ഇനി ഒരിക്കലും ഞാൻ ഇസ്ലാമിനെ കുറ്റം പറയില്ല കാർത്തിക് ശിവ കുമാർ | Ansari Zuhri Alappuzhaa | Islam

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 37

  • @HussainHussain-eo3ey
    @HussainHussain-eo3ey 4 години тому +16

    നല്ല സഹോദരൻ നല്ല വാക്കുകൾ ഒരു ബിഗ് സല്യൂട്ട് 👍👍

    • @niflac.v2087
      @niflac.v2087 2 години тому

      Mashaallah usthade Duacheyyena 👍👍👍👍🌹🌹🌹🌹🌹👌👌👌👌👌👌👌👌

    • @niflac.v2087
      @niflac.v2087 2 години тому

      Super 👍usthade 🌹👌👍👍👍🌹🌹🌹🌹🌹🌹

    • @niflac.v2087
      @niflac.v2087 2 години тому

      Mashaallah usthade 🤚❤️👌👍🌹🌹🌹🌹🌹🌹🌹🌹

    • @hairunisan5777
      @hairunisan5777 14 хвилин тому

      👍

  • @HussainHussain-eo3ey
    @HussainHussain-eo3ey 4 години тому +8

    അസ്സലാമു അലയ്കും ഉസ്‍തദ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല പ്രസംഗം

  • @thajunnisa4678
    @thajunnisa4678 2 години тому +10

    സത്യം ഉസ്താത് പറയുന്നപോലെ ഞാനും ഒരു കമന്റ് വായിക്കാൻ ഇടയായി.... ഒരു മുസ്ലിം കളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുത് നമ്മക് നമ്മുടെ ആളുകളെ നോക്കി കടയിൽ കയറിയാൽ ഈ ജിഹാദികൾ വളരില്ല എന്ന്.... കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി നമ്മുടെ കൂട്ടുകാരോ അയൽകാരോ. ആരുമായിരികം ഈ മുസ്ലിം വിദ്വേഷി..... നമ്മൾ സൂക്ഷിക്കുക.... ഒന്നുക്കൂടി നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കുക.. അള്ളാഹു കൈവിടില്ല... ഹസ്ബന്നള്ളാഹു വ നിഹ്മൽ വകീൽ...

  • @hamzatmuhammed7116
    @hamzatmuhammed7116 2 години тому +14

    ഞങ്ങൾ ദ്രോഹിക്കാറുണ്ട് മാസത്തിൽ രണ്ട് വെള്ളിയാഴ്ചയെങ്കിലും എന്റെ മഹല്ലിലെ പള്ളിയിൽ ചിക്തസാ സഹായത്തിന് ഹിന്ദു സഹോദങ്ങൾ വരാറുണ്ട് ഉസ്താത് പരമാവധി പ്രസംഗിച്ച് പൈസ കൂട്ടിക്ൊടുക്കാ൯ പ്രോൽസാഹിപ്പിക്കാറുമുണ്ട്

    • @skdr979
      @skdr979 2 години тому

      പ്രസംഗിച്ച് പൈസ ഉണ്ടാക്കുന്നത് തെറ്റല്ലല്ലോ കള്ള് വിറ്റ് വ്യഭിചാരം ചെയ്തതൊക്കെ പൈസ ഉണ്ടാകുന്നവരില്ലെ

    • @kutti1108
      @kutti1108 Годину тому +1

      ഞങ്ങളുടെ പള്ളിയിൽ എല്ലാ Friday യും ഉണ്ടാകും.
      ചില Fridays ബുദ്ധിമുട്ടുന്ന ചില non muslim ￰സഹോദരങ്ങ￰കു￰ വേണ്ടി ഉസ്താദ് പറഞ്ഞ ശേഷം അവർക്കായി ബക്കറ്റ് പിരിവു ഉണ്ട്

  • @Indianpremi-o4e
    @Indianpremi-o4e 3 години тому +7

    ഇന്ന് avar അരിഫിനേയും
    Jamida യെയും, രവി ചന്ദ്രനെയും ഉപയോഗിക്കുന്നു

  • @munneriritty1296
    @munneriritty1296 19 хвилин тому

    🎉🎉🎉

  • @UsmanF-gm9ud
    @UsmanF-gm9ud 2 години тому +5

    ഞാൻ പൂർണമുസ്ലിമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ മുണ്ട് നെരിയാണിയുടെ മുകളിലാണ് ഉടുക്കുന്നത് അത് കൊണ്ടായിരിക്കും ചില കാവി മുണ്ട് ഉടുത്ത ആളുകൾ എന്നെ ഒരു പ്രത്യേക നോട്ടമാണ് ആ നോട്ടം ഞാൻ വില വെക്കാറില്ല ഞാനെന്തിന് അവരെ പേടിക്കണം ഞാൻ ആരെയും ദ്രോഹിച്ചിട്ടില്ല

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 35 хвилин тому +1

    എന്തിനാ സഹോദര. മുസ്ലിങ്ങൾ ഇതിലും വലുത് സഹിക്കുന്നവരാ.പിന്നെ നിങ്ങളെ എങ്ങനാണ് മുസ്ലിങ്ങൾകുറ്റം പറയില്ല. കാരണം എല്ലാരും നമുക്ക് ഒന്നാണു മനുഷ്യർ

  • @ThesT-cl3lx
    @ThesT-cl3lx Годину тому +2

    കബറിൽ നോക്കി ജീവിച്ചിരിക്കുന്ന വിശ്വാസി പറയുമത്രേ ഞാനായിരുന്നു അതില്ലെങ്കിൽ എത്ര എത്ര നന്നായിരുന്നു എന്ന് എന്നുവച്ചാൽ
    അങ്ങനെ ഒരു കാലത്ത് അങ്ങനെയായിരിക്കും വിശ്വാസികളുടെ അവസ്ഥ കളവുകളും മാനസികവും ശാരീരികവും ആയിട്ടുള്ള ശത്രുക്കളുടെ ശക്തമായ ആക്രമണത്തിൽ മനസ്സ് വേദനിച്ചിട്ട് ആയിരിക്കുമല്ലോ അങ്ങനെ പറയുക്ക. അപ്പോൾ കാത്തിരിക്കുന്ന ഞമ്മക്ക് അങ്ങനത്തെ കാലം അപ്പോൾ അന്നത്തെ വിശ്വാസിക്ക് അതിനനുസരിച്ച് ഉള്ള പ്രതിഫലവും സർവരേയും സൃഷ്ടിച്ച് പരിപാലിക്കുന്ന പടച്ചോനെ ഭാഗത്തുനിന്നും ഉണ്ടാവും.

  • @SupercoolTyreRetreadingWLL
    @SupercoolTyreRetreadingWLL 2 години тому +1

    Valare nalla samsaram

  • @BasheerKm-y2v
    @BasheerKm-y2v 2 години тому +2

    നല്ല വാക്ക് ഉസ്താതിൻ്റെ അള്ള കാത്തു രക്ഷിക്കട്ടെ. വൈദ്യ ഫാമിലി

  • @asurabeevi5535
    @asurabeevi5535 Годину тому

    Good talk👌🏻👌🏻

  • @RAMBO_RAMBO_
    @RAMBO_RAMBO_ 2 години тому

    Karthik broo ningalod njangalkk veruppillaa ❤️❤️❤️❤️ ningal sathyam manassilakkiyathil santhosham ❤️❤️❤️

  • @np6967
    @np6967 3 години тому +1

    ❤️❤️❤️

  • @gafoorma5921
    @gafoorma5921 Годину тому +2

    السلام عليكم
    സ്വസ്ഥമായി കേൾക്കുന്നതിനെ തടസ്സം വരുന്ന. ബാക്ക് റൗണ്ട് ശബ്ദം ഉസ്താദിന് ഇല്ലാതെ ആക്കിക്കൂടെ

  • @ajwamedia2434
    @ajwamedia2434 3 години тому +1

    🎉🎉🎉🎉good🎉😂

  • @നിരപരാതി
    @നിരപരാതി Годину тому +2

    ഇവൻ ജർമനിയിലാണ് ഇത് ഒരു വർഷം മുമ്പുള്ള വീഡിയോയാണ് ലെബനോൻ ഇസ്രായേൽ യുദ്ധത്തെ കുറിച്ചുള്ള പുതിയ വീഡിയോ ഇവൻ ചെയ്തിട്ടുണ്ട് ഇസ്ലാമിനെയും മുസ്ലിംകളെയും കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ച വീഡിയോ ആ വീഡിയോയിൽ നിന്ന് തന്നെ മനസ്സിലാകും കാക്ക കുളിച്ചാൽ കൊക്ക് ആകില്ല എന്ന്

  • @sajadpandalam6021
    @sajadpandalam6021 Годину тому

    ഇപ്പൊ ഇവൻ ക്രൈസ്തവ മതത്തിനു എതിരെയാണ് വിമർശനം

  • @dencydency8117
    @dencydency8117 52 хвилини тому

    സക്കീർ നായിക്കും എം എം അക്ബറും തുടങ്ങിവച്ചു. എപ്പോൾ നിർത്തണമെന്ന് ക്രിസ്ത്യാനികൾ തീരുമാനിക്കും

    • @abdulsalama.m343
      @abdulsalama.m343 41 хвилина тому +1

      നോക്കൂ സഹോദരാ, ഇഗ്ലണ്ടിലേക്കും മറ്റു പശ്ചാത്യ രാജ്യങ്ങളിലേക്കും. എന്നിട്ട് മനസ്സിലായാൽ നിറുത്തിയാൽ മതി.

    • @dencydency8117
      @dencydency8117 34 хвилини тому

      @@abdulsalama.m343 എക്സ് മുസ്ലിങ്ങളുടെ എണ്ണം എല്ലായിടത്തും വർദ്ധിക്കുന്നു അതൊന്നു പിടിച്ചു നിർത്തു ആദ്യം

    • @jhsj-dc3bc
      @jhsj-dc3bc 27 хвилин тому

      Oh പിന്നേ നീയൊക്കെ നിറുത്തുന്നത് കാത്തിരിക്കുകയാണല്ലോ ഞങ്ങൾ. എന്താണ് ക്രിസ്ത്യനിറ്റി (ട്രിനിറ്റി അടക്കം )ആശയം എന്ന് വിശദീകരിക്കാൻ കഴിയാതെ ബബ്ബബ്ബ പറയുന്നത് കണ്ട് സഹതാപം തോന്നാറുണ്ട്. നിന്റെയൊക്കെ പ്രോപഗണ്ട കണ്ട് വിഷമിക്കുന്ന ദുർബല വിശ്വാസികൾ ഉണ്ടാവും. എന്നാൽ ഇതെല്ലാം നെല്ലും പതിരും വേർതിരിക്കാൻ ഉള്ള കാര്യങ്ങൾ മാത്രമാണ് എന്ന് അറിയുന്ന ഒരു ഉറച്ച വിശ്വാസിക്ക് നബി വചനങ്ങൾ അതേപടി പുലരുന്നത് കണ്ട് വിശ്വാസം വർദ്ധിക്കുകയെ ഉള്ളൂ. സാകിർ നായിക്കും mm അക്ബറും മാത്രമല്ല , revert Muslims ആയ hamza tzortziz, joran van claveren, etc അങ്ങനെ സത്യം പറഞ്ഞു കൊണ്ടിരിക്കുക തന്നെ ചെയ്യും. സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് പഠിക്കാം. അല്ലാത്തവർക്ക് അവരുടെ വാശിയും ദേഹേച്ഛയെയും പിന്തുടരാം. അത്രേയുള്ളൂ. ആരും ഇവിടെതന്നെ കാലകാലം ജീവിക്കാൻ ഒന്നും പോകുന്നില്ല. മനഃപൂർവം അടച്ചു പിടിച്ച കണ്ണുകൾ തള്ളി പുറത്തേക്ക് വരുന്ന ഒരു ദിവസം തീർച്ചയായും വരും

  • @ummarummar8684
    @ummarummar8684 Годину тому +1

    ഇവനെ വിസ്വാസിക്കരുത് ഇവൻ പല സമതും പലതും പറയും

    • @abdulsalama.m343
      @abdulsalama.m343 37 хвилин тому

      എടാ പൊട്ടാ എപ്പോഴും ഒന്നു തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് ടെപ്രികർഡർ അല്ലേ 😅😅😅😅😊

  • @RAMBO_RAMBO_
    @RAMBO_RAMBO_ 2 години тому

    ❤❤❤