Tom and Jerry | Malayalam Comedy Full Movie | Mukesh & Jagadeesh

Поділитися
Вставка
  • Опубліковано 25 сер 2024
  • Directed by Kaladharan,Produced by N. J. Cyril,Music by K.Sanan Nair,Starring Mukesh,Jagadish,Annie,Jagathi Sreekumar,Release dates 1996.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 553

  • @anasmohammed2716
    @anasmohammed2716 4 роки тому +824

    പഴയ സിനിമകൾ മാത്രം കാണുന്നവർ ഇവിടെ ഒരു ലൈക്‌

  • @sreeragssu
    @sreeragssu 3 роки тому +176

    ഇത്പോലെയുള്ള പഴയ സിനിമകള്‍ കാണാന്‍ പ്രത്യേക ഇഷ്ടം ആണ്..
    പുതിയ സിനിമകള്‍ക്ക് ഈ ഫീല്‍ കിട്ടാറില്ല..

  • @smallworld6308
    @smallworld6308 3 роки тому +104

    നല്ല ഒരു മലയാളം മൂവി നിങ്ങൾക്ക് ലാഗ് ഇല്ലാതെ കണ്ടിരിക്കാം. മുകേഷ് ജഗദീഷ് കോംബോ അടിപൊളി അത്യാവശ്യം തമാശകളും അവസാനത്തെ സസ്പെൻസും അടിപൊളി...
    ♥️♥️♥️

  • @kingofkings5365
    @kingofkings5365 5 років тому +850

    ഇപ്പോഴത്തെ സിനിമകൾക്ക് പകരം പഴയ സിനിമകളിങ്ങനെ കാണും. മനസ്സിനും ഒരു സുഖമാണ്.

  • @bhuvanammedia2854
    @bhuvanammedia2854 4 роки тому +162

    ഇന്നലെ മുകേഷ് ജദീഷിന്റെ ചെപ്പ് കിലുക്കണ ചങ്ങാതി കണ്ടു ഇനി ഗജകേസരി യോഗം കാണണം ഇതൊക്കെ മുൻപ് കണ്ടതാണ്

  • @KUMBIDI_0.2
    @KUMBIDI_0.2 4 роки тому +66

    Happy Ending
    ജഗതിചേട്ടാ നിങ്ങൾ വേറെ level തന്നെ soo miss youuu....
    ചിരിച് മടുത്തു 🤣🤣
    എല്ലാവരും കിടിലം.
    ഞാൻ ചിരിക്കാൻ വേണ്ടി ആണ് പലപ്പോഴും പഴയ സിനിമ കാണാറ്.
    ചിരിച് മനസ്സ് നിറഞ്ഞു.
    Thank you....

  • @nafseer9538
    @nafseer9538 4 роки тому +123

    പഴയ മുകേഷ് പടങ്ങൾ ഒക്കെ കാണാൻ പ്രത്യേക രസമാണ്..
    ആനി അഭിനയിച്ച സിനിമകളിൽ ഒക്കെ ആനിക് പ്രത്യേക ഒരിടം ഉണ്ട്.. ആനിയെ കാണാൻ തന്നെ എന്ത് ഭംഗി aanu

    • @gibinpatrick
      @gibinpatrick 3 роки тому +11

      സത്യം...പക്ഷേ ഇപ്പൊ വെറുത്തു പോയി...

    • @shahinat1287
      @shahinat1287 3 роки тому +6

      എന്തിനാണ് വെറുത്തത്

    • @gibinpatrick
      @gibinpatrick 3 роки тому +1

      @@shahinat1287 പക്കാ സ്ത്രീ വിരുദ്ധത.. ഇപ്പോഴും സ്ത്രീകൾ അടുക്കളയിൽ കഴിയണം എന്നതാണ് അവരുടെ നിലപാട്

    • @deneeshaniyeri3989
      @deneeshaniyeri3989 2 роки тому +4

      Jagatheesh cinimakallum soooparane

    • @ABINSIBY90
      @ABINSIBY90 8 місяців тому +2

      സത്യം, ആനിക്കു എന്തൊരു ഭംഗിയാണ്..

  • @Ramyabichu1
    @Ramyabichu1 3 роки тому +82

    നല്ല സിനിമ ❤ പഴേ സിനിമകൾ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം

  • @olympusmons8407
    @olympusmons8407 4 роки тому +84

    Super movie, നല്ല കഥ അതോടൊപ്പം കിടിലൻ ട്വിസ്റ്റുകളും ക്ലൈമാക്സ്‌ എന്താവുമെന്ന് പിടിയില്ലാതെ ത്രില്ലടിച്ചു കണ്ടു 😍😍😍👌✌️
    കണ്ടവരുണ്ടോ എന്നുപറഞ്ഞു കമന്റ്‌ ഇടാതെ ഇതുപോലെ സിനിമയെക്കുറിച്ചു കമന്റ്‌ ഇടൂ

  • @rozario172
    @rozario172 5 років тому +206

    പുതിയ സിനിമ എന്തിന് കൊള്ളാം അതിലും അടിപൊളി ആ പഴെ പടം കാണുന്നത് .നല്ലാ കോമഡി എങ്ങിലും കണം

  • @ansarifcheena8743
    @ansarifcheena8743 4 роки тому +72

    മുകേഷ് സിനിമ എനിക്ക് പണ്ടേ ഒരു വീക്നെസ്

  • @princeofparakkal4202
    @princeofparakkal4202 4 роки тому +357

    ദാസൻ വിജയൻ കോമ്പോ കഴിഞ്ഞാൽ പിന്നെ മുകേഷ് ജഗദിഷ് കൂട്ടുക്കെട്ട് 👍

  • @HARI_51
    @HARI_51 Рік тому +11

    ഇന്നത്തെ സിനിമ കണ്ടാ ഇങ്ങനെ ചിരിക്കാന്‍ പറ്റോ ?🤣🤣🤣 ചിരിച്ച് ഒരു വഴി ആയി supper movie 💖💖💖💖💖

  • @lalettan180
    @lalettan180 5 років тому +49

    മുകേഷ് ഏട്ടൻ ആനി സൂപ്പർ acting ജഗതി തകർത്തു ജഗദീഷ് ഏട്ടൻ കലക്കി ആനിയെ ഇഷ്ട്ടമായി

  • @Spidervers78
    @Spidervers78 2 роки тому +14

    This type of old movies refreshing our minds from this struggling time. I mean Exam times😂

  • @njr2776
    @njr2776 3 роки тому +38

    ഷോക്കടിപ്പിച്ചതിന്ന് ശേഷം ജഗതി ചേട്ടൻ തിരിച്ചു വരുന്നത് 🤣🤣🤣

  • @ZayaZan
    @ZayaZan 8 місяців тому +4

    Super movie. Entha twists and comedies. . ഇതാണ് പഴയ ലോബജറ്റ് സിനിമകളുടെ മേന്മ.... എല്ലാവരും തകർപ്പൻ.

  • @mighty5339
    @mighty5339 10 років тому +93

    Thank you for the movie. Automatic like for any Mukesh comedy

  • @jyothilekshmi8541
    @jyothilekshmi8541 4 роки тому +138

    After watching " Lakshmi nair vlog"... 😍😍 story by Lakshmi nair..

  • @mohammedmubashir5021
    @mohammedmubashir5021 Рік тому +5

    ഞാൻ കരുതിയക്കാളും എത്രയോ സൂപ്പർ നല്ല കഥ നല്ല കോമഡി സൂപ്പർ ടിസ്റ്റുകൾ

  • @jamesmathew1880
    @jamesmathew1880 2 роки тому +13

    നല്ല സിനിമ പൂഞ്ചിരിയുടെ മാലപടക്കം തീർത്ത സിനിമ ജഗദിഷ് ചേട്ടനും മുകേഷ് ചേട്ടനും മികച്ച കോബോയാണ് ഇനിയും ഇതുപൊലെ ത്തെ സിനിമകൾ ഉണ്ടാകട്ടെ 2022 ൽ കാണുന്നവർ ഉണ്ടോ

  • @youme374
    @youme374 4 роки тому +50

    ആനി പൊളി acting 👌👌👌

  • @chippushilpa777
    @chippushilpa777 3 роки тому +11

    Endenkilum stress jeevithatil anubavikandi vannaal
    Udane pazhaya mukesh, jagadheesh films kaanukaa
    Hooo enda aashwasam❤

    • @mathewkrijo5772
      @mathewkrijo5772 2 місяці тому

      ബൈജു, പ്രേകുമാർ...

  • @soorajrajk7959
    @soorajrajk7959 3 роки тому +51

    Second lock downil കാണുന്നവർ adik makkale like

  • @muhammedshareef1635
    @muhammedshareef1635 5 років тому +41

    pazhaya movies kaanunnathu ippol ende thozhil aayo ennu enikku thanhe veruthe oru samshayam😍

    • @GayathriGayathri-jx5xs
      @GayathriGayathri-jx5xs 4 роки тому +6

      Janithupole ethrapadam kandunnu eniku thanne ariyilla kooduthal search cheyya comedy movies anu mikkavarum mukesh jagadhish siddiqu ee combination ulla padamanu kanuka enthayalum manasinoru santhoshanu

    • @muhammedshareef1635
      @muhammedshareef1635 4 роки тому +4

      @@GayathriGayathri-jx5xs pazhaya movies vere leval aaanu

    • @GayathriGayathri-jx5xs
      @GayathriGayathri-jx5xs 4 роки тому +4

      @@muhammedshareef1635 valare sariyanu....

    • @sujavenu2791
      @sujavenu2791 4 роки тому +4

      Kurach nalla old movie names para

    • @vcs758
      @vcs758 4 роки тому +5

      എന്റെയും

  • @rejilrajep3641
    @rejilrajep3641 4 роки тому +17

    എന്നാൽ ഞാൻ ഏറ്റ് ..വണ്ടീലോട്ട് കേറ്റ് ... 😆മുകേഷ്

  • @JamesTemplar-mn3pk
    @JamesTemplar-mn3pk 8 місяців тому +5

    ഇതിന്റെ കാസറ്റ് അച്ഛൻ വാടകയ്ക്ക് എടുത്ത് കൊണ്ട് വന്നത് ഇപ്പോഴും ഓർമ്മ ഉണ്ട്

  • @aju4ever
    @aju4ever Рік тому +11

    2023 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ 🙋‍♂️

  • @plenty779
    @plenty779 4 роки тому +86

    Who are here after watching lakshmi nair vlog? Pls like

  • @vijitharajesh2137
    @vijitharajesh2137 4 роки тому +25

    ഇത്രയും മനോഹരമായ സിനിമയെ ഒരുത്തൻ കൂത്തരയെന്ന് എഴുതിയിരിക്കുന്നു

    • @sabidbk3800
      @sabidbk3800 4 роки тому +3

      vijitha rajesh
      May be he is Sankhi

    • @muhammedrashid8466
      @muhammedrashid8466 4 роки тому +1

      @@sabidbk3800 araa ezhuthiyath

    • @user-mt7fk1ui6r
      @user-mt7fk1ui6r Рік тому

      കൂതറകൾക്ക് മാത്രമേ എഴുതാനവുള്ളു

  • @starboysvisionveeramangala5561
    @starboysvisionveeramangala5561 6 років тому +44

    Innirangunna koothara padangalekaattilum kanddirikkaan pattiya super hit cinemakal aanithokke.... Pazhaya hit kootukett mukesh, sideeq, jagatheesh, raaju,sreeniVasan,nedumudi,.. Angane thudangi narmathil chaalicha super hit cinemakal orupaad und

  • @fathimamusthafa7791
    @fathimamusthafa7791 4 роки тому +62

    മാമിന്റെ ചാനൽ കണ്ടു സെർച് ചെയ്തു movie കാണാൻ വന്നവരുണ്ടോ ഇവിടെ

  • @uniqueurl
    @uniqueurl 3 роки тому +10

    5:00 ഇപ്പോഴത്തെ ആലപ്പുഴ ബൈപ്പാസ് പണിത സ്ഥലം. കലാധാരന്റെ സ്ഥിരം ലൊക്കേഷൻ 😍😎

  • @abusufyan4057
    @abusufyan4057 3 роки тому +4

    Mukesh films ennum oru weekness aahnu😌 anthass venoda anthass😂 nthaayalum ntha pandu puliyalle inger😍

  • @monuvarghese6527
    @monuvarghese6527 3 роки тому +12

    ഈ പടം തുടങ്ങുമ്പോഴുള്ള പശ്ചാത്തലസംഗീതം ഹോ മനോഹരം👍👍👍💖💖💖💖

    • @uniqueurl
      @uniqueurl 3 роки тому +2

      S p venkatesh is a magician

    • @monuvarghese6527
      @monuvarghese6527 7 місяців тому

      Yes🥰🥰🥰​@@uniqueurl

  • @Anayogam2.0
    @Anayogam2.0 3 роки тому +12

    പണ്ടത്തെ ഇതു പോലെ ഉള്ള മൂവീസ് ണ്ടെ പ്രേത്യകത team of actors and comedies ആണ്....
    ഇപ്പോ എല്ലാ മൂവീസ് ഉം one man ഷോ ഉം. Main ആയിട്ടു ഒരു actor ഉണ്ടാവുള്.

  • @christyyjohn991
    @christyyjohn991 2 роки тому +11

    Uff ജഗതിയുടെ അഴിഞ്ഞാട്ടം തന്നെ 🔥

  • @ourhappiness9129
    @ourhappiness9129 Рік тому +6

    ഇത്രയ്വും പാടുണ്ടോ നാട്ടിൽ ചെന്ന് അമ്മയെയും കൂട്ടി വന്നാൽ പോരായിരുന്നോ

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +35

    Mukesh ,jagadeesh , jagathi chetten , ellarum super

    • @basheerbashi4713
      @basheerbashi4713 4 роки тому

      Akash nkm Nkm

    • @rosenadackal5956
      @rosenadackal5956 4 роки тому

      enta annie kollile

    • @MuZicSLifE962
      @MuZicSLifE962 3 роки тому

      Akash....
      താങ്കൾ എല്ലാ പഴയമൂവിയുടെ ചോട്ടിലും ഉണ്ടല്ലോ... 😄👍

  • @user-st9po4tz9z
    @user-st9po4tz9z 4 роки тому +128

    സിനിമയെക്കുറിച്ചോ അതിലെ കഥാപാത്രങ്ങളെക്കുറിച്ചോ കഥയെക്കുറിച്ചോ ഒരുത്തനും . ഒരു . കമന്റ് ബോക്സിലും അഭിപ്രായം പറഞ്ഞതായി കാണൂല്ല.
    സിനിമ റിലീസ് ആയന്നുമുതൽ 2020 ൽ ആരെങ്കിലുമുണ്ടോ എന്ന മണ്ടൻ ചോദ്യമല്ലാതെ .

    • @divyasajeesh8344
      @divyasajeesh8344 4 роки тому +1

      Ajith rozario
      1 year ago
      പുതിയ സിനിമ എന്തിന് കൊള്ളാം

    • @youme374
      @youme374 4 роки тому

      അതെ i like old movies

    • @user-cb4ds2wq4s
      @user-cb4ds2wq4s 2 роки тому +1

      Sathiyam.....njanum ee moviene kurichula abhiprayam annu nokinadakunnathu

  • @safwananihala2315
    @safwananihala2315 3 роки тому +9

    Nalla adipoli story 😍jagadeesh mukesh combo nalla rasalla koreem moviesil onn... Twist koreem nd...

  • @muneer1415
    @muneer1415 Рік тому +3

    പഴയ കോമഡി സിനിമകൾതേടിഇവിടെ എത്തി സൂപ്പർ മൂവി...👌

  • @roby-v5o
    @roby-v5o 2 місяці тому

    ആരുമില്ലേ 🤔 2024ഈ സിനിമ ഒന്നും കാണാൻ...?🙋🏼‍♂️
    പണ്ട് ഏഷ്യാനെറ്റിൽ കണ്ട സിനിമ വീണ്ടും കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ❤❤

  • @salmanatholi5438
    @salmanatholi5438 5 років тому +40

    ബീച്ചിന്റെ സുഖം പാർക്കിൽ കിട്ടില്ല...
    അത് പോലെ തന്നെ പാർക്കിന്റെ സുഖം ബീച്ചിലും കിട്ടത്തില്ല... 😷

  • @MALLUTROLLS1995
    @MALLUTROLLS1995 2 роки тому +8

    ചോറ് തിന്നുമ്പോ കനുന്നവരുണ്ടോ 😂

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +120

    2019 l kanunavar arokke und ivide

    • @safnahlatheef6876
      @safnahlatheef6876 4 роки тому +3

      Dayav cheyd ithara comentugal idarud.njangl adigam aaalugalum ivde varunnad movie engane und , kanano vendayo ennariyaaan aaan

  • @KaleshCn-nz3ie
    @KaleshCn-nz3ie 6 місяців тому +2

    പുഷ്പനെ അറിയാമോ..കൂട്ടുകാരൻ പുഷ്പനെ അറിയാമോ 😊

  • @rayaansvlogs
    @rayaansvlogs Рік тому +3

    Super movie ജഗതി, ജഗതീഷ് ,മുകേഷ് super acting

  • @rashifrz8660
    @rashifrz8660 4 роки тому +123

    2020ൽ കാണുന്നവർ

  • @rejithpkd1723
    @rejithpkd1723 3 роки тому +5

    Songs Nostu 😁😁Nalla Thrilling Movie 🥰🥰
    Mukesh
    Jagadeesh
    Aanie
    Jagathy
    Pappu
    Narendra Prasad
    Rajan P dev
    Vinduja Menon
    Zainudeen
    Ellavarum Super☺☺☺☺☺☺

  • @favascheera2510
    @favascheera2510 3 роки тому +10

    Tom &jerry
    ശിപ്പായി ലഹള
    നാടോടിക്കാറ്റ്
    പട്ടണപ്രവേഷം
    കല്യാൺജി ആനന്ദ്ജി
    നാട്ടുവിശേഷം
    എല്ലാരും ചൊല്ലണ്
    ചെപ്പ് കിലുക്കുന്ന ചങ്ങാതി
    The car
    My dear karadi
    Ramji rao speaking
    ഒറ്റയാൾ പട്ടാളം

  • @shanavasshanu7138
    @shanavasshanu7138 5 років тому +20

    Mukesh fans like

  • @sreyaskrishna2721
    @sreyaskrishna2721 3 роки тому +15

    Mukesh Jagadeesh mass 🔥🔥🔥

  • @preethya.c7062
    @preethya.c7062 4 роки тому +18

    Pazhaya movie kanunnathinte sugam athu vereyanu.mukesh,jagatheesh kuttu sprr😍😍😍

  • @MeRifaha
    @MeRifaha 4 роки тому +36

    ലക്ഷ്മി മാമിന്റെ വ്ലോഗ് കണ്ട ശേഷം ഈ മൂവി കാണാൻ വന്നവരുണ്ടോ 😀 ഹിറ്റ് ലൈക് ✌✌👍👍❤❤❤

  • @pradeepoachira3601
    @pradeepoachira3601 4 роки тому +13

    Enike pazhaya sinimakal ane ishttam

  • @CHINMAYI..SAINDHAVI
    @CHINMAYI..SAINDHAVI Рік тому +3

    Kollam nalla midukkan padam
    Ellarum ore comedy😂❤❤😂❤😂❤😂❤😂❤

  • @mycreation7499
    @mycreation7499 2 роки тому +10

    Aaniyude voice super aah💕

  • @muhammedrashid8466
    @muhammedrashid8466 4 роки тому +17

    18:56 Open ayttu paranjat njn ithuvare daddy ayttilla😂😂

  • @JointviewsDeepakMohan
    @JointviewsDeepakMohan 4 роки тому +36

    ലോക്ക് ഡൗൺ സമയം ..

  • @kochundapriishttam8077
    @kochundapriishttam8077 5 років тому +32

    നിങ്ങൾക്കൊന്നും ഉറക്കമില്ലേ കുറുക്കന്മാരെ.. 😂😂

  • @Cutiepie-rq3ub
    @Cutiepie-rq3ub 4 роки тому +56

    Lockdown ൽ കാണുന്നവർ ലൈക് ചെയ്യുക

  • @Aryan1996....
    @Aryan1996.... Місяць тому +3

    2024 ജൂലൈയിൽ ആണ് ഈ പടം കണ്ടത്..😂

  • @rojiroy697
    @rojiroy697 3 роки тому +10

    Matinee Now 4k comedy scene kandathinu shesham vannar like

  • @nisar.nisar.k.p6605
    @nisar.nisar.k.p6605 4 роки тому +13

    സൂപ്പർ മൂവി നല്ല തിരകഥ.

  • @krishnaprasadg6993
    @krishnaprasadg6993 5 років тому +16

    Adipoli mukesh kalakki

  • @ashrafkamban
    @ashrafkamban 3 роки тому +2

    അവസാനം ട്വിസ്റ്റ് കണ്ട് അന്ധാളിച്ചു പോയി...
    നല്ല അടിപൊളി പടം

  • @reehameharin930
    @reehameharin930 4 роки тому +15

    Lakshmi nairude innathe life journey kand eee film kanan vannavar aarokke und ( kada - lakshmi nair)

  • @user-hu3ff8oj6d
    @user-hu3ff8oj6d 4 роки тому +55

    പണ്ട് തീയറ്റർ പ്രിൻറ് വീഡിയോ കാസറ്റ് എടുത്തു വിസിപിയിൽ കണ്ട സിനിമ. മുകേഷിന്‌ പകരം മറ്റൊരു നടന്നില്ല

  • @gopakumargnair5688
    @gopakumargnair5688 4 роки тому +7

    അറിയാത്തൊരു കാര്യം,,, ഈ സിനിമയൊക്കെ വിജയിച്ചോ...

  • @ganeshh3121
    @ganeshh3121 Рік тому +5

    ജഗദീഷിൻ്റെ അമ്മയായി വന്ന സീനത്ത് jagadeeshine കാൾ 9 വയസ്സ് ഇളയതാണ് 😅

  • @user-xk9mf2zv4g
    @user-xk9mf2zv4g 3 роки тому +9

    ജഗദീഷ് ഏട്ടൻ പൊളിച്ചു

  • @cosmosredshift5445
    @cosmosredshift5445 4 роки тому +28

    2:14:10 മുകേഷ് ആനിയെ വെറുതെ കയറിപ്പിടിച്ചതു കണ്ടോ😜😁

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 роки тому +11

      യെസ്, ബ്രോ, മുകേഷ് അങ്ങനെ പിടിച്ചപ്പോൾ ആനി അകന്നു നിൽക്കാൻ ശ്രെമിക്കുന്നു, 🤣🤣😄😄😂

    • @rajeevjacob532
      @rajeevjacob532 Місяць тому +2

      മുകേഷ് വലിയ പിടുത്തക്കാരൻ ആണ്

    • @Lucy-f1r
      @Lucy-f1r Місяць тому

      മുകേഷ് ഒട്ടുമിക്ക സിനിമയിലും നായികയെ മുറുക്കെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ട്. നായികമാർക്ക് പലരും വളരെ uncomfortable ആയിരിക്കുകയും ചെയ്യും. സിനിമയിലും ജീവിതത്തിലും മുകേഷ് ഞരമ്പൻ ആണ്. ജഗദീഷും പ്രേം കുമാറും അശോകനുമൊക്കെ ജീവിതത്തിൽ ഡീസന്റ് ആളുകളാണ്.

    • @sjmediaforcinemazonly3179
      @sjmediaforcinemazonly3179 11 днів тому

      Manja pitham pidicha ninak okka angana thonnu😂😂 kakka janmam Nariya janmam😂😂

  • @nithinkrishnan6146
    @nithinkrishnan6146 4 роки тому +5

    Jagathi chettante comedy kandit chirichu chathu

  • @ajusemiaju2414
    @ajusemiaju2414 6 років тому +12

    addipoli suuupar. Aa kalathe sinimaya Sonoma😁

  • @vishnu028
    @vishnu028 4 роки тому +58

    90 കളിലെ സിനിമ കളിലെ നായകന്മാർക് വെള്ള ഷൂ നിർബന്ധമായും ഉണ്ടാകും

    • @rahulk.r5355
      @rahulk.r5355 4 роки тому +1

      Yess

    • @jayaprakashk5607
      @jayaprakashk5607 3 роки тому +3

      Hair style Jackyum

    • @sudheerkhan7192
      @sudheerkhan7192 3 роки тому +3

      ഇൻസിർട് ഷർട്ടും പാന്റും

    • @jomonthomaspulincunnu7186
      @jomonthomaspulincunnu7186 3 роки тому +2

      🤣

    • @mightymapogos
      @mightymapogos 10 місяців тому +2

      അതേ. ജോലി ഇല്ലെങ്കിലും പട്ടിണി ആണെങ്കിലും വെള്ള ഷൂ, അലക്കി തേച്ചു ഇൻഷർട്ട് ചെയ്ത ചെയ്ത ഷർട്ട്‌ ഒക്കെ നിർബന്ധം.. വീട്ടിനകത്തു കയറിയാൽ പോലും ഷൂ അഴിക്കില്ല.. എപ്പഴും ഷൂവിന്റെ ടപ് ടപ് ശബ്ദവും കേൾക്കാം

  • @dreammaker5712
    @dreammaker5712 4 роки тому +8

    ഇജ്‌ജാതി സ്ക്രിപ്റ്റ് പൊളി

  • @ABINSIBY90
    @ABINSIBY90 8 місяців тому +1

    പേര് കേട്ടപ്പോൾ മുട്ടൻ കോമെടിയാണെന്നു കരുതി കാണാൻ ഇരുന്നതാ. ആദ്യത്തെ അര മണിക്കൂർ രസമായിരുന്നു. പിന്നീടങ്ങോട്ട് ആ രസം നില നിർത്താൻ സിനിമയ്ക്കു സാധിച്ചില്ല. ക്ലൈമാക്സിലെ അവസാനത്തെ അര മണിക്കൂർ പൊളിച്ചു. ആവറേജ് മൂവി..

  • @rameshchandran7946
    @rameshchandran7946 4 роки тому +18

    29:23 mukesh super 😆

  • @anaghavm7875
    @anaghavm7875 5 років тому +22

    അടിപൊളി movie👍👍👍👍👍👍👍👍👍

  • @shafimuhammad6975
    @shafimuhammad6975 4 роки тому +10

    ഇടുക്കീലൊ
    ഇടുക്കി അല്ല
    ടിക്കീല്🤣🤣🤣🤣

  • @miracletouch5259
    @miracletouch5259 4 роки тому +7

    Film nallathanonnu ariyan scrollunnavarkku. Ithu decent full comedy padamanu. Ellarum nannayi act cheythitundu.ee padam entha tv il idathe nu ariyilla.

  • @ashlyansalam
    @ashlyansalam 3 роки тому +6

    EXCELLENT

  • @SIBINRAJA-sq2pk
    @SIBINRAJA-sq2pk 7 місяців тому

    എല്ലാം പഴയ സിനിമയുടെ അവസാനം കാണും ഒരു കൂട്ടായാടി 👊🤛🤛👊

  • @subashmundur2092
    @subashmundur2092 4 роки тому +5

    അപ്പുകുട്ടനും മഹാദേവനും

  • @thafseermuthanikkat7174
    @thafseermuthanikkat7174 5 років тому +60

    2019 kaanunnnavar like adi

  • @pappadavada8215
    @pappadavada8215 4 роки тому +6

    Paul and sainudheen team polichu ippozhathe new generation teamukal aanenkil chali mayamaakkiyene

  • @soorajsm
    @soorajsm 4 роки тому +14

    1:06:20 ബുഹാരി പാനിവട മസാലെ തൈരുവട പേപ്പർ പേപ്പർ......🤣🤣🤣🤣🤣🤣🤣🤣

  • @indiancitizen7571
    @indiancitizen7571 4 роки тому +18

    ഈ സിനിമയുടെ കഥ നമ്മുടെ പാചകറാണി ലക്ഷ്മി നായരുടെ ആണെന്ന് എത്ര പേർക്ക് അറിയാം 🤩🤩🤩🤩

    • @jabir133
      @jabir133 4 роки тому +3

      Never
      അവർ എഴുത്തിൽ പങ്കാളി എന്ന് മാത്രം
      അതായത് നോക്കി പകർത്തുവെഴുത്തി

    • @aparnasaniya6602
      @aparnasaniya6602 3 роки тому

      Is it reay

    • @aviator7050
      @aviator7050 3 роки тому +1

      @@jabir133 അല്ല കഥ അവരുടെ ആണ് തിരകഥ വേറെ ആളും

  • @fexeyxavier5998
    @fexeyxavier5998 4 роки тому +6

    Nalla film. Comedy entertainer.

  • @junujafar4874
    @junujafar4874 3 роки тому +5

    Jaggu Muggu Fan undo 😄😍😍

  • @KaleshCn-nz3ie
    @KaleshCn-nz3ie 6 місяців тому +2

    2024 ഫെബ്രുവരി 7 ന് കാണുന്ന ഞാൻ 👍👍

  • @haveenarebecah
    @haveenarebecah 4 роки тому +13

    കിടു സിനിമ. ചിരിച്ചു ചിരിച്ചു മരിച്ചു. 😅😅😅😅😅😅 പക്ഷേ ഒറ്റ സംശയം മാത്രം. കൃഷ്ണൻകുട്ടി ജഗതി അല്ലന്ന് രാജൻ പി ദേവിന് അറിയാമല്ലോ. വാ പൊത്തി ഇട്ടപ്പോ ഉള്ള expression കണ്ടപ്പോ അത് മനസിലാക്കി ഉള്ള expression ആണെന്ന് കരുതി. പക്ഷേ കെട്ടഴിച്ചു കഴിഞ്ഞും ആള് മാറി പോയി എന്ന് പറഞ്ഞില്ല. അതെന്താ. 😬😬😬😁

    • @suhanaaa6100
      @suhanaaa6100 4 роки тому +2

      Haa😄njanum vijarichu ath

    • @MrShibu7
      @MrShibu7 4 роки тому +4

      എല്ലാം സിനിമാറ്റിക് സ്പിരിറ്റിൽ എടുത്താൽ മതി 😄😄😄😄😄😄

    • @RahulRahul-ij7hf
      @RahulRahul-ij7hf 4 роки тому +3

      കഥയിൽ ചോദ്യമില്ല

    • @sreerajvs1955
      @sreerajvs1955 4 роки тому +1

      സിനിമ ഒന്നുകൂടി ശ്രദ്ധിച്ചുകാണൂ. അപ്പോൾ മനസ്സിലാകും നിങ്ങളുടെ സംശയത്തിന്റെ മറുപടി അപ്പോൾ കിട്ടും.

    • @haveenarebecah
      @haveenarebecah 4 роки тому

      @@sreerajvs1955 വെടി കൊണ്ടത് കൈയിൽ ആണെന്ന് മനസ്സിലായി. പക്ഷേ പിന്നീട് വന്നപ്പോൾ injury ക്ക് മരുന്ന് ഒന്നും വെച്ചിട്ടില്ല. Blood stains ഉം ഇല്ല തോന്നുന്നു. And, കെട്ടഴിച്ചപ്പോ ജഗതി അല്ല കൃഷ്ണൻകുട്ടി എന്ന് Rajan p dev പറയാഞ്ഞതിനും ഉത്തരമില്ല.

  • @merinmaria6243
    @merinmaria6243 3 роки тому +2

    Old is gold athe film kariyathil correct anu

  • @sin-ngaming6886
    @sin-ngaming6886 4 роки тому +25

    2020 kannunnavar ❤ adi

  • @ameersha000
    @ameersha000 Рік тому +2

    Dileep harisree ashokan
    Jagtheesh mukesh
    Mohanlal sreenivasan👌

  • @anagharp4079
    @anagharp4079 Місяць тому +2

    1:24:40 nice song❤

  • @ponnuse6437
    @ponnuse6437 2 роки тому +2

    പഴയ മൂവി അത് ഒന്ന് വേറെ തന്നെ ആണ്

  • @abhiea5319
    @abhiea5319 7 років тому +14

    nostalgic

  • @ugcnetset5620
    @ugcnetset5620 5 років тому +9

    Kidukki