എവിടയോ എന്തോ തകരാറ് പോലെ 😂 Lena Latest Interview Troll Malayalam | Vyshnav Trolls

Поділитися
Вставка
  • Опубліковано 2 лис 2023
  • #VyshnavTrOlls #Vyshnav #Lena #LenaTrolls #LenaInterview #LenaLatestInterviewTrollMalayalam
    #MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
    Copyright Disclaimer Under Section 107 of the Copyright act 1976,
    allowance is made for "fair use" for purposes such as criticism,
    comment, news reporting, teaching, scholarship, and research. Fair
    use is a use permitted by copyright statute that might otherwise be
    infringing Non-profit, educational or personal use tips the balance in
    favor of fair use.
    For promotions & Enquiries please contact
    ▶️📧 vyshnavkpradeep10@gmail.com
  • Комедії

КОМЕНТАРІ • 323

  • @princy6155
    @princy6155 8 місяців тому +109

    ഇതുതന്നെ പണ്ട് സലിംകുമാർ പറഞ്ഞപ്പോ അത് comedy 😂

  • @pmrkkannan
    @pmrkkannan 8 місяців тому +188

    പുള്ളിക്കാരി പറയുന്നത് മനസിലാക്കാനുള്ള ആളുകൾ ഇന്ന് ഇല്ലാത്തതാണ് ഇന്നത്തെ പ്രശ്നം. അതൊക്കെ മനസിലാകുന്ന സമയത്തു അവരും ദൈവങ്ങൾ ആയി മാറും 😂😂

    • @shibinashibi4718
      @shibinashibi4718 8 місяців тому

      pand mohanan vaidhyarum paranjirunnu aathmaav marikkunnilla janikkunnumillannu ..marikkunnad sareeramanu apol athilulla aathmaavu athanu njan....ennal athu paranju samarthikanumathu manasilakanum aarkumkazhinjilla ipol lenayum parayaan sramikunnad atheeaathmavine kurichaanu..

    • @rimabasheer6847
      @rimabasheer6847 8 місяців тому +7

      Body and mind is separate thing athaanu utheshikyounne

    • @nitheeshps2505
      @nitheeshps2505 8 місяців тому

      Satyam

    • @lightzz1
      @lightzz1 8 місяців тому +3

      Aaru paranju aalillenn ?? Oolampaarayil ishtampole und. Kuthiravattathum.

    • @afzuuu__mk
      @afzuuu__mk 7 місяців тому

      Athanu!! Ellam onnu ❤

  • @Muhammedziyan
    @Muhammedziyan 8 місяців тому +289

    ഈ comment ഇടുന്നത് ഞാനല്ല..എന്നെ പോലുള്ള ഞാൻ തന്നെയാണ്..😢

  • @girisankar007
    @girisankar007 8 місяців тому +85

    ഇവർ പറയുന്നത് പകുതി ശരി ആണ്. നന്നായി explain ചെയ്യാൻ സാധിക്കുന്നില്ല. അത് കൊണ്ട് മിണ്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ആണ്

  • @Immanualjoseph
    @Immanualjoseph 8 місяців тому +94

    അത്മീയമായി നമ്മൾ നമ്മേ മനസിലാക്കിയാൽ ഇത്തരം ട്രോൾ വേണ്ട😢

  • @oggyaliyanff5097
    @oggyaliyanff5097 8 місяців тому +48

    അപ്പോൾ എന്റെ ചോദ്യം ഇതാണ് ::: ഞാൻ എവിടെ ആണ് 😂😂😂😂

  • @bobbyd1063
    @bobbyd1063 8 місяців тому +27

    ലെന സ്റ്റൈലൻ വേഷം ഒക്കെ ഇട്ടു ചിരിച്ചു കൊണ്ട് പറഞ്ഞത് കൊണ്ടാണ്. കാവി ഉടുത്തു, കുന്തകാലേൽ ഇരുന്നു കുറച്ചു സീരിയസ് ആയി പറഞ്ഞിരുന്നെങ്കിൽ ഇപ്പൊ കളിയാക്കുന്നവർ മുഴുവനും അനുയായികളായി പിറകെ വന്നേനെ.

  • @indhu1926
    @indhu1926 8 місяців тому +52

    പുള്ളികാരിയുടെ consciousness ആ anchor ക്ക് ഇല്ല.
    She is saying the truth

    • @abuabi7139
      @abuabi7139 8 місяців тому +1

      She is possesed😂😂😂😂

    • @HakunaMatata-gr9mm
      @HakunaMatata-gr9mm 8 місяців тому

      ​@@abuabi7139angane onnum possess cheyyan pattilla... Athoke alkaare pedippikkan ororuthar paranjundakkunnathalle

    • @premkumarkbth
      @premkumarkbth 7 місяців тому

      Bullshit😂😂😂😂

    • @YadhuKrishnan-hy5gd
      @YadhuKrishnan-hy5gd 14 днів тому

      Podi

  • @arunima7035
    @arunima7035 8 місяців тому +70

    What she tried to say is 100% crct.. But ath parayunnathil ulla clarity kuravanu. പരമത്മാവ് ആത്മാവ് എന്ന concept aanu udeshiche..

    • @christodilin
      @christodilin 8 місяців тому

      that's ryt

    • @tobiasrieper5019
      @tobiasrieper5019 5 місяців тому

      ഇത് പോലത്തെ അന്ധവിശ്വാസങ്ങൾ ഇഷ്ടം പോലെയുണ്ട്.

    • @smayy12
      @smayy12 5 місяців тому +1

      Ith anthaviswasm alla , normal science means light ayt interact cheyna vastuklde padanm ahn only about physical but athinu mele ollthanu spirituality.religious alla spirituality its pure understanding of ourselves,religion enna boxil ninnum maari ninnu chinthikknth. darkmatter kettando it has no dimensions no interact with light, but scientists believe in it, nmmde brain light ayt interact cheyna vastukle matrm kanikkollu but athinu mere olla kandethalnu spirituality, ithellm Sheri vakkunna kalm ahn varunnath just wait. It's about above science

    • @tobiasrieper5019
      @tobiasrieper5019 5 місяців тому

      @@smayy12 ഒന്നാമത് spirit എന്ന് പറഞ്ഞ ഒരു സാധനം തന്നെ ഇല്ല. അപ്പോ പിന്നെ എന്തോന്ന് spirituality. ചുമ്മാ ഒരു മണ്ടത്തരം പറഞ്ഞിട്ട് spirituality എന്ന് പറഞാൽ മതിയല്ലോ 😀.

    • @smayy12
      @smayy12 5 місяців тому +1

      @@tobiasrieper5019 ahha njj tharkikan illa spirtuality de udeshm thanne we are all one and respect others emotion.So neeyum ithine paty ariyum.

  • @CryptoALTrader
    @CryptoALTrader 8 місяців тому +159

    മൊട്ടയടിച്ചപ്പോൾ *ബുദ്ധിപോയ* ലോകത്തിലെ ഏക വെക്തി 😂😂😂

    • @VyshnavTrOlls
      @VyshnavTrOlls  8 місяців тому +8

      😂

    • @HakunaMatata-gr9mm
      @HakunaMatata-gr9mm 8 місяців тому

      Mottayadicho.... Eppol??

    • @Kdramabingy
      @Kdramabingy 8 місяців тому

      😂

    • @CryptoALTrader
      @CryptoALTrader 8 місяців тому

      @@HakunaMatata-gr9mm അതിപ്പോ എന്നോട് ചോദിച്ചാൽ 😀

    • @smayy12
      @smayy12 5 місяців тому +4

      Oru 10 yr englim wait cheyy ival parnjth Sheri ahnn ningl paryum sure, orappanu

  • @shafijamohmd6670
    @shafijamohmd6670 8 місяців тому +67

    പണ്ട് കഴിച്ച മഷ്‌റൂം ഇപ്പോഴാണ് ശെരിക്കും വർക്ക്‌ ആയത് 🤣🤣🤣

    • @smp2671
      @smp2671 8 місяців тому +11

      Ath manasilakanulla budhi illathond thonanatha pand Aristotle ne ellarum pranthan ennu vlchrnu

    • @anusoman6953
      @anusoman6953 8 місяців тому

      Aaha kilipoyi

  • @fawasachu3403
    @fawasachu3403 6 місяців тому +8

    Anchor ഇനി ഞാൻ ആരെയും interview ചെയ്യില്ല 😂

  • @shoukathalishamsu5457
    @shoukathalishamsu5457 8 місяців тому +7

    ഓരോ മനുഷ്യരും ഞാൻ ആരാണ് ഞാൻ എന്ന് വ്യവഹിക്കുന്നത് എന്തിനെയാണ് എന്നതിനെക്കുറിച്ച് ആലോചിച്ചാൽ അത് മനസ്സിനപ്പുറത്തേക്ക് പറത്തിക്കൊണ്ടുപോകുന്ന ചോദ്യമാണ്

  • @Nasrani344
    @Nasrani344 8 місяців тому +8

    ഇപ്പോൾ മനസിലാകാത്തവരും ചിരിക്കുന്നവരും പിന്നീട് ചിന്തിക്കാൻ തുടങ്ങും അവർക്കും കുറച്ച് ബുദ്ധിയുണ്ടാകുമല്ലൊ

    • @diya6285
      @diya6285 3 місяці тому

      Enit oolambarayieku orumichu poyal sthalam undakumo😅😂

  • @sandhyaanil2467
    @sandhyaanil2467 8 місяців тому +23

    കേൾക്കുന്നവർക് കിളി പോയി എന്നൊക്കെ തോന്നുന്നുണ്ടെങ്കിലും ശെരിക്കും ആൾക്ക് ബോധോദയം ഉണ്ടായതാണ്.... ഇതാണ് ശെരിക്കും ശെരി....❤

  • @abhilashambady4396
    @abhilashambady4396 8 місяців тому +62

    ലാലേട്ടൻ ഓഷോ യുടെ ഒരു book വായിക്കാൻ കൊടുത്തു.. അതോടെ മൊത്തത്തിൽ കിളി പോയി 😄.. Khuda ഗവ...

  • @mekhasamuel
    @mekhasamuel 8 місяців тому +10

    ഞാൻ ആഹാരം കഴിച്ചില്ലെങ്കിൽ എനിക്കു ഒന്നും പറ്റില്ല, പക്ഷെ എന്നിലെ എന്നെ എനിക്കു ഒന്നും നാളെ സംഭവക്കാതെ ഇരിക്കണമെങ്കിൽ ഉള്ളിലെ എനിക്കു ഭക്ഷണം കൂടിയേ തീരു.. അപ്പോൾ bye bye

  • @thanos327
    @thanos327 8 місяців тому +14

    Shine inte koode arikum ippom nadakunne 😂

  • @vysakhpviswanath6258
    @vysakhpviswanath6258 8 місяців тому +29

    Sorry to say this ....
    But she's thinking in another level of consciousness..
    Jeevithathil orikkal enkilum , enthanu bhoomi , how does universe works in sync for us ...enthanu lifinte actual purpose ennokke thonnile nammalkku...she's in that phase ...
    😊✨

  • @sagarviswanathan1956
    @sagarviswanathan1956 8 місяців тому +22

    Hilarious compilation 😂😂😂

  • @domainofdiversity
    @domainofdiversity 8 місяців тому +29

    Its not a matter for joke. Finding yourself and fullfilling your aim for this life is the actual task of every life. But sad to say 99% of us doesn't even think in that way. Your soul has a history and it won't disclose that to you easily. Your thoughts has to be vivid. It may take different time duration for different individual even if you strongly wish to reach that state based on your past soul cycle.

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 8 місяців тому +1

      not everyone's aim is finding themselves. It is totally subjective.

    • @domainofdiversity
      @domainofdiversity 8 місяців тому +4

      @@VishnuPriya-yx6nx Every human life is a precious gift of time to enrich the soul. It is not a material based aim. Every life has a purpose at the time of the birth or even before that. For, only those who Seeks that with a clear inner mind, it gets revealed. Nothing in this world is existing without any purpose or reason. Once the soul attains it's full purity, it never takes another birth as it can completely dissolve in its supreme origin.

    • @niyasmuhammed6008
      @niyasmuhammed6008 8 місяців тому

      Hey English man..
      In our country we will say... ''KILY POYI'' 😅

  • @montessorypublicschoolreas6924
    @montessorypublicschoolreas6924 8 місяців тому +5

    പറയുന്നത് മനസ്സിലിക്കാൻ കഴിയാത്തവർ ട്രോളും.

  • @zaheervaliyaparambath4944
    @zaheervaliyaparambath4944 8 місяців тому +45

    ആ anchor mental hospitalil അഡ്മിറ്റ്‌ ആയി എന്നാ കേട്ടെ 😂😂

  • @afzuuu__mk
    @afzuuu__mk 7 місяців тому +4

    ഇത് മനസ്സിലാകാനുള്ള ഓളം ഉള്ള ആളുകൾ ഇന്ന് കുറവാണു അത്രേ ഉള്ളൂ കാര്യം!!

  • @thajudheenta2586
    @thajudheenta2586 8 місяців тому +8

    ഞാൻ അല്ലാത്ത ഒരാൾ ഇതിന് ലൈക്ക് അടിച്ചിട്ടുണ്ട്

  • @ghesegeo121
    @ghesegeo121 8 місяців тому +9

    In simple language, humans are three part, Body, Soul & Spirit...a person is not body or soul but spirit... spirit possessing body and soul..this is what she meant to say..

    • @Hercules_1234
      @Hercules_1234 8 місяців тому +1

      There is No soul & spirit

    • @ghesegeo121
      @ghesegeo121 8 місяців тому

      I believe we have soul( mind) and spirit..

    • @Hercules_1234
      @Hercules_1234 8 місяців тому +1

      @@ghesegeo121 That's your belief. But in my opinion, there is no soul & spirit. And everything we think about soul & spirit is about our Brain or Mind. Our Brain (Mind) can control our body

    • @mohammedali-my5et
      @mohammedali-my5et 8 місяців тому

      what we call njan is a process of brain , like photosynthesis is a process not a substance or a matter. barian with its different parts works together for a long time creates the feeling of njan , if brain is not there this shit doesnt work and there will be no njan.

    • @astralarts93
      @astralarts93 8 місяців тому

      Exactly 🤣avarku malayalathil parayan patunilla🤣

  • @jujujuju4947
    @jujujuju4947 7 місяців тому +3

    ഇവർ പറയുന്നത് വളരെ ശരിയാണ്
    Deep ആയി ചിന്തിച്ചാൽ മനസ്സിലാവും

  • @dinuguanatputo6154
    @dinuguanatputo6154 8 місяців тому +8

    എന്റെ ഞാൻ ഞാൻ അല്ല 😂

  • @prasanthstarboys8785
    @prasanthstarboys8785 6 місяців тому +2

    നിനക്കൊക്കെ മനസിലാക്കാൻ ബോധം ഇല്ലന്ന് കരുതി
    സത്യം അതല്ല എന്ന് പറയൻ കഴിയുമോ

  • @nivpulsar
    @nivpulsar 8 місяців тому +16

    Its difficult for ordinary people to understand spiritual revelations & Lena has clearly in a simple way explained her spiritual experience and her good intentions of publishing her book on that...God bless you Lena🙏🙏

  • @ramachandran5854
    @ramachandran5854 8 місяців тому +2

    ആത്മീയതയെ കുറിച്ച് അറിയാമെങ്കിൽ ലെ ന പറഞ്ഞത് ശരിയാണ് എന്നു മനസ്സിലാവും.
    ചിലർക്ക് അത് തമാശയായി തോന്നും🤔.

  • @sanalmini8066
    @sanalmini8066 8 місяців тому +11

    മുടിയുടെ കൂടെ ബുദ്ധി കൂടെ എടുത്തുകളഞ്ഞ ബാർബർ ഒരു കില്ലാഡി തന്നെ 😂😂😂😂

  • @maverickmatin4018
    @maverickmatin4018 8 місяців тому +31

    സംഭവം തമാശ തന്നെ... പക്ഷേ പറയുന്നതിൽ കാര്യം ഉണ്ട് എന്നത് ആണ് സത്യം. ഇപ്പൊൾ ലെന പറഞ്ഞതും കഴിഞ്ഞ ദിവസം multiverse നെ കുറിച്ച് പറഞ്ഞതും എല്ലാം പല theories ആണ്...

    • @InspirePulse33
      @InspirePulse33 8 місяців тому +2

      അയിന്?

    • @abuabi7139
      @abuabi7139 8 місяців тому +1

      Appo Thanos undoo😂😂😂

    • @abuabi7139
      @abuabi7139 8 місяців тому

      Appo Thanos undoo😂😂😂

    • @girisankar007
      @girisankar007 8 місяців тому

      അത് ശരി തന്നെ .ലെനയ്ക്ക് പറയാനോ കണക്ട് ചെയ്യാനോ അറിയില്ല. മിണ്ടാതിരിക്കുന്നത് ആണ് ഉചിതം

  • @midhuntr8472
    @midhuntr8472 8 місяців тому +3

    അത് എല്ലാവർക്കും മനസ്സിലാവണം എന്നില്ല

  • @just9000
    @just9000 8 місяців тому +39

    ജീവിതത്തില്‍ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാനും വിഷമിക്കാനും ഒന്നും ഇല്ലാതെ ഇരിക്കുമ്പോള്‍ തോന്നുന്ന ഒരുത്തരം കാട്ടി കൂട്ടൽ ആണ്. ഞാന്‍ ഈ ഞാനല്ല ഞാനാണ് എന്നെക്കെ തോന്നുന്നത്.

    • @thiraa5055
      @thiraa5055 6 місяців тому

      Ath thonnal aanu..njn ente life le ettavum vallya preshnathil kadann pokumbozhanu spirituality kk thirinjath. Engne enn ariyilla. Entha ingne oke nadakkunne enn chhoithich thudangi.. ipozhum ente physical life lu vallya mattam onum illa.. but mentally spiritually athyavisham bhodham vanntt ind. Nmml focus cheyyunnath pole irikum nammade life.. chettan ipo life le santhoshangaljm sangadangalum focus cheyyunna aal anel vere oraal ithe situation oke lla aal vere avum focus cheyyaa.. lenaye njn kuttam parayilla. Karanm vaakukond paranj theerkaan ith enthylm kazhiyilla. Swayam understand cheyyaan patunnatha..madhuram thirichariyanel kazhich thanne nokande. Understand cheythaal ath accept cheyyum.. pullikkari van excited ayit anu enik thonniye.. chelapo irutham vannaal calm and quiet ayikolum . Ariyilla.

  • @shabeercool143
    @shabeercool143 8 місяців тому +4

    പ്രായം കൂടുമ്പോൾ പൊതുവെ ഉണ്ടാകുന്ന ഒരു അസുഖം ആണ് പക്ഷെ ഇതിനു ട്രീറ്റ്മെന്റ് ഇല്ല ഇത് വന്നു കുറച്ചു ദിവസം ആകുമ്പോൾ പ്രാന്ത് ആകും പിന്നെ ചാവും 😂😂😂😂

  • @amaljohns6410
    @amaljohns6410 8 місяців тому +4

    ഇതിനൊക്കെ ഭയങ്കര അർത്ഥ....😁😁

  • @teenuteenu2669
    @teenuteenu2669 8 місяців тому +3

    നന്നായിട്ട് ഒന്ന് ഇരുത്തി വലിക്കട്ടെ .. എന്നിട്ട് ഇതിനുള്ള മറുപടി ഞാൻ പറയാം..😏🏃

  • @user-dn5gw3sp5r
    @user-dn5gw3sp5r 8 місяців тому +16

    Sambhavam itre Ullu:
    A Human being is Body,Soul ans Spirit
    For example:if you think Abt something ,its Not your Body,its your Soul.
    Athinu itrem theory parayano Lena😅

    • @nelsonlawrence4215
      @nelsonlawrence4215 8 місяців тому +1

      There is no soul

    • @thommyshelby4825
      @thommyshelby4825 8 місяців тому +4

      ​@@nelsonlawrence4215poda oole...ninak ith vellathum ariyo😂

    • @Appukutty06
      @Appukutty06 8 місяців тому

      Of budhimaan 👍

    • @nelsonlawrence4215
      @nelsonlawrence4215 8 місяців тому

      @@Appukutty06 aah budhi ullakondan ningale pole inganathe andhawishwasangal onnum illathe . Auntieku budhi kurachu kuranju poyakondan ingane okke pala mandatharangalum vishwasikkan thonnunne

  • @shoukathalishamsu5457
    @shoukathalishamsu5457 8 місяців тому +2

    തീർച്ചയായും ലെന പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഇവിടെ ലയണയെ എല്ലാവരും പരിഹസിച്ചു പക്ഷേലെന പറഞ്ഞ കാര്യം മനസ്സിലാക്കണമെങ്കിൽ ഉള്ളിലൊക്കെ ചിലത് വേണം. സ്വന്തത്തെ അറിഞ്ഞവൻ അവൻ അവന്റെ ദൈവത്തെ അറിഞ്ഞു എന്ന് വേദങ്ങൾ പറയുന്നു. ആരാണ് എന്ന് ചോദിച്ചാൽ അത് മനസ്സിനപ്പുറത്തേക്ക് നമ്മളെ പറത്തി കൊണ്ടുപോകും. അവിടെയാണ് എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം

  • @vanilla_sky_with_mahi
    @vanilla_sky_with_mahi 8 місяців тому +2

    മച്ചാനെ it's her feelings, അവളെ കൊല്ലല്ലേ 😅

  • @sonydavid5152
    @sonydavid5152 8 місяців тому +11

    അടിച്ച സാധനം സൂപ്പർ പവർ ആണ്😂😂😂😂😂😂😂😂 heavy dosage😂

  • @aarkey4556
    @aarkey4556 8 місяців тому +1

    കിളി പോയി എന്ന് പറയരുത്...
    കിളിക്കൂടേ പോയിരിക്കുകയാണ്.

  • @akkugk2406
    @akkugk2406 8 місяців тому +3

    Actually എനിക്ക് പുള്ളിക്കാരി പറയുന്നത് മനസിലായി. 😁

  • @GK-xp7bs
    @GK-xp7bs 17 днів тому +1

    ആത്മീയതയെക്കുറിച്ച് യാതൊരു ധാരണയില്ലാത്ത ട്രോളർ മണ്ടനും മന്ദബുദ്ധികളായ കമന്റോളികളും ഒരു കാര്യം മനസ്സിലാക്കണം, ശങ്കരാചാര്യറും ബുദ്ധനും പറഞ്ഞ അതേ കാര്യമാണ് ഈ സ്ത്രീ പറയുന്നത് ഇത് മനസ്സിലാക്കാൻ പറ്റാത്തത് താഴ്ന്ന ചിന്താഗതികാരണമാണ്, ആത്മീയത എല്ലാവർക്കും കിട്ടുന്ന ഒരു വരമല്ല.

  • @abhijith.s.31975
    @abhijith.s.31975 8 місяців тому +4

    🕊🕊🕊😇കിളികൾ പറന്നതോ പ്രാന്ത് വരുനതൊ...
    പുഴകൾ നിറഞ്ഞതോ കനവാണോ
    മിഴികൾ തിളങ്ങിയോ മൊഴികൾ കിലുങ്ങിയോ
    ചെവിയോർത്തിരുന്നതും നിനവാണോ
    മഴയിൽ നനഞ്ഞുവോ കുളിരിൽ കുതിർന്നുവോ
    ഹൃദയം കവിഞ്ഞു നീ കടലായോ

    • @user-cg6pn1eh3p
      @user-cg6pn1eh3p 8 місяців тому

      Yes Maan, braandh varunnathalla / already kurach ndallo , athippam poorthiyaay...!

  • @jeem2503
    @jeem2503 8 місяців тому +1

    Aa parayunnathu manassilakkanulla pakwatha aayittillatha oro manushyamakkalkkum avar parayunnathu brathanyi thonnum. Iniyum orupaadu sancharikkan irikkunnu

  • @suny.s
    @suny.s 8 місяців тому +2

    Alcaholic Deleria(വട്ട് വട്ട് )😄

  • @nafiadreams8132
    @nafiadreams8132 8 місяців тому +3

    Njan movie promotion😂😂

  • @devikrishnab6796
    @devikrishnab6796 7 місяців тому +1

    Ith aarum kaliyakkanda avashyam onnumilla...parayunnathil clarity varathath aahnu presnam.what she was trying to explain is soul can enter in all kinds of body.after our death our soul will go to another body.so we can't say that our soul is ours its not only our soul but everyone's

  • @nasi3162
    @nasi3162 8 місяців тому +9

    ഒരു ഗതി ഉണ്ടായിരുന്നേൽ സുമേഷ് ഈ പണിയ്ക് വരില്ലായിരുന്നു... 😑🤣🤣🤣🤣

  • @Lord_Inosuke_Official
    @Lord_Inosuke_Official 6 місяців тому +1

    interviewer: interview edukandayirunu pullu..😂

  • @sarathsarath9727
    @sarathsarath9727 8 місяців тому +2

    Initial excitement towards spirituality. Once she settled towards it she wouldn't speak like this.

  • @tlk321
    @tlk321 8 місяців тому +2

    ഇവർ ജീവൻ എന്നു ഉദ്ദേശിച്ചത് ആത്മാവ് (soul) ആണ്.. soul ശരീരത്തിൽ നിന്നും വിട്ടുപോകുമ്പോൾ ശരീരം നിർജീവം ആകുന്നു.(മരിക്കുന്നു) ... കൈ, കാൽ, മറ്റു അവയവങ്ങൾ, ആന്താരീക അവയവങ്ങൾ ഇവയൊക്കെ പോലെ മനുഷ്യന്റെ മനസ്സ്, ബുദ്ധി, ഇവ കണ്ണ് കൊണ്ട് കാണാൻ സാധിക്കില്ല... കാരണം അത് ആത്മാവിന്റെ ഉള്ളിൽ ആണ് അടങ്ങിയിട്ടുള്ളത്..(ആത്മാവിനെ കാണാൻ സാധിക്കില്ലല്ലോ). ഇത് എല്ലാ spiritual ആയ ആളുകളും പറയുന്നുണ്ട്... ആത്മീയ ഗ്രന്ഥങ്ങളിൽ വ്യക്തമായി പ്രതിപാദിക്കുന്നുമുണ്ട്... ലെനക്ക് അതു proper ആയി explain ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് പ്രശ്നം ...

  • @psysword33
    @psysword33 8 місяців тому +2

    She is facing an existential crisis, and is convoluted by fringe narratives. Saddening fact is she believes them uncritically. I hope things don't go sour for her, and those near and dear to her will recognize this as a cry for help.

  • @jishathomas3881
    @jishathomas3881 8 місяців тому +1

    Ivar etho koodiya sadhanam aanu adichath ennu thonnunnu 😂😂

  • @safartanur3387
    @safartanur3387 8 місяців тому +3

    ഇപ്പൊ എന്‍റെ ഞാന്‍ എവിടെ ആണാവോ.. എന്തായിരിക്കും ചെയ്യുന്നത് ?

  • @noufalpc3789
    @noufalpc3789 7 місяців тому

  • @itzsanjana2u
    @itzsanjana2u 8 місяців тому +3

    Ithokke ketta anchor inte a avastha🥴🤯😅😂

  • @juneandvee
    @juneandvee 7 місяців тому +1

    May you find your truest self and realise God and Love.

  • @thesecretflair
    @thesecretflair 8 місяців тому +4

    ശെരിക്കും ഈ ഞാൻ ആരാ 😅

  • @drnoblei
    @drnoblei 7 місяців тому

    There is a beauty in Malayalam comedy with such wonderful actors in the industry that make evergreen comedy scenes. But have to say, what Lena is talking about requires a perspective that extends beyond the daily mundane hamster wheel living.

  • @surabhijiju2760
    @surabhijiju2760 8 місяців тому

    Kollam..

  • @B_lux
    @B_lux 4 місяці тому

    It's simple logic, physical appearance, and soul (mind)😊

  • @chandrabosejayabhai2119
    @chandrabosejayabhai2119 8 місяців тому

    Shootingnu idayil thalak adi kittiyatha.. Kuzhapamilla.. Marich oru adi kodutha maarikolum😂

  • @BlenderNannami
    @BlenderNannami 8 місяців тому +1

    ഏതോ മുന്തിയ ഇനം പുകയാണോ..... കൂട്ടിയിട്ട് കത്തിച്ചപ്പോ ഉണ്ടായ പുക 😅

  • @areyouthegoodguys
    @areyouthegoodguys 8 місяців тому +1

    This is actually ego. Claiming to be more spiritual than others.

  • @sumeshks007
    @sumeshks007 8 місяців тому +1

    എവിടെയോ എന്തോ ഒരു തകരാറ് പോലെ

  • @abhibalakkethks
    @abhibalakkethks 8 місяців тому +1

    Ee troll undakkunnathum ithinu ivarkkethire kaliyakkunnavarum vivaram illathathukond anu avar parayunnath sheri anu athu manasilakkan ulla vivarm illathavar kaliyakkatte kall eriyatte

  • @shanalsart6233
    @shanalsart6233 8 місяців тому +1

    Entaponnoo tripp aayipooyi😵🤯😱

  • @shihanmonu2651
    @shihanmonu2651 8 місяців тому

    ❤😂❤

  • @arunbvlogs1484
    @arunbvlogs1484 8 місяців тому +6

    ഇപ്പോഴാണ് എങ്കിൽ നടത്തിച് കൊണ്ടുപോവാo.കുറച്ച് കഴിഞ്ഞാൽ അതും ബുദ്ധിമുട്ടാവും😂😂

  • @skyfall8203
    @skyfall8203 8 місяців тому +1

    Body and mind randum randandanu...onnalla ...marichal body nashichu pokum ..mind allenkil athmavu ennu athupole uninversil nila nilkum... Athanu pullikari parayunnathu

  • @sundaysfundays9070
    @sundaysfundays9070 8 місяців тому

    What was said is correct but the place has changed😂😂😂

  • @sreyadaivik1403
    @sreyadaivik1403 7 місяців тому

    padikkan paranju vittapo mangak kallerinju samayam kalanjavar kure undennu manasilayi.allengil avar parayunnath kurachengilm manasilakiyene.namml onum mattoral parayumbol viswasikilla ath swantham anubavathil varanm

  • @shruthij8586
    @shruthij8586 8 місяців тому +1

    കിളിപൊയ interviewer 😅😅😅 by the way what does she want to say 😂😂😂 ഒന്നും മനസ്സിലകുന്നില്ല 😂😂😂😂

  • @sharankumar8405
    @sharankumar8405 8 місяців тому

    😇

  • @haritha4948
    @haritha4948 8 місяців тому

    Spirituality ath experience cheyyath oralk ith connect cheyyan avilla......

  • @Eliz1521
    @Eliz1521 8 місяців тому

    Pullikarikku Aaro endho ,parenju koduthittundu athokke eppol interviews eduthu prayoghikuva😂😂

  • @jijojoseph4877
    @jijojoseph4877 8 місяців тому +1

    Pullikkari udheshichathu atmavum shareeravum aayirikkum

  • @samabraham6943
    @samabraham6943 8 місяців тому +1

    നമ്മുക്ക് ഇത്രയൊന്നും ചിന്തിക്കാൻ ടൈം ഇല്ലാ. രാവിലെ 5 മണിക്ക് എഴുന്നേൽക്കുന്നു 6 മണിക്ക്‌ വണ്ടി വരുന്നു ജോലിക്കു പോകുന്നു എവെനിംഗ് 6 മണി kashiyubol തിരിച്ചുവരുന്നു . പിന്നേ ഫോണും ആയി ഇരിക്കുന്നു ഉറക്കം വരുബോൾ ഉറങ്ങി പോകുന്നു. റിപ്പീറ്റ്. ഇതൊക്കെ വെറുതെ ഇരുന്നു ചിന്തിക്കുന്നതിന്റെ പ്രശ്‌നം ആണ്.

  • @bijub7585
    @bijub7585 8 місяців тому +1

    ഇതൊരു വല്ലാത്ത ജാതി ഞാനാ 😂 എവിടാരുന്നു

  • @ShylajaA-zj4mc
    @ShylajaA-zj4mc 8 місяців тому

    Correct

  • @user-gi8mu2cv3p
    @user-gi8mu2cv3p 8 місяців тому +1

    What she is correct. People who know the truth agree to it .others may see her as a mad . Its their own opinion

  • @amalm5083
    @amalm5083 5 місяців тому

    Scene😂

  • @Prem.palakkad
    @Prem.palakkad 8 місяців тому +6

    സിനിമമേഖലയിലെ ലഹരിയുടെ അമിതമായ ഉപയോഗത്തെ പറ്റി പറഞ്ഞപ്പോൾ ഇത്ര ഭീകരമാണെന്ന് അറിഞ്ഞില്ല 🤣🤣🤣

  • @madhusoodhanannair2677
    @madhusoodhanannair2677 4 місяці тому

    ഞാൻ ആരാണെന്നു മനസ്സിലാക്കാത്തവർ ഈ വാക്കുകൾ കേട്ടതുകൊണ്ട് ഒന്നും മനസ്സിലാക്കാൻ കഴിയില്ല

  • @drrashmichandran
    @drrashmichandran 8 місяців тому

    Truths and facts revealed clearly and openly .. Yes... Lena already a psychology degree holder who deserves all theoretical knowledge through her learning... What she is it's her Life... Her needs to expose her life in its spiritual perspectives... For that words alone not enough and her book just a reciprocation of already published books and theories...any true researcher can state the same through words.. or copy paste the references...
    Since she is used to acting through scripts as an artist, it is very easy to expose the theory script through her acting skills and verbal knowledge...
    Anyway her needs to projecting herself a spiritual being It's useful only for her...
    Let the people who can use her get benefits and profits. .. All the best Lena...

  • @dipinkoroth8515
    @dipinkoroth8515 8 місяців тому

    Sambavam valare simple aado, manusanu manushyn athrayeyullu,

  • @seethujoshnajoseph5954
    @seethujoshnajoseph5954 8 місяців тому +1

    Interview ചെയ്യാൻ ഇരിക്കുന്ന ആ ചേട്ടന്റെ അവസ്ഥ... പാവം.... 🤣🤣🤣🤣🤣

  • @rscreations7807
    @rscreations7807 8 місяців тому +13

    കഴിഞ്ഞ ദിവസം ലെനയെ പുകഴ്ത്തി പറഞ്ഞവന്മാര്..😂😂😂😂😂😂

  • @sai799oo
    @sai799oo 8 місяців тому

    Niythyanadha... Aniyathi...!!!! 😂😂

  • @ruderosa5883
    @ruderosa5883 8 місяців тому +1

    She could be talking about soul and body..,🤔

  • @ansaransu6021
    @ansaransu6021 8 місяців тому +1

    ഷാജിപ്പാപ്പാൻ 😂

  • @thebeautyofnature3724
    @thebeautyofnature3724 6 місяців тому

    പറഞ്ഞ ധാരാളം കാര്യങ്ങൾ ശരിയാണ് പക്ഷേ, എൻറെ ശരീരം എന്ന് പറഞ്ഞപ്പോൾ ഞാൻ ശരീരം അല്ല, അതേപോലെ എൻറെ ആത്മാവ് എൻറെ ജീവൻ അത് എൻറേതാണ് ഞാൻ ജീവൻ അല്ല. ജീവൻ,ശക്തി,അറിവ്, കാഴ്ച, കേൾവി, സംസാരം etc. എൻറെ ഗുണങ്ങളാണ്, സവിശേഷതയാണ്, ഗുണങ്ങളെല്ലാം എൻറെ താണ് പക്ഷേ ഞാൻ ഗുണങ്ങല്ല

  • @prasanthstarboys8785
    @prasanthstarboys8785 6 місяців тому +3

    ഇ ഇന്റർവ്യൂ രണ്ട് മൂന്ന് തവണ കണ്ടാൽ മനസിലാകും എന്താണ് പറയുന്നത് എന്ന്
    കറക്റ്റ് ആണ് ഇവര് പറയുന്നത് ❤❤❤

    • @tobiasrieper5019
      @tobiasrieper5019 5 місяців тому

      കറക്റ്റ് മണ്ടത്തരം

    • @smayy12
      @smayy12 5 місяців тому

      @tobiasrieper5019 nink mndthrm aavum but kaalam thelyikm Lena was right

    • @tobiasrieper5019
      @tobiasrieper5019 5 місяців тому

      @@smayy12 ശാസ്ത്രം വേറെ സങ്കല്പം വേറെ

    • @smayy12
      @smayy12 5 місяців тому

      @@tobiasrieper5019 athe science ennal only about light interaction matter and waves, why scientists believe in multidimensional and dark matter these two things can't prove science because it is beyond our experience.ee nature manushya nu limited things ariyanulla brain kodthath beyond the science we can't imagine,athina nu spirituality il ethunath even athinu polum limit und. Science nte full knowledge ariyan nthylm manushynu oru ayuss kond patilla angne anel nml intelligent civilization il janiknm, spirituality is beyond science, njn enn parayunnath oru body matrm alla nn mnslknnth. Ini varunna kalam spirituality yude start aahn, ellrm angott povum orappn. NK start mtrm aytollu ath vannal no ego no caste no religion. We respect all even animals also

  • @Rohithcareer
    @Rohithcareer 4 місяці тому

    😂😂😂😂😂

  • @sandhyasadasivan3042
    @sandhyasadasivan3042 8 місяців тому

    കമന്റ്‌ വായിച്ചു ചിരിച്ചു..😂

  • @Aneesh76541
    @Aneesh76541 8 місяців тому +7

    ഇങ്ങനെ ഒക്കെ പറഞ്ഞാൽ viral ആയി നിക്കാം 👍

  • @HumlinsWorld
    @HumlinsWorld 8 місяців тому

    Edhanu adicha sadhanam 😢