മാസ്‌ക്ക് വച്ചയാള്‍ പുറത്തേയ്ക്ക് ഓടുന്നത് കണ്ടു എന്ന് അയല്‍വാസി:തൃശൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തി

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 42

  • @K.M.A.Sharaf
    @K.M.A.Sharaf 2 дні тому +30

    കേരളംഅധ:പതനത്തിലേക്കോ.?കൊലചെയ്യാൻ ഒരുമടിയുമില്ലാത്ത കുറേകുറ്റവാളികൾ വിലസുന്നു...☹️

    • @Anandhuchepokz
      @Anandhuchepokz 2 дні тому +1

      Pari ... pazhaya kalathe keralathil nadanna kolapathakangalude listum kathakalum geroge joseph enna dysp parayunna 66 video safari channelil ind ath kanda manassilavm

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g 2 дні тому +35

    എന്റെ വീടിന്റെ അടുത്താണ്, അവിഹിതo ഉള്ള ചേച്ചി അല്ല,,, കള്ളൻ ആകാൻ ആണ് സാധ്യത

    • @siddiksiddu1468
      @siddiksiddu1468 2 дні тому

      നിങ്ങൾ അവിടെയുണ്ടേ

    • @SAJEENASALEEM-h2g
      @SAJEENASALEEM-h2g 2 дні тому

      @siddiksiddu1468 ഇല്ല ഞാൻ ഗൾഫിൽ ആണ്

    • @akhilkrishna4887
      @akhilkrishna4887 2 дні тому +2

      നിങ്ങൾക്ക് അവിഹിതം ഉണ്ടോ

    • @SudhaSudhi-r3u
      @SudhaSudhi-r3u 2 дні тому

      അവിഹിതം എടുത്താൽ പോരെ കൊല്ലുന്നതെന്തിനാ

    • @colours1235
      @colours1235 2 дні тому

      ​@@akhilkrishna4887 illa Ninte Ammak uNd 😊

  • @suseelkumart.k7184
    @suseelkumart.k7184 2 дні тому +11

    അന്യദേശ തൊഴിലാളികളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യം ആണ്. പല സ്ഥലങ്ങളിലും ഇവർ ശക്തരാണ്.

    • @sajurocky1610
      @sajurocky1610 2 дні тому +1

      ബംഗ്ലാദേശി തൊഴിലാളികളെ എന്നു പറയൂ😅😅

    • @Anandhuchepokz
      @Anandhuchepokz 2 дні тому

      Indi munnanile mamatha banrjee alle kayatti vidunnath

    • @varshavenu8961
      @varshavenu8961 2 дні тому +4

      ഇത് സഹോദരി ഭർത്താവ് ആണെന്ന് പറയുന്നു...

  • @AkkuAshiq
    @AkkuAshiq 2 дні тому +5

    ആളെ കിട്ടി അവരുടെ അടുത്ത ബന്ധുവാണ്

  • @mohammedalipk9666
    @mohammedalipk9666 2 дні тому +3

    വിദേശത്തുള്ള ഒരാൾ പറയുമായിരുന്നു കേരളം എന്നൊരു മാറ്റം ആണെന്ന്

  • @skdr979
    @skdr979 День тому

    ദിനേന കൊലപാതകങ്ങൾ നടക്കുന്നുണ്ട് എങ്കിൽ നമ്മുടെ നിയമറൂട്ട് ശെരിയല്ല

  • @nalinimanohari2345
    @nalinimanohari2345 2 дні тому +3

    കൊടും കുറ്റവാളികളെ പോലും സംരക്ഷിക്കുന്ന ഭരണം... പിന്നെ ആർക്കും എന്തും ആരെയും ചെയ്യാം 😢

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 дні тому +7

    No law and order in Kerala

    • @ArchitPrabhakar2000
      @ArchitPrabhakar2000 2 дні тому

      Uncle ....It seems you have never been anywhere outside kerala

    • @SomasenanS.P
      @SomasenanS.P 2 дні тому

      I​@@ArchitPrabhakar2000 ഞാൻ 30വർഷമായി ബാംഗ്ലൂർ ആണ് സഖാവേ. എവിടെ പാർട്ടി support ഉണ്ടെങ്കിൽ എന്തും ചെയ്യാം. കൊല. അഴിമതി. ലഹരി കഞ്ചാവ് വില്പന ഏല്ലാം നടത്താം

    • @ArchitPrabhakar2000
      @ArchitPrabhakar2000 2 дні тому

      @@SomasenanS.P uncle അത് നിങ്ങൾ വേറെ party ആയത് കൊണ്ട് തോന്നുന്നതാണ്..അല്ലെങ്കിൽ politics താല്പര്യം ഇല്ലാത്തത് കൊണ്ട്..എല്ലാ പാർട്ടിയിലും കുറച്ച് കച്ചറ ആളുകൾ ഉണ്ടാകും.. എന്നാൽ എല്ലാവരും മോശക്കാരല്ല..അക്രമങ്ങൾ നടക്കാത്ത നാട് ഇല്ല... കേരളത്തിൽ വളരെ കുറവാണു പ്രശ്നങ്ങൾ.. മറ്റു നാടുകളെ compare ചെയ്യുമ്പോൾ

    • @ArchitPrabhakar2000
      @ArchitPrabhakar2000 2 дні тому

      @@SomasenanS.P latest news മരിച്ച സ്ത്രീയുടെ സഹോദരീ ഭർത്താവ് ആണ് കൊന്നത്.. അതിൽ പാർട്ടി എന്ത്‌ തെറ്റ് ചെയ്തു uncle..

    • @SomasenanS.P
      @SomasenanS.P 2 дні тому

      @@ArchitPrabhakar2000 ഇവിടെ കാസർഗോഡ് രണ്ടു ചെറുപ്പക്കാരെ വെട്ടി കൊന്നിട്ട്. ആ പ്രതികളെ പാർട്ടി സംരക്ഷിക്കാൻ കൂടെ ഉണ്ടായിരുന്നു. ഖജനാവിൽ നിന്നും ക്യാഷ് മുടക്കി കേസ് വാദിച്ചു.90ഗ്രാം കഞ്ചാവ് ആയി സഖാവിന്റെ മക്കളും. കൂട്ടുകാരും പിടിച്ചിട്ടു കേസ് എന്തായി 3ഗ്രാം ആക്കി മാറ്റി. Tp. ചന്ദ്രശേഖരൻ കൊലയാളി കോടി സുനിക്ക് 30 ദിവസം പരോൾ. ഇതെല്ലാം ആണ് കേരളത്തിൽ

  • @Ismail-j4w7q
    @Ismail-j4w7q 2 дні тому +5

    മോഷണശ്രമം ആണ്

  • @shajunv9879
    @shajunv9879 2 дні тому +4

    സ്വർണം Or അവിഹിതം Or പണം

  • @JamalV-w7w
    @JamalV-w7w 2 дні тому +5

    ഇത് കേരള പോലീസ് ആണ് എത്രയും പെട്ടെന്ന് പ്രതിയെ പിടിക്കും. എന്നിട്ട് പ്രതിയെ വേഗം തന്നെ ജാമ്യത്തിൽ വിടുകയും ചെയ്യും

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 2 дні тому +1

    കോടതി ഇടപെടൽ വേണം പോലീസ് രാഷ്ട്രീയം ഉപേക്ഷിച്ചു ജനത്തിന് വേണ്ടി പ്രവർ ത്തി ക്കാൻ തന്നെ ആകണം ഇവിടെ സർക്കാർ ജോലി ക്കാർ ക്ക്യൂണിയൻ വേണ്ടാ അത് പിരിച്ചു വിടേണം അപ്പോൾ നാട് നന്നാകും

  • @AkhileshAkhi-s7n
    @AkhileshAkhi-s7n 2 дні тому +2

    കുന്നംകുളത്ത് എവിടെയാ

  • @hamzaalakkal2936
    @hamzaalakkal2936 2 дні тому +2

    ബംഗാളി..../ അതിഥിക്കൂട്ടങ്ങൾ......? 😔🌹

    • @sajurocky1610
      @sajurocky1610 2 дні тому

      ബംഗ്ലാദേശിൽ പന്നിക്കൂട്ടങ്ങൾ എന്ന് പറയാൻ എന്താണ് സംവരണ മദ്രസ കുണ്ടൻ😮 മുഷ്കിൽ😅

  • @shinujoby5486
    @shinujoby5486 2 дні тому +1

    Bangladeshi ano? Or malayali?

    • @varshavenu8961
      @varshavenu8961 2 дні тому +2

      അവരുടെ സഹോദരി ഭർത്താവ് ആണ് എന്ന് ന്യൂസിൽ കാണുന്നുണ്ട്

    • @shinujoby5486
      @shinujoby5486 2 дні тому

      @@varshavenu8961 ok

  • @Yehoovaennpakkoom
    @Yehoovaennpakkoom 2 дні тому +1

    Eshwaraaaaaaa