ഫോണിന്റെ വിലപോലുമില്ലാത്ത ടാബ്ലറ്റ് !!

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 72

  • @nandhu7339
    @nandhu7339 14 днів тому +11

    Redmi pad വാഗിച്ചൊല്ലോ . Dolby Atmos vere level aan. 12k thazhe varru

  • @VikramanAK
    @VikramanAK 15 днів тому +6

    🙏ജയാ.. ഫോണുകളിലും, ടാബുകളിലും, കമ്പനി തരുന്ന ചാർജറുകളിലും വാട്സ് കൂടിയ, (അതായത്, അവർ 10 വാട്സ് ചാർജർ തരുന്നു. നമ്മൾ അതിൽ കൂടിയ വാട്സ് ഉള്ള, ഉദാ : 50 വാട്സ് ചാർജർ ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ )അതിനെ കുറിച്ച് വീഡിയോ / മറുപടി തരാൻ ശ്രെമിക്കണം.❤

    • @fayiskoottilangadi9692
      @fayiskoottilangadi9692 15 днів тому +11

      ഇല്ല ചാർജർ 67W ആയാലും 15 W സപ്പോർട്ട് ചെയ്യുന്ന ഫോണിൽ ആ അളവിൽ മാത്രമാണ് Out put വരുന്നത്. പിന്നെ ഓരോന്നിനും അതിൻ്റെ ചാർജർ ഉപയോഗിക്കുന്നതാണ് Better . അല്ലാതെ No problem 🙌

  • @jsm123-n3z
    @jsm123-n3z 15 днів тому +5

    Carlcare infinix, techno itel nte service centre nte ahh and X arena infinix nte game space um ahnu

  • @tom-gn3fr
    @tom-gn3fr 15 днів тому +39

    10k kku cinima kanan tv medikkam...

    • @muhammedshabeebpookkodan351
      @muhammedshabeebpookkodan351 15 днів тому +4

      Athe

    • @ramshidkm7828
      @ramshidkm7828 15 днів тому +20

      Tv bagil ittond povaan patto😂😂😂

    • @muhammedshabeebpookkodan351
      @muhammedshabeebpookkodan351 15 днів тому

      @@ramshidkm7828 vokey

    • @tom-gn3fr
      @tom-gn3fr 15 днів тому

      @@ramshidkm7828 pattum...trolly bag

    • @ASH03ASH
      @ASH03ASH 15 днів тому +1

      Tab പാന്റിന്റെ പോക്കറ്റിൽ ഇട്ടു പോവാൻ പറ്റില്ലലോ അപ്പോൾ മൊബൈൽ അല്ലെ നല്ലത് 😂​@@ramshidkm7828

  • @Niyas-756
    @Niyas-756 15 днів тому +3

    Xiomi pad 6 inte kunj ano same back and audio grill😊

  • @AjmalAju-e6s
    @AjmalAju-e6s 15 днів тому +2

    Chetta nothing os 3.0 updatione kurichu oru video cheyyamo

  • @sivadasps3947
    @sivadasps3947 15 днів тому +4

    മൊത്തത്തിൽ എല്ലാം ചേവന്നല്ലോ ചേട്ടാ😂

  • @phonecare7047
    @phonecare7047 15 днів тому +1

    Camera angles kurach sraddikanan❤

  • @tomshaji
    @tomshaji 11 днів тому

    Infinix adipoli ahne , njan use chyunu ❤

  • @soorajsoorajs3385
    @soorajsoorajs3385 14 днів тому +2

    2:05 💀😂

  • @kirankrishnan6247
    @kirankrishnan6247 15 днів тому +2

    ഇതിന് ചേരുന്ന ഒരു ബ്ലൂട്ടൂത് കീബോര്ഡ് പറഞ്ഞുതരാമോ

  • @jobyjoy8802
    @jobyjoy8802 15 днів тому +1

    കൊള്ളാം 👍👍👍

  • @abhiabhinav6114
    @abhiabhinav6114 7 днів тому

    7:26 laptop alla tab anoo

  • @Alphothobi
    @Alphothobi 14 днів тому +1

    Infinix ❤❤❤

  • @arunachu3116
    @arunachu3116 15 днів тому +1

    ചേട്ടൻ ഇന്ന് paripally de upperiyil കണ്ടല്ലോ 7:00pm

    • @kiranalkas9027
      @kiranalkas9027 14 днів тому +1

      പരിപാളിയോ. Bro ഞാനും ആ നാട്ടുകാരനാണ്

    • @arunachu3116
      @arunachu3116 14 днів тому

      ഇന്നലെ a restaurant il വൈകിട്ട് വന്നു .ഞാൻ പമ്പിൽ നിന്ന് ഇറങ്ങിയപ്പോ kandatha

  • @cvkabshir
    @cvkabshir 15 днів тому +3

    Honor pad x8 A in this price 👌👌👌

    • @BinoyVishnu27
      @BinoyVishnu27 13 днів тому

      ഉപയോഗിക്കുന്നുണ്ടോ ? എങ്ങനെ ഉണ്ട് ?

  • @Humans-g3k
    @Humans-g3k 15 днів тому +2

    Infinix 👍

  • @anasanzil5829
    @anasanzil5829 15 днів тому +1

    First yanik oru phon tharumo plzz

  • @avilmilk
    @avilmilk 15 днів тому +4

    0.46
    ഭയങ്കര ഓഫർ ആയിപ്പോയല്ലോ 😮

  • @Koptenaudiotech
    @Koptenaudiotech 14 днів тому +1

    Moto G62ne oru maattavum varuthathe copy adichath😅😅

  • @Newphone-nd1px
    @Newphone-nd1px 15 днів тому +1

    Storage EMMC ആയിരിക്കും

  • @tapdudegameplay2950
    @tapdudegameplay2950 15 днів тому +2

    Haloo bro🎉

  • @vekkrn5181
    @vekkrn5181 14 днів тому

    Xarena uninstall cheyan padlila ath infinix nte game space aanu

  • @Appu-o5m
    @Appu-o5m 14 днів тому

    ശരിക്കുമുള്ള വില 10999/- അല്ലെ... എന്നിട്ട് ഇപ്പൊ ഫ്ലിപ്കാർട്ടിൽ വില 11999/- ആണല്ലോ ചേട്ടാ 🥴🥴
    എന്നിട്ട് 9999 എന്ന് ഉടായിപ്പും 😤

  • @gamingjappuzz5806
    @gamingjappuzz5806 15 днів тому +2

    😊

  • @ASH03ASH
    @ASH03ASH 15 днів тому +1

    ഒൺ ട്വന്റി എയിട്ട് gb കൊള്ളാം 😂

  • @prijolegend4096
    @prijolegend4096 15 днів тому +5

    Oru 33w Charger kodukkamayirunnu 😊😊😊

    • @praveenkumarp1072
      @praveenkumarp1072 15 днів тому +1

      Considering price point and 7000mah battery it's ok bro

    • @prijolegend4096
      @prijolegend4096 14 днів тому +2

      @@praveenkumarp1072 Mm still it's a good tablet. According to price and specs 😊😊

  • @jithinthomas2839
    @jithinthomas2839 14 днів тому

    ivide 27000 Rupa ku erakiya pad 6 nu 33 watt charger aa koduthe....apozhanu 10000 Rupa de tablet nte koode 65 w charger kodukam aarunnu enoke aagraham....thallunnathinu oke oru paridhi ille 😂😂

  • @anandhu.s5900
    @anandhu.s5900 15 днів тому +1

    Realme pad 2 lite same price range 🔥🔥

    • @BinoyVishnu27
      @BinoyVishnu27 13 днів тому

      എങ്ങനെ ഉണ്ട് ?

  • @shaji7482
    @shaji7482 7 днів тому

    Link ❤

  • @AzaanAffan-y1i
    @AzaanAffan-y1i 10 днів тому

    Samsung galaxy tab A9

  • @nicksonthomas2459
    @nicksonthomas2459 14 днів тому

    Smooth + ultra = 60 fps ??? 😂

  • @shameemyusuf
    @shameemyusuf 15 днів тому +7

    9999 രൂപക്ക് എവിടെ നിന്നാണ് കിട്ടുന്നത്

    • @MrBB-qv3uf
      @MrBB-qv3uf 14 днів тому +3

      Flipkart

    • @Appu-o5m
      @Appu-o5m 14 днів тому

      ​@@MrBB-qv3ufഒലക്ക... Flipkartil 11999 ആണ്😤

    • @MrBB-qv3uf
      @MrBB-qv3uf 14 днів тому

      @@Appu-o5m athe ippo, starting 9999ayirunnnu

  • @propagandatov1748
    @propagandatov1748 15 днів тому +1

    പിറക് വശത്ത് കാണുന്ന വലിയ E ചിഹ്നം മഹാ ബോർ അത് വേണ്ടായിരുന്നു

    • @David788-l8d
      @David788-l8d 15 днів тому

      Ath sticker ahn😅

    • @propagandatov1748
      @propagandatov1748 15 днів тому

      @@David788-l8dവളരെ വിർത്തിക്കെട്ട ഡിസൈൻ ആണ് ആ ലോഗോ ആപ്പിൾ പോലെ നല്ല ഡിസൈൻ വരട്ടെ ഈ കൊണ്ട് എന്താ uddeshoche ഇൻഫിനിക്സ് ന്റെ ഈ ആണോ 👍👍

    • @itsMEiam321
      @itsMEiam321 13 днів тому

      എണ്ണയിടണം

  • @CryptoAashaan
    @CryptoAashaan 15 днів тому +2

    Poor display

    • @vekkrn5181
      @vekkrn5181 14 днів тому

      10000 rupkk 4k display kitto myre 😂

  • @Humans-g3k
    @Humans-g3k 15 днів тому

    Hi

  • @godisbest3795
    @godisbest3795 15 днів тому +1

    Infinix 😅

    • @unnikrishnanb8359
      @unnikrishnanb8359 15 днів тому +5

      കിണിക്കാൻ ഇല്ല. നല്ല ബ്രാൻഡ് ആണ്. ഞൻ 4 വർഷം ആയി ഫോൺ ഉപയോഗിക്കുന്നു 💯

    • @Asthra_op
      @Asthra_op 15 днів тому

      ​@@unnikrishnanb8359 എൻ്റെ phn um infinix aanu😁❤️🔥 നല്ല phn aan

    • @appusmastertech2688
      @appusmastertech2688 15 днів тому +1

      ​@@unnikrishnanb8359over heat akum. Pinne valiya kuzhappamilla

    • @BinoyVishnu27
      @BinoyVishnu27 13 днів тому

      ​@@unnikrishnanb8359നല്ലതാണോ ? Quality?

  • @tsgaming-i5p
    @tsgaming-i5p 15 днів тому

    Iam 1st😂

  • @jobyjoy8802
    @jobyjoy8802 15 днів тому

    കൊള്ളാം 👍👍👍