എല്ലാവരും കുറ്റപെടുത്തുന്നു കളിയാക്കുന്നു. യോജിച്ചു പോകാൻ പറ്റുന്നില്ല.| THURAB THANGAL TALKS

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 26

  • @thurabthangal
    @thurabthangal  4 місяці тому

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @NCk-pq4iv
    @NCk-pq4iv 3 місяці тому +3

    തങ്ങളേ ഈമാൻ സലാമത്തായി മരിക്കാൻ ദുആ ചെയ്യണം...

  • @SafnaRasak-bh6eg
    @SafnaRasak-bh6eg 8 місяців тому +2

    ഞാൻ സ്ഥിരമായി പിശാച് ബാധ ഏറ്റവർ എന്റെ അടുത്ത് വരുന്നതായും ഫാത്തിഹ ആയത്തുൽ ഗുറൂസി ഓതി അവരെ ഓടിക്കുന്നതായും സ്വപ്നം കാണുന്നു. എനിക്ക് നല്ല ഭയം ഉണ്ട് ഒരു മറുപടി തരണം.

  • @junujaz
    @junujaz 8 місяців тому +1

    ഖബർ സ്ഥാനത്തിന്റെ അടുത്ത് വീട് എടുക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ ഒന്ന് പറഞ് തരുമോ ഉസ്താദ്

  • @nasriya18
    @nasriya18 8 місяців тому

    മകന് ജോലി കിട്ടാൻ തുഹാ ജൈയണം തങ്ങളെ 🤲🤲🤲🤲

  • @MajeedMaji-j6n
    @MajeedMaji-j6n 8 місяців тому

    ദുആയിൽ ഉൾപെടുത്തണേ

  • @NusraNusra-t8s
    @NusraNusra-t8s 8 місяців тому

    Duhayil ulpeduthenamee🤲🤲🤲

  • @habeebatm4856
    @habeebatm4856 8 місяців тому

    Ente makkalum mindattam koravaan
    Usharullavarakan dua cheyyanam

    • @thurabthangal
      @thurabthangal  7 місяців тому

      Treatment ഒന്നും cheithille

  • @zayanmd
    @zayanmd 8 місяців тому

    Duhayil ulpeduthanne usthade

  • @ashrafkukku5627
    @ashrafkukku5627 8 місяців тому +1

    Duhayil..ulpeduthenameee..thangaleeeeee

  • @shafeenacheppi5910
    @shafeenacheppi5910 8 місяців тому

    Usthade ente bharthavineyum 😢mattoru pennineyum thammil thettikkan vendi njan veroru UA-cam vedioyil kandathu pole paperil enthokkeyo ezhuthi (bharthavinteyum ummayudeyum name) pinne mudiyum vech kuzhichittu. Thangalude Oru vedioyil athu sihr anennu kettu. Ake pediyayi. Ini athu edukkanum pattilla. Njan entha cheyyuva. ( athil vettalum thiruthalum okke vannottund ). Onnu paranju tharuvo.

  • @shanavasshanavas3481
    @shanavasshanavas3481 8 місяців тому +1

    ameen

  • @JasminJasmin-zf3ul
    @JasminJasmin-zf3ul 8 місяців тому

    Ustha watsapil parihara cheithu tarumo taminattila

    • @thurabthangal
      @thurabthangal  7 місяців тому

      ഓൺലൈൻ consulting ചെയ്യുന്നില്ല

  • @sajithaisrar9744
    @sajithaisrar9744 8 місяців тому

    ഉസ്താതെ കല്യാണം കഴിഞ്ഞിട്ട് 23വർഷമായി മൈസൂരിലേക്കാണ് കല്യാണം കഴിഞ്ഞത് ഇന്നും ഒറ്റപ്പെടുത്തൽ മാത്രം എന്റെ നാട് വയനാട് ആണ് എന്ത് ചെയ്യാൻ പറ്റും ആരാരുമില്ലാത്ത ഒരു ഒറ്റപ്പെടൽ

    • @MoideenkuttyRafeek
      @MoideenkuttyRafeek 8 місяців тому

      Dhua chayyadalll madi

    • @UshaKumari-uu5jk
      @UshaKumari-uu5jk 4 місяці тому

      വീടിൻ്റെ വാസ്തു ദോഷം കാരണം ആകും..

  • @nachuzz__tvm__635
    @nachuzz__tvm__635 8 місяців тому

    Ph no undo

  • @hannascrochetworld3366
    @hannascrochetworld3366 8 місяців тому

    സിഹ്ർ ചെയ്യുന്ന അയൽവാസിയോട് നമുക്ക് അകലം പാലിക്കാമോ തങ്ങളെ?? ഒന്നു മറുപടി തരുമോ

  • @safooramohammed3928
    @safooramohammed3928 5 місяців тому

    എന്റെ സഹോദന്റെ ഭാര്യ പരദൂഷണം പറഞ്ഞു പരസ്പരം തെറ്റിക്കുന്നു. അത് കൊണ്ട് അവരെ ഞാൻ മാറ്റി നിർത്തിയിരിക്കുകയാണ്, ഞാൻ അവരുമായി മിണ്ടാറില്ല, അവരെ പറഞ്ഞു ശെരിയാകാൻ പറ്റില്ല, അവരെ ദൂരപ്പെടുത്തുന്നതിൽ ഞാൻ അല്ലാഹുവിന്റെ മുമ്പിൽ തെറ്റ് കാരി ആകുമോ നല്ലപേടിയുണ്ട് കൈച്ചിട്ട് ഇറക്കാനും പറ്റുന്നില്ല മധുരിച്ചിട്ട് തുപ്പാനും പറ്റുന്നില്ല അതാണ് അവസ്ഥ

    • @thurabthangal
      @thurabthangal  5 місяців тому +3

      പ്രശ്‌നം ഉണ്ടാക്കുന്നവരുമായി അകലം പാലിക്കുന്നത് തെറ്റ് അല്ല

    • @ishqehabeeb9808
      @ishqehabeeb9808 4 місяці тому

      enikkum. Inganeyulla kudumbakkar und kure shemichu. Ippol avareyokke akatti niruthi irikkukayannu