ഇന്നത്തെ ദിവസം ഫുഡ് ഉണ്ടാക്കൽ തന്നെ ജോലി🥰 ഇതുപോലെ ചെയ്തു വെച്ചാൽ രാവിലെ നോ ടെൻഷൻ 👌

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 63

  • @achuanu-d8b
    @achuanu-d8b 4 дні тому +4

    ഇന്നും ഫസ്റ്റ് ഞാൻ thanne😄

  • @ShanZzWorld
    @ShanZzWorld 2 дні тому +1

    Masha Allah ❤😊

  • @ShylajaP-l6f
    @ShylajaP-l6f 4 дні тому +2

    അടിപൊളി കറി ആണ് പത്തിരി ഉഷാർ ആണ് എനിക്ക് ഇഷ്ടം ആണ് ഇവിടെ ഉണ്ടാകാറില്ല പിന്നെ ചായക്കടയിൽ കിട്ടില്ല അടുത്തുള്ള കടയിൽ ഇല്ല ഇഷ്ടം ആണ് ❤ഷൈലജ ആലപ്പുഴ

    • @haifakitchenmalappuram
      @haifakitchenmalappuram  3 дні тому

      അടുത്താണെങ്കിൽ ഞാൻ ഉണ്ടാക്കി തന്നേനെ 🥰❤️

  • @DERBESH__KHAN
    @DERBESH__KHAN 4 дні тому +5

    തേങ്ങയരച്ച കോഴി
    കറിയുടെ മണവും രുചിയും
    എന്റെ ഉമിനീരേതാണ്ട് വറ്റി
    തീർന്നു പോയി____😋
    മ്മ്ക്ക്തെല്ലാം
    കണ്ടിരിക്കാനുള്ള വിധിയേ
    ഉള്ളൂ___ഞാനൊരു
    ഉസ്താദായിരുന്നുവെങ്കിൽ
    ആ മദ്രസയിൽ നിന്നെന്നെ
    തച്ചാട്ടി വിട്ടാലും ഞാൻ
    പോവത്തില്ല____😅
    അൽഹംദുലില്ലാഹ് എല്ലാം
    നല്ലത്_____നിങ്ങൾക്ക്
    ആരോഗ്യവും സന്തോഷവും
    സമ്പത്തും നാഥൻ നൽകി
    അനുഗ്രഹിക്കട്ടെ____🤲🏻

  • @fousiyaummer6908
    @fousiyaummer6908 4 дні тому +4

    അടിപൊളി 👌

  • @BindhuKK-df5nm
    @BindhuKK-df5nm 3 дні тому

    കുപ്പിവള ഇട്ട കൈകൾ new look beautiful ❤️❤️

  • @Safeena234
    @Safeena234 4 дні тому +2

    Insha allah ❤

  • @sujathatp8751
    @sujathatp8751 4 дні тому +3

    Pathirekuzakunnathuonukannekamo

  • @JasminBasheer-e3w
    @JasminBasheer-e3w 4 дні тому +2

    Pathry chikencurry super❤❤❤

  • @akkusafi9160
    @akkusafi9160 4 дні тому +2

    Beef fry undaki supper

  • @BeenaSathyan-bh1mt
    @BeenaSathyan-bh1mt 4 дні тому +2

    Pathri chikkancurry super

  • @hamdhan6095
    @hamdhan6095 4 дні тому +2

    Enik 10 usthad unddakum Ravila uchakkum nighatilum2undakum❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  3 дні тому

      അപ്പോൾ ഒരുപാട് ഫുഡ് ഉണ്ടാക്കണം ലേ ആയുസ്സും ആരോഗ്യവും തരട്ടെ അള്ളാഹു 🤲🤲

    • @DERBESH__KHAN
      @DERBESH__KHAN 3 дні тому +1

      ആമീൻ______🤲🏻

  • @lissykitchenlissycl2083
    @lissykitchenlissycl2083 День тому

    ❤❤😊

  • @muhjouhar3241
    @muhjouhar3241 4 дні тому +2

    പത്തിരിയും കോഴിക്കറിയും ഉഷാർ. രാവിലെ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം അടുത്ത വീട്ടുകാർ കാണുക യനെങ്കിൽ pediyillat എനിക്ക് bayankara പെടിയൻ. എന്നെ റോഡ് നന്നാക്കി

    • @haifakitchenmalappuram
      @haifakitchenmalappuram  3 дні тому

      ഞാൻ വെളിച്ചം വെച്ചിട്ട ഇറങ്ങാറുള്ളൂ❤️❤️👍

    • @DERBESH__KHAN
      @DERBESH__KHAN 3 дні тому +1

      വെളിച്ചം വെച്ചിട്ട് ഇറങ്ങിയാൽ
      മതി____വയസായില്ലേ കണ്ണിന്
      കാഴ്ച്ച കുറവായതിനാൽ
      എവിടേലും തട്ടി തടഞ്ഞു വീഴും___😅

  • @shereefalatheef6818
    @shereefalatheef6818 4 дні тому +2

    👍❤️❤️❤️

  • @SahalSahal-mx5mz
    @SahalSahal-mx5mz 4 дні тому +2

    👍👍

  • @Habeeba.basheer
    @Habeeba.basheer 4 дні тому +2

    ❤❤❤❤❤❤❤❤

  • @DhiuMel
    @DhiuMel 4 дні тому +4

    നിങ്ങളെ കുക്കിംഗ് കാണുമ്പോൾ ഭയങ്കര ഇഷ്ടമാണ് അടുപ്പത്ത് ഉണ്ടാക്കുന്നത് കാണുമ്പോൾ ഞാൻ അടുപ്പിൽ കത്തിക്കാറില്ല ഞാൻ ഗ്യാസ് മേലാണ് വെക്കാറ്

    • @haifakitchenmalappuram
      @haifakitchenmalappuram  3 дні тому

      Mm
      ഞാൻ തിരക്കൊന്നും ഇല്ലെങ്കിൽ അധികം വിറകടുപ്പ് തന്നെയാണ് യൂസ് ചെയ്യാറ് ❤️

    • @DhiuMel
      @DhiuMel 2 дні тому

      Mm

  • @SakeenaAkber
    @SakeenaAkber 4 дні тому +3

    aslamualikum

    • @haifakitchenmalappuram
      @haifakitchenmalappuram  3 дні тому

      വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു 🤝❤️

  • @shereefalatheef6818
    @shereefalatheef6818 4 дні тому +2

    ഇന്ന് നോട്ടിഫിക്കേഷൻ വന്നില്ല.

  • @padmaks7347
    @padmaks7347 4 дні тому +3

    Vala nalla bangi und❤

  • @DhiuMel
    @DhiuMel 4 дні тому +3

    പത്തിരി ചുടുന്ന ചട്ടി ഇരുമ്പ് ചട്ടിയാണ്

  • @SakeenaAkber
    @SakeenaAkber 4 дні тому +2

    hai

  • @Irfan-zf1df
    @Irfan-zf1df 4 дні тому +2

    പത്തിരി കറിയും 👍🏻👍🏻👍🏻👍🏻കുപ്പിവള അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻

    • @haifakitchenmalappuram
      @haifakitchenmalappuram  3 дні тому

      കുപ്പിവള അതൊരു വൈബ് ആണല്ലേ❤️❤️

    • @Irfan-zf1df
      @Irfan-zf1df 3 дні тому

      @haifakitchenmalappuram അത് എന്നും മോഡൽ ആണ് 👍🏻👍🏻👍🏻

  • @arifameenkk3762
    @arifameenkk3762 3 дні тому +1

    റസീമോൻ്റെ അസുഖം മാറാൻദുആയിൽ ഉൾപ്പെടുത്തുക തലവേദനയാണ് MRI ചെയ്യാൻ പറഞ്ഞിട്ടുണ്ട്

    • @haifakitchenmalappuram
      @haifakitchenmalappuram  2 дні тому

      പെട്ടെന്ന് മാറട്ടെ എന്റെ ദുആയിൽ ഉണ്ടാവും

    • @haifakitchenmalappuram
      @haifakitchenmalappuram  2 дні тому

      എംആർഐ എടുത്താൽ അറിയാലോ എന്താ എന്നുള്ളത് ടെൻഷൻ അടിക്കേണ്ട ഒന്നും വരില്ല🤲❤️

  • @biker_dudeskerala8300
    @biker_dudeskerala8300 4 дні тому +2

    ❤❤❤

  • @shahinamangalasseri4167
    @shahinamangalasseri4167 4 дні тому +2

    😂😂😂😂😂😂😂😂😂

  • @sainukitchen1041
    @sainukitchen1041 4 дні тому +2

    പത്തിരിയുംചിക്കൻകറിയുംഅടിപൊളിനാട്ടിൽഇത്പൊലെയായിരുന്നുതൃശ്ശൂരിൽഅങ്ങനെഒന്നംമില്ലഎന്താണ്ഉമ്മയുടെയുംകുട്ടികളുടെയുംവിവരംസെലാംപറയണം❤🎉

    • @haifakitchenmalappuram
      @haifakitchenmalappuram  3 дні тому +1

      നിങ്ങൾ തൃശ്ശൂരാണ് അല്ലേ ചിഞ്ചു മോളെ കോളേജും അവിടെയാണ്
      അൽഹംദുലില്ലാ ഉമ്മാക്കും കുട്ടികൾക്കും ഒക്കെ സുഖം തന്നെ സലാം പറയാം ❤️🥰