Nice video .നിങ്ങളുടെ വീടിയോ ഞങ്ങളെപ്പോലുള്ള തുടക്കക്കാരായ ഗപ്പി വളർത്തുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ... ഇനിയും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ .... ദൈവം അനുഗ്രഹിക്കട്ടെ .....
തുടക്കകാർക് വളരെ എളുപ്പമായി, സുഖമായും ചെയ്യാവുന്നതാണ് ഈ ചാനൽ സജെസ്റ് ചെയ്യുന്ന രീതി തികച്ചും കൃത്യമായി തന്നെ പിന്നെ ഞാനും കുറച്ചു ഗപ്പി വളർത്തുന്നുണ്ട് അതിനെ പറ്റി അറിയാൻ കൂടി ആണ് 100% ഈ വീഡിയോ എന്നെ സഹായിക്കുന്നുണ്ട്. ഇമ്പ്രൂവ് മെന്റ് ചെയ്യാൻ അതികം ഒന്നും ഇല്ല ചേട്ടാ സംഭവം കളറാണ് എല്ലാർക്കും മനസിലാവുന്നുമുണ്ട് പിന്നെ എന്താ ചേട്ടൻ കിടു ആണ് (ഈ ചാനലും.. 😘)
ഞാൻ ഗപ്പികൾ കുറേ നാളുകളായി വളർത്തുന്നുണ്ട്.. പക്ഷേ ഈ വീഡിയോ സീരീസ് കാണാൻ തുടങ്ങിയതിനു ശേഷം എങ്ങനെയാണ് വളർത്താം എന്ന് മനസ്സിലായത്... ഇത് നന്നായി പറഞ്ഞു തരുന്നതിന് നന്ദി..
ഞാൻ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളെ ആയിട്ടുള്ളു. അപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. കാരണം ചേട്ടൻ നന്നായിട്ട് ശ്രധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കിത്തന്നു
Naaan oru thudakakaaaranaaan chettande video kandappo valareere upakaaarapettu ithrayum vishatheeekarichaaan parannuthannathe naaan uthuvare oru videoyilum kanditilla oru farm serias vaareereuprthamaaaayinn parayam eniyum eniyum ithupolathe tipps and trics waiting full support good luck
എനിക്ക് ഈ ചാനൽ ഒത്തിരി ഇഷ്ടമായി....കാരണം. എനിക്ക് ഗപ്പികളെ ഇഷ്ടമാണ്. പിന്നെ bro യുടെ അവതരണം pwoli ആണ് ഒരു പ്രാവിശ്യം തന്നെ video കാണുമ്പോൾ തന്നെ എല്ലാം മനസ്സിലാകുന്നുണ്ട്..... ഇത്രയും അറിവ് പകർന്നു തന്നതിൽ thanks ഉണ്ട് bro.... 😊😊😊
ചേട്ടാ നിങ്ങളാണ് നിഷക്കളങ്കനായ Guppy breeder . Guppy farmig സീരീസ് പരിപാടി നല്ലവണ്ണം ഉപകാരം പെടുന്നു .Thank you ജലസസ്യങ്ങൾ പാഴലുകൾ അവയെ കുറിച്ച് ഒരു Video ഇടുമോ
Hi Sir Amazing guppy breeding series. Excellent information. 👍👍👍👍👍 Could you have a version in English UK version captions. The others had English captions but not this one. Best of luck with breeding. Thank you for sharing.
Enik e channel istapedan karanam 1.constistancy 2.nalla resam ulla sound 3. Good and use full contents anu edunath........... improve cheyan ullath camera shaking und ath onu mattanam pina oro breedinayum kaniku appo video korachukudi attractive avum ... pina intro change cheyuka
ഗപ്പി tank ൽ water change ചെയുമ്പോൾ 2ദിവസം പിടിച്ചു വെച്ച വെള്ളം അല്ലെ use ചെയ്യണ്ടത്..... വെള്ളം പിടിച്ചു വെക്കുന്ന bucket അടച്ചു വെക്കണോ?? തുറന്നു വെക്കണോ??? എന്താണ് നല്ലത്??
ഏട്ടാ പൊളി വീഡിയോ നല്ല രീതിയിലാണ് തങ്ങളുടെ അവതരണം പിന്നെ എന്റെ സ്വപ്നമാണ് ഒരു ഗപ്പി ഫാം തുടങ്ങു ക ഏട്ടന്റെ വിഡിയോ കാണുമ്പോൾ പ്രചോദനം കിട്ടുന്നുണ്ട് ഏട്ടന്റെ വാട്സ് സപ്പ് nub തരുമോ കൊറേ സംശയം ഉണ്ട് ഇനി നല്ല വീഡിയോ ചെയ്യാൻ പറ്റട്ടെ
ഈ വീഡിയോയിൽ പറയുന്നത് ഗപ്പി കുഞ്ഞുങ്ങൾക്ക് എങ്ങനെ പെട്ടെന്ന് വളരാൻ. തുടക്കക്കാരെ സംബന്ധിച്ച് ഇത് ഒരു വലിയ പ്രശ്നം തന്നെയാണ് അതിനുള്ള പരിഹാരം ആണ് ഈ വീഡിയോയിൽ കൂടെ നമ്മളുമായി പങ്കുവെക്കുന്നത്. എങ്ങനെ ഒരു കുഞ്ഞ് ഗപ്പി രണ്ടര മാസം കൊണ്ട് sale ചെയ്യാൻ റെഡിയാക്കാം എന്നുള്ള ഒരു വീഡിയോ ആണിത്. ഇതിലും പ്രധാനമായി പറയുന്നത് വാട്ടർ ചെയ്ഞ്ചിങ്, ഫീഡിങ് ഈ രണ്ടു കാര്യം ശ്രദ്ധിച്ചാൽ മീൻ കുഞ്ഞുങ്ങൾ വളരും. ഈ വീഡിയോയിൽ എങ്ങനെ വാട്ടർ ചെയിഞ്ച് ചെയ്യാം എന്ന് വളരെ വ്യക്തമായി കാണിക്കുന്നു 20% വേസ്റ്റ് വാട്ടർ മാത്രമേ ടാങ്കിൽനിന്ന് വലിച്ച് കളയുക. അതിനുശേഷം കണ്ടീഷൻ ചെയ്ത വാട്ടർ 20% ടാങ്കിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നെ കാണിക്കുന്നത് എത്ര തവണ ഫീഡ് ചെയ്യാം. ഒരു ദിവസം മൂന്നുനേരം മൊയ്ന അല്ലേ ആർട്ടീമിയ ഫീഡ് ചെയ്യാം. ഇത്രയും കാര്യമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അക്ഷര തെറ്റുണ്ടെങ്കിൽക്ഷമിക്കുക🙏 8547884151
എപ്പോൾ വെള്ളം മാറ്റണമെന്ന് എത്ര നേരം ഫീഡ് ചെയ്യണമെന്നും മനസ്സിലായി ഞാൻ ആദ്യം മുഴുവൻ വെള്ളം മാറുമായിരുന്നു ഇപ്പോൾ ഞാൻ 20 ശതമാനം മാറ്റുന്നുള്ളു Thank you Insta id has__him_10
താങ്കൾ പറഞ്ഞ പോലെ ചെയ്തിട്ടുണ്ട് bro കൂടാതെ ഞാൻ ഈ ഗിഫ്റ്റിന് അർഹനാവുകയാണെങ്കിൽ എനിക്ക് വേണ്ട ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു ഇത്രേം ഗ്ലാസ് ടാങ്കുകൾക്ക് airation കൊടുക്കുന്ന രീതി അതിന്റെ motor എന്നിവയടങ്ങുന്ന ഒരു വീഡിയോ ചെയ്യണം കൂടാതെ 2 X 1 ന്റെ ടാങ്കിൽ എത്ര mm glass ഉപയോഗിച്ചിരിക്കുന്നു എങ്ങനെ നിർമിക്കാം എന്നൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യില്ലേ.....bro.....? ഗപ്പികൃഷി കുറച്ചു കൂടി ഉയർത്താനാണ് bro താങ്കൾ സഹായിക്കുമല്ലോ ഒരുപാട് പേർക്ക് ഉപകാരപ്രദമാവുകയും ചെയ്യും
Nice video .നിങ്ങളുടെ വീടിയോ ഞങ്ങളെപ്പോലുള്ള തുടക്കക്കാരായ ഗപ്പി വളർത്തുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ... ഇനിയും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ .... ദൈവം അനുഗ്രഹിക്കട്ടെ .....
തുടക്കകാർക് വളരെ എളുപ്പമായി, സുഖമായും ചെയ്യാവുന്നതാണ് ഈ ചാനൽ സജെസ്റ് ചെയ്യുന്ന രീതി
തികച്ചും കൃത്യമായി തന്നെ
പിന്നെ
ഞാനും കുറച്ചു ഗപ്പി വളർത്തുന്നുണ്ട് അതിനെ പറ്റി അറിയാൻ കൂടി ആണ്
100% ഈ വീഡിയോ എന്നെ സഹായിക്കുന്നുണ്ട്.
ഇമ്പ്രൂവ് മെന്റ് ചെയ്യാൻ അതികം ഒന്നും ഇല്ല ചേട്ടാ സംഭവം കളറാണ്
എല്ലാർക്കും മനസിലാവുന്നുമുണ്ട് പിന്നെ എന്താ
ചേട്ടൻ കിടു ആണ് (ഈ ചാനലും.. 😘)
ഞാൻ ഗപ്പികൾ കുറേ നാളുകളായി വളർത്തുന്നുണ്ട്.. പക്ഷേ ഈ വീഡിയോ സീരീസ് കാണാൻ തുടങ്ങിയതിനു ശേഷം എങ്ങനെയാണ് വളർത്താം എന്ന് മനസ്സിലായത്... ഇത് നന്നായി പറഞ്ഞു തരുന്നതിന് നന്ദി..
ഞാൻ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളെ ആയിട്ടുള്ളു. അപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. കാരണം ചേട്ടൻ നന്നായിട്ട് ശ്രധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കിത്തന്നു
Nigal parayunnath പെട്ടന്ന് manasilakum pinne nalla ഉപകാരപ്പെടുന്ന videosan
Naaan oru thudakakaaaranaaan chettande video kandappo valareere upakaaarapettu ithrayum vishatheeekarichaaan parannuthannathe naaan uthuvare oru videoyilum kanditilla oru farm serias vaareereuprthamaaaayinn parayam eniyum eniyum ithupolathe tipps and trics waiting full support good luck
Njan 5 variety guppya valarthunnund guppyodulla ishtam athukondaan eechannel kaanunnath I am just 14 year my craze is guupy
എനിക്ക് ചേട്ടന്റെ sound വലിയ ഇഷ്ട പിന്നെ ചേട്ടൻ തരുന്ന അറിവുകളും
എനിക്ക് ഈ ചാനൽ ഒത്തിരി ഇഷ്ടമായി....കാരണം. എനിക്ക് ഗപ്പികളെ ഇഷ്ടമാണ്. പിന്നെ bro യുടെ അവതരണം pwoli ആണ് ഒരു പ്രാവിശ്യം തന്നെ video കാണുമ്പോൾ തന്നെ എല്ലാം മനസ്സിലാകുന്നുണ്ട്..... ഇത്രയും അറിവ് പകർന്നു തന്നതിൽ thanks ഉണ്ട് bro.... 😊😊😊
Nala vedio annuu bro
Broyuda vedio enniku vallara useful ayyittunde
ചേട്ടാ നിങ്ങളാണ് നിഷക്കളങ്കനായ Guppy breeder .
Guppy farmig സീരീസ് പരിപാടി നല്ലവണ്ണം ഉപകാരം പെടുന്നു .Thank you
ജലസസ്യങ്ങൾ പാഴലുകൾ അവയെ കുറിച്ച് ഒരു Video ഇടുമോ
Super videos.. thanks for explaining everything in detail.
Hi Sir
Amazing guppy breeding series.
Excellent information. 👍👍👍👍👍
Could you have a version in English UK version captions.
The others had English captions but not this one.
Best of luck with breeding.
Thank you for sharing.
Oru guppy lover aan.
Bro parayunath pettan manasilavund. Guppy Wagon Channel othiri eshtam aan.
Winter season is coming so adintea precuations pati oru video adarikum etavum use full
Growing Guppy fries,
Water level for fries,
Water Change and waste removal,
Refilling conditioned water,
Feeding after water change
Guppy baby's growth tips . Thanks
Super decition
nalla videos
Nikhilatante videos kanumbo vere feel thanne
Katta support... 😍😍
പൊളിച്ചു👍👍👍
Chettante farm full kanichu kondu oru video cheyyumo please
Hearts off to your dedication macha❤️❤️❤️❤️❤️
ഊഊക്കോ6ഐഐഓഓഹ്7ohoouuOii5i4y4o3y5o66674u7i4oi6o4uuuuuuu656444444464u474444446u4y4yo46iiE988oioktg
Very good informative vedios. Take a control on repetition. Best wishes
Bro artimia anganaya 3 naram kodukkunna athu moring feed kazhingu piniyum air pump on chaythu vaykkumo oru vidioe please
Hi sir I am rich from kanyakumari I am watching your all videos it is very useful
Chettan polichu . guppy wagon ente favourite Anu nalla chanalane eniku ethrayum parayanullu
Tnx
Polichu
😍😍😍
I wish you could include how to set up the big aeration system .As done in your farm.......... .
Enik e channel istapedan karanam 1.constistancy
2.nalla resam ulla sound
3. Good and use full contents anu edunath........... improve cheyan ullath camera shaking und ath onu mattanam pina oro breedinayum kaniku appo video korachukudi attractive avum
... pina intro change cheyuka
I LOVE YOUR guppy Room farm
Enik ee channel eshtam agan karanm
Correct date and Time
Pinne useful topics
Plant set cheitha cement tank water change cheyyano
Water nalla clear anu
Nice decision broi... pwolii❣️
Plant set cheytha tank il guppy ye valarthiyalundakunn pros and cons
ചേട്ടാ അപ്പോൾ ആൽഗെവെള്ളത്തിൽ മീൻ കുഞ്ഞുങ്ങൾ വളരുന്നത് ദോഷം ചെയ്യുമോ ? വലിയ ഗപ്പികൾക്ക് ആൽഗെ നല്ലതാണോ ?
Bro super vedio.
Chetta facebookilla
Enthucheyum
😘😘😘Guppy wagon uyir😘😘😘😘😘
ഗപ്പി tank ൽ water change ചെയുമ്പോൾ 2ദിവസം പിടിച്ചു വെച്ച വെള്ളം അല്ലെ use ചെയ്യണ്ടത്..... വെള്ളം പിടിച്ചു വെക്കുന്ന bucket അടച്ചു വെക്കണോ?? തുറന്നു വെക്കണോ??? എന്താണ് നല്ലത്??
തുറന്ന് വയ്ക്കുന്നതാണ് നല്ലത്
Good presentation. Waiting for all tuesdays and fridays to come faster..., 😃
Supper
Thank you
Aquarium plants pros and cons video please ?
Kidu
Conditzn chayuna wtr thurannu vechirunal kuzhapam undo..... Athil larva kandal ahh vellam tankil ozhikamo????
കൂത്താടി ഉണ്ടായാൽ എടുത്ത് കളയണം ഗപ്പി കുഞ്ഞുങ്ങൾക്ക് അവയെ കഴിക്കാൻ പറ്റില്ല
വേറെ കുഴപ്പമൊന്നുമില്ല
How to get more growth to Guppy
If it is planted tank water change is essential.
Guppy ishttam
ഏട്ടാ പൊളി വീഡിയോ നല്ല രീതിയിലാണ് തങ്ങളുടെ അവതരണം പിന്നെ എന്റെ സ്വപ്നമാണ് ഒരു ഗപ്പി ഫാം തുടങ്ങു ക ഏട്ടന്റെ വിഡിയോ കാണുമ്പോൾ പ്രചോദനം കിട്ടുന്നുണ്ട് ഏട്ടന്റെ വാട്സ് സപ്പ് nub തരുമോ കൊറേ സംശയം ഉണ്ട് ഇനി നല്ല വീഡിയോ ചെയ്യാൻ പറ്റട്ടെ
Guppy kunugalke water filter venno? Pls petenne parayanne
Good sound
I am your big fan
Adipoli giveaway avatte adyatheth..
Bro njnum paranjathu guppy mathi annanu... But athilum nallathu ithu thanneyanutto...
Thank you , your voice super
Guppy growth kooduduthalaanu 😃 😃
Cheetta next video waterplantsne kuricchu mathi
Chetta ee siphon enganeya set cheythe
Rate kuravaya onlinil വാങ്ങാൻ പറ്റുന്ന feed paraju tharamo
Water anganaya condition chayyua
Nice
ethra dhivasam vechu water change kodukknm
artiemia allathe vere eth food kodukan pattunathe
Air rasion nirbathamannuoooo
Ningal evideyanu sthalam purchase cheyyan vendiyanu
Awesome Video
Next time can you give artemia as give away
Rtemia valara expensive aanu
Super video
Artemia കൊടുക്കാൻ പറ്റിയില്ലെങ്കിൽ മൊയ്‌ന കൊടുക്കാമോ
ഈ വീഡിയോയിൽ പറയുന്നത് ഗപ്പി കുഞ്ഞുങ്ങൾക്ക് എങ്ങനെ പെട്ടെന്ന് വളരാൻ. തുടക്കക്കാരെ സംബന്ധിച്ച്
ഇത് ഒരു വലിയ പ്രശ്നം തന്നെയാണ് അതിനുള്ള പരിഹാരം ആണ് ഈ വീഡിയോയിൽ കൂടെ നമ്മളുമായി പങ്കുവെക്കുന്നത്. എങ്ങനെ ഒരു കുഞ്ഞ് ഗപ്പി രണ്ടര മാസം കൊണ്ട് sale ചെയ്യാൻ റെഡിയാക്കാം എന്നുള്ള ഒരു വീഡിയോ ആണിത്. ഇതിലും പ്രധാനമായി പറയുന്നത് വാട്ടർ ചെയ്ഞ്ചിങ്, ഫീഡിങ് ഈ രണ്ടു കാര്യം ശ്രദ്ധിച്ചാൽ മീൻ കുഞ്ഞുങ്ങൾ വളരും. ഈ വീഡിയോയിൽ എങ്ങനെ വാട്ടർ ചെയിഞ്ച് ചെയ്യാം എന്ന് വളരെ വ്യക്തമായി കാണിക്കുന്നു 20% വേസ്റ്റ് വാട്ടർ മാത്രമേ ടാങ്കിൽനിന്ന് വലിച്ച് കളയുക. അതിനുശേഷം കണ്ടീഷൻ ചെയ്ത വാട്ടർ 20% ടാങ്കിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നെ കാണിക്കുന്നത് എത്ര തവണ ഫീഡ് ചെയ്യാം. ഒരു ദിവസം മൂന്നുനേരം മൊയ്ന അല്ലേ ആർട്ടീമിയ ഫീഡ് ചെയ്യാം. ഇത്രയും കാര്യമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അക്ഷര തെറ്റുണ്ടെങ്കിൽക്ഷമിക്കുക🙏
8547884151
പൊളിച്ചു
Guppy bit ane njn fryk kodukunath kuzhapam undo
👌
അടുത്ത പ്രാവശ്യം ഫിഗ്റ്റർ പെയർ give away tharua appo njan bara
Can you make some more clear camera
Good sound clarity OK bro
Super, Giveaway.
It should be good and healthy who all support this put alike
Pwoli viedo
Like adi
Da aa ബ്രീടിംഗ് cagente മെറ്റീരിയൽ ഇന്റനാണ് parayuo plzzzzz🙏🙏🙏🙏🙏🙏🙏
Neymar Juniour8086.. പേഴ്‌സ് നെറ്റ്.. 10 രൂപ
എത്ര ദിവസം കൂടുമ്പോൾ വെള്ളം മാറ്റണം
How to maintain the water quality bro
Poli vedio
😍😍😍
എപ്പോൾ വെള്ളം മാറ്റണമെന്ന് എത്ര നേരം ഫീഡ് ചെയ്യണമെന്നും മനസ്സിലായി ഞാൻ ആദ്യം മുഴുവൻ വെള്ളം മാറുമായിരുന്നു ഇപ്പോൾ ഞാൻ 20 ശതമാനം മാറ്റുന്നുള്ളു
Thank you
Insta id has__him_10
How to water conditioning bro
Butterfly. Fish
Iov u bro
Ee breeding cage nte vila parayavo
👍👍👍
Use clear camera
broi fb njan use chayyunillaaa
Njan breeding caginte നെറ്റിന് വേണ്ടി തെണ്ടുകയാണ് എന്നിക്ക് അതു thannoode
Artemia നല്ല brand ഏതാണ് pleace
OSI Artemia
Al Ameen P Kabeer thanks for help
താങ്കൾ പറഞ്ഞ പോലെ ചെയ്തിട്ടുണ്ട് bro കൂടാതെ ഞാൻ ഈ ഗിഫ്റ്റിന് അർഹനാവുകയാണെങ്കിൽ എനിക്ക് വേണ്ട ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു ഇത്രേം ഗ്ലാസ് ടാങ്കുകൾക്ക് airation കൊടുക്കുന്ന രീതി അതിന്റെ motor എന്നിവയടങ്ങുന്ന ഒരു വീഡിയോ ചെയ്യണം കൂടാതെ 2 X 1 ന്റെ ടാങ്കിൽ എത്ര mm glass ഉപയോഗിച്ചിരിക്കുന്നു എങ്ങനെ നിർമിക്കാം എന്നൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യില്ലേ.....bro.....? ഗപ്പികൃഷി കുറച്ചു കൂടി ഉയർത്താനാണ് bro താങ്കൾ സഹായിക്കുമല്ലോ ഒരുപാട് പേർക്ക് ഉപകാരപ്രദമാവുകയും ചെയ്യും
Gippy baby's growth and quality gift and selling for men silai thank you bro I love you to give you please Gippy aquarium setting please please pro
Chettan evideya sthalam
Plz reply,🙏
E place avida... anikku venum......