TEACHER'S DAY Special. Malayalam story telling. Heart touching story

Поділитися
Вставка
  • Опубліковано 23 сер 2024
  • A teacher should be a parent, friend, guide, motivator, Scaffolder... and a national builder
    proud to be a teacher 👩‍🏫‍
    നമ്മുടെയെല്ലാം ജീവിതത്തിൽ ഏറെ സ്വാധീനിച്ച ഏതെങ്കിലും ഒരു അധ്യാപകൻ ഉണ്ടാകും. ആ ഓർമ്മകൾ അയവിറക്കാൻ അധ്യാപകരെ വീണ്ടും നന്ദിയോടെ സ്മരിക്കാനും ഓർക്കാനുള്ള അവസരം..
    എന്നെ ഞാനാക്കിയ എൻറെ പ്രിയ അധ്യാപകർക്ക് വേണ്ടി സമർപ്പിക്കുന്നു..
    camera man📷: jamsheed ali thannikadav

КОМЕНТАРІ • 188

  • @muhammadfahad326
    @muhammadfahad326 3 роки тому +23

    ഈ വീഡിയോ ഞാൻ ഒന്ന് ഓപ്പണാക്കി കുറച്ച് കാണാമെന്ന് വിചാരിച്ച് ആയിരുന്നു ഓട്ടോമാറ്റിക് ഫുള്ളും കണ്ടു പോയി വീഡിയോസ് അടിപൊളി വീഡിയോ ഒരുപാട് ഉപകാരപ്രദമായ അറിവുകൾ ഉൾക്കൊള്ളുന്ന വീഡിയോ ഇനിയും ഇതുപോലെത്തെ നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @ayishanv
    @ayishanv Місяць тому +2

    ഹെഡ് ലൈൻ കണ്ടപ്പോൾ കുറച്ചു കേട്ടുനോക്കം എന്ന് കരുതി. ബട്ട്‌ ഫുൾ കാണേണ്ടി വന്നു 👍🏻👍🏻👍🏻👍🏻

  • @saleemkunnambath2172
    @saleemkunnambath2172 3 роки тому +19

    അവതരണത്തിലെ മനോഹാരിത മാറ്റൊലി കൂട്ടുന്നു....

    • @sibinijaz
      @sibinijaz  3 роки тому +1

      Thank you❤🌹🙏

  • @pathummaazad2804
    @pathummaazad2804 Місяць тому +1

    ഹൃദയത്തിൽ തൊട്ടു..ഞാൻ കുറച്ചുകൂടി മെച്ചപ്പെടണം ❤

    • @sibinijaz
      @sibinijaz  Місяць тому

      @@pathummaazad2804 u have a great heart 💖

  • @zumurudkalodi2378
    @zumurudkalodi2378 3 роки тому +13

    തീർച്ചയായും..❤️❤️❤️
    എല്ലാ വിദ്യാർത്ഥികളുടെയും വിജയത്തിന് പിന്നിൽ ഒരു അധ്യാപികയുടെയോ അല്ലെങ്കിൽ അധ്യാപകന്റെയോ പിന്തുണയും മാർഗനിർദേശവും ഉണ്ടാവും..🥰💕

  • @jollyjohn176
    @jollyjohn176 Місяць тому +1

    • @sibinijaz
      @sibinijaz  Місяць тому

      @@jollyjohn176 😍🥰

  • @binjuanil5008
    @binjuanil5008 Місяць тому

    ❤❤

  • @Jamaludheen-nh3jm
    @Jamaludheen-nh3jm День тому +1

    സർ ന്റെ B. ED ന്റെ കോളേജ് വീഡിയോ ആണ് ഞാൻ ആദ്യം കണ്ടത് പിന്നെ ഓരോ തവണ കാണുമ്പോഴും ടീച്ചർ ആകാനുള്ള ആഗ്രഹവും ടീച്ചർ ആകാൻ പഠിക്കാൻ പോണം എന്ന ആഗ്രഹവും കൂടും പഠിക്കാൻ ഇരിക്കുമ്പോളെല്ലാം ആ വീഡിയോ കാണുമ്പോ ടീച്ചർ ആകണം എന്ന ആഗ്രഹം വരുമ്പോഴും അത് കാണുമ്പോൾ ഒരു മോട്ടിവേഷൻ ആയിരുന്നു അതിന് ശേഷമാണ് ഇത് കേട്ടപ്പോൾ ഇത് പോലെ ഒരു ടീച്ചർ ആകണം എന്നത് ആഗ്രഹത്തിൽ നിന്നും ലക്ഷ്യമാക്കി മാറ്റിയപ്പോഴും ഞാൻ അറിഞ്ഞില്ല sirnte ക്ലാസ്സിൽ ഞാൻ ഒരു സ്റ്റുഡന്റ് ആയി വരും എന്ന് thank you sir for giving a good aim and motivation

    • @sibinijaz
      @sibinijaz  День тому

      @@Jamaludheen-nh3jm ippo yenthan cheyyynne?

    • @sibinijaz
      @sibinijaz  День тому

      @@Jamaludheen-nh3jm ഭാവിയിൽ അറിയപ്പെടുന്ന മികച്ച അധ്യാപകനായി മാറാൻ സാധിക്കട്ടെ എല്ലാവിധ പ്രാർത്ഥനകളും🥰

    • @Jamaludheen-nh3jm
      @Jamaludheen-nh3jm День тому +1

      Emea college il padikkan

    • @Jamaludheen-nh3jm
      @Jamaludheen-nh3jm День тому +1

      Sirnte classil

    • @sibinijaz
      @sibinijaz  День тому

      @@Jamaludheen-nh3jm 😃😃yeth classil?

  • @livemediamalayalam2545
    @livemediamalayalam2545 3 роки тому +2

    അടിപൊളി ബ്ലോഗ് നന്നായിട്ടുണ്ട്..👍
    Kaliyattamukku 💪

    • @sibinijaz
      @sibinijaz  3 роки тому +1

      Thank you❤🌹🙏

  • @shibinshan4269
    @shibinshan4269 2 роки тому +2

    Adipwolii💥💥

  • @shahidameppally6995
    @shahidameppally6995 3 роки тому +4

    നിന്റെ വാക്കുകളിൽ നിന്ന് എനിക്ക്‌ എന്നും പ്രചോദനം മാത്രമേ ഉണ്ടായിട്ടുള്ളൂ സിബി ...ഒരുപാട് സ്‌നേഹം 😍🔥🔥

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 2 місяці тому +3

    Great Message 3T. Am proud of that Head Master who reviewed teddy previous progress record.
    Great Message to all the teachers .

  • @aboobakkermalayil7437
    @aboobakkermalayil7437 3 роки тому +2

    Nalla katha supar 👍😍

  • @mubasirashamsu3527
    @mubasirashamsu3527 3 роки тому +3

    Sir അടിപൊളി ആയിക്കന് ട്ടോ. വല്ലാത്ത ഒരു അനുഭവo തന്നെ. ഹൃദയം നിറഞ്ഞു പോയി

    • @sibinijaz
      @sibinijaz  3 роки тому +1

      Thank you❤🌹🙏

  • @shadishan3254
    @shadishan3254 11 місяців тому +2

    🎉❤heart touching story
    Happy teacher's day sir 🙌

  • @ayishanv
    @ayishanv Місяць тому +1

    കണ്ണ് നിറഞ്ഞുപോയി

  • @prameelakv3385
    @prameelakv3385 2 місяці тому +1

    നന്നായി അവതരിപ്പിച്ചു
    കണ്ണ് നിറഞ്ഞു

    • @sibinijaz
      @sibinijaz  2 місяці тому

      Thnak u🥰🥰🥰

  • @rishanak988
    @rishanak988 3 роки тому +2

    ഒരു അധ്യാപിക വിദ്യാർത്ഥി ആയ എനിക്ക് ഏറെ പ്രചോദനം ലഭിച്ച വാക്കുകൾ.......very heart touching performance💯💜
    Iam proud to be a Teacher😌✨

    • @sibinijaz
      @sibinijaz  3 роки тому +1

      Thnx dear 💕.. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട നല്ലൊരു അധ്യാപികയായി മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @rishanak988
      @rishanak988 3 роки тому

      @@sibinijaz in sha allah🥰

    • @hadisvlog9778
      @hadisvlog9778 11 місяців тому

      Happy teachers day💖

  • @alameenibnmuhammed8336
    @alameenibnmuhammed8336 3 роки тому +3

    👍കണ്ണും മനസ്സും നിറച്ച അവതരണം...

  • @jashajinantalks5276
    @jashajinantalks5276 3 роки тому +2

    Happy teacher's day 🔥♥️♥️
    Pollich

  • @salamhaneef2078
    @salamhaneef2078 3 роки тому +2

    Adipoliiii ❤️

  • @lissammamathew1702
    @lissammamathew1702 Місяць тому

    Absolutly correct 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🌹🌹🌹

  • @midhilajek3852
    @midhilajek3852 3 роки тому +3

    തനതായ അവതരണം❤️❤️❤️👍

  • @ayishanasneema8509
    @ayishanasneema8509 3 роки тому +1

    Happy teacher's day 🥳🥳🥳

  • @nasiyanihmathbinthnisar3162
    @nasiyanihmathbinthnisar3162 3 роки тому +2

    വിഷയവും അവതരണവും 👍👍👍

  • @fidhafidha2308
    @fidhafidha2308 3 роки тому +7

    അവതരണ ശൈലി കൊണ്ടോ കഥയുടെ ഭംഗി കൊണ്ടാണോ എന്നറിയില്ല കണ്ണ് നിറഞ്ഞു പോയി

  • @raseenasalam6439
    @raseenasalam6439 Місяць тому +1

    👍👍👍

  • @nihalanilu8519
    @nihalanilu8519 3 роки тому +2

    Masha alllah 💞very well 👍

  • @shahanasheri6313
    @shahanasheri6313 3 роки тому +2

    Iam proud of you. 😍

  • @irfan___
    @irfan___ 3 роки тому +2

    Super,👍

  • @shahan6233
    @shahan6233 2 роки тому +1

    Heart touching ❤️

  • @aaravsindhu5006
    @aaravsindhu5006 Місяць тому +1

    👍👍❤❤

  • @hadisvlog9778
    @hadisvlog9778 11 місяців тому +1

    Happy teachers day💖👍

  • @sukanyasanu1657
    @sukanyasanu1657 2 місяці тому +1

    super

  • @shameerandoor1846
    @shameerandoor1846 3 роки тому +1

    Happy teachers day sir
    Masha Allah 😍👍👍

  • @jazeela3523
    @jazeela3523 2 роки тому +1

    Sir poli🤩

  • @shabnacp2372
    @shabnacp2372 3 роки тому +1

    Nice ❤❤❤😍happy teacher's day...

  • @kings6365
    @kings6365 2 місяці тому +1

    Beautiful🙏🙏

  • @farhathfabi2114
    @farhathfabi2114 3 роки тому +2

    👍

  • @rashafathimapp1643
    @rashafathimapp1643 3 роки тому

    Super story

  • @mahshookmohd6567
    @mahshookmohd6567 2 роки тому

    Heart touching ❤️‍🔥

  • @fathimathshahana242
    @fathimathshahana242 3 роки тому +1

    Really wonderful.............🥰🥰🥰🥰🥰🥰
    I have no words ......

  • @naseebak2285
    @naseebak2285 3 роки тому +1

    അതിമനോഹരം 👌👌

  • @abhina3008
    @abhina3008 Місяць тому +1

    ❤ teacher ❤

    • @sibinijaz
      @sibinijaz  Місяць тому

      @@abhina3008 🥰🥰

  • @jaseelp918
    @jaseelp918 3 роки тому +1

    😍ما شاء الله...ما...
    أروع.....وما اجمل.........

  • @muhsina87
    @muhsina87 3 роки тому +1

    Great

  • @balasubrahmanyank2681
    @balasubrahmanyank2681 3 роки тому +1

    കൊള്ളാം...

  • @shabadabdul6748
    @shabadabdul6748 3 роки тому +1

    👏👏

  • @zumurudkalodi2378
    @zumurudkalodi2378 3 роки тому +2

    Happy teachers day..💓💓

  • @noureenapm5936
    @noureenapm5936 3 роки тому +1

    Ma sha Allah 👏

    • @sibinijaz
      @sibinijaz  3 роки тому +1

      Thank you❤🌹🙏

  • @ramlacn2711
    @ramlacn2711 2 місяці тому +1

    Good

  • @afsathanees2942
    @afsathanees2942 3 роки тому +2

    ❤✌

  • @yoonusmohammed59
    @yoonusmohammed59 3 роки тому +1

    🤜🤛

  • @wayofminebyshifna7264
    @wayofminebyshifna7264 11 місяців тому

    Happy teacher's day

  • @hafeefakalathingal6149
    @hafeefakalathingal6149 11 місяців тому

    Fantastic story

  • @meharurahees9825
    @meharurahees9825 3 роки тому

    Very nice story & presentation 🥰🤗

  • @khamaruayoobkhamaruayoob3850
    @khamaruayoobkhamaruayoob3850 3 роки тому +2

    👍👍👍👍

  • @shayanpullisseri538
    @shayanpullisseri538 2 роки тому

    Sir adipwoli 👍

  • @abobackerpangat4393
    @abobackerpangat4393 3 роки тому +1

    Good👍

  • @noushidashajahan2359
    @noushidashajahan2359 3 роки тому +1

    നല്ല അവതരണം

  • @majidashamseer5239
    @majidashamseer5239 3 роки тому

    Super👌

  • @naseeranasrinm376
    @naseeranasrinm376 3 роки тому

    Presentation poli👌

  • @NaheemulMashoodKP
    @NaheemulMashoodKP 3 роки тому +1

    Content👍👍👌

  • @sumayyahaidher3479
    @sumayyahaidher3479 3 роки тому +1

    Super

  • @shahan6233
    @shahan6233 2 роки тому +1

    ❤️❤️❤️❤️💘

  • @wingsofdream7198
    @wingsofdream7198 2 місяці тому

    പൊളി

  • @iwalktraders1763
    @iwalktraders1763 3 роки тому

    Very nice

  • @moideenkuttym1714
    @moideenkuttym1714 3 місяці тому

    Good message❤❤❤

  • @juhainashameem3642
    @juhainashameem3642 3 роки тому +1

    Happy teacher's day💕

  • @naseefmoni7237
    @naseefmoni7237 3 роки тому

    Nice 👌

  • @anshidaanshi4357
    @anshidaanshi4357 2 роки тому

    😍

  • @shabmediakerala4010
    @shabmediakerala4010 3 роки тому +1

    നല്ല അവതരണം 👍👌🌟

  • @nishanakp6895
    @nishanakp6895 3 роки тому +1

    Super class. Sibikakka 🥰

  • @umarulfarooqshamna4106
    @umarulfarooqshamna4106 3 роки тому +1

    👍👌

  • @user-by6zn6ql3e
    @user-by6zn6ql3e 3 роки тому +2

    👍🏻👍🏻💯💞

  • @moideenkuttym1714
    @moideenkuttym1714 3 місяці тому

    Congrats🥰

  • @abdunazar6735
    @abdunazar6735 3 роки тому

    👍🏻👍🏻

  • @subaidasubaida4281
    @subaidasubaida4281 3 роки тому +1

    ♥️👍

  • @sharafzaid2029
    @sharafzaid2029 2 роки тому

    Super 👍🏻👍🏻

  • @rubacholakkan9181
    @rubacholakkan9181 2 роки тому

    Nice🥺👍

  • @zakizakwithfriendz...3773
    @zakizakwithfriendz...3773 3 роки тому

    Nice❤

  • @abiabrarabiabrar7668
    @abiabrarabiabrar7668 3 роки тому

    👍👍💯

  • @muhsinamk5147
    @muhsinamk5147 3 роки тому

    👍🏻

  • @ALLINONE-lx8mp
    @ALLINONE-lx8mp 2 роки тому

    👏👏👌👌

  • @mhdsafwan793
    @mhdsafwan793 11 місяців тому

    👍🏽👍🏽

  • @muneerkk5283
    @muneerkk5283 3 роки тому

    🥰👍👍💞

  • @vamonsworld9764
    @vamonsworld9764 3 роки тому

    👌👌💓💓

  • @sarangikrishna
    @sarangikrishna 3 роки тому

    👍👍❤️❤️❤️

  • @shifanas8522
    @shifanas8522 3 роки тому +1

    Happy teachers day❤

    • @sibinijaz
      @sibinijaz  3 роки тому +1

      Thank you❤🌹🙏

  • @anshi_sihabu7530
    @anshi_sihabu7530 3 роки тому +1

    Happy teachers day👩‍🏫👨‍🏫

  • @jouharkc8295
    @jouharkc8295 3 роки тому +1

    Masha allah
    Sibi
    Mct yile assambly orma varunnu 👍

    • @sibinijaz
      @sibinijaz  3 роки тому

      Thank you❤🌹🙏

    • @sibinijaz
      @sibinijaz  3 роки тому

      അവിടെ പറയാൻ പറ്റാത്ത സങ്കടം ഇവിടെ പറഞ്ഞ തീർക്കുകയാണ്

  • @lajiyasherin.u7612
    @lajiyasherin.u7612 3 роки тому

    Happy teachers day❤️

  • @rafimuhammed9719
    @rafimuhammed9719 3 роки тому +1

    😭❤️❤️❤️👍👍

  • @Mmadil007
    @Mmadil007 3 роки тому

    ❤️❤️❤️❤️❤️❤️🤞

  • @shamlajuneer2056
    @shamlajuneer2056 3 роки тому +1

    വളരെ നന്നായിട്ടുണ്ട്

  • @Pathu919
    @Pathu919 3 місяці тому +1

    Heart touching 🥹❤️

  • @rashidak7735
    @rashidak7735 2 роки тому

    Hi

  • @YouTubeMarchSep
    @YouTubeMarchSep 3 роки тому +3

    Ee thomson... Aluva kkaran aanoo

    • @sibinijaz
      @sibinijaz  3 роки тому +1

      Ala malportherna.. 🤪

  • @priyasuraj6857
    @priyasuraj6857 Рік тому

    😪😪😪😪

  • @ayshahadi7477
    @ayshahadi7477 3 роки тому +3

    • @sibinijaz
      @sibinijaz  3 роки тому +1

      Thank you❤🌹🙏