Hridayam - Audio Jukebox (Side B) | Pranav | Kalyani | Darshana |Vineeth |Hesham |Visakh |Merryland

Поділитися
Вставка
  • Опубліковано 25 чер 2024
  • #Hridayam #VineethSreenivasan #PranavMohanlal #KalyaniPriyadarshan #DarshanRajendran #VisakhSubramaniam #HeshamAbdulWahab #MerrylandCinemas
    Listen to the Hridayam Jukebox Side A here:
    • Hridayam - Audio Jukeb...
    Song: Pottu Thotta Pournami 00:00
    Sung by Sachin Balu and Megha Josekutty
    Lyrics by Kaithapram
    Zurna by Cem Ekmen
    Guitars and Bass by Sumesh Parameswar
    Saxophone by Nikhil Ram
    Pumpkin Drums, Brushes, Udu and Shakers by Omer Avci
    Song: Nagumo 03:21
    Sung by Arvind Venugopal
    Original Composition and Lyrics by Tyagaraja
    Veena by Punya Srinivas
    Mridangam by Kammath
    Song: Puthiyoru Lokam 06:01
    Sung by Vimal Roy and Bhadra Rajin
    Lyrics by Kaithapram
    Additional Vocals by Suroor Musthafa, Sara Maria Rose,
    Adwaith B Kumar and Amrutha KS
    Song: Sarvam Sadha 09:23
    Sung by Srinivas
    Lyrics by Arun Alat
    Additional Vocals by Divya Vineeth and Vineeth Sreenivasan
    Guitars by Nikhil Nair
    Song: Kural Kekkutha 11:58
    Sung by Unni Menon
    Lyrics by Guna Balasubramanian
    Whistling by Unni Menon
    Additional Vocals by Swetha Ashok, Haritha Balakrishnan, Narayani Gopan,
    Bharath, Sreejesh and Nandhagopan
    Song: Bas Kar Ji 14:30
    Sung by Sachin Warrier
    Poem by Bulleh Shah
    Song: Hridayam Theme 17:23
    Performed by Istanbul Ensemble and Cochin Strings
    Duduk by Cem Ekmen
    Solo Violin by Francis Xavier
    Strings by Francis Xavier, Josekutty, Herald Antony, Francis Sebastian,
    Carol George, Jain Purushothaman, Danny John and Mariadas VJ (Cochin Strings)
    Ney by Eyup
    Kemenche by Adem Tosunoglu
    Song: Nagumo Revival- 20:41
    Sung by Arvind Venugopal and Swetha Ashok
    Original Composition and Lyrics by Tyagaraja
    Strings by Francis Xavier, Josekutty, Herald Antony, Francis Sebastian,
    Carol George, Jain Purushothaman, Danny John and Mariadas VJ (Cochin Strings)
    Oud by Selim Boyaci
    Baglama by Adem Tosunoglu
    Additional Vocals by Vineeth and Hesham
    All songs composed,
    arranged and programmed by Hesham Abdul Wahab
    All songs mixed by Harishankar V at My Studio (Cochin)
    Mix assisted by Akshay Kakkoth
    My Studio sessions managed by Murali Krishna Nair
    Songs mastered by Biju James at Inspired One Studios (Chennai)
    Mastering Assistants - Abin Ponnachan and Kelvin Mathew
    Recordings Engineers - Sai Prakash, Omer Avci, Antony, Hesham, Pg Ragesh, Avinash Sathish, Nandhagopan, Amal Mithu Anitha, Midhun V Dev, Shiju Ediyatheril, Sanju Arakkal, Sree Shankar, Biju James, Lijesh and Roopesh
    Recording Studios - My Studio (Cochin), K7 Studios (Cochin), Krishna Digidesign (Chennai), 20db Studio (Chennai), VGP Studios (Chennai), Omer Avci Studios (Istanbul), Audiogene Studio (Cochin), Muzik Ministry Studios (Cochin), Voice and Vision (Chennai), Sapthaa Records (Cochin)
    Additional Audio Technical Assistance by Sai Prakash, Bibin Ashok, Vipin Lal and Vishnu Raj
    Musicians/Singers coordinated by KD Vincent
    Film: Hridayam
    Starring: Pranav Mohanlal, Kalyani Priyadarshan, Darshana Rajendran
    Directed by Vineeth Sreenivasan
    Produced by Visakh Subramaniam
    Banner: Merryland Cinemas
    Executive Producer: Sitara Suresh
    Co-Producer: Noble Babu Thomas
    Music: Hesham Abdul Wahab
    DOP: Viswajith Odukkathil
    Editor: Ranjan Abraham
    Production Controller: Shafi Chemmad
    Production Designer: Ashwini Kale
    Costume Designer: Divya George
    Makeup: Hassan Wandoor
    Chief Associate Director: Anil Abraham
    Associate Director: Antony Thomas Mangaly
    Sound Design: Sync Cinema
    Audiography: Vipin Nair
    Thrills: Mafia Sasi
    Associate Cameraman: Sumesh Mohan
    Colorist: Liju Prabhakar
    VFX: Accel Media
    Lyrics: Kaithapram, Arun Alat, Bulleh Shah, Guna, Vineeth
    Stills: Bijith Dharmadam
    Finance Controller: Vijeesh Ravi
    Finance Manager: Tinson Thomas
    Subtitles: Vivek Ranjit
    Publicity Designs: Jayaram Ramachandran
    Promo Cuts: Nidhin Raj Arol
    Distribution: Merryland Cinemas
    Audio Label: Think Music
    Music lovers, collectors and vintage enthusiasts, we are thrilled to officially announce that through
    “HRIDAYAM” Think Music is bringing back Audio Cassettes (Limited Edition) along with Audio CDs for a wholesome listening experience!!!
    Together let’s bring back the golden era of listening!
    Pre-book your copy now and receive it as soon as the audio is launched in January 2022!
    thinkmusic.in/buy-hridayam-au...
    Layout & Animation by Sivag (Think Music)
    © 2022 SPI Music Pvt. Ltd.
    For All Latest Updates:
    Website: thinkmusic.in/
    Subscribe to us on: / thinkmusicindia
    Follow us on: / thinkmusicindia
    Like us on: / thinkmusicofficial
    Follow us on: / thinkmusicofficial

КОМЕНТАРІ • 2,4 тис.

  • @HeshamAbdulWahabofficial
    @HeshamAbdulWahabofficial 2 роки тому +4728

    Hi all, here is the second part of Hridayam songs! Need all your support and feedback :)

    • @HarikrishnanMohanan
      @HarikrishnanMohanan 2 роки тому +71

      What a composition hatts off bro 🥰🥰🥰

    • @HarikrishnanMohanan
      @HarikrishnanMohanan 2 роки тому +55

      I'm a huge fan of AR
      I'm getting that same vibe from this awesome album thanks a lot

    • @chinnuprince6304
      @chinnuprince6304 2 роки тому +20

      The honesty and humble attitude and the deep love for music, reflects in your work. All the songs are really soulful. Touches the heart instantly! Loved every one of it ❤️ Way to go Hesham bhai 🔥 God bless you.

    • @udayalalakhilodayam4080
      @udayalalakhilodayam4080 2 роки тому +5

      ✨️❣️

    • @roshi823
      @roshi823 2 роки тому +6

      Nagumo song vendayrnnu...

  • @MaheshMimics
    @MaheshMimics 2 роки тому +224

    Puthiyoru lokam favorite ❤️👌👌

  • @Noushadshadz
    @Noushadshadz 2 роки тому +101

    പുതിയൊരു ലോകം ഫാൻസ് ഇവിടെ come on ❤️❤️❤️

    • @aswin8707
      @aswin8707 2 роки тому

      Mazha+nightdrive+PUTHIYORU LOKAM💓💓💓💓

  • @lakshteja7411
    @lakshteja7411 2 роки тому +7

    Kural kekkutha... Nice Song..
    வந்தோரை வாழ வைக்கும் தமிழ் தாய்

  • @Crazyy__Girl
    @Crazyy__Girl 2 роки тому +45

    Nagumo Revival🎶✨
    Bas kar ji..🎶
    Pott thotta pournami🎶
    Puthiyoru lokam🎶
    All songs are beautiful ✨

  • @FANBOYYouTube
    @FANBOYYouTube 2 роки тому +198

    NAGUMO song കേട്ടപ്പോ ചിത്രത്തിലെ ലാലേട്ടനെ ഓർമ്മ വന്നു💕

  • @subinsudhakaran1253
    @subinsudhakaran1253 2 роки тому +30

    Title card il bgm start ചെയ്തപ്പോൾ മുതൽ ആ സിനിമയിലേക്ക് മനസ്സ് വീണു..പിന്നീട് 3 മണിക്കൂർ ഓളം മടുപ്പിക്കാത്ത കഥ പറഞ്ഞു.. Lagileku വീഴും എന്നു തോന്നിയപ്പോൾ എല്ലാം മ്യൂസിക് അത് താങ്ങി നിർത്തി.. അവസാനം മനസ്സ് നിറഞ്ഞു തിയറ്ററിൽ നിന്നും എഴുനേൽക്കാൻ കഴിഞ്ഞു..2 ദിവസം കഴിഞ്ഞിട്ടും ഓരോ കഥാപാത്രങ്ങളും മനസ്സിൽ നിന്നും പോകുന്നില്ല.. ഇനിയും തിയറ്ററിൽ പോകേണ്ടി വരും എന്നു തോനുന്നു.
    🥰🥰🥰

  • @shahirkalathingalvlogs2459
    @shahirkalathingalvlogs2459 2 роки тому +315

    പടം കണ്ടു കഴിഞ്ഞു ഇത് വന്ന് കേൾക്കുമ്പോൾ ന്റെ സാറേ ആ സീനുകൾ എല്ലാം മുൻപിൽ വരുന്നു..
    വൈബ് വൈബേ വൈബോഡ് വൈബ് 😍😍😍..

  • @sudheeshs1162
    @sudheeshs1162 2 роки тому +32

    തമിഴിൽ റഹ്മാൻ ഹാരിസ് യുവൻ ഇവരുടെ albums ന് കാത്തിരുന്ന് songs download ചെയ്ത് കേട്ടോണ്ടിരുന്ന ഒരു കാലം...ആ സമയത്തൊന്നും മലയാളത്തിൽ ഇങ്ങിനെയൊക്കെ ഇനി എപ്പോൾ ഉണ്ടാകുമെന്ന് വിചാരിച്ച ആ തോന്നാൽ എല്ലാം ഹൃദയം എന്ന ചിത്രത്തിലെ album ന് വേണ്ടി കാത്തിരുന്നപ്പോൾ തീർന്ന് കിട്ടി

  • @prajeeshtk8375
    @prajeeshtk8375 2 роки тому +27

    പുതിയൊരു ലോകം 🎶❣️❣️കൈതപ്രം മാഷ് is Back 🎶🎶സൂപ്പർ സോങ് ❣️പൊട്ടാ തൊട്ട 🎶🎶കിടുക്കി 🎶❣️

  • @aiswaryas3882
    @aiswaryas3882 2 роки тому +12

    Puthiyoru lokam ❣️ pottu thotta pournami❣️nagumo❣️

  • @niceklaps1
    @niceklaps1 2 роки тому +8

    മിക്ക സിനിമകളും ഇറങ്ങി കഴിഞ്ഞതിന് ശേഷം ആണ് അതിലെ മിക്ക പാട്ടുകളും ഹിറ്റ് ആവുക....വളരെ കുറച്ചു സിനിമകളെ ഉള്ളൂ അത് റിലീസ് ചെയ്യുന്നതിന് മുൻപേ അതിലെ പാട്ടുകൾ എല്ലാം തന്നെ ജനമനസുകളിൽ ഹിറ്റ് ആവുന്നത്... ഹൃദയം അതിൽ ഉൾപ്പെടുന്നു.
    ഇങ്ങനെ ഒരു മ്യൂസിക് ട്രീറ്റ് തന്ന എല്ലാ ടീം അംഗങ്ങൾക്കും വളരെ നന്ദി.

  • @travelmaniac4918
    @travelmaniac4918 2 роки тому +162

    Covid ന്റെ സമ്മതം ഉണ്ടേൽ
    സംഗീതത്തെ ആസ്വദിക്കാൻ വേണ്ടി മാത്രം theatre പോയി തന്നെ കാണാൻ സാധിക്കട്ടെ 👍👍👍
    Great one

  • @vishnuql0247
    @vishnuql0247 2 роки тому +281

    ഹമ്പോ... അടുത്ത ഹിറ്റ് പാട്ട് പൊട്ടു തൊട്ട പൗർണമി ♥️♥️♥️♥️what a voice 🥰🥰🥰

    • @nithinpk4315
      @nithinpk4315 2 роки тому

      😍😍

    • @praveenmundakkal9966
      @praveenmundakkal9966 2 роки тому +3

      കുറെ തവണ കേട്ടു 🥰💫✨

    • @vishnuql0247
      @vishnuql0247 2 роки тому +5

      Kettukondey irikunu...🥰

    • @PonnUruli
      @PonnUruli 2 роки тому +4

      Athe, kettittum kettittum mathiyakunnilla 😍

    • @vishnuql0247
      @vishnuql0247 2 роки тому +9

      കാത്തിരുന്നത് വെറുതെ ആയില്ല പടവും സൂപ്പർ.. എന്താ ഫീൽ ആണ് ഒരു രക്ഷയും ഇല്ല. ഞാൻ ഇതുപോലെ നല്ല movie ഈ ഇടക്ക് ഒന്നും കണ്ടിട്ടില്ല♥️♥️..all thanks to vineethettan, Pranav and whole crew in this film

  • @rajithrajan6769
    @rajithrajan6769 2 роки тому +21

    Pottu thotta pournami,,,,,
    Athra shradhikkathe poya song,, padam kandu kayinjappol favourite ayi😄😍

  • @rythmncolors
    @rythmncolors 2 роки тому +13

    06:01 Puthiyoru Lokam , nice song , Coldplay inspiration ( My universe) is good 😍😍

  • @brokebitch8004
    @brokebitch8004 2 роки тому +56

    Bas kar Ji 🎶🎶🎶 എന്തൊരു ഫീലാണ് ആ പാട്ടിന് ❤❤❤ സച്ചിൻ വാര്യർ ❤😍

  • @ezhilr6226
    @ezhilr6226 2 роки тому +170

    பாடல்கள் மிகவும் அருமை👌👌👌 ♥♥♥நன்றிகள் பல🙏... 💐🤍✨

  • @jishnuambadi
    @jishnuambadi 2 роки тому +98

    ഇതിലെ പാട്ടുകൾക്ക് ഒരു പ്രശ്നം ഉണ്ട്. എന്തെന്നാൽ ഒന്ന് കേൾക്കുമ്പോ തോന്നും ഇതാണ് അടിപൊളി എന്ന് വേറെ ഒന്ന് കേൾക്കുമ്പോ തോന്നും അതാണ് അടിപൊളി എന്ന്...ഇതെന്താ മാജിക്കോ...🤔
    ❤️😍

    • @aryas236
      @aryas236 2 роки тому +1

      Sathyam...totally confused

    • @ASandAK231
      @ASandAK231 2 роки тому +1

      😘💕💯

  • @drjithyaaakkal862
    @drjithyaaakkal862 2 роки тому +7

    Pott thotta😍😍😍❤superb. Ellm.

  • @abhiramabhi4888
    @abhiramabhi4888 2 роки тому +39

    പുതിയൊരു ലോകം .. ഫീമെയിൽ സൗണ്ട് ❣️

  • @arjunv87
    @arjunv87 2 роки тому +105

    Puthiyoru Lokam is straight from another universe !
    Brilliant Composition ❤️

  • @devikadevuz6997
    @devikadevuz6997 2 роки тому +18

    Ellam pwoli....especially ...pottu thotta pournami...nagumo revival....❤️❤️❤️

  • @sreeragssu
    @sreeragssu 2 роки тому +83

    സിനിമ കണ്ടതിനു ശേഷം വന്നവരുണ്ടോ 😍❤
    അന്യായ feel തന്നെ സിനിമയുടെ ഇടക് ഈ പാട്ടുകൾ ഓരോന്നും കേൾക്കുന്നത്... നല്ല അടിപൊളി സദ്യ ക്കൊപ്പം മധുരം കഴിക്കുന്ന feel 🥰😍❤❤❤❤

  • @anandesward1035
    @anandesward1035 2 роки тому +40

    Nagumo🔥🔥🔥in theatres💥💥💥 will remember chitram lalettan🔥🙂

  • @brokebitch8004
    @brokebitch8004 2 роки тому +692

    3:23 nagumo. 😍 Aravind venogopalൻ്റെ വോയിസ് പ്രണവിൻ്റെ soundമായിട്ട് ഒരുപാട് സാമ്യം... 😍 syncs so well.

  • @aabi1373
    @aabi1373 2 роки тому +23

    പടവും പാട്ടും രണ്ടും ഒരേ പൊളി 🥰🥰
    ഇജ്ജാതി പാട്ടുകൾ
    പടം പിന്നെയും പിന്നെയും തിയേറ്ററിൽ നിന്ന് കാണാൻ തോന്നുന്നു 😇😇

  • @inceptionvkd7258
    @inceptionvkd7258 2 роки тому +13

    പുതിയതിന്‍റെ പിന്നിലൂടെ ഓടിനടക്കുന്ന ആളുകള്‍ക്ക് നല്ലൊരുപാഠവും നല്ല പാട്ടുകളും നല്ല ജീവിതപാഠങ്ങളും നല്‍കികൊണ്ട് വാര്‍ത്തെടുത്ത സിനിമ

  • @azharvlogtrolls8727
    @azharvlogtrolls8727 2 роки тому +962

    തട്ടത്തിൻ മറയത്ത് ഇറങ്ങിയ സമയത്തുള്ള ഒരു ഫീൽ 😍😍😍😍😍😍😍😍

    • @AchayaNx07
      @AchayaNx07 2 роки тому +27

      Sathyam😍🥰

    • @pranav643
      @pranav643 2 роки тому +15

      Anne 21 akan waiting 🥰

    • @suhas3459
      @suhas3459 2 роки тому +20

      @@pranav643 aahne bro curfew onnum varathe iruna mathiyarnu covid increasing

    • @pranav643
      @pranav643 2 роки тому +12

      @@suhas3459 enthayalum padam erangunnundel first day kanathiriqan patilla

    • @suhas3459
      @suhas3459 2 роки тому +9

      @@pranav643 yes bro

  • @joshyabraham4236
    @joshyabraham4236 2 роки тому +41

    Pottu thotta pournami💖💖 nice song👌👌

  • @livethemoment7094
    @livethemoment7094 2 роки тому +17

    Hridayam theme .... Theatre il irunn starting il thanne theme maathram kond kann nanayippich.........
    Ayin sesham full ang feelod feel....
    Theatre il experience chyenda movie..... ❤️

  • @aneeshappus5496
    @aneeshappus5496 2 роки тому +50

    ഇതിപ്പോ മത്സരം ആണ്..side A യും B യും 👌❤❤❤2 പാർട്ടും ഒരേ പൊളി.. പഴയ aa മ്യൂസിക് വേൾഡ് ലേക്ക് വീണ്ടും നമ്മൾ എത്തിപ്പെട്ടു 👌🤩🤩🤩thankh യു വിനീത് 👍hishaaam ❤🤩👍👍🔥🔥

  • @anandhurajeev8476
    @anandhurajeev8476 2 роки тому +245

    00:43.പൊട്ടുതോട്ട പൗർണ്ണമി addicted ✒️കൈതപ്രം.. യുവാക്കളുടെ pulse അറിഞ്ഞു പാട്ട് എഴുതുന്ന legend അന്നും ഇന്നും .....

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 2 роки тому +6

      എന്തിനു വേറൊരു സൂര്യോദയം, ഏതോ നിദ്രതൻ പോലെയുള്ള ക്ലാസ്സ്‌ ഐറ്റംസ് ഉം ഉണ്ട് ജാസി ഗിഫ്റ്റിന്റെ കൂടെ ലജ്ജവതിയെ അന്നക്കിളി, നില്ല് നില്ലെന്റെ നീലക്കുയിലെ പോലത്തെ അടിച്ചുപൊളി ഐറ്റംസും ഉണ്ട്. കൈതപ്രം ഉയിർ ❤️

  • @AR_VlogsandUpdates
    @AR_VlogsandUpdates 2 роки тому +136

    സിനിമയുടെ പേര് പോലെ തന്നെ ഹൃദയത്തോട് ചേർത്ത് നിർത്താവുന്ന പാട്ടുകൾ 😍

  • @ranjithpalliyam6330
    @ranjithpalliyam6330 2 роки тому +33

    Bas kar ji വേറെ ലെവൽ സോങ്... 🖤 ഹൃദയം കൊണ്ട് കേൾക്കാൻ തോന്നുന്ന സോങ് 💝

  • @vishakhmk3144
    @vishakhmk3144 2 роки тому +31

    22:50.. മൂന്ന് പാട്ടിന്റെ മിക്സിങ് wow..... ❤️❤️❤️

  • @naveenkesavk
    @naveenkesavk 2 роки тому +71

    Kaithapram is back with his beautiful lyrics🤩🤩

  • @DCK5388
    @DCK5388 2 роки тому +74

    എന്റെ മോനെ.... എജ്ജാതി 👌👌👌
    Hats off to you Hesham abdul wahab 🔥💕

  • @krishnaKumar-zc2cl
    @krishnaKumar-zc2cl 2 роки тому +12

    Pottu thotta pournami ❤
    Onakka munthiri 😍
    Darshana 👏🏻
    Puthiyoru Lokam ☺️
    Thathaka theithare 👍🏻

  • @Shine.s21
    @Shine.s21 2 роки тому +43

    ഈ അടുത്ത് theatreൽ പോയി കണ്ട ഏറ്റവും മനോഹരമായ സിനിമ ഹൃദയം ❤

  • @zakkiralihussain9011
    @zakkiralihussain9011 2 роки тому +411

    It's going to be a massive hit!!!! 🔥pranav the real rising star 🔥🔥🔥🔥

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 2 роки тому +10

      Ok da

    • @zukakiarimota455
      @zukakiarimota455 2 роки тому +12

      @@evolutedmonkeyhuman6908 Endhada ninak pidichille

    • @shadilrahman3770
      @shadilrahman3770 2 роки тому +2

      going to watch it because of Vineeth .. ofcourse pranav will be benefited.

    • @_chapternumberone_8782
      @_chapternumberone_8782 2 роки тому +3

      going to watch it because of vineeth, darshana and hesham...kalyani and pranav have at the moment nothing to attract us into theaters, they have to prove themselves first

  • @boby7203
    @boby7203 2 роки тому +462

    ഒത്തിരി ഗാനങ്ങൾ ഒരു പാട് പ്രതീക്ഷകൾ പടത്തിൽ വിനീതിന്റെ ഹൃദയം എല്ലാവരുടെയും ഹൃദയം കവരട്ടെ ❤

  • @lio90
    @lio90 2 роки тому +40

    "🎼പുതിയൊരു ലോകം"...& "പൊട്ടു തൊട്ട പൗർണമി"... 😍

  • @ThomasShelbyfromBirmingham
    @ThomasShelbyfromBirmingham 2 роки тому +23

    പുതിയൊരു ലോകം✨️ തിയേറ്റർ എക്സ്പീരിയൻസ് ഉഫ്..!♥️♥️♥️

  • @mridulprakash709
    @mridulprakash709 2 роки тому +53

    Aravind venugopal voice perfect sink for pranav ❤️😍
    Nagumo❣️

  • @abhijithsukumaran
    @abhijithsukumaran 2 роки тому +355

    ഒറ്റ തവണ കേള്‍ക്കുമ്പോള്‍ തന്നെ സോംഗ്സ് ഹൃദയത്തില്‍ കയറുന്നൂ ... Pure Bliss 🥰 Simply Love ♡♡♡

  • @_________6286
    @_________6286 2 роки тому +9

    Puthiyoru logam❤️✨️

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 2 роки тому +26

    പുതിയൊരു ലോകം തിയേറ്റർ എക്സ്പീരിയൻസ് 🥰🥰🥰

    • @rohithsuresh8427
      @rohithsuresh8427 2 роки тому

      എന്റെ മോനെ... ഒരു രക്ഷയില്ല

  • @aprockzzz1552
    @aprockzzz1552 2 роки тому +124

    0:44 Pottuthotta pournami ❤
    6:21 Puthiyoru lokham ❤

  • @NajimNajux
    @NajimNajux 2 роки тому +124

    ഹൃദയം പാട്ടുകൾ ഒക്കെ ഹൃദയത്തിലേക്ക് തറച്ചു കേറുന്ന പോലെ! ❤️
    Especially SIDE B Tracks
    Soulful!!!!!

  • @aswinvarghese9829
    @aswinvarghese9829 2 роки тому +4

    Orurekshayilla movie pole thanne mass marikam paattukal thanne💖💖

  • @shafnabacker5213
    @shafnabacker5213 2 роки тому +703

    0:26 pottu thotta pournami
    3:22 nagumo
    6:02 puthiyoru lokam
    9:23 sarvam sadha
    11:58 kural kekkutha
    14:29 bas Kar ji
    17:23 hridayam theme
    20:39 nagumo revival
    Enjoy 🥰

  • @JwalakPradeep
    @JwalakPradeep 2 роки тому +24

    Puthiyoru Lokam ❤️ out of this world🔥 @6:02

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 2 роки тому +42

    Last song te peru Nagumo revival 20:41 ennalla Heart/ soul of Hridayam ennu vallom venaayirunnu. Such a nice mix of the whole album. ♥️

  • @akashvellur8257
    @akashvellur8257 2 роки тому +16

    ഏതൊക്കെ മനോഹരമായ പാട്ടുകൾ ഉണ്ടെങ്കിലും nagumonde ❤ തട്ട് താണു തന്നെ കിടക്കും മനം കവർന്നു. ഹൃദയം കീഴക്കി. ഈ പാട്ട് ഒരു ലഹരിയായി തന്നെ മാറി കഴിഞ്ഞു ❤.

  • @anandr8982
    @anandr8982 2 роки тому +5

    Bas kar ji❤🎶
    Puthiyoru lokam🎶❤
    Great experience in theatre

  • @sibiottalilvadakkethil5740
    @sibiottalilvadakkethil5740 2 роки тому +16

    പുതിയൊരു ലോകം....6:00 👌
    6:41...👌👌👌👌

  • @yy3555
    @yy3555 2 роки тому +24

    My favs💫
    Arike ninna.....
    Darshana....
    Onakkamunthiri..
    Thathaka theithare....
    Pottu thotta pournami...
    Sarvam sadha.....
    HRIDAYAM THEME✨️💫

  • @sourav___raj
    @sourav___raj 2 роки тому +37

    Puthiyoru lokam ❤..... and the visuals ❤

  • @aslammgm1955
    @aslammgm1955 2 роки тому +617

    പുതിയൊരു ലോകത്തിൽ എവിടെയൊക്കെയോ പറഞ്ഞറിയിക്കാൻ ആവാത്തൊരു ഫീൽ കിട്ടിയ ഹൃദയത്തിൻ ഉടമകൾ ഇവിടെ വന്നോന്നു വിരൽ തൊട്ടാലും 🥰😊

  • @asdfghfuk6730
    @asdfghfuk6730 2 роки тому +90

    Puthiyoru Lokam what a song !! wow !

  • @jibinsworld1073
    @jibinsworld1073 2 роки тому +75

    പ്രണവിന്റെ കരീർ മാറ്റി മറിക്കാനുള്ള മൂവി ആയി മാറട്ടെ ❤️😍

  • @rijilmk
    @rijilmk 2 роки тому +6

    Puthiyoru lokam...

  • @VarunMohanMambully
    @VarunMohanMambully 2 роки тому +209

    പോട്ടുതോട്ട പൗർണ്ണമി കേൾക്കുമ്പോ തോന്നുന്നത്... ഒരുപാട് കാലത്തിനു ശേഷം ഒരു ഉത്സവം കൂടിയ ഉണർവാണ്

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 2 роки тому +3

      ഒരു ഓണപുലരി feel കിട്ടും ആ പാട്ട് കേക്കുമ്പോ

    • @haridasanu2089
      @haridasanu2089 Рік тому

      👍🏻👍🏻ko🤣🤣😘😘👏👏❤❤

    • @haridasanu2089
      @haridasanu2089 Рік тому

      ❤👏👏👍🏻🌹🥰kohfnftdbbf

  • @princelalettan9563
    @princelalettan9563 2 роки тому +376

    പ്രണവിന്റെ കണ്ണുകളിൽ വിന്റേജ് ലാലേട്ടനെ പോലെ ഉള്ള പോലെ ഒരു ഫീൽ 🥰

    • @sajisunny1205
      @sajisunny1205 2 роки тому +17

      അതെ വിന്റേജ് ലാലേട്ടനെ പോലെ തോന്നി

    • @vishnurj899
      @vishnurj899 2 роки тому

      True

  • @achoooo965
    @achoooo965 2 роки тому +407

    06:01 Puthiyoru Lokam
    ഈ പാട്ടിനോട് വല്ലാത്തൊരു പ്രണയമാണ് 😍❤️
    Second Halfinde Vibe✨️

    • @adwaithification
      @adwaithification 2 роки тому +13

      Athee.. second half start .. ee song Elle ❤️

    • @sivadasmohanan5777
      @sivadasmohanan5777 2 роки тому +3

      അതെ

    • @abhiramr5863
      @abhiramr5863 2 роки тому +2

      @@adwaithification yea

    • @skid-dh3rg
      @skid-dh3rg 2 роки тому +13

      വേറൊരു പടത്തിന് കയറിയ പോലെ ആയി പോയി.... നല്ല fresh feel ആയിരുന്നു 2nd half തുടക്കം വന്ന ഈ song.... Visuals😍😍😍

  • @anjithnl3462
    @anjithnl3462 2 роки тому +73

    My personal opinion "Puthiyoru lokam " song was the best in this album, screenil
    ee pattu vannapol kili poya oru feel ayirunnu, thank you Team Hridayam.

  • @abhijithan767
    @abhijithan767 2 роки тому +98

    പൊട്ടുതൊട്ട പൗർണമി, പുതിയൊരു ലോകം, ബസ്‌കറ് ജി 👌❤🙌❤
    And the theme song 👌👌🙌❤🙌🙌❤

  • @krithikamanoj6942
    @krithikamanoj6942 2 роки тому +123

    Oh my god. How is this even possible that every song is a competition to each other in the same album. Hesham & Vineeth, please please take a bow❤. Thank you so much for this blissful experience for life☺

  • @karthikaray9086
    @karthikaray9086 2 роки тому +9

    Puthiyoru lokam 💫✨6:01

  • @edenstshirtprinting3335
    @edenstshirtprinting3335 2 роки тому +3

    sarvam sadhaaa....
    Ufff wat a songggg...feel..

  • @filmholic5721
    @filmholic5721 2 роки тому +90

    Puthiyoru Lokam & Pottu Thotta Pournami
    Addicted to this songs ❤️❤️👌👌

  • @jinisjohn2079
    @jinisjohn2079 2 роки тому +22

    "Nagumo" and "Nagumo Revival"... awesome 👌🏻....

  • @nithanoufal2735
    @nithanoufal2735 2 роки тому +42

    Pottu thotta pournami ❤️Nice song

  • @kaushikkumar1139
    @kaushikkumar1139 2 роки тому +19

    Padam eth mwonee level 🔥❤️, just mesmerized by the music... Puthiyoru Lokam paatt vere level aan...
    Honest comments from a kannadiga from Bangalore. Lots of love ❤️...

  • @anishnote7872
    @anishnote7872 2 роки тому +35

    പടം കണ്ട് ഒരാഴ്ച കഴിഞ്ഞു, എന്നിട്ടും ഹാങ്ങോവർ മാറുന്നില്ല, ഇതു പോലൊരു കമ്പൊസിഷൻ ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല, എത്രയോ കഴിവുള്ള ചെറുപ്പക്കാർ നമ്മൾ മലയാളികൾക്ക് സ്വന്തമയുണ്ട്, അവരെയൊക്കെ മുന്നിലേക്ക്‌ കൊണ്ട് വരാൻ വിനീത് ശ്രീനിവാസനെ പോലുള്ള brilliant ഡയറക്ടർസ് ഉണ്ടായാൽ മാത്രം മതി

  • @thisisme1208
    @thisisme1208 2 роки тому +13

    Songs oke നല്ല feel തരുന്നുണ്ട്
    Nagumo song അടിപൊളി

  • @athulmohanthadicadu1876
    @athulmohanthadicadu1876 2 роки тому +53

    തിയറ്ററിൽ ഈ songs + ഇതിന്റ visuals...🙌🙌👀👀😻😻 ente moneaa... ഇജ്ജാതി ഫീൽ 😻

  • @Favasmanjamala
    @Favasmanjamala 2 роки тому +29

    ഈ പാട്ടുകൾ ഒക്കേ തീയേറ്ററിൽ ഇരുന്ന് കേൾക്കുമ്പോൾ കിട്ടുന്നൊരു ഫീൽ....
    Uff❤️😌

  • @875amc
    @875amc 2 роки тому +27

    Can't stop listening the song puthiyoru lokam by vimal roy🔥🔥🔥

  • @anaghaas369
    @anaghaas369 2 роки тому +24

    Ith oru onnanara cinema aayirukm!!
    Magical treat!!♥️🔥💖

  • @malukuttan2429
    @malukuttan2429 2 роки тому +3

    Ithumole oru filim thannathinu veenithettanu big sallutu👏👍

  • @gulabisukumaran7737
    @gulabisukumaran7737 2 роки тому +8

    ഈ സംഗീത കൂട്ടയ്മയിലെ പൊൻ മുത്തുകളാണിഗാനങ്ങളെല്ലാം രചന സംഗീതം ആലാപനം എല്ലാം ഒന്നിനൊന്നു അതി മനോഹരം 'ഈ ഗാനങ്ങളെല്ലാം നിത്യഹരിത ഗാനങ്ങളാവട്ടെ പ്രിയരെ 'ആശംസകൾ.

  • @akhilknairofficial
    @akhilknairofficial 2 роки тому +148

    Part ബിയിലെ ആദ്യ ഗാനം മിക്കവാറും ഹിറ്റ്‌ ആകും ട്ടാ ✌🏼❤😍എജ്ജാതി ഫീൽ ആണ് ഭായ് 🔥❤😍
    '
    "പൊട്ടു തൊട്ട പൗർണ്മി"... 👌👌 ആരഭി രാഗത്തിൽ ഹിഷാം ഇക്കയുടെ നല്ലൊരു ഗാനം ✌🏼✌🏼😍

    • @remyanair3840
      @remyanair3840 2 роки тому +1

      Singers??

    • @akhilknairofficial
      @akhilknairofficial 2 роки тому +3

      @@remyanair3840 Sachin Balu, Megha Josekutty

    • @techsics5456
      @techsics5456 2 роки тому +3

      2ndum

    • @ashkarpandyalapandyala4031
      @ashkarpandyalapandyala4031 2 роки тому

      A ഭാഗവും ബി ഭാഗവും കിടു
      15 സോങ്ങും സൂപ്പർ
      രണ്ടും 1 മില്യൺ അടിക്കും 😍😍

    • @rajiljanardhanan4647
      @rajiljanardhanan4647 2 роки тому

      @@remyanair3840 sachin Balu

  • @itsmearjunn
    @itsmearjunn 2 роки тому +10

    Puthiyoru lokam uff❣️🔥

  • @lensflare66
    @lensflare66 2 роки тому +68

    06:01 പുതിയൊരു ലോകം ❤, ഓരോ സോങ്ങും ഓരോ ഓർമയാണ്. കാലത്തിന്റെ നൂലിൽ കോർത്ത ഓർമ്മകൾ, അതിൽ ഞാൻ ഒരു മുത്ത് കൂടി കോർത്തു. ❤ ❤🌹💞😍 Litty❤❤❤🤩💞🌹

  • @4justforfun
    @4justforfun 2 роки тому +16

    Puthiyoru logam, ufff what a feel🥰

  • @hashimhassan5943
    @hashimhassan5943 2 роки тому +17

    Hridayam theme... 🔥🔥🔥🔥🔥🔥 super orchastraion. Yaniyude prelude and nostalgia inspired anennu thonnunnu.. 👌👌👌👌👌

  • @adithgopal4791
    @adithgopal4791 2 роки тому +273

    Puthiyoru Lokam takes me to another world❤️🎧🎶

  • @jomonjoseph6635
    @jomonjoseph6635 2 роки тому +18

    Pottu thotta pournami .. awesome ❣️

  • @AnunathGr
    @AnunathGr 2 роки тому +17

    ഹൃദയം തീം തിയേറ്ററിൽ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ എന്റെ ഹിഷാമേ വേറെ ലെവൽ (especially starting👌🏼)

  • @mahisankar3481
    @mahisankar3481 2 роки тому +12

    Puthiyoru oru lokam😇🥰

  • @sajithnarayan4629
    @sajithnarayan4629 2 роки тому +31

    The upcoming Musical Director Hesham... 💕💕💕💕 U just nailed it!!!!!! 💕💕💕💕💕💕

  • @seethalakshmilks6702
    @seethalakshmilks6702 2 роки тому +21

    എത്ര കേട്ടിട്ടും മതി വരുന്നില്ല...അടുത്ത കാലത്തൊന്നും ഒരു movie ക്ക് വേണ്ടി ഇത്ര കാത്തിരുന്നിട്ടില്ല...ആ കാത്തിരിപ്പ് അര്‍ത്ഥവത്താക്കി Hridayam team....theatre il 2 വട്ടം കണ്ടു...എന്തൊരു magical movie ആണിത്..പാട്ടുകള്‍ പറയാനുമില്ല...ഒരു രക്ഷയില്ലാത്ത composing...addicted എന്നൊക്കെ പറഞ്ഞാല്‍ ഇതാണെന്ന് തോന്നുന്നു...hats off to team Hridayam for giving such a wonderful movie...

  • @ckshanila
    @ckshanila 2 роки тому +105

    Watched the movie yesterday….. Heard all the songs again today….. 🙂 I smiled, I laughed I teared and I cried. This is therapy! Divine! Take a bow, brother! You have miles to go!!!

  • @KCMPromixStudio
    @KCMPromixStudio 2 роки тому +85

    Nagumo.....REMEMBERED MG SIR'S EXTRODINARY SOUND👌👌👌👌

    • @georgeking315
      @georgeking315 2 роки тому +5

      Prem Nazir - Yesudas
      Mohanlal - MG Sreekumar
      Prithviraj - Vijay Yesudas / Vidhu Prathap
      Nivin - Vineeth Sreenivasan
      Pranav - Arvind Venugopal
      🤩👌🤩👍

    • @akshainm
      @akshainm 2 роки тому +3

      Kopp 😑

    • @salima1948
      @salima1948 2 роки тому

      @@georgeking315 yesudas -- mammukka❤

  • @vishnuharidasan6631
    @vishnuharidasan6631 2 роки тому +648

    പൊട്ടു തൊട്ട പൗർണമി എന്ന് song കേട്ട് addicted ആയവർ ഇവിടെ വരും 😌❣️❣️

  • @achoooo965
    @achoooo965 2 роки тому +134

    Hesham Abdul Wahabin ഒരു Award നിർബന്ധമായും കൊടുക്കണം,
    15 Songs, അതും ഒന്നിനൊന്ന് മെച്ചം 👌🏻❤

    • @varun.91
      @varun.91 Рік тому

      Koduthittund. Happy ayille bro 😍

  • @kannanvinod6462
    @kannanvinod6462 2 роки тому +9

    Pottu thottu pournamiyile female voice oru rakshayumilla😍💞

  • @Appz007
    @Appz007 2 роки тому +87

    വാര്യർ പറയുംപോലെ ഇനി ആയാൾടെ കാലമല്ലേ.. Pranav❤️