CV Making Malayalam | Don't Make these Mistakes in your CV

Поділитися
Вставка
  • Опубліковано 27 сер 2024
  • CV Making Malayalam | Don't Make these Mistakes in your CV
    പലയിടങ്ങളിലേക്കും സിവി അയച്ചു , പക്ഷെ ഒരു കാൾ പോലും വരുന്നില്ല ....
    എന്ത് കൊണ്ടാണിങ്ങനെയെന്നറിയാമോ ...?
    സാധാരണയായി സിവിയിൽ ഈ മണ്ടത്തരങ്ങൾ കാണിച്ചു വെച്ചാൽ നിങ്ങളുടെ സിവി സ്വീകരിക്കില്ല, നിങ്ങളുടെ സിവിയിലും ഈ തെറ്റുകളുണ്ട് , അവയെന്തൊക്കെയാണ് ..?
    എന്ത് കൊണ്ടാണ് നിങ്ങളുടെ സിവി ജോലിക്ക് വേണ്ടി തിരഞ്ഞെടുക്കാത്തത് ..?
    നിങ്ങളുടെ സിവിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ ...?
    സിവി എങ്ങനെ ശ്രദ്ധിക്കും വിധം ഉണ്ടാക്കാം ..?
    ഇവയെല്ലാമാണ് ഈ വിഡിയോയിൽ വിവരിക്കുന്നത്
    Nb: കെഎംസിസി എന്ന പ്രസ്ഥാനത്തിന് ഈ ചതിയുമായി പ്രത്യേകിച്ച് നേരിട്ട് ബന്ധമൊന്നുമില്ല , മാത്രവുമല്ല ഈ സന്കഘടനക്ക് ഞാനുമായി അടുത്ത ബന്ധവുമുണ്ട് , എന്നാൽ ഏതാനും കെഎംസിസി പ്രവർത്തകരെയാണ് ഞാനീ വിഡിയോയിൽ പ്രതിബാധിച്ചിട്ടുള്ളത്
    ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമാവുകയാണെങ്കിൽ എന്റെ യൂട്യൂബ് ചനൽ സബ്സ്ക്രൈബ് ചെയ്യുക .
    www.youtube.co....
    Supporting team : www.almarjanuae...
    #cvMaking #jobsindubai
    TikTok : Kochuvarthamanam Video Blog
    fb: Mishal Kochuvarthamanam
    Instagram : Mishal Kochuvarthamanam Video Blog
    My Vlogging Set up Camera : EOS CANON 200 D Lens: 18-55 MM Stabilizer: Zhiyun Crane 2

КОМЕНТАРІ • 203

  • @shamilexclusive
    @shamilexclusive Рік тому +8

    Oru CV example ആയി കാണിക്കാം ആയിരുന്നു അവർ പറഞ്ഞത് പോലെ

  • @nasminakp6264
    @nasminakp6264 2 роки тому +22

    CV prepare cheyyan kandathil vech ettavum best video💯Thnkuh so much for this🥰

  • @psy_walker6214
    @psy_walker6214 2 роки тому +70

    ഇതിപ്പോ ആര് പറയുന്നതാ കേൾക്ക...ഒരു വീഡിയോയിൽ ചെയ്യാൻ പറയുന്ന കാര്യം... മറ്റോരു വീഡിയോയിൽ പാടില്ലാ എന്ന പറയുന്നു.....

  • @anamikaagni
    @anamikaagni Рік тому +7

    Njan 14 years aai recruitement fieldil ulla aalanu. Dhayavaai onnu manasilaakuka. Resume is for freshers. CV is to experienced professionals. ATS oru format mathralla oru scoring system anu. Resume oru single pagum CV maximum onnara page (onnil othukkunnath nallathanu) cz HR software use cheyuka anenkil multi pages read akanulla sadhyatha illa.

    • @Kochuvarthamanam
      @Kochuvarthamanam  Рік тому

      ❤️

    • @kaattumakkanbgm6206
      @kaattumakkanbgm6206 11 місяців тому +1

      Monday enikk oru interview und avar bio data kondu varan paranju njan nthanu kondu chellendath resume / cv atho biodata ith randum alle please reply 🙏

    • @Kochuvarthamanam
      @Kochuvarthamanam  11 місяців тому

      yes

  • @balusbabu9403
    @balusbabu9403 2 роки тому +11

    Hospitalil ജോലിക്ക് വേണ്ടി ഉള്ള resume il career objective il എന്താണ് കൊടുക്കേണ്ട ? Plz replay??

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому +1

      Hard working Lab Technologist bringing 2 years of expertise in clinical pathology, microbiology, chemistry, hematology testing needs.Skilled multi-tasker with excellent communication and problem-solving skills.Proven history of maintaining equipment and lab areas in alignment with regulatory guidelines
      2. Profile Summary
      GNM Nurse having 12 years & 8 Months experience as in Medical & Surgical Ward nurse in Saudi Arabia and 1 year experience as Surgical & Labour Ward nurse in India. Expertise in nursing operations, record maintenance, quality management report & documentation and staff management.
      its Depend .....

  • @sreelekshmi663
    @sreelekshmi663 2 роки тому +2

    Njan oru graphic designer anu njanippol visitigil Dubail vannu job serch cheyyan agrahilkunnu. Thangalude e vdo valare useful anu👍🏻

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt Рік тому +4

    Thank you so much for the well explained video

  • @vkk3292
    @vkk3292 2 роки тому +10

    ഒരു നല്ല CV യുടെ formate കൂടെ കാണിക്കാമായിരുന്നു.

  • @bhagavanrajithbhagavanraji7288

    എന്റെ ബ്രോ ഒരു cv ഉണ്ടാക്കി അതിന്റെ കോപ്പി ഈ വിഡിയോയിൽ ഉൾപ്പെടുത്തിയാൽ അത് നോക്കി മറ്റുള്ളവർ ചെയ്തു പഠിക്കില്ലേ...? ഇത്രയും വലിച്ചു നീട്ടി ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ 🤔

  • @KochuzzZ
    @KochuzzZ 2 роки тому +9

    Useful Information

  • @ItsMe_risvan
    @ItsMe_risvan Рік тому +2

    Hi sir,
    cv yude last nammude experience certificate add cheyyamo??

  • @ismailibrahim5541
    @ismailibrahim5541 2 роки тому +15

    Very usefull words for the job seekers.

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 2 роки тому +6

    Useful video

  • @ansal_alimbhoz......
    @ansal_alimbhoz...... 2 роки тому +1

    Cv de kude certificate copy add cheyytha kuzhappm ndoo..?

  • @gopugopalakrishnan9892
    @gopugopalakrishnan9892 Рік тому +15

    ഒരാൾക്ക് രണ്ട് തരത്തിലുള്ള CV യാണ് വേണ്ടത് ,
    1. ATS ഫ്രണ്ട്‌ലി (Applicant Tracking System)
    വലിയ കമ്പനികളിൽ ഒന്നും ഒരാളുടെ CV ക്ക് വേണ്ടി ഒരുപാട് സമയം കളയില്ല, അവർക്ക് വേണ്ടത് സിസ്റ്റത്തിൽ ATS ന്റെ സഹായത്തോടെ സ്കാൻ ചെയ്ത് ഫിൽറ്റർ ചെയ്ത് എടുക്കും. (ഫോട്ടോ പോലും ആവശ്യം ഇല്ല )
    2. അട്രാക്റ്റീവ്
    കമ്പനിയുടെ HR നോ മറ്റു വ്യക്തികൾക്കോ ഡയറക്റ്റ് അയക്കുന്നുണ്ടെങ്കിൽ മാത്രം മതി

  • @Binshhhhh
    @Binshhhhh 9 місяців тому +2

    Thank you so much ❤️

  • @ParvathyKs-sr5es
    @ParvathyKs-sr5es Рік тому +3

    Resume undakkumbo degree cheythittund. Not completed aanenkil (1st year, 2nd year okke pas aanu)qualifiication entha ezhutha?

  • @jfnfmfkfn
    @jfnfmfkfn Рік тому +2

    Hy Sir ,
    Nattil ninnulla oru 2 yer exp in tally undenkil oru junior accountant job usefull arikumo sir ?

  • @linubindhuprakash912
    @linubindhuprakash912 2 роки тому +3

    Thankyou very much ♥️

  • @Lucky111Man
    @Lucky111Man Місяць тому

    കമ്പനി ജോലികളിലേക്ക് താല്പര്യം. ഇത് വരെ ഹോട്ടൽ വാഷിംഗ്‌. ഇടക്ക് 3 വർഷം പമ്പിൽ നിന്നിരുന്നു. വാഷിംഗ്‌ ഒക്കെ cv യിൽ കൊടുത്താൽ ജോലി കിട്ടുമോ?

  • @akhilamruthak-yj3hv
    @akhilamruthak-yj3hv 10 місяців тому +1

    Sir, njan degree 3rd yr,enikkippo oru CV prepare cheyyanm, ithinu munne evidem work cheythittinnulla, so,sir paranja 6 headingsil work experience skip cheyyano njn vendath, angane Skip cheythittal any problem.. Atho avide no work experience enn kodthal mathiyo. Njn first time aahn CV prepare cheyyunna video kaanunne, enikki athinekkurich no idea. Athaan chothiche

    • @Kochuvarthamanam
      @Kochuvarthamanam  10 місяців тому +1

      internship, or training kittiyutundel add cheyyam allel skip cheyyam

  • @Nevergivup9722
    @Nevergivup9722 Рік тому +2

    Hello sir please reply, 🙏🙏 personal statement le WHO YOU ARE? nte answer നമ്മൾ അപേക്ഷിക്കുന്ന ജോലിയെക്കുറിച്ചാണോ അതോ അവസാനം ചെയ്ത ജോലിയെക്കുറിച്ചാണോ. Please help me sir🙏🙏🙏🙏🙏🙏🙏🙏🙏

  • @achusworldachuslife6903
    @achusworldachuslife6903 2 роки тому +3

    Sir hospital administration job lekk as a fresher and persuing candidate enna reethiyilu njn statement entha vekka pls reply

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому

      Highly detail-oriented and professional Hospital Administrator with 14 years of career experience in acute care facilities. Displays operations, relationship, and finance management abilities. Exceptional communication and leadership skills.
      Professional Summary
      Healthcare management professional with 17 years of experience in facility oversight looking to take next step in career progression. Past roles have helped build experience in healthcare regulatory compliance, clinical processes, public relations, budget and financial analysis, as well as employee and resource management. Have excelled in every prior position, producing results and growth that have exceeded expectations. Understand the role of a healthcare facility in a community, and have experience working with civic leaders in public wellness initiatives.

    • @achusworldachuslife6903
      @achusworldachuslife6903 2 роки тому +1

      @@Kochuvarthamanam sir i dont have any experience in that stream i m a fresher and more over a persuer but our institution asked to submit a cv as i m persuing in hospital administration i dont have any work experience

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому

      @@achusworldachuslife6903 its ok just try

  • @anamikaagni
    @anamikaagni Рік тому +2

    Ella Resumes ippo ATS(application tracking syatem) score cheyunnath avanam. Format also. (I have CV /Resume wriring service and placement assistant also)

    • @vyshakms5621
      @vyshakms5621 Рік тому +1

      Details tharumo

    • @anamikaagni
      @anamikaagni Рік тому +1

      @@vyshakms5621 channel infoil oru contact number und. Ithil reply ait add akit seems not permitted to add mobile number

    • @mersonbenson
      @mersonbenson 11 місяців тому +1

      Contact number ?

  • @sarika6210
    @sarika6210 Рік тому +1

    Cheta, bankilek resume kodukumbol nalla oru career objective paranju taruo?

  • @sharafudeensharaf6091
    @sharafudeensharaf6091 10 місяців тому +1

    Cv create ചെയ്യുമ്പോൾ ലാസ്റ്റ് personal ഇൻഫർമേഷൻ name, അഡ്രസ്, father,mother, sex,marritus status, പാസ്പോർട്ട്‌ ഇൻഫർമേഷൻ എല്ലാം കൊടുക്കണോ?

  • @akhilamohan9265
    @akhilamohan9265 2 роки тому +2

    Sir njan accounts anu nokkunnathu , njan gst course Padichittundu ithu additional qlfn ayittu Vekkamo, karanam avide gst allallo vat alle

  • @rickucherian
    @rickucherian 2 роки тому +5

    Bro who is handling your UA-cam Marketing ? Those hashtags on top are misleading ones, Please update it relevant keywords and topic based on the video for better reach

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому +1

      Thanks for ur valuable feedback brother, will fix it soon 🙂

    • @rickucherian
      @rickucherian 2 роки тому

      @@Kochuvarthamanam I find you as a very genuine person..I am planning to visit Dubai, most probably by Jan Next Year for job hunting....If possible we shall meet. Take Care ...God Bless

    • @rickucherian
      @rickucherian 2 роки тому

      You can add one more hashtag on top ....#cvMistakes or #avoidCVmistakes....the other 2 seems ok

  • @anoopss8958
    @anoopss8958 2 роки тому +4

    Chata nan mba in finance and operations kazhijatannu nan dubaiyil varan plans ondu joli kittan scope ondavoo fresherinu

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому

      y not brother...

    • @kripakrishnan961
      @kripakrishnan961 Рік тому

      Kittunnilla bro...njn mcom kazhinju vannath anu..experience illa..so interview call varunnathu polum kuravu anu...just 1 yr enkilum experience aakkuka...

  • @AlbincJoy
    @AlbincJoy Рік тому +2

    Sir.. Cv yk Photo Atcach cheyyano... Athano better

  • @Txs123
    @Txs123 4 місяці тому

    Thk u sir

  • @banumbanu1232
    @banumbanu1232 2 роки тому +1

    Telugu samsarikan ariyun but yeythanum vayikanum ariyilla apo yeythan pattuo hobbyil.

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому

      Hobbiyil alla . Language know enna heading in thazhe ezhuthu

  • @radhakrishnanrk7719
    @radhakrishnanrk7719 17 днів тому

    ഒരു സിവി എങ്ങനെ എഴുതാം അതുമാത്രമേ ചോദിച്ചുള്ളൂ അരമണിക്കൂർ നീട്ടി പറയേണ്ട ഒരാവശ്യവുമില്ല ആദ്യം എന്തെഴുതണം രണ്ടാമത് എന്താണ് മൂന്നാമത് എന്താണ് അങ്ങനെ താഴേക്ക് എന്തൊക്കെ എഴുതണം അതിന്റെ ഒരു ഫോർമാറ്റ് എഴുതിവെച്ചാൽ ഒരുപാട് ആൾക്കാർക്ക് ഗുണമാകും ഇത് വെറുതെ ഇത്ര നേരം ഇങ്ങനെ പറഞ്ഞിട്ട് ഒരു ആവശ്യവുമില്ല ഒരു സിവി അങ്ങനെ എഴുതാനല്ലേ ചോദിച്ചുള്ളൂ എല്ലാവരും ഇങ്ങനെ പറയും അരമണിക്കൂർ ഒരു സിവിയുടെ കോപ്പി എങ്ങനെ ചെയ്യണമെന്ന് എഴുതി ഇടുക ഒരുപാട് വിദ്യാഭ്യാസം കുറഞ്ഞ ആൾക്കാരുണ്ട് അവർക്ക് വേണ്ടി നിങ്ങൾ ചെയ്യു

  • @gayathriamnu9094
    @gayathriamnu9094 Рік тому +2

    Sir call centre agent job ilek as fresher njn enth personal statement ann vekkandate . Plz do rply 🥺🤌🏻.coming to my academic details i done by graduation in history.

  • @krishnapriyapk3500
    @krishnapriyapk3500 Рік тому +1

    Chetta cv print edukendathu A4 sheetil anoo atho Bond peperil anoo

  • @Nevergivup9722
    @Nevergivup9722 Рік тому +1

    Halo സർ ഈ 6 heading ഉം എഴുതിയിട്ട് അതിന്റെ താഴെയാണോ എഴുതേണ്ടത് plz rply

  • @shinas1958
    @shinas1958 Рік тому +1

    Oacciunting course kazhinj broo. CA firml trainingn kernm.. Nalla oru cv undakitharumo pls reply

  • @hsbchk6270
    @hsbchk6270 2 роки тому +2

    ഇതിൽ പലരും പലതാണ് പറയുന്നത്.

  • @devuallu1747
    @devuallu1747 11 місяців тому +2

    Eanik oru cv set akki tharamo.. Pls

  • @swadhikrafiswadhik195
    @swadhikrafiswadhik195 2 роки тому +1

    Grade enna sthalath entha cheyyendath pls onnu paranju tharumo

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому

      blogs.bath.ac.uk/careers/2019/04/02/cv-tips-how-do-i-display-my-grades/

  • @suhaibk7681
    @suhaibk7681 6 місяців тому

    Cv oru page aano 2 page aano better?

  • @Minnasuhra
    @Minnasuhra 11 місяців тому

    Thankyou❤

  • @abiiy
    @abiiy 2 роки тому +1

    Declaration kaynjal name,date,place ithoke venooo???

  • @ashiqhassan267
    @ashiqhassan267 Рік тому +1

    Cv il red color use cheyyan paadundo pls reply

  • @freddy26twentysix42
    @freddy26twentysix42 2 роки тому +4

    Mba കഴിഞ്ഞതാണ്. Fresher അവസരമുണ്ടോ. Specilised in logistics and in hr

  • @jorvinpalex2147
    @jorvinpalex2147 Рік тому +1

    Photo vekkunnathano vekkathirikkunnathano nallathu

  • @aaamys7406
    @aaamys7406 2 роки тому +1

    Airport ന് അകത്ത് private money exchange ൽ ജോലിക്ക് വേണ്ടി cv യിൽ Objective and declaration എങ്ങനെയാണ് കൊടുക്കേണ്ടത്? Plss reply

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому +1

      Seeking a position as an administrative assistant at Acme Inc., to leverage organizational and research skills to support internal and external communication.
      Eager to expand my skill set through external trainings to help boost all major front desk KPIs.
      Hoping to leverage organizational skills to help ABC Corp introduce time-saving schemes for all executives.
      Highly-engaged sales representative with a BS in Biology, seeking to enhance sales figures for Azult Medical.
      Proven history of successful work with cross-functional teams. Seeking to deliver project management excellence to Apple New York.
      To secure a position in digital marketing to improve my skills in SEO and SEM, whilst helping to grow traffic and revenue for Ecom's prestigious corporate clients.
      Focused and diligent graduate in data sciences looks to leverage in-depth knowledge of data analysis to drive success in the business intelligence team at Quanticum Inc.
      Aiming to secure an entry-level position to gain practical accounting experience with the peerless finance team at Masterson and Co.
      ITHIL EDENKILUM ONN VENDA MATTANGAL VARUTHI NINGALK UPAYOGIKKAVUNNATHAN

  • @twinbabyvlogs3792
    @twinbabyvlogs3792 2 роки тому +1

    Hi njan lab technician ann DHA exam passed ann enikk pettenn job kittan enth cheyyanam please

  • @libinaabraham725
    @libinaabraham725 Рік тому +1

    Experience inta avida antha kodukkunna

  • @soumyack807
    @soumyack807 6 місяців тому +1

    Photo vechillengil kozhapando

    • @Kochuvarthamanam
      @Kochuvarthamanam  6 місяців тому

      Add cheyyunnathan better, if u want u can avoide

  • @vettichira124
    @vettichira124 2 роки тому +2

    CV sample
    Or site please

  • @hicloud8440
    @hicloud8440 2 роки тому +2

    CV n Curriculum vitae re Same..
    Indeed it's the abbrv. of the later

  • @minuaji1058
    @minuaji1058 Рік тому +1

    Ent husbandinu painting orujoli sahayikkan pattmo

    • @Kochuvarthamanam
      @Kochuvarthamanam  Рік тому

      ask him to follow my instagram, will update vacancies there

  • @abhilash.p2441
    @abhilash.p2441 10 місяців тому +1

    BPO Sector il dubai il job undo experience person nu?

  • @thanujamolat9980
    @thanujamolat9980 10 місяців тому +1

    Portrait photo add cheyyamo?

  • @ORUYATRA
    @ORUYATRA 2 роки тому +2

    അയച്ചു നോക്കട്ടെ 😆ഒന്നും കൂടി

  • @dhanesha5815
    @dhanesha5815 2 роки тому +1

    Very good use full
    Can you share CV make expert
    How can find out best CV maker

  • @team007musthaq4
    @team007musthaq4 2 роки тому +2

    👍

  • @aryasree5908
    @aryasree5908 29 днів тому

    No sound

  • @vaishnavipt3293
    @vaishnavipt3293 2 роки тому +1

    Home tutor. Work experiance l kodukan patumo?

  • @anshiyaarshad4991
    @anshiyaarshad4991 2 роки тому +1

    Hi how can I make a good cv any idea

  • @burnysusan8400
    @burnysusan8400 2 роки тому +1

    Cheta njn oru Chartered Accountant inter qualified ann .. accounts 4 yrs experience...enik avde job nokkan help cheuo?? chettante num taruo

  • @shanuthodupuzha9702
    @shanuthodupuzha9702 2 роки тому +4

    Wedding album designing , Grading scope undo bro

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому

      Better u can check any job sites , u will get an idea

  • @bibithavj7455
    @bibithavj7455 Рік тому +1

    Sir experience certificate attach veno

  • @devutty_2454
    @devutty_2454 Рік тому +1

    Bro ee cv yil driving license add chayune egna

    • @Kochuvarthamanam
      @Kochuvarthamanam  Рік тому

      U can mention under ur passport details
      License No:
      Expiry Date:

  • @jumaimayasmin8084
    @jumaimayasmin8084 2 роки тому +1

    MBA HR vacancies undo UAEyil?

  • @muhammedshabeerhameed6361
    @muhammedshabeerhameed6361 2 роки тому +2

    cv frmt ayakkaamo

  • @rasheed9729
    @rasheed9729 2 роки тому +1

    Cv format അയക്കാമോ

  • @careersgcc6045
    @careersgcc6045 2 роки тому +1

    Ethre page vare aavam ❤️

  • @arjuns9107
    @arjuns9107 2 роки тому

    it jobs (Testing ) 9 month experience undu dubai yil job kittan chance undo

  • @shasha8063
    @shasha8063 2 роки тому

    Yes

  • @jaganjoseph129
    @jaganjoseph129 2 роки тому +1

    Passport nte details onnum vende bro

  • @nithinhs3853
    @nithinhs3853 2 роки тому +1

    B com kazhinju accounts field il job chance undo

  • @abiiy
    @abiiy 2 роки тому +2

    Sir..short term ay cheyuna certification courses(eg: certificate in counselling psychology) educational qualifications lano add cheyendath???

  • @farzeenafariz5319
    @farzeenafariz5319 2 роки тому +1

    Civil Planning engineer job vacancy available aanooo??

  • @vachanasakthi6159
    @vachanasakthi6159 2 роки тому +2

    C. V. sign ചെയ്യേണ്ടതുണ്ടോ.

  • @jazwayanad18395
    @jazwayanad18395 2 роки тому +5

    Graphic design
    UAE yil egane chance

  • @BennyClement
    @BennyClement 2 роки тому +1

    Indian driving license undel athu mention cheyeno ??

  • @abcdas1098
    @abcdas1098 2 роки тому

    Sales consultant... Lead generation openings ഉണ്ടോ

  • @stunningvideos7550
    @stunningvideos7550 2 роки тому +1

    Waooo

  • @abhijithpk966
    @abhijithpk966 2 роки тому +2

    Hobbies oke kalam kazhinjille ippozhum undo athoke

  • @mohammedfaris9829
    @mohammedfaris9829 2 роки тому +1

    Ats il photo vekko

  • @premarajpk4238
    @premarajpk4238 2 роки тому +2

    വല്ലാതെ ശ്വാസം മുട്ടുന്ന പോലുണ്ടല്ലോ..

  • @mohammedfaris9829
    @mohammedfaris9829 2 роки тому +1

    Photo compalsary ano resumil gulf countries

  • @shariraj1135
    @shariraj1135 2 роки тому +3

    Sir, i am M. Com, B. Ed graduate and eight more years of experience. Have any commerce teacher vacancies there?

  • @Hussain-wt5eg
    @Hussain-wt5eg 2 роки тому +3

    Cv format

  • @vidhyasoman1193
    @vidhyasoman1193 2 роки тому +1

    Enk oru Joli ready aaki tharamo?

  • @jiromiyw8964
    @jiromiyw8964 2 роки тому

    i don't have any working experience so can i put experience column in my cv plz rply

  • @tharasreenivasan1526
    @tharasreenivasan1526 2 роки тому +2

    ca

  • @basilsunny573
    @basilsunny573 2 роки тому

    Hse officer vacancy undakuo?

  • @amisuha9721
    @amisuha9721 2 роки тому +6

    Above 5 years of experience you have to prepare CV
    Less than 5 years of experience you have to prepare resume

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому +2

      what u mean..?

    • @amisuha9721
      @amisuha9721 2 роки тому +4

      @@Kochuvarthamanam 1) it means resume is used mostly for freshers and below 5 years of experienced person can prepare resume. That every details should be in1 page.
      2) Well experienced person ie having an experience of above 5 years can prepare CV
      He can use 2 pages
      maximum 3 pages ( if required )

    • @NIKHIL-yz7yl
      @NIKHIL-yz7yl 2 роки тому

      Then why recruiting agency and companies asking cv to freshers?

    • @anamikaagni
      @anamikaagni Рік тому

      @@NIKHIL-yz7yl dear people. Plz understand the major differents betwn cv and resume is. Resume is the data of freshers and CV is for experienced prfessionals.

    • @anamikaagni
      @anamikaagni Рік тому

      @@amisuha9721 no.. All Resume must be single page. CV should not exeed 1.5. One is the best as ATS platform wont read multiple pages some times

  • @muhammadijask5059
    @muhammadijask5059 2 роки тому +1

    Format ayachu tharamo