Comedy Utsavam 3 | Flowers | Ep#08

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 259

  • @Abhina_AbhinavONYT
    @Abhina_AbhinavONYT 3 роки тому +167

    കോമഡി ഉത്സവത്തിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. ഈ ഉത്സവവേദിയിൽ പങ്കെടുക്കാൻ അവസരം നൽകിയ കോമഡി ഉത്സവം ടീമിന് ഒരുപാട് നന്ദി...എല്ലാവരുടെയും സപ്പോർട്ടിനും പ്രാർത്ഥനയിക്കും നന്ദിയും സ്നേഹവും... ♥️
    --------അഭിന, അഭിനവ്

  • @prakashudma6027
    @prakashudma6027 3 роки тому +59

    അഭിനവ്,അഭിന തകർത്തു,super dance 🎉🎉congrajulations♥️♥️

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ആങ്ങളയും പെങ്ങളും 👌👌👌👌
    ഇതാണ് ഡാൻസ് ഇവർ ഉറപ്പാ സിനിമയിൽ കയറും 🌹🌹🌹

  • @akhilsreekumarvlogs
    @akhilsreekumarvlogs 3 роки тому +34

    ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു flowers ടീമിന്🙏🏻❤️🤗💪🏻

  • @anukripaanu5933
    @anukripaanu5933 3 роки тому +28

    Abhina & Abhinav awesome performance ❤️❤️❤️

  • @shahinamb4828
    @shahinamb4828 3 роки тому +53

    Both abhina and abhinav.. Wonderful performance gooys..✨😍.. And the whole comedy utsav team too.. 💯❤

  • @SANJAYKUMAR-ib9zc
    @SANJAYKUMAR-ib9zc 3 роки тому +42

    പക്രു ചേട്ടനെ വരച്ച ചെറുക്കൻ പൊളി 😳😳😳😳😳

  • @pramodchekkyarppu2791
    @pramodchekkyarppu2791 3 роки тому +51

    അനിലേട്ടന്റെ വിഘ്‌നേശ്വര ഭക്തിയോടെയുള്ള തുടക്കം മുതൽ എല്ലാ പരിപാടികളും സൂപ്പർ....

  • @nihashh3667
    @nihashh3667 3 роки тому +47

    അഖിലിന്റെ ചിത്രം വരക്കൽ അതും പക്രു ചേട്ടന്റെ ആയപ്പോൾ വളരെ സന്തോഷം തോന്നി very nice 👍

    • @akhilsreekumarvlogs
      @akhilsreekumarvlogs 3 роки тому +3

      🙏🏻❤️

    • @spkcuts6824
      @spkcuts6824 3 роки тому +1

      ee programil njan cheyyan vachirunnathu ee art aarunnu... good nannayittundu...👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vipingopal3332
    @vipingopal3332 3 роки тому +47

    ഇന്നത്തെ എപ്പിസോഡ് ഞങ്ങൾ കാസർകോട്ടുകാർ കൊണ്ടു പോവുകയാണ് ഇനിയും ഇതുപോലുള്ള എപ്പിസോഡുകളും ആയി ഞങ്ങൾ കാസർകോട്ടുകാർ വീണ്ടും വരും അതിന് ഫ്ലവേഴ്സ് ചാനലിനെ യും പ്രേക്ഷകരുടെ സപ്പോർട്ട് ആവശ്യമാണ് ❤❤💞

  • @mammoottymavara1750
    @mammoottymavara1750 3 роки тому +6

    രചന❤️ കൻ്റെസ്റ്റൻ്റിനു full support ചെയ്യുന്നതിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്തത് വളരെ സന്തോഷം തോന്നി രചന ........
    be with you 💕

  • @muhammmedbasheer6970
    @muhammmedbasheer6970 3 роки тому +38

    അഭിനവിനും അദിനക്കും അഭിനന്ദനങ്ങൾ❤️

  • @jinkad949
    @jinkad949 3 роки тому +17

    ദൈവമെ
    വിനോജേട്ടൻ ഒരു നല്ല chance കിട്ടി ഒരു ഫേമസ് singer ആകണേ 🙏🙏🙏

  • @devikaavvadakkam8313
    @devikaavvadakkam8313 3 роки тому +5

    Abhina and Abhinav pwolich makkale🥰😘😘😍❣️🌈

  • @jcadoor204
    @jcadoor204 3 роки тому +5

    കോമഡി ഉത്സവം കഴിഞ്ഞ സീസണേക്കാൾ ഒരു പടി മുന്നിൽ ആണ് ഇപ്പോൾ, മികച്ച കലാപ്രതിഭകൾ ആണ് ഒരോ എപ്പിസോഡിലും 🥰🥰🥰

  • @deepaajay8536
    @deepaajay8536 3 роки тому +3

    Superb...... Manoharam.... 💐💐💐💐💐💐💐💐💐

  • @sathyavruthan7272
    @sathyavruthan7272 3 роки тому +3

    പൊളിച്ചടുക്കി കിടുക്കി തകർത്തു തിമിർത്തു പറയാൻ വാക്കുകളൊന്നുമില്ല വന്നവർ എല്ലാരും അതിഭീകരർ ❤❤❤❤❤👍👍👍👍🙏🙏🙏🙏

  • @shabeelmk1219
    @shabeelmk1219 3 роки тому +28

    രാജീവ് മണിയേട്ടനെ നല്ല രീതിയിൽ ചയ്തു സൂപ്പർ

  • @vineethvettiyar
    @vineethvettiyar 3 роки тому +12

    മണിചേട്ടന്റെ നല്ല ഓർമ്മകൾ തന്നതിന് നന്ദി മുത്തേ..❤️✨

  • @arshidha13
    @arshidha13 3 роки тому +20

    12k വിസ്താര വേറെ ലെവൽ
    ഡാൻസ് performance le light superrr❤️
    ന്താ effect💟🔥💥

    • @aviyalsmedia212
      @aviyalsmedia212 3 роки тому +2

      മിഥുൻ ജനകീയമാക്കിയ പരിപാടിയാണ് കോമഡി ഉത്സവം...
      എന്നു വെച്ച് ഇപ്പൊ അവതരണം മോശം എന്നഭിപ്രായം ഇല്ല...
      ഓരോരുത്തർക്കും ഓരോ ശൈലിയല്ലെ..

  • @aswathy3783
    @aswathy3783 3 роки тому +7

    Akhil chettante sand art polichu. Pakkru chettane kidu aayit varachu njan adhyam aayit aanu engane oru art ethra valuthayi cheyyunath kaanunath. Supper chetta 👌👌👏🔥😃😍

  • @rathieshmattathil9802
    @rathieshmattathil9802 3 роки тому +11

    ഇങ്ങനെ ഉള്ള നല്ല പാട്ടുകാർ ക്കാണ് സിനിമയിൽ പാടാനുള്ള അവസരം കൊടുക്കേണ്ടത് . 👍👍👍👍🙏🙏

    • @sivaramank8337
      @sivaramank8337 3 роки тому

      വളരെവലിയ ഒരു ബഹുമുഖപ്രതിഭ 👌👌👌

  • @rathieshmattathil9802
    @rathieshmattathil9802 3 роки тому +8

    വിനോജേട്ടാ സൂപ്പർ ആയിട്ടുണ്ട് പാട്ടുകൾ ദൈവം അനുഗ്രഹിക്കട്ടെ എന്നും.

  • @gopalvenu293
    @gopalvenu293 3 роки тому +5

    ശർക്കരത്തെ ചേട്ടന്റെ പാട്ടു സെലെക്ഷൻ suuper. 👌👌👌 🌹🌹🌹

  • @akarunkumar9661
    @akarunkumar9661 3 роки тому +7

    അന്നും ഇന്നും എന്നും കോമഡി ഉത്സവം വേറെ ലെവൽ ആണ്😍😍. മിഥുൻ ചേട്ടൻ ഇല്ലാത്തതു ആദ്യം വലിയ വിടവായി തോന്നി എങ്കിലും രജന ചേച്ചി ഇപ്പോൾ സൂപ്പർ ആയി വരുന്നു 😍😍😍😍😍 ഒരുപാട് ഇഷ്ട്ടം കോമഡി ഉത്സവം

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 роки тому +4

    ടിനി ടോം ന്റെ (തള്ളു വീരൻ )അസാന്നിധ്യം ഈ എപ്പിസോഡ് മനോഹരമാക്കി തള്ളി പിടിപ്പിക്കൽ ഒഴിവായി, ഷാജു sir അത് വളരെ സ്വഭാവികമായ രീതിയിൽ ആത്‍മാ ർത്ഥ മായി ക്രിത്രിമത്വം ഇല്ലാതെ പറഞ്ഞു. പാട്ടുകാരൻ അസാധ്യമായി അവതാരപ്പിച്ചു രജന കൂവൽ ഒഴിവാക്കിയാൽ നന്നാകും.

  • @krishnadas9477
    @krishnadas9477 3 роки тому +31

    പഴയ കോമഡി ഉത്സവം തിരിച്ച് വന്നു എല്ലാവർക്കും നന്ദി ........ 🙏

    • @oggyff5290
      @oggyff5290 3 роки тому +3

      പക്ഷെ മിഥുൻ ചേട്ടന്റെ ആ ചിരി ഇല്ല 🙂

    • @shafeeqcheppy8953
      @shafeeqcheppy8953 3 роки тому

      ua-cam.com/video/1pLEWyHHpcU/v-deo.html

    • @krishnadas9477
      @krishnadas9477 3 роки тому +1

      @@oggyff5290 sariyaanu pakshe maatam nalladalle😘

  • @yamilshamyamils1638
    @yamilshamyamils1638 3 роки тому +5

    👌👌👌😘Abhinav 😍abhina👌👌👌

  • @sqworld8974
    @sqworld8974 3 роки тому +9

    തുടക്കം മുതൽ ഒടുക്കം വരെ ഒരേ പൊളി 😍

  • @jinkad949
    @jinkad949 3 роки тому +4

    Came for Abhinav and abhina❤️💗💕

  • @onion2674
    @onion2674 3 роки тому +20

    *മിഥുൻ ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്* 😓😓

    • @9847.
      @9847. 3 роки тому +2

      കറക്ട്

  • @aneeshrahmanv3557
    @aneeshrahmanv3557 3 роки тому +7

    Competition ഒരു രക്ഷയുമില്ല പൊളി മച്ചാൻമാർ🔥🔥

  • @srithiin
    @srithiin 3 роки тому +6

    Abhina abhinav ❤️🥰💥

  • @jobyjohndaniel696
    @jobyjohndaniel696 3 роки тому +3

    Suvaneesh chetta pwlichutto🥰🥰👌👌

  • @noufalkl1020
    @noufalkl1020 3 роки тому +3

    വിനോജ് ഏട്ടൻ പൊളിച്ചു supperb 😍❤👍ഇനിയും നല്ല പാട്ടുകൾ പാടി ഉയരത്തിൽ എത്താൻ കഴിയട്ടെ 😍❤. രചന നല്ല രീതിയിൽ support ചെയ്യുന്നുണ്ട് 😍😍❤👍

  • @anjanasunilsunil1541
    @anjanasunilsunil1541 3 роки тому +9

    Congratzz my bro 🥰🥰

  • @rajkalavisions2984
    @rajkalavisions2984 3 роки тому +5

    സുവനീഷേട്ടൻ.... 💓💓💓😍😍😍😍

  • @Baburajshornur
    @Baburajshornur 3 роки тому +5

    മുത്തുമണി 💞💞💞

  • @nishahari3419
    @nishahari3419 3 роки тому +4

    Abhinav Abhina💞💞👌👌👌

  • @murshidarasheed9980
    @murshidarasheed9980 2 роки тому +1

    മുഖത്തൊരു പുഞ്ചിരി ഇല്ലാതെ കാണാൻ കഴിയില്ല.... ☺️☺️☺️☺️☺️ akil 👍👍👍👍

  • @ratheeshrajvr6767
    @ratheeshrajvr6767 3 роки тому +1

    മിമിക്രി മത്സരം വേദിയിൽ 2 പേരും തകർത്തു. സുപ്പർ പ്രിൻസ് ഗായകരുടെ ശബ്ദം സുപ്പർ സുനീഷ് തികഞ്ഞ മിമിക്രിക്കാരൻ God bless you All the best

  • @muhammedrafi181
    @muhammedrafi181 3 роки тому +5

    അടിപൊളി ❤❤പറയാൻ വാക്കുകളില്ല 😍💞❤

  • @kammattasree2011
    @kammattasree2011 3 роки тому +6

    Abhina, abhinav sooper dancer 👏👏👏

  • @pradeepchandrasekharan2173
    @pradeepchandrasekharan2173 3 роки тому +2

    കോമഡി ഉത്സവത്തിന് പകരം കോമഡി ഉത്സവം മാത്രം!!!!!❤️❤️🥰

  • @anjiyacj9345
    @anjiyacj9345 3 роки тому +1

    ❤❤❤...
    Njan eppozhum ivarude dance videos kaanarundu..Adipoliyaanu❤❤❤😍😍😍

  • @aswinviswam3249
    @aswinviswam3249 2 роки тому

    Ente ponnoo abhina abhinav🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️ great great great dancers ❤️❤️

  • @AneeshPayyadi
    @AneeshPayyadi 3 роки тому +3

    Abhina and abhinav I am big fan of urs ❤️❤️❤️❤️❤️

  • @sajeevsajeevle6269
    @sajeevsajeevle6269 3 роки тому +2

    രാകിളി പൊന്മകളെ പാടിയ ചേട്ടാ അടിപൊളി സൂപ്പർ 🙏🙏🙏❤❤❤❤

  • @dileepettan5293
    @dileepettan5293 3 роки тому +5

    പ്രിൻസ്...... ❤❤❤❤

  • @adithyavnath14
    @adithyavnath14 3 роки тому +9

    ഞാൻ Adithya V Nath. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എനിക്ക് ആലപ്പുഴയില്‍ നടന്ന audition ഇല്‍ selection കിട്ടിയതാണ് പക്ഷേ ഇതുവരെ വിളിച്ചില്ല. Prajod ചേട്ടൻ ഉള്ള audition ആയിരുന്നു. മിമിക്രി യില്‍ ഡിസ്ട്രിക്ട് first കിട്ടിയിട്ടുണ്ട് സിനിമ താരങ്ങളുടെ ശബ്ദവും ഗായകരുടെ ശബ്ദവും പ്രകൃതി ശബ്ദവും അനുകരിക്കുo. ഞാൻ 10th class ഇല്‍ പഠിക്കുന്നു please flowers ചാനൽ എന്നെ വിളിക്കുമോ. ഒരു അവസരം തരണം Please 🙏🙏🙏🙏🙏🙏🙏🙏🙏

  • @sijusridevi7893
    @sijusridevi7893 3 роки тому +2

    Nammude naattukarana..... 👍👍👍👍👍👍👍👍👍

  • @ratheeshrajvr6767
    @ratheeshrajvr6767 3 роки тому +2

    വിനോജ് ചേട്ടൻ തകർത്തു അടിപൊളി ഒന്നു പറയുന്നില്ല സുപ്പർ God bless you

  • @musicbytes6954
    @musicbytes6954 3 роки тому +9

    Akhil mmada chekkan 😘😘😘😘🔥🔥🔥♥️♥️♥️

  • @angelafton2409
    @angelafton2409 3 роки тому +6

    Full power packed talented people I have met here. 😘😘😘😘💐

  • @nimamolmk3593
    @nimamolmk3593 3 роки тому +9

    Akhil polichu.....keep going

  • @dileepsimondileepsimon3506
    @dileepsimondileepsimon3506 3 роки тому +6

    Akhil Chettan pollichu😍😍

  • @sindhu81
    @sindhu81 3 роки тому +8

    രചന anchoring നന്നായി വരുന്നുണ്ട്.... keep it up

  • @shamnu.official7334
    @shamnu.official7334 3 роки тому +8

    അദ്നാൻ സാമി ഒരു രക്ഷ ഇല്ല absutly brilliant

  • @devathjohn5184
    @devathjohn5184 3 роки тому +5

    Dance performance super makkaluvea

  • @ratheeshrajvr6767
    @ratheeshrajvr6767 3 роки тому +2

    രാജീവൻ ഒന്നു പറയുന്നില്ല മണിചേട്ടൻ ന്റെ ശബ്ദം സുപ്പർ God bless you All the best

  • @ad_wait_h
    @ad_wait_h 3 роки тому +7

    ഇന്നത്തെ പരിപാടി കൾ എല്ലാം ഒന്നിനൊന്ന്മികച്ചതായിരുന്നു രചനയുടെ അവതരണവും നന്നായിരുന്നു

  • @varshanandhan5535
    @varshanandhan5535 2 роки тому +1

    രണ്ടുപേരും തകർത്തു 😍😍😍😍

  • @sustainwind9340
    @sustainwind9340 2 роки тому +1

    അഭിനവ് അഭിന മീ നാട്യം ചാലാ ബാവുംദി. അഭിന നുവ്വു ചാലാ അംദംഗാ ഉന്നാവു. നീ എക്സപ്രെഷന്സ / നവരസാലു ചാലാ ബാവുന്നായി 14:06

  • @alexaju3126
    @alexaju3126 3 роки тому +3

    Prince polichu...kidu voice

  • @kannadasanm6157
    @kannadasanm6157 Рік тому

    Short ல பாத்துட்டு இந்த full song தேடி பாக்குர என்ன ஒரு dance🎉

  • @dhanyasanthosh6560
    @dhanyasanthosh6560 6 днів тому

    മക്കളെ 🥰🥰🥰👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻😘😘😘സൂപ്പർ

  • @radheshradhesh9167
    @radheshradhesh9167 3 роки тому +12

    രചന സൂപ്പർ

  • @achusunny1612
    @achusunny1612 3 роки тому +5

    Rajeevan anna😍💗💗

  • @sahalathasnim4966
    @sahalathasnim4966 3 роки тому +5

    Spot dubb perfect 🥰😍

  • @Linukootungal
    @Linukootungal 3 роки тому +4

    നാട്ടുകാരൻ പ്രിൻസ്❤️

  • @soumyas3409
    @soumyas3409 3 роки тому +2

    പ്രിൻസ്... ശൂരനാടിനെ വാനോളം ഉയർത്തട്ടെ...

  • @ajmalkp100
    @ajmalkp100 3 роки тому +6

    😍😍കോമഡി ഉത്സവം 🥰🥰

  • @r________j150
    @r________j150 3 роки тому +2

    Color full show 😘😘🥰

  • @aswinmunnas2753
    @aswinmunnas2753 3 роки тому +5

    ചിറയിൻകീഴുന്റെ മറ്റൊരു അഭിമാനം ❤

  • @nayandevmadhav
    @nayandevmadhav 3 роки тому +2

    NjnAmma .Sound super.Vighneswarante kadaksham thanne.

  • @sachinsunil__
    @sachinsunil__ 3 роки тому +3

    *✨️Abhina&abhinav✨️*

  • @dasharadhm9388
    @dasharadhm9388 3 роки тому +4

    ❤❤from thekkil

  • @mammoottymavara1750
    @mammoottymavara1750 3 роки тому +4

    പക്രു ചേട്ടനെ വരച്ച
    അഖിലിനു ആയിരം കുതിരപ്പവൻ ❤️❤️❤️

  • @munseerasananiya5639
    @munseerasananiya5639 3 роки тому +5

    ഹായ് കുറച്ചു 💞ഓക്കേ വരും 👍

  • @ratheeshrajvr6767
    @ratheeshrajvr6767 3 роки тому +1

    അഖിൽ പക്രു ചേട്ടനെ ചിത്രം വരച്ചു സുപ്പർ God bless you

  • @justinsachu1305
    @justinsachu1305 3 роки тому +2

    കിടു എപ്പിസോഡ് 👍👍

  • @sureshem5179
    @sureshem5179 3 роки тому +2

    Super Anil..You Made us proud again..keep going..and other participants were super...best wishes to all.

  • @dileepettan5293
    @dileepettan5293 3 роки тому +3

    രാജീവേട്ടാ 😍😍😍😍

  • @oggyff5290
    @oggyff5290 3 роки тому +4

    മിഥുൻ ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്‌യുന്നു 🙂

  • @manjuck555
    @manjuck555 3 роки тому +1

    Makalu randalum thakarthu, may God bless you both

  • @adithkrishnachempath
    @adithkrishnachempath 3 роки тому +3

    Suvaneesh ettan💕

  • @dakshina6869
    @dakshina6869 3 роки тому +1

    Tiny tom ne mattiyatu nannayiiiiiiiiiii...ipo irikunna judging panel 🔥🔥

  • @faisalfaizy777
    @faisalfaizy777 3 роки тому +4

    മണിച്ചേട്ടൻ 🌹🌹🌹🌹🌹🌹😓😓😓😓

  • @pradeepchandrasekharan2173
    @pradeepchandrasekharan2173 3 роки тому +2

    കിടുക്കാച്ചി 🥰🥰🥰🥰

  • @studyhard7802
    @studyhard7802 Рік тому

    Amazing dance divine performance 🥰🙏

  • @jobyjohndaniel696
    @jobyjohndaniel696 3 роки тому +1

    Prince chetta adipwli 👌👌💓💓❤️❤️ningalu pwlichutto

  • @sajufrancis4399
    @sajufrancis4399 3 роки тому +2

    Chekkan kidu ♥️💥

  • @shai2933
    @shai2933 3 роки тому +1

    ith lokathengumulla ... oro malayaliyudeyum utsavam.... 💖💖💖💖🌹🌹🌹🌹🌹🌹😍😍😍😍😍innu njan abhina yem a hinavinem kanan vannatha tto.... ellarum super BBB💖💖💖😍😍😍

  • @raaz_myself
    @raaz_myself 3 роки тому +9

    സുമിനേഷ് ഒരു യഥാർത്ഥ മമ്മൂക്ക ഫാൻ ആണ് എന്ന് മനസ്സിലായവർ ഇവിടെ വരൂ😎

  • @sujikumarsuran8056
    @sujikumarsuran8056 3 роки тому +4

    ചിറയിൻകീഴിന് മറ്റൊരഭിമാനം 🙏

  • @shibuchacko7361
    @shibuchacko7361 3 роки тому +1

    വിനോജെട്ടാ അഭിനന്ദനങ്ങൾ
    പാട്ട് നന്നായി

  • @devanarayanan_anand
    @devanarayanan_anand 3 роки тому +2

    Vinoj Sivakrishnapuram ⚡💙

  • @sindhu1373
    @sindhu1373 3 роки тому +2

    Adipoliiii❤️❤️

  • @ushapk6827
    @ushapk6827 3 роки тому +1

    മണിയെ അനുകരിച്ചു പ്രചോദിനെ അനുകരിച്ചു സുപ്പർ

  • @khcreations664
    @khcreations664 3 роки тому +4

    Anilettan ❤️❤️