നമസ്ക്കാരത്തിൽ ഇങ്ങനെ പ്രാർഥിക്കാൻ സാധിക്കാത്തവർക്ക് വലിയ നഷ്ടം | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 8 вер 2023
  • Namaskarathil Ingane Prarthikan Sadikkathavarkk Valiya Nashtam
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    chat.whatsapp.com/Kds7Pfy2fKz...
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIslamKF

КОМЕНТАРІ • 19

  • @rajeenabindseethy66
    @rajeenabindseethy66 10 місяців тому +13

    اللهم اني اسالك خشيتك في الغيب والشهادة واسالك كلمت الحق في الرضاوالغضب، و اسالك القصدفى الغنى والفقر، و اسالك نعيما لا ينفد،
    അളളാഹു വേ , ദൃശൃതിലു൦അദൃശൃതിലു൦ നി൬െ ഭയപ്പെടനുളള കഴിവ് നി േ൬ാട് ഞാൻ ചോദിക്കുന്നു,
    തൃപ്തി യിലു൦, അതൃപ്തി യിലു൦ സതൃ൦ പറയാനു൦, , സബത്തുള്ള സമയത്തു ൦,ദാരിദ്ര്യതിലു൦ മിതത്വം പാലി ക്കാനുള്ള കഴിവു൦ ഞാൻ ചോദിക്കുന്നു,ഒരിക്കലും നഷ്ടപ്പെടാത അനുഗ്രഹവു൦ ഞാൻ ചോദിക്കുന്നു,

  • @aseenanazeer6713
    @aseenanazeer6713 10 місяців тому +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @sajila5992
    @sajila5992 10 місяців тому +1

    Alhamdhulillaah alhamdhulillaah alhamdhulillaah alhamdhulillaah alhamdhulillaah ameen

  • @umnh2f
    @umnh2f 10 місяців тому +1

    جزاكم الله خيرا وبارك الله فيكم...
    زادكم الله فضلا وعلما...

  • @khayerunnisabeevi9068
    @khayerunnisabeevi9068 10 місяців тому

    Alhamdulillah🤲🕋🤲

  • @Sabeenamohamed
    @Sabeenamohamed 10 місяців тому

    🤲🤲🤲 Aameen ❤❤❤

  • @alameen_7
    @alameen_7 10 місяців тому +1

    Subhanallahi vabihamdhihii 💗

  • @sajna1414
    @sajna1414 10 місяців тому

    Allhamdullillah

  • @HasnaJinshad-yi4ku
    @HasnaJinshad-yi4ku 10 місяців тому

  • @user-nu1pg1qo7u
    @user-nu1pg1qo7u 10 місяців тому

    Allah

  • @haseenajasmine7316
    @haseenajasmine7316 10 місяців тому

    👍🏼👍🏼👍🏼👍🏼👍🏼🤲

  • @np6235
    @np6235 10 місяців тому

    Vegam next dars idoo usthad

    • @Muhad491
      @Muhad491 10 місяців тому +1

      اَللهُمَّ بِعِلْمِكَ الْغَيْبِ وَقُدْرَتِكَ عَلَى الْخَلْقِ أَحِيِنِي مَا عَلِمْتَ الْحَيَاةَ خَيْراً لِي وَتوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْراً لِي اَللهُمَّ إِنِّي أَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ ، وَأَسْأَلُكَ كَلِمَة الْحَق فِي الرِّضَا وَالْغَضَبِ ، وَأَسْأَلُكَ الْقَصْدَ فِي الْغِنَى وَالْفَقْرَ ، وَأَسْأَلُكَ نَعِيماً لاَ يَنْفَدُ ، وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ ، وَأَسْأَلُكَ الرِّضَا بَعْدَ الْقَضَاءِ ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ ، وَأَسْأَلُكَ لَذَّةَ النَّظْرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتُنَةٍ مُضِلَّةٍ اللهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ
      : (صححه الألباني في سنن النسائي ׃١٣٠٥ )
      _📖അല്ലാഹുവേ! നിന്‍റെ അദൃശ്യജ്ഞാനവും സൃഷ്ടികളുടെ മേലുള്ള നിന്‍റെ കഴിവും കൊണ്ട് (നിന്നോട് ഞാന്‍ ചോദിക്കുന്നു), ജീവിതം മാത്രമാണെനിക്ക് ഉത്തരമെന്ന് നീ അറിയുന്നേടത്തോളം എന്നെ ജീവിപ്പിക്കേണമേ_. _മരണമാണെനിക്ക് ഉത്തമമെങ്കില്‍ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ_.
      _അല്ലാഹുവേ! ജനങ്ങളുടെ സാന്നിദ്ധ്യത്തിലും, അസാന്നിദ്ധ്യത്തിലും നിന്നോടുള്ള ഭയഭക്തിയും_ _നിന്നെ ഭയന്നു തിന്മ വെടിയലും_ _ഞാന്‍ ചോദിക്കുന്നു_
      _അല്ലാഹുവേ സന്തോഷാവസ്ഥയിലും കോപാവസ്ഥയിലും സത്യം പറയാനുള്ള കരുത്ത് നിന്നോട് ഞാന്‍ ചോദിക്കുന്നു_.
      _അല്ലാഹുവേ! ദാരിദ്ര്യത്തിലും സമ്പന്നതയിലും മിതത്വം നിന്നോട് ഞാന്‍ ചോദിക്കുന്നു_.
      _അല്ലാഹുവേ! തീര്‍ന്നു പോകാത്ത അനുഗ്രഹവും മുറിഞ്ഞു പോകാത്ത കണ്‍കുളിര്‍മയും ആനന്ദവും നിന്നോട് ഞാന്‍ ചോദിക്കുന്നു. വിധി (ഖളാഇനു) ശേഷം അതില്‍ തൃപ്തിയും_ നിന്നോട് ചോദിക്കുന്നു.
      _അല്ലാഹുവേ! മരണശേഷം പരലോക ജീവിത സൗഖ്യവും നിന്നോട് ചോദിക്കുന്നു. ഉപദ്രവം ചെയ്തോ ഉപദ്രവിക്കപ്പെട്ട് വഴികേടിലായോ കുഴപ്പത്തില്‍ അകപ്പെടാതെ ജീവിച്ച് നിന്നെ (പരലോക വിചാരണയില്‍)_ _കണ്ടുമുട്ടിയുള്ള നിന്‍റെ മുഖദര്‍ശന മാധുര്യവും_ _നിന്നോട് ഞാന്‍ ചോദിക്കുന്നു_
      _അല്ലാഹുവേ ഈമാനിന്‍റെ അഥവാ, സത്യവിശ്വാസത്തിന്‍റെ (മാനസിക ശാരീരിക) സൗന്ദര്യം കൊണ്ട് ഞങ്ങളുടെ അഴക് നീ കൂട്ടുകയും, ഞങ്ങളെ സല്‍പാത പ്രാപിച്ച മാര്‍ഗദര്‍ശികളാക്കുകയും ചെയ്യേണമേ_

    • @np6235
      @np6235 10 місяців тому

      Shukran jazakallah khair.othiri nanmakal Allahu nalki anugrahikatte

    • @rajeenabindseethy66
      @rajeenabindseethy66 10 місяців тому

      @@Muhad491
      جزاكم الله خيرا

  • @sajila5992
    @sajila5992 10 місяців тому

    Monujamyamkittaandhuacheyyanee

    • @abdulkareem8550
      @abdulkareem8550 10 місяців тому

      മോൻ എന്ത് ക്രൈമാണ് ചെയ്തത്😮????

  • @hamzakp2520
    @hamzakp2520 10 місяців тому

    ഇത് രണ്ടിൽ ഏതാണ് ഖൈർ എന്ന് അറിയുന്ന അള്ള തീരുമാനിച്ച് കഴിഞ്ഞ കാര്യത്തിൽ പ്രാർഥിച്ചതു കൊണ്ട് മാറ്റം വരുത്താൻ സാധി ക്കുമോ? എങ്ങിനെ ? നമ്മൾ പ്രാർഥിക്കാൻ ഉദ്ദേശിക്കണമെങ്കിൽ പോലും അള്ള ഉദ്ദേശിക്കുകയും വേണം
    ക്യാ ബാത് കർത്തേത്തും