നാലാം ഘട്ടത്തിൽ കാറ്റ് മാറിയോ | Special Edition

Поділитися
Вставка
  • Опубліковано 12 тра 2024
  • നാലാം ഘട്ടത്തിൽ കാറ്റ് മാറിയോ | Special Edition
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 318

  • @StanlyTo
    @StanlyTo 17 днів тому +139

    മോദി പറഞ്ഞ വാക്കുകളോ ബിജെപി പറഞ്ഞ വാക്കുകളോ ഇന്നുവരെ പാലിച്ചിട്ടില്ലാത്ത നിലയ്ക്ക് ബിജെപി പറയുന്നു ഒരു വാക്കുകളും നമ്മൾ കേട്ട് വിശ്വസിക്കരുത് 🙏 ഇന്ത്യ ജനതയെ കബളിപ്പിച്ചുകൊണ്ട് എത്രകാലം ബിജെപിക്ക് മുന്നോട്ടു പോകാൻ സാധിക്കും ?

    • @user-ix5dd4tq1t
      @user-ix5dd4tq1t 17 днів тому

      അതൊക്കെ മറക്കാനല്ലേ ഇവർ bjp ക്കാരെ ചാണകവും ഗോമൂത്രവും
      കഴിപ്പിക്കുന്നത് .

    • @gamer619
      @gamer619 16 днів тому

      നിന്റെ വിശ്വാസം ആര്‍ക്ക് വേണം 🤮

    • @AshrafAli-gf1pr
      @AshrafAli-gf1pr 16 днів тому +3

      Ooooooo

    • @salam00000
      @salam00000 16 днів тому

      big liar modi

    • @mammedkoyamp6115
      @mammedkoyamp6115 16 днів тому

      000000

  • @JACKUK-el1ws
    @JACKUK-el1ws 16 днів тому +49

    ഇന്ത്യ മുന്നണി 293സീറ്റ്‌ നേടി അധികാരത്തിൽ വരും 💯 ഇന്ത്യ മുന്നണി 293സീറ്റ്‌ നേടി അധികാരത്തിൽ വരും 💯ഇന്ത്യ മുന്നണി 293സീറ്റ്‌ നേടി അധികാരത്തിൽ വരും 💯

    • @kamarbanu5139
      @kamarbanu5139 16 днів тому +3

      സത്യമാവട്ടെ 👍🏻

  • @zainudheenpattambi9044
    @zainudheenpattambi9044 17 днів тому +84

    ഇന്ത്യൻ ജനത കണ്ട ഏറ്റവും ചോദ്യങ്ങളിൽ നിന്നും തലയിൽ മുണ്ട് ഇട്ടു പേടിച്ച് ഓടിയ ഒരേ ഒരു പ്രധാന മന്ത്രി നരേന്ദ്രമോദി മാത്രം ആണ്
    ഇന്ന് വരെ ഒരു വാർത്ത സമ്മേളനം പോലും അഭിമുഖീകരിക്കാൻ നട്ടെല്ല് ഇല്ലാത്ത ഏറ്റവും ഇളിവ്യൻ ആയ പ്രധാന മന്ത്രി ആണ് നരേന്ദ്രമോദി

  • @romythomas7621
    @romythomas7621 16 днів тому +17

    പ്രിന്റ്റുമോനെ... മോനെ ടിന്റു മോനെ 😂😂😂😂

  • @sharjahbreeze4356
    @sharjahbreeze4356 16 днів тому +15

    മോദി വരില്ല എന്ന് പറഞ്ഞാൽ വരില്ല

  • @user-rl6pj5wm3l
    @user-rl6pj5wm3l 17 днів тому +33

    സത്യം പറയുമ്പോൾ ബിജെപി ക്കാരന്റെ മൂലക്കുരു വിങ്ങുന്നു 😅

    • @gamer619
      @gamer619 16 днів тому

      ഉസ്താദിന്റെയോ

    • @INFINITEgamer7770
      @INFINITEgamer7770 16 днів тому

      ​@@gamer619vingunilla

  • @sharjahbreeze4356
    @sharjahbreeze4356 16 днів тому +14

    മോദിക്ക് വേണ്ടി റെയിൽവേ സ്റ്റേഷനിൽ പോയി ഒരു ചായ കടക്ക് ഉള്ള സ്ഥലം നോക്കി വച്ചാൽ അത്രയും നന്നു

  • @abdurasakp8436
    @abdurasakp8436 17 днів тому +52

    കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ ഗ്യാരണ്ടി എന്തായി ( ഗ്യാസ്, പെട്രോൾ, തൊഴിൽ....)

    • @sivaprasad5502
      @sivaprasad5502 17 днів тому +1

      ആദ്യം സ്റ്റേറ്റ് ഗവൺമെൻ്റ് ടാക്സ് കുറക്കട്ടെ. കമ്പനിക്കു
      വേണ്ടുന്ന പഠിത്തം ഉണ്ടോ
      ജോലി ഉണ്ടു. കോൺഗ്രസ് എപ്പൊഴും വില കൂട്ടും. അവറേജ്
      നോക്കിയാൽ കുഴപ്പം ഇല്ല. ഇന്ത്യയുടെ റോഡുകൾ കാണുക. 10 മണിക്കൂറിൽ വരണ്ടത് 2 മണിക്കൂർ കൊണ്ടു്
      വരുന്നു. സമയ ലഭാം

    • @raimukambar9851
      @raimukambar9851 16 днів тому +4

      Kallapanam konde verum paranjaitte ippo full kallapanam bjpiyide kayyile😂

    • @shijuind5696
      @shijuind5696 16 днів тому

      Road tax toll IVA lokathillatha charging Anu janamgale pidichu parikuka anu​@@sivaprasad5502

    • @sivaprasad5502
      @sivaprasad5502 16 днів тому

      @@raimukambar9851 എസ്ബിഐ
      യില് ബോണ്ട് പണം ഉണ്ടു. 1947
      മുതൽ 2013 വരെ ഭരിച്ച പാർട്ടിക്കു
      കിട്ടിയ പണം എവിടേ പോയി. നേതാവിൻ്റെ കുടുംബത്ത് പോയി.വല്ല തെളിവു ഉണ്ടോ. 20 മണിക്കൂർ
      കൊണ്ട് എത്തേണ്ട ഇടതു ഒരു
      മണിക്കൂർ കൊണ്ട് എത്തുന്നു.
      ലാഭം ഇല്ലേ. ജാർഖണ്ഡിലെ
      നോട്ടു മല കണ്ടോ.
      ധീരജ് സഹു എംപി യുടെ
      പെട്ടി തുറന്നപ്പോൾ കണ്ടില്ലേ.
      മമതയുടെ ബെന്തു
      വിൻ്റെ ഏത്ര കോടി കിട്ടി.

    • @Vpr2255
      @Vpr2255 16 днів тому

      ​@@sivaprasad5502apol 2014 പെട്രോൾ വില 50

  • @sajilpaapi5702
    @sajilpaapi5702 16 днів тому +10

    നിഷാദ് റാവുത്തർ താങ്കൾ നിലപാടുള്ള ഒരു ആൺകുട്ടിയാണ് താങ്കൾ ഉന്നയിക്കുന്ന ഓരോ വാചകങ്ങളും അത് കാട്ടുതീ പോലെയാണ്.🔥🔥

  • @Prakashmannatt8750
    @Prakashmannatt8750 17 днів тому +17

    മോദി കീ ഗ്യാരൻ്റി എന്നു പറഞ്ഞാൽ 'ഞാൻ തന്നേവേണം ' എന്നാണ് അർത്ഥം 😂

  • @satyamevajayate-english9075
    @satyamevajayate-english9075 16 днів тому +4

    ജബ, ജബ... ടിന്റു മോൻ 😂🤣😂

  • @umershanvm669
    @umershanvm669 17 днів тому +17

    മോനേ പ്രിൻ്റു ലേശം ഉളുപ്പ്!😅

    • @arahoofpulikkal1
      @arahoofpulikkal1 15 днів тому

      Monee nno iyaaleyo vere valla perum kand pidi mone

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 17 днів тому +16

    മോഡിയുടെയും അമിട്ടിന്റയു.
    കാര്യത്തിൽ തീരുമാനമായി

  • @IndianNational1
    @IndianNational1 17 днів тому +39

    സ്വഭാവികമായിട്ടും പ്രിന്റുവിന് ഇങ്ങനെ ന്യായികരിച്ചു മെഴുക്കാൻ അല്ലാതെ BJP യിൽ ഇരുന്ന് മോദിയെ എതിർത്തു സംസാരിച്ചാൽ സ്വാഭാവികമായും പ്രിന്റുവിനെ പിന്നെ ആരും കാണില്ല!😇

  • @sandeepthomas1140
    @sandeepthomas1140 16 днів тому +10

    Dhruv Rathe യുടെ videos എല്ലാം ഏൽക്കുന്നുണ്ട്. സംശയം ഉണ്ടേൽ youtube search ചെയ്ത് നോക്കിയാൽ മതി

  • @user-em3wm4ut5p
    @user-em3wm4ut5p 16 днів тому +2

    ക്ഷേത്രങ്ങളും പളളികളുമല്ല രാജ്യ പുരോഗതി, അത് ജനങ്ങളുടെ ജീവിത നിലവാരമാണ്, ജീവിത നിലവാരം താഴെ ആയാൽ ജനം പ്രതികരിക്കും, ജീവിതം ഉണ്ടെങ്കിലേ ദൈവവും ക്ഷേത്രവും പളളിയും നിലനിൽക്കൂ.

  • @abdullahavmasco6579
    @abdullahavmasco6579 17 днів тому +16

    നല്ല ചർച്ച ❤❤❤

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 16 днів тому +4

    രണ്ട് മൂന്ന് ദിവസമായിട്ട് ദേശീയ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു ചാനലിലും ഇടതുപക്ഷത്തിന്റെ ഒരാളുമ്മില്ല..
    ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് ഒന്നും ചെയ്യാനില്ല എന്നതാണ് അതില്‍ നിന്ന് വ്യക്തമാവുന്നത്.

  • @user-rv3vq2fu7m
    @user-rv3vq2fu7m 16 днів тому +12

    കാറ്റു മാറി വീശാൻ ഒന്നുമില്ല
    ഇലക്ഷൻ പ്രഖ്യാപിച്ചത് മുതലേ ഇന്ത്യ മുന്നണി
    അനുകൂലമാണ് ഇന്ത്യയിലെ കാറ്റ്
    ഇന്ത്യ മുന്നണി 317 സീറ്റ് മുതൽ 366 നേടും❤❤

  • @miniroy2806
    @miniroy2806 16 днів тому +2

    @pintu mahadev പെട്ടുപോയി.
    രാഹുൽ ഗന്ധിക്ക് മാത്രമല്ല രാജ്യത്തെ ജനങ്ങളുടെ ചോദ്യത്തിന് എല്ലാം ഉത്തരം പറയണം മോദി.

  • @AlexAnder-nr8mu
    @AlexAnder-nr8mu 16 днів тому +4

    ആം ആദ്മി പാർട്ടി വക്താവ് അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 സൂപ്പർ അഭിനന്ദനങ്ങൾ

  • @azeezkavaal4299
    @azeezkavaal4299 16 днів тому +9

    നിഷാദിനെ പോലുള്ള പ്രഗത്ഭമാധ്യമ പ്രവർത്തകർ ഉത്തരേന്ത്യൻ ഗോസായിമാരുടെ ഹിന്ദിയാണ് ഇന്ത്യയുടെ ഹൃദയ ഭാഷയെന്ന ഹുങ്കിൽ പുലമ്പുന്ന ഹിന്ദി ഹൃദയഭൂമി എന്ന അസംബന്ധം പുലമ്പാതിരിക്കുക. ആസേതു ഹിമാചലം ഭാരത ഭൂമികയിലെ 142 കോടി ജനങ്ങളിൽ 3 ൽ 1 ഭാഗം ജനങ്ങൾക്ക് മാത്രമെ ഹിന്ദി മാതൃഭാഷയായുള്ളു.

  • @user-uq1vr8ks7u
    @user-uq1vr8ks7u 16 днів тому +23

    കഴിഞ്ഞ 5 വർഷം പറഞ്ഞു പറ്റിച്ച മോദിയുടെ ഗ്യാരണ്ടി എവിടെ അത് കാണിക്കൂ. എന്നിട്ടാവാം അടുത്ത 5 വർഷത്തെ ഗ്യാരന്റി

  • @shafipalathumkara192
    @shafipalathumkara192 16 днів тому +4

    ടിൻറു മോൻ എന്നാണ് ഇവനു ശരിക്കും ചേരുന്ന പേര്

  • @noushadbabu3999
    @noushadbabu3999 17 днів тому +13

    പ്രിൻ്റെുന് ബുദ്ധിയില്ലേ gyz....

    • @Dizu123
      @Dizu123 16 днів тому

      ഉണ്ടകിൽ ഇങ്ങനെ പറയുമോ സംഘികൾ ആർക്കാണ് ഉള്ളത് 😂😂😂😂😂😂😂😂😂😂

  • @user-bx1kv2xx3d
    @user-bx1kv2xx3d 17 днів тому +9

    Adv aap Raju p nair awesome 👌 speachhhh india 🇮🇳 munnani varummmmm 💯

  • @user-ix5dd4tq1t
    @user-ix5dd4tq1t 17 днів тому +12

    ആര് സംസാരിക്കുമ്പോഴും ഇടപെട്ട് അവരുടെ സമയം കളയുന്ന തെമ്മാടികൾ ഏത് പാർട്ടിക്കാരാണ്

  • @muhamedkunhahammed1612
    @muhamedkunhahammed1612 16 днів тому +7

    പുൽവാമ'ബാലക്കോട്ട്'വർഗ്ഗീയത'വർഗ്ഗീയകലാപം'ഈവിയ്യംമാജിക്' ഇതിൽഇനിഈവിയ്യംമാജിക്മാത്രമേ2024ൽഉളളൂ ഗൃരഹ്അണ്ടീ😅😅😅😅😅😅😅😅😅😅😅😅

  • @mohamednazer5778
    @mohamednazer5778 16 днів тому +7

    EVM,EC അഡ്ജസ്റ്റ് ചെയ്തു കാണും.

  • @GoviGriha
    @GoviGriha 17 днів тому +9

    കേജരിവാൾ last minute powlichu.. 👍

  • @JabalNoor-yz1bp
    @JabalNoor-yz1bp 16 днів тому +2

    മുൻപൊക്കെ കോൺഗ്രസ് അജണ്ട നേരത്തെ തന്നെ സെറ്റ് ചെയ്യുമായിരുന്നു അതായത് ഇലക്ഷന് വളരെ തന്നെ സെറ്റ് ചെയ്യുമായിരുന്നു അത് പലരും ബിജെപിക്ക് ഒത്തു കൊടുക്കുമായിരുന്നു അതിനനുസരിച്ചുള്ള അജണ്ട ബിജെപി സെറ്റ് ചെയ്ത് അവരെ ഇലക്ഷനിൽ വിജയിക്കുമായിരുന്നു ഇപ്രാവശ്യം വളരെ ശ്രദ്ധയോടെയാണ് കോൺഗ്രസ് നീങ്ങിയത് ഇലക്ഷന് വളരെ അടുത്തു തന്നെയാണ് അവരുടെ ഐഡിയ എന്തെന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുള്ളൂ ഇതൊരു കാരണം

  • @sumeshkrishnan5272
    @sumeshkrishnan5272 16 днів тому +1

    ഇത് ആരാണ് പുതിയ ഭടൻ, പ്ലിൻ്റു?😂

  • @finojabdullah3526
    @finojabdullah3526 16 днів тому +2

    Ethra Valliya Chaanakam Prajwal Revanna team Printu and Team

  • @noushadkalliathodi9261
    @noushadkalliathodi9261 16 днів тому +4

    Rahul Gandhi ❤ Kiiiiii.......jai❤❤

  • @dreemar4778
    @dreemar4778 16 днів тому +1

    രണ്ടു വാക്കിൽ പറയേണ്ട മറുപടി അഞ്ചു പേജിൽ കവിയാതെ പറയുന്ന വ്യക്തികൾ😅😅😅😅😅😅

  • @bsrlhf7149
    @bsrlhf7149 16 днів тому +3

    Bjp പ്രതിനിധി കിടന്നു മറിയുന്നു, കൃത്യമായ മറുപടി ഇല്ലെങ്കിൽ മിണ്ടാതിരിക്കൂ..

  • @GoviGriha
    @GoviGriha 17 днів тому +5

    അയ്യോ അമിട്ട് വല്ലോം വന്നാൽ തീർന്നു 😑

  • @arsadikh
    @arsadikh 17 днів тому +9

    രാജു പി നായർ ❤❤❤

    • @gamer619
      @gamer619 16 днів тому

      രാജു ഇസ്ലാം ആണോ?

    • @Goldenprince916
      @Goldenprince916 16 днів тому

      മതം എന്തിനു നോക്കുന്നു 🤔

    • @arsadikh
      @arsadikh 16 днів тому

      @@gamer619 മനുഷ്യനാണ്..

    • @gamer619
      @gamer619 16 днів тому

      @@Goldenprince916 മതവിശ്വാസികൾ കൂടുതൽ ഉള്ള നാട്ടില്‍ മതം ചോദിക്കും

    • @gamer619
      @gamer619 16 днів тому

      @@arsadikh മരണശേഷം സ്വര്‍ഗം ലഭിക്കുമോ?

  • @khalidmuhammedmundakattil7991
    @khalidmuhammedmundakattil7991 16 днів тому +4

    Raju p Nair bjp തുടങ്ങിയത് ഹിന്ദുത്തം പറഞ്ഞാണെങ്കിലും
    ഭരണം പിടിച്ചത് ഗ്യാസ് പെട്രോൾ ഡീസൽ അഴിമതി അത് മാത്രമായിരുന്നു പിന്നെ വീണ്ടും ഹിന്ദുത്വതത്തിലേക് തിരിച്ചുപോയി ഇന്ന് ഭരണം പിടിക്കാൻ എളുപ്പം അല്ലെ പെട്രോൾ ഗ്യാസ് ഡീസൽ അഴിമതി വേണമെങ്കിൽ

  • @salmanfaris2211
    @salmanfaris2211 16 днів тому +3

    BJP പ്രധിനിധികൾ ബഹളം വെക്കാനുള്ള ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്
    മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് എങ്ങനെയെങ്കിലും ചർച്ച അലംബാക്കുകയാണ്

  • @abkkrla
    @abkkrla 16 днів тому +1

    ഭാരത് റൈസ് ഇപ്പൊ ആർക്കേലും കിട്ടുന്നുണ്ടോ 😝😝😝😝😝😝😝🤭😃

  • @achusmon4680
    @achusmon4680 16 днів тому +3

    നല്ല നാളെ വരും

  • @GopiGopi-vo7xv
    @GopiGopi-vo7xv 16 днів тому +4

    ഹ്യാ പ്രിന്റ ഞങ്ങൾ ഹിന്ദുക്കൾ ആണ് ഈ പ്രധാനമന്ത്രി ഹിന്ദുക്കളെ കളിപ്പിക്കയാണ്

  • @KK-kg3ul
    @KK-kg3ul 16 днів тому +1

    എല്ലാ ഘട്ടത്തിലും കാറ്റുമാറുന്നുണ്ട് പിനെന്തിനാ ഈ ചർച്ച ഒരുമിച്ചു ജൂൺ 4 നു നടത്തൂ മൂക്കാൽ വൺ.

  • @kunhammadkarappayil6247
    @kunhammadkarappayil6247 16 днів тому +1

    പ്രിന്റുവിനെ ചുമരുമ്മൽ പ്രിന്റ്‌ചെയ്തു നിഷാദ്‌ 😅😅😅😅😅

  • @drvkrishnadasvattamanna3036
    @drvkrishnadasvattamanna3036 16 днів тому +1

    2016 ആഗസ്റ്റിൽ നിലവിലുണ്ടായിരുന്ന ഗുജറാത്ത് CM ആനന്ദി ബെൻ പട്ടേൽ 75 വയസ് തികഞ്ഞപ്പോൾ ഈ BJP Duo സഖ്യം വിരിച്ച വലയിൽ വീണ് സ്ഥാനം രാജി വച്ചപ്പോൾ അതിനെ വാനോളം പുകഴ്ത്തിയതാണ് അന്നത്തെ അമിത് ഷാ എന്ന് ആരും മറന്നിട്ടില്ല. LK അദ്വാനി, മുരളീ മനോഹർ ജോഷി, സുമിത്ര മഹാജൻ എന്നിവരെല്ലാം ഇതിന് [ Rule75 ന് ] ഇരകളാണ് എന്നും ......

  • @suhailp8860
    @suhailp8860 16 днів тому +1

    Vinode പൊളിച്ചു. ഹിന്ദു തീവ്രവാദി എന്നാ tittle ആണ് modhi correct ആയി ചേരുന്നത്

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 16 днів тому +10

    എന്നിട്ടെന്താ പ്രധാനമന്ത്രി രാഹുലു നോട് ചോദ്യങ്ങൾ ചോദിച്ചതും തിരിച്ചു രാഹുൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ വിഷയം മാറ്റി ഓടി ഓടി രക്ഷപ്പെടുന്നത്.

  • @shamsudheenpoyilathu9399
    @shamsudheenpoyilathu9399 16 днів тому +2

    നല്ല വർഗീയത പറഞ്ഞിട്ടുണ്ടല്ലോ.അപ്പോ കിട്ടും

  • @noushadkalliathodi9261
    @noushadkalliathodi9261 16 днів тому +2

    Anna hassare and KEJRIWAL the reason for present Situation of India. DR.MANMOHAN SING PULLED OUT BY THEM.Good prime Minister.

  • @abdullakuttymannarail1554
    @abdullakuttymannarail1554 16 днів тому +1

    നൗഷാദ് താകളെ ഞാൻ അഭിനന്ദിക്കുന്നില്ല ഇപ്പോൾ കാരണം താകളും ഞാനും ഒരു മുസ്ലിമായത് കൊണ്ടു മാത്രം മോദിയുടെയും അനുയായികളോടെയും വിഷംചീററൽ അവസാനം കുറിച്ചു കഴിഞ്ഞു ഇന്തൃമുന്നണി അധികാരത്തിൽ വന്നാൽ(വബ്ബിച്ച ഭൂരിപക്ഷത്തിൽ)എല്ലാവബിച്ചഭൂരിഭാഗം ജനനതയുടെയും കണ്ണീരിന്ന് ശാന്തി വരും എന്ന ആത്മവിശാസം ഇന്തൃയിലെ142കോടി ജനങ്ങളുടെ ഹ്രദയങ്ങളുടെ ഉള്ളിൽ മഹാഭൂരിഭാഗത്തിൻറ ഉള്ളിൽ ശാന്തിയായും ഭാക്കിയുള്ളവരുടെ ഹ്രദയത്തിൽഭീതിയായും കിടപ്പുണ്ടെന്ന തിരിച്ചറിവാണിതൊക്കെ... കാട്ടിക്കൂട്ടുന്ന ഉന്നദമായ പദവിയെ കളന്ങ്ങപ്പെടുത്തിയവരോട് സാക്ഷാൽ ശ്രീരാമൻ പോലും പൊറുക്കില്ലന്ന്അവർക്ക്പോലും അറിയാവുന്നതുകൊണ്ടല്ലേ പ്രാണപ്രതിഷ്ട ഒരു വർഷം മുബ് ചെയ്ത്(ഡൂബ്ളിക്കേററ്)മോഠി രക്ഷപ്പെട്ടോടിയത് താങ്കൾ ക്ക് ആരോഗൃത്തൊടെയുളള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ!.........
    ............................!

  • @zakkumelmuri9421
    @zakkumelmuri9421 16 днів тому +2

    എന്തു കാരാണ്ടി 😂

  • @noufalorompurath8854
    @noufalorompurath8854 16 днів тому +2

    പ്രിന്റു 😂 മൂജിയതായി തോന്നിയത് എനിക്കുമാത്രമാണോ 😂

  • @jineshvb7378
    @jineshvb7378 16 днів тому

    അവന്റെയൊരു "സ്വാഭാവികം "😂😂😂😂

  • @vijayaraghavank2476
    @vijayaraghavank2476 15 днів тому

    തിരഞ്ഞെടുപ്പിന്റെ വാശിയും വീറും മൂത്തപ്പോൾ പിണറായി മുങ്ങി.

  • @sharjahbreeze4356
    @sharjahbreeze4356 16 днів тому +2

    ചായ ചായ ചായ

  • @reghumohan
    @reghumohan 16 днів тому +2

    400 സീറ്റ് ഇന്ത്യാ മുന്നണി നേടും....300+ രാഹുലും കൂട്ടരും നേടും..... സന്തോഷമായില്ലേ....

  • @abdhulnasarabdhulnasar6381
    @abdhulnasarabdhulnasar6381 17 днів тому +3

    ആദ്യം പറഞ്ഞ ഗ്യാരണ്ടി 15 ലക്ഷം അതിനു വെക്കടാ എന്നിട്ട്

  • @zikkanthart2206
    @zikkanthart2206 17 днів тому +4

    വിനോദ് മാത്യു ❤❤❤

  • @rasheedvadayar981
    @rasheedvadayar981 16 днів тому +1

    ചർച്ച❤❤❤❤❤❤

  • @user-kj9ep1th5s
    @user-kj9ep1th5s 17 днів тому +10

    പിന്നയും മാറിയോ - പോളിങ്ങ് കൂടിയാലും മോദി തോൽക്കുമോ -

    • @azeezkavaal4299
      @azeezkavaal4299 16 днів тому

      എവിടെയാണാവോ പോളിംഗ് കൂടിയത്. സംസ്ഥാന തിരഞ്ഞെടുപ്പും കൂടി നടക്കുന്നിടത്തും, ബംഗാളിലും ഒഴികെ ഈ നാലാംഘട്ടത്തിലും പോളിംഗ് ശതമാനം കുറവു തന്നെയാണ് രേഖപ്പെടുത്തുന്നത്.

  • @yccichapikannur
    @yccichapikannur 17 днів тому +1

    👍

  • @sajithack7282
    @sajithack7282 16 днів тому +2

    baranamattam anivariam 👍

  • @akhilfrancis4057
    @akhilfrancis4057 17 днів тому +6

    പ്രിന്റു ന്റെ അടപ്പുരി 🤣🤣🤣

  • @anjabbar1490
    @anjabbar1490 17 днів тому +8

    0 ഇൽ നിന്ന് 2780 ഇരട്ടി ആസ്തിയിൽ എത്തിയ അധാനി മോഡിയെ പണം ഇറക്കി ഏതു രീതിയിലും രക്ഷിക്കും. മോഡിയെ പണം ഇറക്കി നേതാവാക്കിയതും, അദാനിയെ വളർത്തിയതും പരസ്പര സഹകരണതോടെ ആയിരുന്നു.
    മോഡി ഔട്ട്‌ ആയാൽ അദാനി അകത്താവും.
    അദാനിയുടെ കളിക്ക്‌ പുക മറ സൃഷ്ടിക്കാൻ വേണ്ടി ആയിരുന്നു കോൺഗ്രസ്‌ ന് ടെമ്പോയിൽ പണം കൊണ്ട് പോയി എന്ന് മോദി പറഞ്ഞത്.
    ഈ പ്രസ്താവന അദാനി അറിഞ്ഞു കൊണ്ട് തന്നെ യാണ്. അദാനി മോദി ബന്ധം അത്ര പെട്ടെന്നു തീരില്ല.

  • @motographerash7006
    @motographerash7006 16 днів тому +1

    ഇന്ത്യ മുന്നണിയെ മോദി പേടിക്കുന്നു, അതാണ് ഇപ്പൊ ഓരോ ദിവസം ഓരോ വിഷം തുപ്പുന്നത് 😂😂😂...

  • @mithranpalayil999
    @mithranpalayil999 16 днів тому +1

    Well preformed Mr. Nishad, people like you are need of the hours, Mr. Printo Mahadev please don't fool us, because we are not stupid, always stand with truth & reality.

  • @priyanshisdaffodils9729
    @priyanshisdaffodils9729 17 днів тому +2

    സ്വഭാവികമായി
    പോയി കിടന്നു ഉറങ്ങു ചെറുക്കാ പ്ലിങ്ങു 😂 അവരാത്തകനും മോശമല്ല 😅

  • @agrowintraders6637
    @agrowintraders6637 16 днів тому +1

    Thank Modi and BJP for shaping Rahul as mature political leader and India is going to get its one of the best leaders ever in Rahul Gandhi.

  • @regimanayil7558
    @regimanayil7558 16 днів тому

    ചർച്ചയുടെ അവസാനം ബി. ജെ. പി പ്രധിനിധിയുടെ ബോഡി ലാംഗ്വേജ് തന്നെ പരാജയം സമ്മതിച്ചതിന്റെ ലക്ഷണമാണ് ..

  • @user-yo2ki7vu7d
    @user-yo2ki7vu7d 17 днів тому +2

    Vinod Mathew is a logical debator. Poriq!

  • @musthafamusthafa5699
    @musthafamusthafa5699 17 днів тому +2

    10 modi gurainty khazhinju , ini 5 varsham gurainty 🤭😄😂🤣🤣🤣

  • @mohammedallipparambil
    @mohammedallipparambil 16 днів тому +1

    മോദി 75 വയസ്സ്. കാൺമാനില്ല. കണ്ടു കിട്ടുന്നവർ നാഗ്പൂർ നമ്പറിൽ ബന്ധപ്പെടുക😂😂😂😂

  • @salamsalam8802
    @salamsalam8802 14 днів тому +1

    ബിജെപി വല്ല വോട്ട് മെഷീനിൽ ഏറ്റവും കളിക്കേണ്ടിവരും ഈ തെമ്മാടി വർഗ്ഗം ഒന്നടങ്കം തോറ്റു പിന്മാറി കഴിഞ്ഞു ഇത്രയും ബോട്ടി ശതമാനം എത്രയാണ് ഈ തെമ്മാടി വർഗ്ഗത്തിന് ആകെയുള്ളത് ഇപ്പോൾ ഭരിക്കുന്നുണ്ടെങ്കിലും എത്ര ശതമാനം ഉണ്ട്

  • @sajithack7282
    @sajithack7282 17 днів тому

    👍👍👍👍👍👍👍👍👍

  • @mohammedat8630
    @mohammedat8630 17 днів тому

    👌👌

  • @mohamedthaha1538
    @mohamedthaha1538 16 днів тому +2

    Ore samayam, corporate kaleyum, janangaleyum, engine sevikkaan kazhiyum? Indian janatha Buddhipoorvam chinthikkanam...janangalkku enthenkilum cheyyanam enkil 10 varsham dhaaraalam... corporate kalkku 15 laksham Kodi bennifit undaayappol, nithyopayoga saadhanam Vila pala madangu koodi, thozhil illa...Gas , petrol diesel rocket Vila.....

  • @ameyathomas7942
    @ameyathomas7942 16 днів тому

    🎉🎉

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 16 днів тому

    🩷 ജനാധിപതൃത്തിൻെറ മനോഹരിത ചർച്ചയും സംവാദവുമാണ് ……… 🩷
    എന്നാൽ, ഭൂരിപക്ഷം നൂനപക്ഷത്തെ അടിച്ചമർത്തിയാൽ എവിടെ ജനാധിപതൃമെന്ന സതൃം പുറത്തു വരും. ശരിയാണ് ജനകീയ പങ്കാളിത്തത്തോടെ വിജയിച്ചു വന്നവർക്ക് നൃായമായും അവകാശമുണ്ട്. അതിനെ ചോദൃം ചെയ്യാൻ ആർക്കും അവകാശമില്ല, അധികാരവുമില്ല. എന്നാൽ, നൂനപക്ഷക്കാരുടെ അവകാശവും അധികാരവും ആരു സംരക്ഷിക്കും. അതിനാണ് മദ്ധൃസ്ഥനായി സ്പീക്കറേയും മറ്റും നിയമിച്ചിട്ടുള്ളത്. അവർ നിഷ്പക്ഷമായി കാരൃങ്ങൾ നടത്താതെ വരുന്വോഴാണ് പ്രശ്നങ്ങൾ തല പൊക്കുന്നത്. ഒടുവിൽ വാക് ഔട്ടിൽ കലാശിക്കുന്നു. പ്രതിപക്ഷനേതാക്കളെ പോലും സംസാരിക്കാൻ അനുവദിക്കാത്ത പല സഹചരൃങ്ങളും സഭയിൽ നടക്കാറുണ്ട്, മൈക്ക് ഓഫ് ചെയ്യുന്ന കലാപരിപാടികൾ, അതൊന്നും മാധൃമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാറില്ല.
    കഴിഞ്ഞ ലോകസഭയിൽ കണ്ട രംഗങ്ങൾ കണ്ട് ലോകജനത നാണിച്ചു തല താഴ്ത്തുകയുണ്ടായി. എല്ലാ പ്രതിപക്ഷ എംപിമാരേയും പുറത്താക്കി, ഉടനെ തന്നെ എല്ലാ ബില്ലുകളും നിമിഷങ്ങൾക്കുള്ളിൽ പാസ്സാക്കിയതും
    ലോകജനത കണ്ടതാണ്. പ്രതിപക്ഷ മരൃാദ, അവരെ വിജയിപ്പിച്ച വിട്ട ജനങ്ങളുടെ ഉത്തരവാദിത്വം അങ്ങിനെ ബലി കഴിക്കപ്പെടുന്നു. അവരുടെ മണ്ധങ്ങളിലെ വികസന പ്രശ്നങ്ങൾ ചർച്ചയും സംവാദവുമില്ലാതെ കൂന്വടിഞ്ഞു പോകുന്നു. ഇതിനു മറ്റൊരു വശമുണ്ട്, ജനങ്ങൾ രോഷകുലരായി എംപിയോട് ചോദൃങ്ങൾ ഓരോന്നായി അന്വെയ്തു തുടങ്ങും. ‘തന്നെ എന്തിനാണ് ഞങ്ങൾ സ്ഥാനാർത്ഥിയായി വിജയിപ്പിച്ചു വിട്ടത്? അവിടെ പോയി വായിൽ നോക്കി ഇരിക്കാനാണോ? ഈ ദാരിദ്രവും കഷ്ടപ്പാടും നേരിട്ട് കാണുന്നവനല്ലെ നിങ്ങൾ? ഇതെല്ലാം സഭയിൽ പറഞ്ഞു പരിഹാരം തേടേണ്ടവൻ നാണമില്ലാതെ വന്നു നിൽക്കുന്നത് കണ്ടില്ലെ? ഉശിരും ആണത്തവുമുണ്ടെന്നാണ് ഞങ്ങൾ വിചാരിച്ചത്!! മഹാ മോശം, ഇനി വീണ്ടും വോട്ടും തോടി വാ, കാണിച്ചു തരാം!!’
    ഇനി, എംപിയുടെ ധർമ്മസങ്കടം അതിലും വലുതാണ്, അത് എങ്ങിനെ അവതരിപ്പിക്കും. ‘അങ്കത്തട്ടിൽ നിന്നിട്ടു വേണ്ടേ, വാളും പരിചയും എടുക്കാൻ, അതിനു മുന്നേ അന്തൃശാസനയെത്തി കളത്തിനു പുറത്താക്കുന്നു. എന്നാൽ കളത്തിനു പുറത്ത് വാഗ്ധേരണി നടത്താമെന്നു വെച്ചാൽ എല്ലാം ഭരണപക്ഷത്തിൻെറ കോർപ്പറേറ്റു മാധൃമപട മാത്രം. അവർ ഒരിക്കലും ഇതൊന്നും പുറത്തു വിടുകയുമില്ല. വല്ലാത്ത ധർമ്മസങ്കടം തന്നെ!!
    ഈ അവസ്ഥ മാറ്റുക തന്നെ വേണം. അതിനായി ഇന്തൃ മുന്നണി അധികാരത്തിൽ എത്താൻ നമുക്ക് ആത്മാർത്ഥമായി സഹകരിച്ച് പ്രവർത്തിക്കാം.
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്തൃ മുന്നണി
    14.05.2024 🩷

  • @Professional6969
    @Professional6969 14 днів тому

    റിസൾട്ട്‌ വന്നാൽ ഈ ചാനെൽ ഒന്ന് കാണണം ന്യൂസ്‌ അറിയാലോ

  • @sharjahbreeze4356
    @sharjahbreeze4356 16 днів тому +1

    നല്ല പേടി ഉണ്ട്

  • @unneenkutty1947
    @unneenkutty1947 16 днів тому

    ❤❤❤❤

  • @rasheedmoosa7694
    @rasheedmoosa7694 16 днів тому

    Vinod✊🤟

  • @user-up6ei3rv9p
    @user-up6ei3rv9p 11 днів тому

    Vote for janadhipatyam& Mathethratwam. Thanks.

  • @damodaranprasad9421
    @damodaranprasad9421 16 днів тому +1

    BJP is providing special permission for MOdi to continue as PM of Bharat.

  • @shareefalayi7158
    @shareefalayi7158 16 днів тому +1

    മോഡിയുടെ ഗ്യാരണ്ടി ക്ക് ഒരു വാറണ്ടിയും ഇല്ല

  • @shahulhameedhameed9308
    @shahulhameedhameed9308 16 днів тому

    👍👍👍🌹

  • @noushadkalliathodi9261
    @noushadkalliathodi9261 16 днів тому +1

    ❤❤❤RAGA

  • @user-up6ei3rv9p
    @user-up6ei3rv9p 11 днів тому

    "Sathyameva jayate" Thanks.

  • @mustakir2855
    @mustakir2855 16 днів тому +1

    ✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ :
    അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :?
    * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ :
    * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി :
    * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :?
    🇮🇳 :ജയ് ഹിന്ദ്

  • @khmohammedsalahudheennaina2792
    @khmohammedsalahudheennaina2792 17 днів тому +1

    Evm ready
    Dear please ASK to condust about EVM ??? 😂

  • @musthafaputta9437
    @musthafaputta9437 16 днів тому +1

    Evm💪🏻💪🏻😂😂😂

  • @user-ll8tv1dc1m
    @user-ll8tv1dc1m 12 днів тому +1

    Modiji ❤

  • @user-me2ts6mj5v
    @user-me2ts6mj5v 16 днів тому +1

    Vinod Mathew AAP well said Nishadee nokkiki vechoo vinod kolaam

  • @jaleelchand8233
    @jaleelchand8233 16 днів тому +1

    എല്ലാം സഹിച്ചാലും മോഡി യു. അണികളും മറ്റുള്ളവർ വർഗ്ഗീയത പറയുന്നു.എന്ന് പറയുന്നത് ഇത്തിരി കടുത്തുപോയി.വർഗ്ഗീയത പറയാത്ത ഒരേയൊരു പാർട്ടി ബിജെപി യാണൊ?

  • @kunju7970
    @kunju7970 16 днів тому

    പ്രായം ചെല്ലുംതോറും ബുദ്ധി സ്ഥിരത നഷ്ടപ്പെടും

  • @drmathewthomas9517
    @drmathewthomas9517 15 днів тому

    India

  • @anuu374
    @anuu374 16 днів тому

    ഏതാ പുതിയൊരു തൊഴുത്ത് കണ്ണാപ്പി ചർച്ചയിൽ ..... ഉളുപ്പുണ്ടോ പൊട്ടാ 🤣

  • @kvm8462
    @kvm8462 16 днів тому

    UPA സർക്കാരിന്റെ തൊഴിൽ ഉറപ്പ് പദ്ധതി ഇടത് സംഭാവനയല്ലേ

  • @mujeebpm4717
    @mujeebpm4717 16 днів тому

    പ്രിന്റ് മോൻ 😂😂😂