ചരിത്രം ഉറങ്ങുന്ന മാള | Mala Drone View of Mala, Thrissur, Kerala | Home Town |Thrissur Mala Centre

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 44

  • @mathewschakkalakkal6406
    @mathewschakkalakkal6406 Рік тому +4

    ചരിത്രം പറയുമ്പോൾ അതു കൃത്യമായി പറയണം. നെടുംകോട്ട ടിപ്പു സുൽത്താൻ കീഴടക്കിയില്ല എന്ന് പറഞ്ഞത് ശരിയല്ല. സാമൂതിരിയുടെ ആക്രമണം തടയാൻ വേണ്ടിയാണ് തിരുവതാംകൂർ രാജാവ് ഈ കോട്ട (ശരിക്കും മതിൽ ആണ് ) പണിതത്.പിന്നീട് മലബാറും കൊച്ചിയും കീഴടക്കിയ ടിപ്പു സുൽത്താന്റെ പിതാവ് ഹൈദരാലി ഖാൻ ഈ കോട്ട പൊളിച്ചു തിരുവതാംകൂറിലേക്ക് കയറാൻ നോക്കി പഷേ തിരുവതാംകൂർ പട്ടാളത്തിന്റെ, ശക്തമായ പ്രതിരോധം കാരണം പരാജയപെട്ട് പിൻവാങ്ങി, പക്ഷേ പിന്നെ കൊല്ലങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താൻ വൻ സൈന്യവുമായി തിരിച്ചു വന്നു വീണ്ടും ആക്രമിച്ചു, ഇത്തവണ വളരെ നിഷ്പ്രയാസം കോട്ട ഭേദിച്ചു അക്കര കടന്നു പെരിയാർ നദി വരെ എത്തി. മാളയിൽ ജൂതന്മാർ വന്നത് A. D 1500 കളിൽ ഒക്കെ ആയിരിക്കും അത് വരെ അവർ കൊടുങ്ങല്ലൂരിൽ, ആയിരുന്നു.അറബികളുടെ ആക്രമണം സഹിക്കാൻ പറ്റാതെയാണ് അവർ കൊടുങ്ങല്ലൂർ ഉപേക്ഷിച്ചു മാളയിലേക്ക് കുടിയേറിയത്. William logante 'മലബാർ മാന്വൽ എന്ന ചരിത്ര ഗ്രന്ഥത്തിൽ ഇത് പറയുന്നുണ്ട്

    • @jomcyvp
      @jomcyvp  Рік тому

      Thank you ചേട്ടാ . ഞങ്ങൾക്ക് അറിയാവുന്ന ചരിത്രം ആണു പറഞ്ഞത്. തിരുത്തിയതിനു നന്ദി.
      ഈ comment ഞാൻ pin ചെയ്യാം. അപ്പോൾ video കാണുന്നവർക്ക് മനസിലാകുമല്ലോ.😊

  • @anishcb
    @anishcb 8 місяців тому +1

    Fantastic job

  • @JomonJose-yo5lg
    @JomonJose-yo5lg 8 місяців тому +1

    മാള 🥰❤

  • @jamaludheenmk1832
    @jamaludheenmk1832 Рік тому +3

    നമസ്കാരം. ഞാൻ ജമാൽ മാള. വളരെ ഭംഗിയായി. ഞാൻ പഠിച്ച ജൂതപള്ളി. മാള കടവ്. മുഹ്‌യുദ്ദിൻ ജുമാ മസ്ജിദ്. സെന്റ് ആന്റണീസ് സ്കൂൾ ചർച്ച്. പിന്നിൽ ഗോങ്ങിണി അമ്പലം. പാമ്പ് മേക്കാട് മന. മാള കുളം. അങ്ങാടി പോസ്റ്റ്‌ ഓഫീസിൽ കത്ത് വാങ്ങാൻ പോയകാലം. മാർക്കൊസ് മാഷിന്റെ കട. കരുണാകരൻ ജയിച്ച കാലം. ന്യൂ ഫാബ്രിക്സ് തുണിക്കട. കലാം മാളയുടെ നാടകം. ഒരു കാലം.

  • @athirasidharth6916
    @athirasidharth6916 Рік тому +2

    എന്റെ മാള ❤

  • @biniltb6562
    @biniltb6562 Рік тому +2

    🙏🙏🙏👍👍👍

  • @MadanamohananCheruparambil
    @MadanamohananCheruparambil Рік тому

    Thank you

  • @smuhammad7445
    @smuhammad7445 8 місяців тому +2

    മാള എന്ന് പറയുമ്പോൾ മാള അരവിന്ദനെയും പിന്നെ k കരുണാകാരനെയും ആണ് ഓർക്കുക..

  • @KishoreKumar-hp7dv
    @KishoreKumar-hp7dv Рік тому +1

    👍

  • @lissyxavier9749
    @lissyxavier9749 Рік тому +1

    ❤❤🎉🎉

  • @sencyms
    @sencyms Рік тому +1

  • @joshithomas3040
    @joshithomas3040 6 місяців тому +1

    ഗുഡ് വി ഡിയൊ -
    മാളയിൽ ഇല്ലാത്തതായി -
    ഒന്നുമില്ല - എന്ന്
    പറഞ്ഞത് തെറ്റ്.
    മാളയിൽ
    ഇപ്പോൾ
    ഇല്ലാത്തതായി ഒന്നുണ്ട്-
    യഹൂദന്മാർ......😅

  • @safwanashabeer7586
    @safwanashabeer7586 Рік тому +2

    Mala❤

  • @bennypanikulangara6866
    @bennypanikulangara6866 Рік тому +1

    Good initiative❤

  • @jamaludheenmk1832
    @jamaludheenmk1832 Рік тому +1

    എനിക്ക് മാളയുടെ ബ്ലാക്ക് അൻവയ്‌റ്റ് ഈ പഴയ വീഡിയോ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.

  • @sudhirop9387
    @sudhirop9387 Рік тому +1

    ചരിത്ര പ്രസിദ്ധമായ പാംബുംമേക്കാട്ട് മന മാളയിലാണ് .

  • @villyfrancis946
    @villyfrancis946 Рік тому +1

    Nice 💕💕💕

  • @ryte2chlz
    @ryte2chlz Рік тому +1

    ❤❤❤

  • @MadFroggysTech
    @MadFroggysTech Рік тому +1

    Source??

    • @jomcyvp
      @jomcyvp  Рік тому

      Wikipedia and by natives of mala.

    • @MadFroggysTech
      @MadFroggysTech Рік тому +1

      @@jomcyvp that's very good effort I never realized my hometown had this past

    • @jomcyvp
      @jomcyvp  Рік тому

      @@MadFroggysTech Thank you 😊

  • @MadanamohananCheruparambil
    @MadanamohananCheruparambil Рік тому

    I can understand Kongani people in Mala but don't know who are kumbidies there.... Please clear.

    • @jomcyvp
      @jomcyvp  Рік тому

      Actually It was a tongue slip. What I meant is kudumbies.

  • @anoobgeorge9555
    @anoobgeorge9555 Рік тому +1

    മാളയിൽ 125 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സിഎംഎസ് സ്കൂൾ ഉണ്ടായിരുന്നു.

    • @jomcyvp
      @jomcyvp  Рік тому

      Sorry.വിട്ടുപോയി!

  • @gkworld6603
    @gkworld6603 Рік тому +1

    K കരുണാകരൻ ഉണ്ടായിരുന്നു

  • @muhammadshafeeq3797
    @muhammadshafeeq3797 Рік тому

    താങ്കൾ ചരിത്രത്തെ വളച്ചൊടിക്കുന്നു. പറയുന്നതിൽ പലതും തെറ്റാണു. എന്ത്‌ വസ്തുതകളുടെ അടിസ്ഥാനത്തിലാണു ആരെ സുഖിപ്പിക്കാനാണു ടിപ്പുസുൽത്താൻ മാളയിലെ സിനഗോഗ്‌ ആക്രമിച്ചു എന്ന് വിളംബുന്നത്‌? ഇതുവരെ കേട്ട്‌ കേൾവിപോലുമില്ലാത്ത ഇത്തരം കളവുകൾ താങ്കൾക്ക്‌ എവിടെ നിന്നാണു കിട്ടിയത്‌? ലൊക ചരിത്രത്തിൽ ജൂതന്മാരെ ഏറ്റവും കൂടുതൽ ദ്രൊഹിച്ചിട്ടുള്ളത്‌ കൃസ്ത്യൻ ഭരണകൂടങ്ങളും മിഷ്യനറികളുമാണു. സഹോദരി തുടക്കത്തിൽ പറയുന്നത്‌ പോലെ ആരിൽ നിന്നായിരുന്നു ജൂതന്മാർക്ക്‌ മതപീഡനം നേരിട്ടിരുന്നതെന്നും ആരുകാരണമാണു അവർക്ക്‌ ലോകത്തിന്റെ പലഭാഗങ്ങളിലേക്കും പാലായനം ചെയ്യേണ്ടി വന്നതെന്നും ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. യഹൂദന്മാർക്ക്‌ എറ്റവുംകൂടുതൽ സംരക്ഷണം കിട്ടിയിട്ടുള്ളത്‌ മുസ്ലീം ഭരണാധികാരികളുടെ കീഴിലായിരുന്നുവെന്ന്ത്‌ യഹൂദന്മാർ വരെ സമ്മതിക്കുന്ന കാര്യമാണു. ദയവുചെയ്ത്‌ സ്വാർത്ഥ ലാഭങ്ങൾക്കായി ചരിത്രത്തെ വളച്ചോടിക്കാൻ ശ്രമിക്കരുത്‌!!

    • @jomcyvp
      @jomcyvp  Рік тому

      I have got all these information from wikipedia , synagogues360 and other website.
      "Dawson visited the Mala Synagogue and observed that it was still in ruins following Tipu Sultan’s attack during the Second Anglo-Mysore War "
      This quote is from synagogues360

    • @jomcyvp
      @jomcyvp  Рік тому

      "This reconstructed 14th century synagogue was renovated almost four centuries later, in 1792, most likely to repair the damages suffered during the Mysorean invasion of Kerala by Tipu Sultan during the Second Anglo-Mysore War of early 1780s."
      By wikipedia.

    • @bladey_0_10
      @bladey_0_10 10 місяців тому +1

      ടിപ്പു സിനാഗോഗ് മാത്രമല്ല, ഗുരുവായൂർ ക്ഷേത്രം അടക്കം പല മഹാ ക്ഷേത്രങ്ങളും തകർത്ത് മത പ്രാന്തൻ ആയിരുന്നു.