Kunnimani Kannazhakil | Priyam | KJ Yesudas | KS Chithra | Berny Ignatius | S Ramesan Nair

Поділитися
Вставка
  • Опубліковано 22 вер 2021
  • Film: Priyam (2000)
    Directed by: Sanal
    Produced by: K. K. Nair
    Lyrics: S Ramesan Nair
    Music: Berny Ignatius
    Singer: KJ Yesudas, KS Chithra
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 167

  • @shazz_shahina792
    @shazz_shahina792 Рік тому +232

    കേൾക്കാൻ തിരഞ്ഞു വന്നവരിൽ മുക്കാൽ ഭാഗവും 90'സ് ആവും 😄😍correct?

  • @deepakmandrewsdeepakmandre47
    @deepakmandrewsdeepakmandre47 2 роки тому +85

    പാട്ടു കേൾക്കുന്നവർ എല്ലാം ലൈക്ക് അടിക്കു മക്കളെ

  • @shalima-shajahan
    @shalima-shajahan Рік тому +35

    ഈ സിനിമ വീട്ടുകാരുടെ കൂടെ പോയി കണ്ട നാൾ ഇന്നും ഓർക്കുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത ആ കാലം ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം

    • @user-ow9vk3gu4g
      @user-ow9vk3gu4g 7 місяців тому

      😂😂😂🎉😢😅😅😊😂❤❤❤❤tghu pointetto Summa 😅😂🎉❤❤❤

    • @arunkumarkp8989
      @arunkumarkp8989 6 місяців тому

      ❤❤❤

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 роки тому +119

    ആരെങ്കിലും 2022ഇൽ ജീവനോടെ ഈ പാട്ട് കേൾക്കുന്നോ 🤔🤔🤔🔥

  • @nithinpookkad5545
    @nithinpookkad5545 3 місяці тому +5

    ബെർണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിൽ വന്നതെല്ലാം സൂപ്പർ ഹിറ്റ് പാട്ടുകൾ ആയിരുന്നു . തേൻ മാവിൻ കൊമ്പത്ത് മുതൽ ഇങ്ങോട്ട് .

  • @KrishnaboutiqueJB
    @KrishnaboutiqueJB 11 місяців тому +16

    വിദ്യാസാഗർ ന്റെ പാട്ടിൽ എല്ലാവരും വിദ്യാസാഗർ നെ പുകഴ്ത്തും... Berny-ignatiuos ന്റെ പാട്ടുകളിൽ അധികവും ആരും അവരെ പുകഴ്ത്തറില്ല... എല്ലാം തന്നെ കിടുക്കാച്ചി പാട്ടുകൾ ആണ് താനും..❤️

  • @Blueberry-dx9eu
    @Blueberry-dx9eu Рік тому +19

    ഒടുക്കത്തെ ഫീലാണ് ഈ song 😍😍😍😍🔥

  • @ABINSIBY90
    @ABINSIBY90 2 роки тому +28

    ദാസേട്ടന്റെ തകർപ്പൻ ആലാപനം. പ്രണയം ഒഴുകുകയാണ് വരികളിൽ. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് പ്രതീക്ഷയുടെ, കാത്തിരിപ്പിന്റെ പാട്ടാണ്. നമുക്കെല്ലാവർക്കും ഒരു കാലം വരും. ക്ഷമയോടെ കാത്തിരിക്കുക.. ബേണി ഇഗ്‌നേഷ്യസ് ടീമിന്റെ സ്നേഹോപകാരം ..

  • @criptoworld8515
    @criptoworld8515 Рік тому +14

    കാസറ്റ് ഇട്ട് കേൾക്കുന്ന പാട്ട്കളിൽ ഒന്നായിരുന്നു ഇത് ... 🥰🥰🥰

  • @user-ch8mr6kw8c
    @user-ch8mr6kw8c 4 місяці тому +4

    Music director മാരെ പുകഴ്ത്തുന്നതിന്റെ കൂടെ തന്നെ അതിനു വരികൾ പകർന്നവരെ കൂടി നമ്മൾ പുകഴ്ത്തണം... S. Ramesan Nair 🤍

  • @shefeekmm9711
    @shefeekmm9711 Рік тому +5

    ഞാൻ തിയേറ്ററിൽ ഒറ്റയ്ക്ക് പോയി ആദ്യം ആയി കണ്ട പടം 👌👌👌പാട്ടിൽ ദാസേട്ടൻ ഒരു രക്ഷയുമില്ല

  • @aljotharakan6328
    @aljotharakan6328 2 роки тому +7

    ദീപ നായർ മൈ ഫേവറിറ്റ് ലേഡി ആക്ടറസ് എന്ത് ക്യൂട്ട് ആണ് ദീപ നായർ!🥰😍😘😘😘💓💞🌹🧚‍♀️.ദീപ നായർ എന്റെ ഇഷ്ട്ടപ്പെട്ട മലയാളം ലേഡി ആക്ട്റസ്!.പിന്നെ ചാക്കോചന്റെ കാര്യം പറയണമോ അന്നത്തെ മലയാളത്തിന്റെ ജാക്കും(ലിയോനാർഡോ ഡി ക്യാപ്രിയോ)റോസും(കെയ്റ്റ് വിൻസ്ലറ്റ്)ആയിരുന്നു ചാക്കോച്ചനും ദീപ നായരും ആൻഡ് പ്രിയം(2000)മൈ ഫേവറിറ്റ് സിനിമ പിന്നെ ഈ സോങ്ങും മൈ ഫേവറിറ്റ് മലയാളം സോങ്!!!😍🥰😘😘😘💝💓🎬🎥🌹🧚‍♀️👌👍👏👏👏

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 роки тому +5

    Audio playil ennum number one Sathyam thanne. Congratulations 🧡🧡🧡🧡👍👍👍

  • @anandan.a.s1712
    @anandan.a.s1712 Рік тому +5

    വളരെ മനോഹരമായ പാട്ട്പഴകുന്തോറും അതിന്റെ വീര്യം കൂടും❣️

  • @Sargam001
    @Sargam001 7 місяців тому +1

    സത്യൻ മാഷ് ആണേലും കുഞ്ചാക്കോ ബോബൻ ആണേലും ഗായകൻ നമ്മുടെ ദാസേട്ടൻ തന്നെ ♥️♥️

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +10

    പ്രിയഠ (2000)
    ഗാനഠ.കുന്നിമണി കണ്ണഴകിൽ പനീനീർ പാടഠ....
    രചന.എസ് രമേശൻ നായർ
    സഠഗീതഠ.ബേണി ഇഗ്നേഷ്യസ്
    പാടിയത് യേശുദാസ്, ചിത്ര

    • @user-sc5oi7io4v
      @user-sc5oi7io4v 2 роки тому +1

      നിർമ്മാണഠ.കെ കെ മേനോൻ
      സഠവിധാനഠ.സനൽ

  • @meezansa
    @meezansa Рік тому +6

    മൂവി 📽:-പ്രിയം ...... (2000)
    സംവിധാനം🎬:- വാസുദേവ് സനൽ
    ഗാനരചന ✍ :- എസ് രമേശൻ നായർ
    ഈണം 🎹🎼 :- ബേണി-ഇഗ്നേഷ്യസ്
    രാഗം🎼:-
    ആലാപനം 🎤:- കെ എസ് ചിത്ര & കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
    കുന്നിമണി കണ്ണഴകിൽ.........
    പനിനീര്‍ പാടം കതിരണിയാന്‍......
    ഇതിലേ പോരുമോ.........
    ഇതിലേ പോരുമോ.........
    പൊന്നിതളേ നിന്നരികില്‍......
    കനകം മുത്തും കുളിരലയായ്......
    ഒരു നാള്‍ ഞാന്‍ വരും........
    ഒരു നാള്‍ ഞാന്‍ വരും.....
    നറുവെണ്ണിലാ മണിത്തൂവല്‍.....
    കുടമുല്ല പൂത്തൊരീ നാളില്‍......
    എഴുതിയ നിറങ്ങളേ..........
    (കുന്നിമണി കണ്ണഴകിൽ........ )
    ലലല..ല ലല..ലലല....ആ.ആ.ആ.......
    തേന്‍തുള്ളി പാട്ടില്‍ ഒരു തേവാരക്കാട്ടില്‍
    നീലരാവു പിറന്നാളുണ്ടത് നീയറിഞ്ഞില്ലേ
    പാലപ്പൂവീട്ടില്‍ പുതുപാല്‍വള്ളി കൂട്ടില്‍
    പാരിജാതപെണ്ണുണര്‍ന്നത് പണ്ടുപണ്ടല്ലേ
    വിളിക്കാതെ വന്നൂ വിളക്കായ് നിന്നൂ
    നിനക്കെന്റെ രാഗം സ്വരചിന്തു തന്നൂ
    ഉഷസ്സിന്റെ തേരില്‍ മുഖശ്രീ തെളിഞ്ഞൂ
    കുന്നിമണി കണ്ണഴകിൽ .....
    പനിനീര്‍ പാടം കതിരണിയാന്‍.......
    ഇതിലേ പോരുമോ......
    ഒരു നാള്‍ ഞാന്‍ വരും....
    ലലല..ല ലല..ലലല..
    കായല്‍ കുളിരോളം കഥ പാടിത്തരുവോളം
    കാത്തിരുന്ന മിഴിക്കിനാവിനു കണ്ണടഞ്ഞില്ലേ
    കൈതലോടും നേരം ഇളമെയ് വിരിഞ്ഞ വികാരം
    ആയിരം പൊന്‍താരകങ്ങള്‍ കണ്ടറിഞ്ഞില്ലേ
    ഇണയ്ക്കായൊരന്നം നിനക്കായ് നല്‍കാം
    തുണക്കായ് മുന്നില്‍ കരം നീട്ടി നില്‍ക്കാം
    തുടിക്കുന്ന ഗാനം കിളിച്ചുണ്ടിലേകാം
    (കുന്നിമണി കണ്ണഴകിൽ............. )

  • @jijirajesh6166
    @jijirajesh6166 Місяць тому

    ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ബേണി ഇഗ്നേഷ്യസ് പാടി കേട്ടു...... അങ്ങനെ വർഷങ്ങൾക്കു ശേഷം വീണ്ടും വന്നു❤

  • @akhilcpz
    @akhilcpz 2 роки тому +7

    സംഗീതം: ബേണി-ഇഗ്നേഷ്യസ്
    വരികൾ: എസ് രമേശൻ നായർ
    പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര
    _________________________________
    കുന്നിമണി കണ്ണഴകിൽ പനിനീര്‍ പാടം കതിരണിയാന്‍
    ഇതിലേ പോരുമോ
    ഇതിലേ പോരുമോ
    പൊന്നിതളേ നിന്നരികില്‍ കനകം മുത്തും കുളിരലയായ്
    ഒരു നാള്‍ ഞാന്‍ വരും
    ഒരു നാള്‍ ഞാന്‍ വരും
    നറുവെണ്ണിലാ മണിത്തൂവല്‍
    കുടമുല്ല പൂത്തൊരീ നാളില്‍
    എഴുതിയ നിറങ്ങളേ...
    (കുന്നിമണി കണ്ണഴകിൽ... )
    ലലല..ല ലല..ലലല....ആ.ആ.ആ
    തേന്‍തുള്ളി പാട്ടില്‍ ഒരു തേവാരക്കാട്ടില്‍
    നീലരാവു പിറന്നാളുണ്ടത് നീയറിഞ്ഞില്ലേ
    പാലപ്പൂവീട്ടില്‍ പുതുപാല്‍വള്ളി കൂട്ടില്‍
    പാരിജാതപെണ്ണുണര്‍ന്നത് പണ്ടുപണ്ടല്ലേ
    വിളിക്കാതെ വന്നൂ വിളക്കായ് നിന്നൂ
    നിനക്കെന്റെ രാഗം സ്വരചിന്തു തന്നൂ
    ഉഷസ്സിന്റെ തേരില്‍ മുഖശ്രീ തെളിഞ്ഞൂ
    കുന്നിമണി കണ്ണഴകിൽ പനിനീര്‍ പാടം കതിരണിയാന്‍
    ഇതിലേ പോരുമോ
    ഒരു നാള്‍ ഞാന്‍ വരും
    ലലല..ല ലല..ലലല..
    കായല്‍ കുളിരോളം കഥ പാടിത്തരുവോളം
    കാത്തിരുന്ന മിഴിക്കിനാവിനു കണ്ണടഞ്ഞില്ലേ
    കൈതലോടും നേരം ഇളമെയ് വിരിഞ്ഞ വികാരം
    ആയിരം പൊന്‍താരകങ്ങള്‍ കണ്ടറിഞ്ഞില്ലേ
    ഇണയ്ക്കായൊരന്നം നിനക്കായ് നല്‍കാം
    തുണക്കായ് മുന്നില്‍ കരം നീട്ടി നില്‍ക്കാം
    തുടിക്കുന്ന ഗാനം കിളിച്ചുണ്ടിലേകാം
    (കുന്നിമണി കണ്ണഴകിൽ... )

  • @sooryasunil-ph3mg
    @sooryasunil-ph3mg 2 місяці тому

    ആരെങ്കിലും 2024 ൽ കേൾക്കാൻ കൊതിച്ചവരുണ്ടോ

  • @abinjoseph3368
    @abinjoseph3368 2 роки тому +12

    My favourite movie.actor.actress.song✨

  • @chestermal1
    @chestermal1 2 місяці тому +1

    Eni ethre kathuninalum tiruchupidikyan kazhiatha oru suvarna kalakhattam ...Malayalathinum Malayaligalkum

  • @BK-yh5pd
    @BK-yh5pd 5 місяців тому +1

    ഈ പടം കാണാൻ പോയപ്പോൾ name സ്ലിപ് കിട്ടിയിരുന്നു 🙂🙂

  • @kunjol4467
    @kunjol4467 Рік тому +4

    31/1/2023 time 2:41 arakilum kekunundo

  • @user-un6wh1ks9d
    @user-un6wh1ks9d Місяць тому

    2024 ലും കേട്ടു 🥰🥰🥰

  • @shiyas.mshiyas3720
    @shiyas.mshiyas3720 2 роки тому +4

    My favorite movi ❤️

  • @user-un6wh1ks9d
    @user-un6wh1ks9d 9 місяців тому +3

    2023 ൽ കേൾക്കുന്നുണ്ടല്ലോ ❤❤❤

  • @clintcharles4051
    @clintcharles4051 2 роки тому +2

    പ്രിയഠ (2000)
    ഗാനഠ.കുന്നിമണി കണ്ണഴകിൽ
    ഗാനരചന.എസ് രമേശൻ നായർ
    സഠഗീതഠ.ബേണി ഇഗ്നേഷ്യസ്
    പാടിയത് കെ ജെ യേശുദാസ്, കെ എസ് ചിത്ര

  • @akshayneyyen6579
    @akshayneyyen6579 Рік тому +1

    വീണ്ടും വീണ്ടും വരുന്നു....❤

  • @sijiabhilash3505
    @sijiabhilash3505 Рік тому +2

    ഇന്നലെ ഫെബ്രുവരി 14 ഞാൻ ഈ song കേട്ടു. ഇന്നലെ കേട്ടവർ ഉണ്ടോ

    • @user-yp2su1jl5b
      @user-yp2su1jl5b Рік тому +1

      14 ന് അവളോട്‌ ഇഷ്ടം പറഞ്ഞു കഴിഞ്ഞ മാസം അവൾ തേച്ചിട്ട് പോയി 😔😔😔

  • @paulsond1982
    @paulsond1982 Рік тому

    റയിൽവേ സ്റ്റേഷനിൽ പ്രിയം സിനിമയുടെ പ്രൊമോഷൻ വീഡിയോ ഒക്കെ കണ്ടത് എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓർമ വരുന്നു.

    • @danishjohn8876
      @danishjohn8876 7 місяців тому

      ഏത് വർഷം എവിടെവച്ചാണ് കണ്ടത് ഏത് rly സ്റ്റേഷൻ ഈ song എന്റെ ❤❤❤❤

  • @mohammedjamsheer8988
    @mohammedjamsheer8988 2 роки тому +4

    ❤️❤️

  • @akhilasaseendran2056
    @akhilasaseendran2056 6 місяців тому +1

    ഇത്‌ music ouseppachan എന്ന ഞാൻ കരുതിയെ

  • @vish1174
    @vish1174 21 день тому

    90's ormakal..... Annathe kaalathu ee cinima irangiyappol ee nadiye... Nthoo vallathoru😂❤ishttam aayurunnu

  • @mohanchandra9001
    @mohanchandra9001 Рік тому

    Kunnimani kannazhakil ❤

  • @nisamkayamkulam9846
    @nisamkayamkulam9846 2 роки тому +2

    Great song

  • @rajeevks9997
    @rajeevks9997 10 місяців тому +1

    Love you chackocha♥

  • @mohanchandra9001
    @mohanchandra9001 Рік тому

    Kunnimani kannazhakil ❣️

  • @SreejeshKeecheri
    @SreejeshKeecheri 3 місяці тому

    2024il kanunavarundo❤

  • @divyamolns5353
    @divyamolns5353 Рік тому

    Super ❤️

  • @vishnub2904
    @vishnub2904 5 місяців тому

    കുന്നിമണി കണ്ണഴകിൽ പനിനീര്‍ പാടം കതിരണിയാന്‍
    ഇതിലേ പോരുമോ
    ഇതിലേ പോരുമോ
    പൊന്നിതളേ നിന്നരികില്‍ കനകം മുത്തും കുളിരലയായ്
    ഒരു നാള്‍ ഞാന്‍ വരും
    ഒരു നാള്‍ ഞാന്‍ വരും
    നറുവെണ്ണിലാ മണിത്തൂവല്‍
    കുടമുല്ല പൂത്തൊരീ നാളില്‍
    എഴുതിയ നിറങ്ങളേ...
    (കുന്നിമണി കണ്ണഴകിൽ... )
    ലലല..ല ലല..ലലല....ആ.ആ.ആ
    തേന്‍തുള്ളി പാട്ടില്‍ ഒരു തേവാരക്കാട്ടില്‍
    നീലരാവു പിറന്നാളുണ്ടത് നീയറിഞ്ഞില്ലേ
    പാലപ്പൂവീട്ടില്‍ പുതുപാല്‍വള്ളി കൂട്ടില്‍
    പാരിജാതപെണ്ണുണര്‍ന്നത് പണ്ടുപണ്ടല്ലേ
    വിളിക്കാതെ വന്നൂ വിളക്കായ് നിന്നൂ
    നിനക്കെന്റെ രാഗം സ്വരചിന്തു തന്നൂ
    ഉഷസ്സിന്റെ തേരില്‍ മുഖശ്രീ തെളിഞ്ഞൂ
    കുന്നിമണി കണ്ണഴകിൽ പനിനീര്‍ പാടം കതിരണിയാന്‍
    ഇതിലേ പോരുമോ
    ഒരു നാള്‍ ഞാന്‍ വരും
    ലലല..ല ലല..ലലല..
    കായല്‍ കുളിരോളം കഥ പാടിത്തരുവോളം
    കാത്തിരുന്ന മിഴിക്കിനാവിനു കണ്ണടഞ്ഞില്ലേ
    കൈതലോടും നേരം ഇളമെയ് വിരിഞ്ഞ വികാരം
    ആയിരം പൊന്‍താരകങ്ങള്‍ കണ്ടറിഞ്ഞില്ലേ
    ഇണയ്ക്കായൊരന്നം നിനക്കായ് നല്‍കാം
    തുണക്കായ് മുന്നില്‍ കരം നീട്ടി നില്‍ക്കാം
    തുടിക്കുന്ന ഗാനം കിളിച്ചുണ്ടിലേകാം
    (കുന്നിമണി കണ്ണഴകിൽ... )

  • @kannan5491
    @kannan5491 Рік тому

    My fevrate song❤

  • @sindhuvelayudhan7583
    @sindhuvelayudhan7583 2 роки тому

    Deepanair♥️👍

  • @vijeeshkannan328
    @vijeeshkannan328 Рік тому

    My faverate song

  • @divyabv9108
    @divyabv9108 4 місяці тому +1

    2/3/2024

  • @rahumathhabeeb
    @rahumathhabeeb Рік тому +1

    😂😂😂 കേൾക്കുന്നുണ്ട് ഈ സോങ് 2002 2022 കേൾക്കുന്നു 👍

  • @rejiravindranrejiravindran374
    @rejiravindranrejiravindran374 2 роки тому +2

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 4 місяці тому

    👌👌👌

  • @anandurl417
    @anandurl417 27 днів тому

    Undu

  • @clintcharles4051
    @clintcharles4051 2 роки тому +2

    നിർമ്മാണഠ.കെ കെ നായർ

  • @dondeepu8987
    @dondeepu8987 9 місяців тому

    2023kellkuunnuu pinnillathe❤

  • @junuideas3743
    @junuideas3743 11 місяців тому +1

    2023 ല്‍ കേള്‍ക്കാന്‍ വന്നവരുണ്ടൊ.

  • @navyameenupeelu2267
    @navyameenupeelu2267 2 роки тому +3

    😍👍

  • @MusicLoverBTB
    @MusicLoverBTB Рік тому

    Uffff😍എന്റെ പൊന്നേ 💯💯👌😍

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +1

    ❤️❤️❤️

  • @thomasgeorge9464
    @thomasgeorge9464 Рік тому

    Feelings

  • @bgmcounter1308
    @bgmcounter1308 Рік тому +1

    01/07/23 iam here

  • @praleshthayyil8241
    @praleshthayyil8241 9 місяців тому

    2023ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ

  • @vishnupinkzz
    @vishnupinkzz Рік тому

    2023 ആരെങ്കിലും ഉണ്ടോ ❤❤❤❤❤❤🎵🎵🎵🎵🎵🎵🎵

  • @sangeethasangee5422
    @sangeethasangee5422 2 роки тому

    💕💕💕💕

  • @AbivbAbivb-ij1bi
    @AbivbAbivb-ij1bi Рік тому +1

    2023🥳

  • @user-yj7rz1vg3v
    @user-yj7rz1vg3v 3 місяці тому

    2024 ❤❤❤❤

  • @rprcreations8731
    @rprcreations8731 10 місяців тому +1

    2023/9😄😄

  • @meghagopanmeghagopan986
    @meghagopanmeghagopan986 Рік тому

    💞💞💞💞💞

  • @SuluRam43
    @SuluRam43 Рік тому +1

    2023🙏🙏🙏

  • @KeechKee777
    @KeechKee777 2 місяці тому

    2024...???

  • @jaijojames1990
    @jaijojames1990 Рік тому

    2023 lum

  • @user-hd9yy8zi2h
    @user-hd9yy8zi2h Рік тому

    S...

  • @clintcharles4051
    @clintcharles4051 2 роки тому +2

    സഠവിധാനഠ.സനൽ

  • @Dilnashetty
    @Dilnashetty 5 місяців тому

    2024

  • @KarthikKarthik-wg6fs
    @KarthikKarthik-wg6fs 2 роки тому +1

    2:54 : 3:04👍❤

  • @weddwoxstories1815
    @weddwoxstories1815 Рік тому

    2023 MARCH 31 5.10 pm 🥰🥰🥰🥰🥰🥰🥰

  • @user-mn4ex2uz6q
    @user-mn4ex2uz6q 5 місяців тому +1

    Ud

  • @rukku3333
    @rukku3333 Рік тому

    2023

  • @varshamd8554
    @varshamd8554 2 роки тому

    Mde

  • @akhilknairofficial
    @akhilknairofficial 2 роки тому +34

    "വിളിക്കാതെ വന്നൂ വിളക്കായ് നിന്നൂ
    നിനക്കെന്റെ രാഗം സ്വരചിന്തു തന്നൂ
    ഉഷസ്സിന്റെ തേരില്‍ മുഖശ്രീ തെളിഞ്ഞൂ"
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mohanchandra9001
    @mohanchandra9001 Рік тому

    Kunnimani kannazhakil ❤

  • @vishnub2904
    @vishnub2904 5 місяців тому

    കുന്നിമണി കണ്ണഴകിൽ പനിനീര്‍ പാടം കതിരണിയാന്‍
    ഇതിലേ പോരുമോ
    ഇതിലേ പോരുമോ
    പൊന്നിതളേ നിന്നരികില്‍ കനകം മുത്തും കുളിരലയായ്
    ഒരു നാള്‍ ഞാന്‍ വരും
    ഒരു നാള്‍ ഞാന്‍ വരും
    നറുവെണ്ണിലാ മണിത്തൂവല്‍
    കുടമുല്ല പൂത്തൊരീ നാളില്‍
    എഴുതിയ നിറങ്ങളേ...
    (കുന്നിമണി കണ്ണഴകിൽ... )
    ലലല..ല ലല..ലലല....ആ.ആ.ആ
    തേന്‍തുള്ളി പാട്ടില്‍ ഒരു തേവാരക്കാട്ടില്‍
    നീലരാവു പിറന്നാളുണ്ടത് നീയറിഞ്ഞില്ലേ
    പാലപ്പൂവീട്ടില്‍ പുതുപാല്‍വള്ളി കൂട്ടില്‍
    പാരിജാതപെണ്ണുണര്‍ന്നത് പണ്ടുപണ്ടല്ലേ
    വിളിക്കാതെ വന്നൂ വിളക്കായ് നിന്നൂ
    നിനക്കെന്റെ രാഗം സ്വരചിന്തു തന്നൂ
    ഉഷസ്സിന്റെ തേരില്‍ മുഖശ്രീ തെളിഞ്ഞൂ
    കുന്നിമണി കണ്ണഴകിൽ പനിനീര്‍ പാടം കതിരണിയാന്‍
    ഇതിലേ പോരുമോ
    ഒരു നാള്‍ ഞാന്‍ വരും
    ലലല..ല ലല..ലലല..
    കായല്‍ കുളിരോളം കഥ പാടിത്തരുവോളം
    കാത്തിരുന്ന മിഴിക്കിനാവിനു കണ്ണടഞ്ഞില്ലേ
    കൈതലോടും നേരം ഇളമെയ് വിരിഞ്ഞ വികാരം
    ആയിരം പൊന്‍താരകങ്ങള്‍ കണ്ടറിഞ്ഞില്ലേ
    ഇണയ്ക്കായൊരന്നം നിനക്കായ് നല്‍കാം
    തുണക്കായ് മുന്നില്‍ കരം നീട്ടി നില്‍ക്കാം
    തുടിക്കുന്ന ഗാനം കിളിച്ചുണ്ടിലേകാം
    (കുന്നിമണി കണ്ണഴകിൽ... )

  • @augustusroy9531
    @augustusroy9531 2 роки тому +2

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 5 місяців тому

    ❤❤❤❤

  • @sreemeshppkannur7878
    @sreemeshppkannur7878 2 роки тому +1

    ❤❤❤

  • @NISHAOFCL
    @NISHAOFCL 2 роки тому +2

    💛

  • @savadmhmd2270
    @savadmhmd2270 4 місяці тому

    2024

  • @mohanchandra9001
    @mohanchandra9001 Рік тому

    Kunnimani kannazhakil ❤

  • @mohanchandra9001
    @mohanchandra9001 Рік тому

    Kunnimani kannazhakil ❤

  • @mohanchandra9001
    @mohanchandra9001 Рік тому

    Kunnimani kannazhakil ❤

  • @mohanchandra9001
    @mohanchandra9001 Рік тому

    Kunnimani kannazhakil ❤

  • @mohanchandra9001
    @mohanchandra9001 Рік тому

    Kunnimani kannazhakil ❤

  • @mohanchandra9001
    @mohanchandra9001 Рік тому

    Kunnimani kannazhakil ❤

  • @mohanchandra9001
    @mohanchandra9001 Рік тому

    Kunnimani kannazhakil ❤

  • @mohanchandra9001
    @mohanchandra9001 Рік тому

    Kunnimani kannazhakil ❤

  • @mohanchandra9001
    @mohanchandra9001 Рік тому

    Kunnimani kannazhakil ❤

  • @sudhisudarsanan6918
    @sudhisudarsanan6918 2 роки тому +2

    ❤❤

  • @SanandSachidanandan
    @SanandSachidanandan 2 роки тому +1

    ❤❤❤

  • @kannan5491
    @kannan5491 11 місяців тому

    ❤️❤️❤️

  • @Thahirthanha
    @Thahirthanha 9 місяців тому

    ❤❤❤

  • @mohanchandra9001
    @mohanchandra9001 Рік тому

    Kunnimani kannazhakil ❤