ഞങ്ങളുടെ അഭ്യർഥന മാനിച്ച് പൈലറ്റ് വിമാനം കിളിമഞ്ചാരോ പർവതത്തിന്റെ മേലെ കൂടി പറപ്പിച്ചു-അപൂർവ ദൃശ്യം!

Поділитися
Вставка
  • Опубліковано 7 лют 2025
  • ആകാശത്തു നിന്ന് മഞ്ഞണിഞ്ഞ കിളിമഞ്ചാരോ പർവതം കാണാനുള്ള അപൂർവ ഭാഗ്യമുണ്ടായി ഞങ്ങൾക്ക് !
    കെനിയയിലെ മസായി മാര,ടാൻസാനിയയിലെ ഗൊരങ് ഗോരോ എന്നിവ ഉൾപ്പെടെ വന്യമൃഗങ്ങളെ അടുത്ത് കാണാൻ പറ്റുന്ന നിരവധി സംരക്ഷിത വന പ്രദേശങ്ങൾ ആഫ്രിക്കൻ വൻ കരയിലുണ്ട്.ഇക്കുറി ആഫ്രിക്കൻ യാത്ര ആ കാടുകളിലേക്കാണ്.African Safari Part 5
    BENNYS TOUR'S AUTUMN FESTIVAL TOURS-
    ROYAL AMERICAN TOUR SEP. 28, OCT.10
    SCANDINAVIA -BALTIC TOUR OCT.15, DEC. 10,
    KENYA-TANZANIA-KILIMANJARO AUG.25
    VIETNAM & CAMBODIA OCT.09, NOV.20, NOV.26
    TURKEY SEP.30, OCT.21, NOV.18
    COLORFUL EUROPE SEP.08, OCT.03, OCT.13
    UK & EUROPE SEP.09
    NORTHERN LIGHTS IN RUSSIA NOV.10, DEC.10
    NEPAL- MT.EVEREST AUG 10, SEP 05
    THAILAND- EVERY WEDNESDAYS
    PHUKET & KRABI AUG.22
    DUBAI SEP.06, OCT.04
    AZERBAIJAN SEP.24
    SINGAPORE & MALAYSIA SEP.06, 09, OCT.01, DEC.21, 26,
    SEVEN SISTERS TOUR OCT.29, NOV.24
    DARJLING & GANGTOK SEP.04
    HYDERABAD SEP.02, 03, 05, 09
    LEH LADAKH AUG.03.
    CONTACT: 8138999329, 8138919959, 8138999424, 8138999328
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    UA-cam : / @fairfutureindia
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* ...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    Follow me on
    Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #BaijuNNair #BennysRoyalTours #malayalamtravelvideos #AfricanTour #Tanzania #Kenya #MasaiMara #Gorongoro #AfricanSafari

КОМЕНТАРІ • 635

  • @mrs.abi2.064
    @mrs.abi2.064 2 роки тому +1

    പാട്ടിൽ കൂടി കേട്ട സ്ഥലം ആദ്യമായി അങ്ങനെ കാണാൻ പറ്റി

  • @CurlyFaby
    @CurlyFaby 2 роки тому +10

    Baiju chettante koode travel cheyyanum vloginte bhagamaakanum pattiyathil santhoshamund.Ithrem friendlyum approachable ayirikum ennu orikkalum karuthiyilla.
    Koode orimichu masai marayilea volg edukan sadichathil im so happy 😀 Ee Mt kilimanjaro kanan patiya moment and excitement is still alive in me.

  • @rathinkandakkai4112
    @rathinkandakkai4112 2 роки тому +76

    അനാവശ്യമായി ക്യാമറ zoom ചെയ്തു കളിക്കല്ലെ.. വീഡിയോ യുടെ ഭംഗി പോകുന്നു...

    • @MAGICALJOURNEY
      @MAGICALJOURNEY 2 роки тому +5

      Correct. Smooth zooming അല്ലാത്തത് കൊണ്ടു ഭംഗി നഷ്ടപെടുന്നു.

    • @memory_maker
      @memory_maker 2 роки тому +4

      natural sound ഇല്ല full time music

    • @shibinbabu6550
      @shibinbabu6550 2 роки тому +3

      Apppukkutttan koode poyitttilllaa.. Athaanu

    • @ashokkumar-ny6ei
      @ashokkumar-ny6ei 2 роки тому

      പുതിയ ഒരു ട്രോൾ വിഡിയോയും ഇന്നലെ ഇറങ്ങി

    • @sajeeshsimi
      @sajeeshsimi 2 роки тому

      അപ്പുകുട്ടൻ ഇല്ലാലെ വീഡിയൊ കാണുമ്പോൾ മനസിലാവുന്നുണ്ട്

  • @sujeshkoroth1983
    @sujeshkoroth1983 2 роки тому +1

    ചാക്കനും പോക്കനും സകലവനും വണ്ടി കളുടെ റിവ്യൂ ഇട്ട് വെറുപ്പിക്കുമ്പോൾ ബൈജുവേട്ടൻ ഇങ്ങനെ ഒരു masterpiece എടുത്തത് തികച്ചും സ്ലാഖനീയം! ✌️🙏 വളരെ സന്തോഷം കാണുമ്പോൾ 🌷👌

  • @sibumk1086
    @sibumk1086 2 роки тому

    പ്രകൃതിയുടെ വന്യമായ കാഴ്ച, നയനാനന്ദകരമായ ഒരു കാഴ്ച, മനസ്സിന് ഒരു കുളിർമ നൽകിയ നല്ല ഒരു വീഡിയോ കാണിച്ച് ബൈജു ചേട്ടനും ടീമിനും അഭിനന്ദനങ്ങൾ

  • @harikrishnanmr9459
    @harikrishnanmr9459 2 роки тому

    ആഫ്രിക്ക ഞാൻ പ്രതീക്ഷിച്ചതിലും മനോഹരം ആണ് വന സമ്പത്താണ് ഇവിടത്തെ മനോഹരം ആക്കുന്നത് ഈ കാഴ്ചകൾ സമ്മാനിച്ച ബൈജു ചേട്ടന് thanks

  • @9746474569
    @9746474569 2 роки тому

    ദാസനും വിജയനും വേണ്ടി ഉരു kilimanjaro വഴി കറക്കി വിട്ട അൽ ഗഫൂർ പൈലറ്റിന് ഒരു ലൈക് കൊട് സൂർത്തുക്കളെ...

  • @ajayaYtube
    @ajayaYtube 2 роки тому

    ആകാശകാഴ്ച്ചയിലൂടെയുള്ള, കിളിമഞ്ചാരോയുടെ മനോഹാരിത പകരുന്ന വിസ്മയകണങ്ങൾ മനോമുകുരദളങ്ങൾ വിടർത്തിടുന്നു. 🙏👏👏👏🙏

  • @Tom_Jo
    @Tom_Jo 2 роки тому +1

    Wow....this is a nice...watched this with lots of excitement....❤️🔥

  • @tomjoesebastian6668
    @tomjoesebastian6668 2 роки тому

    എത്ര മനോഹരമായ സ്ഥലം ആണ്, എല്ലാം നല്ല രീതിയില്‍ തന്നെ കൊണ്ടുനടക്കുന്ന അവിടെ government ഒരു ബിഗ് സല്യൂട്ട് 🤝

  • @naijunazar3093
    @naijunazar3093 2 роки тому

    ബൈജു ചേട്ടാ, എല്ലാം മറക്കാൻ പറ്റാത്ത കാഴ്ചകൾ തന്നെ ആയിരുന്നു. Kilimanjaro പ്രേത്യേകിച്ച്. ഇടയ്ക്ക് ഓട്ടോറിക്ഷ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ആദ്യം വീഡിയോ എടുത്ത പുള്ളിയോട് എപ്പോഴും zoom in zoom out ചെയ്യരുതെന്ന് പറയണം. ❤❤❤

  • @munnathakku5760
    @munnathakku5760 2 роки тому +1

    അതി മനോരോമായ വീഡിയോ. പൊളിച്ചു.. 😍😍ഒന്നും പറയാനില്ല.. ആ ബെഡിൽ കിടന്ന് കാണുന്ന സുഖം... എന്താ അല്ലെ 👍😍ബൈജു ചേട്ടാ 😍👍ഇത് പോലെ വീഡിയോ നമുക്ക് കാണിച്ചു വരുന്നതിന് 😘😘ummma 😘😘😘😘😘

  • @sasikumars2366
    @sasikumars2366 2 роки тому

    കിളി മഞ്ചാരോ എന്നും കാണുക ഒരു ഹരം തന്നെയാണ്. താങ്കളുടെ വിവരണം കൂടി ആകുമ്പോൾ ok 👍

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 роки тому

    ഹയൂമർ സെൻസിന്റെ രാജാവ് അറിവിന്റെ രാജാവും ചെയ്യുന്ന ജോലി അതിമനോഹരം.. നന്ദി.. ആശംസകൾ..

  • @shybinjohn1919
    @shybinjohn1919 2 роки тому

    Waiting for more videos like this👍👍...

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official 2 роки тому +1

    nice resort

  • @bhavinbabu46
    @bhavinbabu46 2 роки тому +1

    Eniyum manoharam ayaa yatra kazchakall ayii wait cheyunnu 🤗

  • @hellboygaming4160
    @hellboygaming4160 2 роки тому

    Benyaminte NISABDASANCHAARANGAL enna noval vaayichukondirikkunnu ippol ee vdo yil parayunna sthalangal aanu novalil paraamarsikkunnathu.AFRICA Ennu kandappol keri nokkiyathaanu enthaayalum vaayichu kondirikkunna novalile sthalangal kaanaan kazhinjathil valare sathosham thanks baiju etta

  • @ABUTHAHIRKP
    @ABUTHAHIRKP 2 роки тому

    ദൈവം കിളിമൻചാരോ എന്ന നിങ്ങളുടെ ആഗ്രം സഫലമാക്കി തന്നു അതുപോലെ ഞങ്ങളുടെയും താങ്ക്സ് ബൈജു ചേട്ടാ 👍👍👍💐💐💐

  • @moideenpullat284
    @moideenpullat284 2 роки тому +1

    Njangaleyum ningal kanunna kaayichakal kanikkunnathin thanx sir😍

  • @Karachil_Ranga
    @Karachil_Ranga 2 роки тому

    Beautiful nature. Thanks for the video

  • @alexjohn..9328
    @alexjohn..9328 2 роки тому

    സത്യം പറ‍യാമല്ലോ..ഇത്തരം സ്ഥലങ്ങൾ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങൾ ആണ് ..അവിടെ മനുഷ്യരെ കയറ്റി ,കാശുണ്ടാക്കി, ആ മ്യഗങ്ങളുടെ സ്വയ്ര്യ ജീവിതം വെപ്രാളപ്പെടുത്തുകയല്ലേ ഒരര്‍ത്ഥത്തില്‍ ചെയ്യുന്നത്..😌

  • @safasulaikha4028
    @safasulaikha4028 2 роки тому +1

    Beautifulllllllll......👌👌👌👌👌👌👌
    Happy journey baiju uncle.......👧👧👧👧

  • @giriprasaddiaries4489
    @giriprasaddiaries4489 2 роки тому

    Ngorongoro കാഴ്ചകൾ മനോഹരം ആയിരുന്നു അതിനെക്കാൾ മനോഹരം ആയിരുന്നു Kilimanjaro യുടെ ആകാശ കാഴ്ചകൾ 👌👌👌👌👍

  • @ginugangadharan8793
    @ginugangadharan8793 2 роки тому

    അങ്ങനെ ഒരു ആഫ്രിക്കൻ യാത്ര കഴിഞ്ഞു... സൂപ്പർ ആയിരുന്നു... 👍👍

  • @eby5088
    @eby5088 2 роки тому +1

    Super video 👌👌👌

  • @ഗണപതിവട്ടംസുര

    പണ്ട് ഞങ്ങടെ ക്രിക്കറ്റ്‌ കളി കാണാൻ പൈലറ്റ് മാർ പാടത്ത് വിമാനം പാർക്ക്‌ ചെയ്യുമായിരുന്നു.. അങ്ങനെ പാർക്ക്‌ ചെയ്ത് പാർക്ക്‌ ചെയ്ത് അതൊരു airport ആയി മാറി.. ചിലപ്പോൾ നിങ്ങൾ അറിയും..നെടുമ്പാശേരി Airport💪🏼

  • @suhasonden583
    @suhasonden583 2 роки тому

    നിങ്ങളുടെ travel സീരീസ് വിഡിയോസിൽ ഇതാണ് സൂപ്പർ.

  • @renjithraj2661
    @renjithraj2661 2 роки тому

    Ethra manoharamaya kazhchal pookan pattiyillenkilum enganenkilum kanan sadichallo thanku baiju chetta... 💞💞💞❤💞💞💞👍👍👍👌👌👌👌

  • @gearshiftgaming-911
    @gearshiftgaming-911 2 роки тому

    ആഫ്രികയുടെ അതിമനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്ന നമ്മുടെ ചേട്ടൻ 👏👏

  • @jayanp999
    @jayanp999 2 роки тому

    ആകാശം മുട്ടി നിൽക്കുന്ന
    കിളിമഞ്ചാരോ കാണാൻ
    മേഘങ്ങളുടെ മുകളിൽ
    പറന്ന നമ്മുടെ ബൈജുവേട്ടൻ

  • @rachelnimmies1807
    @rachelnimmies1807 Рік тому

    Happy to be a part of this amazing family..❤

  • @sameersalim8272
    @sameersalim8272 2 роки тому

    Manoharamaaya kazhchakaliloodeyulla yathra 👍🏻👍🏻👍🏻

  • @West2WesternGhats
    @West2WesternGhats 2 роки тому

    Superb final shots of Kilimanjaro and music to match 👏👏

  • @linosebastian4648
    @linosebastian4648 2 роки тому

    Ennathe salute Ethiopia airlines nu🥰😍😍😍 kidu കാഴ്ചകൾ

  • @karthiksaneesh7152
    @karthiksaneesh7152 2 роки тому

    മനോഹരമായ ആഫ്രിക്കൻ കാഴ്ച 💝💝💝👍👍

  • @DrpsanthoshKumar
    @DrpsanthoshKumar 2 роки тому

    Thank you for featuring us 🥰🙏🙏

  • @hetan3628
    @hetan3628 2 роки тому +1

    Adipoli ബൈജു ചേട്ടാ.. Kilimanjaro view kanan 👌🏻

  • @dimithrans1664
    @dimithrans1664 2 роки тому

    സൂപ്പർ പോളിച്ചു thanks

  • @umarkjamal5734
    @umarkjamal5734 2 роки тому +1

    Nice superrrrrr❤️❤️❤️

  • @yatratvmalayalam
    @yatratvmalayalam 2 роки тому

    It was a beautiful series. Really enjoyed it.

  • @vmsunnoon
    @vmsunnoon 2 роки тому +8

    Hat's off to the airline team and pilot 👌. For changing their routes. As Millions are being viewing this visuals. ✌️

    • @myjourneis432
      @myjourneis432 2 роки тому +1

      ഇത് ഒക്കെ കാണുമ്പോൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളവരെ കിണറ്റില് എറിയാൻ തോന്നുന്നത്

    • @vmsunnoon
      @vmsunnoon 2 роки тому

      @@myjourneis432 true bro. They serve poor service and even charge 3x of the actual price

  • @jijesh4
    @jijesh4 2 роки тому

    ആഫ്രിക്കൻ കാഴ്ചകൾ എത്ര മനോഹരമായ സ്ഥലങ്ങൾ അടിപൊളി

  • @Wedding_vibes
    @Wedding_vibes 2 роки тому

    അവതരണം തന്നെയാണ് ബൈജു ഏട്ടന്റെ പ്ലസ് പോയിന്റ് ❤❤

  • @almurshidt3869
    @almurshidt3869 2 роки тому

    ❤️👏🏻👏🏻....pandu pusthakangalil mathram padichitulla sthalangal

  • @28.sreeragmnair60
    @28.sreeragmnair60 Рік тому

    Happy to be part of this family ❤

  • @rejinvp8822
    @rejinvp8822 2 роки тому

    Beautiful Africa. ❤️From Egypt

  • @Shahid-or4qf
    @Shahid-or4qf 2 роки тому

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍👍

  • @anilakshay6895
    @anilakshay6895 2 роки тому +2

    കേരളത്തിലെ പല വെജ്ഞനത്തിൻ്റെ വില നിലവാരം കണ്ടാമൃഗത്തിനെ കാണിച്ചാൽ മതി അത് വാ പൊളിക്കും

  • @Linsonmathews
    @Linsonmathews 2 роки тому +2

    ആഫ്രിക്കൻ കാഴ്ചകൾ 😍
    Kilimanjaro 👌👌👌

  • @automotiveactivity
    @automotiveactivity 2 роки тому

    എന്നത്തേയും പോലെ തന്നെ bore അടില്ലാതെ കണ്ടിരിക്കാം.. 🤗😍

  • @mishab__4192
    @mishab__4192 2 роки тому +2

    ആഫ്രിക്കൻ എപ്പിസോഡ് അടിപൊളി ❤️👍

  • @rafeeqmuhammadali
    @rafeeqmuhammadali 2 роки тому

    ആഫ്രിക്കൻ കാഴ്ച പൊളിയായിട്ടുണ്ട് 🔥🔥🔥🔥❤️❤️❤️❤️❤️👍👍👍👍

  • @jayamenon1279
    @jayamenon1279 2 роки тому

    AFRICAN KAZHCHAKAL ADIPOLY 👌 KILIMANJARO VIEW SUPER 👌👍🏽👌

  • @mujeebrahman5491
    @mujeebrahman5491 2 роки тому

    Amazing 💕💕👍👍👌👌

  • @arunsajakumar3600
    @arunsajakumar3600 2 роки тому

    Really enjoyed watching video

  • @skn2265
    @skn2265 2 роки тому

    ആഫ്രിക്ക എപ്പിസോഡ് കൊള്ളാം ഇനി അമേരിക്കൻ എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ്

  • @pinku919
    @pinku919 2 роки тому

    Beautiful view of kilimanjaro from the plane. African trip has completed. Thank you

  • @subinraj3912
    @subinraj3912 Рік тому

    The African episode is cool ❤

  • @thesketchman306
    @thesketchman306 2 роки тому +2

    ഗോരങ്കോരോ wildlife sanctuary ♥️♥️♥️human originate ചെയ്തത് ആഫ്രിക്കൻ വൻകരയിൽ ആണെന്ന് അറിവ് എനിക്കു ആദ്യമായിട്ടാണ് താങ്ക്സ് ചേട്ടാ ❤️❤️❤️❤️❤️❤️

    • @akhiljose9
      @akhiljose9 2 роки тому

      Sancharam ഇൽ പുള്ളി മുഴുവൻ cammera യിൽ ഒപ്പിയെടുത്തുട്ടുണ്ട്.....

  • @akhilkv9401
    @akhilkv9401 2 роки тому +1

    Kilimanjaro. ഒരു volcano ക്ക് ഇത്രം ഭംഗി ഉണ്ടലേ🤩

  • @shahin4312
    @shahin4312 2 роки тому

    മനോഹരമായ കാഴ്ചകൾ 👍🏻👍🏻👍🏻

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому

    ചേട്ടായി.... നമസ്ക്കാരം 🙏
    മനോഹരമായ കാഴ്ചകൾ വീണ്ടും
    സമ്മാനിച്ചതിന് ഒരുപാട് നന്ദി ❤❤❤

  • @Jomijnc
    @Jomijnc 2 роки тому

    അടിപൊളി നന്നായിട്ടുണ്ട് 🔥🔥🙏

  • @sumeshs7297
    @sumeshs7297 2 роки тому

    Kilimanjaro 🔥🔥എന്താ സാധനം 😍😍 കണ്ട് കിളിപോയി 🤭

  • @akhilkv9401
    @akhilkv9401 2 роки тому +2

    Beautiful കൈയിൽ കാശ് ഉണ്ടായിരുന്നെങ്കിൽ പോകാമായിരുന്നു 😇

  • @sreejeshk1025
    @sreejeshk1025 2 роки тому

    Astonishing views. Thanks for sharing the experience. Part 5 was great

  • @prasoolv1067
    @prasoolv1067 2 роки тому

    Sprb viewing xperience.. Finally kilimnjaro as well

  • @srpvlogs393
    @srpvlogs393 2 роки тому

    ആഫ്രിക്കൻ കാഴ്‌ചകൾ അടിപൊളി ആണ്.

  • @369media8
    @369media8 2 роки тому

    ആഫ്രിക്കൻ കാഴ്ചകൾ അടിപൊളി 👍 അടുത്ത യാത്രക്ക് കാത്തിരിക്കുന്നു 😍😍

  • @afsalvlogs9636
    @afsalvlogs9636 2 роки тому

    അതി മനോഹരമായ വീഡിയോ

  • @noushadekd
    @noushadekd 2 роки тому

    Adipoli video 💯♥️

  • @Fromashtoglow
    @Fromashtoglow 2 роки тому

    അമേഘങ്ങൾക്ക് മുകളിൽ കിളിമഞ്ചാരോ അതിമനോഹരമായ കാഴ്ച

  • @sabinbramachandran7887
    @sabinbramachandran7887 2 роки тому

    Shot of Kilimanjaro seems amazing

  • @sameeralithirurangadi308
    @sameeralithirurangadi308 2 роки тому

    ആഫ്രിക്കയിലെ കാഴ്ചകൾ അതിമനോഹരം

  • @dhost9375
    @dhost9375 2 роки тому

    thanks Mr Nair

  • @tripmates1848
    @tripmates1848 2 роки тому +1

    Happy to be part of this family

  • @suhasonden583
    @suhasonden583 2 роки тому

    ഈ ടൂറിലെ എല്ലാ വിഡിയോസും സൂപ്പർ.

  • @anandvs4388
    @anandvs4388 2 роки тому +1

    Super place adipoli ❤️❤️❤️

  • @mishab__4192
    @mishab__4192 2 роки тому +1

    അടിപൊളി ❤️👍

  • @shijitha30
    @shijitha30 2 роки тому

    Super safari Baiju eatta 🥰🥰❤❤❤❤❤

  • @shivarajshibu7722
    @shivarajshibu7722 2 роки тому

    Wow 🤩 nice visuals

  • @anoopmmithran1299
    @anoopmmithran1299 2 роки тому

    Travel vlog അടിപൊളി 👌

  • @rohilgopal98
    @rohilgopal98 2 роки тому

    Happy to be the part of this family

  • @nithinmathew6783
    @nithinmathew6783 2 роки тому

    The swimming pool concept was nice

  • @mindapranikal
    @mindapranikal 2 роки тому

    Happy to be a part of this family ❤️

  • @hassankeloth962
    @hassankeloth962 2 роки тому

    അണ്ണാ ആഫ്രിക്കൻ വീഡിയോ അടിപൊളി തന്നെ

  • @filu70
    @filu70 2 роки тому

    അടിപൊളി എപ്പിസോഡ്

  • @rageshpgrageshpg1452
    @rageshpgrageshpg1452 2 роки тому

    ഇങ്ങനെ ഉള്ള നാടൊക്കെ ഉണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷം

  • @2002vishnu
    @2002vishnu 2 роки тому

    ഈ എപ്പിസോഡിൽ കിളിമഞ്ചാരോ കാണിച്ചു തന്ന ക്യാപ്റ്റൻ ആണ് യഥാർത്ഥ ഹീറോ. ആഫ്രിക്കൻ യാത്ര ഉജ്ജ്വലം.

  • @jaganskillerzs6192
    @jaganskillerzs6192 2 роки тому

    Beautiful airport and nice view of Kilimanjaro from the flight

  • @Razaltp
    @Razaltp 2 роки тому

    Adipoli video🔥

  • @mohamedabid165
    @mohamedabid165 2 роки тому

    Adipoli place🦋🦋

  • @sreekuttanp6797
    @sreekuttanp6797 2 роки тому

    Wow,,, Superb View..

  • @afeefk.a4868
    @afeefk.a4868 2 роки тому

    Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @tppratish831
    @tppratish831 2 роки тому

    What an awesome beauty of Kilimanjaro mountain... Thanks Baiju sir for this.

  • @midhune1262
    @midhune1262 2 роки тому

    beautiful video

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    Ente kilimanjarooooo!!!!!!!! Finally kandallooo!!!!!Thanks Baiju chetta!!!

  • @yadhukrishna5066
    @yadhukrishna5066 2 роки тому

    Beautiful Visuals

  • @robinmathew2989
    @robinmathew2989 2 роки тому

    Ngorongoro crater is a wonderful place to take a safari and Kilimanjaro is an amazing mountain. Amazing nature is so beautiful. Best wishes to next journey.