കേരളത്തിൽ ഉള്ള പഴയ ജാഹിലിയ്യാ വിശ്വാസവും അതേപോലെയുള്ള ആചാരവും ഇപ്പോഴും ചില മുസ്‌ലിം നാമമുള്ളവരിൽ നില നിൽക്കുന്നു ഉദാഹരണം 1.പൂരം /നേർച്ച 2.ദേവി, ദേവന്മാരോട് തേടൽ / മഹാൻമാർ, ബീവിമാരോട് തേടൽ 3.വീട് വെക്കാൻ പൂജാരിയെ കൊണ്ട് വാസ്തു നോക്കൽ / തങ്ങന്മാരെ, ഉസ്താദ്മാരെ കൊണ്ട് നോക്കിക്കൽ 4.ജോല്സ്യനെ കാണൽ / തങ്ങളെ കാണൽ 5.ശിർക്കിനു വേണ്ടി അവരുടെ പുണ്യ സ്ഥലങ്ങൾ പോകൽ / ശിർക്കിനു വേണ്ടി അജ്മീർ, ഏർവാടി തുടങ്ങിയ ദർഗ്ഗകളിൽ പോകൽ 6.ചെണ്ട കൊട്ടൽ /അറബന മുട്ടല് 7.പാട്ടും ഡാൻസും കളിച്ചു ദേവന്മാരെ വിളിക്കൽ / മാലയും റാത്തീബും കഴിച്ചു ചാടിക്കളിച്ചു മഹാന്മാരെ വിളിക്കൽ 8.നാക്കിൽ ശൂലം കയറ്റി അവതാരങ്ങളെ പ്രീതിപ്പെടുത്തൽ / വയറ്റിൽ കത്തി കൊണ്ട് കുത്തി റാത്തീബ് കഴിച്ചു മഹാനെ ഹാളിറാക്കൽ 9.അവർക്ക് ഒരു എലസ്സ് / ഇവർക്കും വേറെ ഏലസ്സ് 10.മരിച്ച പ്രതിമക്ക് മുന്നിൽ കാര്യങ്ങൾ പറഞ്ഞു വണങ്ങൽ / മരിച്ച ഖബറിനു മുന്നിൽ കാര്യങ്ങൾ പറഞ്ഞു വണങ്ങൽ 11.മ്യൂസിക് ഇട്ട ശിർക്കൻ ഭക്തി ഗാനങ്ങൾ / മ്യൂസിക് ഇട്ട മഹാന്മാരെ വിളിക്കുന്ന മുസ്‌ലിം ശിർക്കൻ ഭക്തി ഗാനങ്ങൾ 12.അവതാരങ്ങൾ അല്ലാഹുവിനു സമമാക്കും / അവുലിയാക്കളെ അല്ലാഹുവിനു സമമാക്കും ഖുർആൻ لَهُ دَعْوَةُ الْحَقِّ ۖ وَالَّذِينَ يَدْعُونَ مِنْ دُونِهِ لَا يَسْتَجِيبُونَ لَهُمْ بِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ ۚ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ ( തനിയെ ) വന്നെത്താന്‍ വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് ( വെള്ളം ) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു. ഖുർആൻ 13(14) قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. ഖുർആൻ 72(20)
എന്നിട്ടും ശിർക്ക് ചെയ്യുന്ന സുന്നികൾ (നിങ്ങളെ വിശ്വാസത്തിൽ) ഇമാമായി നിസ്ക്കരിച്ചാൽ അവരെ ബാക്കിൽ ഒരുളുപ്പുമില്ലാതെ തുടരും... അവരെ പെൺകുട്ടികളെ കല്യാണം കഴിക്കും.. പൈശാചിക ബാധ പോലുള്ള അസുഖം ബാധിച്ചാൽ മുക്കത്ത് കരീമുസ്താദിനെ പോലുള്ളവരെ ചുളുവിൽ പോയി കാണും (അനുഭവം ഗുരു)
അന്ത്യനാളിനു മുന്നേ ബിദ്അത്തിൽ നിന്നും മടങ്ങുക പ്രിയരേ 😢 ജാറം,ഉറൂസ് കബ്റിങ്കൽ പോയി മരിച്ചവരെ വിളിച്ചു തേടൽ,അവരെ സ്തുതിച്ചു വർണിച്ചു മാല പാടുക, മുഹ്‌യദ്ധീൻ മാല, നഫീസത്ത് മാല, മടവൂർ ബൈത്ത് കണ്യല മാല..... ചിന്ദിക്കുക അല്ലാഹുവിന്റെ പ്രവാചകൻ പഠിപ്പിച്ചിട്ടില്ല സ്വഹാബാക്കൾ പാടിയില്ല താബിഈങ്ങൾ കണ്ടിട്ടില്ല സലഫു സ്വാലിഹീങ്ങളായ ഉത്തമ തലമുറ വരെയുള്ള ആരും അറിഞ്ഞിട്ടു പോലുമില്ല.ഏറ്റവും വലിയ സത്യം എന്തെന്നാൽ മഹാനായ മുഹ്യദ്ധീൻ ശൈഹ് പോലും പഠിപ്പിച്ചില്ല ശിഷ്യരോട് തന്റെ പേരിൽ മദ്ഹ് പറഞ്ഞു മാല പാടാനും അത് വഴി പുണ്യം കിട്ടുമെന്നും.പക്ഷേ അതിന് ശേഷം ആരോ ഒരാൾ ദീനിൽ കൊണ്ട് വന്ന ഒരു ബിദ്അത്ത്,അതിൽ ശിർക്കിന്റെ വരികളും തേട്ടങ്ങളും,പ്രവാചകന്റെയും സ്വഹാബാക്കളുടെയും, താബിഈങ്ങളുടെയും കാലമായ അന്നും രോഗങ്ങളുണ്ട്,പ്രയാസങ്ങളുമുണ്ട് കുഞ്ഞുങ്ങൾ ഇല്ലാത്തവരുണ്ട്,വീട് വെക്കാനും മക്കളെ കെട്ടിച്ചയക്കാനും കഴിയാത്ത കഷ്ടപാടുകളുമുണ്ട്.എന്നാൽ അന്ന് മാലയില്ല.അവർ ആരും മുഹ്യദ്ധീൻ മാലയും നഫീസത്ത് മാലയും മടവൂർ ബൈത്ത് പാടിയല്ല പ്രയാസങ്ങളെ നേരിട്ടത്.അവർ പുണ്യം കരസ്തമാക്കിയത് മരിച്ചവരെ വിളിച്ചു തേടിയല്ല.മറിച്ചു മരിക്കാതെ എന്നും ജീവിക്കുന്ന അല്ലാഹുവിൽ തവക്കുൽ ചെയ്തവരായിരുന്നു അവർ.ഖുർആൻ ആയിരുന്നു അവരുടെ ശമനം.പരിശുദ്ധനായ അല്ലാഹു മാതൃമായിരുന്നു അവരുടെ ഏക അഭയവും.ഞാൻ മരിക്കുന്ന വരെ അവരോട് കൂടെയാണ്,ബിദ്‌അത്തുകളിൽ നിന്നും സുന്നത്തിലേക്കു വരൂ ഇന്ഷാ അല്ലാഹ് ☝️
മരിച്ച വീട്ടിൽ കാട്ടി കൂട്ടുന്ന കോ(പായം കേട്ട് ഞാൻ ഞെട്ടി പോയി ..😀😀😀 യാസീൻ ഓതലാണത്റ കോ(പായം 😡😡 മരിച്ചവർക്ക് വേണ്ടി ഖുർആൻ,ദിക്ർ എന്നിവ ഹദിയ ചെയ്താൽ അവർക്ക് അതിൻറെ പ്രതിഫലം ലഭിക്കും എന്ന് ഇബ്നു തയ്മിയ അദ്ദേഹത്തിന്റെ കിതാബിൽ പറഞ്ഞിട്ടുണ്ട്.... (ഫത്താവ-24th volume- pagenumber-342) 👇 Marichavarkk vendi swadaqa cheyyam, umrah cheyyam, hajj cheyyam , avarude mel quran otham ennee vishayangalil Imam bukhari Imam muslim Thirmidhi Abooo davood ennivar report cheyyunna hadeesukal vereyumund ...
ഇനിയും മനസ്സിലാകാത്ത വർക്ക് ഒരു പാട് ഉപകാര പ്പെടും ഇന്ഷാ അല്ലാഹ് അള്ളാഹു അക്ബർ
Good🌹❤👍speech
കേരളത്തിൽ ഉള്ള പഴയ ജാഹിലിയ്യാ വിശ്വാസവും അതേപോലെയുള്ള ആചാരവും ഇപ്പോഴും ചില മുസ്‌ലിം നാമമുള്ളവരിൽ നില നിൽക്കുന്നു
ഉദാഹരണം
1.പൂരം /നേർച്ച
2.ദേവി, ദേവന്മാരോട് തേടൽ /
മഹാൻമാർ, ബീവിമാരോട് തേടൽ
3.വീട് വെക്കാൻ പൂജാരിയെ കൊണ്ട്
വാസ്തു നോക്കൽ /
തങ്ങന്മാരെ, ഉസ്താദ്മാരെ കൊണ്ട് നോക്കിക്കൽ
4.ജോല്സ്യനെ കാണൽ /
തങ്ങളെ കാണൽ
5.ശിർക്കിനു വേണ്ടി അവരുടെ പുണ്യ സ്ഥലങ്ങൾ പോകൽ /
ശിർക്കിനു വേണ്ടി അജ്മീർ, ഏർവാടി
തുടങ്ങിയ ദർഗ്ഗകളിൽ പോകൽ
6.ചെണ്ട കൊട്ടൽ /അറബന മുട്ടല്
7.പാട്ടും ഡാൻസും കളിച്ചു ദേവന്മാരെ വിളിക്കൽ /
മാലയും റാത്തീബും കഴിച്ചു ചാടിക്കളിച്ചു മഹാന്മാരെ വിളിക്കൽ
8.നാക്കിൽ ശൂലം കയറ്റി അവതാരങ്ങളെ പ്രീതിപ്പെടുത്തൽ /
വയറ്റിൽ കത്തി കൊണ്ട് കുത്തി റാത്തീബ് കഴിച്ചു മഹാനെ ഹാളിറാക്കൽ
9.അവർക്ക് ഒരു എലസ്സ് /
ഇവർക്കും വേറെ ഏലസ്സ്
10.മരിച്ച പ്രതിമക്ക് മുന്നിൽ കാര്യങ്ങൾ പറഞ്ഞു വണങ്ങൽ /
മരിച്ച ഖബറിനു മുന്നിൽ കാര്യങ്ങൾ പറഞ്ഞു വണങ്ങൽ
11.മ്യൂസിക് ഇട്ട ശിർക്കൻ ഭക്തി ഗാനങ്ങൾ /
മ്യൂസിക് ഇട്ട മഹാന്മാരെ വിളിക്കുന്ന മുസ്‌ലിം ശിർക്കൻ ഭക്തി ഗാനങ്ങൾ
12.അവതാരങ്ങൾ അല്ലാഹുവിനു സമമാക്കും /
അവുലിയാക്കളെ അല്ലാഹുവിനു സമമാക്കും
ഖുർആൻ
لَهُ دَعْوَةُ الْحَقِّ ۖ وَالَّذِينَ يَدْعُونَ مِنْ دُونِهِ لَا يَسْتَجِيبُونَ لَهُمْ بِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ ۚ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ
അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ ( തനിയെ ) വന്നെത്താന്‍ വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് ( വെള്ളം ) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.
ഖുർആൻ 13(14)
قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.
ഖുർആൻ 72(20)
Good spceh mashaallha
MashaAllah
Good.messeje
എന്നിട്ടും ശിർക്ക് ചെയ്യുന്ന സുന്നികൾ (നിങ്ങളെ വിശ്വാസത്തിൽ) ഇമാമായി നിസ്ക്കരിച്ചാൽ അവരെ ബാക്കിൽ ഒരുളുപ്പുമില്ലാതെ തുടരും... അവരെ പെൺകുട്ടികളെ കല്യാണം കഴിക്കും.. പൈശാചിക ബാധ പോലുള്ള അസുഖം ബാധിച്ചാൽ മുക്കത്ത് കരീമുസ്താദിനെ പോലുള്ളവരെ ചുളുവിൽ പോയി കാണും (അനുഭവം ഗുരു)
@@indiancitizen3326 avarudre penkuttikale vivaham kayikkunnath oru തെറ്റാണോ?
@@indiancitizen3326
ua-cam.com/video/GT87tc97yXc/v-deo.html
Makkayil salafi imaminte pinnil sunnikalum niskarikkunnundallo kaaanuuu
Ithreyum kaaryengel manassilakki thanne usthadin Allahuvinte ellavidha khairm barkethum undavattee...Ameen ameen yaa rabbel aalameen...
Aameen
അന്ത്യനാളിനു മുന്നേ ബിദ്അത്തിൽ നിന്നും മടങ്ങുക പ്രിയരേ 😢
ജാറം,ഉറൂസ്
കബ്റിങ്കൽ പോയി മരിച്ചവരെ വിളിച്ചു തേടൽ,അവരെ സ്തുതിച്ചു വർണിച്ചു മാല പാടുക,
മുഹ്‌യദ്ധീൻ മാല,
നഫീസത്ത് മാല,
മടവൂർ ബൈത്ത്
കണ്യല മാല.....
ചിന്ദിക്കുക
അല്ലാഹുവിന്റെ പ്രവാചകൻ പഠിപ്പിച്ചിട്ടില്ല
സ്വഹാബാക്കൾ പാടിയില്ല
താബിഈങ്ങൾ കണ്ടിട്ടില്ല
സലഫു സ്വാലിഹീങ്ങളായ ഉത്തമ തലമുറ വരെയുള്ള ആരും അറിഞ്ഞിട്ടു പോലുമില്ല.ഏറ്റവും വലിയ സത്യം എന്തെന്നാൽ മഹാനായ മുഹ്യദ്ധീൻ ശൈഹ് പോലും പഠിപ്പിച്ചില്ല ശിഷ്യരോട് തന്റെ പേരിൽ മദ്ഹ് പറഞ്ഞു മാല പാടാനും അത് വഴി പുണ്യം കിട്ടുമെന്നും.പക്ഷേ അതിന് ശേഷം ആരോ ഒരാൾ ദീനിൽ കൊണ്ട് വന്ന ഒരു ബിദ്അത്ത്,അതിൽ ശിർക്കിന്റെ വരികളും തേട്ടങ്ങളും,പ്രവാചകന്റെയും സ്വഹാബാക്കളുടെയും,
താബിഈങ്ങളുടെയും കാലമായ അന്നും രോഗങ്ങളുണ്ട്,പ്രയാസങ്ങളുമുണ്ട്
കുഞ്ഞുങ്ങൾ ഇല്ലാത്തവരുണ്ട്,വീട് വെക്കാനും മക്കളെ കെട്ടിച്ചയക്കാനും കഴിയാത്ത കഷ്ടപാടുകളുമുണ്ട്.എന്നാൽ അന്ന് മാലയില്ല.അവർ ആരും മുഹ്യദ്ധീൻ മാലയും നഫീസത്ത് മാലയും മടവൂർ ബൈത്ത് പാടിയല്ല പ്രയാസങ്ങളെ നേരിട്ടത്.അവർ പുണ്യം കരസ്തമാക്കിയത് മരിച്ചവരെ വിളിച്ചു തേടിയല്ല.മറിച്ചു മരിക്കാതെ എന്നും ജീവിക്കുന്ന അല്ലാഹുവിൽ തവക്കുൽ ചെയ്തവരായിരുന്നു അവർ.ഖുർആൻ ആയിരുന്നു അവരുടെ ശമനം.പരിശുദ്ധനായ അല്ലാഹു മാതൃമായിരുന്നു അവരുടെ ഏക അഭയവും.ഞാൻ മരിക്കുന്ന വരെ അവരോട് കൂടെയാണ്,ബിദ്‌അത്തുകളിൽ നിന്നും സുന്നത്തിലേക്കു വരൂ
ഇന്ഷാ അല്ലാഹ് ☝️
ماشاءاللہ.... جزاك اللهُ...سبحان الله.الحَمْدُ ِلله .....الله أكبر...أَسْتَغْفِرُ اللّٰه.....
Goodspeech, ബിദ്അത്തിന്റെ ഗൗരവം ഉണർത്തിയ പ്രഭാഷണം
Beter speach allha bless you allha give to long life I am pray to allha insha allha
allahu nengalk afiyathum aayassum nallgatte ameen
അൽഅംദൂലീലാഅസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞു കേൾക്കാൻകഴിഞ്ഞു മഷാ അല്ലാനിങ്ങൾ ക്ക്സമാധാനംസന്തോഷംആയുസ്ആരോഗ്യംഉണ്ടകണേനാഥആമീൻ
Great speech
Super prasangam 😘😘❤️❤️👍🏻
Great Speech
Chakkappazham hi
Alhamdulilla
allhamdulillha usthad eanikk oru paade padikkanunde adinulla avasaram undavan duva cheyanam nengall
Va alaikumussalam varahmathllahi vabarakathuhu
GOOD
Subhanallah
Good speach .. Masha Allah
Better prasangam
Ma sha Allah
Good speech
മരിച്ച വീട്ടിൽ കാട്ടി കൂട്ടുന്ന കോ(പായം കേട്ട് ഞാൻ ഞെട്ടി പോയി ..😀😀😀
യാസീൻ ഓതലാണത്റ കോ(പായം 😡😡
മരിച്ചവർക്ക് വേണ്ടി ഖുർആൻ,ദിക്ർ എന്നിവ ഹദിയ ചെയ്താൽ അവർക്ക് അതിൻറെ പ്രതിഫലം ലഭിക്കും എന്ന് ഇബ്നു തയ്മിയ അദ്ദേഹത്തിന്റെ കിതാബിൽ പറഞ്ഞിട്ടുണ്ട്....
(ഫത്താവ-24th volume- pagenumber-342)
👇
Marichavarkk vendi swadaqa cheyyam, umrah cheyyam, hajj cheyyam , avarude mel quran otham ennee vishayangalil
Imam bukhari
Imam muslim
Thirmidhi
Abooo davood
ennivar report cheyyunna hadeesukal vereyumund ...
Allahu pradifalam tarunna mikkathum mujahidne bidheatte aane....
@@mohammedajmalkk8700 yes ...👍👍👍
amalukal mudakkal aanu ivarude main pani
കിതാബുകളും, തെളിവുകളും പറഞ്ഞു കൊടുത്താലും ഉൾകൊള്ളാത്തവരോട് പറഞ്ഞിട്ട് എന്തുകാര്യം മു .... ജാഹിലുകൾ
U r right ...man
Yaseen othal koprayam aanu polum 😡😡
great speach masha allah....
Allahu akba
Good
ഈ രാേഗം ആള്ളാഹു ട്പ്പേട്ടേന്നു ശിഫ ക്കിത്തരട്ടെ
ആമിൻ
മാഷാ അള്ളാ
Masah Allah the,great Nasiat Ameen
Masha Allah
Good speech
👌👌👌
നബിദിനം ബിദ്അത്ത് അല്ലേ...
നബിയുടെ പേരിൽ അനാചാരം നടത്തുന്നു...
👍👍👍
Masha allah good speach
Masha allah, great speech
Great speach
Allhamdulillah
Masha allH
Masha allah.
👍
Mm
സത്യം
Mashaallah
Nice😍
Masha allah
Samasthakare eth ketitenkilum bidhath shirk Entha ennu manassilak
Samasthakark allahuvine ariyuka polumilla avark mahanamare ariyu
Good speacj
⁶7
chilathokke ulkollam but chilathokke thankal athmaparishodhana nadathanam... unais papinisheriyude prasangangal valare ishtamaan ennum kelkarund... chilathokke padikkan patti thammilulla vityasangalum manasilayi alhamdulilla but ippozum njan sunniyan enkilum mujahidinde nalla chila karyamgal enn enik thoniyath njn ulkollunnu
No
പ്രസംഗം നല്ലത് തന്നെ. കുറെ കേട്ടപ്പോളാണ്. വഹാബി യാണെന്ന് മനസിലായത്. അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കാൻ പറയുന്നു. കേരള ശിയാക്കൾ അല്ല.
പ്രസംഗം കേൾക്കാൻ കൊള്ളാമായിരുന്നു കുറച്ചു കെട്ടപ്പോളാണ് മുസ്ലിമല്ല വഹാബിയോ ഖാദിയാണിയോ ജാമിതയോആണന്നു മനസിലായത്
അബു ജഹലിൻ്റെ ആളാണല്ലെ? അല്ലാഹു ഹിദായത്ത് തരട്ടെ
ഷിർക്കിനെ പറ്റിയും ബിദ്അത്ത് എന്നിവയെ പറ്റിയും പറയുമ്പോൾ ചിലർക്ക് പൊള്ളും
ua-cam.com/video/GT87tc97yXc/v-deo.html
Eni sunnikalude thani niram eee vlogil kaaanaam
മുസ്ലിങ്ങളെ മുജാഹിലുകൾ ശിർക്കും തൗഹീദ് പേടിപ്പിക്കേണ്ടപ
@@ajmalnadarsha1314 നരകത്തിലേക്ക് പോകാതിരിക്കാൻ ആണ് ഇതൊക്കെ പറയുന്നത്
Va alaikumussalam varahmathllahi vabarakathuhu
Good
സത്യം
Masha Allah
Great speach
Masha alllah
👍👍
Ma sha Allah
Good speech
Ma shaa Allah
Masha allah
Good speech
Masha Allah
Masha Allah
Mashaa Allah
Masha allah
Masha Allah
Masha allah
Masha Allah