Gu - Official Trailer | Manu Radhakrishnan |Deva Nandha | Saiju Kurup | Niranj

Поділитися
Вставка
  • Опубліковано 5 тра 2024
  • For more latest songs & videos, subscribe 👉 bit.ly/Saregama_Malayalam
    Presenting, The Official Trailer Of 'Gu‘ Malayalam Movie The Realm Of Mystical Beings.!
    In Cinemas From May 17, 2024
    Movie Credits:
    Starring: Deva Nandha Malikappuram, Saiju Kurup, Niranj Maniyanpilla Raju
    Writer & Director - Manu Radhakrishnan
    Producer - Maniyanpilla Raju
    Executive Producers: Indira Raju
    Cinematographer - Chandrakanth Madhavan
    Editor - Vinayan Mj
    Music - Jonathan Bruce
    Sound Design - Sreejith Sreenivasan
    Sound Mixing - N Harikumar
    Art Direction- Thyagu Thavanoor
    Lyrics - Binoy Krishnan
    Costume Designer - Divya Joby
    Makeup - Pradeep Rangan
    Stunts - Mafia Sasi
    Production Controller - S Murugan
    Finance Controller - Sunil Ps
    Stills - Rahul Raj R
    Vfx - Coconut Bunch, Luma Fx
    Di Colorist - Srik Varier, Poetic
    Poster Design- Rocket Science
    Production House: Maniyanpillai Raju Productions
    Distribution: Feuok
    Trailer Cut: Vinayan Mj
    Music Partner: Saregama South
    Pro: Hains
    Visual Promotions: Snakeplant Llp
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: UA-cam: / saregamamalayalam
    Facebook: / saregamamalayalam
    X: / saregamasouth​​
    #Gumalayalammovie #Devanandhamalikappuram #Maniyanpillaraju #Manuradhakrishnan #Saijukurup #Niranjmaniyanpillaraju
  • Фільми й анімація

КОМЕНТАРІ • 703

  • @arjunms6663
    @arjunms6663 Місяць тому +507

    Lalettan voice❤

  • @agcutz9451
    @agcutz9451 Місяць тому +293

    Lalettan's Voice🔥

  • @user-bq1pn8xc9l
    @user-bq1pn8xc9l Місяць тому +117

    മോഹൻലാലിന്റെ ശബ്ദം കേട്ടപ്പോഴേ മനസ് നിറഞ്ഞു..💞💞

  • @oldpubgofficial
    @oldpubgofficial Місяць тому +159

    lalettan voice over❤️

  • @reshma1127
    @reshma1127 Місяць тому +207

    ചെറുപ്പത്തിൽ ഇതുപോലെ ഗുളികൻ കഥ കേട്ടവരുണ്ടോ 🫡

    • @user-fv2oz2qj3y
      @user-fv2oz2qj3y Місяць тому +6

      Me \ kl58

    • @rockman8050
      @rockman8050 Місяць тому +2

      Ilada my

    • @SpartaNs_007
      @SpartaNs_007 Місяць тому

      @@Nicolatesla-ud9gb poi cinema kaanu myre

    • @ForThepeoples.
      @ForThepeoples. Місяць тому

      ​@@rockman8050Enna poi oomfeda tha

    • @rajithrajan6769
      @rajithrajan6769 Місяць тому

      ​@@Nicolatesla-ud9gbരാത്രി ഗുളികന് പോക്ക്‌ വരവുള്ള ഒരുപാട് സ്ഥലങ്ങൾ ഇണ്ട്,, ഗുളികന്റെ പോക്കിന് വിഘ്‌നം വരുത്തുന്ന ആൾക്ക് മരണം വരെ സംഭവിക്കാം എന്നൊക്കെ ഉള്ള കഥകൾ നമ്മളെ വടക്കേ മലബാർ സൈഡിലൊക്കെ ഇണ്ട് 😁

  • @mallupagan
    @mallupagan Місяць тому +61

    Pwoli trailer... and lalettan's voice in end felt like an icing on the cake 😍

    • @BallSniffer-uw4kr
      @BallSniffer-uw4kr Місяць тому +3

      Both icing and cake is injurious to health 😂😂

  • @Zorokoroking
    @Zorokoroking Місяць тому +159

    കൊറേ കാലമായി നല്ല ഒരു പ്രേത പടം കണ്ടിട്ട് ഇത് ഹിറ്റ്‌ ആവും എന്ന് തോന്നുന്നു 🔥

    • @-CORO-
      @-CORO- Місяць тому +4

      Ayyoda😂

    • @sureshvg3948
      @sureshvg3948 Місяць тому +7

      Bramayugam

    • @sreedharsree2325
      @sreedharsree2325 Місяць тому +1

      പ്രേത സിനിമ അല്ലല്ലോ....

    • @sreedharsree2325
      @sreedharsree2325 Місяць тому +1

      ചെറുപ്പ കാലത്തു ഞങ്ങളും കേട്ടു വളർന്ന കഥകൾ.... കാലങ്ങൾ മാഞ്ഞു പോവുമ്പോൾ പുതു തലമുറകൾക്ക് പറഞ്ഞും കേട്ടും കണ്ടും അറിഞ്ഞ
      കഥകളും അവിശ്വസനീയം, വിശ്വാസങ്ങളും ഇല്ലാതാവുന്നു......

    • @sreedharsree2325
      @sreedharsree2325 Місяць тому

      ആൽവിൻ മോനും വിജയാശംസകൾ 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @rageshkannan2255
    @rageshkannan2255 Місяць тому +70

    Nice trailer 👌🏻
    Last ലാലേട്ടൻ voice ❤

  • @prajulkumar2430
    @prajulkumar2430 Місяць тому +64

    Last ഉള്ള voice ufff❤️

  • @sarajacob6703
    @sarajacob6703 Місяць тому +66

    2024 Mollywood industry pwolikkuvaanalo! 🔥🔥🔥

  • @kuttyfarmers4464
    @kuttyfarmers4464 Місяць тому +40

    Trailer soooper anu, മിന്നിച്ചു - ഉഗ്രൻ മ്യൂസിക് & nice Cutting,
    ,കൂട്ടിന് മോഹൻലാലിൻ്റെ വോയ്സ് ഓവർ👌🏻

  • @devanandharajeev_official
    @devanandharajeev_official Місяць тому +48

    ഞങ്ങളുടെ കല്ലു മോൾക്ക് ❤❤❤❤ വിജയാശംസകൾ നേരുന്നു ♥️♥️♥️♥️♥️♥️

  • @PranamPoojaryFilms
    @PranamPoojaryFilms Місяць тому +20

    Malyalam industry is growing day by day...
    Love from Tulunadu❤

  • @joosree
    @joosree Місяць тому +29

    ഗുളികൻ.... വടക്കന്റെ വിശ്വാസം... പൊയ്ക്കാലിൽ നടക്കുന്ന... തെയ്യങ്ങളിൽ പ്രധാനി...
    ഞങ്ങളുടെ പ്രയാണും ഇതിൽ ഒരു കഥാപാത്രമായി ഉണ്ട്‌... #Scorpion kannur 🥰

  • @vworld9509
    @vworld9509 Місяць тому +34

    2024 Mollywood industry 📈

  • @TamizhTheWayfarer
    @TamizhTheWayfarer Місяць тому +6

    I am from Tamilnadu, but I am a very big fan of malayalam movies, this trailer is exciting to watch and keeps my expectations high, waiting to watch this movie in theaters, all the best to entire Crew

  • @Sushanthkanoth835
    @Sushanthkanoth835 Місяць тому +13

    ആൽവിൻ മുകുന്ദിന്റ ചിത്രത്തിന് തെയ്യപ്രേമിയായ എന്റെ വിജയാശംസകൾ 👍🏾👍🏾👍🏾👏🏾👏🏾👏🏾

  • @RosarioMarroquin-ye8vz
    @RosarioMarroquin-ye8vz Місяць тому +4

    ഈ സിനിമ എന്തായാലും തിയേറ്ററിൽ തന്നെ കാണണം... നല്ല എക്സ്പീരിയൻസ് ആകാനാണ് സാധ്യത...

  • @geethapp9539
    @geethapp9539 Місяць тому +5

    വളരെ നന്നായിട്ടുണ്ട് മുഴുവൻ സിനിമയും കാണണമെന്നുണ്ട് ആൽവിൻമോന് എല്ലാവിധ ആശംസകളും നേരുന്നു വളരെ വളരെ ഉയരങ്ങളിൽ എത്തിച്ചേരട്ടെ. 🥰❤️

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +16

    *ലാലേട്ടൻ voice കെട്ടു വന്നവർ 😌😌🔥😌🔥🔥😌😌😌🔥😌🔥😌ഒരൊറ്റ voice kond ലാലേട്ടൻ കൊണ്ടോയി ട്രൈലർ 😁🔥❤*

  • @rahulbalachandran1952
    @rahulbalachandran1952 Місяць тому +21

    ലാലേട്ടൻ വോയിസ്‌ ❤️🥰

  • @Soodestiny
    @Soodestiny 28 днів тому +5

    It's refreshing to see a movie in this genre. Unlike other films based on real-life stories, this one will stand out and send chills down our spines! The trailer gives a good impression of what's to come. Best wishes to the team!

  • @AmitKarnwal
    @AmitKarnwal Місяць тому +3

    ഒരു രക്ഷയുമില്ലാത്ത ട്രെയ്ലർ, ഞാൻ എത്ര തവണ റിപ്പീറ്റിലിട്ട് കണ്ടെന്നറിയില്ല... ദേവനന്ദ കിടിലൻ ആയിട്ടുണ്ട്...

  • @DukhiChoudhary-no3zw
    @DukhiChoudhary-no3zw Місяць тому +2

    മനോഹരമായ ട്രൈലെർ എന്ത് രസമാണ്, വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...

  • @lekshmipriya23
    @lekshmipriya23 Місяць тому +22

    Very Promising trailer😍 Getting Kantara Vibes ❤

    • @sheikhmuhammadnaufal
      @sheikhmuhammadnaufal Місяць тому

      Idu rangi tharanga aan broi😂

    • @lekshmipriya23
      @lekshmipriya23 Місяць тому

      @sheikhmuhammadnaufal oh yea!! Rangitharanga ...gulikan kaaranama njan kantara paranje.. but yes mystical...like both kantara and rangitharanga😁

  • @prathibhaartssportsclub2987
    @prathibhaartssportsclub2987 Місяць тому +3

    സിനിമയുടെ ട്രൈലെർ കൊള്ളാം, പിന്നെ നല്ല രീതിയിൽ bgm ചെയ്തിട്ടുണ്ട് 👍

  • @sunsurya3010
    @sunsurya3010 Місяць тому +5

    Trailer, Cuts, BGM , Lalettan voice ellam poli.. inni script koode nannayal padam koluthum..

  • @bajeemt2565
    @bajeemt2565 19 днів тому +2

    ഒരു നവാഗത സംവിധായകൻ്റെ മികച്ച സിനിമ 😍👌 All the best Manu Radhakrishnan 👍💪

  • @MIGUELANTONIOCABRERAARREDONDO
    @MIGUELANTONIOCABRERAARREDONDO Місяць тому +1

    ഇതൊരു മാരക ഹിറ്റ്‌ പടം തന്നെ ആവും, എല്ലാവിധ ആശംസകളും...

  • @user-ht5iq7cv6t
    @user-ht5iq7cv6t Місяць тому +1

    ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നുണ്ട് ഈ ട്രൈലെറിൽ ഒരുപിടി മികച്ച കലാകാരന്മാരുടെ ഒരു മികച്ച ചിത്രം തന്നെയായിരിക്കും ​ഗു...

  • @pritiuike9879
    @pritiuike9879 Місяць тому +1

    നല്ല അടിപൊളി ട്രെയ്ലർ, എനിക്ക് ഇഷ്ടപ്പെട്ടു, ഇത് എന്തായാലും തിയേറ്ററിൽ തന്നെ കാണണം...

  • @sandeepsb8072
    @sandeepsb8072 Місяць тому +13

    Lalettan 🔥

  • @deepthisanakan8346
    @deepthisanakan8346 Місяць тому +3

    Nalla abinayam❤.......... Kudade
    Laalettante voice 🎉
    Adigambhiram

  • @Navyavinod232
    @Navyavinod232 Місяць тому +1

    എത്രയോ കാലത്തിനു ശേഷം നല്ലൊരു സിനിമ, ടീമിന് അഭിനന്ദനങ്ങൾ..💞

  • @AjmalKarunagappally-dr1zw
    @AjmalKarunagappally-dr1zw Місяць тому +13

    ലാലേട്ടൻ വോയിസ്‌ ❤️❤️❤️

  • @sayanth4761
    @sayanth4761 Місяць тому +2

    ഇതുവരെയുള്ള എല്ലാ കഥകളിൽ നിന്നും വേറിട്ട ഒന്നാവും ഈ സിനിമ❤️❤️

  • @riodejanairo499
    @riodejanairo499 20 днів тому +3

    As a Tuluva from Tulunad mangalapuram all the best for success of Gu

  • @ArathySumeesh
    @ArathySumeesh 25 днів тому +2

    Super trailer. Nammude monum ithil oru chance kittiyittund. Ellavarum kand ithu vijayipikkanam❤❤❤❤

  • @Miyamalu
    @Miyamalu Місяць тому +2

    അടിപൊളി ട്രെയ്ലർ ഇത് എഡിറ്റ് ചെയ്ത ആൾക്ക് കൊടുക്കണം അവാർഡ്...😌🔥🔥

  • @anjana63490
    @anjana63490 Місяць тому +1

    പടം ഉഷാറാവട്ടെ .... എല്ലാ ആശംസകളും
    💞

  • @nikhmadayi2580
    @nikhmadayi2580 Місяць тому +6

    Gulikan❤തെയ്യം കണ്ണൂർ 😍

  • @GabrielaCordero-pg1kk
    @GabrielaCordero-pg1kk Місяць тому +2

    പുതുമകൾ നിറഞ്ഞ ട്രൈലെർ, ഞാൻ വീണ്ടും വീണ്ടും കണ്ടു...

  • @cristianeziojaramillochave4687
    @cristianeziojaramillochave4687 Місяць тому

    ട്രൈലെർ വേറെ ലെവൽ ആണല്ലോ, സിനിമ‍ കാണാനായി കാത്തിരിക്കുന്നു...

  • @Fathimapathu466
    @Fathimapathu466 Місяць тому

    ഒരുപാട് നന്ദി ഇതുപോലെ ഒരു സിനിമ ഇറക്കുന്നതിന്...😍😍

  • @HannesGarcia-qd4me
    @HannesGarcia-qd4me Місяць тому

    ഇതൊരു ഗംഭീര സിനിമയാകുമെന്ന് കാര്യത്തിൽ ഒരു സംശയവും വേണ്ട, സൂപ്പർ കാസ്റ്റിങ് ആണ്...

  • @Lalaaa_____
    @Lalaaa_____ Місяць тому

    What a രോമാഞ്ചിഫിക്കേഷൻ, ദേവനന്ദ തകർത്തു...😍

  • @user-pu6dh3xm3x
    @user-pu6dh3xm3x Місяць тому +3

    വലിയ ഓവർ ഹൈപ്പ് ഒന്നുമില്ലാതെ വന്ന് ഒരു ചെറിയ ഒരു ട്രൈലെർ വളരെ മനോഹരമായിട്ടുണ്ട്, ഫസ്റ്റ് ഡേ തന്നെ പോയി കാണണം...

  • @shoukathali4125
    @shoukathali4125 Місяць тому

    എന്റമ്മോ.. അടിപൊളി ട്രൈലെർ ❤️

  • @kaananasanchari
    @kaananasanchari Місяць тому +3

    ഹൊ രോമാഞ്ചം. സൂപ്പർ .അരൂപികളുടെ ലോകം കാണാൻ വെയിറ്റ് ചെയ്യുന്നു.

  • @rithin572
    @rithin572 Місяць тому

    ഗംഭീരം ആവട്ടെ .., എല്ലാവിധ ആശംസകളും...

  • @anandav6728
    @anandav6728 Місяць тому +2

    Superb Trailer.Waiting for the movie 🎉

  • @TheNidhin6
    @TheNidhin6 Місяць тому +1

    Nalla Trailer, awesome BGM and visuals, really looking forward to this..

  • @miriamcabezas3845
    @miriamcabezas3845 Місяць тому

    അടിപൊളി കാസ്റ്റ്, എല്ലാവരും കൊള്ളാം... പ്രത്യേകിച്ച് ദേവനന്ദ...

  • @ganeshhire-pk4yj
    @ganeshhire-pk4yj Місяць тому

    ഇത് ഗംഭീരസിനിമയാകും.. All the Best

  • @Sahilkhan-sc3yl
    @Sahilkhan-sc3yl Місяць тому

    എത്ര തവണ കണ്ടുന്നറിയില്ല അടിപൊളി ട്രൈലെർ, സിനിമ എന്തായാലും വിജയിക്കും...

  • @-El_guerito
    @-El_guerito Місяць тому

    എല്ലാം വളരെ മനോഹരമായിട്ടുണ്ട്...

  • @user-ub8wf5pu3z
    @user-ub8wf5pu3z Місяць тому +1

    ട്രൈലെർ പോലെ തന്നെ തിയേറ്ററിൽ ഹരം കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നു...🙌🏼❤‍🔥❤‍🔥

  • @eduardocontreras5530
    @eduardocontreras5530 Місяць тому

    എല്ലാംകൊണ്ടും ഇതൊരു നല്ല സിനിമയായി മാറട്ടെ, ആശംസകൾ...

  • @gerardoleon5412
    @gerardoleon5412 Місяць тому

    വേറെ ലെവൽ സിനിമ ആയിരിക്കുമിത്, ആകാംക്ഷയോടെ കാത്തിരിക്കുന്നു...

  • @GauryParvathy
    @GauryParvathy Місяць тому +1

    പടം വൻ വിജയം ആകട്ടെ, എല്ലാവിധ പ്രാർത്ഥനകളും ...🖤

  • @shaikhrehan123
    @shaikhrehan123 Місяць тому

    ട്രെയിലർ കാണാൻ നല്ല രസമുണ്ട്.., നല്ല പ്രതീക്ഷയോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്...

  • @kiransuseelanushakumari4383
    @kiransuseelanushakumari4383 Місяць тому +3

    ❤❤ super ❤️❤️.
    All the best Manu 🎉🎉.

  • @user-zf4bo8xq2k
    @user-zf4bo8xq2k Місяць тому +2

    അടിപൊളി ബിജിഎം, അത് കേൾക്കാൻ വേണ്ടി ഞാൻ ഒരുപാട് തവണ ട്രെയ്ലർ കണ്ടു...

  • @Prarthana925
    @Prarthana925 Місяць тому

    അതി മനോഹരമായ അനുഭവം ആയിരിക്കും തിയേറ്ററിൽ..💥💥

  • @BachaSamrat925
    @BachaSamrat925 Місяць тому

    കുറെ കാലത്തിനു ശേഷം നല്ലൊരു ട്രെയ്ലർ കണ്ടു, എഡിറ്റിങ് നന്നായിട്ടുണ്ട്...

  • @Rimi054
    @Rimi054 Місяць тому

    പറയാൻ വാക്കുകൾ ഇല്ല.. അത്രക്കും അടിപൊളി ട്രെയ്ലർ...⚡

  • @Sophis-od2lx
    @Sophis-od2lx Місяць тому

    കാസ്റ്റിങ് അടിപൊളി, ദേവനന്ദയല്ലാതെ വേറെ ആരും ആ റോളിലേക്ക് ചേരില്ല...

  • @harikuttan5801
    @harikuttan5801 Місяць тому

    ട്രെയ്ലർ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം തോന്നുന്നു..😍😍

  • @gokuljayapalan200
    @gokuljayapalan200 Місяць тому

    കേരളമണ്ണിൽ തെയ്യവും ഗുളികനും കുടികൊള്ളുന്നു, പഴയ കഥകൾ പുതിയ തലമുറയും അറിയട്ടേ...🙌🏼❤‍🔥

  • @Nancyxavier726
    @Nancyxavier726 Місяць тому

    സിനിമ ഒരു വൻ വിജയമായി തീരട്ടെ.... ആശംസകൾ...❤️

  • @vishnudas_a
    @vishnudas_a 18 днів тому +1

    നല്ല സിനിമ ആയിരുന്നു. 👌
    മുതിര്ന്നവര്ക്കും കുട്ടികൾക്കും ആസ്വദിച്ചു കാണാൻ പറ്റുന്ന ഒന്ന്.
    Sound Mixing കിടിലൻ ആയിരുന്നു

  • @Samu25862
    @Samu25862 Місяць тому

    കണ്ണും മനസും നിറഞ്ഞ് കണ്ട് തീർത്ത ട്രൈലെർ😍

  • @mr_aadivasi_571
    @mr_aadivasi_571 Місяць тому

    ട്രൈലെറിന്റെ കോളിറ്റിയും അസാധ്യമായ മേക്കിങ് ഒരു രക്ഷയും ഇല്ല

  • @AnnaaaJoshi
    @AnnaaaJoshi Місяць тому

    പോസ്റ്റർ കണ്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.. ഇത് വേറെ ലെവൽ പടം ആകും..👌🏼👌🏼

  • @Arbazshaikh-it8uz
    @Arbazshaikh-it8uz Місяць тому

    സിനിമ ഗംഭീര വിജയം ആയി മാറട്ടെ, ടീമിന് എല്ലാവിധ ആശംസകളും നേരുന്നു...

  • @trailerparkvargasjr-mv8sf
    @trailerparkvargasjr-mv8sf Місяць тому

    കിടു കിടു... വേറെ ലെവൽ ആകുമെന്ന് തോന്നുന്നു...

  • @user-qz4cx6vm1e
    @user-qz4cx6vm1e Місяць тому

    പൊളി കാസ്റ്റിങ്, പ്രത്യേകിച്ചും ദേവനന്ദയും സൈജു കുറുപ്പും...

  • @estherdelgado3484
    @estherdelgado3484 Місяць тому

    കൊള്ളാം അടിപൊളി ട്രൈലെർ..

  • @sudheeshernakulam4014
    @sudheeshernakulam4014 Місяць тому +1

    കല്ലുമോളെ കലക്കി, വിജയ നായിക ♥️♥️ ദേവൂട്ടി........

  • @1298manumohan
    @1298manumohan Місяць тому +25

    Pin ചെയ്ത് വച്ചോ, ഈ സിനിമ 50കോടി അടിക്കും 🔥❤️ഇജ്ജാതി ക്വാളിറ്റി 🔥

  • @hisafhotito
    @hisafhotito Місяць тому

    ട്രെയ്ലർ സൂപ്പർ, സിനിമയും സൂപ്പർഹിറ്റ് ആകട്ടെ.... ആശംസകൾ..

  • @BrayanEspinoza-ob6ii
    @BrayanEspinoza-ob6ii Місяць тому

    Trailer കിടു, സിനിമയും കിടു ആവട്ടെ

  • @mayurnath6864
    @mayurnath6864 Місяць тому

    ഈ ട്രൈലെർ എത്ര തവണ കണ്ടിട്ടും മതിയാകുന്നില്ല, വൻ...🔥🔥

  • @vishnudas_a
    @vishnudas_a 18 днів тому +3

    ഈ സിനിമക്ക് അർഹമായ പ്രൊമോഷൻ കൊടുക്കണം, യൂട്യൂബ് reviewers നെ കൊണ്ട് സിനിമ review ചെയ്യാൻ പറയണം.

  • @ThePino-uh6he
    @ThePino-uh6he Місяць тому

    എന്ത് മനോഹരമാണ് ഈ ട്രൈലെർ കാണാൻ...

  • @RamaniSurendran-on4jm
    @RamaniSurendran-on4jm Місяць тому

    ദേവനന്ദയ്ക്ക് ആശംസകൾ, ചിത്രം വലിയൊരു വിജയമായിത്തീരട്ടെ💓

  • @Nithya-eb6po
    @Nithya-eb6po Місяць тому +2

    കാന്താരയ്ക്ക് ശേഷം വേണ്ടും സ്ക്രീനിൽ തെയ്യം...🔥

  • @karthikanjith34
    @karthikanjith34 Місяць тому +1

    Polichu 🙌

  • @sisirasasi7369
    @sisirasasi7369 29 днів тому

    Incredible!!!The trailer of this movie is just wow!!! can't wait to watch the movie in theatres😊Kudos to the entire gu team😊

  • @ismaellozanobautista9156
    @ismaellozanobautista9156 Місяць тому

    ഇതൊരു കലക്ക് കലക്കും, മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട്... ടീമിന് ആശംസകൾ...

  • @AmruthamuraliMurali
    @AmruthamuraliMurali Місяць тому

    എല്ലാവിധ ആശംസകളും നേരുന്നു ഈ സിനിമയ്ക്ക് ...🥰

  • @Israel-du5uf
    @Israel-du5uf Місяць тому

    ഈ സിനിമ ഹിറ്റാകും എന്നുറപ്പായി... അജ്ജാതി ട്രെയ്ലർ...

  • @berenicetorres6590
    @berenicetorres6590 Місяць тому

    എന്ത് മനോഹരമായിട്ടാണ് ഈ ട്രൈലെർ cut ചെയ്തേക്കുന്നത്, എഡിറ്റർക്ക് അഭിനന്ദനങ്ങൾ...

  • @preethsasi598
    @preethsasi598 29 днів тому +1

    Super trailer, waiting for the release

  • @user-kk7wz2kn4t
    @user-kk7wz2kn4t Місяць тому

    പടം സൂപ്പർ ഹിറ്റാകും ഉറപ്പിച്ചോളു, ദേവുമോൾക്ക് ആശംസകൾ...😍😍🤍

  • @FernandoHermosa-bw2fy
    @FernandoHermosa-bw2fy Місяць тому

    ട്രൈലെറിൽ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വളരെ ഗംഭീരമായിട്ടുണ്ട്,,,

  • @Arathi2351
    @Arathi2351 Місяць тому

    ട്രെയ്ലർ വൻ പൊളി, ഒരു പുതിയ സംവിധായകന്റെ പടമാണെന്ന് പറയില്ല...💯👌🏼

  • @seyjoe9761
    @seyjoe9761 Місяць тому +2

    pwoliiii!

  • @AnnysLopez-fy9sg
    @AnnysLopez-fy9sg Місяць тому

    ഇത് വേറെ ലെവൽ പടമാണല്ലോ... ഹൈ ട്രെയ്ലർ...

  • @pushpamandal7293
    @pushpamandal7293 Місяць тому

    ആശംസകൾ നേരുന്നു, ട്രെയ്ലർ നല്ല രീതിയിൽ എഡിറ്റ് ചെയ്തിട്ടുണ്ട്...