ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 171

  • @MathewcJacob
    @MathewcJacob 9 хвилин тому

    ഈശോയെ അമ്മേ മാതാവേ ജോലി ചെയ്യുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ ജോലി സ്ഥലത്തുള്ള എല്ലാ പ്രയാസങ്ങളും ക്രമീകരിച്ച് തരണമേന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @MathewcJacob
    @MathewcJacob 14 хвилин тому

    ഈശോയെ അമ്മേ മാതാവേ കടബാധ്യതയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @MathewcJacob
    @MathewcJacob 8 хвилин тому

    ഈശോയെ അമ്മേ മാതാവേ പല പ്രയാസങ്ങൾ കാരണം വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ പ്രയാസങ്ങളെല്ലാം ക്രമീകരിച്ചു തരണമേന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @MathewcJacob
    @MathewcJacob 15 хвилин тому

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗ്ഗത്തെ ഈശോയ്ക്ക് സമർപ്പിക്കുന്നു ഈശോയെ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @Babithajpy
    @Babithajpy Годину тому

    അമ്മേ മാതാവേ ഇന്ന് എന്റെ കേസിന്റെ ഫസ്റ്റ് ഹിയറിങ് ആണ് മാതാവേ എനിക്ക് അനുകൂലമായി വിധി ഉണ്ടാകാൻ എത്രയും പെട്ടെന്ന് ഡൈവേഴ്സ് കിട്ടുവാൻ വക്കീലിനെയും ജഡ്ജിനെയും സഹായിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏

  • @maniremani6281
    @maniremani6281 2 години тому +2

    എന്റെ കുഞ്ഞിന്റെ ശ്വാസം മുട്ടൽ പൂർണമായും മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏🙏🙏❤️

  • @MathewcJacob
    @MathewcJacob 12 хвилин тому

    ഈശോയെ അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി ക്രമീകരിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @CibilPj
    @CibilPj 5 годин тому +3

    അമ്മേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ

  • @csnsnehagiri
    @csnsnehagiri 3 години тому +2

    പരി. അമ്മേ, ഈശോയെ ഇവാനിയയെ പരിപൂർണ്ണമായി സുഖപ്പെടുത്തി. അനുഗ്രഹിക്കണമെ🙏🏻🙏🏻

  • @rakeshraj-j3w
    @rakeshraj-j3w 4 години тому +3

    മാതാവേ എന്റെ ഉടമ്പടി നീട്ടി തരേണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼:

  • @arya.b850
    @arya.b850 Годину тому

    എന്റെ അമ്മ മാതാവേ എന്റെ കട ബാധ്യത മാറ്റി തരണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏

  • @jacobpc4951
    @jacobpc4951 2 години тому +1

    Amen ammma🙏🙏🙏🙏🙏🙏

  • @shibushibishibu
    @shibushibishibu 5 годин тому +8

    കൃ പാസനമാതാവേ എന്റെ കുടുംബം ത്തെ കാത്തുകൊള്ളണമേ. എന്റെ കട ഭാരം മാറ്റി തരേണമേ. എല്ലാരേ കട ഭാരം മാറ്റി തരേണമേ. എല്ലാരേ കടഭാരം മാറ്റി തരേണമേ. മോനെ മോളെ കാത്തുകൊള്ളണമേ. ഭാര്യ സുഖ പ്രസവം തരേണമേ. ആരോഗ്യമുള്ള കൊച്ചിനെ തരേണമേ

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 4 години тому +4

    മാതാവേ എന്റെ കുടുബ ജീവിതം ആകെ തകർന്നു. എന്റെ ജീവിതം എനിക്ക് തിരിച്ചു വേണം എന്റെ ഭർത്താവ് മനസ് മാറി എന്നെ കൊണ്ട് പോവാൻ വരേണമേ ഈശോയോടും മാതാവിനോടും അപേക്ഷിക്കുന്നു എന്റെ നിയോഗം സാധിച്ചു തരേണമേ സഹായികേണമേ 🙏🙏🙏🙏🙏😔😔😔😔😔😔😔😔😔

  • @indriyaayurvedics7437
    @indriyaayurvedics7437 3 години тому +1

    മാതാവേ എന്റെ വിവിധ തടസങ്ങൾ മറ്റേണമേ ഇന്ന് 🙏

  • @LijiPr-b5w
    @LijiPr-b5w 2 години тому +1

    അമ്മേ മാതാവേ എന്റെബ്രാസ്റ്റിന്റെ വേദനകളും ദുരിതങ്ങളും എടുത്ത മാറ്റണമേ മാതാവേ എന്റെ കഷ്ടതകൾ എല്ലാം മാറ്റി തരണമേ🙏 ആമേൻ🙏 യേശുവേ നന്ദി🙏 യേശുവേ ആരധന🙏 യേശുവേ സതേ ത്രം🙏❤️🙏❤️

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 2 години тому +1

    മാതാവ കടക്കാർ വിളിച്ച് ശല്യം ചെയ്യുരുതേ മാതാവോ ഞങ്ങൾക്ക് വോടിയണം പ്ലീസ് അമ്മേ ആരു വിളിക്കരുതേ ന്തം അകണം🙏🏻🙏🏻🙏🏻🙏🏻

  • @SujaMathew-lv6ui
    @SujaMathew-lv6ui 5 годин тому +2

    Amma മാതാവേ മോൻ എന്ന് രാവിലെ തന്നെ എന്നെ വിളിക്കണമേ. ആമേൻ ❤❤❤❤

  • @JyothiSasidharan-qr8zu
    @JyothiSasidharan-qr8zu Годину тому

    യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശുവേ ആരാധന 🙏🙏🙏

  • @jessyjames4570
    @jessyjames4570 Годину тому

    എൻ്റെ കൂടെയുള്ള പരിശുദ്ധ അമ്മേ സ്വസ്തി നന്ദി❤

  • @AleenaJose-f1n
    @AleenaJose-f1n 2 години тому +1

    അമ്മേ മാതാവേ എന്റെ ഉദരത്തിലുള്ള കുഞ്ഞിന് ഒരു വൈകല്യങ്ങളും ഇല്ലാതെ തന്നെ അനുഗ്രഹിക്കണമേ

  • @agnesjobai4880
    @agnesjobai4880 3 години тому +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബാംഗങ്ങളുടെമേൽ കരുണയായിരിക്കേണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ ആമേൻ 🙏🏻🌹

  • @VasanthaSeanon
    @VasanthaSeanon 4 години тому +2

    മാതാവേ ഇന്നത്തെ നിയോഗങ്ങൾ എല്ലാം അങ്ങ് കൃപാസന മാതാവിൽ സമർപ്പിക്കുന്നു

  • @MathewcJacob
    @MathewcJacob 18 хвилин тому

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് നൽകി കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് ഈശോയ്ക്ക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @MathewcJacob
    @MathewcJacob 20 хвилин тому

    ഈശോയെ അമ്മേ മാതാവേ പാവിയായ എന്നെ അനുഗ്രഹിക്കണമേ

  • @achammamathew1644
    @achammamathew1644 4 години тому +2

    എൻ്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ എൻ്റെ മോനെ അമ്മയുടെ കൈയ്യിലേക്ക് ഞാൻ വച്ചു തരുന്നു അവൻ്റെ ആവശ്യങ്ങൾ എല്ലാം അറിയുന്ന അമ്മേ ആമകനിലേക്ക് തിരുക്കുമാരൻ്റെ കൃപകൾ കൊണ്ട് നിറക്കണമേ മോൻ്റെ ഏറ്റവും വലിയ ആവശ്യം അമ്മതിരുക്കുമാരനോട് പറയണമേ

  • @sheelarajan9109
    @sheelarajan9109 49 хвилин тому +1

    Mathave AmmeAnte lMalathjle Choramayam mattitharane Amme 🙏🙏🙏🙏🙏

  • @jayasreekr4818
    @jayasreekr4818 Годину тому

    കൃപാസന അമ്മേ അമ്മയുടെ മകനായ ഈശോയെ എന്റെ മോനെ ഈ ആഴ്ച തന്നെ എല്ലാ ബന്ധനവും മാറ്റി നാട്ടിൽ എത്തിച്ചു തരണേ അമ്മേ കൈ വിടല്ലേ അമ്മേ amen

  • @VIJAYANKumar-l8i
    @VIJAYANKumar-l8i 4 години тому +1

    Amen

  • @ShibuFilim
    @ShibuFilim 3 години тому +2

    കർത്താവെ അസുപത്രിയിൽ കിടക്കുകയാ 3മാസം ആയി കല്പദം മുറിവ് എല്ലുകൾ പൊട്ടി
    വേദനിച് കേഴിയുന്നു പ്രാർത്ഥന കേൾക്കാറുണ്ട് ദിവസവും
    മാറ്റി തരണം കർത്താവെ മാതാവേ
    അവിടെ വന്നു ഉടമ്പടി എടുത്തോളം
    നന്ദി 💐💐💐💐💐
    കാക്കണം മാതാവേ ❤️❤️❤️

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 4 години тому +4

    മാതാവേ അനിയനെയും കുടുംബത്തെയും സംരക്ഷികേണമേ 😔😔😔😔🙏🙏

  • @gaga-7066
    @gaga-7066 Годину тому

    അമ്മേ ഈശോയോട് പറയണമേ എനിക്ക് ദാക ജലംവേണ്ട ജീവജലം മതി എന്ന് ✝️🛐

  • @LissyJohnson-i2n
    @LissyJohnson-i2n 2 години тому +1

    Yesuve....Madave...ente molude prarthanayil.predeeksha varthippikkan ammayude sannidyam avalk velipedithikodukkaname.Prarthana vishayathile oru karyam innu sathichukodukkaname Amen

  • @EVIL_STAR_2.0
    @EVIL_STAR_2.0 3 години тому +1

    അമ്മ മാതാവേ നാളെ എന്റെ ചേച്ചിയുടെ മുത്തുണ്ടയിൽ മുഴയാണ് സ്കാൻ ചെയ്തു നാളെ കുത്തിയെടുത്ത് പരിശോധനയ്ക്ക് ലാഭിലാണല്ലേ മാതാവേ മാതാവിന്റെ കൃപയും കരുണയും അവിടെ എത്തീണമേ അവളുടെ ചിരി മാതാവേ മാതാവേ ഒരു കാരണവശാലും മറ്റൊരു രോഗശരീടല്ലേ മാതാവേ മാതാവിനോട് കേണപേക്ഷിക്കുകയാണ് മാതാവേ ഈ പ്രാർത്ഥനയുടെ ചേച്ചിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ഈശോയെ കാത്തു രക്ഷിക്കണേ മാതാവിനോട് എല്ലാവരും എന്റെ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണേ ആമീൻ ആമീൻ

  • @jessyjames4570
    @jessyjames4570 Годину тому

    യേശുവേ ഞങ്ങളുടെ ആശ്രയമേ ആരാധിക്കുന്നു സ്തുതിക്കുന്നു haleluyya

  • @annemelawrence6381
    @annemelawrence6381 3 години тому +1

    Amma parusudda tivamathave my son shaji Lawrence All family vacation Lief full health care All give you good Amma Jesus amen hallelujah hallelujah hallelujah hallelujah hallelujah hallelujah amen amen amen 🙏🙏🌹

  • @bindusoman3318
    @bindusoman3318 4 години тому +1

    Amen❤️❤️❤️

  • @annemelawrence6381
    @annemelawrence6381 3 години тому +1

    Amma parusudda tivamathave ente Amma my sheeja Johnson family vacation Lief full health care All give you good Amma Jesus amen hallelujah hallelujah hallelujah hallelujah hallelujah hallelujah amen amen amen 🙏🙏🌹

  • @annemelawrence6381
    @annemelawrence6381 3 години тому +1

    Amma enta yesuppa My Sheeja Johnson Shaji family Lief full it you good health care All Amma give you good Amma Jesus amen hallelujah
    Amen hallelujah hallelujah amen

  • @sheebathomas8686
    @sheebathomas8686 52 хвилини тому

    അമ്മേ മാതാവേ എന്റെ വേദന യിൽ അമ്മ കൂട്ടായിരിക്കണേ

  • @ShinySajeev-r9x
    @ShinySajeev-r9x 4 години тому +2

    എൻ്റെ പരിശുദ്ധ അമ്മ മാതവേ എൻ്റെ ഭർത്താവിൻ്റെ അഞ്ചോ പ്ലാസ്റ്റി ചെയ്യാനുള്ള സാ മ്പതൃകം തന്ന് അനുഗ്രഹിക്കണമേ🌹

  • @aswathyp1509
    @aswathyp1509 2 години тому +1

    അമ്മേ എന്റെ ദാമ്പത്യ ജീവിതം തകർന്നു അമ്മേ എനിക്ക് എന്റെ ദാമ്പത്യ ജീവിതം തിരിച്ചു വേണം അമ്മേ എന്റെ ഭർത്താവിന് മാനസാന്തരം ഉണ്ടാകണേ എന്നെ എന്റെ ഭർത്താവ് ഉപേക്ഷിക്കല്ലേ അമ്മേ ഫെബ്രുവരി 7ന് ആണ് ഇനി കോടതിയിൽ പോകേണ്ടത് അമ്മേ അതിന് മുൻപ് എന്റെ ഭർത്താവിന് മാനസാന്തരം ഉണ്ടാകണേ അമ്മേ 🙏🙏🙏🙏എന്നെ പ്രഖ്ധിക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റണെ അമ്മേ 🙏🙏🙏അമ്മേ എന്റെ മുന്നിൽ മൊത്തം പരീക്ഷണം ആണ് അമ്മേ അത് എല്ലാം മാറ്റി ഞങ്ങളെ ഒന്നിപ്പിക്കണേ എന്നെ മറന്ന് കൊണ്ട് എന്റെ ഭർത്താവ് വേറെ ഒരു ബന്ധങ്ങൾക്കും പോകല്ലേ അമ്മേ 🙏🙏🙏അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏😪😪😪

  • @sumavarghese205
    @sumavarghese205 3 години тому +1

    Parusudda Divamathave Ennathe Aaradhanail Yannayum Ulpeduthi Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Kudubhathile Bendanagal Yellam Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen Sthotharam Hallelujah Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏 🙏🙏

  • @smithabinu53
    @smithabinu53 4 години тому +2

    അമ്മേ അടുത്ത മാസം ജോലിയ്ക്ക് കയറണം അമ്മേ കാലിൻ്റെ വേദനയും വലിച്ചിലും മാറ്റി തരണേ കാലിന് ബലം നല്കണമേ അമ്മേ നന്നായി നടക്കാൻ സാധിക്കണമേ അമ്മേ കാക്കണമേ ചെന്നില്ലെങ്കിൽ ജോലി പോകും

  • @ranimicheal8197
    @ranimicheal8197 Годину тому

    അമ്മേ എന്റെ മകൾ വിദേശത്ത് പോകുന്നത്തിനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണേ 🙏🏻🙏🏻🙏🏻

  • @vaigakr9455
    @vaigakr9455 4 години тому +1

    Amme Mathave ente Vaiga mole samarpichu prarthikkunnu kathukollename amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 4 години тому +3

    അമ്മേ മാതാവേ മനസ് വേദനിച്ച് ആണ് അമ്മേ ജീവിക്കുന്നത് അമ്മേ മാതാവേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @sruthymanoj9784
    @sruthymanoj9784 27 хвилин тому

    മാതാവേ ഇസ്രായേലിന് പോകാനുള്ള എന്റെ ഈ ആവശ്യത്തിന് ഒരു തടസങ്ങളും ഉണ്ടാവാതെ മാർച്ച്‌ മാസം തന്നെ എന്റെ വിസ ശരിയാകുകയും കേറിപ്പോകാൻ എന്നെ അനുഗ്രഹിക്കുകയും ചെയ്യണമേ

  • @ReghuKesavan
    @ReghuKesavan 2 години тому +1

    മാതാവേ.... ഫ്രൈഡേ... എന്റെ.. ഡി.. ആൻഡ്.. C.. ചെയ്യുന്നു... ഇ.. പ്രാർത്ഥനയിൽ.. പങ്കെടുക്കുന്ന... എല്ലാവരും. എനിക്കുവേണ്ടി.. പ്രാർത്ഥിക്കണമേ... അമ്മ.. മാതാവേ... അമ്മയുടെ.. പ്രത്യക്ഷിക്കാരണത്തിന്. സാക്ഷി. ആക്കേണമേ. ആമേൻ

  • @raeatru9805
    @raeatru9805 3 години тому +1

    Mathave eante kudumbathe ammayude karangalil samarpichu prarthikkunn

  • @nikhiljacob1174
    @nikhiljacob1174 5 годин тому +1

    അമ്മ മാതാവേ നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ 🙏🏻

  • @tinarajan4604
    @tinarajan4604 5 годин тому +2

    Praise the Lord 🙏❤️, Amen 🙏💖

  • @AbinKv-ve3ft
    @AbinKv-ve3ft 4 години тому +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ഭവനത്തിൽ ഉള്ള രോഗങ്ങൾ മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു

  • @oneandonlyfamily3201
    @oneandonlyfamily3201 3 години тому +1

    Mathavea salooninta egriment ee week thanna ready avanamea amen🙏🏻

  • @tessyinasu1125
    @tessyinasu1125 4 години тому +1

    Ente krepasanam prasathavaramathave ente makkale yesuvinte vazhiyilude Nadathaname ammayude prathyksheekaranathinte sakshyakki mattaname

  • @akhilasok91
    @akhilasok91 4 години тому +1

    Praise the Lord,praise the Lord amme mathave

  • @AksheyRenju
    @AksheyRenju Годину тому

    അമ്മേ മാതാവേ ഞാൻ ഈ മാസം 30നു മുൻപായി ഒരാളുടെ സ്വർണം എടുത്തു കൊടുക്കാനുണ്ട്.. മാതാവേ അതിനുള്ള വഴി കാണിച്ചു തരണേ 🙏🙏🙏🙏😭

  • @SreejaDb
    @SreejaDb Годину тому

    അമ്മേ എന്റെ അഞ്ജന മോൾക്ക്‌ നല്ല വിവാഹം വന്ന് ഉറപ്പിക്കാൻ അനുഗ്രഹിക്കണേ 🙏🙏ഞങ്ങള്ക്ക് സ്നേഹമുള്ള മകനെയും കുടുംബത്തെയും കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏

  • @lathagirish2021
    @lathagirish2021 5 годин тому +1

    Entey ammayudey prathesheekaranathintey Sakshi akkkkanamey❤

  • @manjuusvlog
    @manjuusvlog 3 години тому +1

    Udambadi cheytha alla karyagalum atrayum pettenne nadakkan prathikkanea mathavea 🙏🥰

  • @vinayaramachandran2842
    @vinayaramachandran2842 3 години тому +1

    Mathavee.. Innathae accountancy model exam enikkun nanyi ezhuthan anugrahikanma avennn🙏🙏🙏🙏🙏

  • @juthewala4218
    @juthewala4218 3 години тому +1

    Ponnachen.mathay.pani.mathavu.matti.thaeran.amma.amen.amen.amen

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 2 години тому +1

    അമ്മ മാതാവോ ഇന്ന് എന്റെ മോൻ റിലേ . മൽസരം ത്തിന് പുറത്ത് പോയി അമ്മേ ആ കുഞ്ഞിന്റെ മോൽ അമ്മയുടെ ഉണ്ടാകണം പ്ലീസ്ഫസ്റ്റ് കിട്ടി ബി ജയച്ച് വരണം വനം ഇനിയോഗം സാധിച്ചു തരണം സാഷ്യം ഇടാം🙏🏻🙏🏻🙏🏻🙏🏻

  • @lalygeorge1292
    @lalygeorge1292 2 години тому +1

    Amme ente kudumbathe sahayikkename esoye

  • @georgejohn4262
    @georgejohn4262 48 хвилин тому

    പരീശുദ്ധ മാതാവേ, ഞാൻ ഇപ്പോൾ വളരെ യേറെ ബുദ്ധിമുട്ടിൽ ആണ് വീടിന്റെ പണിക്കുവേണ്ടി എടുത്ത ലോണിന്റെ ജപ്തി വന്നു, 28ാം തിയ്യതി ലാസ്‌റ് ദിവസം ആണ് ജപ്തിയിൽ നിന്നും മാറ്റിത്തരേണം

  • @thomasgracy5
    @thomasgracy5 5 годин тому +1

    Ente amme oru bhavanam ulla tadassam Matti tarane amme mathaveeee

  • @Sindhiu
    @Sindhiu 2 години тому +2

    Sindhu🙏❤️🙏❤️🙏👍🙏❤️

  • @tessyinasu1125
    @tessyinasu1125 4 години тому +1

    Ente krepasanam prasathavaramathave ella makkaleyum Visudeekarikaname dusheelangal matti tharaname ammayude prathyksheekaranathinte sakshyakki mattaname

  • @bindusoman3318
    @bindusoman3318 4 години тому +1

    Amme unniyevasikal theerthu kude undavane

  • @bindhurajan27
    @bindhurajan27 47 хвилин тому

    മാതവേ കാത്തു കൊള്ളേണമേ

  • @juthewala4218
    @juthewala4218 3 години тому +1

    Amma.stephen.result.varubolo.nalla.mark.amma.nalkadan.amma.amen.amen.amen

  • @juthewala4218
    @juthewala4218 3 години тому +1

    Stephen.practical Ada Amma aungrahikkan.amma.condtion.padikan.mathavu.mans.kodukadan.amma.amen.amen.amen

  • @ajithasree6337
    @ajithasree6337 3 години тому +1

    🙏🙏🙏

  • @brijithlaila294
    @brijithlaila294 4 години тому +1

    Àmme ente makanu oru joli koduthu anugrahikkaname amen

  • @tessyinasu1125
    @tessyinasu1125 4 години тому +1

    Ente krepasanam prasathavaramathave ente makante exam passakki tharaname nalla joli kodukkaname ammayude prathyksheekaranathinte sakshyakki mattaname

  • @Muneera-i2v
    @Muneera-i2v 5 годин тому +1

    ആമീൻ 🙏🙏

  • @remyasatheeshsatheesh1919
    @remyasatheeshsatheesh1919 2 години тому +1

    Amme parisuddha amme, thamburante amme, vagdana pedakame njangalkku vendi apekshikkename. Amme kripasana varaprasada mathave, japamala rani avidunnu ippozhum appozhum ennekkum Enikkum ente kudumbathinum thunayayirikkename. Amme enikku ippo ente kudumbaveettil ninnum irangi kodukkenda avasthayil aanu. Ethrayum pettannu oru vadaka veedu seriyakki ividunnu maranum. Munpottulla njangalude Jeevitham santhoshavum samadanavum ellavidha ishwaryavum niranjathakename. Athinayi aviduthe kripa enteyum ente kudumbathinteyum mel undayirikkename

  • @chandralekhapn9686
    @chandralekhapn9686 4 години тому +1

    Amme,mathave,ennu,ennodum,makkal,kunhumakkalodoppavum,undavane,kaividalle,appa,amme,stotram,ente,niyogangal appanum,ammakkum,ariyamallo,nadathitharename,amen,stotram,

  • @sheelacheeran
    @sheelacheeran 3 години тому +1

    Amme ente ella thadasagalum matti tharaname

  • @BincySaji-mn1lu
    @BincySaji-mn1lu 5 годин тому +1

    Amme madhave nanjgalk oru kunjine than anugrahikane

  • @tinarajan4604
    @tinarajan4604 5 годин тому +1

    Parisuddha Madhave, Nanni 👏❤️

  • @leemajames806
    @leemajames806 2 години тому +1

    Amme mathave njagalude niyogagal sweekarichu njagalku sadichu tharename Amen

  • @LISSYAMMAVALSAN
    @LISSYAMMAVALSAN 4 години тому +1

    Ammemathave enicku rogasaukyathinai kudumbasa madanam nalkanamme satrudosham mattename amen jijoicke marriage sampathikam nalkename karunayulla yajamananmare niyogickename amen

  • @russelraj3289
    @russelraj3289 2 години тому

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @PreathaPreatha-f8e
    @PreathaPreatha-f8e 4 години тому +1

    Amma end chetanum molkum monum oru job kodukaname Amma mathave end kudumbath kathukolaname 🙏🙏🙏🙏🙏🙏🙏

  • @tinarajan4604
    @tinarajan4604 5 годин тому +1

    Good morning, Fr❤

  • @sreejakripal2931
    @sreejakripal2931 Годину тому

    Amma mathave ethreyum peytenn u veedu poortheekarichu kittaname amen

  • @susammavarghsese352
    @susammavarghsese352 3 години тому +1

    Amme mathave nanghalude apeksha sweekarikhename amen

  • @maryxavier6890
    @maryxavier6890 4 години тому +1

    Ente kudumbathe anugrahikename ente monte kallyanam nadathanulla kripa threname eniku enteamme kallyanam kazhiyatha makkale samarpikkunnu ennthe divasam thannathinu nanni parayunnu kathukollename

  • @tinarajan4604
    @tinarajan4604 5 годин тому +1

    Good morning Jisus 🙏❤️

  • @sreejakripal2931
    @sreejakripal2931 Годину тому

    Mathave ethreyum pettennu swanthamayi oru veedakk tharename amen

  • @MollySam-ud5go
    @MollySam-ud5go 5 годин тому +1

    Amen🙏🙏🙏🙏🙏❤️🌹

  • @juthewala4218
    @juthewala4218 3 години тому +1

    Mariamma.naduvient.pain.legs.join.pain.mathavu.amma.matti.thaeran.amma.amen.amen.amen

  • @juthewala4218
    @juthewala4218 3 години тому +1

    Stephy amma.aungrahikkan.daily.duty.amma.kodukadan.mathavu.amma amen amen.amen

  • @remyaprajeesh6791
    @remyaprajeesh6791 53 хвилини тому

    മാതാവേ ആശുപത്രിയിൽ കാഴീയുന്നപ്രജീഷ് സുഖം പെടുത്തനെ മാതാവേ

  • @gracecherian3621
    @gracecherian3621 30 хвилин тому

    Ave Maria Thank you Jesus Ammae please pray to Jesus for my family to fill with HolySpirit Amen 🙏

  • @Aleyammavarghese-n1o
    @Aleyammavarghese-n1o 4 години тому +1

    Mathave njangalude niyogal sweekarihchu athu sathivhu tharaname

  • @Preethaalexander12345
    @Preethaalexander12345 2 години тому +1

    സോനായുടെ പരീക്ഷയുടെ മേൽകരുണ ആയിരിക്കണമേ

  • @Kavyavishak-li9zp
    @Kavyavishak-li9zp 5 годин тому +1

    അമ്മേ എന്റെ പ്രമാണം തിരിച്ചു തരാൻ അയാൾക്ക് മനസ്സ് കൊടുക്കണമെഎന്റെ കട ബാധ്യത മാറ്റി തരേണമേ

  • @HimaJose-j5t
    @HimaJose-j5t 4 години тому +1

    Amme ente koode thanne undakane