ബൈഡൻ.. 😡 ഓർമശക്തി നഷ്ടപ്പെട്ട, കിളി പോയ,പ്രായമായ, പറഞ്ഞതും ചെയ്തതും ഒന്നും ഓർമയില്ലാത്ത, കൂടെ നടക്കുന്നവരുടെ പേര് പോലും മനസിൽ നിലക്കാത്ത, ഈ കിളവനെ കൊണ്ട് ചെയ്യിക്കുന്നതാണ് ഇത് എല്ലാം.. 🙏
അമേരിക്കയൊന്നും വിചാരിച്ചാൽ ഇനി ഏഷ്യയിലോ മിഡിൽ ഈസ്റ്റിലോ ഒന്നും വലുതായി ഒന്നും ചെയ്യാൻ കഴിയില്ല കാലവും ലോകവും മാറിക്കൊണ്ടിരിക്കയാണ് റഷ്യയുൾപ്പടെ ഹൈപ്പർ സോണിക് മിസൈലുകളുള്ള മിക്ക രാജ്യവും ഇന്ത്യ റഷ്യ ചൈന ഇറാൻ ബ്രിക്സിൻ്റെ ഭാഗമാണ് അമേരിക്കക്ക് തടുക്കാനേ നേരം കാണുകയുള്ളു മേൽ പറഞ്ഞ രാജ്യങ്ങൾക്കെല്ലാം വേണ്ടതിലധികം അണു ആയുധവുമുണ്ട് എല്ലാവരും കൂടി ഒത്തു പിടിച്ചാൽ അമേരിക്കയുടെ കളസം കീറും ഉറപ്പ് ഇസ്രായേലിൻ്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ? ചത്ത പോലെ കിടക്കുകയാണ് ഒന്നും ചെയ്യാൻ കഴിയുന്നില്ല മൊത്തം മെർക്കേവ ടാങ്കുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും തകർക്കപ്പെട്ടുപോയി
@@indiaindia4457 Brics in 2023 invited six countries - Argentina, Egypt, Iran, Ethiopia, Saudi Arabia and the United Arab Emirates - to become new members of the bloc
മൂന്നാം ലോകയുദ്ധം വന്നാൽ ഈ ഭൂമിയിൽ ഇപ്പോൾ ഉള്ള ജനസംഖ്യയുടെ പകുതിയോളം ജനങ്ങൾ മരിച്ച് വീഴും നാറ്റൊ രാജ്യങ്ങൾ ഒരു ഭാഗത്തും ബ്രിക്സ് രാജ്യങ്ങൾ മറുഭാഗത്തും അണിചേർന്നു യുദ്ധം നടക്കും എന്ന് തന്നെയാണ് നടക്കാൻ പോകുന്നത്
ഒരു വാർത്ത പറയുമ്പോൾ കുറച്ചൊക്കെ സത്യം പറയുന്നത് നല്ലതാണ് മൂന്നു നാല് ദിവസം മുൻപ് തുർക്കിയേ ഇസ്രഈലിന്റെ ആളായി അവതരിപ്പിച്ചിരുന്നു രണ്ടു ദിവസം മുൻപ് സൗദിയിൽ നടന്ന മുസ്ലിം രാഷ്ട്ര നേതാക്കളുടെ യോഗത്തിൽ ഇസ്രാഈലിനെതിരെ ആഞ്ഞടിച്ചത് ഉറുദുഗാനാണ് കുറച്ചൊക്കെ വാർത്തയൊക്കെ കെട്ടു മനസ്സിലാക്കി വാർത്ത ചെയ്യുന്നത് നല്ലതായിരിക്കും അല്ലെങ്കിൽ പിന്നെ കള്ളത്തരം വിളമ്പുന്ന ചാന്നലായെ മനസ്സിലാക്കാൻ കഴിയൂ
വരാനിരിക്കുന്ന യുദ്ധങ്ങൾ, 2023 ഇസ്രായേൽ vs ഹമാസ് (Ongoing) 1)2024 ഇസ്രായേൽ vs യെമൻ (ആരംഭിക്കാൻ പോകുന്നു) 2)2024 ഇസ്രായേൽ vs ലെബനൻ (Ongoing) 3)2025 ഇസ്രായേൽ vs സിറിയ (2025ൻ്റെ തുടക്കത്തോടെ) 4)2025 ഇസ്രായേൽ + യുഎസ്എ VS ഇറാൻ(2025 പകുതിയോടെ) 2026 1)അസർഭജൻ vs അർമേനിയ 2)റഷ്യ vs നാറ്റോ 3)ദക്ഷിണ കൊറിയ + ജപ്പാൻ vs ഉത്തര കൊറിയ 4)ഇസ്രായേൽ vs അറബ് 2027 1) ചൈന vs തായ്‌വാൻ 2027 അല്ലെങ്കിൽ 2028 ആയിരിക്കും മൂന്നാം ലോക മഹായുദ്ധത്തിൻ്റെ ഔദ്യോഗിക തുടക്കം.
അധികാരം നിലനിർത്താൻ
നിരപരാധികളായ ജനങ്ങളെ
കൊന്നൊടുക്കി ലക്ഷക്കണക്കിന് പട്ടാളക്കാരെ ബലികൊടുത്ത്
ചില്ല് കൊട്ടാരത്തിൽ ഇരുന്നു
സുഖിക്കുന്ന ലോക നേതാക്കൾ 😢😢😢
e paratta criminal kilavane pani kittumpol padikkum
ബൈഡൻ.. 😡
ഓർമശക്തി നഷ്ടപ്പെട്ട, കിളി പോയ,പ്രായമായ, പറഞ്ഞതും ചെയ്തതും ഒന്നും ഓർമയില്ലാത്ത, കൂടെ നടക്കുന്നവരുടെ പേര് പോലും മനസിൽ നിലക്കാത്ത, ഈ കിളവനെ കൊണ്ട് ചെയ്യിക്കുന്നതാണ് ഇത് എല്ലാം.. 🙏
Trumbo?
@@mustafaponmala4263
ട്രംപിന് ഒരു ഓർമ കുറവും ഇല്ലാ പ്രായം ഉണ്ടെന്ന് മാത്രം.
കിളവനെ പെട്ടെന്ന് തന്നെ വൈറ്റ് ഹൗസിൽ നിന്നും പുറത്തേക്ക് ചാടിക്കണം.
എന്നാ ഇന്ന് രാത്രിയോടെ ഉക്രൈൻ എന്ന രാജ്യവും സെലൻസ്കിയും ഓർമയാവും അവർ പുടിനെ ശരിക്കും മനസ്സിലാക്കിയിട്ടില്ല
അമേരിക്കയൊന്നും വിചാരിച്ചാൽ ഇനി ഏഷ്യയിലോ മിഡിൽ ഈസ്റ്റിലോ ഒന്നും വലുതായി ഒന്നും ചെയ്യാൻ കഴിയില്ല
കാലവും ലോകവും മാറിക്കൊണ്ടിരിക്കയാണ് റഷ്യയുൾപ്പടെ ഹൈപ്പർ സോണിക് മിസൈലുകളുള്ള മിക്ക രാജ്യവും ഇന്ത്യ റഷ്യ ചൈന ഇറാൻ ബ്രിക്സിൻ്റെ ഭാഗമാണ് അമേരിക്കക്ക് തടുക്കാനേ നേരം കാണുകയുള്ളു
മേൽ പറഞ്ഞ രാജ്യങ്ങൾക്കെല്ലാം വേണ്ടതിലധികം അണു ആയുധവുമുണ്ട് എല്ലാവരും കൂടി ഒത്തു പിടിച്ചാൽ അമേരിക്കയുടെ കളസം കീറും ഉറപ്പ്
ഇസ്രായേലിൻ്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ? ചത്ത പോലെ കിടക്കുകയാണ് ഒന്നും ചെയ്യാൻ കഴിയുന്നില്ല മൊത്തം മെർക്കേവ ടാങ്കുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും തകർക്കപ്പെട്ടുപോയി
Brics ബ്രസീൽ റഷ്യ, ഇന്ത്യ, ചൈന, south ആഫ്രിക്ക
@@indiaindia4457 Brics in 2023 invited six countries - Argentina, Egypt, Iran, Ethiopia, Saudi Arabia and the United Arab Emirates - to become new members of the bloc
@@AnzelAlshifi It means Suez canal(Egypt) 35% of world crude oil reserve (iran uae saudi).
മൂന്നാം ലോകയുദ്ധം വന്നാൽ ഈ ഭൂമിയിൽ ഇപ്പോൾ ഉള്ള ജനസംഖ്യയുടെ പകുതിയോളം ജനങ്ങൾ മരിച്ച് വീഴും നാറ്റൊ രാജ്യങ്ങൾ ഒരു ഭാഗത്തും ബ്രിക്സ് രാജ്യങ്ങൾ മറുഭാഗത്തും അണിചേർന്നു യുദ്ധം നടക്കും എന്ന് തന്നെയാണ് നടക്കാൻ പോകുന്നത്
മുന്നാം ലോകമഹായുദ്ധം നടന്ന് കഴിഞ്ഞാൽ പുതിയൊരു ലോകക്ക്രമം രൂപപ്പെടും എത്രയും പെട്ടെന്ന് നടക്കട്ടെ
😂😂😂😂 ഒരുനാൾ മരിക്കാൻ ഉള്ളതല്ലേ
@@AbdullaChalilmeethalആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ലോക മഹായുദ്ധത്തിന് സ്വാഗതം
ഓഹോ
ആ കൈ പിറകിൽ പിടിച്ച് കെട്ടാൻ അവിടെ ആരും ഇല്ലെ?
"തനിക്കു ശേഷം പ്രളയം " !
അമേരിക്ക യുടെ കാര്യം തീരുമാനം ആകും ഉക്രൈ ൻ അടിയന്തിരം കഴിക്കാൻ സമയം ആയി
എല്ലാവരും ബാങ്കിൽ നിന്നും പൈസ എടുത്തു കൈ പിടിച്ചു കൊള്ളുക മൂന്നാം ലോകമയം യുദ്ധം ഉണ്ടായാൽ എല്ലാം സ്റ്റക്ക് ആവും
ഓഹോ
Yes
ഒരു വാർത്ത പറയുമ്പോൾ കുറച്ചൊക്കെ സത്യം പറയുന്നത് നല്ലതാണ് മൂന്നു നാല് ദിവസം മുൻപ് തുർക്കിയേ ഇസ്രഈലിന്റെ ആളായി അവതരിപ്പിച്ചിരുന്നു രണ്ടു ദിവസം മുൻപ് സൗദിയിൽ നടന്ന മുസ്ലിം രാഷ്ട്ര നേതാക്കളുടെ യോഗത്തിൽ ഇസ്രാഈലിനെതിരെ ആഞ്ഞടിച്ചത് ഉറുദുഗാനാണ് കുറച്ചൊക്കെ വാർത്തയൊക്കെ കെട്ടു മനസ്സിലാക്കി വാർത്ത ചെയ്യുന്നത് നല്ലതായിരിക്കും അല്ലെങ്കിൽ പിന്നെ കള്ളത്തരം വിളമ്പുന്ന ചാന്നലായെ മനസ്സിലാക്കാൻ കഴിയൂ
Bro ippol parayunna news sathyam aanu .. ella mainstream channelsum Ith Report cheythitund.. onnum indavathirikate.
ഉർദുഖാൻ കള്ളൻ ആണ്... അയാള് ഇന്നലെ അല്ല..കുറെ കാലമായി ഇസ്രെയിലിനെ കുറിച്ച് വായ കൊണ്ട് പറയും ബാക്കിലൂടെ സഹായം ചെയ്യും...😂
Semi crack . Baiden=mad man
👍👍👍👍❤️❤️❤️❤️
ചോരക്കൊതിയൻ ബൈഡൻ
വരാനിരിക്കുന്ന യുദ്ധങ്ങൾ,
2023 ഇസ്രായേൽ vs ഹമാസ് (Ongoing)
1)2024 ഇസ്രായേൽ vs യെമൻ (ആരംഭിക്കാൻ പോകുന്നു)
2)2024 ഇസ്രായേൽ vs ലെബനൻ (Ongoing)
3)2025 ഇസ്രായേൽ vs സിറിയ (2025ൻ്റെ തുടക്കത്തോടെ)
4)2025 ഇസ്രായേൽ + യുഎസ്എ VS ഇറാൻ(2025 പകുതിയോടെ)
2026
1)അസർഭജൻ vs അർമേനിയ
2)റഷ്യ vs നാറ്റോ
3)ദക്ഷിണ കൊറിയ + ജപ്പാൻ vs ഉത്തര കൊറിയ
4)ഇസ്രായേൽ vs അറബ്
2027
1) ചൈന vs തായ്‌വാൻ
2027 അല്ലെങ്കിൽ 2028 ആയിരിക്കും മൂന്നാം ലോക മഹായുദ്ധത്തിൻ്റെ ഔദ്യോഗിക തുടക്കം.
ഇന്ത്യയിൽ എകദേശം എത്ര പേർ മരിക്കും കേരളത്തിന് രക്ഷയുണ്ടൊ അതുകൂടി പറയൂ ഒരു സമാധാനത്തിന്
Onnu poda potta
With all the best Ukrainian yennitt venam USSR n baki karyam cheyyaan don't miss understand Putin's Idea old spy men of Russian🇷🇺 Russian
👍👍👍
😂😂😂😂
😂😂😂😂
😂😂😂 Russiayude Soviate kalathe 10000 kanakinu Newclear bomb varumbo budhi theliyum alla pinne
യുദ്ധം വരണം.❤❤❤
ബൈഡൻ ഡാ ❤❤❤❤❤❤ റഷ്യ പപ്പടം ആവും 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
Poda
Bidan trumpin oru paara vhekkumo 🤣🤣🤣🤣🤣
Yes