വെറും 10000 രൂപയ്ക്ക് ബിസിനസ്സ് തുടങ്ങാം🤩 മാസം ലക്ഷങ്ങൾ വരുമാനം നേടാം ❣️

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 3

  • @maheenmuhammedmuhammed3785
    @maheenmuhammedmuhammed3785 2 місяці тому +5

    നൂറിൻ്റെയും നൂറ്റിനാല്പതിൻ്റെയും ഷർട്ട് വാങ്ങി നിങ്ങൾക്ക് 500 രൂപയ്ക്ക് വിൽക്കാം എന്ന് പറയുമ്പോൾ നിങ്ങൾ ഒരു കാര്യം മറക്കുന്നു ഇത് വിൽക്കുന്നവൻ മാത്രമല്ല ഈ വീഡിയോ കാണുന്നത് അത് വാങ്ങാൻ വരുന്നവനും കാണും വാങ്ങുന്നവൻ ഇതിൻ്റെ ഹോൾസെയിൽ വില മനസ്സിലാക്കിയാൽ അവൻ എങ്ങനെ വാങ്ങും നിങ്ങൾ ചെയ്യുന്ന വിഡിയോ നിങ്ങൾക്കും ആ കടക്കാരനും മാത്രം ലാഭം

  • @haifashions-wd5lk
    @haifashions-wd5lk 2 місяці тому +2

    ഞാൻ ഷർട്ട്‌ വിൽക്കുന്ന ഷോപ്പുള്ള ആളാണ്. നിങ്ങളീ പറയുന്ന ലാഭമൊന്നും ഇപ്പോൾ ഒരിക്കലും കിട്ടില്ല. കാരണം സൈസ് ബെയ്‌സ് ആണ് വോൾസെയിൽ സെറ്റ് വരുന്നത്. അതിൽ ഒരു പീസ് വിറ്റില്ല എങ്കിൽ മൊത്തം ലാഭം പോയിക്കിട്ടും. അതാണ്‌ ഇപ്പോഴത്തെ സ്ഥിതി.