ഏലിയാവ് ദേഷ്യക്കാരൻ എന്നാരാ പറഞ്ഞേ . ഏലിയാവ് ദേഷ്യക്കാരൻ ആയിരുന്നു എങ്കിൽ ഇത്രയും അത്ഭുതം ദൈവം ഏലിയാവിൽ കൂടെ ചെയ്യുമായിരുന്നോ ? ദൈവം കൊടുത്ത ഒരു അടയുടെ ബലം കൊണ്ട് ഏലിയാവ് 40 ദിവസം യാത്ര ചെയ്തു
അത്ഭുതം ചെയ്ത പ്രവാചകൻമാർക്ക് ദേഷ്യം ഒന്നും ഇല്ല എന്ന് നിങ്ങളോട് ആരാ പറഞ്ഞേ.... ദൈവം ഒരാൾക്ക് കൃപ കൊടുക്കുന്നത് ആരുടേയും യോഗ്യത കൊണ്ട് ഒന്നും അല്ല... ദേഷ്യപ്പെടാതെ ഇരിക്കുന്നത് കൊണ്ടോ.. ക്ഷമ കൂടുതൽ ഉള്ളത് കൊണ്ടോ ഒന്നും അല്ല... എല്ലാം അവന്റെ കൃപ ഒന്ന് കൊണ്ട് മാത്രം ആണ്.. അത് ആദ്യം മനസിലാക്കു...ഏലിയാവ് ദേഷ്യം ഒന്നും ഇല്ലാത്ത ഒരു റോബോർട്ട് ആണ് എന്ന് ഏത് വചനം വെച്ചാണ് നിങ്ങൾ പറയുന്നത്... അവര് കൃത്യം കാര്യം അല്ലെ പറഞ്ഞത്... കാര്യങ്ങൾ ഗ്രഹിക്കാതെ വായിൽ തോന്നിയത് ഒന്നും നിങ്ങളും പറയരുത്....
Really this msg is for me 🙏 Amen🙏
Thank you so much for ds wonderful message 🙂
I love to see you covered.
Ameen
Amen ❤❤❤❤
Amen
Praise God 🙏
ആമേൻ ❤
Good message
ഏലിയാവ് ദേഷ്യക്കാരൻ എന്നാരാ പറഞ്ഞേ . ഏലിയാവ് ദേഷ്യക്കാരൻ ആയിരുന്നു എങ്കിൽ ഇത്രയും അത്ഭുതം ദൈവം ഏലിയാവിൽ കൂടെ ചെയ്യുമായിരുന്നോ ? ദൈവം കൊടുത്ത ഒരു അടയുടെ ബലം കൊണ്ട് ഏലിയാവ് 40 ദിവസം യാത്ര ചെയ്തു
കരീത് തോട്ടിൽ രാവിലെയും വൈകുന്നേരവും അപ്പവും ഇറച്ചിയും ദൈവം കൊടുത്തു വായി തോന്നുന്നതൊന്നും വചനം എന്ന് പറഞ്ഞ് വിളിച്ചു പറയരുത്
ദൈവ പാത പീഠത്തിൽ ഇരുന്നു വിശുദ്ധ ജീവിതം നയിക്കുന്ന ഏതു മനുഷ്യന്റെ മേലും ദൈവം കൃപ പകരും