New Bajaj Chetak Exclusive Showroom | Test drive, Sales, Service & Spare Parts

Поділитися
Вставка
  • Опубліковано 1 жов 2024
  • Chetak EV Electric Scooter - Cochin Door No. 43/2070 Opposite Medical Center Hospital NH Bye Pass, 682025, P.O, Palarivattom, Ernakulam, Kerala 682025
    Phone - +918086884447
    #bajajchetak #chetakelectric #bajajchetakelectricscooter

КОМЕНТАРІ • 28

  • @anilkuttappan4348
    @anilkuttappan4348 3 місяці тому +8

    ജോലിക്കാർക്ക് ട്രെയിനിംഗ് കൊടുത്തിട്ട് വേണം ഷോറൂം തുറക്കാൻ എന്ന ഉപദേശം കൂടി അവർക്ക് കൊടുക്കണം.

  • @sajupklc
    @sajupklc 3 місяці тому +1

    പൊതുവിൽ ചേതക്കിൻ്റെ സർവ്വീസ് വളരെ മോശമാണ്

  • @surajmarakkal2862
    @surajmarakkal2862 27 днів тому

    Is there any WhatsApp group for chetak users at ernakulam. Can anyone please share the link?

  • @Ottappokku
    @Ottappokku 3 місяці тому +2

    ചേതക്ക് വണ്ടി ഒരിക്കലും വാങ്ങരുത്.
    അഞ്ച് മാസമായി 2024 പ്രീമിയം വണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. മൈലേജ്ജ് എത്ര അവർ പറഞ്ഞാലും 80 മുകളിലേക്ക് കിട്ടൂല.
    എന്റെ വണ്ടി ബ്രേക്ക്ഡൗൺ ആയി ഇപ്പോ സർവ്വീസ് സെന്ററിലാ . ഇപ്പോ പറയുന്നു 20 ദിവസം കഴിയുമെന്ന് .
    എന്റെ അനുഭവമാണ്.
    ഞാൻ 100 % പരാജയത്തിലാണ്

    • @NadeemLatheef
      @NadeemLatheef  3 місяці тому +1

      Range oke odikunath pole kittum. 121 km odicha enodano bro ranginte karyam parayunath ? Battery issue undel range kitila. Baki oke odikkuna sthalam, odukkunna reethy pole irikkum.

    • @ibrahimkutty9574
      @ibrahimkutty9574 3 місяці тому +1

      'അമ്പോ പരാജയം,

    • @NadeemLatheef
      @NadeemLatheef  3 місяці тому

      ??

  • @shajikh4236
    @shajikh4236 3 місяці тому +1

    Nice❤

  • @SafeerSefi
    @SafeerSefi 3 місяці тому +1

    Chetak 2901 vanno 99k model, vannal oru review and range test plz.

  • @rahuleriam
    @rahuleriam 3 місяці тому

    Good information ❤❤

  • @pranavkuttaman677
    @pranavkuttaman677 3 місяці тому +1

    Chethek ❌ ather ✅
    Am I correct

    • @NadeemLatheef
      @NadeemLatheef  3 місяці тому

      Both are different types of vehicles. Ather is a sporty one. It's all about performance and handling. Chetak is like a family scooter. It's the smoothest electric scooter out there.

    • @pranavkuttaman677
      @pranavkuttaman677 3 місяці тому

      @@NadeemLatheef waiting for ather rizta

  • @Gst2017-e8t
    @Gst2017-e8t 3 місяці тому +1

    സർവീസ് വളരെ മോശമാണ്

    • @NadeemLatheef
      @NadeemLatheef  3 місяці тому

      Ethu dealership ?

    • @priyansanthigiri4249
      @priyansanthigiri4249 3 місяці тому +1

      ​@@NadeemLatheeftrivandrum

    • @1Sudheesh
      @1Sudheesh 3 місяці тому

      തിരുവനന്തപുരം പയനിയർ മോട്ടോഴ്സ് വളരെ മോശം

  • @asgarq4917
    @asgarq4917 3 місяці тому

    Bajaj chetak better than tvs icube

  • @bibinbabu3357
    @bibinbabu3357 3 місяці тому

    ഫാസ്റ്റ് ചാർജിങ് ഇല്ലാതെ എങ്ങനെ ??
    അത് നോക്കുമ്പോൾ ather തന്നെ ബെസ്റ്റ്

    • @NadeemLatheef
      @NadeemLatheef  3 місяці тому +2

      Athinu atherumayi njan compare cheythilalo. Chetak showroom open ayapo athu inform cheythu oru video ittu. Athra thanne.

  • @Mathewzz-00
    @Mathewzz-00 3 місяці тому

    vila valare kooduthalann 1.85L

  • @Usershinoy
    @Usershinoy 3 місяці тому

    Chetak - ൻ്റെ Teckpack value for money അല്ല.

    • @NadeemLatheef
      @NadeemLatheef  3 місяці тому

      Use ulavarku worth anu

    • @Usershinoy
      @Usershinoy 3 місяці тому +1

      @@NadeemLatheef ജിപിഎസ് ട്രാക്കിംഗ് call ഫംഗ്ഷൻ എന്നിവ ശരിയായ രീതിയിലല്ല വർക്ക് ചെയ്യുന്നത്. കംപ്ലൈൻറ് പറഞ്ഞാൽ അടുത്ത സർവീസിൽ ശരിയാകും, അല്ലെങ്കിൽ ബിഎസ്എൻഎൽ നെറ്റ്‌വർക്ക് പ്രശ്നം എന്തൊക്കെയാണ് സ്ഥിരം പല്ലവി. എൻറെ ഒരു friend - nte അനുഭവം ആണ്