🤲 ഉസ്താദ് ഈ പരിശുദ്ധരാവിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും ഉൾപ്പെടുത്തണേ . ഈ മാസത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും, സന്തോഷവും ഉസ്താദിനും, കുടുംബത്തിനും ഞങ്ങൾക്കും കുടുംബത്തിനും അല്ലാഹു നൽകട്ടെ ആമീൻ🤲
അൽഹംദുലില്ലാഹ് ഒരു പുതിയ മാസത്തിന്റെ ആദ്യത്തെ രാവിന്റെ തുടക്കത്തിൽ ഓതൽ സുന്നത്തുള്ള സൂറത്ത് എന്ന നിലയിൽ ഞങ്ങൾ ഓതിയ ഈ പുണ്യ സൂറത്തുൽ മുൽക് ഖബൂൽ ചെയ്യണേ അല്ലാഹ്.. ഈ സൂറത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും ഒരു മാസത്തെ എല്ലാ നന്മയും മഹത്വവും നമ്മുടെ ഉസ്താദിനും നമുക്കും അല്ലാഹ് നിറച്ചു നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അല്ലാഹുവെ🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲
🤲🤲🕋അല്ലാഹുവേ പോരിശയേറിയ ഈ രാവിൽ പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർക്കും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും നമ്മുടെ കുടുംബത്തിനും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🕋🕋🤲🤲🤲
🤲💚🤲 അല്ലാഹുവേ ഞങ്ങളിൽ നിന്നും എല്ലാ അമലുകളും സ്വീകരിച്ച് അറിഞ്ഞും, അറിയാതെയും ചെയ്ത ചെറുതും വലുതുമായ സകല തെറ്റ് കൾക്കും മാപ്പ് നൽകി എല്ലാ കവാടത്തിലൂടേയും മാടി വിളിക്കുന്ന സ്വർഗ്ഗവകാശികളിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ അല്ലാഹ്🤲💚🤲
അൽഹംദുലില്ലാഹ് 💚💚💚 ഉസ്താദെ പ്രത്ത്യേകം ദുആ ചെയ്യണം ഞങ്ങളുടെ നാട്ടിൽ കാലാവസ്ഥ ഇപ്പോൾ നല്ല മഴ യാണ് സ്കൂൾ ഒന്നും ഇല്ല ഈ മഴ നാലു ദിവസം നീണ്ടു നില്കും എന്ന് പറയുന്നുണ്ട് എല്ലാം ഹൈറായ രൂപത്തിലാവാൻ ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം ഞങ്ങൾ കർണാടകയിൽ മൈസൂരിൽ ആണ് ഉസ്താദ് എപ്പോഴും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲🤲🌹🌹🌹💚💚
അല്ലാഹുവെ🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
🤲🤲🤲🕋🕋യാ അല്ലാഹ്🤲യാ റഹ്മാൻ 🤲യാ റഹീം 🤲നിന്റെ അളവ് അറ്റ കാരുണ്യത്താൽ സമാഗതം ആകുന്ന പരിപാവനം ആയ ജമാദുൽ ആഹിർ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲
അൽഹംദുലില്ലാഹ് കടന്നു പോകുന്ന ജമാദുൽ അവ്വൽ മാസത്തിന്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ.. കയറി വരുന്ന പുണ്യ മാസമായ ജമാദുൽ ആഖിർ മാസത്തിന്റെയും എല്ലാ ബറക്കത്തും നന്മയും ഞങ്ങൾക്ക് തരണേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋
.🕋 ❤️ അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ ഉസ്താദേ ❤️വിലപ്പെട്ട ദുആയിൽ മറക്കാതെ ചേർക്കണേ 🤲🤲🕋 ആമീൻ
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഞങ്ങൾ ജമാദുൽ ഊല മാസത്തിൽ ഞങ്ങൾ ചെയ്ത അമലുകൾ മുഴുവൻ സ്വീകരിക്കണേ അല്ലാഹ് വരുന്ന ജമാദുൽ ആഖിർ മാസത്തിൽ ധാരാളം അമലുകൾ ചെയ്യാൻ ഞങ്ങളെ സഹായിക്കണേ റബ്ബേ 💜🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ നാളെ എന്റെ മോൾക്ക് ഡിഗ്രിയുടെ പരീക്ഷയുണ്ട് എളുപ്പമാക്കി കൊടുക്കaണേ
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
എന്റെ രണ്ട് മക്കൾ ഹുദവിക്കും ഒരാൾ ദറസ്സി ലും പഠിക്കുകയാണ് മാഷാഅല്ലാഹ് നല്ല ബുദ്ധിശക്തിയുംഓർമ്മശക്തിയും ഉണ്ടാവാനും പഠനത്തിൽ ബറ ക്കത്തുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲
അൽഹംദുലില്ല ഉസ്താദേ മക്കൾ ഹാഫിളായി കിട്ടാനും മടിയില്ലാതെ നിസ്കരിക്കാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും അനുസരണയുള്ള ദീനീബോധമുള്ള മക്കൾ ആവാനും പ്രത്യേകം ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ വ അലൈക്കും സലാം
വഅലൈകും സലാം വറഹ്മതുള്ളാഹി വബറക്കത്തു ❤അൽഹംദുലില്ലാഹ് ❤അല്ലാഹുവേ ഈ വരുന്ന പുണ്യ മാസത്തിന്റെ ബർകത്ത് കൊണ്ട് ഞങ്ങളുടെ ചെറുതും വലുതും ആയ തെറ്റുകൾ എല്ലാം പൊറുത്തു തരണേ റബ്ബേ 🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲
Alhamdulillah 🤲 Anikkum Kudubathinum Afiyathulla Deergayis Undakanum Alla Rogathil Ninn Shifa Kittanum Dua Cheyyane usthade 🤲🤲🤲 Ee pudiya Masathil Alla Prayassagalum Matti Tharane Allahaaaa 🤲🤲🤲
🤲 ഉസ്താദ് ഈ പരിശുദ്ധരാവിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും ഉൾപ്പെടുത്തണേ . ഈ മാസത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും, സന്തോഷവും ഉസ്താദിനും, കുടുംബത്തിനും ഞങ്ങൾക്കും കുടുംബത്തിനും അല്ലാഹു നൽകട്ടെ ആമീൻ🤲
Aameen
♥️🤲 അല്ലാഹുവേ ഞങ്ങളുടെ ഹൃദയങ്ങളിൽ ഉറച്ച ഈമാൻ നൽകണേ . ഉറച്ച ഈ മാനോടെ തന്നെ മരിക്കാൻ തൗഫീഖ് നൽകണേ റബ്ബേ♥️🤲
അൽഹംദുലില്ലാഹ് ഒരു പുതിയ മാസത്തിന്റെ ആദ്യത്തെ രാവിന്റെ തുടക്കത്തിൽ ഓതൽ സുന്നത്തുള്ള സൂറത്ത് എന്ന നിലയിൽ ഞങ്ങൾ ഓതിയ ഈ പുണ്യ സൂറത്തുൽ മുൽക് ഖബൂൽ ചെയ്യണേ അല്ലാഹ്.. ഈ സൂറത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും ഒരു മാസത്തെ എല്ലാ നന്മയും മഹത്വവും നമ്മുടെ ഉസ്താദിനും നമുക്കും അല്ലാഹ് നിറച്ചു നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
♥️💚♥️♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് നിത്യവും മുടങ്ങാതെ ഉസ്താദിൻ്റെ കൂടെ ചൊല്ലാൻ സഹായിക്കണേ അല്ലാഹ്' 'ഈ ബൈത്തിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ റബ്ബേ♥️♥️💚♥️
🤲യാ അല്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ🤲
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲
അല്ലാഹുവെ🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲
🤲🤲🕋അല്ലാഹുവേ പോരിശയേറിയ ഈ രാവിൽ പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർക്കും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും നമ്മുടെ കുടുംബത്തിനും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🕋🕋🤲🤲🤲
ഉസ്താദേ ദുങ്ങയിൽ ഉൾപെടുത്തണേ🤲🏻🤲🏻🤲🏻
🤲💚🤲 അല്ലാഹുവേ ഞങ്ങളിൽ നിന്നും എല്ലാ അമലുകളും സ്വീകരിച്ച് അറിഞ്ഞും, അറിയാതെയും ചെയ്ത ചെറുതും വലുതുമായ സകല തെറ്റ് കൾക്കും മാപ്പ് നൽകി എല്ലാ കവാടത്തിലൂടേയും മാടി വിളിക്കുന്ന സ്വർഗ്ഗവകാശികളിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ അല്ലാഹ്🤲💚🤲
അൽഹംദുലില്ലാഹ്
പരിശുദ്ധമായ ഈ മാസത്തെ ഞങ്ങൾക്ക് അനുകൂലമാക്കി തരണെ
എല്ലാ ആപത്ത് മുസീബത്തുകളിൽ നിന്നും കാവൽ നൽകണെ
ഖൈറും ബർക്കത്തും നൽകണെ അല്ലാഹ്
അൽഹംദുലില്ലാഹ് ഈ പരിശുദ്ധ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് സൂറത്തുൽ മുൽക് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂൽ ചെയ്യണേ അല്ലാഹ്.. സ്വീകരിക്കണേ റബ്ബേ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ഹസ്ബുനല്ലാഹ് 🤲യാ അല്ലാഹ് 🤲യാ മാലിക്കുൽ മുൽക്ക് 🤲🤲നിന്റെ ഇഷ്ടദാസൻമാരിൽ ഞങ്ങളേയും കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തണെ🤲ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് 💚💚💚
ഉസ്താദെ പ്രത്ത്യേകം ദുആ ചെയ്യണം
ഞങ്ങളുടെ നാട്ടിൽ കാലാവസ്ഥ
ഇപ്പോൾ നല്ല മഴ യാണ് സ്കൂൾ ഒന്നും ഇല്ല
ഈ മഴ നാലു ദിവസം നീണ്ടു നില്കും എന്ന് പറയുന്നുണ്ട്
എല്ലാം ഹൈറായ രൂപത്തിലാവാൻ
ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം
ഞങ്ങൾ കർണാടകയിൽ മൈസൂരിൽ ആണ് ഉസ്താദ് എപ്പോഴും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲🤲🌹🌹🌹💚💚
അള്ളാഹുവേ ഈ വരുന്ന പുണ്യമാസത്തിന്റെ ബർകത് കൊണ്ട് ഞങളുടെ തെറ്റുകൾ പൊറുത്തു മാപ്പാക്കണേ 🤲🏻
Same
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുഹാ യിൽഉൾപെടുത്തണേ
🤲🕋🤲 സ്വലാത്ത് ചൊല്ലുന്നതിലൂടെ സ്വർഗം നൽകണേ അല്ലാഹ്'🤲🕋🤲
ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲 ഇബാദത്തിൽ മാധുര്യം നൽകി സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ ഞങ്ങളേയും കുടുംബങ്ങളേയും സഹായിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ റഹീം 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲😭
അല്ലാഹുവെ🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ
ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
🕋❤️അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ഞങ്ങളുടെ മക്കളുടെ ഭാവി നീ ഖൈറിലാ ക്കണേ 🤲അവർക്ക് റബ്ബേ 🤲🤲 നാഫിആയ അറിവുകൾ നൽകി സ്വാലിഹായ മക്കളക്കണേ റബ്ബേ 🤲🤲 ദുനിയാവിലും ആഖിറത്തിലും കബറിലും ഉപകരിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യുന്ന കൺകുളിർമയുള്ള ഈമാനുള്ള മക്കളാക്കണേ റബ്ബേ 🤲🤲ഉസ്താദേ ❤️ ദുആയിൽ മറക്കാതെ ചേർക്കണേ 🤲🤲🕋
ആമീൻ 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️♥️♥️♥️♥️♥️❤️❤️
🤲🤲🤲🕋🕋യാ അല്ലാഹ്🤲യാ റഹ്മാൻ 🤲യാ റഹീം 🤲നിന്റെ അളവ് അറ്റ കാരുണ്യത്താൽ സമാഗതം ആകുന്ന പരിപാവനം ആയ ജമാദുൽ ആഹിർ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲
Ameen yarabellaameen🤲🤲🤲
അൽഹംദുലില്ലാഹ് കടന്നു പോകുന്ന ജമാദുൽ അവ്വൽ മാസത്തിന്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ.. കയറി വരുന്ന പുണ്യ മാസമായ ജമാദുൽ ആഖിർ മാസത്തിന്റെയും എല്ലാ ബറക്കത്തും നന്മയും ഞങ്ങൾക്ക് തരണേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋
ദുആ യിൽ ഞങളേയുഠകുടുബതേയുഠ ഉള്പടോഥണഠസ്താദ്
.🕋 ❤️ അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ ഉസ്താദേ ❤️വിലപ്പെട്ട ദുആയിൽ മറക്കാതെ ചേർക്കണേ 🤲🤲🕋 ആമീൻ
ആമീൻ 🤲🤲
Aameen
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲❤️❤️♥️
Aameen
അൽഹംദുലില്ലാഹ് 🤲🏻. ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കൂടി ചേർക്കണേ 🤲🏻
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഞങ്ങൾ ജമാദുൽ ഊല മാസത്തിൽ ഞങ്ങൾ ചെയ്ത അമലുകൾ മുഴുവൻ സ്വീകരിക്കണേ അല്ലാഹ് വരുന്ന ജമാദുൽ ആഖിർ മാസത്തിൽ ധാരാളം അമലുകൾ ചെയ്യാൻ ഞങ്ങളെ സഹായിക്കണേ റബ്ബേ 💜🤲
🤲♥️ പുതു മാസത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും സലാമത്തും നൽകണേ അല്ലാഹ്' ഈ മാസത്തിൽ എല്ലാ അമലും ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲♥️
ദുനിയാവിലും അഹിറവും നന്നാകി തരണേ അല്ലാഹ്
Alhamadulillah ustadinde vilappett Duail ulpeduthane aamen yarabbal aalamin 👏
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ നാളെ എന്റെ മോൾക്ക് ഡിഗ്രിയുടെ പരീക്ഷയുണ്ട് എളുപ്പമാക്കി കൊടുക്കaണേ
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻
Same
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
ആമീൻ
Aameen
Ameen yarabellaameen🤲🤲🤲
أمين يارب العالمين
Ameen🤲🤲
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
അല്ഹമ്ദുലില്ല ആമീൻ ആമീൻ യാറബ്ലാല്മീൻ
വിട്ടിൽ എല്ലാവർക്കു o മഞ്ഞപ്പിത്തവും പനിയും ആണ് വേഗം ശിഫ ആവാൻ ദുഹായിൽ ഉൾപെടുത്തണം 🤲🤲🤲
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് ♥️♥️♥️♥️🕋
ആമീൻ 🤲🤲
എനിക്കും കുടുബത്തിനും ദുഹ ചെയ്യണ ഉസ്താറെ
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲 കരുണകടലായ അള്ളാഹുവും 🤲🤲 മുത്ത് റസൂൽ ( സ അ ) തങ്ങളും ഇഷ്ടപ്പെടുന്ന മൂഹിബ്ബിങ്ങളിൽ ഉസ്താദിനെയും ❤️ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ റബ്ബേ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
ആമീൻ 🤲🤲
Aameen
Aameen
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ചേർക്കണേ usthade
അൽഹംദുലില്ലാഹ്
അല്ലാഹ് എല്ലാർക്കും ബർകത് നൽകട്ടെ
ആമീൻ
ഈ പുണ്യ മാസത്തിന്റെയും രാവിന്റെയും പരിശുദ്ധ മജ്ലിസിന്റെയും എല്ലാ ബറക്കത്തും പോരിശയും നന്മയും ഐശ്വര്യവും ഇരുലോവിജയവും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും അല്ലാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
അൽഹംദുലില്ലാഹ് 🤲🕋🤲
ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲
Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲
എന്റെ രണ്ട് മക്കൾ ഹുദവിക്കും ഒരാൾ ദറസ്സി ലും പഠിക്കുകയാണ് മാഷാഅല്ലാഹ് നല്ല ബുദ്ധിശക്തിയുംഓർമ്മശക്തിയും ഉണ്ടാവാനും പഠനത്തിൽ ബറ ക്കത്തുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲
Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade
Joly sheriyavan duhacheyyane usthade
അൽഹംദുലില്ല
ഉസ്താദേ മക്കൾ ഹാഫിളായി കിട്ടാനും മടിയില്ലാതെ നിസ്കരിക്കാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും അനുസരണയുള്ള ദീനീബോധമുള്ള മക്കൾ ആവാനും പ്രത്യേകം ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
വ അലൈക്കും സലാം
ഞങ്ങൾ നിത്യവും പതിവാക്കുന്ന eeswalaathukale മഹത്വം കൊണ്ട് മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ശ ഫാ അതിൽ ങ്ങളെ കൂട്ട ണെ അല്ലാഹ് ആമീൻ
Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🤲
ബിസ്മില്ലാഹ് അൽഹംദുലില്ല
ഉസ്താദേ ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹൈറായ മാർഗത്തിൽ നിറവേറി കിട്ടാനും ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ ഞങ്ങളുടെ ഈ മജീലീസ് ഖബൂലിയത് നൽകണേ 🤲🤲പുതിയ മാസത്തിലും എല്ലാ ബർക്കത്ത് തും നൽകണേ. സലാമത് നൽകണേ 🤲🤲🤲
അൽഹംദുലില്ലാഹ്🤲🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ ആമീൻ🤲 ഉസ്താദിനും സംഘാടകർക്കും കുടുംബക്കാർക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും നൽകേണമേ അളളാ🤲🤲
ഞങ്ങൾ ഓതിയ സൂറത്തുൽ മുൽക് ഒരു മാസത്തേക്ക് ഉള്ള കാവലും നാളെ ഖബ്റിൽ രക്ഷയും aakaneഅല്ലാഹ് ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ
അസുഖം മാറാനും കൊടുത്ത കാശ് കിട്ടാനും ഹലാലായ മുറാദ് ആസിലാവാനും ദുആ ചെയണെ ഉസ്താദെ🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ഹൈർ ആയതിനെ ഞങ്ങളിലേക്ക് എത്തിക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി നല്ലൊരു മരണം നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah
Dhuayil Yenneayum yente kudubhatheayum ullpeduthanea Usthate 🤲🏼🤲🏼🤲🏼
Duayil ulpeduthane usthade
മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് നാളെത്തെ കുറികിട്ടണേ കടങ്ങൾ കൊണ്ട് വളരെ വിഷമത്തിലാണ്🤲🏻🤲🏻🤲🏻
💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚
ദുഹായിൽ ഉൾപ്പെടുത്തണം inshaallah
ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲
അൽഹംദുലില്ലാഹ് രോഗം മാറാനുംമുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണേ ഉസ്താദ്
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ദുഹാ സികരിക്കണേ റബ്ബേ 🤲ഉസ്താദിനും കുടുംബതിനും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ അല്ലാഹ് ആമീൻ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲
🤲 ഉസ്താദിന്റെ ദുബായിൽ ഉൾപ്പെടുത്തണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ ഞങ്ങളുടെ എല്ലാം കര്യങ്ങളും നീ ഇട്ടു നടത്തേണമേ 🤲🏻🤲🏻
എൻ്റെ ശരീരത്തിലെ എല്ലാ പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണെ ഉസ്താദേ
Alhamdulillah alhamdulillah alhamdulillah duayil ulpeduthane Usthathe ❤
الحمد لله الحمد لله الحمد لله ألف مرة ❤️ الحمد لله علی كل حال 🤲🤲
Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen
Ameen ameen 😢😢😢😢😢😢 😢😢😢 😢😢😢
വഅലൈകും സലാം വറഹ്മതുള്ളാഹി വബറക്കത്തു ❤അൽഹംദുലില്ലാഹ് ❤അല്ലാഹുവേ ഈ വരുന്ന പുണ്യ മാസത്തിന്റെ ബർകത്ത് കൊണ്ട് ഞങ്ങളുടെ ചെറുതും വലുതും ആയ തെറ്റുകൾ എല്ലാം പൊറുത്തു തരണേ റബ്ബേ 🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲❤️🤲
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ
🤲💚 الحمدلله ماشاالله 🤲💚
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
Alhamdulillah dhuaayil ulpeduthane usthade
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ദുആ ഇൽ ചേർത്തല ഉസ്താദ്
Ameen ya Rubbel alameen 🤲
Alhamdulillah 🤲 Anikkum Kudubathinum Afiyathulla Deergayis Undakanum Alla Rogathil Ninn Shifa Kittanum Dua Cheyyane usthade 🤲🤲🤲 Ee pudiya Masathil Alla Prayassagalum Matti Tharane Allahaaaa 🤲🤲🤲
Alhamdulillah duayil ulpeduthanam usthade
Alhamdhulillllllaaaaaah.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen
അൽ ഹംദുലില്ല എല്ലാം അള്ളാഹു സ്വീകരികട്ടെ ആമീൻ യാ ബെൽ ഹാലമീൻ
അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻
മദ്രസയിലെ സദർ ഉസ്താദ് മരപ്പെട്ടു ദുആയിൽ ഉൾപെടുത്തണേ...
ആൻ മ ശിഫ യാകട്ടെയ മുറാട്ടുകളും വെഷമങ്ങളും രോഗങ്ങളും അള്ളാഹ
ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്
🤲🕋 بسم الله الرحمان الرحيم 🕋🤲
Alhamdulillah alhamdulillah alhamdulillah 🤲🤲🤲
Alhamdulillah ❤🤲 t
Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എല്ലാ സംഘടങ്ങളും മാറി സമാധാനം കിട്ടാൻ ദുഹാ ചെയ്യണേ 😢😢😢.... 🤲🏻🤲🏻.. 🥹🥹🥹
Maranappata ummakum vappakum duha chayyanam usthadey
Aameen yarabbal aalameen 🤲🕋🤲
Alhamdulillah 🤲 Mashaallah 🤲
Njangalude porishayeriya dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲
അൽഹംദുലില്ലാഹ് 🤲വിഷമംഗൾ മാ റുവാൻ ഉസ്താദ് ദുഹാ ചെയ്യണം
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ