ഇനിയും എന്തെല്ലാം കാണാൻ ഇരിക്കുന്നു ! Prabhas | Balakrishna | Durantham | Troll malayalam |akv editz

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 421

  • @ecshameer
    @ecshameer 2 роки тому +615

    പോയാ ചോര തിരിച്ചു പിടിച്ച ആ മനുഷ്യൻ എജ്ജാതി ഐറ്റമാണ്🤣🤣🤣🙏🙏

    • @akveditzs
      @akveditzs  2 роки тому +29

      😹😹😹

    • @Rebelstarxx
      @Rebelstarxx 2 роки тому +18

      Prhbas anne ath 💥

    • @DESIBYZ
      @DESIBYZ 2 роки тому +12

      ഇങ്ങരെ എവിടെ നോക്കിയാലും ഉണ്ടല്ലോ shameer ca😀😀😀

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 роки тому +7

      😀😀😀കരച്ചിലും ചിരിയും വന്നു പോയി

    • @Litera_Trotter
      @Litera_Trotter 2 роки тому +4

      Veezhthiya chora aanu. Ithinte Hindi version indu Pokkiriraja de remake lu

  • @sreejithraju4815
    @sreejithraju4815 2 роки тому +100

    യാഷിന്റെ fight 🤣🤣😂🤣😂😂😂

  • @IsmailIsmail-jt5yg
    @IsmailIsmail-jt5yg 2 роки тому +278

    സ്റ്റണ്ടിനിടയിൽ സെൽഫിയെടുത്ത് രസിച്ച KGF ചേട്ടനാണെന്റെ 'ഹീറോ',,,,

    • @akiaki1837
      @akiaki1837 2 роки тому +23

      അതൊക്കെ ഒരു കാലം 😀

    • @praveenpr2878
      @praveenpr2878 2 роки тому +6

      അതെ

    • @kirshnathulasi7547
      @kirshnathulasi7547 2 роки тому +5

      Same 💖

    • @snehakpsneha8803
      @snehakpsneha8803 2 роки тому +12

      ഏറ്റവും വല്ല്യ രസം എന്താണെന്ന് വെച്ചാൽ ആ fight scene kgf നു തൊട്ടു മുന്നേ ഇറങ്ങിയ ഒരു പടത്തിലെ ആണ്. 🤣🤣🤣🤣🤣

    • @sajidhack5562
      @sajidhack5562 2 роки тому +3

      Enteyum❤❤❤❤

  • @beast7033
    @beast7033 2 роки тому +127

    ഇപ്പോൾത്തെ എല്ലാ തെലിങ് സൂപ്പർസ്റ്റാർസിനും ഇത് പോലെ ഒരു ദുരന്ത കാലം ഉണ്ടാരുന്നാലേ...ക്രയിനും കയറും ഇല്ലെങ്കിൽ ഇവന്മാരുടെ ഒക്കെ അവസ്ഥ എന്ത് ആയെന്നും.. 🤗🤗🤗

    • @jobijobes4334
      @jobijobes4334 2 роки тому +5

      10 വർഷം കഴിഞ് kgf, rrr ഒക്കെ കാണുമ്പ അന്നത്തെ പുള്ളാരും ഇതന്ന പറയും 😁

  • @soorajs9535
    @soorajs9535 2 роки тому +212

    3:12 to 4:16 😂😂😂😂🤣🤣🤣🤣 മഹേഷ്‌ ബാബുവിന്റെ ഓട്ടം കണ്ട് ഞാൻ സിരിച് സിരിച് സത്തെ 🤣🤣🤣

    • @neethun708
      @neethun708 2 роки тому +6

      Appo 4.19 muthalo ente kili poyi

  • @akiaki1837
    @akiaki1837 2 роки тому +45

    അവസാനം ഞങ്ങളുടെ ബാലയ്യേനെ കാണിച്ചല്ലോ സന്തോഷമായി 🥰🥰
    ജയ് ബാലയ്യ 💪

  • @aiswariyasaji2496
    @aiswariyasaji2496 2 роки тому +102

    1:36... That പറക്ക പറക്ക... 😂 &
    2:21...😂😂
    Pwoli pwoli... 😂😍

  • @-anuranj-jr3318
    @-anuranj-jr3318 2 роки тому +74

    കണ്ണ് പഴുത്ത് ചീഞ്ഞിരിക്കാണ് സാർ 😅😅😅😅

  • @cricmalayalam5765
    @cricmalayalam5765 2 роки тому +42

    4:59
    ബാലyya ഇല്ലാത്ത എന്ത് ട്രോൾ 😂

  • @sandra1111-x1
    @sandra1111-x1 2 роки тому +25

    Cover pic ൽ yash നെയും prabhas നെയും കണ്ടിട്ട് troll കാണാൻ വന്നവർ ആരൊക്കെയാണ് 😂.

  • @tqsable
    @tqsable 2 роки тому +40

    Bro super ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു 😝😝👏🏻

  • @LIVE-b7j
    @LIVE-b7j 2 роки тому +64

    എന്താ ഈ telugu movie യിലെ വണ്ടികൾക് jump option ഉണ്ടോ? 😂
    Stearing /handle ഒന്ന് പൊക്കിയാൽ വണ്ടി പൊന്തും 😅

  • @soorajs51
    @soorajs51 2 роки тому +263

    അവസാനമായാലും എല്ലാവരുടെയും ഗുരു ബാലയ്യേ കാണിച്ചത് നന്നായി.. 🤣🤣

    • @kannannair7707
      @kannannair7707 2 роки тому +20

      അണ്ണൻ ഇല്ലാതെ എന്ത് ആഘോഷം

    • @alexabraham7968
      @alexabraham7968 2 роки тому +4

      😄😄😄

  • @badhhuuuu
    @badhhuuuu 2 роки тому +15

    ചോരക്ക് ചോര 😂❤
    അത് എന്തായാലും തിരിച്ചു എടുത്തിരിക്കണം 💯

  • @praveenpr2878
    @praveenpr2878 2 роки тому +34

    😂😂🤣🤣 പ്രഭാസ് & യാഷ് ന്റ്റയും കാരിയം🤣😂

  • @jyothyjo3706
    @jyothyjo3706 2 роки тому +7

    എന്റെ റോക്കി ഭായ് ഇങ്ങനെ ഒരു ഭൂതകാലം ഉണ്ടായില്ലേ 😂😂😂

  • @Naattinpuram6995
    @Naattinpuram6995 2 роки тому +16

    📱Senior citizen selfi 😂😂 എന്റെ പൊന്നാടവ്വേ ഇവമ്മാർക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ആവോ 😂

    • @svinayak8501
      @svinayak8501 2 роки тому +2

      Oru monstere bahumanikan sheelikeda 🤣🤣

  • @alfinroy1362
    @alfinroy1362 2 роки тому +32

    ബാലയ്യയെ തോൽപ്പിക്കാൻ ആവില്ല മക്കളെ 😂😂

  • @abhi_shek4yt
    @abhi_shek4yt 2 роки тому +28

    3:40 Temple run 😂❣️

  • @vishnuakku3055
    @vishnuakku3055 2 роки тому +14

    Ningal aanu machane sherikkum trollan......great thinking trolll🙌🏻🙌🏻🙌🏻💕💕

    • @akveditzs
      @akveditzs  2 роки тому

      🥳🥳

    • @theoptimist475
      @theoptimist475 2 роки тому

      എന്നിട്ട് മലയാളം സിനിമ ആരും അംഗീകരിക്കുന്നില്ലലോ 😂😂😂

  • @praveen4117
    @praveen4117 2 роки тому +54

    ബാലയ്യടെ...തട്ട് താണ് തന്നെ...ഇരിക്കും..😂😂😂😂😂😂😂😂😂

  • @lenavijayan8572
    @lenavijayan8572 2 роки тому +29

    റോക്കി ബായ് അല്ലെ ആ സെൽഫി സ്റ്റികും കൊണ്ട് പോകുന്നത്.. 🤔🤔

  • @akashsnair1510
    @akashsnair1510 2 роки тому +10

    ഇതെല്ലാം ബാലയ്യയുടെ ശിഷ്യൻ മാരാണ് 😂😂😂😂😂🙌🏻

  • @fiyafathima835
    @fiyafathima835 2 роки тому +20

    പറക്ക പറക്ക 😂😂😂😂😂

  • @AKTOZYT
    @AKTOZYT 2 роки тому +17

    2:50 ㅤair selfie 🤳😅😅

  • @Helenofsparta
    @Helenofsparta 2 роки тому +6

    😂😂😂 niceiiiiii 😂😂😂

  • @raihanvs4963
    @raihanvs4963 2 роки тому +4

    annan last varollo
    Masss ayittt kola masss ayitt
    ,🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ajithkris
    @ajithkris 2 роки тому +15

    A paralum thalika paranjathu ketta: Super 😂😂😂🎉

  • @renjithappu2328
    @renjithappu2328 2 роки тому +11

    പല്ല് പറിച്ചു സെൽഫി എടുപ്പ് യാ മോനെ 🔥യാഷ് ഫാൻസ്‌ ദൃതങ്ങ പുളഗിതർ ആയി 🔥🤣🤣

  • @user-rv1mu1kv2h
    @user-rv1mu1kv2h 2 роки тому +15

    Entaa Rocky Bhai eganne Alla 😳😭

  • @alexabraham7968
    @alexabraham7968 2 роки тому +11

    ബാലയ്യ പൊളിച്ചു, ഇനിയും ബാലയ്യ ട്രോൾസ് വേണം

  • @akshayabgeorge992
    @akshayabgeorge992 2 роки тому +2

    Ente ponno ivanmar oru killadi thanne

  • @JokerJoker-ix1vs
    @JokerJoker-ix1vs 2 роки тому +12

    Once this type logic less scenes and fights are trended in everywhere in south (Malayalam too)....but Bollywood still following this trend if you observe.

  • @godsongsbabu5135
    @godsongsbabu5135 2 роки тому +6

    ഹൊ. ഈ തെലുങ്കന്മാരുടെ കാര്യം 🤣🤣ഇവന്മാർ മനുഷ്യരെ ചിരിപ്പിച്ചു കൊല്ലാനിറങ്ങിയിരിക്കുകയാണോ.. 😂😂

  • @sooraj.s.s4348
    @sooraj.s.s4348 2 роки тому +6

    എന്റമ്മോ ചിരിച് ഒരു വഴി ആയി

  • @sreekumar7106
    @sreekumar7106 2 роки тому +9

    Yash annan mass😂😂😂😂😂

  • @altras009
    @altras009 2 роки тому +15

    Pever🔥🔥🔥❣️❤️😂🤣🤣🤣ചേട്ടാ ഒരു കാര്യം കൂടി കുറച്ചു നേരത്തെ ഇടുകയാണെങ്കിൽ നല്ലതാരുന്നു അവധിയാ വെറുതെ ഇരുന്ന് ബോർ അടിച്ചു 😂😅

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 2 роки тому +15

    1:05 ആരാണ് ഇവൻ ....vin diesel നെ പോലുണ്ടല്ലോ 🤔😂😂

    • @akveditzs
      @akveditzs  2 роки тому +2

      Thanos annu thonunu😜

  • @mrnobody7331
    @mrnobody7331 2 роки тому +3

    Ooof Yash inta fight kandattt oru international salute kodukkan thoonan 🥺 endhoru kashta paada angana okka fight cheyyan paavam koraee varshangalda practice undaavm allaee gooys😌 adh yendhaayalum onn padichat thannaee kaaryam
    KGF film kittiyadh Yash inta baagyam aahn🔥🔥🔥🔥🔥saaanam scn aay🔥🔥

  • @nafisathulmizriyya5822
    @nafisathulmizriyya5822 2 роки тому +2

    2:43 rand poyaalentha selfie kk poss cheyyana muuppara glamour kandaa 😌😌😌

  • @hashirhash5956
    @hashirhash5956 2 роки тому +2

    Late aayi vanthalum latest aayi varuven en Balu annan 🥰🥰🥰

  • @muhammedhafeed2823
    @muhammedhafeed2823 2 роки тому +8

    Nagada yash ipoo scn elle gooys ❤️ eni egilum ingnee ulla padathil act cheyyathirikkatte💯🤘

  • @alameenansa
    @alameenansa 2 роки тому +2

    Seen😂😂😂😂😂❤️❤️❤️❤️❤️🔥🔥❤️❤️❤️❤️

  • @hathimmnf7439
    @hathimmnf7439 2 роки тому +2

    4:50 ,okey bye eni kaanaan vayya 😇

  • @kannanvdk4212
    @kannanvdk4212 2 роки тому +24

    അമേരിക്കക്കാർ ചെയ്താൽ മാസ്സ് ഇന്ത്യക്കാർ ചെയ്താൽ ചീപ്പ് ഇത് എവിടത്തെ ന്യായം 😂🤣🤣🤣

  • @lifefactor9261
    @lifefactor9261 2 роки тому +2

    ഈ റോക്കി ബായിയുടെ ഒരു കാര്യം🔥

  • @unniunni5965
    @unniunni5965 2 роки тому +2

    'തലൈവരെ നീങ്കളാ..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-xc9sq4oh3r
    @user-xc9sq4oh3r 2 роки тому +3

    1:25 ഇങ്ങേര് എന്താ എന്തിരനോ🙄😂💥

  • @മാഴാവി
    @മാഴാവി 2 роки тому +39

    രാംചരന്റെ ബോട്ടിന്റെ അടിയിലൂട ഉള്ള ആഹ് മാസ്സ് ഇജ്ജാതി❤️‍🔥

  • @sreejimasree7956
    @sreejimasree7956 2 роки тому +1

    Cmt ചെയ്യാതിരിക്കാൻ വയ്യ spr 🔥

  • @Dubaparadancegroup
    @Dubaparadancegroup 2 роки тому +4

    0:55 അത് hulk ന്റെ കൊച്ചാപ്പയാണ്

  • @rahmanfriend8575
    @rahmanfriend8575 2 роки тому +7

    പറക്കാം... And Tom and Jerry.... 😅😅😅😅

  • @yemizzsweetymallugirl5411
    @yemizzsweetymallugirl5411 2 роки тому +13

    ബാലയ്യ ഇല്ലാതെ എന്ത് ആഘോഷം 😂😂😂😂

  • @rejeeshreghunath8379
    @rejeeshreghunath8379 2 роки тому +1

    Jr NTR nte Gun sound dub kidu..... myyeee... 😜😜😜😜😜👌🏻👌🏻👌🏻

  • @aradhiya124
    @aradhiya124 2 роки тому +1

    കില്ലാടിzz തന്നെ.😂🤣

  • @blastingbot6310
    @blastingbot6310 2 роки тому +1

    Mind blowing up 😁wow തീ 🔥

  • @alwaysunderdog6924
    @alwaysunderdog6924 2 роки тому +3

    Fact : famous mobile games was shown in first time ever

  • @rejinreji...7449
    @rejinreji...7449 2 роки тому +1

    Kollam mone....

  • @bibez.x
    @bibez.x 2 роки тому +17

    2:21 to 2:24 entha sync 😂

  • @dericabraham8981
    @dericabraham8981 2 роки тому +2

    Balaya Entry Uff🔥🔥🤣🤣

  • @sachinsachuz798
    @sachinsachuz798 2 роки тому +6

    😂😂😂😂😂😂😂😂😂ചോര😂😂😂😂😂😂വണ്ടി ഇടിച്ചാലും. ഞാൻ തകരില്ല😂😂

  • @zxpablo421
    @zxpablo421 2 роки тому +3

    Ejjaathi ❤️🙌🏻💕

  • @svinayak8501
    @svinayak8501 2 роки тому +5

    4:42 🤭🤣🤣

  • @aswin000
    @aswin000 2 роки тому +10

    Parakka parakka🤣

  • @midhunts1301
    @midhunts1301 2 роки тому +1

    Pwoliii saanam😂😂😂😂

  • @nimithmathew8340
    @nimithmathew8340 2 роки тому +1

    Poliii item..... 🔥🔥😂😂😂

  • @nithinrajsn7162
    @nithinrajsn7162 2 роки тому +1

    ഹൊ ആ കാറിന്റെ ഒരവസ്ഥ... എന്തായാലും അവനെ സമ്മതിക്കണം ഉരുക്കുപോലെ നിന്നില്ലേ ആ കാർ വന്നപ്പോൾ...

  • @govindappu5473
    @govindappu5473 2 роки тому +3

    2:49😂😂🔥🤣

  • @shivbsagar5663
    @shivbsagar5663 2 роки тому +3

    Yash annan killadi

  • @bstechmedia298
    @bstechmedia298 2 роки тому +2

    എന്തായാലും ഇതൊക്കെ കണ്ടിരിക്കുന്നവന്റെ ഒരു ലെവലേ

  • @kannan-sar1758
    @kannan-sar1758 2 роки тому +4

    Telugu cinema shoot ചെയുന്നത് ചന്ദ്രനിൽ ആണ്, അതാണ് gravity കുറവ്

  • @arjunpc3346
    @arjunpc3346 2 роки тому +1

    Waiting 😊😊😊😊😊😊😊😊.

  • @vidhyagopakumar6797
    @vidhyagopakumar6797 2 роки тому +1

    1:28 Mukesh dialogue

  • @neerajkrishna6346
    @neerajkrishna6346 2 роки тому +8

    Yashnte mahesh babunteokke kozhpamilla..... Pakshe balayya annantedh..... Uff unsaikable

  • @jobijobes4334
    @jobijobes4334 2 роки тому +6

    ഇതിന്റെ എല്ലാ വിധ ക്രെഡിക്ടും ഈ കണ്ട നടന്മാർക്കുള്ളതല്ല.. പിന്നാമ്പുറം ഡയറക്ടർസ്നു ഉള്ളതാണ്.. ആർക്കറിയാം, ഇതൊക്കെ മനസ്സിൽ ചിരിച്ചോണ്ടാണ് ഇവർ ചെയ്തതെന്ന്... 😁.. ന്നാലും 😂

  • @rahulkk5182
    @rahulkk5182 2 роки тому +6

    ഇന്ന് എല്ലാവരും പറക്കുന്നുണ്ടല്ലോ 🙄 ജഡ്ഢി മാറി സൂപ്പർ മാന്റെ ജഢി ഇട്ടോ.. 😁

  • @Superman-iy1ow
    @Superman-iy1ow 2 роки тому +2

    ബാലയ്യ ഹീറോയാട ഹീറോ

  • @abhishekravindran5541
    @abhishekravindran5541 2 роки тому +2

    1:05 ille aa clip race to witch mountain cinemayilethu copy paste cheythatha

  • @nazvaheed9565
    @nazvaheed9565 2 роки тому +2

    Yash vere level..... 💖💖💖💖

  • @abdulrahman-pe1vw
    @abdulrahman-pe1vw 2 роки тому +2

    ലാസ്റ്റ് വന്നവൻ 🤣🤣പൊളിച്ചു

  • @premasubash820
    @premasubash820 2 роки тому +3

    Rocky ചേട്ടന്റെ selfie എടുക്കൽ പറക്ക പറക്ക😂😂😂😂🤣🤣🤣🤣

  • @Nine-tailedfox4596
    @Nine-tailedfox4596 2 роки тому +9

    2:53 ,3:50,4:02😂😂😂🙆

  • @Knowledgefollower
    @Knowledgefollower 2 роки тому +1

    ഇതിനൊത്ത ഫിലിം bits കണ്ടെത്തുന്നതില്‍.... അഗ്രഗണ്യന്‍...

  • @jjcomrade5311
    @jjcomrade5311 2 роки тому +5

    പാവങ്ങൾ
    മണ്ടത്തരം കാണിക്കുന്നത് എന്നു അവർക്കു അറിഞ്ഞുട 🤣🤣🤣

  • @godofthunder3517
    @godofthunder3517 2 роки тому +1

    0:57. Hulk spotted

  • @sajeerpt6401
    @sajeerpt6401 2 роки тому +6

    ബാലയ്യ തെലുഗാനയിൽ അടിച്ചിട്ട്
    Kseb ന്റെ posta മുറിഞ്ഞത് 🤭🤭🤭

  • @ajayajo4134
    @ajayajo4134 2 роки тому +14

    Ente rockey bhai enginalla😭😭

  • @bintojohn3726
    @bintojohn3726 2 роки тому +3

    1:28 😂

  • @hanuman6706
    @hanuman6706 2 роки тому +3

    Super manil polum njan engane onnum kandittilla , ethu yenatha chathayam 😂

  • @byjudeemon4767
    @byjudeemon4767 2 роки тому +1

    No guilty feeling, telungans deserve it.

  • @krishnalalkr4641
    @krishnalalkr4641 2 роки тому +1

    Ithoke kandu, valla sthalathum poyi adi undakum, nalla pole vaangichu kootukem cheyyum🤣

  • @AkshayChandran777
    @AkshayChandran777 2 роки тому +8

    Jr ntr nteth fictional movie aanu. Fictional characters aanu. Athaanu angane. But padam pwoliyaanu

  • @AmalBoban6
    @AmalBoban6 2 роки тому +5

    1:09 vin diesel. He got family

  • @juliiiiuntitu2783
    @juliiiiuntitu2783 2 роки тому +5

    Entte karthaave evan marudai cinema game polai aanelo 🛤️🏃🏻‍♂️ 🙂😅😂

  • @sparrow8436
    @sparrow8436 2 роки тому

    5:11 😁😁😀😀 kseb😂

  • @amruthapv6786
    @amruthapv6786 2 роки тому +5

    Kgf kanditt ith kannumbol .....iniyenkilum ingnatha movies cheyathirikkatte

  • @Prime835
    @Prime835 2 роки тому +2

    2nd 😌

  • @tanime_man6535
    @tanime_man6535 2 роки тому +4

    Yash inte scene baaki scenes ne kaal kozhapamilla 🤣🤣🤣

  • @sree_lakshmi7661
    @sree_lakshmi7661 2 роки тому +1

    Kurachu munne temble run kalichondirunna le njn* 3:23 to 4:16 ehh ith athallee🙄🙄🤣

  • @shaijithkannan6822
    @shaijithkannan6822 2 роки тому +1

    Ith njangalude rocki bhai alla 😅😊😂😅