പടം സൂപ്പർ. ജോജു സൂപ്പർ. വിമർശിച്ച ആൾ മിടുക്കൻ. അവനെ ചേർത്ത് പിടിക്ക്. സംസാരത്തിൽ ഭീഷണി ഒന്നും ഇല്ല. സൂപ്പർ മാസ് മൂവി... ഒരു പക്ഷെ തമിഴ്, തെലുഗ്, കന്നഡ, producers ചെയ്യാൻ വിളിക്കാം. ❤❤❤
ഒരു മനുഷ്യൻ്റെ രണ്ടു വർഷത്തെ കഠിനാധ്വാനവും വലിയൊരു മുതൽ മുടക്കും ഒരുപാട് പ്രതീക്ഷകളുമാണ് അഞ്ചു മിനുട്ട് നേരത്തെ തോന്ന്യവാസങ്ങളിലൂടെയും വിടുവായത്തത്തിലൂടെയും റിവ്യൂവന്മാർ എന്ന് സ്വയം അവകാശപ്പെടുന്ന സാമാന്യ വിവേകം പോലുമില്ലാത്ത ഏതു ജോലിയായാലും അധ്വാനമെന്തന്നറിയാത്ത അതിൻ്റെ വില മനസ്സിലാക്കാത്ത കുറെ യൂട്യൂബർമാർ ഇല്ലാതാക്കുന്നത് പ്രേക്ഷകരെ സിനിമ കാണാതിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്ന ഇത്തരം റിവ്യൂവർ മാരെയും യൂട്യൂബർമാരെയും നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണം ഏതൊരു സിനിമയും OTT യിൽ എത്തിയ ശേഷം മാത്രമേ മാധ്യമങ്ങളിലൂടെ റിവ്യൂ പറയാനുള്ള അവകാശം കൊടുക്കാവൂ. കേവലം വിനോദം മാത്രമല്ല ഒരു വലിയ വിഭാഗം ആളുകളുടെ അധ്വാനവും പ്രത്യാശയും ജീവിത മാർഗ്ഗം കൂടിയാണ് ഈ മാധ്യമം.
പടം സൂപ്പർ. ജോജു സൂപ്പർ. വിമർശിച്ച ആൾ മിടുക്കൻ. അവനെ ചേർത്ത് പിടിക്ക്. സംസാരത്തിൽ ഭീഷണി ഒന്നും ഇല്ല. സൂപ്പർ മാസ് മൂവി... ഒരു പക്ഷെ തമിഴ്, തെലുഗ്, കന്നഡ, producers ചെയ്യാൻ വിളിക്കാം. ❤❤❤
ഇവർ ചർച്ചയിൽ വന്നതിൽ എന്താ പ്രയോചനം 😢
Ee adhersh oru congress karan ann avan kochiyille samaram joju ottak ninn polichathinte revenge edukkunathann😂
ജോജു ജോർജ് മിസ്സ് ഗൈഡ് ചെയ്യുന്നുവോ.. ശ്രദ്ധിക്കണം. ടോവിനോ, ചാക്കോച്ചൻ, ദുൽകർ, ആസിഫ്, വിനീത്, അവർ ഒരു... എക്സാംബിൾ...
Ippo kelkamo .. illelloo 😄
ഒരു മനുഷ്യൻ്റെ രണ്ടു വർഷത്തെ കഠിനാധ്വാനവും വലിയൊരു മുതൽ മുടക്കും ഒരുപാട് പ്രതീക്ഷകളുമാണ്
അഞ്ചു മിനുട്ട് നേരത്തെ തോന്ന്യവാസങ്ങളിലൂടെയും വിടുവായത്തത്തിലൂടെയും റിവ്യൂവന്മാർ എന്ന് സ്വയം അവകാശപ്പെടുന്ന സാമാന്യ വിവേകം പോലുമില്ലാത്ത ഏതു ജോലിയായാലും അധ്വാനമെന്തന്നറിയാത്ത അതിൻ്റെ വില മനസ്സിലാക്കാത്ത കുറെ
യൂട്യൂബർമാർ ഇല്ലാതാക്കുന്നത്
പ്രേക്ഷകരെ സിനിമ കാണാതിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്ന ഇത്തരം റിവ്യൂവർ മാരെയും യൂട്യൂബർമാരെയും
നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണം
ഏതൊരു സിനിമയും OTT യിൽ എത്തിയ ശേഷം മാത്രമേ മാധ്യമങ്ങളിലൂടെ
റിവ്യൂ പറയാനുള്ള അവകാശം കൊടുക്കാവൂ. കേവലം വിനോദം മാത്രമല്ല ഒരു വലിയ വിഭാഗം ആളുകളുടെ അധ്വാനവും പ്രത്യാശയും ജീവിത മാർഗ്ഗം കൂടിയാണ് ഈ മാധ്യമം.