Full Video: KISSIK (Malayalam) | Pushpa 2 The Rule | Allu Arjun | Sukumar | Sreeleela | DSP

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 538

  • @MaheshPeringanad2O
    @MaheshPeringanad2O 23 дні тому +515

    ആഹാ...ഇത് കൊള്ളാല്ലോ 😂🔥 left *മലയാളം* right *ಕನ್ನಡ*

  • @sudeeppazhoor304
    @sudeeppazhoor304 23 дні тому +647

    ചരിത്രത്തിൽ ആദ്യമായി രണ്ടു ഭാഷയിൽ ചെയ്ത ഡബ്ബ്, ഒറ്റ പാട്ടിൽ #wild_song🙂💯

  • @sourav___raj
    @sourav___raj 23 дні тому +501

    First time in the history of youtube duel language video 😀

  • @YoonusCJ
    @YoonusCJ 23 дні тому +182

    It's Kannayalam 😂🔥

  • @arjunankuttu9770
    @arjunankuttu9770 23 дні тому +411

    നെഗറ്റീവ് റിവ്യൂ പറഞ്ഞതിന് കേരളത്തിന് തന്ന പണി യാവാന സാധ്യത 😂😂

    • @adhi_anl06
      @adhi_anl06 23 дні тому +6

      @@arjunankuttu9770 😂😂😂😂

    • @rrr8161
      @rrr8161 23 дні тому +5

      Satiyam

    • @Sudheep-718
      @Sudheep-718 23 дні тому +1

      @@arjunankuttu9770 സംശയം തോന്നേണ്ടതില്ല, ഇതിനൊക്കെ കാരണം അതുതന്നെ !

  • @rithinpv3055
    @rithinpv3055 23 дні тому +458

    ഇടത്തെ ചെവി മലയാളം കേൾക്കട്ടെ.. വലത്ത് കന്നഡയും 😂😂😂

  • @ViSHNU-qh7uq
    @ViSHNU-qh7uq 23 дні тому +117

    ഇതിപ്പോ ലാഭായല്ലോ 😅.. Dual audio

  • @SAHIL-wy2dl
    @SAHIL-wy2dl 23 дні тому +147

    Duel audio aano ...😅

  • @ShanuAppu-bp2tb
    @ShanuAppu-bp2tb 23 дні тому +55

    2:55 uff scene sanam ❤

  • @rejirevi7556
    @rejirevi7556 23 дні тому +69

    കാസർഗോഡ് ബോഡർ ഒരു സൈഡ് മലയാളം ഒരു സൈഡ് കന്നഡ 😂

  • @jopop9096
    @jopop9096 22 дні тому +43

    KA&KL Mixing🔥Haadu Tumba Chenaagithe 😀

  • @hmmedia.3772
    @hmmedia.3772 23 дні тому +223

    Headset വെച്ച് കേൾക്കുമ്പോൾ ഇടത്തെ ചെവിയിൽ മലയാളം വലത്തെ ചെവിയിൽ കണ്ണടയും 😅

    • @robina.r.4231
      @robina.r.4231 22 дні тому

      കണ്ണട ഊരി വെച്ച മതി

    • @ijazmuhammed7593
      @ijazmuhammed7593 19 днів тому +5

      കണ്ണട 2 ചെവിയിലും ആയി ഇടണം...😅

    • @keralavibes5568
      @keralavibes5568 16 днів тому +1

      Ippo sariyayo

    • @alia5870
      @alia5870 9 днів тому +1

      അപ്പോൾ എൻറെ ഹെഡ്സെറ്റിൻറെ കുഴപ്പം അല്ലല്ലേ

  • @vavachivlogs2434
    @vavachivlogs2434 23 дні тому +145

    left ear Malayalam 😌. right ear Kannada 😂😂, use headphones ⚡

  • @_Aswin_5
    @_Aswin_5 23 дні тому +37

    Left Malayalam 😮😮 Right kannada 😮. എന്റെ ചെവി അടിച്ച് പോയതാണോ headset വെച്ചിട്ട്?😮😂

  • @gamingwithfalcorbro3132
    @gamingwithfalcorbro3132 23 дні тому +43

    Sreeleela rocked srivalli shocked!!!😹❤️

  • @harshan6566
    @harshan6566 23 дні тому +257

    Add all 5 languages together in this video 😅

  • @jishnuu9085
    @jishnuu9085 23 дні тому +60

    Sound system : ഇത് ഏത് യൂണിവേഴ്സ്..😂

  • @rohinisasidharan8296
    @rohinisasidharan8296 23 дні тому +79

    മലയാളത്തിനായി ഇടത് ചെവിയിൽ വെക്കുക😂

  • @Sudheep-718
    @Sudheep-718 23 дні тому +78

    UA-camൻ്റെ ചരിത്രത്തിൽ ആദ്യമായി......
    രണ്ട് ഭാഷകൾ ഒരേ ഭാഷയിൽ! (മലയാളം + കന്നഡ)
    എപ്പോഴും മലയാളത്തിൽ മാത്രമെന്താ ഇങ്ങനെ കുറേ കുഴപ്പങ്ങൾ ?

    • @sreejithSreekuttan-di8xm
      @sreejithSreekuttan-di8xm 23 дні тому +2

      Bro headset vechu kekku orennathil malayalam mattethi kannanda 😅

    • @Sudheep-718
      @Sudheep-718 23 дні тому

      ​@@sreejithSreekuttan-di8xm headsetലും മാറ്റമൊന്നുമില്ല .
      രണ്ടും ഭാഷയും കലർന്ന് തന്നെയാ ഉള്ളത്.

  • @smesh7722
    @smesh7722 21 день тому +16

    അളിയൻ പറഞ്ഞത് മാത്രം മലയാളം ബാക്കി മൊത്തം മലയാളികൾക്ക് അവകാശം ഇല്ല justice for Malayalam ✊

  • @gokulvasudev2021
    @gokulvasudev2021 23 дні тому +17

    Left side head phone bud ഞാനും വെച്ചു. Righ Side bud റൂം മേറ്റ് കന്നഡ ഫ്രണ്ടിനും വെച്ചു കൊടുത്തു . Good Attempt 🔥🔥👍👍🤣🤣🤣

  • @sathyajithr6826
    @sathyajithr6826 23 дні тому +40

    This is history 😭🔥🔥🔥 what a technology dual audio left malayalam right kannada🗿

    • @fazilme_
      @fazilme_ 18 днів тому

      😂athaan nanum alojikunne enthonna ee kukkanen

  • @deadlyvillain447
    @deadlyvillain447 22 дні тому +30

    ഇതിപ്പോ ലാഭായി ഒരുമിച്ചു രണ്ട് ഭാഷയിലും song കേൾക്കും മലയാളം വേണേൽ left കന്നഡ വേണേൽ right വെക്കുക അത്രേ ഒള്ളു 😅

  • @___x3h1n___
    @___x3h1n___ 23 дні тому +73

    Malayalam ❌ Mannada ✅

  • @Chiyaan714
    @Chiyaan714 23 дні тому +86

    Negative പറഞ്ഞവർക്ക് സമർപ്പിക്കുന്നു😂😂🔥

    • @jow345
      @jow345 2 дні тому

      പാടിനൊന്നും ആരും നെഗറ്റീവ് പറഞ്ഞിട്ടില്ല

  • @HanselHessUnfiltered
    @HanselHessUnfiltered 2 дні тому

    Nice touch,... I didn't believe or understand the comments at first ... Then I heard from buds and Voila

  • @Elmorah
    @Elmorah 22 дні тому +16

    Use left ear phone only for malayalam😂

  • @Rockybhai12468
    @Rockybhai12468 23 дні тому +18

    ഈ പണിയും ബംഗാളിയെ ഏൽപിച്ചോ 😁

  • @sathiyakumar8456
    @sathiyakumar8456 23 дні тому +20

    Admin be like: this audio itself is enough for them since collection are not good in kerla😂😂

  • @arunsathyan3910
    @arunsathyan3910 23 дні тому +20

    Allu Sreeleela Dance ചുമ്മാ 🔥🔥💥💥💥

  • @Gopika.K-pi6gr
    @Gopika.K-pi6gr 22 дні тому +10

    Phone poyathanu vech tention adicha njn arayi😒

  • @TylerDurdenat
    @TylerDurdenat 23 дні тому +10

    2:59 leg dance ❤🎉🎉🎉

  • @Jobinjohn660
    @Jobinjohn660 23 дні тому +15

    Theatre experience ooh🥵

  • @Seethapathí-q5y
    @Seethapathí-q5y 23 дні тому +6

    01:20 Vibe started 🕺🕺 03:03 double vibe 🕺🕺🕺

  • @Sivakrshna
    @Sivakrshna 23 дні тому +21

    ഞാൻ padam kandu nalla film ann❤❤❤❤
    4 am show yil urakam marathe kore avanmar Kanda konda.
    Pushpa 2 good movie aa.......🙋

  • @ajays5698
    @ajays5698 23 дні тому +14

    Sreeleela 🔥 🔥 🔥

  • @cinephile92
    @cinephile92 23 дні тому +6

    Enthayalum sambhavam kollaam😂🎉🎉 vibe sanam💥🔥

  • @sajeeshbabucherappatta8413
    @sajeeshbabucherappatta8413 23 дні тому +8

    ഇത് Bug അല്ല , feature ആണ് .
    രണ്ടു ഭാഷ ഒരുമിച്ച് കേൾക്കാമല്ലോ🎉

  • @kbibin8923
    @kbibin8923 21 день тому +3

    Kissik Mathram Perfect aayitt manasilakkan sadhichu 😌😌

  • @HaripriyaPutnampurayil
    @HaripriyaPutnampurayil 19 днів тому +2

    പാൻഇന്ത്യൻ moviesഇറങ്ങുന്ന കാലത്തിന് പറ്റിയ ടെക്നോളജി💀🔥🔥

  • @SK-wq5qy
    @SK-wq5qy 23 дні тому +14

    മലയാളം പാട്ട് കേൾക്കുമ്പോൾ ഒപ്പം കന്നഡ യും പഠിക്കാം😅

  • @soumyasomashekar3340
    @soumyasomashekar3340 23 дні тому +7

    എന്തൊ നോക്കിയ mix ചെയ്തത് 😄

  • @madhugopalakrishna4570
    @madhugopalakrishna4570 22 дні тому +3

    ഒരു ചെവി കണ്ണട...... ഒരു ചെവി മലയാളം...... ☠️☠️🔥🔥🔥

  • @BalaKrishnan-bn7ub
    @BalaKrishnan-bn7ub 23 дні тому +9

    Kannada yum kettu malayalam
    yum kettu.Double aa double😂😂💥Enthu eppol labam aayalo🎉

  • @Bhaskaran_pillai
    @Bhaskaran_pillai 14 днів тому +1

    For Kannada press right bud, for Malayalam press left bud, new world class editing 🎉🎉

  • @ajtt3803
    @ajtt3803 23 дні тому +10

    ഇതേത് ബാസ😁

  • @adamsvlogs07
    @adamsvlogs07 День тому

    ✌️✌️from insta 🎉

  • @Leolabradorr
    @Leolabradorr 23 дні тому +5

    മല്ലു അർജുൻ 🎉❤🥰😍

  • @JOJOPranksters-o6p
    @JOJOPranksters-o6p 23 дні тому +20

    *allu is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

    • @Divya-uo4so
      @Divya-uo4so 23 дні тому +3

      Ellayudathum cmt undallo... payment undo .😂?

  • @urms337
    @urms337 22 дні тому +1

    ഇതാണ് ഇപ്പൊ എന്റെ favourate സോങ്... 🔥

  • @jeswinkuruvila
    @jeswinkuruvila 18 днів тому +1

    രണ്ട് ഭാഷയും ഒരുമിച്ച് കേട്ട് നെറ്റ് ലാഭിച്ചു

  • @ALLUZ729t
    @ALLUZ729t 23 дні тому +6

    Ahh kissik ennu 😮😮

  • @akashnikesh7474
    @akashnikesh7474 16 днів тому +3

    We need full Malayalam video 😢

  • @blackyyy...1346
    @blackyyy...1346 23 дні тому +1

    Pwoli

  • @SUPER-sx4vq
    @SUPER-sx4vq 21 день тому

    കൊള്ളാലോ 🔥

  • @noobgamer2041
    @noobgamer2041 22 дні тому +11

    3:48 Cringe at its peak😂😂

  • @aswins7861
    @aswins7861 23 дні тому +7

    Dual AUDIO വരുന്നു പാട്ടിൽ KANNADA AND MALAYALAM VERSION

  • @ebina5244
    @ebina5244 23 дні тому

    ഡാൻസ് കൊള്ളാം സ്റ്റെപ് സൂപ്പർ 🥰🥰🥰 വരികൾ ആവറേജ് 👍👍👍

  • @rk_dhillon2004
    @rk_dhillon2004 15 днів тому

    Dual audio experience is just amazing 😍🔥🔥

  • @LonerMonk
    @LonerMonk 23 дні тому +3

    Sreelela 😍

  • @novametallica
    @novametallica 6 днів тому

    Ith kollaammm

  • @THALAPATHY-g8z
    @THALAPATHY-g8z 23 дні тому +2

    Athe oru shreddichoo enik rand language orimichu kettu... Orennam telugu annenn thonnunnu... Ennalum Allu Arjun Sreeleela Combo Poliii♥️♥️♥️♥️🎶🎶🎶🎶🎶

  • @_n4hlll_
    @_n4hlll_ 23 дні тому +1

    Nice Work keep it' 👋🙂

  • @shibinp5010
    @shibinp5010 22 дні тому +4

    Error in this audio... please correct it and upload again..please.

  • @Shuhadtheexplorer
    @Shuhadtheexplorer 10 днів тому

    Theater experience vere level aayirikkum 🔥

  • @Popularstar-r2x
    @Popularstar-r2x 23 дні тому +10

    എല്ലാവരും വലതേ ഹെഡ്സെറ്റ് ഊരി കയ്യിൽ പിടിച്ചോളൂ😂

    • @SantoshJ-u6h
      @SantoshJ-u6h 23 дні тому

      Hey jalebi language shut up. Kannada>> malayalm

  • @fasalplay
    @fasalplay 23 дні тому +2

    Malugu 🔥

  • @bumblebee3100
    @bumblebee3100 22 дні тому +4

    മലയാളം കേൾക്കാനായി ഇടതു ഉപയോഗിക്കു
    കന്നഡ കേൾക്കാൻ വലതു ഉപയോഗിക്കു
    ഇത് കേരളത്തിൽ വേണ്ടി സമർപ്പിക്കുന്നു 😂😂

  • @Dx-DEFENDER33102
    @Dx-DEFENDER33102 10 днів тому +1

    Ah kollaam left sidil malayalam right sidil Kannada What a wonderful .
    ( USE HEADPHONES FOR BETTER EXPERIENCE) 😅
    Lokathile no.1 albhutham😊

  • @amalkrishna334
    @amalkrishna334 5 днів тому

    Oh... പാട്ട് കേട്ട് തല കറങ്ങുന്നു.... ആരെങ്കിലും ഓഡിയോ ഒന്ന് ശരിയാക്കടേയ് 🤯🤯🤯

  • @ROCKY-vf9yr
    @ROCKY-vf9yr 8 днів тому +1

    Love u sreeleela❤

  • @ALLUZ729t
    @ALLUZ729t 23 дні тому +5

    Correct akkanam

  • @rizwansherif3591
    @rizwansherif3591 23 дні тому +9

    Duel audio

  • @abhinandks9063
    @abhinandks9063 23 дні тому +1

    Kollam varayity aytunde 😌😂

  • @AlekhBatman
    @AlekhBatman 20 днів тому +4

    Use left headset for malayalam and right one for kannada 😅 (modern problem needs modern solution)

  • @Theerthathrishna
    @Theerthathrishna 4 дні тому +1

    Telulam❤❤

  • @gamerdude8092
    @gamerdude8092 23 дні тому

    Poli song ennikk estapettu ❤

  • @ruhaisthegamer
    @ruhaisthegamer День тому +1

    All languages together lol😂

  • @akhilg.s3041
    @akhilg.s3041 23 дні тому +1

    Ethu vallatha chadii ayii poyeee

  • @ToxicKID1265
    @ToxicKID1265 22 дні тому +2

    Airpod be like: left il malayalam ond right il kanadayum ond ishttam olluth ketto

  • @Active22923
    @Active22923 22 дні тому

    പൊളി സാനം 🤤

  • @jasjinnu7719
    @jasjinnu7719 23 дні тому +4

    കന്നഡ വേണ്ടവർ വലത് ചെവിയിൽ headset വക്കുക മലയാളം വേണ്ടവർ ഇടത് ചെവിയിൽ വക്കുക 😂

  • @Sachin2.0_YT
    @Sachin2.0_YT 20 днів тому +3

    Speaker inn aduth ninn kettal kannada
    Allel malayalam

  • @muhammadshabeer7927
    @muhammadshabeer7927 22 дні тому +1

    Ettre sreeleeela Vannalum Samanthayude thatt thaazhn thanne irikkum🔥🔥🔥💪🏻

  • @Jin_cy
    @Jin_cy 23 дні тому +2

    Malayalam songinayi left side mathram kelkuka.duel audio venamenkil Left &Right 😂

  • @SK-lb2jx
    @SK-lb2jx 23 дні тому +1

    sreeleela❤

  • @_k__ks7481
    @_k__ks7481 20 днів тому +3

    Pan Indian audio loading 😂

  • @Anandhu-c1n
    @Anandhu-c1n 23 дні тому +1

    കൊള്ളാല്ലോ ഒരു ചെവിയിൽ മലയാളം ഒരു ചെവിയിൽ കന്നഡ 😂😂😂 ആത്യം വിചാരിച്ചു headset അടിച്ച് പോയതാണെന്ന് wild fire തന്നെ

  • @ahammedrinus3458
    @ahammedrinus3458 10 днів тому

    ലെ ശ്രീ വല്ലി "ഗർഭിണിയായി പോയി ഇല്ലേൽ കാണായിരുന്നു"😅

  • @vishnuvh8800
    @vishnuvh8800 23 дні тому +5

    2 audio kekkunnund

  • @ajithkumar-dq9ue
    @ajithkumar-dq9ue 22 дні тому +4

    ഇത് ആരുടെ നാട്ടിലെ മലയാളം ആണ്

  • @muhammedanas197
    @muhammedanas197 23 дні тому +1

    ഏതാ മൂഡ് ഡബിൾ മൂഡ് 🔥

  • @lalettanfansada4372
    @lalettanfansada4372 19 днів тому

    Sreeleela wildfire ❤️‍🔥❤️‍🔥❤️‍🔥

  • @sidjosunny2557
    @sidjosunny2557 23 дні тому +6

    Sound mixing is completely gone wrong...

  • @4ce.0g
    @4ce.0g 22 дні тому +2

    Nalla Malayalam

  • @Hameeedpunathikandi
    @Hameeedpunathikandi 23 дні тому

    Kannada + Malayalam കൊള്ളാം കിടു 👌🔥

  • @Podizzz-z7s
    @Podizzz-z7s 8 днів тому

    Super lyrics ❤❤

  • @Supperman-lc8jz
    @Supperman-lc8jz 23 дні тому +2

    മിസ്റ്റേക്ക് ആണോ അതോ ഇങ്ങനെ തന്നെ ഇറക്കിയത് തന്നെ ആണോ
    😂😂😂😂😂
    സംഭവം രസം ഉണ്ട്

  • @Jinmoon7-4
    @Jinmoon7-4 23 дні тому +6

    Pushpayil ninn puthiya ഭാഷയുടെ ulbhavam kandethi 😂😂😂

  • @gamefanatics6094
    @gamefanatics6094 21 день тому

    ഇതാണ് wife ഇത്തവണമെടാ wife ഇങ്ങനെയൊക്കെ ആവണേൽ sense വേണം sensitivity വേണം sensibility വേണം പിന്നെ എന്റെ വക sincerity വേണം 😊😊