Whole Chicken Fry | Full Chicken Fry Recipe | How To Make Yummy Fried Chicken

Поділитися
Вставка
  • Опубліковано 20 жов 2024
  • Full chicken fry at home ( കിടിലൻ ചിക്കൻ ഫ്രൈ )
    ചിക്കൻ വിഭവങ്ങൾ ആയിരിക്കും നമ്മളിൽ ഭൂരിഭാഗം ആളുകളുടേം ഫേവറേറ്റ്. ഇത് സാധാരണയിൽ നിന്നും വ്യത്യസ്ഥമായ ഒരു കിടിലൻ വിഭവമാണ് കാലങ്ങളായി നമ്മൾ കഴിച്ചുവരുന്ന ചിക്കൻ വിഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായതും എന്നാൽ വളരെ എളുപ്പത്തിൽ ആർക്കും വീട്ടിൽ ഉണ്ടാക്കാവുന്നതുമായ ഒന്ന് .
    Ingredients
    whole chicken
    curd
    lime
    Kashmiri chilly
    turmeric powder
    fennel powder
    pepper powder
    salt
    garam masala
    tamarind
    chilly flakes
    onion
    shallots
    green chilly
    brown sugar
    ginger garlic paste
    cumin powder
    cornflour
    sunflower oil
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen #chickenfry #friedchicken

КОМЕНТАРІ • 1 тис.

  • @hilltopkitchen
    @hilltopkitchen  3 роки тому +188

    ഇൻസ്റ്റാഗ്രാമിലോട്ട് കേറി വാടാ മക്കളെ 🥰 :- instagram.com/hilltop_kitchen

    • @santhoshjoseph4093
      @santhoshjoseph4093 3 роки тому +1

      എന്താണ് താറാവ് ഡിഷ്‌ ഉണ്ടാക്കാത്തത്

    • @michaelvg8497
      @michaelvg8497 3 роки тому

      Aysheri

    • @sameeshmani7289
      @sameeshmani7289 3 роки тому

      Super✌️

    • @basc783
      @basc783 3 роки тому

      Aaaa achaaaa💔

    • @ATHUL_2001
      @ATHUL_2001 3 роки тому

      Ingane kothippikkalle chetttayi 🤤🤤🤤🤤🤤

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 3 роки тому +409

    ചേട്ടായി 😍❤️കൊതിപ്പിച്ചു

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +230

    ചിക്കൻ കൊണ്ടുള്ള വെറൈറ്റികളാണ് മാശേ ഇവരുടെ ഹൈലൈറ്റ്..💕👌🏻

  • @TomSettan
    @TomSettan 3 роки тому +445

    👌👌👌💖

  • @arjunlakshman266
    @arjunlakshman266 3 роки тому +21

    ആ ചിക്കൻ മസാലയിൽ ഇട്ട് ഇളകുന്നത് കണ്ടപ്പോളേ കൺട്രോൾ പോയി മച്ചാനെ😍❤️😋😋😋🤤
    പൊളി ചിക്കൻ ഫ്രൈ❤️💥💥

  • @malluboy4446
    @malluboy4446 3 роки тому +43

    ഏത് സമയം ഇട്ടാലും കാണാൻ ഞാൻ ready💥💯
    HillTopKitchen Ishtam💝

  • @DarkBoyGaming
    @DarkBoyGaming 3 роки тому +69

    വിശന്ന് ഇരിക്കുന്നവർക്ക് കാണാൻ
    പറ്റിയ വീഡിയോ തെന്നെ. അൽ പൊളി...!😌
    ഉഫ് നാവിൽ തിരയടി തുടങ്ങി 😋

  • @akcta2045
    @akcta2045 3 роки тому +86

    നമ്മളെ മലയിലെ കുക്കിംഗ്‌ രാജാവ് ഇന്ന് പതിവ് ഇല്ലാത്ത നേരത്ത് ആണലോ അതും ചിക്കൻ ആയിട്ട് 💥😍

  • @anand732
    @anand732 3 роки тому +69

    ചേട്ടന്റെ ചാനൽ vegam 1M ആകട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @asifahamed2061
    @asifahamed2061 3 роки тому +24

    Sathyam പറയാലോ ഉണ്ടാകുന്നത് njn കാണാൻ നിൽക്കാറില്ല... കഴിക്കുന്നത് കാണാനാ അതിന്റെ ഒരു ഫീൽ.....
    ഒന്നും തോന്നല്ലേ 😂😘😍

  • @SrxpuDude
    @SrxpuDude 3 роки тому +21

    _ആദ്യമായിട്ടാണ് ഒരു ചിക്കൻ full ആയിട്ട് പൊരിക്കുന്നത് കാണുന്നെ...!!🔥❤️Hilltop brothers വീണ്ടും പൊളിച്ചു...🔥😍💚💙_

  • @Linsonmathews
    @Linsonmathews 3 роки тому +8

    ആ ചിക്കൻ പോലും ചിന്തിച്ചു കാണില്ല ഇങ്ങനെയൊരു വെറൈറ്റി റെസിപ്പി ആകുമെന്ന് 😋❣️

  • @readhannarayanan1300
    @readhannarayanan1300 3 роки тому +3

    കൊതിപ്പിച്ചു കൊന്നു👌👌
    ഒന്നും പറയാനില്ല 🥰🥰🥰🥰

  • @linisasi3685
    @linisasi3685 3 роки тому +2

    Adipoliyeee....onnum parayanilla😍😍😍😍😍

  • @abhaycreation7820
    @abhaycreation7820 3 роки тому +134

    KFC ഇതുവരെ കയിക്കാത്ത ആരേലും ഉണ്ടോ എന്ന് പോലെ 🤪😅

  • @bijumk7393
    @bijumk7393 2 роки тому

    നിങ്ങളുടെ ഓരോ ഐറ്റവും വ്യത്യസ്തത പുലർത്തുന്നതാണ്. അതുപോലെ തന്നെ ആ സ്ഥലവും.
    ഒരു അപേക്ഷ....! പ്രോഗ്രാമിന്റെ ഇടയ്ക്ക് നിങ്ങൾ ഇരിക്കുന്ന സ്ഥലത്തിന്റെ പ്രേത്യേകത കൂടി ഒന്ന് വിവരിച്ചാൽ കൊള്ളാമായിരുന്നു 🙏

  • @FoodieGadi
    @FoodieGadi 3 роки тому +5

    കണ്ടിട്ടു കൊതിയാവുന്നു....കിടിലൻ ഐറ്റം 😋😋😋😋😋🥰🥰👌👌

  • @dumbledoresarmy6692
    @dumbledoresarmy6692 3 роки тому +1

    Kothippichu.. channel ishtapettu

    • @dumbledoresarmy6692
      @dumbledoresarmy6692 3 роки тому

      Entamme.. vaayilbsarikyu kappal ofikyam..
      uxhinju ittolu.. 😂

  • @nihallalu5232
    @nihallalu5232 3 роки тому +3

    കൊതിപ്പിച്ചു കളഞ്ഞു 😋😋

  • @kaneeshvk8912
    @kaneeshvk8912 3 роки тому +1

    സൂപ്പർ സൂപ്പർ പൊളിച്ചു ഉണ്ടാക്കണമെന്നില്ല കഴിക്ക് ശൈലി കണ്ടാൽ തന്നെ മതിസൂപ്പർ പൊളിച്ചു

  • @newlookindia2404
    @newlookindia2404 3 роки тому +3

    കിടു ഐറ്റം 💕💕💕

  • @easycooking3156
    @easycooking3156 3 роки тому +1

    Chetta എന്തിനാ ഇങ്ങനെ കൊതിപ്പികുന്നത് കണ്ടിട്ട് കൊതി വന്നിട്ട് വയ്യ... ചിക്കൻ എൻ്റ്റെ favorite ആണ്...😋😋💯🤤🤤

  • @arunprasadkl25
    @arunprasadkl25 3 роки тому +4

    ഫസ്റ്റ് ലൈക്കും കമന്റും എന്റെ വക 😍😍😍

    • @hilltopkitchen
      @hilltopkitchen  3 роки тому +1

      🥰

    • @arunprasadkl25
      @arunprasadkl25 3 роки тому

      @@hilltopkitchen ചേട്ടാ സുഖമായിട്ട് ഇരിക്കുവാണോ ☺️

  • @subahanallahsubahanallah9879
    @subahanallahsubahanallah9879 3 роки тому +1

    Njan agrahicha receipie .super

  • @danishvarghese5536
    @danishvarghese5536 3 роки тому +8

    ബ്രൗൺ ഷുഗർ ഇട്ടത് ഞാൻ മാത്രമാണോ കണ്ടത് 😲😲

  • @jimsimon1981
    @jimsimon1981 3 роки тому +1

    ഗൾഫിൽ ഇരുന്നു ഹിൽ ടോപ് കിച്ചൻ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന ഫീൽ 👌👌👌👌

  • @_.kasi._781
    @_.kasi._781 3 роки тому +3

    Special masala പൊളി😻

  • @abivarghese6023
    @abivarghese6023 3 роки тому +2

    അടിപൊളി....😋🔥❤️ കണ്ടപ്പോ കഴിക്കാൻ കൊതി ആയി 😛😁...അടിപൊളി presentation...

  • @sreeragtp9979
    @sreeragtp9979 3 роки тому +14

    Vayi vellam vannavar ethra peer und😌

  • @chinnu2815
    @chinnu2815 2 роки тому

    Njagal etu kore Tavana undaki nokitoo. Oru rakshayumillaa nalla taste aa . Sour ,sweet, crunchy and spicy kitchen . Thank you dears for this recipe. Njagal nigale vilichu paranjitund ennalum onudi parayuva. Good combo with gheerice

  • @Rosybilss
    @Rosybilss 3 роки тому +3

    എൻ്റെ അളിയാ കൊതിപ്പിക്കാൻ ആയിട്ട് 😍😍😍🤒😋

  • @vinayakvinod3983
    @vinayakvinod3983 3 роки тому +1

    First time watching this channel and subscribed🔥🔥🔥🔥💝💝

  • @praveenpravi3431
    @praveenpravi3431 3 роки тому +2

    മലയാളികൾക്ക് ഫുഡിനോട് ഇത്രയ്ക്കും ഇഷ്ട്ടം തോന്നാൻ ഒരേ ഒരു കാരണ്ണം മാത്രം "HILL TOP KITCHEN", 💥🔥🔥🔥

  • @SrxpuDude
    @SrxpuDude 3 роки тому +16

    _രാവിലെ തന്നെ video കാണുമ്പോ വയറിൽ നിന്നു ഒരുവിളി..😂😌😌_

  • @robindeepu7280
    @robindeepu7280 3 роки тому +1

    Enthokke paranjallum chicken an main 🥰👍👍😀💝 pollichu tto

  • @rageshramesan1483
    @rageshramesan1483 3 роки тому +3

    അണ്ണായ് ഇടക്ക് വെജ് റെസിപ്പി കൂടെ ട്രൈ ചെയ്യണേ

  • @jithesheg5287
    @jithesheg5287 3 роки тому +1

    സൂപ്പർ ❤... അറിയാഞ്ഞിട്ടു ചോദിക്കുവാന്... ഇതൊക്ക deslike അടിക്കുന്ന മഹാന്മാർ എന്ത് തോൽവികൾ ആണ്

  • @Mr.Shuppandi
    @Mr.Shuppandi 3 роки тому +24

    പരീക്ഷണങ്ങൾ ഏറ്റുവാങ്ങാൻ പാവം കോഴിയുടെ ജീവിതം ഇനിയും ബാക്കി 😔😁

  • @praveenappu3975
    @praveenappu3975 3 роки тому +1

    നിങ്ങളുടെ കുക്കിങ് ഒകെ പൊളിയാണ് ഫ്രണ്ട്സന് എല്ലാവർക്കും ഇഷ്ടപ്പെട്ടു പരമാവധി ഷെയർ ചെയ്തിട്ടുണ്ട്

  • @SrxpuDude
    @SrxpuDude 3 роки тому +32

    _ഇടയിൽ ആരോ Harmonium വായിക്കുന്നത് ഞാൻ മാത്രം ആണോ കേട്ടത്....!😂😂😁😍_

  • @lavanyakiran6830
    @lavanyakiran6830 2 роки тому +2

    It's really awesome 👌. Wishes from Karnataka.

  • @farisfaris8342
    @farisfaris8342 3 роки тому +16

    Chettane ishtmullavr likes adikk

  • @deepakravi8126
    @deepakravi8126 3 роки тому +1

    Undaki noki bro...adipoli...must try item...sharikkum pwolichu..

  • @vinayak6813
    @vinayak6813 3 роки тому +3

    Supper 😋

  • @MidhunSbstn
    @MidhunSbstn 3 роки тому

    പേര് പോലെ തന്നെ കിടിലൻ ആണ് ....ഒന്നും പറയാനില്ല.....എന്നും നന്മകൾ നേരുന്നു.....

  • @amal8317
    @amal8317 3 роки тому +39

    കണ്ണൂര്കാര് ഒന്ന് pewer aakk❤️👇
    👍

    • @ashwin2065
      @ashwin2065 3 роки тому +1

      I am wayanad

    • @naseemaworldmini6200
      @naseemaworldmini6200 3 роки тому +1

      I am malappuram 😃😃

    • @janeeshvt9467
      @janeeshvt9467 2 роки тому

      നിങ്ങളുടെ കുക്കിങ്ങും ചെയ്യുന്ന സ്പോട്ടും സൂപ്പറാ മച്ചാനെ

  • @jinoyjijo5929
    @jinoyjijo5929 3 роки тому +1

    Keep growing. ഫുൾ സപ്പോർട്ട്

  • @abhaycreation7820
    @abhaycreation7820 3 роки тому +11

    Hilltop ❤️🔥

  • @dodgexprince987
    @dodgexprince987 3 роки тому +1

    കൂടെ കഴിക്കാൻ കൊണ്ടുവന്ന പൊറോട്ടയും ആദ്യേ തീർത്തു ല്ലെ😁
    ഫ്രൈ കിടുക്കി 😋😍

  • @arjunc9771
    @arjunc9771 3 роки тому +9

    കുറെ ആയിട്ടുള്ള സംശയം ആണ്. ഇത്രയും കഴിച്ചു തീർക്കുന്നത് ആരൊക്കെയാണ്?😍

    • @aparnapraveen5829
      @aparnapraveen5829 3 роки тому +2

      Ith kandapo samshayam theernnu nn vicharikkunnu😂

  • @deepeshdeepu3327
    @deepeshdeepu3327 3 роки тому

    എന്ത് നല്ല അവതരണം.. അടിപൊളി ചാനൽ... ഫുൾ സപ്പോർട്ട് ബ്രോ.
    ... 👍👍👍

  • @_nv_creation_
    @_nv_creation_ 3 роки тому +9

    നിങ്ങൾ എപ്പോഴും വീഡിയോ ഇടുന്നത് വിശക്കുന്ന സമയത്തായിരിക്കും 😕😋

  • @anandhajithcshibin7105
    @anandhajithcshibin7105 3 роки тому +1

    Eganeyyonume areyume kothipichuda😋😋

  • @Suhail-g4z
    @Suhail-g4z 3 роки тому +3

    Poli

  • @ratheeshv6369
    @ratheeshv6369 3 роки тому +2

    അണ്ണോ പൊളിച്ചു 👌👌👌👌👌

  • @santhibhooshan9935
    @santhibhooshan9935 3 роки тому +4

    അണ്ണന്റെ വ്ലോഗ് സ്കിപ്പ് അടിക്കാതെ കാണുന്നവർ ഉണ്ടോ💥🙌

  • @palakkadan9675
    @palakkadan9675 3 роки тому +2

    ചേട്ടാ വേറെ ലെവൽ 😎😎😎

  • @ansarudheenmambadan
    @ansarudheenmambadan 3 роки тому +3

    First

  • @sidhiquesalim6518
    @sidhiquesalim6518 3 роки тому +2

    കുറച്ചു കറിവേപ്പില കൂടി ഇട്ടാൽ പൗളിച്ചേനെ 👍👍❤❤

  • @alexprakash1011
    @alexprakash1011 3 роки тому +5

    വിശന്നിരുന്നു കാണുന്നവർ ഉണ്ടോ 😇

  • @appu2589
    @appu2589 3 роки тому +2

    അടിപൊളി ആയിട്ടുണ്ട്🙏🙏🙏

  • @DhanushTechyVlogz
    @DhanushTechyVlogz 3 роки тому +5

    2GB RAM PHONE ൽ 2K
    SUBSCRIBERS❤️❤️❤️
    ഇതുവരെ support ചെയ്ത എല്ലാവർക്കും tnx ഇനിയും support പ്രതീക്ഷിക്കുന്നു ❤️💯✔️.

  • @st.2207
    @st.2207 3 роки тому +1

    ചേട്ടായീ🥰♥️ കൊതിപ്പിച്ചു

  • @akz4322
    @akz4322 3 роки тому +3

    Pwoli❤

  • @rajeshps6877
    @rajeshps6877 3 роки тому

    ഞാൻ ആദ്യം ആയിട്ട് ആണ് ഇ ചാനൽ കാണുന്നത് സൂപ്പർ sub ചെയ്തു 👍👍👍👍👍👍

  • @preethae6413
    @preethae6413 3 роки тому +3

    Ethu kande ammayode uchake endha enne chodhichavar like 👇

  • @vipin...4309
    @vipin...4309 3 роки тому

    കൊള്ളാം കാണുമ്പോ തന്നെ ഒരു ഫീൽ...👌👌

  • @abelmartin4071
    @abelmartin4071 3 роки тому +3

    ഇവർ ഉണ്ടാകുന്നത് കാണാതെ തിന്നുന്നത്തു കാണാൻ വരുന്നത് ഞാൻ മാത്രമാണോ???😆😆😆

  • @hariskochimedia8322
    @hariskochimedia8322 3 роки тому

    വിഡീയോ ചെയ്യുമ്പോൾ എന്താ ഭംഗി ഫുള്ളി വൈറ്റ് അടിപൊളി മോനെ

  • @ashishmanoj2655
    @ashishmanoj2655 3 роки тому +3

    Second

  • @arjjun_kj
    @arjjun_kj 3 роки тому

    Veetle chicken vangiyappo special aayitt undakkan youtubile nokkiyapazha chettante vedio kandath nalla taste und must try aane ❤️

  • @mrtonyshorts3181
    @mrtonyshorts3181 3 роки тому +4

    I'm dead inside 😭

  • @deepakaroor
    @deepakaroor 3 роки тому

    സൂപ്പർ ആയിട്ടുണ്ട്, ട്രൈ ചെയ്യണം, ചിക്കൻ പ്രേമികൾക്ക് ഇഷ്ടപ്പെടും 👌👌👌👌

  • @techtracker490
    @techtracker490 3 роки тому +1

    രണ്ടു ചേട്ടായി മാർക്കും എന്റെ Hai🤗 ഇനിയും നിങ്ങൾ ഇതുപോലുള്ള വീഡിയോസ് ഇടണം രണ്ടുപേരും, ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം, ❤️❤️❤️

  • @dmrvlog4442
    @dmrvlog4442 3 роки тому +1

    വായിൽ ഓടിക്കാനുള്ള വെള്ളം വന്നു സൂപ്പർ മച്ചാനെ👍👍👍

  • @vinualex5532
    @vinualex5532 3 роки тому +1

    പൊളിച്ചു ബ്രോ.... ഉയരങ്ങളിൽ എത്തട്ടെ..❤

  • @vishnumsd4101
    @vishnumsd4101 3 роки тому +2

    പൊളിച്ചു മുത്തേ 😘😘

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 роки тому +2

    Wow last masala works good. Hope will be very tasty. Very good work. All the best bro👍👍👍

  • @abinjsunny9782
    @abinjsunny9782 3 роки тому +2

    പൊറോട്ടയും കൂടി ഉണ്ടായിരുന്നെങ്കിൽ കളർ ആയേനെ 💥

  • @sirajudheensiraj3145
    @sirajudheensiraj3145 3 роки тому +2

    ഒന്നും പറയാനില്ലാ ....
    അൽമാരകം 💥💥
    😋😋😋😋😋😋😋😋

  • @harifkhanmtl
    @harifkhanmtl 3 роки тому

    മച്ചാനെ സംഭവം pwolichu..... ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ ആവശ്യം തന്നെ ഇല്ല എന്ന് തോന്നുന്നു... ആ കിളികളുടെ ശബ്ദം uff

  • @minimolmb3476
    @minimolmb3476 3 роки тому +1

    അടിപൊളി മാഷേ കണ്ടിട്ട് കൊതിയായിട്ട് വയ്യ👍👍👍

  • @ChristianMediaCreationShorts
    @ChristianMediaCreationShorts 3 роки тому +1

    Hoiii dheee veeendummmm 😋😋😋😋
    Raavile tanne manushyne engne kothuppikkatheee 😍😋😍😋😍😍
    Frieee klakkiieee 🙂🙂🙂

  • @josephkizhakkumthala1578
    @josephkizhakkumthala1578 3 роки тому +2

    PWOLI PWOLIYAE

  • @shadinmo9733
    @shadinmo9733 3 роки тому +1

    Ellavideosum kanarund POLI suparanu😊😊😊

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 3 роки тому +1

    അടിപൊളി 👍👏

  • @shennusworld
    @shennusworld 3 роки тому

    ചേട്ടൻ്റെ വീഡിയോ കാണാൻ വരുന്നത് നിങ്ങളുടെ ലോക്കേഷൻ കൂടി കാണാൻ വേണ്ടീട്ടാണ് ,ഒരു രക്ക്ഷയും ഇല്ല കിടിലൻ👍🥰

  • @haroonkunjan2480
    @haroonkunjan2480 3 роки тому +1

    സൂപ്പർ ചിക്കൻ അടിപൊളി😘😘

  • @CookWithSheejamma
    @CookWithSheejamma 3 роки тому +1

    Adipowli 😍😍👌

  • @Jinu_g__0
    @Jinu_g__0 3 роки тому

    ഒരു piece tha സേട്ടാ 😍😍😍

  • @ColdMentality690
    @ColdMentality690 3 роки тому +1

    Adipoli super കാണാൻ beautiful 😊😊

  • @manubhaskar3645
    @manubhaskar3645 2 роки тому

    Ente ponnu mone... Kothipich pandaramadakilooo... Ninga😋😋😋😋

  • @amal6500
    @amal6500 3 роки тому +2

    Machampi nee ingana ottakku kazhikkatha... Kurachu enikkum kudii tha😍😍

  • @shafipoolakkal5283
    @shafipoolakkal5283 3 роки тому

    ഇത് കാണുമ്പോൾ തന്നെ വായയിൽ ഒരു കപ്പൽ ഓടിക്കുന്ന വെള്ളം വന്നവരുണ്ടോ എനിക്ക് വന്നിരുന്നു സൂപ്പറായി

  • @lekshmipriyak.a6296
    @lekshmipriyak.a6296 3 роки тому +1

    എന്റെ ...പൊന്നോ... കലക്കി...❤️❤️❤️🥰🥰😋😋🤤

  • @see4malayalamtech965
    @see4malayalamtech965 3 роки тому

    ചേട്ടായി ചിക്കൻ ഫ്രൈ പൊളിച്ചു സൂപ്പർ kidu. കാണുമ്പോൾ കഴിക്കാൻ തോന്നുന്നു...

  • @Kerala499
    @Kerala499 3 роки тому

    Eniku ishttapettu supper. Bagraunde polichu

  • @prototype7162
    @prototype7162 3 роки тому +2

    Powlii sadhanam🔥⚡️❤

  • @harinarayanan3087
    @harinarayanan3087 3 роки тому

    Ahaaaaa vailninnu velam varrunuuuuuu kanditttttt😋😋😋😍😍😍😍

  • @abhijithsebastian8214
    @abhijithsebastian8214 3 роки тому

    ഹോ പൊളി സാനം കണ്ടിട്ട് കൊതിയാവുന്നു. നിങ്ങൾ ഫുൾ പൊളിയാ.
    😘😘😘👍👍👍👍👍