മഠങ്ങൾ കാലിയാക്കുന്നതിന്റെ കാരണമിതാണ് Sebastian Thannikkal

Поділитися
Вставка
  • Опубліковано 28 вер 2024
  • Topic - കന്യാസ്ത്രീ മഠങ്ങളിൽ പെൺകുട്ടികൾ ചേരാൻ മടിക്കുന്നതിന് കാരണവും
    യുവജനങ്ങൾ വിദേശത്തേക്ക് പോകുന്നതിനും കാരണമിതാണ് Sebastian Thannikkal
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​
    #bethlehemtv

КОМЕНТАРІ • 16

  • @georgevarghese8903
    @georgevarghese8903 11 місяців тому +2

    ഒരു കാര്യം ചോദിക്കട്ടെ എന്തിനാണ് യുവതികൾ സിസ്റ്റർസ് ആകുന്നതു പുരോഹിതന്മാർ മാത്രം മതി കാരണം യേശൂ പന്ത്രണ്ടു ശിഷ്യമാരിൽ ഒരാൾപോലും സ്ത്രീ ഇല്ലായിരുന്നു പിന്നെ എന്തിനാണ് സിസ്റ്റർസ് ആക്കുന്നത് ഇനിയെങ്കിലും ഈ പണി സഭ നിർത്തണം പുരോഹിതൻ ആകാൻ ആളില്ല എങ്കിൽ വിവാകിതരെ വയ്‌തീകൻ ആകാൻ അവസരം കൊടുക്കുക അപ്പോൾ ആ പ്രശ്നം തീരില്ലേ

  • @johnsonvarghesekanathil
    @johnsonvarghesekanathil 11 місяців тому +1

    🙏🏻🙏🏻

  • @mablemary4564
    @mablemary4564 11 місяців тому

    Can't agree fully

  • @sajeev.m2474
    @sajeev.m2474 11 місяців тому

    christianiayi jeevichal kittunnasanthoshavum anugrahavum anubhavichujeevikkunnu

  • @salyjoy812
    @salyjoy812 11 місяців тому

    ഇതും കൂടെ പറയണം മായിരുന്നു

  • @shaileshmathews4086
    @shaileshmathews4086 11 місяців тому +4

    ●സ്വവർഗ്ഗ വിവാഹം ഇപ്പോൾ കത്തോലിക്ക സഭ ആശിർവദിച്ചു നൽകേണ്ടതാണ്: പറഞ്ഞത് സീറോ മലബാർ സഭയുടെ വികാരി ജനറൽ.
    ●കുരങ്ങു പരിണമിച്ചുണ്ടായതാണ് മനുഷ്യൻ: പറഞ്ഞത് സീറോ മലബാർ സഭയുടെ വൈദികൻ പ്ലാം പാനി.
    ●വെറുതെയാണോ 1900 ൽ 65%( മൂന്നിൽ രണ്ട്) കത്തോലിക്കാരുണ്ടായിരുന്ന യൂറപ്പിൽ 2000 ആയപ്പോഴേക്കും അവർ 20% ആയത്. ബൈബിൾ വിരുദ്ധമായ ഇത്തരം മണ്ടത്തരങ്ങളല്ലേ ചില കത്തോലിക്ക വൈദികർ ചിലരെങ്കിലും വിളിച്ചു പറയുന്നത്.

    • @mylifepc118
      @mylifepc118 11 місяців тому

      കത്തോലിക്കാസഭയിൽ നശിപ്പിച്ചിട്ട് ഇപ്പോഴത്തെ pope അടങ്ങുക യുള്ളൂ. അവശേഷിക്കുന്ന ബാക്കി കത്തോലിക്കരെ സത്യവിശ്വാസത്തിന് വ്യതിചലിപ്പിച്ച് പണി എളുപ്പമായി

    • @anildevasia7093
      @anildevasia7093 11 місяців тому +5

      തിരുസഭയ്ക്ക് വേണ്ടീ നമുക്ക് പ്രാർത്ഥിക്കാം

  • @jebin3973
    @jebin3973 11 місяців тому

    Valarea Sheri yaaa.

  • @gagerkmathew5301
    @gagerkmathew5301 11 місяців тому

    🙏❤