതൽ ഫൈനലിൽ എത്താറുണ്ട്.. Cup കിട്ടാറില്ല എന്നേ ഒള്ളൂ... Tournament കളിലെ best player കൂടുതലും Messi ആണ് ആവാറ്.. ഇപ്പഴത്തെ copa യിൽ Brazil സെമി പോലും കണ്ടിട്ടില്ല... എന്നിട്ടാണോ Vini deserved എന്ന് തൊള്ള ഇടുന്നത് 😂
💯
Satyam
വിനി വരാത്തത് മനസ്സിൽ ആക്കാം,but real mandrid ഇത്ര പോട്ടൻമാർ ആണോ,sportsman spirit, മംഗത്തോലി, തെങ്ങകൊല ഒന്നൊന്നും പറഞ്ഞു ഇനി real fans വരരുത്.😂😂😂
അത് അണ്ണൻ ഒള്ള time തൊട്ട് അങ്ങന 🤣
Ninte family ll oraal maricha ningal cinemakk povo
Ee parayune criteria athayath national teamlum club’lum ore pole achievmnt vennaam enn anengil carvajal deserves more than rodri
മെസ്സിയെ ഇതിൽ വലിച്ചു ഇടുന്ന ന്തിനാണ്. .
കളിച്ചിട്ട് kittiyathallallo athukonda
🐐🐐aayi poyille
@@kkcutz_5624ath sheriya... Angane aanenkil ella seasonilum messikaayath kond prashnam illa😂.. Ee season messiye ulpeduthathinte reason onn parayumo.. Messinte kayyile cash theernittano.. Win cheythaal ballandor committee mosham win ayillenkil ballandor is perfect..ithin kuru pottal ennan njmmal manassilaakiyath.. Njmak kittathath mattullavan kooduthal vangumboyundakunna oru tharam kayapp😂
ഞങ്ങൾ ഹാപ്പി അത്ര ഒള്ളു
Innathe Al hilal matchil Neymar kalikko🥲
ഇന്റർനാഷണൽ ടൂർണമെന്റ് കളിച്ചാൽ important... ഇന്റർനാഷണൽ cup
റാഫി ഇക്ക
Messi deserves🫠 he won copa america and MLS suoer cup, MLS champions league🫠❤️hatrick against england FC
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 athe ella varshavum messi mathrame deserve cheyyunnath
Ronaldo 5 ellam robbed aanuu one and only kig messi
@@MuhammedAshraf-cr4nc yes yes messi deserves every year untill he retires🥲
Fair playkk rodrykk ballndor pokunnathil kuzhapamilla ennal kali mikavinte karyathil enthokke kondum eee season vini jr onnum koody monthookam undarnnu
3:55 namuk euro und ❤🎉
VINICIUS JR BALLON D'OR!!!!!!!!!! 👑🇧🇷🥇⚽🏆🌟💫🔥🙏🏽🙌🏽
-
🇧🇷 Vinicius Jr in the 23/24 Season:
🏆 Champion of the Champions League.
🏆 Champion of La Liga.
🏆 Spanish Super Cup Champions.
🏆 UEFA Super Cup Champions.
🥇 Champions League Best Player (UEFA voted)
🥇 Real Madrid's Champions League top scorers (6).
🥇 Champions League leader in assists (5).
🥇 Real Madrid's top scorer in the Season (24).
🥇 Brazil's top scorer in Copa America (2).
🌟 Copa America MOTM (1).
✅ Barcelona hat-trick in a Spanish Supercopa Final.
✅ First Brazilian in history to score 2 goals in 2 Champions League finals.
✅ The youngest player in history to score 2 goals in 2 Champions League finals.
✅ Put Barcelona, Girona and all their opponents in direct La Liga clashes simply in the pocket.
✅ Participated in a goal/assist in all of the Champions League shoot-out stages.
⏳ Ballon d'Or?... (We'll only know when the awards day comes, and I hope the Ballon d'Or is with Vinicius Jr because he deserves too much for the great and magical Season 23/24!! 🇧🇷7⃣🥇🙏🏽🙌🏽)
Kireedam ellankilum rajyathinu vendi best Kali thanneya kalichekune
സങ്കടങ്ങള് കരഞ്ഞ് തീര്ക്കൂ
Raf talk ഒരു മെസ്സി ഫാൻ ആണ് 🤓
Vini👍👍👍👍👍👍🇧🇷🇧🇷🇧🇷🇧🇷🇧🇷
❤❤❤
Rodri deserve❤️
Messi 🇦🇷💙🤍🔥
For the award to be given based on just club performances, the numbers should be high. Messi used to get 60/70/80/100 G/A per year/season.
Ronaldo din't win anything while Ribbery won all. But Ronaldo won the ballon d or. Why? Because his stats were too high 70+ G/A.
VIni just had 37 g/A
Rodri a CDM, had 24 G/A in addition to all the defensive contributions.
Just look at these stats:
Rodri:
Euro Cup✅
Premier League✅
Super Cup✅
Club world Cup✅
Euro Best player✅
Club World Cup best player✅
Euro best 11✅
PL Best 11✅
24 G/A (As a defensive Midfielder)✅
93% passing accuracy✅
Just 1 defeat in 64 matches he played(Broke the record)✅
Consistency for both club and country✅
Vini:
La Liga✅
UCL✅
Supercopa✅
UCL XI✅
Laliga XI✅
UCL best player✅
37 G/A
Consistency for club✅
Flop for country❌
If Club achievement alone was considered Vini had the upper hand.
But the Euro achievement and involvement gave Rodri an upper hand.
As simple as it is.
So stop crying. Stop hating on him as if Vini had double the amount of stats and achievements.
A decent Copa performance would have easily won him the award but internationally he was a flop in both Copa and qualifiers.
ഈ സീസണിൽ കണക്ക് എടുത്ത് നോക്കിയാൽ മെസ്സിയുടെ അടുത്ത് വിനിയും, റോഡ്രിയും എത്തിയിട്ടില്ല... മൂന്നുമാസം പരിക്ക് പറ്റി ഇരുന്നിട്ടും 44ഗോൾ കോൺട്രിബൂഷൻ മെസ്സി നടത്തി... വിനിയും, റോഡ്രിയും ഈ പ്രായത്തിലും മെസ്സിയ്ക്ക് പുറകിൽ തന്നെയാ.... കണക്ക് നോക്കി തർക്കിക്ക്...
Comment delete aakiyath nthey kunne
Bro ath mls aa ivr kalikunnath europil aanu
@@Jeebeat.s ആരടെ കുണ്ണ നിന്നെ ഉണ്ടാക്കിയവന്റെയോ കാണാനില്ലേ.. പോയി തപ്പടാ...
Messi rono illa enn paranj ballon d or kodkkal nirthano..onn podo😂
പഞ്ചായത്തു കളി പരിഗണിക്കില്ല
Euro 3 വർഷം kuudumbol നടക്കുന്നത് ucl ഓരോ വർഷവും നടക്കുന്നത്. Euro നടക്കുന്ന പോലെ തന്നാണ് ucl tournament ആണ് ഒറ്റ അടിക്ക് നടക്കുന്നില്ലന്നെ ഒള്ളു. Raf ഇക്ക ഒക്കെ football knowledge കുറഞ്ഞു വരുന്നു. Rodri 26 goal contribution ulppade 4 cup ഒന്ന് യൂറോ അതിൽ best playerum. Euro worldcup ന് മുകളിൽ വച്ച കൊറേ അവന്മാർ ഒണ്ട്. Club worldcup. Priemiere league. ഇതൊക്കെ oru dmf ആണ് നേടിയത് എന്ന് ആലോചിക്കണം. 26 goal contribution ഒരു dmf അത് ഒക്കെ rare ആണ്. വിനിക്ക് കിട്ടിയാലും റോഡ്രിക്ക് കിട്ടിയാലും തെറ്റ് പറയാൻ പറ്റില്ല. But റോഡ്രിയെ ഇങ്ങനെ പഴി ചാരുന്നത് kashtamaan കേട്ടോ. Vinicius jaikkan ആഗ്രഹിക്കും realmadrid fans. So അവരാണ് ഈ കിടന്ന് കരയുന്നത്. കൂടെ ആ അണ്ണൻ fans ഒത്തു പിടിക്കും കാരണം ballondor credibility നഷ്ടം ആയി എന്ന് അണ്ണൻ തന്നെ പറഞ്ഞല്ലോ. അത് ഇനി അങ്ങനെ ആക്കി തീർക്കണം. പക്ഷെ എന്തൊക്കെ പറഞ്ഞാലും ballondor ന്റെ തട്ട് താന്നിരിക്കും. ഈ വർഷത്തെ same രീതിയിൽ ആണ് കഴിഞ്ഞ വർഷവും messi haaland പോരാട്ടം കട്ടക്ക് ആർക്ക് കിട്ടിയാലും deserved aayirunn. Ronaldo fansinte kashtathin മെസ്സിക്ക് കിട്ടി. 😂😂. 2020 ഇൽ lewandoski അർഹിച്ചിരുന്ന ballondor കിട്ടിയില്ല. എന്നാൽ അതിന് 2021 ലെ കൊടുക്കണം എന്ന് പറഞ്ഞ teams ഒണ്ട് 😂😂. എങ്കി 2021 ഇൽ lewandoski ക്ക് ucl ഇല്ല ആലോചിക്കണം.messi അപ്പുറത് copa america ഉൾപ്പടെ മിന്നിച്ചു നിക്കുവാ 😍
Maturity is when you realise both are deserving 🙃
Makkale messi kk um cr7 aayitt compare cheyyanda...avar international l performance n oru kuravum indaayittilla...collective achievement annathe kaalath indayirunnilla maathram😊❤
Raf talks nighal 2008 muthal ulla top 3 illa alukalude status okke parikanich kooduthal arhan arann enn oru video upload cheyy
Vini jr , much more deserved than rodri 😢
നല്ല തീരുമാനം റോഡ്രി deserve💯
1:25 murshi on the point ❤
Lautaro deserved ❤
വിനി ക്ക് കിട്ടാത്തതിൽ ഉള്ള സന്തോഷം ബാർസ arg ഫാൻസുകാർക്
Vini deserved also deserved rodri ❤
റാഫി ഇക്ക പറഞ്ഞ പോലെ ക്ലബ്ബിലെ യും രാജ്യത്തിന്റെ യും കളി നോക്കി ആണ് അവാർഡ് കൊടുക്കുക അല്ലാതെ വെറും ക്ലബ് ഉണ്ണി കൾ ക് അല്ലാ
Appo Carvajal enthaa oombaanaano poye....
@@anandu.m242 ക്ലബ് ന് കളിക്കുന്ന അത്ര പോരാ രാജ്യത്തിന് കളിക്കുമ്പോൾ
@@anandu.m242angane nokanel carvahal mathram allla aa spain kalicha ellarkum kodkande.. Enthe carvajal mathram
@@anandu.m242Ini carvajalin arhikunnundenkil enth kondaan rodrik eurocup best player kodthath..
രണ്ടാൾക്കും നല്ല സങ്കടം ഉണ്ടല്ലേ, അതാണ് നേരത്തെ 20 മിനിറ്റ് വീഡിയോയിൽ നിന്നും മനസ്സിലാകുന്നത് 🤣🤣
world cup & Copa/Euro ullapol International pariganikum. Allenkil outstanding performance like Messi & Cr7 cheyyanam. Allathe Vini ne Messi & Cr7 performance ayi compare cheyyalle
📢1:27 athin munp messi yude international stats far far far better than vini....TO BE FRANK ORU KAARYAM SATHYAM NOW BRAZIL TEAM BETTER WITHOUT VINI...ITS A PROVEN FACT FROM PAST MANT MONTHS.......VINI K COPA KITIYILLELUM MAY BE KITUNAAYIRUNNU ATLEAST HIS INTERNATIONAL STATS IN THIS PERIOD BETTER. AAYIRUNNEL..IPOL AVASTHA ENTHENNAAL VINI ILLAATHA BRAZIL TEAM BETTER THAN VINI ULLA BRAZIL TEAM...
Messik kittiyath ah time ill worldcup ill golden ball oke nedittind changaayi
Enikku ithinte details onnum ariyilla..
Pakshe Vinikku kittiyillenkil eppolum racism paranju nadakkum..
Pakshe Vini mku kittumennu njanum chinthichirunnu
Cristiano deserve cheythirunno😢
Rodri kk kitiya ella cup um carvajal inu kitiyitund , and carvajal champions league um la liga um ellam indallo
Apo rodri yekal deserving carvajal alle ?
Nope because rodri Spain national teaminte spine aanue same applies to man city too . Caravahal is good but replaceable aanu but rodri Nico Williams Yamal ivarillengil Spain cup needillla
And vini is deserving but ippothe generational we always have affinity towards forwards . But the most important position in football is DM You know it's the connection between back and front
റോഡിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ഉണ്ടാവുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ തോൽവി ശതമാനം 11നാണ് റോഡ് ഇല്ലെങ്കിൽ അത് 29 ശതമാനം തോൽവി സാധ്യത ആയി മാറും അതുതന്നെ ഏറ്റവും വലിയ വ്യത്യാസം
those who are crying are definitely either brazil fan or real madrid fan or ronaldo fan..and those who are happy are definitely either argentina fan or barca fan or messi fan...
but ultimately as a football fan i am happy because rodry deserve the award more than vini
You also either barca Messi Argentina fan😂😂
നിങ്ങൾ ഇങ്ങനെ പറയാൻ പാടില്ല
Leo Messi Mr baloondor ❤️🔥
mr robberry
@@shahal-zs5mf cry more 😭😭
@@shahal-zs5mfcry more
@@shahal-zs5mfrobery cheythath theliyichaal thirichu tharum paranjeen.. Theliyichal onn annante accountil idaam😂
Barcelona Messi fans elavrum Rodri support cheiuka Anu... Ann paryaruthe.. aganne support cheiunna Barca -Messi fans undairikm.. enik Bellingham or Dani.ka kittanm Ann ayerunnu.. avr 2 pearum nannayi national team inum club inum vendi kalichittund..
Bellingham was gost in england team
@anandu.m242 bellingham euro goal adichairunnu.. Including KO stage. Brazil team.il Vini valera shokm ayerunnu
@@sgj257 vinikkum 2 goal und 3 kaliyil
@@anandu.m242 euro final.il 7.7 ayerunnu rating with an assist. Euro mothathil 7.4 rating. Vini ake kalichath Paraguay.ka athira mathrm anu..
Vinisious jr. deserved the balloon d or.
Bro look the stats of vini and rodri. Vini goalil and dribble il mathre mumbil ullu. Athum dribble percentage il rodri anu mumbil. Enthoke purathu vititum vini deserve ennu parayunath anu manasilakathath
Messi and Ronaldo far better than Vini ballondor competition. Top 4 il 3 Real players und. Rate cheyyumbo athukaranavum vinikk point poyi.
Vini kalum lautaro ahn deserve
3:51 champions league ennokke parayumbol enikonnum ariyilla
Enthuva parayune messi 2021in munp kalicha international tournamentil mikathilum adeham thanne arnu onekil golden boot alenkil golden ball nediyath athukond annu pullik ballondor kitiyath
Onnu poye mone messikk engane anenn ellavarkum ariyam😂
Ni paraynne pole anengil ee seasonil messikk oru ucl mathram anengilum messikk kodukkumayirunnu
2013 crz ട്രോഫി indo pinna yengana ballondor kitty@@ajmalajju8957
Aysheri vinicous inte stats nokk 35 g+a aan ullath rodri athum dmf aaya rodri kk und 26 g+a pakshe messi de kaaryam nokuvaneel 2012 il 113 g+a aarunn undarne athreel contributions undenkil nthaaylum kodukkum😂@@ajmalajju8957
അതൊക്കെ നമ്മളെ അണ്ണൻ
ബാലൻ ഡി യോർ നേടിയ വർഷങ്ങളിലെല്ലാം മികച്ച പ്ലയറോ ഗോൾഡൻ ബൂട്ടോ എടുത്ത് കൊണ്ട് രാജ്യത്തിനായി കപ്പ് നേടി😂😂
അല്ലാതെ 50 ടാപ്പിൻ ഗോളോടെ അല്ല ബാലൻ ഡി യോർ വാങ്ങിയത്😂😂
മകൻ മരിച്ചാലും വേണ്ടില്ല മരുമകൾ കരയണം അതാണ് ആവശ്യം
Ithinte meaning enthaa bro?
@@Akshyy13Aalu udhyeshichath lautarok kittiyilelum vendila vinik kittathe irunna mathi enna mind anenna thonnunnu.
😊😅
Vini jr🇧🇷🙂
RODRI DESERVED 📈💯
ഉള്ളിൽ സങ്കടമുണ്ട് ല്ലേ
Ballondor, പുരസ്കാരത്തിൽ വ്യക്തിപരമായി എന്തോ കയ്യാങ്കളി നടക്കുന്നുണ്ട്.ഏറ്റവും കൂടുതൽ അർഹിക്കുന്ന പ്ലയെറിനു കിട്ടാതെ പോകുന്നു.
Dani Carvajal Umphiii😹
Euro cup dani olmo 💎🥶
വിനിക്ക് കിട്ടിയില്ല 😍 അത് മതി സന്തോഷം
Brachugal fans mongan adtha oru karanam koodi😢😢😢
പച്ചയായ വംശീയത.
ഇജ്ജ് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ഓന്ക് കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടില്ല 😂
Raf ikka annakile kittiylo 🤣🤣
Vini 🤡🤡🤡
Pomyre💩💩💩
Panni de pessi ooo
Toxic pessi vanam
@@nidhin8512 ninte kaarnore kindi
Kullante poochi
മെസ്സിക്ക് ഒരു കപ്പ് പദ്ധതിക്ക് ശേഷം പെസ്സിക്ക് ഒരു ബാലേട്ടൻ 😂😂
Ulupp undo
അണ്ണനു നീയെന്ന പാലുംകുപ്പിയും 😢😅😅
Vini 😢🫵
Every one still believe argentina win because of messis magic .But in reality They have a goalkeeper he is the real GOAT of Argentina
Appo Carvajal euro and UCL and la liga winner alle😊❤
1,st like😎
1:31 trophies illa but messi yum cr um rajyathinu vendi nalla kali kalichinu randu perum
Vinikku kodukkathadh adh kondonnum alla
Oru kuzhappavum illa messi kk kodutha mathiyarunn
ഫെയർ പ്ലേയുടെ കാര്യത്തിൽ വിനിഷ്യസ് വമ്പൻ പരാജയമാണ് ബാലഡിയോർ നിഷേധിക്കുന്ന കാര്യത്തിൽ അതും ഒരു കാരണമാണ്..
Ethuvare ellatha rule eppo vannu😂. Murshi paranja pole ethu individual performance kodukunatha..allathe samadanathinte nobel prize alla 😆😆🤣🤣
58 കളി കളിച്ചിട്ട് വീനിക്ക് മൂന്ന് man of the matches ആണ് ഉള്ളത്😂😂