Mangalathin | Adil Athu | Mappilapattu | Remastered | Audio Song

Поділитися
Вставка
  • Опубліковано 22 сер 2024
  • Mangalathin | Adil Athu | Mappilapattu | Remastered | Audio Song
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 37

  • @basithmayanad8758
    @basithmayanad8758 7 місяців тому +10

    മംഗലത്തിൻ മദ്ഹുകൾ പാടി
    പുതുനാരിയേ തേടി മഹർമാ
    ല എടുത്തും കൊണ്ടതൃപ്പപ്പു
    പുതുമാരൻ ഇതാ വരുന്നേ....
    മാരൻ ഇതാ വരുന്നേ...[2]
    കരളതിൽ കുളിർ കോരും ക
    നവുകളാലും കസവണിഞാ
    യിരം നിനവുകളാലും കനി മ
    ലർ ചൂടാനെറ്റം ആശകളാലും...[2]
    ഇതാ വരുന്നേ....മാരൻ ഇതാ
    വരുന്നേ....
    മംഗലത്തിൻ മദ്ഹുകൾ പാടി
    പുതുനാരിയേ തേടി മഹർമാ
    ല എടുത്തും കൊണ്ടതൃപ്പപ്പു
    പുതുമാരൻ ഇതാ വരുന്നേ....
    മാരൻ ഇതാ വരുന്നേ....
    ഇശലോത്ത് മുഴങ്ങുന്ന നശീ
    ദകൾ നീളെ ഇതളിട്ടു മുഹബ്ബ
    ത്തിൻ പൂവുകളെറെ ഇരസ്സ
    പ്പൂ തേൻ കുടിക്കാൻ മോഹ
    മതാലെ...[2]
    ഇതാ വരുന്നേ....മാരൻ ഇതാ
    വരുന്നേ....
    മംഗലത്തിൻ മദ്ഹുകൾ പാടി
    പുതുനാരിയേ തേടി മഹർമാ
    ല എടുത്തും കൊണ്ടതൃപ്പപ്പു
    പുതുമാരൻ ഇതാ വരുന്നേ...
    മാരൻ ഇതാ വരുന്നേ....
    അമ്മോശനും അമ്മായിക്കും
    ഇഷ്ടപ്പെട്ട മരുമോൻ അതൃപ്പ
    പൂ മണിമങ്കക്കിണങ്ങുന്ന തോ
    ഴൻ അലങ്കാര ചമയങ്ങൾ അ
    ണിഞ്ഞുള്ള മാരൻ...[2]
    ഇതാ വരുന്നേ...മാരൻ ഇതാ
    വരുന്നേ.....
    മംഗലത്തിൻ മദ്ഹുകൾ പാടി
    പുതുനാരിയേ തേടി മഹർമാ
    ല എടുത്തും കൊണ്ടതൃപ്പപ്പൂ
    പുതുമാരൻ ഇതാ വരുന്നേ....
    മാരൻ ഇതാ വരുന്നേ....
    മണവാട്ടിക്കണിയിക്കാൻ മ
    ഹർമാലയെടുത്ത് മനതാരി
    ൽ ഇശ്ഖിന്റെ ബഹർത്തിര
    അടിത്ത് മണവാളെന്റിരുപ്പു
    റം പരിവാരം പെരുത്ത്‌....[2]
    ഇതാ വരുന്നേ....മാരൻ ഇതാ
    വരുന്നേ....
    (മംഗലത്തിൻ)
    (🎤 : _ആദിൽ അത്തു_ )

  • @ashrafma2965
    @ashrafma2965 4 дні тому +1

    സൂപ്പർ 🌹🌹🌹🌹🌹

  • @user-gs2bq9he6d
    @user-gs2bq9he6d 6 місяців тому +16

    സൂപ്പർ 👍👍👍❤️❤️❤️👌👌🌹🌹

  • @Ameervm
    @Ameervm 3 місяці тому +5

    Power house Athukkaa ❤❤❤❤❤❤❤❤❤❤❤

  • @mahaboobputhhanpurayil9276
    @mahaboobputhhanpurayil9276 4 дні тому

    Mashallah..mabrook

  • @moosameethal2716
    @moosameethal2716 3 місяці тому +2

    സൂപ്പർ

  • @fousiyafousi4670
    @fousiyafousi4670 6 місяців тому +3

    Supar song ❤

  • @shahid1.133
    @shahid1.133 3 місяці тому +2

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @SakeerHusainAt
    @SakeerHusainAt 4 дні тому

    ❤️❤️🌹🌹🌹🌹

  • @anasumar5540
    @anasumar5540 7 місяців тому +4

    👌

  • @ismailp.k4330
    @ismailp.k4330 4 місяці тому +2

  • @faeesthameem9918
    @faeesthameem9918 7 місяців тому +3

    ❤️❤️❤️❤️❤️

  • @hussainkk5469
    @hussainkk5469 7 місяців тому +3

    ♥️♥️♥️♥️♥️

  • @RafeekRappi-oj3mz
    @RafeekRappi-oj3mz 7 місяців тому +2

    As hey❤

  • @RubeenaRafeeque-ho1do
    @RubeenaRafeeque-ho1do 3 місяці тому +3

    😂🎉u😢😂😮😮🎉😮🎉😅🎉😅
    Yes

  • @jamshipt1496
    @jamshipt1496 Місяць тому +1

    ❤😂🎉😢😮😅😊 1:19 1:20 ❤❤❤

  • @zubaidashafi3802
    @zubaidashafi3802 3 місяці тому +2

    Hi

  • @Ameeranas63
    @Ameeranas63 2 місяці тому +1

    👍👍

  • @shahul6016
    @shahul6016 7 місяців тому +2

    Hello.

  • @Jaslamuhammed
    @Jaslamuhammed 4 місяці тому +3

    Jfdzzjkz. Ks. Skks m

  • @shahazore1b839
    @shahazore1b839 Місяць тому

    HHHGUHUBU UBUNUBHU UBUB6BUVHUBUBHBJBHHNJBUYJYJUKUNHNJTEYERYE4HIBUVUBIVYBUBGV

  • @shahazore1b839
    @shahazore1b839 Місяць тому

    Bubjjuhububybububuvububjbu uuubgubu y u ujibijbibubunubhbjnjbunjhhnjnubu

  • @shahazore1b839
    @shahazore1b839 Місяць тому

    Uuuhhhibuuib7nubunimibububububn

  • @user-nb5ku4fq9y
    @user-nb5ku4fq9y 7 днів тому

  • @shahazore1b839
    @shahazore1b839 Місяць тому

    HHHGUHUBU UBUNUBHU UBUB6BUVHUBUBHBJBHHNJBUYJYJUKUNHNJTEYERYE4HIBUVUBIVYBUBGV

  • @shahazore1b839
    @shahazore1b839 Місяць тому

    HHHGUHUBU UBUNUBHU UBUB6BUVHUBUBHBJBHHNJBUYJYJUKUNHNJTEYERYE4HIBUVUBIVYBUBGV