ഞാൻ പറയുന്നു സുരാജ് സാറിൻ്റെ അഭിനയ മികവ് മറ്റെല്ലാ കഥാപാതത്തേക്കാളും മുകളിൽ തന്നെ ഒരു സംശയവും ഇല്ല. ഗംഭീരം' മറ്റെല്ലാവരും നന്നായി അഭിനയിച്ചു.ഇദ്ദേഹം അതിനു .മുകളിൽ തന്നെ. കണെക്കാണെ വൻ വിജയമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.Alll the best team cannecanne.'
Alan & Sneha വെറുപ്പോടെ കണ്ട കഥാപാത്രങ്ങൾ.. ഒരു നിമിഷം പോലും അനുകമ്പയോ സഹതാപമോ തോന്നിയില്ല.. മറ്റുള്ളവരുടെ ജീവിതം താൻ മൂലം എങ്ങനെ തന്നെ ആയാലും സ്വന്തം കാര്യം നടക്കണമെന്ന് വിചാരിക്കുന്ന ഇവരെപ്പോലെയുള്ള ചെറ്റകൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടണം. കർമ്മ ഫലം അനുഭവിക്കണം.
For me it's not like that, my father is alive but didn't experienced any care or comfort from him ever...only thing I can say about him is that he is my dad scientifically only that...
കഥ മുഴുവൻ ഇങ്ങനെ ഇടരുത് സുഹൃത്തേ... താങ്കൾക്ക് ഒരു നല്ല സിനിമ ആളുകൾ കാണണമെന്ന നല്ല ഉദ്ദേശമുണ്ടെങ്കിൽ ഇങ്ങനെ ചെയ്യരുത്.. ഇനി സ്വന്തം നേട്ടമാണ് ഉദ്ദേശമെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല..
Spoiler aakkan udeshich idunnathalla bro, padam kandu kazhinj varunnavark veendum kananamenkil oru entertainment aan udeshikkunnath. Padam Kaanathavar video kananamenn udeshikkunnilla
ഞാൻ പറയുന്നു സുരാജ് സാറിൻ്റെ അഭിനയ മികവ് മറ്റെല്ലാ കഥാപാതത്തേക്കാളും മുകളിൽ തന്നെ ഒരു സംശയവും ഇല്ല. ഗംഭീരം' മറ്റെല്ലാവരും നന്നായി അഭിനയിച്ചു.ഇദ്ദേഹം അതിനു .മുകളിൽ തന്നെ. കണെക്കാണെ വൻ വിജയമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.Alll the best team cannecanne.'
ഈ വക സിനിമകൾ ഒരിക്കലും വിജയം ആവലേ എന്ന് വേണം കരുതാൻ . ഇതൊക്കെ മോശം സന്ദേശം ആണ് സമൂഹത്തിന് നൽകുന്നത്
Alan & Sneha വെറുപ്പോടെ കണ്ട കഥാപാത്രങ്ങൾ.. ഒരു നിമിഷം പോലും അനുകമ്പയോ സഹതാപമോ തോന്നിയില്ല.. മറ്റുള്ളവരുടെ ജീവിതം താൻ മൂലം എങ്ങനെ തന്നെ ആയാലും സ്വന്തം കാര്യം നടക്കണമെന്ന് വിചാരിക്കുന്ന ഇവരെപ്പോലെയുള്ള ചെറ്റകൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടണം. കർമ്മ ഫലം അനുഭവിക്കണം.
സുരാജ്, ഓരോ കഥാപാത്രവും,രാകി രാകി മിനുക്കി മിനുക്കി. ക്ലാവ് പിടിച്ച ചെമ്പിനെ തിളക്കമാക്കി തീർത്തപോലെ. ആശംസകൾ നേരുന്നൂ 🙏
Suraj..... Award Winning Performance ❤❤❤
സുരാജേട്ടൻ ❤❤❤ ടോവിനോ 🌹🌹🌹 രണ്ടുപേരും തകർത്തു 👍👍👍👍❤❤❤
കണ്ഠമിടറി ചോദ്യം, അറിയോടാ..... സ്നേഹത്തിന്റെ തീഷ്ണമായ മറ്റൊരു ഭാവം. അപാരം, അതുല്യം 🙏
Suraj is a gem .what an acting
♥️
Suraj sir's acting is extreme and this story is awesome and heart touching story
സുരാജ് ഏട്ടനും ടോവിനോയും തകർത്ത് അഭിനയിച്ചിട്ടുണ്ട്
Surajettan power aanu 👍👍👍👍such a performance
♥️♥️
Achan.always every Girls first hero.he always stand for her whatever the situation
💯
@@ramseenasageer8986 For me it's not same. But l love my chachan(dad). He also love me very much.
For me it's not like that, my father is alive but didn't experienced any care or comfort from him ever...only thing I can say about him is that he is my dad scientifically only that...
Not necessarily always
Ithramel manasilek aazhnnirangiya matoru cinema ee adutha kaalath onum kanditilla....Hatsoff to the team 🙏🙏❤️❤️
Super film. Penmakkal ulla achanmark mathram pattunna manass
സ്വന്തം മോളെ മരിക്കാൻ വിട്ടു കൊടുത്ത ആളോട് ക്ഷമിക്കുന്നതാണോ അച്ഛന്റെ മനസ്സ്
Aa kshama aanu ayaalkk kodukkavunna ettavum valya punishment..sometimes forgiveness is the best revenge..
Enikku kshemikkunnathishtapettilla.. Movie and acting ellam super...
Ennalum endu easy aayittq kshemivhekkane
Mole 1 varsham full pattichu chaakan vittathokke nisaramayittanu kaanikane... Kashtam
Ente pappa anel vettinurukki kazhukanu ittu koduthene 🙂
Surajchettante comedy filiminekkalum inganeyulla serious charactersnu powli🔥🔥
പൊന്നു സുരാജ് ഏട്ടാ എവുടെ കൊണ്ട് വെച്ചു ഈ ആക്ടിങ്ങ്...... ക്ഷമിക്കണം അമരത്തിലെ മമ്മൂട്ടിയോ നിങ്ങൾ ഇങ്ങനെ കരയിപ്പിക്കാൻ .... കണ്ണ് നിറച്ചു പോയി....
Home kuruthi kannekkaane Malayalam film industry vere level avukayanu 👍
Suraaje ettan nala oru acoter aane oru samshyavum eyaa.. Athe villan aayalum, naayagan aayalum, mattendhe cherachter aayalum movie powli aayirikkum
Wooow😍😍😍😍supper editting🤩🤩
Thank You♥️
Sherikum jeevichu aa kathapaathrathilooode 👍👍👍👍
No dislikes 😍
Parayathirikkan vayya suraj 👍👍👍👍👏👏👏👏❤❤❤
Ee cinema full idumo
Kidu acting
Name of song in this?
Jeele zara
Supper
Poli 😍😍😍👍👍👍
Aishwarya best actor aanu 🙌🔥
Fulll movie link undo
Joseph film orma vannu
Soorajinu National Award kittilaelae athishayamullu. Even the kid kuttu awesome
കഥ മുഴുവൻ ഇങ്ങനെ ഇടരുത് സുഹൃത്തേ... താങ്കൾക്ക് ഒരു നല്ല സിനിമ ആളുകൾ കാണണമെന്ന നല്ല ഉദ്ദേശമുണ്ടെങ്കിൽ ഇങ്ങനെ ചെയ്യരുത്.. ഇനി സ്വന്തം നേട്ടമാണ് ഉദ്ദേശമെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല..
Spoiler aakkan udeshich idunnathalla bro, padam kandu kazhinj varunnavark veendum kananamenkil oru entertainment aan udeshikkunnath. Padam
Kaanathavar video kananamenn udeshikkunnilla
@@user-vh1fz3zp6x അപ്പോൾ സ്പോയിലർ അലേർട്ട് ഇടാം.. അല്ലെങ്കിൽ ഡയലോഗ് മ്യൂട്ട് ചെയ്യാം..
best character um acting um suraj ettan.Ettavum verutha character allen and sneha.Ithrem kanich kutiyittum oru kuttabodham illatha janmangal
Where could I watch full movie?
Sony liv app
Adutha psycho film.
Ano,film kandoo??
Kanditilla allayo..genre polm ariyilla
Cheating movie
Ee movie evide kittum😒
Sony Liv App
Theme is good but Story could have been developed bit more.
Poor direction as well.
Average film
In which channel this movie is available
Available on sony live app
True
Telegraamilundo
സുരാജിന്റെ കൂടെ ഉള്ള ആ ധര്മകാരൻ ആരാ
Suraj enthoru abhinayam nalla cinemayanu kanekane
When it comes to acting... Tovino is below average