ചരിത്രത്തിൻ്റെ ദിശമാറ്റിയ പ്രവാചകൻ | കോഴിക്കോട് | Rahmathulla qasimi | 16.01.2016

Поділитися
Вставка
  • Опубліковано 17 вер 2024
  • join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.....
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi

КОМЕНТАРІ • 64

  • @Sfnhadi
    @Sfnhadi 2 роки тому +2

    ഖാസിമിയുടെ ക്ലാസ്സ്‌ വേറെ ലെവൽ.. ഹബീബ്നെ കുറിച്ച് ഇത്ര ആഴത്തിൽ പഠിച്ചത് കൊണ്ടാണ് ഉസ്താദ് ൻ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയുന്നത്. പുതു തലമുറ തീർച്ചയായും ഈ ക്ലാസുകൾ കെട്ടിരിക്കണം.. എന്തെല്ലാം ഒരു അറിവാണ് ഉസ്താദ് പറഞ്ഞു തരുന്നത്.. ഇശ്ഖ് വർധിക്കാൻ ഇത് തന്നെ ധാരാളം..ഞങ്ങൾക് ഹബീബ് നെ എത്രയും പെട്ടെന്ന് സ്വപ്നം കാണാൻ തൗഫീഖ് നൽകണേ അല്ലാഹ്....

  • @ahakkeemturuthy
    @ahakkeemturuthy 3 роки тому +11

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് കുറച്ചു സമയം കൊണ്ട് ഒരുപാട് തലങ്ങളിലേക്ക് കടന്നുപോയ് ശ്രോതാക്കളുടെ ഹ്രദയങ്ങളിലേക്ക് ഇഷ്‌കിന്റെ പേമാരി വയ്തിറങ്ങുപ്പോൾ കണ്ണുകളിൽ നിന്നും ചൂട് വാഷ്പം കവുളുകളെ തലോടുന്നു

  • @murshidmk8337
    @murshidmk8337 3 роки тому +7

    കണ്ണിൽ നിന്നും ചുടുനീർ 💖💖💖❤️❤️💖💖💖

  • @ahamedpcpc8358
    @ahamedpcpc8358 3 роки тому +2

    മാഷാ അള്ളാ ഉസ്താദിന് അള്ളാഹു ദീർഘായുസ് കൊട്ക്കട്ടെ ആമീൻ

  • @user-td9ft5gi3k
    @user-td9ft5gi3k 3 роки тому +4

    وَكُــلُّهُمْ مِّنْ رَّسُـوْلِ اللهِ مُلْتَمِـسٌ
    غَرْفَا مِّنَ الْبَحْرِ أَوْ رَشْفاً مِّنَ الدِّيَـمِ
    يَا رَبِّ بِالْمُصْطَفی بَالِّغْ مَقَاصِدَنَا
    وَاغْفِرْلَنَا مَامَضی يَا وَاسِعَ الْکَرَمِ

  • @bookmaster7891
    @bookmaster7891 3 роки тому +6

    ഒരു കാലത്ത് ഉസ്താദിന് നല്ലം പബലിസിറ്റി ആയിരുന്നു .പക്ഷേ അന്നൊന്നും ഉസ്താദ് علم الاسرار സംസാരിച്ചിരുന്നില്ല.പക്ഷേ ഉസ്താദിന്റെ പബ്ലിസിറ്റി കുറഞ്ഞു. അപ്പോൾ ഉസ്താദിന് علم الاسرار സംസാരിക്കാൻ അടുത്ത കാലങ്ങളിലായി الله തൗഫീഖ് ചെയ്തു الحمدلله.

    • @mohamedunaise216
      @mohamedunaise216 3 роки тому

      അലമുൽ ഇസ്റാർ എന്നാൽ എന്താണ്

    • @aburabeeh5573
      @aburabeeh5573 3 роки тому +1

      @@mohamedunaise216 രഹസ്യജ്ഞാനങ്ങൾ.

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +3

    اللهم صل على محمد وآل محمد ⚘

  • @abdullaktpulikkal5551
    @abdullaktpulikkal5551 3 роки тому +4

    അൽഹംദുലില്ലാഹ്

  • @MAK_AFM
    @MAK_AFM 3 роки тому +3

    كنز من كنوز الله

  • @sma9416
    @sma9416 3 роки тому +2

    Maa Shaa Allah 💐💐🤲🤲💙💙

  • @sakkeerhussainkt205
    @sakkeerhussainkt205 Рік тому +1

    മാഷാ അല്ലാഹ്....
    അൽഹംദുലില്ലാഹ്....

  • @samplecalicut6y755
    @samplecalicut6y755 3 роки тому +5

    اللهم صل على سيدنا محمد وعلى اله وصحبه وسلم ⚘

  • @adnanirshad4822
    @adnanirshad4822 3 роки тому +2

    Salatul Fatih
    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
    O Allah, send prayers upon our master Muhammad, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.

  • @ആയുർവേദം-ശ4ഴ
    @ആയുർവേദം-ശ4ഴ 3 роки тому +2

    Good speech

  • @mujeebtk3539
    @mujeebtk3539 3 роки тому +2

    Aameen yaarabbal aalameen. Salaam. Vijayaashamsakal.

  • @swalihashehsin1629
    @swalihashehsin1629 3 роки тому +2

    MashaAllah 💝

  • @ghousepasha4174
    @ghousepasha4174 3 роки тому +2

    Alhamdulillah

  • @user-gw7uc9xs5x
    @user-gw7uc9xs5x 9 місяців тому +1

    Aameen

  • @bookmaster7891
    @bookmaster7891 3 роки тому +3

    من أحب حسينا أحبه الله

  • @user-yq7ik4eh2m
    @user-yq7ik4eh2m 3 роки тому +1

    بارك الله

  • @NafeesaThavakkal
    @NafeesaThavakkal 4 дні тому +1

    ആമീൻ

  • @NafeesaThavakkal
    @NafeesaThavakkal День тому

    ആമീൻ യാറബ്ബൽ ആലമീൻ alh

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +2

    💖💖💖

  • @user-gw7uc9xs5x
    @user-gw7uc9xs5x 9 місяців тому +1

    Swallallhaahu alaamuhammadhswallallhaahu,,,vswllam,alh

  • @habinc4153
    @habinc4153 3 роки тому +3

    Aalaah...

  • @fathihmanzil6473
    @fathihmanzil6473 2 роки тому

    اللهم امىن يا رب العالمين بجاه سيد الوجود صلى الله عليه وسلم

  • @rukkiyabeevimm
    @rukkiyabeevimm 3 роки тому +1

    الحمد لله الله أكبر

  • @NafeesaThavakkal
    @NafeesaThavakkal День тому

    സ്വല്ലല്ലാഹു alhivswallam

  • @NafeesaThavakkal
    @NafeesaThavakkal 4 дні тому

    Alahisalaam

  • @bookmaster7891
    @bookmaster7891 3 роки тому

    فان لي ذمة منه بتسميتي
    محمدا عوفا الخلق بالذمم

  • @mohammedmiyan4942
    @mohammedmiyan4942 3 роки тому +1

    Eemaan Boost

  • @NafeesaThavakkal
    @NafeesaThavakkal 13 днів тому

    Swalla,,, m

  • @Sfnhadi
    @Sfnhadi 2 роки тому

    പിറകിൽ എന്തിനാണ് ഒരാൾ നിക്കുന്നത്

  • @kunhabdullaedalote2591
    @kunhabdullaedalote2591 3 роки тому

    സ്വലാത്ത് ഓഹരി ചെയ്യില്ല
    എന്നതിന് എന്ടെങ്കിലും ആധികാരികദ പറയാനുണ്ടോ

  • @bismillahishafinamol4768
    @bismillahishafinamol4768 3 роки тому

    കഅബാലയം മഖ്ബറയാണെന്ന കണ്ടെത്തൽ താങ്കൾക്ക് അല്ലാഹു
    ശരിയായ ഇൽമ് നൽകട്ടെ . മറ്റൊന്നും പറയാനില്ല .

    • @samvk2376
      @samvk2376 3 роки тому +1

      കഅബ മാത്രമല്ല സ്വർഗ്ഗ വും ഒരു മഖ്ബറയാണ് ചങ്ങാതി
      താൽപര്യമുണ്ടങ്കിൽ മാത്രം സ്വർഗത്തിൽ പോയാൽ മതി

    • @bismillahishafinamol4768
      @bismillahishafinamol4768 3 роки тому

      @@samvk2376 സ്വർഗ്ഗം മഖ്ബറയോ ?
      ചിലരങ്ങിനെയാണ് ഖബറ്പൂജയില്ലെങ്കിൽ ജീവിക്കാൻ
      പറ്റാതായി .

    • @mohamedunaise216
      @mohamedunaise216 3 роки тому

      കഅബലയത്തിൽ ഖബർ ഇല്ല എന്നു അങ്ങു പറയാൻ കാരണം എന്താ?

    • @bismillahishafinamol4768
      @bismillahishafinamol4768 3 роки тому

      @@mohamedunaise216 ഉണ്ട് എന്നതിന് തെളിവായി ഒരു ഹദീസ് തരൂ സുഹൃത്തേ . വെറുതെ പറഞ്ഞത്കൊണ്ടായില്ല

    • @bookmaster7891
      @bookmaster7891 3 роки тому

      അത് ഉസ്താദിന്റെ കണ്ടെതെലെ ല്ല ധാരാളം ഇമാമുകൾ പറഞ്ഞിട്ടുണ്ട്

  • @mohamedunaise216
    @mohamedunaise216 3 роки тому

    എൻറെ ഖബർ സിയാറത്ത് ചെയ്തവൻ അവൻ എൻറെ ജീവിത കാലത്ത് എന്നെ സിയാറത്ത് ചെയ്തവനെ പോലെയാണെന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ അങ്ങനെയാണെങ്കിൽ നബിയെ നേരിട്ട് കണ്ടവനെ നരകം സ്പർശിക്കില്ല എന്ന് പറഞ്ഞവരിൽ നബിയുടെ ഖബർ സിയാറത്ത് ചെയ്തവർ പെടുമോ

    • @shanidkm786313
      @shanidkm786313 3 роки тому +1

      insha'Allah

    • @saalim123321
      @saalim123321 3 роки тому +2

      നബിയുടെ ശ്രേഷ്ടത മനസ്സിലാക്കി, ഈമാനോടെ ആത്മാർത്ഥതയോടെ സിയാറത്ത് ചെയ്താൽ ഒരു പക്ഷേ..

  • @rabirabaah6535
    @rabirabaah6535 Рік тому

    ❤😭

  • @fasnasaleem7541
    @fasnasaleem7541 3 роки тому +4

    അൽഹംദുലില്ലാഹ്

  • @mohammedmiyan4942
    @mohammedmiyan4942 3 роки тому +1

    Salatul Fatih
    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
    O Allah, send prayers upon our master Muhammad, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.

  • @fathah711
    @fathah711 3 роки тому +2

    Alhamdulillah

  • @alifkvr.4402
    @alifkvr.4402 3 роки тому +3

    💖

  • @muhammedbadusha9452
    @muhammedbadusha9452 3 роки тому +2

    Alhamdulillah

  • @muhammadrafeek8517
    @muhammadrafeek8517 3 роки тому +2

    Alhamdulillah