എള്ളുള്ളേർ എള്ളുള്ളേർ മാണി നാഗര്

Поділитися
Вставка
  • Опубліковано 12 гру 2024
  • mangalam kalippattu.
    മംഗലം കളിപ്പാട്ട്
    പണ്ട് കാലങ്ങളിൽ mavilan & mogar community യുടെ വിവാഹത്തോട നുബന്ധിച്ചുള്ള , നാട്ടാചാരമുള്ള ഒരു ചടങ്ങായിരുന്നു ഇത് .
    നൂറ്റാണ്ടുകളായി തല മുറ കൾ ഈ പാട്ട് നെ പരിപാലിച്ചു വരുന്നു.
    (thulu language in kasaragod and karnataka state ). തുളു ഭാഷയിലും , തുളുവിന്റെ വക ഭേദ മായ മാവിലൻതുളു ഭാഷയിലും ഇത് നിലനിന്നു വരുന്നു.
    മംഗലം കളി, പണ്ട് മുതൽക്കേ, mavilan, mogar & malavettuva എന്നീ community ക്കാർ ഇതിനെ പരിപാലിച്ചു വരുന്നു.1995- 2000 ത്തോടെ മംഗലം കളി കൂടുതൽ ജനകീയ മായി.

КОМЕНТАРІ •