6 Years Of Premam | Special Video | Nivin Pauly | Alphonse Puthren | Anwar Rasheed | ER NIVIN
Вставка
- Опубліковано 9 лют 2025
- Premam (English: Love) is a 2015 Indian Malayalam-language coming-of-age musical romantic drama film written, edited, and directed by Alphonse Puthren. Produced by Anwar Rasheed for Anwar Rasheed Entertainment, the film stars Nivin Pauly, Sai Pallavi, Madonna Sebastian and Anupama Parameswaran in the lead roles. The film featured 17 debutant actors. Rajesh Murugesan composed the music. The plot follows George and his friends from their teenage to adulthood.
A small tribute to the team of premam.
Softwares Used :Premier Pro, After Effects, Photoshop
Edited by : Er Nivin
Channel Link : ua-cam.com/users/ch....
Facebook : / er.nivin.1
Instagram : www.instagram.....
Twitter : Er...
#NivinPauly #Premam #AlphonsePuthren #AnwarRasheed #5YearsOfPremam #5YearsOfSensationalPremam #Achayan #PremamMashup
#AnupamaParameshvaran #SaiPallavi #MadonnaSebastian
6 വർഷങ്ങൾക്ക് ഇപ്പുറവും ഒരു വെള്ള മുണ്ടും കറുത്ത ഷർട്ടും ഇട്ട് പുറത്തോട്ട് ഇറങ്ങിയാൽ "നീയൊന്നും പ്രേമം ഇതുവരെ വിട്ടില്ലേ" എന്ന ചോദ്യമാണ് ആ സിനിമയുടെ ഏറ്റവും വലിയ വിജയം 🖤😍
💯❤😘
Entuva vella Mundum shirtum Oombiya Cinema Prematikude alla Vella mundum shirtum erangunath 1995 Njangalude Lalettan erakiyathada Vella mundum Black shirtum Raibon Glassum Aadu Thoma PowerFul Character uff 🙏💪🤟🤘👍 Mon poyi anth kane NivinPauly kunam Marum Anth kane🖕🖕🖕🖕🖕🖕🖕🖕🖕🖕👍
@@surajacharya6775 🙄ayyo appo ath ariyathillayirunno...premam setil lalettan aan ivare okke mund uduppichath...pinne ray ban nte kaal odinjath kond ath puthiyath alphonse vaangi😏
Love From Assam ❤️
Sathym ahn broi
100 കോടിയും ഇൻഡസ്ട്രി ഹിറ്റും അടിക്കേണ്ട പടം. എന്തൊരു നിര്ഭാഗ്യം ആണ്😢😥
Priyadarshan Aayirunnu ann Censor board director 😂😂
Mohanlal Pani koduthatha
Pinne entha pattiye 🤔 100 cr adikkathente karanam
@@savaad.___ athenne enikkm ariyande savad serr
@@savaad.___ ath vanth mone...
Censor print kand kazhinj theatre il poi kanda padam 😄♥️💥
Pidik ivane pidik😂
One of the biggest block buster in Malayalam cinema
Achayan ishtam
Team operation java wants to know your location
100 cr. Sure aayirunnu .......eniku 2 weeks kazhinjaanu tickets kittayathu 🔥
ഇനി പിറക്കുമോ ഇതുപോലെ ഒരു cinima എങ്ങനെ ഇറങ്ങാനാ അതുപോലെ അല്ലെ ആ പടം എടുത്ത് വെച്ചിരിക്കുന്നത് 🔥❤
എന്തായാലും നിവിന്റെ അടുത്തൊരു മുഴുനീളം romantic movie ക്കായി ഇടിക്കട്ടെ waiting💯
The movie which will remain forever in our hearts....
#6YearsOfPREMAM
പ്രേമത്തിന് മുൻപും എന്നല്ല പ്രേമത്തിന് ശേഷം എന്നുമല്ല🔥
premam ഒന്നേ ഒള്ളു💥
🔥"കേരളത്തിൽ പ്രേമം വിതറിയിട്ട് ആറ് വർഷം കഴിഞ്ഞു 😎💥
താടിയും കറുത്ത ഷർട്ടും , വെള്ള മുണ്ടും കേരളത്തിലെ trend ആക്കിയ mothal ..... കോളേജിലെ ഓണപരുപടിക്കു ഡ്രസ് code ബ്ലാക്ക് shirt ആയതുകൊണ്ട് കടകളിൽ പോയി ചോദിച്ചപ്പോൾ ബ്ലാക്ക് shirt സ്റ്റോക്ക് ഇല്ല എന്നു കടകാരണചേട്ടൻ😕....
മൂന്ന് തവണ തീയേറ്ററിൽ പോയി ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവന്ന പടം.....
njanum...3vattam shashi aayi😌
Rand pravishyam oosik kanda padam.BEd padikmbo
ഒരു ദിവസം തന്നെ രണ്ട് ഷോ കണ്ട ഞാൻ
Appo censor copy out allarunnel..uff... Ithinekkal polichene
ഒറ്റപേര്... നിവിൻ അച്ചായനും പുത്രനും♥♥♥♥
ഇത് രണ്ടുപേരെ ഇല്ലേ
ഒന്നും പറയാനില്ല അത്യം ചെയ്ത premam വീഡിയോ അതിനെ വേറെ രീതിയിൽ എത്തിച്ചു 💯👏👏👏 ഇതാണ് ഈ ചാനലിന്റെ വിജയം complete variety
Got the feeling of watching a movie. Fantastic editing
ഈ പടം ഉണ്ടാക്കിയ ഒരു hype... വേറെ level തന്നെ ആണ് 😌ഇതിനെ വെല്ലാൻ ഇനി വേറെ!!നിവിൻ പോളി...... പടം ഇല്ല 😌🕺🏼🕺🏼🕺🏼🕺🏼🕺🏼
എനിക്ക് ഏറ്റവും തിയേറ്റർ എക്സ്പീരിയൻസ് കിട്ടിയ പടം ആണ് പ്രേമം ഫാൻസ് ഷോയിലെ ഫാൻസ് പിള്ളേർ പറയുന്ന എക്സ്പീരിയൻസ് അല്ല സാധാരണക്കാർ, ഫാൻസ് അല്ലാത്തവർ സാധാ പ്രേക്ഷകരുട ഇടയിൽ നിന്നുള്ള എക്സ്പീരിയൻസ് അതുപോലേ എൻജോയ് ചെയ്ത് കണ്ട മറ്റൊരു പടവുമില്ല ❤❤ പ്രേമം
Unfinished Hope. Out of the world background score. Heartbreak. Tears. Magic.
#6YearsOfPREMAM
Telugu Premam is the best. Super Action.💪💪💪💪💪
Malayalam Premam👎👎👎👎👎
I am from Telangana. Excellent Malayalam movie. Watched almost 20 times. Worst remake in Telugu
@@Sujeesh_Bhosri 😂😂 is this a sarcastic comment? 🙄
@@Sujeesh_Bhosri Endee monee njangal ee malayalis ee movie erakkiyondalee nigalkk remake pulluthan pattiyee alland nindee appandee thalahil udhichathanoo ee movie kadha
Congrats Charming Nivin and cute Sai pallavi ! 6 years ran fastly but Premam is just amazing film!
0:58 Sec പത്തനംതിട്ട ധന്യ തിയേറ്റർ... ന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ..... ആ ഇടിക്കടെ ഞാനും ഉണ്ടായിരുന്നു.. ഇത് പോലെ ഓളം വെച്ച ഒരു പടം... എന്തൊക്കെ പറഞ്ഞാലും മലയാളി മനസിലെ ആദ്യ 100കോടി പടം....
ജീവിതത്തിൽ ഒരേ ഒരു പടമേ രണ്ട് തവണ തിയേറ്ററിൽ പോയി കണ്ടിട്ടുള്ളു അത് പ്രേമം ആണ് ❤
Me too.on family ayi.on frnds koode
അഞ്ച് വർഷം മുമ്പോട്ട് പോയി പ്രേമം കണ്ട് വന്ന ഫീലിംഗ്. ഇത് എഡിറ്റ് ചെയ്ത ആൾക്ക് 👍🏻
8 വർഷം കഴിഞ്ഞു. ഇത്രയും ആഘോഷിക്കപ്പെട്ട വേറെ സീനിമ വേറെ ഉണ്ടായില്ല ❤
പ്രേമിച്ച് തീർത്ത 6 വർഷങ്ങൾ 🔥❤️
ഒരു dq ഫാനെന്ന നിലയിൽ ഇന്നും അസ്സൂയ ആണ് നിവിനോട് ഈ പടത്തിന്റെ കാര്യത്തിൽ..
Sensational hit
Trendsetter
Record breaker 💥🔥
COPY ഇറങ്ങിയില്ല എങ്കിൽ മലയാളത്തിലെ ആദ്യത്തെ 100 കോടി ആകേണ്ട പടം...ഒരു TRAILER & TEASER ഇറക്കാതെ പാട്ട് കൊണ്ട് ആളുകളെ തീയേറ്ററിൽ എത്തിച്ച സിനിമ...കണ്ട് ഇറങ്ങിയവരുടെ ആവേശവും TICKET കിട്ടാൻ വേണ്ടി ക്യൂ നിന്നതും മറക്കാൻ പറ്റില്ല...അൽഫോൺസ് പുത്രൻ മാജിക് ❤️
നിവിൻ അച്ചായനെ വേറെ ലെവലിൽ എത്തിച്ച സിനിമ...
ഇതിലെ ഓരോ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം 😘
#6YearsOfPremam 🥰🥰🥰
പിന്നെ ER NIVIN ചെയ്ത ഈ വീഡിയോ NO WORD TO SAY... ABSOLUTELY BRILLIANT ഓരോ പോയിൻ്റും വളരെ മികച്ച രീതിയിൽ തന്നെ ചെയ്തു...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤️
മേരിയുടെ ഹെയർ സ്റ്റെയിലും മലരിന്റെ ഡാൻസും ജോർജ്ജിന്റെ കറുത്ത ഷർട്ടും കട്ടത്താടിയും ട്രെന്റായിട്ട് 6 വർഷം 😍
#6YearsOfPremam
ഗംഭിര mix, അസ്സലായിട്ടുണ്ട്..
video കണ്ടിട്ട് തീരല്ലേന്ന് ഓർക്കതക്കാ ഗംഭീരം പൊള്ളി mix 👍👍❤
"keep editing make wonderful "👍👍
23 വയസ് ആയിട്ടും താടിയും മീശയുമില്ലാത്തതിലുള്ള വിഷമം തോന്നുന്നതിനുള്ള കാരണം 6 വർഷങ്ങൾക്കു മുമ്പുള്ള ഈ ദിവസമാണ്
Ente ponno mone nee ith entha kattikutunath 👌👌👌machane vere level
മലയാളത്തിലെ ഏറ്റവും വലിയ പണം വാരിയ പടം ആയി മാറേണ്ടതായിരുന്നു... എത്ര തവണ പോയിട്ടാണ് ടിക്കറ്റ് കിട്ടിയത് എന്ന് എനിക്ക് അറിയില്ല, നാട്ടിൽ 4,5 തിയേറ്ററിൽ കളിക്കുന്ന പടമായിട്ട് പോലും എക്സ്ട്രാ കസേര ഇട്ടു കണ്ട ഏക പടം,🔥🔥🔥🔥
Missing those days 🥺💔
#6yearsofpremam
6years.... still a movie i'd never get bored of... no other malayalam film has replaced this masterpiece till now in my mind.❤
Great❤️❤️❤️🥳🥳.... Premam is absolutely a BRAND 💥👌👌👌👌
6 years of unforgettable movie in Malayalam from Tamil Nadu. I think almost 250 days running in TN silverscreen
Video mass Premam movie fan from TN ❤️
ഇതിനെ വെല്ലുന്ന ഒരു ട്രെൻഡ് setter നിവിൻ പോലും ഇനി പറ്റ്വോ ആവോ.
ഇജ്ജ്തി ട്രെൻഡിങ് ആയിരുന്നു പടം💓💥🙌
I have watched 1000 of Malayalam movies but my first watched movie is premam.love from Sri Lanka 🇱🇰
നീ തങ്കപ്പനല്ലടാ പൊന്നപ്പനാ 😍
Cuts🔥
First Experience il Albuthapettu,2aam vattam kandapo Aagoshichu 3aam vattam Armaadhichu Pinne Premam Oru Onnu Onnara VIKAARAM aay Maari ❤️
6 Years Of Alphonse Puthren's Love 🖤
Nivinte premam moville aa beauty uff... 👍🏻
Waiting for the magic 😊💕
Ente daivee 6 years of PREMAM ❤️ Ann njn 8th standard il...hoo kalam poya oru pokke.Ann chumma malare song padi nadanna ormavarunnn..nostuuu❤️😘
7 years of 🦋
7 min Magic 💫🔥
ആദ്യമായി ഒറ്റക്ക് ഫ്രണ്ട്സിന്റെ ഒപ്പം പോയി കണ്ട പടം🔥
എന്തൊക്കെ ആണേലും ജനമനസുകളിൽ 100cr ക്ലബ്ബ് കേറിയ മൊതൽ
Premam😍❤️💪
#nivinpauly#alphonseputhran
Areee wwaahh....goosebumps!!!!❣🙏
Waiting For ER Nivin Magic ❤
6 Golden years of premam❤❤ uff🔥 editing chumma poliiii🤩😍🤩🤩😍
💥😎
*അഴകേ...*
*അഴകിൽ തീർത്തൊരു ശിലയഴകേ ! 💕*
𝐌𝐨𝐬𝐭 𝐅𝐚𝐯 𝐂𝐨𝐦𝐛𝐨!! 😽 നാളേക്ക് 6 വർഷം 💖
Yaa Mwone ejjathi Item 💥👌
Concept 🔥
Uff 🔥 aannathe aa day okke orkumbol ...... Goosebumps ✌️👌👌😍
Ee padam thanna theatre experience 🥵 it's beyond your understanding🔥
Ithu theateril undakiya olam ee aduth vere onninum pattiyitilla🤩
ഇത്രവർഷം കഴിഞ്ഞിട്ടും വീണ്ടും കാണാൻ തോന്ന ഒരു സിനിമ...
thank you brother for the dope edit! frames brings back the good old vibe❤
😍😍
ഫാൻഗേൾ ആക്കി മാറ്റിയ അൽബുദ്ധതിന് 6 വർഷങ്ങൾ....!!!😍🖤💃💃
Ente ponnoo ijjathy cut💯😳❤️❤️❤️❤️
Padam Theateril poyi kandu With my Friends....
Plus two time💯🔥
Alphonse puthren
Nivin pauly
Anwar rasheed
🔥🔥🌟🔥🔥
Njanum annu +2
നല്ല എഡിറ്റിംഗ് ആണ് ബ്രോ കീപ് ഗോയിങ്.....😍😍
Premam🦋❣️
ഒരു trailer പോലും ഇറക്കാതെ മാസ്സ് കാണിക്കാൻ പറ്റുമോ സക്കീർ ഭായി 😊? ലെ അൽഫോൻസ്
Perfect ok❤️🔥
THALAVAN NIVIN.💥💥
Operation Java കണ്ടപ്പഴാ crct root manazilaye.
Whatever പ്രേമം is one of the WonderfulNewgenEvergreenMovie. Loved it❤️❤️❤️❤️❤️
Beard trendsetter allover India nivinism ❤️❤️
Print erangiyillayirunnengil cinema first 100 crore padam
അടി മോനെ 🔥🔥🔥🔥🔥
Still unreachable ❤
U r great ya... 💝 antha maadhiiri feel irukku, intha edit ❣️💥
What a quality ✨️❤️😍
മച്ചാനെ ഇത് പോരെ അളിയാ 👌👌👌👌
മച്ചാനെ വീഡിയോ പൊളിച്ചു ട്ടോ 😍😍😍😍😍😍😍🔥🔥💥🔥💥
Lovee it man❤️❤️❤️
തിയറ്ററിൽ പോയി കണ്ടു, censor print കണ്ടു, TVയിൽ വന്നപ്പോൾ അതും കണ്ടു, പക്ഷേ തിയറ്ററിൽ വച്ചു കണ്ട ഒരു experience അത് വേറെ തന്നെ ആയിരുന്നു 🔥🔥
Oru hopumillathe theatril poi kandu romaanjam adichathaanu😍😍
Uff ER annan💥 Concept King❤️🔥
ഇനി ഇതുപോലെ ഒന്ന് സംഭവിക്കണമെങ്കിൽ അൽഫോൻസ് പുത്രൻ തന്നെ ഇറങ്ങണം കൂടെ നിവിനും 🔥🔥
Evergreen movie
Edit is thee💥 vere thanne oru story parayunee polle ond.. Poliii
Fan from TAMIL NADU 🔥🔥🔥
love from tamil nadu ..........🥰😍 2015 my 10th. life memorice 😍
Kidilan concept ❤️
Thanks to Mr Rajesh Murugesan for the amazing songs and BGM.
Oru film anniversary video ijjathi akiya er nivin 🦋🔥🔥🔥
കിടുക്കി തിമിർത്തു കലക്കി 👏🏻💞
Nan 5 classil tour povunmbol anu adymayit ee sinima kanune apo busil nagal adichupolichu😍😍😍😍🔥🔥🔥
Er♥️🔥
ഏതോ ഒരു അഖിലിഷേട്ടൻ കാരണം IH അടിക്കാതെ പോയ മരണമാസ് ഐറ്റത്തിനു 6 വയസ്സ്. ഇതിന് ശേഷം ഒരു പടവും ഈ ഓളം ഉണ്ടാക്കീട്ടില്ല.
vera level detailed cutz bro
Fan boy cut 💖
6 years of alphonse puthren
6 years of nivin
പടം ഇറങ്ങി കഴിഞ്ഞാണ് സായി പല്ലവി ടെ character അതിൽ ഉണ്ടെന്ന് തന്നെ അറിഞ്ഞത് ...അതുവരെ poster ൽ സായി പല്ലവി ഇല്ലാരുന്നു ...അതാരുന്നു ശെരിക്കും ട്വിസ്റ്റ് 🔥
Yes. Oru പോസ്റ്ററിൽ പോലും ഫോട്ടോ ഇല്ലായിരുന്നു
Ferfect Okey ♥️⚡️
Those Days ♥️♥️♥️
Nivin bro adichupolichu!!
Waiting... ❤️
Waiting 😍✨
കോളജിൽ third year exam പോലും കമ്പ്ലീറ്റ് ചെയ്യാതെ ഫ്രണ്ട്സിനെ കൂടെ സ്പ്ലേണ്ടെർ bikel തീയേറ്ററിൽ പോയ കണ്ട സിനിമ 😍
മേലൊന്നാകെ തരിപ്പ് കയറിയിട്ടല്ലാതെ ഈ പടം കണ്ടു തീർക്കാൻ കഴിയില്ല....
#6yearsofpremam
Classical ❤... 2k17 telugu premam 😍😍😍
First class edit 👌👌👌konjam nalla mundai tha operation java patha apo therechathu movie leak ache nu.... Irethalam block buster vera lvl 💯💯💯💯