Vishwaasam Punchiri Thookatte-

Поділитися
Вставка
  • Опубліковано 6 жов 2024
  • "Vishwaasam Punchiri Thookatte" Christian Song. K.B.Issac , Elizabeth Raju ,Binoy Cherian
    വിശ്വാസം പുഞ്ചിരി തൂകട്ടെ
    വിശ്വസ്ഥനാണെന്‍റെ പ്രിയന്‍(2)
    കരയരുതേയുള്ളം....പതറരുതെ -
    കലങ്ങരുതെ കണ്ണീര്‍ തോരാരായി ..
    കരയുമ്പോള്‍നീയെനിക്കരികയുണ്ട്
    കണ്ണുനീരൊപ്പുവാന്‍ ചാരെയുണ്ട് .
    കാണുംനിന്‍കണ്ണീര്‍കുമ്പിള്‍
    കരുണേശന്‍ കണ്ണീരോപ്പും
    കാത്തിടുമുള്ളംകരത്തില്‍
    കരുണാമയശുഭതീരമെന്നേശു
    (കരയരുതേ........ചാരെയുണ്ട് .)
    മാറില്ലനിന്‍മൃതനോവില്‍
    മല്‍പ്രിയന്‍നിനക്കുയിരെകും
    മിഴിതുടച്ചുമാര്‍വ്വണക്കും
    മഹല്‍സ്നേഹപ്രഭയാണന്നേശു
    കരയരുതേ........ചാരെയുണ്ട് .)
    നാഥനുണ്ട്നീറുംതാപത്തില്‍
    നാലാംയാമത്തിലുമരികെ
    നൊടിനേരലഘുകഷ്ടമല്ലൊ
    നിറതേജസിന്‍ധനമാണന്നേശു
    കരയരുതേ........ചാരെയുണ്ട് .)
    വിശ്വാസം പുഞ്ചിരി തൂകട്ടെ
    വിശ്വസ്ഥനാണെന്‍റെ ..പ്രിയന്‍
    • Vishwasam | K B Issac ...
    Banner- @God Loves You
    Lyric / K. B Issac.
    Music /.Binoy Cherian.
    Singer / Elizabeth Raju.
    Keyboard Programing / Venu Anchal.
    Mix &Mastering / Naveen S.
    Studio-Video / Pop Media.
    V Edit / Tech Buddy Creations.
    Produced By Yuvasnehithan Publications In Association
    With Hinns Tours & Travels
    Yuvasnehithan Publications
    yuvasnehithan@hotmail.com
    WhatsApp : +918086681841
    www.voiceofdesert.com
    15, Hafisha Arcade
    Chettiyangadi Jn., Trichur
    Kerala, India - 680 001
    CUSTOMER SUPPORT :+91 9846013603
    Email:support@hinnstravels.com
    Please Like | Subscribe our channel & Don't Forget to Click on the Bell Icon
    #kbissacsong# Elizabethrajudevotionslhit#kbissac#elizabethgodpelsong#binoycheriansong

КОМЕНТАРІ • 19