കിഷോര്ണ്ണാ നിങ്ങളെയും ഒരുപാടിഷ്ടം ഒരുപാടു സ്നേഹം ഹ്ര്യദയത്തോടു ചേർത്ത് വെക്കുന്നു. കിച്ചണിൽ പോയി വീഡിയോ എടുക്കുമ്പോൾ അവർക്കു ഇഷ്ടപ്പെടുന്നില്ല എന്ന് വിഡോയിൽ ക്ലിയർ ആണേ അതുകൂടി ശ്രേധിച്ചു പുതിയ videokalkkayi kathirikkunnu
നമസ്കാരം 🙏 കിഷോർ ഏട്ടാ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഞാൻ uk യിൽ ആണ് അടുത്ത ലീവിന് വരുപോൾ അമ്മ വീട്ടിൽ വരണം എന്ന് ഉണ്ട് എല്ലാം വീഡിയോ യും ഇഷ്ടം ആണ് പിന്നെ വിമർശനം അല്ല എന്തോ ഈ വീഡിയോ തുടക്കം ok പാട്ട് സൂപ്പർ എന്നാൽ ഹോട്ടിലിൽ കയറിയപ്പോൾ എടുത്ത വീഡിയോ തൃപ്തി ആയില്ല കാരണം ഉടമ ക്കു ഇഷ്ട മായിട്ടില്ല ഇത്തരം സ്ഥലതു പോകരുത് അവർക്കു ഡിയമാൻഡ് ആണ് ആ ശരീര ഭാഷ കണ്ടാൽ മനസിലാവും അതു ശ്രദ്ധിക്കുക All the best ❤️
കിഷോർ ചേട്ടാ വിമർശിക്കുന്നവർ വിമർശിച്ചോട്ടെ ചേട്ടൻ കരുത്തോടെ മുന്നോട്ടു പോകുക ചേട്ടന്റെ എല്ലാ വിഡിയോസും ഞൻ മുടങ്ങാതെ കാണും. എന്നും ഒത്തിരി സ്നേഹം കിഷോർ ചേട്ടനോട് അമ്മ വീട്ടിൽ വരണം പിന്നെ ഒരു ആഗ്രഹം കിഷോർ ചേട്ടനെ ഒന്ന് കാണണം പറ്റുമോ ❤❤🙂..
കട്ല, റൂഹു ,കാർപ്പ് ഇതെല്ലാം വളർത്ത് മീൻ ആണ് .നമ്മൾ മലയാളികൾപണ്ട് തോട്ടെ കടൽ മത്സ്യം കഴിച്ച് ശീലിച്ചത് കൊണ്ട് ചിലർക്ക് ഇതിൻ്റെ രൂജി ഇഷ്ട്ടപ്പെടില്ല. നല്ല മുള്ള് ഉണ്ടാകും. പുഴമീൻ കഴിക്കുന്നവർക്ക് ഇഷ്ട്ടപ്പെടും❤
എന്തിനാച്ചേട്ട അവിടെ പോയത് അവിടെത്തെ ഓണർക്കും അവരുടെ ഭാര്യകിയും ഇഷ്ടം മില്ല കാരണം അ ചേട്ടൻ ഒന്നിലും വരുന്നില്ല ചേച്ചി ഒരു നിങ്ങളുടെ ചോദിച്ചു ചേട്ടൻ ഓർത്തുനോക്കൂ ഇനി ചെയ്യരുത് ഇതുപോലെത്തെ വിഡിയോ 🙏🙏🙏ഇഷ്ടം കൊണ്ടാണ്
Wowlike എല്ലാ വിഡിയോസും ഞൻ മുടങ്ങാതെ കാണും. ഇഷ്ടം കൊണ്ടാണ് Good singing 💎💎💎💎💎💎💎💎💎💎💎💎💎
Chetta.... introduction le song❤❤❤❤adipoli aayitund...nalla rasam indaayi kelkkan
കൊള്ളാം ചേട്ടാ..ഹെഡ് ഫോണിൽ മഴയുടെ നല്ല താളം കളി..
അടിപൊളി ❤
കിഷോർ ഏട്ടന്റെ വിഡിയോകാണാൻ ഒരു പ്രേത്യേകരസം തന്നെയാണ്, കിഷോർ ഏട്ടന്റെ അവതരണം സൂപ്പർ ❤ അവിടെത്തെ വിഭവങ്ങൾ അടിപൊളി 👌
Kishoorettaa pattt polichh✨
കിഷോര്ണ്ണാ നിങ്ങളെയും ഒരുപാടിഷ്ടം ഒരുപാടു സ്നേഹം ഹ്ര്യദയത്തോടു ചേർത്ത് വെക്കുന്നു.
കിച്ചണിൽ പോയി വീഡിയോ എടുക്കുമ്പോൾ അവർക്കു ഇഷ്ടപ്പെടുന്നില്ല എന്ന് വിഡോയിൽ ക്ലിയർ ആണേ
അതുകൂടി ശ്രേധിച്ചു പുതിയ videokalkkayi kathirikkunnu
Ebbin ചേട്ടന്റെ വീഡിയോ നന്നായി ചെയ്തിട്ടുണ്ട്
കിഷോർ പാട്ട് സൂപ്പർ.... അമ്മ വീട് എങ്ങനെ പോകുന്നു ❤
Kishoretta sugano
I am from israel
Pattu super
Ella videosum kanan try cheyyarundu
Good singing ❤
Nice place...
Kishore yeta I'm your new subscriber from Mangalore settled in Bangalore
കിഷോറേട്ട അടിപൊളി 👍❤👍സൂപ്പർ 👍👍👍👍
തുടക്കത്തിലെ പാട്ടും അതിന്റെ കൂട്ടായി മഴയും ജോൺസൺ മാഷും കട്ടൻ ചായും പോലെ❤❤❤❤
Thank you.
നമസ്കാരം 🙏
കിഷോർ ഏട്ടാ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഞാൻ uk യിൽ ആണ് അടുത്ത ലീവിന് വരുപോൾ അമ്മ വീട്ടിൽ വരണം എന്ന് ഉണ്ട്
എല്ലാം വീഡിയോ യും ഇഷ്ടം ആണ്
പിന്നെ വിമർശനം അല്ല എന്തോ ഈ വീഡിയോ തുടക്കം ok പാട്ട് സൂപ്പർ എന്നാൽ ഹോട്ടിലിൽ കയറിയപ്പോൾ എടുത്ത വീഡിയോ തൃപ്തി ആയില്ല കാരണം ഉടമ ക്കു ഇഷ്ട മായിട്ടില്ല ഇത്തരം സ്ഥലതു പോകരുത് അവർക്കു ഡിയമാൻഡ് ആണ് ആ ശരീര ഭാഷ കണ്ടാൽ മനസിലാവും അതു ശ്രദ്ധിക്കുക
All the best ❤️
Orupaadu sneham,orupaadishtam❤❤❤❤❤❤❤❤
Super video. Ammachi is smart
Neyyatinkara yile shappile specials koodi kanikkamo kishore chetta
Idamw
പാട്ട് അടിപൊളി❤️❤️❤️
Kollam... Song super
Super😊😊😊
സൂപ്പർ അയിട്ട് ഉണ്ട് പാട്ട്
Kishoretta patte super❤
Thank you.
നെയ്യാറ്റിൻകര start ചെയ്തോ
SONG SUPERB 👌👌👌👌👌
Thank you.
ഇത് ഇന്നലെ എബിൻ ചേട്ടൻ ഇട്ടിരുന്നല്ലോ...😂😂
എനിക്ക് ഭയങ്കരഇഷ്ടമാണ്
ഗാനം സൂപ്പർ
Thanks.
കിഷോർ ചേട്ടാ വിമർശിക്കുന്നവർ വിമർശിച്ചോട്ടെ ചേട്ടൻ കരുത്തോടെ മുന്നോട്ടു പോകുക ചേട്ടന്റെ എല്ലാ വിഡിയോസും ഞൻ മുടങ്ങാതെ കാണും. എന്നും ഒത്തിരി സ്നേഹം കിഷോർ ചേട്ടനോട് അമ്മ വീട്ടിൽ വരണം പിന്നെ ഒരു ആഗ്രഹം കിഷോർ ചേട്ടനെ ഒന്ന് കാണണം പറ്റുമോ ❤❤🙂..
Ayyo vannolooo
❤ oru paadu ishttam🫂
ഇതെന്താ
മീനിന്റെ
വിളയാട്ടാമോ
പൊളി 💥💥💥😋
So nicc🎉❤
Song super
Thank you.
❤
chetta feedback aanu tto camera angle edukkumbo onnu wide aayi edukkane chettaneyum foodum focus aavunnilla
Cheyyame
👍🏽👍🏽
My area Cheta
Good 👍❤
Super presentation enikkum ammaveettil varanam ennundu
Chetta Sugam yanno
Sugam.
😋😋👍🏻
😋😋😋😋
❤❤😂❤സുഖമാണോ
Sugam.
😍😍😍
Netta my native District Kanyakumari Pride Location 😅😅😅
❤🙏🙏
ഇവിടെ ഞാൻ പോയിട്ടുണ്ട് തട്ടിക്കൂട്ടു ഫുഡ് ആണ്. അപ്പുറത്ത് അമ്മച്ചി കടയിൽ ഇരിക്കാൻ സ്ഥലം ഇല്ലാത്തതു കൊണ്ടാണോ ഇവിടെ വന്നത് 😂
Avidem poyi
ഇത് എന്തു റിവ്യൂ ആണു കിഷോർ. വളരെ മോശം ആയ ഫുഡ് ആണു അവിടെ
👍🏽👍🏽👌🏽
കട്ല, റൂഹു ,കാർപ്പ് ഇതെല്ലാം വളർത്ത് മീൻ ആണ് .നമ്മൾ മലയാളികൾപണ്ട് തോട്ടെ കടൽ മത്സ്യം കഴിച്ച് ശീലിച്ചത് കൊണ്ട് ചിലർക്ക് ഇതിൻ്റെ രൂജി ഇഷ്ട്ടപ്പെടില്ല. നല്ല മുള്ള് ഉണ്ടാകും. പുഴമീൻ കഴിക്കുന്നവർക്ക് ഇഷ്ട്ടപ്പെടും❤
Ssss correct
Avoid left hand when tasting food 😢😢😢
നട്ടർ തീരെ രുചി ഇല്ലാത്ത ഫിഷ് ഇനം ആണ് 😆
എടാ മോനെ അമ്മവിട് ഹോട്ടൽ
എവിടെ
dont go, very bad food
പാട്ട് അടിപൊളി 👍👍👍
എന്തിനാച്ചേട്ട അവിടെ പോയത് അവിടെത്തെ ഓണർക്കും അവരുടെ ഭാര്യകിയും ഇഷ്ടം മില്ല കാരണം അ ചേട്ടൻ ഒന്നിലും വരുന്നില്ല ചേച്ചി ഒരു നിങ്ങളുടെ ചോദിച്ചു ചേട്ടൻ ഓർത്തുനോക്കൂ ഇനി ചെയ്യരുത് ഇതുപോലെത്തെ വിഡിയോ 🙏🙏🙏ഇഷ്ടം കൊണ്ടാണ്
Enikk aarodum paribhavam illa
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വരുന്ന കസ്റ്റമറിന്റെ ഭക്ഷണത്തിൽ കയ്യിടുന്നത് ഒന്ന് ഒഴിവാക്കികൂടെ.
കിഷോർ ഓവറാക്കരുത്. നട്ടർ അത്രയ്ക്ക് രുചിയുള്ള മീനല്ല.😅
Masala nannayal ruchi kittum
❤
❤👍
❤❤❤
❤❤❤
❤️❤️❤️❤️
❤❤❤