Neeyenna Rooh Roohh - നീയെന്ന റൂഹ്...റൂഹ് | M Jayachandran | Sufiyum Sujatayum
Вставка
- Опубліковано 12 лип 2020
- Music: M Jayachandran
Lyrics: BK Harinarayanan
Hindi Lyrics : Shafi Kollam
Singers:Arjun Krishna,Nithya Mammen,Zia Ul Haq
Keyboard Programming: Midhun Ashokan,Abjaksh S
Tabla:Anand
Artists from Istanbul
Clarinet: Onur Nazım Engin
Duduk: Cem Ekmen
Voice: Canan Çal
Guitars : Sumesh Parameswar
Bağlama: Hüseyin Can Pala
Music Conductor:Unni Elayaraja
Orchestra Manager:KD Vincent,Don Vincent
Recording Engineers:
Sai Prakash at My Studio,Cochin
Midhun Manoj at Muzik Lounge Studios,Chennai
Omer Avci at Istanbul,Turkey
Mixing and Mastering:Renjith C Rajan at Muzik Lounge,Chennai
♫ Now Streaming On ♫
-------------------------------------
♫ Listen in Amazon Prime Music : amzn.to/2VGsvXi
♫ Listen in Amazon Music : amzn.to/2ZwtD0P
♫ Buy in Amazon : amzn.to/2By5PBD
♫ Listen in JioSaavn : bit.ly/2AtPc9K
♫ Listen in Raaga : bit.ly/3itel5k
♫ Listen in Gaana : bit.ly/2NR7dBV
♫ Listen in Wynk Music : bit.ly/3it6CEo
♫ Listen in Hungama : bit.ly/3gnnfzM
♫ Listen in Spotify : spoti.fi/3gqPddF
♫ Listen in Tidal : bit.ly/2VHfpJi
♫ Listen in Napster : bit.ly/3ipShZA
♫ Listen in Yandex : bit.ly/3eV6nQB
♫ Listen in Deezer : bit.ly/2NQnAif
♫ Listen in KKBOX : bit.ly/2BBbOpb
♫ Listen in Qobuz : bit.ly/2VHftZy
♫ Listen in 7 Digital : bit.ly/2BBbQ0h
♫ Buy in Itunes : apple.co/3eXBCu3
♫ Buy in Google Play : bit.ly/3geHjEm
♫ Like On Facebook ♫ bit.ly/2CoeEy7
♫ Visit Site ♫ mjayachandran.com
♫ Subsctibe Now ♫ bit.ly/3epfeZA
Digital Partner : Avenir Technology
★ ANTI-PIRACY WARNING ★
This content is Copyrighted to M Jayachandran. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ഒരുപാട് ആഴത്തിൽ സ്നേഹിച്ചിട്ടും സ്വന്തമാക്കാനാവാത്തത് കൊണ്ടാവും.. മൊയ്ദീനും, സുഫിയും ഒടുവിൽ മരണത്തെ പ്രണയിച്ചത് ☺️😔😔😢💔💔❣️👌
🙄
E
No boundaries of real love ...it will fly without knowing
❤
Director also.....rest in peace
ഈ പാട്ട് കേൾക്കുമ്പോൾ എന്ന് നിന്റെ മൊയ്ദീൻ ഓർമ വരുന്നവർക്ക് തൂങ്ങാനുള്ള നൂൽ
രണ്ടു വരി ആണ് പാടുന്നതെങ്കിലും ആ ചേട്ടന്റെ voice ഉം അതിന്റെ ഒരു range ഉം ഹൊ...... അന്യായം....😍
Aa randu vari ketathil pinne aarde sabdam aanenu ariyan kouthukam undayirunu.
Aa randu vari amazing feel aanu tharane
Correct...great 🙏👌
Ss eee randu vari njan Oru paadu pravashyam ee paattu kettu eee chettan Vera levelaa
Correct
Zia!!
Arjun ചേട്ടന്റെ പാർട്ട് repeat കണ്ടത് njan മാത്രമാണോ.. അമ്മാതിരി രോമാഞ്ചിഫിക്കേഷൻ..
ഒരു രക്ഷയുമില്ല
ഞാനും
ഈ പാട്ടിന്റെ എല്ലവർക്കും ഇരിക്കട്ടെ ഒരു കുതിരപവൻ..🖤🖤❤🤩അത്പൊലെ തന്നെ സിനിമക്കും......❤🖤😘😍സൂഫിയും സുജതയും...🖤❤ഒരൊ വരിയും വാക്കും അത്രയെരറ ആഴത്തിൽ പതിഞ്ഞു...❤🖤❤
Thank You 😊
@@mjayachandranofficial136 ❤❤😍
Alhamdulillah super aanu
@@shalm1022 pinnallah🤩🤩..randum polyanu🤩🤩
Orupaad ishtayi
ഈ പാട്ടിനു റൂഹ് ഉണ്ടെന്നു തോനുന്നെത് എനിക്ക് മാത്രമാണോ 😍
Thank You 😍😍😍
Enikum.....oro pravashyavum kelkumpol...........rooh aayi marunnu....
musharaf alla enikum thonunund e paatinu sherikum rooh und❤️❤️👌🏻
ശരിക്കും
റൂഹ് means?
അക്ഷരസ്പുടതയും ഇത്രേം മധുരമായ ശബ്ദം ഉള്ള ഗായിക നമ്മുടെ നാട്ടിൽ ഉള്ളപ്പോ ഇനി മറ്റു ഭാഷ ഗായികയെ തേടി പോകേണ്ടതില്ല. She is such a jem❤👌👌👌👌
1
Angane parayaruth.... Oru paatt aarekondenkilum paadichal mathio.... Athu paadi phalippikkaan caliber ulla aalu vende..... So no comparison... Tough songs paadan Shreya Ghoshal num Chithra chechikkumokkeyaanu caliber.... Athu njan paranjutharanda kaaryamillallo... Just go through their songs....
അങ്ങനെ ആണെങ്കിൽ നമ്മുടെ ഗായകർ അന്യഭാഷാ പാട്ടുകൾ പാടിയതോ?
സംഗീതത്തിന് അതിർവരമ്പുകളില്ല സുഹൃത്തേ..... എല്ലാ രാഗങ്ങളിലും നല്ല സംഗീതം ഇല്ലേ..... അതു പോലെ, എല്ലാരും വന്നു പാടട്ടെ....
കേട്ടാലും കേട്ടാലും മതിവരാത്ത, കേട്ടാലും കേട്ടാലും തീരാത്ത ശ്രുതിമധുര ഗാനങ്ങൾ ഒരുപാടുണ്ടാകട്ടെ...
അതു കേൾക്കാനുള്ള ഭാഗ്യവും നമുക്കുണ്ടാവട്ടെ.....
ആരും വേണ്ടവിധം ഉപയോഗിക്കാത്ത ഒരു പവിഴമാണ് അർജുൻ കൃഷ്ണ...I'm so happy to see him here..
സത്യം
Serikkum
Wow.... Ivarokke evidernnu😘😍
Sathyam
ശരി ക്കും സത്യം ആണ് കേട്ടോ ഇത്രയും കേൾക്കാൻ ഇമ്പം ഉള്ള സ്വരം നമ്മൾ ഏതോ ലോകത്ത് പോയത് പോലെ എന്താ ഫീൽ. അർജുൻ സൂപ്പർ വോയിസ്
ഇന്നലെ വരെ ഞാൻ കരുതിയത് ഇത് ശ്രേയ ഘോഷാൽ പാടിയ പാട്ട് എന്നാണ് 🙈🙈
Nithya Mammen👌🏻👌🏻👌🏻👌🏻
Najanun agane thanne aanu karuthiyathu
Real SG fan👍
Njanum
@Wings of Dreams Fairu ty9rt
Wwwww
ഇടക്ക് ഇടക്ക് വരുന്ന ആ ഹിഡൻ ആയിട്ടുള്ള റൂഹെ എന്നുള്ള bgm haunt ചെയ്യുന്നു വല്ലാതെ
സൂപ്പർ എത്ര കണ്ടാലും മതി വരില്ല
Enneyum...
സത്യം 💯💯
Only. . music director brilliant. .
ആഹ് കഞ്ചാവിന് കിട്ടുമോ ഇത്രെയും ലഹരി 😍😍😍
Quarantine കടന്നു പോകുന്നത് അറിയുന്നില്ല 🤩🤩
Kanjavu Adichittu Ketta onnudepolikum😀😀
@@yoonusyoonus7040 kanjavu eannu parayaruthu... നീലച്ചടയൻ....റൂഹ്...
Yes
@@ajemrkwt0012 😉
Bed quarantine days after a surgery 😀😀
എല്ലാവരും നിത്യ രാമന്റെ ശബ്ദത്തെ പ്രകീർത്തിക്കുമ്പോഴും മറന്നുപോകുന്ന കാര്യം അർജുൻ എന്ന ഗായകന്റെ കുപ്പി തുറന്നേ... എന്ന വരികളുടെ ആലാപന മികവ് അത് ഒരു ഒന്നൊന്നരതന്ന്യാ....💖💖💖💖💖
Nithya raman alla..
ഹോ... എജ്ജാതി
ആ ഒറ്റവരിയാണ് ഈ പാട്ടിന്റെ യഥാര്ഥ റൂഹ് 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘
ua-cam.com/video/gJhLuRbZBIo/v-deo.html
NILAMOZHI-MUSIC VIDEO
Wow super
വളരെ നല്ലൊരു പാട്ട്.മലയാളികൾക്ക് അവസരം കിട്ടിയതിൽ അതിലേറെ സന്തോഷിക്കുന്നു... Arjun ♥️ Nithya Mammen ♥️
Nee thani malayaali thanne.... Sankuchithamanobhavam....ninte parachil kettal thonnam Shreya Ghoshal paattukal erannu medikkunnathaanennu.... Avar entha aara ennoke arinjal nee pedikkum.. Athilum okke meleyaanu avar....
അത് സത്യം!!
@@randomwanderers8328 ??
Whatever it be.... shreya ghoshal is a marvelous singer....
Very true ..u have such stunning singers we have then why go in search of someone far off
എത്ര പ്രാവശ്യം കേട്ടാലും പിന്നെയും കേൾക്കണം എന്നുള്ള ഒരു ഫീൽ.....ജയേട്ട നിങ്ങൾ മലയാളത്തിന് കിട്ടിയ ഒരു വരദാനമാണ്
Thank You 😊
Sathym
Very true.... Jayetta....hats off...so good feeling in this corona time....thanks Jayetta
Correcta
@@shahinashameershahi538 ghydi
Mola mola arabic lyrics നമ്മളെ കൊല്ലം ഷാഫിക്കയുടെ വരികൾ ആണ് എത്ര പേർക്കറിയാം....
ഷാഫിക്ക ലൈക് ഇവിടെ കമോൺ......
Aano... Really wondered 😍
Atheyoo👍
Moula moula enna
♥️👌
👌🔥🔥
What a composition... ഒരു തൂവൽ കൊണ്ട് റൂഹിനെ ആരോ തഴുകിയ ഒരനുഭൂതി..
ആരും ശ്രദ്ധിക്കാതെ പോയ അർജുന്റെ ശബ്ദം
SUPER 😘😘😘
പാട്ട് മൊത്തത്തിൽ ഞമ്മളെ ഖൽബ് പറിച്ചെടുത്തു
Thank You 😀
Yes good Voice
Exactly...
Njan sradhichathum Arjunte voice anu. Super
സത്യം
എത്ര തവണ കേട്ടു എന്ന് അറീല.... കേട്ടിട്ട് മടിക്കുന്നില്ല... Her voice👌👌👌... male voice 👌👌👌
Amrutha പാടിയ പാട്ടും kiduu ആണ്
ഞാൻ കരുതി മൊയ്തീൻ അതിന്റെ അപ്പുറത്ത് വേറെ പാട്ട് ഇല്ലെന്നു പക്ഷെ ഇത് വേറെ ഫീൽ
നിത്യ ...ക്ഷമിക്കൂ... കേൾക്കാനും... പാടിക്കാനും ...വൈകിയതിന്.
What an amazing combination yaar
അർജുൻ സൂപ്പർ, soundinu പ്രത്യേക ഫീൽ ആണ് 🥰
Addicted to this song, I don’t know how many times I have heard this . I love Arjun s part more. Thank you for this wonderful song. 🙏
Thank You 😊
Sherikkum
Fact ❣️
Enkum
I too
Nithya mammen singing like shreya goshal❤️❤️❤️👌🏻👌🏻👌🏻👌🏻
സത്യം...ആദ്യം ശ്രേയ ആണെന്നാണ് കരുതിയത്...
Yes mahn😍👌👌
Yes
Njnm adym sreya nu thanne anu vicharche
Am also think🥰❤️👌🏻 super
the male voice
🥰🥰🥰🥰🥰🥰🥰🥰🥰
ഉഫ് ,എങ്ങനെയാ ഇങ്ങനെയൊക്കെ പാടാൻ പറ്റണേ ന്റെ ദൈവമേ 👏🏻💖💖💖💖💖💖💖
I'm a bengali! I literally don't understand a single word of this song! But I'm totally addicted with this! ♥
Music doesn't need
A language it's need soul
Me too.
@@sumaiyasalamsraboni9477 woooow.... 😍
Musicality is the language of music♥️
Same
Male portions പാടിയ അർജുൻ ബ്രോ ആ ഓരോ ലൈൻസും വേറെ ലെവൽ ആകി
Female voice pine kidu aanu
Poliiiiii both
Sy I will be the first to say I am not 56feet that will not have the right answer for the next two w bceeks or the other will not go on for boy or girl or girl I will not have any problems in 😀
Alalmmm enik engnula songs estmannn sooo feeelingssss
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.... പറഞ്ഞറിയിക്കാൻ വയ്യാത്തൊരു ഫീൽ തരുന്നു വരികൾ മുഴുവനും .......😍😍😍
ua-cam.com/video/hz3IbOli0-0/v-deo.html
കുടുക്ക് സോങ് BY ARJYOU😁
I'm from tamilnadu.... I listen this song per day more then 5 days.....
Me too....I set the song as my caller tune,ring tone ..Daily hearing the song many times...♥️♥️♥️♥️♥️♥️
സാധാരണ എല്ലാ പാട്ടും ഒരു പത്തുതവണയൊക്കെ കേൾക്കുമ്പോതന്നെ മടുക്കുന്നതാണ്. പക്ഷെ ആദ്യായിട്ടാ ഒരു പാട്ട് നൂറിൽ കൂടുതൽ തവണയൊക്കെ കേൾക്കുന്നത്. ശരിക്കും റൂഹ് ഉള്ള song....❤❤❤❤❤
ഇങ്ങനെയൊരു making വീഡിയോ ഞങ്ങൾക് വേണ്ടി തന്ന നിങ്ങൾക് നന്ദി..ജയേട്ടൻ😍 ഹരിനാരായണൻ ചേട്ടൻ😍 അർജുൻ ബ്രോ😍 സിയ ഉൾ ഹഖ്😍..നിത്യ ചേച്ചി😍
അണിയറയിൽ പ്രവർത്തിച്ച എല്ലാവരോടും കടപ്പാട്..
ഇതിന്റെ ഹിന്ദി lyrics ചെയ്ത ഷാഫി കൊല്ലം..😍...
2 week കൊണ്ട് യൂട്യൂബിൽ 5 million view ആയി കുതിക്കുന്ന ഈ ഗാനം പിറന്ന ആ നിമിഷത്തെ...ഈ ഒരു അവസരത്തിൽ വായ്ത്തുന്നു..
കുട്ടേട്ട..ഇങ്ങനെയുള്ള സംഗീതം ഞങ്ങൾക് തരൂ വീണ്ടും വീണ്ടും...
ഇന്നതോടു കൂടി ഒരു 60 മറി കേട്ടു ഇനിയും കേൾക്കും😘😍
Hindi lyricsinte link edumoo
Thank You
Maappila pattu padunna shafi kollam ano
Stephan Nedumbally athe
@@stephannedumbally3463 ..aaaaahhhhhh
Don't compare anyone with others.....each and every singers have their own uniqueness.......... just love it........❤️🔥👌❤️
Well Said Bro!
You are right
എനിക്കും ഇതുപോലെ ഒരു സിംഗർ അവനാണ് ഇഷ്ടം ഇത്ര കും വലിയ തോന്നും ആയില്ല ങ്കിലും ഒരു ചെറിയ സിംഗർ അതിന് നിങ്ങൾ എല്ലാവരും ദുആ ചെയ്യണം 🤲🤲🙂
ഇൻഷല്ലഹ്... അല്ലാഹു അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🤲🤲🤲
@@sudheermaheenkannu2460 ആമീൻ 🤲🤲
Insha allah
😍😘💓 ശ്രേയ ഘോഷാലിന്റെ കേരളത്തിലെ പാട്ട് തീർന്നു ഇജ്ജാതി ശബ്ദം മാഷാ അള്ളാഹ് 😘💓💚
Athu mj vere janiknm
Shreya ghoshaline vittu oru kali illa
@@idannazhiidam1243 sheriii.......
സത്യം 😄
😂
ലോക്ഡൗൺ പ്രോബ്ലം
ഇതുപോലെ മലയാളി ഗായകർക്ക് കൂടുതൽ അവസരം കൊടുക്കൂ pls.......
nithya maman malayali aaaan.
...
@@rameeshamvrh1323 അതല്ലേ പറഞ്ഞതു ഇതു പോലെ എന്ന്
@@rameeshamvrh1323 MUTTATHE MULLAK MANAMILLAthondayirikkum
എം ജയചന്ദ്രൻ മലയാളത്തിൻ്റെ അഭിമാനം
Thank You :)
Sir തൊട്ടതെല്ലാം പൊന്നല്ല.... പവിഴമാക്കികൊണ്ടേയിരിക്കുന്നു.... The legend M Jayachandran Sir😍🤩❤️
ഇഷ്ടം ഒരുപാട്,,,, നന്ദി 🛑🛑🛑
Sir nte oru valiya fan aanu.. Oru request aanu.. Ithu polulla talented singersinu iniyum avasarangal kodukkanam.. Ithu polulla muthukal namukku ullappol pinnenthinaanu purathu ninnu singers... 🙏🙏
തീർച്ചയായും
അത്തറിന്റെ മണം പരത്തുന്ന വരികൾക്ക് റൂഹ് നൽകുന്ന സംഗീതം.അതിനീ ദുനിയാവിൽ അലിഞ്ഞു ചേരാൻ ജീവനേകിയ ശബ്ദങ്ങളും. മാന്ത്രിക സംഗീതത്താൽ മനം കവർന്ന പ്രിയ സംഗീത സംവിധായകൻ a big salute
എത്ര കാലമായി ഇത് പോലെ ഒരു നല്ല പാട്ട് കേട്ടിട്ട്...റൂഹിൽ പ്രണയം പെയ്തിറങ്ങുന്ന മനോഹര ഗാനം
ശരിക്കും ഒരു വെള്ളരിപ്രാവിന്റെ സൗന്ദര്യമുള്ള
പാട്ട് .. ❤️❤️As always Beautiful Composition Sir..
Thank You 😊
സത്യം മാണൊ?
Athukkum mele yaaa
I don't understand a word from this song but it is so mesmerizing and so soothing, love the singer's voices, the instruments used, the arrangement... Everything!! Love from France!! 🥰🥰🥰
Music has no language jeanine.
This language is Malayalam, Kerala, India
ഈ കാല ഘട്ടത്തിൽ ഇത്ര യും ഉള്ളിൽ തട്ടി യ ഒരു പാട്ട് ഞാൻ ഇതു വരെ കേട്ടിട്ടില്ല എന്തൊരു ഫീൽ ഞാനും ഒരാളെ ഇഷ്ട്ടപെടുന്നു ഇടക്ക് വരുന്ന സൗദര്യ പിണ കത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകും
സൗന്ദര്യമുള്ള പാട്ട്... വരികൾ മനസ്സിനെ പിടിച്ചിരുത്തുന്നു...🍂👏
Thank You 😊
സംഗീതവും 💕
Not a muslim..dont know Malayalam but Addicted to ths song 😍😍❤️💯👌🎶
🙌
Shwetha sister you will go crazy when you read Quran chapter 112 (just 5 lines). You will know your Gods identity
@@ateeq6430 odu myre
@@hareeftechworld2898 ninte vappe poyi viliyeda theevarbadhi polayadi kone
Avante oru quran phooo
ഇനി ശ്രെയ ഘോഷാൽ വേണമെന്നില്ല , അതെ സൗണ്ടിൽ നല്ലൊരു ഗായിക
Shreya ghoshal nu pakaram aarum aavula chetta💓💓💓
Sathyam njn ee song kettappo adyam vicharichu sreya anennu ippozhaa manasilayathu..
Sound mthrm ndyt karyalla to..jst oru voice nte purath mathralla..shreya enna singer nilanilkunnath..ath manasilakya mathi..ningakonnm nanam ille...avarumayt compare cheyyan
@twinkle twinkle little star wots ua role in tht song
@twinkle twinkle little star eth?
എന്തൊരു ഫീലാണ്. എം ജയചന്ദ്രൻ
സാറിന് ആയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെ.
ഞാവൽപഴ കണ്ണിമക്കുന്നേ മൈലാഞ്ചിക്കാട്...
അത്തറിന്റെ കുപ്പി തുറന്നേ മുല്ലബസാറ്........ ❤️❤️❤️❤️❤️❤️
അതി മനോഹരം.. 💖🌹
സംഘർഷഭരിതമായ ഞങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനസ്സുകൾക്ക് ഒരു കുളിർക്കാറ്റാണ് ഇത്തരം ഗാനങ്ങൾ.. റൂഹിന് അവർണ്യമായ അനുഭൂതി..👌👌💖💖
ദിക്ർ മൂളുന്ന തത്തകളുണ്ട്.. മുത്തുകളായവ ചൊല്ലുന്നതെന്ത് 🤩🎶🎶🎶 what a feel guyz! 🎵🎵🎵🥰🥰
മലയാള ചലച്ചിത്ര ഗാനങ്ങളുടെ ഈണങ്ങൾഒച്ചയും ബഹളവും അർത്ഥശൂന്യതയുമൊക്കെയായി അധ:പതിച്ചു കൊണ്ടിരിക്കുമ്പോൾ ശുദ്ധ സംഗീതത്തിനായി എം.ജയചന്ദ്രൻ സാറിനെയല്ലാതെ ആരെയാണ് ആശ്രയിക്കുക! രചന. സംഗീതം, ആലാപനം എല്ലാം മികച്ചത്. ഇഷ്ട വിഭവങ്ങൾ കൂട്ടി സദ്യയുണ്ട പ്രതീതി. രുചികൾ നാവിലിരിക്കുന്നു. ആഹാ. എത്ര ഹൃദ്യം.!
Arjun krishna awesome voice.. ❤️❤️❤️
Thank You 😊
പ്രേക്ഷകരുടെ മനസ്സിൽ കയറാൻ കഴിയുന്ന എന്തോ ഒരു മാജിക് ഈ പാട്ടിനുണ്ട് . Thankyou MJ sir for giving this wonderful song ♥♥♥♥
Thank You 😊
അത് ആശാന്റെ എല്ലാ songum അങ്ങനാണു ഇത് മാത്രമല്ല
Arjun entammo oru rekshayumilla entha voice
നിത്യയെ കാണാനും കേൾക്കാനും മാത്രം വന്നു😎😎 she is sooo cute like baby😍💕
ഞാവൽ പഴ കണ്ണിമെക്കുന്നെ മൈലാഞ്ചി കാട്
അത്തറിന്റെ കുപ്പി തുറന്നെ മുല്ല ബസാർ
ജിന്ന് പള്ളി മുറ്റത്തു വന്നേ മഞ്ഞ വെളിച്ചം വേദനയും തേൻതുള്ളിയാവും പ്രേമ തെളിച്ചം ....
Oh God that voice those lyrics ..Divine..
Addicted♥️
I
Sooperrrr voice
Super വരികൾ
Sooper singing Arjun!!
2 lines by u.... Song vere level akkimatti!!!
ഇത്രയും നല്ല സിംഗേഴ്സ് മലയാളത്തിൽ ഉള്ളപ്പോൾ ആണോ നമ്മൾ പുറത്തു നിന്ന് ആളെ കൊണ്ട് വരുന്നത് 😥
Sathyam
സത്യം ബ്രോ 😥😥😥
മലയാളത്തിൽ എഴുതി പാടിയ ക്രെഡിറ്റ് വല്ല ബംഗാളികൾക്കും ന്താല്ലേ
യെസ് 😰😰
@@shameem_mohd2289 ith mslayaliyodulla snehamalla..bengaliyod ulla pucham anu😏😏😏shreya ghoshal umayt ivare compare cheyyalle...bengalikal ntha manushyanmaralle
ആത്മാവിലേക്ക് വരികളും ഈണങ്ങളും അലിഞ്ഞിറങ്ങിയ പോലേ .....
മറ്റേതോ ലോകത്തിലേക്ക് എത്തിയ പോലെ ...... ഏതോ ഒരു മായാലോകം ......
നിങ്ങൾ മുത്താണ് സാർ കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല love you
ಇಂಪಾದ ಹಾಡು🎼
ശ്രദ്ധേയമായ ഗാനം🎼
Karnataka🤝Kerala
Love from Karnataka❤️
Thank You 😊
@@mjayachandranofficial136 For the first time i listen to this song, i felt that this song sung by "Shreya Ghoshal". But actually this song sung by "Nithya Mammen". Credit goes to the entire team of music director, singers, lyricist. ❤️🤝
Exactly , everyone thought it was shreya. Nithyas singing✌️. Dhanyavadagalu from kerala.
ಜನಾರ್ಧನ್ ಜಾನ್ Janardhan John sakkathaagide alwa??
@@arivukal4515 ಹೌದು ಗೆಳೆಯ
ഹോ എന്താ വരികൾ എന്താ ഈണം എന്താ ശബ്ദം..... 😍😍😍😍കേട്ട് കേട്ട് റൂഹ് അങ്ങ് പോയാലും കുഴപ്പമില്ല എന്റെ സാറെ... അത്രയ്ക്കും ഹൃദയത്തിൽ പതിഞ്ഞു. 😪😪😪
Full India is listening to this song on repeat mode.
Arjun......... wow super voice.God bless u. entha feeeeeeel. Nithya love u sooooo much.uyarangalil ethatte randalum
എല്ലാരും പേരിനൊപ്പം അപ്പയുടെ പേരാണ് വെക്കുന്നത്..ഈ കൊച് മാമന്റെ പേരാ വെച്ചെ..👍🏻anyway song കിടു ആണ് 🥰
Deepthi P troll anu sis 😂
😛🤭🤭🤣🤣
,😂😂😂😂🤣
😂😂😂
😆😆😆😆
ഇത്രയും മനോഹരമായ ഒരു പാട്ടിനു ജീവൻ നൽകിയ എല്ലാ പിന്നണി പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി.... മൈലാഞ്ചി മൊഞ്ചുള്ള പാട്ട്... പാട്ടിനു റൂഹ് ഉണ്ടെന്നാണ് ഇത് കേൾക്കുമ്പോൾ തോന്നുന്നത്..
Thank You 😊
ഈ M ജയചന്ദ്രൻ എന്നുപറയുന്ന ആളുണ്ടല്ലോ ഒരു ഭ്രാന്തനാണ് …… നല്ല ഒന്നാന്തരം സംഗീതം തലക്കുപിടിച്ച സംഗീത ഭ്രാന്തൻ…… *love M J C* 😍💞💙🥰😍
Athe broo ayaalku muyutha vattaanu veruthe feelings vachu saale edangeru aaakanenu
Sathyam. Evdunna ee feel kondvarunne MJ yude Pattukalil😍✨️
Oru vallatha feeling...Roohu...Roohu
Stm Oru jinn pattu jinn
Film തിയേറ്റർ ethiyal polichene songs
ന്ത് പാട്ടാ..... ടോ ദ് ഹിമമഴയിൽ നമ്മളെ ലയിപ്പിച്ച നിത്യ മാമൻ വീണ്ടും വിസ്മയിപ്പിച്ചു 😍
*Nithya Mammene ishttapedunnavar like adikku* 👍
This song hits differently with earphones at 3 AM at night...this music is soo peaceful and calm which relax the mood...
💯yes
💯yes 💞💞🥰🥰
Yes
Absolutely right ❤️
Oru sneham koodi undel parayanda👌
Olakenu
Sir , enthaa feeling !!!!!awesome .... it is amazing superb....
Maa Shaa Allah
what a song!😍
I don't understand a single word..
But so beautiful that I keep hearing it all the time
കിടു ഫീലിങ് ജയേട്ടാ സൂപ്പർ മ്യൂസിക്
Thank You 😊
ജയേട്ടൻ ഒരു രക്ഷയും ഇല്ല.. കിടു.. ഒന്നും പറയാനില്ല.. സൂപ്പർ.. സൂപ്പർ.. സൂപ്പർ & നിത്യ mammen👌👌👌
ഈ ഗാനം ഇത്രയും ഭംഗി ആയി സംഗീത ലോകത്തിനു സമ്മാനിച്ച എം ജെ സാറിനു അഭിനന്ദനങ്ങൾ 🥰🥰
MJ സർ, ശരിക്കും ദൈവത്തിന്റെ കയ്യൊപ്പുള്ള ഗാനം, ഗന്ധർവ്വാംശമുള്ള ഒരാൾക്കേ ഇങ്ങനെയുള്ള സംഗീതം സൃഷ്ടിക്കാൻ പറ്റൂ
i hope Jayachandran gets a national award for this song. Just fantastic,
Yes, exactly. It’s the creation that’s most beautiful
@@lavinam8026
That's true but the artist has to do a good job. Team work?
Yes,he deserves it
If he does not get an award we need to be surprised.
ഈ song എത്ര കേട്ടാലും മതിയാകില്ല. അത്ര പവർ ആണ്. ഈ filminteyum, songinteyum പിന്നിൽ പ്രവർത്തിച്ചവർക് big salute. Kovid കാലത്തും ഇത്രയും മനോഹരമായ picture പിടിച്ചവരെ സമ്മതിക്കണം.
ഇത്ര നല്ല ഒരു പാട്ടനുഭവം ഇക്കാലത്ത് കിട്ടിയിട്ടില്ല .ഹൃദയത്തിൽ നിന്നും !
സർ പറയാൻ വാക്കുകളില്ല... വാതുക്കല് വെള്ളരിപ്രാവ്, അൽഹംദുലില്ല ഈ രണ്ടു പാട്ടുകളും ദിവസം എത്ര പ്രാവശ്യം കേൾക്കുമെന്നറിയില്ല... വേറെ ഏതോ ലോകത്തെത്തും പോലെ..
എല്ലാവരും മത്സരിച്ച് പാടിയിരിക്കുന്നു എന്താ സുഖം കേൾക്കാൻ..👌👌👌👌❤️❤️❤️❤️❤️
ഇനിയും അങ്ങയുടെ അവാച്യസുന്ദരമായ സൃഷ്ടികൾക്കായ് കാത്തിരിക്കുന്നു.🙏🙏🙏
അവാർഡ് പ്രഖ്യാപനത്തിനായ് കാത്തിരിക്കുന്നു.🙏🙏🙏👍👍
Sir...അങ്ങയുടെ മുൻപിൽ ഒരു പാട്ട് പാടുക എന്നതാണ് എന്റെ ഏറ്റവും വലിയ നടക്കാത്ത ആഗ്രഹങ്ങളിൽ ഒന്ന്...❣️🙏
insha Allah.....nadakkum brother🤗☺
Bro..i will pray for you..☺
Send me your song!Let me hear it 😊
@@mjayachandranofficial136 😍😍😍😍😍thank you so much sir.. sure i will do 🙏
@@kbsreeram5376 happy ayille bro👍
Arjun krishnte portions ane enik kooduthl ishtapetath beautiful voice and lyrics also
വല്ലാത്തൊരു ഫീൽ ഈ സോങ്ങിന് 😍😍😬🤩🤩
നന്നായി പാടി മൂന്നു പേരും 😍
Music അപാരം 😍😬🤩
ശരിക്കും റൂഹുള്ള പാട്ട്. ഹൃദയം തുളച്ചു കയറുന്ന lyrics, സംഗീതം 👍👍😍
പുതിയ പാട്ടുകാരെയും നമുക്ക് വേണം.. എല്ലാവർക്കും അവസരം കിട്ടട്ടെ 😊👌
This song by far, one among your best compositions sir !!
👍👍👍
അർജുനും നിത്യയും നന്നായി പാടി. So beautiful
Randuperum pwoli supper supper voice oru rakshayumilla
പ്രതിഷഠയേക്കാളും വലിയ ശാന്തീന്ന് പറയണ പോലെ പടത്തിനേക്കാളും ഹിറ്റായ പാട്ട് , ഇതോർത്തിട്ടേ പടമേതാന്ന് ഓർമ്മ വരൂ..., ഒരാസാദ്ധ്യ കൂട്ടായ്മയുടെ വിജയം ഈ പാട്ടിനകത്തുണ്ട്. കൊറച്ച് കാലം ഈ ജിന്നുകൾ നമ്മുടെയിടയിൽ തന്നെയുണ്ടാവും
Arjun Krishna... Oru rakshayumilla... Entha feel.... Vere etho lokathu ethikkunnu... Love your voice... 👌👌👌👌👌👌
Correct
അർജുൻ കൃഷ്ണ അപാര വോയിസ് മാജിക് 👍👍👍
വരികൾ, ശബ്ദം, സംഗീതം, അഭിനേതാക്കൾ, സീൻസ് എല്ലാം ഒരുപോലെ സൂപ്പർ... എം. ജയചന്ദ്രൻ സർ ഒരുപാട് ഇഷ്ടോള്ള സംഗീത സംവിധായകൻ 👌👌👌👌❤❤❤ നെഞ്ചിലു കുത്തിക്കയറണ പോലെ എത്ര കേട്ടിട്ടും മതിയാവുന്നില്ലാട്ടോ ❤❤❤
റൂഹ് റൂഹ് കേൾക്കുന്പോൾ ഉള്ള feel പറയാൻ vayyyyya സിനിമ എത്ര തവണ കണ്ടാലും മതിയാവുന്നില്ലാ ennnum കാണും
Athaanu inte soulnu vechitulla ringtone..... Adikumbol thanne. Rooh... Rooh enna
പാട്ട് കേട്ട് 'റൂഹ്' പോയി എജ്ജാതി feeling💓💓
awff.....
🤩❤️
Nithya Mammen🔥💓💓
Ntemmo polichu taaaa super
സാറിന്റെ എല്ലാ കോമ്പോസിഷനുകളും വളരെ ഇഷ്ട്ടമാണ്. ഈ ഗാനവും ഇതിലെ ഓരോ വരിയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു 😍😍😍😍
Thank You 😊
Sir.. Thanks. Sir ന്റെ ഓരോ പാട്ടും ഭയങ്കര Fel.. ലാ? MJ sir മലയാളികളുടെ ഒരു അഹങ്കാരം മാണ്. ദൈവം സാറിനെ ഒത്തിരി അനുഗ്രഹിക്കട്ടെ.
Feel is sufism, the real soul has been revealed by music, lyrics and vocal. Salute to the creater.
Jayachandran sir, speechless, POLICHU,🙏🙏🙏 congratulation to you & all of your group.
MJ sir thankaloru sambhavam thannatto awesome nitya Arjun superbbb
What a song....? ❤❤❤🙏🙏🙏
മനസ്സിൽ കൂടുകൂട്ടിയ വെള്ളരിപ്രാവ്
Thank You :)
Athe shariyanu manassil koodukootiya vellaripravu
This is one of my favourite songs composed by MJ sir... I think this UA-cam channel is an ideal platform for the upcoming talents. All the best sir for your new ventures.
Thank You 😊
ഒത്തിരി ഇഷ്ടം 👍
I dont know at least on word . While listening this song i feel like i am in a heven. What a combination ,what a composition .malayalam music industry has decorated by this song.
"The music that I have learnt is like worshipping God. It's absolutely like a prayer.."
- Ravi Shankar
Sir , your bless with your voice 💖
Thank You 😊