പട്ടിണി | പിണറായിയേ വിളിച്ച് കരയുന്ന പെൺകുട്ടി

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 425

  • @varughesemannil9402
    @varughesemannil9402 3 роки тому +152

    സഹോദരി നിങ്ങൾ പറഞ്ഞത് ഒരുപാട് പേര് പറയാനിരുന്ന സത്യം

    • @moideenk.a7791
      @moideenk.a7791 3 роки тому +1

      ഒന്നും പറഞ്ഞിട്ട് കാര്യമില്ല സർക്കാർ ജനങ്ങളെ കൊല്ലാൻ തീരുമാനിച്ചു

    • @varughesemannil9402
      @varughesemannil9402 3 роки тому

      @@moideenk.a7791 ഭരണ വർഗ്ഗവും നീയമ വ്യവസ്തയും സാധാരണ ജനങ്ങളെ കൊല്ലുമ്പോൾ നോക്കു കുത്തിയായി നില്ക്കുന്നു നീയമ പാലകർ.

    • @anuanumol3658
      @anuanumol3658 3 роки тому

      Correct

    • @siddequevadakkakath6815
      @siddequevadakkakath6815 3 роки тому

      കാള പെറ്റു. എന്ന് കേട്ട ഉടനെ കയറെടുക്കല്ലേ.. സ്തിരീകരിച്ചിട്ട് എടുക്കാം : , ഇത് സത്യമാണെങ്കിൽ നിസ്കാര പായയിൽ ഇരുന്ന് : മറ്റൊരാൾ വീ ടി യോ എടുത്ത് : എവിടെയോ എന്തോ ചീഞി നാറുന്നില്ലേ..

    • @elsypeter6532
      @elsypeter6532 3 роки тому +1

      ഞാനു

  • @sali55544
    @sali55544 3 роки тому +161

    🤔ഇത് അഭിനയമല്ല! ചില യൂട്യൂബർമാർ വൈറൽ ആകാൻ വേണ്ടി കാണിച്ചുകൂട്ടുന്നത് പോലെ ചെയ്തതുമല്ല ! എന്ന് ഏതൊരാൾക്കും ഒറ്റ നോട്ടത്തിൽ മനസ്സിലാകും.
    നിഷ്കളങ്കമായ യാഥാർത്ഥ്യത്തോട് കൂടിയാണ് ഈ കരച്ചിൽ !
    ഇതുകണ്ടു എൻറെ കണ്ണുകളും നിറഞ്ഞു .😭

    • @ramachandranramachandran7040
      @ramachandranramachandran7040 3 роки тому +6

      വോട്ട് കുത്തുമ്പോൾ നോക്കണമായിരുന്നു ഇപ്പോൾ അനുഭവിച്ചേ

    • @ushakumari5867
      @ushakumari5867 3 роки тому +3

      സത്യം

    • @sasidharanpillai2432
      @sasidharanpillai2432 3 роки тому +2

      Exactly. Ende kannum niranju poyi. Sahayikkam ennu parayendi vannu, karachil kandu. Sahayikkukayum chaiyum, details ariyichal. Kuberan ayittalla. Pakshe, tikanjittu aareyum sahayikkan pattilla

    • @anuanumol3658
      @anuanumol3658 3 роки тому +1

      @@sasidharanpillai2432 കറക്റ്റ്

    • @anuanumol3658
      @anuanumol3658 3 роки тому

      @@ushakumari5867 കറക്റ്റ്

  • @fathimasana9730
    @fathimasana9730 3 роки тому +111

    സത്യം ഭർത്താവില്ലാത്തവരെ പരിഗണിക്കൂ സർക്കാരെ 😭😭😭😭

    • @railgames3843
      @railgames3843 3 роки тому

      help me cpm goverment kerala people

    • @shameentt9644
      @shameentt9644 3 роки тому

      Ningalk hus ille fathi

    • @shabeenashabeena6581
      @shabeenashabeena6581 3 роки тому

      രണ്ടു മക്കളെയും ബർത്തവിനെയും വിട്ട്‌ ഓടി പോയാൽ ഇതാണ് ഗതി full drama

    • @shabeenashabeena6581
      @shabeenashabeena6581 3 роки тому

      @@shameentt9644 ഹസ്നെയും മക്കളെയും ഉപക്ഷിച്ച് പോയിട്ടു മോഗുന്നു

    • @SudeerGmSudeerGm
      @SudeerGmSudeerGm 3 роки тому

      ഒന്ന് വിളിച്ചിട്ട് പറ.8848829510

  • @jeep2173
    @jeep2173 3 роки тому +71

    പിണറായിയും മരുമോനും പട്ടിണിയിൽ അല്ല. ഇനിയുള്ള പത്ത് തലമുറ പട്ടിണി കിടക്കുകയും ഇല്ല അതിനുള്ളത് സമ്പാദിച്ചു കഴിഞ്ഞു 🤐

    • @udhayudhay7178
      @udhayudhay7178 3 роки тому +2

      Good

    • @emilbaby363
      @emilbaby363 3 роки тому

      @@udhayudhay7178 kuzhal yojanaayen kallanot okke erakiyitm koranta makane tolpikan patiyilla.

    • @nizarnizar14
      @nizarnizar14 3 роки тому +1

      ഒരു കാര്യവമില്ലാ ആര് കേൾക്കാൻ

    • @ABHISHEkabhi-zg3ne
      @ABHISHEkabhi-zg3ne 3 роки тому

      Mugal rajakkanmarude pinthalamurakal pattiniyil anu. Pinneyano pinarayiyude pinmurakkar.

  • @user-ce5gg1tx3m
    @user-ce5gg1tx3m 3 роки тому +66

    ആത്മഹത്യാ ചെയ്യാധേ കാര്യങ്ങൾ തുറന്നു പറയുക ആരെങ്കിലും kaniyum

  • @vsomarajanpillai6261
    @vsomarajanpillai6261 3 роки тому +35

    ഇനി ഇവർ ഈ post ഇട്ടതിന് കിറ്റപ്പൻ്റെ പോലീസ് ഇവർക്കെതിരെ കേസോ .പെറ്റിയോ ഒക്കെ ആയിട്ട് രംഗത്ത് എത്തുമോ ആവോ

  • @pn9586
    @pn9586 3 роки тому +101

    കള്ളക്കടത്തോ തീവ്രവാദമോ ഒണ്ടോ വിളിക്കുക ,, സങ്കടം പറയാൻ വിളിക്കരുത്,, എന്ന്,, ഗോൾഡ് വിജയൻ

    • @jyothiskumar7375
      @jyothiskumar7375 3 роки тому

      GOLD LAST THAKARAPATTA AAKUM....VIJAYANEVIDE PATTINI..
      VOTE CHEYTHAPPOL ENTHE...ORTHILLA...

    • @johnjohnson-fy7uj
      @johnjohnson-fy7uj 3 роки тому

      😄😄

    • @roy2060
      @roy2060 3 роки тому +2

      കൊള്ള വരുമാനമുള്ള മദ്യവില്പനയുമായി ബീവ റേജുകൾ തുറന്ന് മദ്യം വാങ്ങുന്നതിനായി പൂരപറമ്പുപോലെ ഔട്ട്ലെറ്റുകൾ മാറുമ്പോൾ കോവിഡ് എങ്ങിനെ കുറയാനാണ് ഇങ്ങനെ കോവിഡ് കുറയാത്തതിന്റെ ബലിയാടുകളാകുന്നത് ജോലിയും കൂലിയും ഇല്ലാതാകുന്ന പാവം ജനങ്ങളാണ്. ജനങ്ങളുടെ പഞ്ഞം കാണണമെങ്കിൽ അധികാരികൾ ഊരിലേക്കിറങ്ങി ചെല്ലണം. ഒപ്പമുണ്ട്, കരുതലുണ്ട്, ഉറപ്പാണ്, മാങ്ങയാണ്, തേങ്ങയാണ്

  • @rajupanicker708
    @rajupanicker708 3 роки тому +30

    കിറ്റപ്പൻ വാക്‌സിൻ മേടിക്കാൻ 5000 കോടി മാറ്റി വെച്ചു എന്നു കയറു പിരിയൻ പറഞ്ഞു പിന്നെ കിറ്റപ്പൻ വാക്‌സിൻ ചലഞ്ചുവഴി കോടി ഉണ്ടാക്കി അതു എവിടെ പോയി,

  • @marykuttyabraham4833
    @marykuttyabraham4833 3 роки тому +68

    കഷ്ടം....46 കോടി കൊടുത്തു മരുന്ന് മേടിച്ചു കൊടുത്തില്ലേ മക്കളേ... അതുപോലെ ഒരു നേരം ആഹാരം ഇല്ലാത്തവരെ തേടിപിടിച്ചു അവർക്കു ആഹാരം കൊടുക്കുക... നിങ്ങൾ നിങ്ങളുടെ പഞ്ചായത്തു മെമ്പറേ ഏല്പിച്ചു ഉത്തരവാദിത്തം ഏല്പിക്ക്.. കാശും കൊടുക്കു മക്കളേ... ഒരു ഫണ്ട്‌ രൂപീകരിക്കു.. ഞാനും ഉള്ളതുപോലെ സഹകരിക്കുക.. 🙏🙏🙏🙏... സങ്കടം തോന്നുന്നു

    • @siddequevadakkakath6815
      @siddequevadakkakath6815 3 роки тому

      സോദരീ നിങ്ങൾ ഒരു നല്ല മനസ്സിന്നു ടമയാണ് എന്ന് മനസ്സിലായി..പിന്നെ അവരെ സഹായിക്കണമെങ്കിൽ അവരുടെ പസ്സാത്തലവും : അവരുടെ അട്രസും : നബറും വേണ്ടേ : മാത്രവുമല്ല : ഇത് സത്യമാണെങ്കിൽ : അവർ നിസ്കാരസമയത്ത് പറയേ ണ്ടതില്ല.. അല്ലാതെ തന്നെ ഒരു സഹായ വീടിയോ ചെയ്താൽ : മതി : പിന്നെ സഹായം ജനങ്ങളോട് ചോദിക്കുന്നും ഇല്ല. എല്ലാം പിണറായിയോടാണ്. : അതിൽ ഒരു തം ശയം ഉണ്ട് :

    • @shabeenashabeena6581
      @shabeenashabeena6581 3 роки тому +1

      സഹോദരി 3 മാസത്തിൽ കോടിശ്വാരി ആകാൻവേണ്ടി 9, വയസ്സുള്ള ഒരു പെൺകുട്ടിയും 12 വയസ്സുള്ള അൺ കുട്ടിയും ഉണ്ട് ഭർത്താവിനെയും വെണ്ടന്ന് വച്ച് തൻ ഇഷ്ടങ്ങൾ സധിക്കാൻ വെണ്ടി കള്ള കരിച്ചിൽ കരയുന്ന ഇവളെ നിങ്ങൾക്ക് എന്ത് മനസിലാക്കിട്ടാണ് ഫണ്ട് രൂപിക്കരിക്കാൻ പോകുന്നത് രണ്ട് കുട്ടികൾ ഉപ്പന്റെ തണാലിൽ ജീവിക്കുന്നു ഇവൾക്ക് വിട്ട് ലെ ഭക്ഷണം കഴിക്കാൻ പാറ്റില്ല ഷവർമ , കുഴിമന്തി ബിരിയാണി വങ്ങാൻ ഫണ്ട് രൂപികരിക്കൂ ഇവളെ അറിയണമെങ്കിൽ നീലേശ്വരം കോട്ടപ്പുറം അന്വേഷിച്ചാൽ .മതി മക്കളെ

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 3 роки тому

      @@shabeenashabeena6581 onnum manassilayilla

    • @shabeenashabeena6581
      @shabeenashabeena6581 3 роки тому

      @@afrinshamnath5thbaidhinfat947 hi

  • @pn9586
    @pn9586 3 роки тому +17

    ഈശ്വരചിന്തയിതോന്നെ, മനുജന്,, ശ്വാശ്വതമേ ഉലകിൽ ,, പ്രാർത്ഥിക്കു,, മലപോലെ, വന്ന സങ്കടം മഞ്ഞുപോലെ ആവട്ടെ

    • @DHEERAN-h5i
      @DHEERAN-h5i 3 роки тому

      പ്രാർത്ഥിച്ച് ജൻമം പാഴാക്കല്ലേ....!!!
      എന്നപ്പോല ചങ്കൂറ്റത്തോടെ പ്രവർത്തിച്ചുകൊണ്ടേയിരിക്കണം....☝️🙂🚩🚩🚩🚩🚩🚩⚡⚡⚡⚡⚡

    • @aboobakerkkffg2122
      @aboobakerkkffg2122 3 роки тому

      @@DHEERAN-h5i രണ്ടും വേണം മോനെ

  • @kpchacko3919
    @kpchacko3919 3 роки тому +20

    ഹിറ്റ്ലർ ഭരണമോ, ഇതു ആരു വരുത്തി വെച്ചു,,നിങ്ങൾ തന്നെ, അനുഭവിച്ച് മതിയാകൂ,,,

  • @suneetham.vm.v8203
    @suneetham.vm.v8203 3 роки тому +15

    ആരോടു പറയും കുട്ടി. മനസ്സ് ഉള്ളവർക്കല്ലെ മനസ്സിലാവൂ

  • @prakashbnairprakashbnair9204
    @prakashbnairprakashbnair9204 3 роки тому +10

    കരയാതെ പിടിച്ചു നിന്ന് ഞങ്ങളെയൊക്കെ സഹോദരി കരയിപ്പിച്ചു

    • @siddequevadakkakath6815
      @siddequevadakkakath6815 3 роки тому

      ഞാൻ കരഞ്ഞില്ല : കാരണം : എനിക്കറിയാ o : നാട് ഭരിക്കുന്ന വർ നമ്മുടെ കുടുംബം നോക്കില്ലാ എന്ന് :: ആ സഹോദരി പറയുന്നത് ചോദിക്കുന്നത് പിണറായിയോ ടാണ്. പൊതു ജെനങ്ങളോടല്ല : എവിടെയോ എന്തോ ഒരു അപാകത മണക്കുന്നു :

    • @ajas.kanjangaduajas.kanjan8197
      @ajas.kanjangaduajas.kanjan8197 3 роки тому

      @@siddequevadakkakath6815 ചെയേട്ടൻ കരഞ്ഞു പോയി. ഒന്നു വിളിച്ചു നോക്കിട്ട് കര. ഓള് മക്കൾ പറയും. തനി നിറം. വിളിച്ചോ.8848829510മാപ്പിള no. സത്യം അറിയാം

    • @SudeerGmSudeerGm
      @SudeerGmSudeerGm 3 роки тому

      അയ്യോ നീ വിളിക്ക് എന്നിട്ട് കര.,,8848829510

  • @babuchitteth9237
    @babuchitteth9237 3 роки тому +36

    എല്ലാവരും കൂടി രണ്ടാമതും കേറ്റിയില്ലെ, ജോസഫൈൻ്റെ ഭാഷയിൽ പറയുന്ന പോല അനുഭവിച്ചോ.

  • @vineeshvineesh3362
    @vineeshvineesh3362 3 роки тому +7

    ഇപ്പോൾ ബോധ്യമായി കേരളം No 1

  • @padmavinayachandran338
    @padmavinayachandran338 3 роки тому +12

    അയ്യ യ്യോ ആ കുട്ടി സത്യം തന്നെ യാണ് പറയുന്നത് എന്നു വീഡിയോ കണ്ടാൽ മനസ്സിലാകും. പാവം😢😢😢

    • @ajas.kanjangaduajas.kanjan8197
      @ajas.kanjangaduajas.kanjan8197 3 роки тому

      ഒന്നുവിളിച്ചുനോക്കിട്ട് പറ സത്യം ആണോ. കള്ളം ആണോ എന്ന്.8848829510..മാപ്പിള. No പൊതുജനം no 8656127620.

  • @prajeeshedavalath3579
    @prajeeshedavalath3579 3 роки тому +6

    സത്യം ആണ് കേരളത്തിന്റെ അവസ്ഥ വളരേ മോശം ആണ് പലരും ഒരു പൈസ പോലും എടുക്കാൻ ഇല്ലാതെ അത്രയും ബുദ്ധിമുട്ടി കഴിയുകയാണ്

  • @sudheerkhan8404
    @sudheerkhan8404 3 роки тому +4

    പെങ്ങളെ ഇത് കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല

    • @shabeenashabeena6581
      @shabeenashabeena6581 3 роки тому

      കരഞ്ഞു കണ്ണുനീർ കളെയെണ്ട മാസം കൊണ്ടു കോടിശ്വാരി അക്കാൻ വേണ്ടി രണ്ട് കുഞ്ഞുങ്ങളെയും ഭാർത്താവിനെയും കളഞ്ഞിട്ട്പോയൽ ഇതും നടക്കും ഇതിനാ പ്പുറവും നടക്കും

    • @ajas.kanjangaduajas.kanjan8197
      @ajas.kanjangaduajas.kanjan8197 3 роки тому +2

      നേരിട്ട് വന്നു കണ്ട്ടി പറയു...6സഹോദരൻ ഗൾഫിൽ ആണ് ഞ്ജാൻ കാഞ്ഞങ്ങാട് ആണ് ഞായുള്ളത് എണക് അറിയും ഓളുടെ ഫാമിലി ഓള് പറയുന്നത് മുയു വൻ കള്ളമാണ് അപ്പൊ

    • @shabeenashabeena6581
      @shabeenashabeena6581 3 роки тому

      ഞാങ്ങളുടെ വീട്ടിൽ നേരിട്ട് വരിക സഹോദര

    • @ajas.kanjangaduajas.kanjan8197
      @ajas.kanjangaduajas.kanjan8197 3 роки тому

      ഇല്ലങ്കിൽ ഓള് മാപ്പിള no തരുക ഞാൻ ഓനായി കോൺടാക്ട് ചെയ്യാൻ

    • @shabeenashabeena6581
      @shabeenashabeena6581 3 роки тому

      പിന്നെ പെങ്ങള് നിന്റെ അഡ്രസ്സ് വെച്ചിട്ടെ ല്ലെ പിച്ച എടുക്കുന്നത്

  • @vasudevantk1363
    @vasudevantk1363 3 роки тому +1

    ഈ വിവരമില്ലാത്ത ദാരിദ്രവാസികളെക്കൊണ്ട് തോറ്റു. കിറ്റ് കൊടുക്കുന്നുണ്ട് അത് പോരെ? സർക്കാർ എന്തെല്ലാം ചെയ്യണം? മുഖ്യമന്ത്രി യുടെ വീട് ഒരു കോടി ചിലവാക്കി മോടി പിടിപ്പിക്കണം, മേയർകു 10കോടി ചിലവാക്കി വീട് പണിയണം, പാർട്ടിക്കാർക്കോ ബന്ധുക്കൾക്കോ നല്ല ജോലി കൊടുക്കണം, പുതിയ നടക്കാത്ത പദ്ധതി കൾ ആസൂത്രണം ചെയ്തു consultancy ഫീ തട്ടണം, എവിടുന്നെങ്കിലും ഒക്കെ വായ്പ സംഘടിപിക്കണം, മന്ത്രി മാരുടെ യും കൊലപാതകികളുടെയും പേരിലുള്ള കേസുകൾ ഒഴിവാക്കാൻ സുപ്രീം കോടതിയിൽ പോകാൻ കോടികൾ സംഘടിപിക്കണം അങ്ങനെ എന്തെല്ലാം കാര്യങ്ങൾ അതിനിടയിൽ ഇത്തരം നിസാര കാര്യങ്ങൾ പറഞ്ഞു ശല്യ പ്പെടുത്തുകയാണോ വേണ്ടത്. കടക്കൂ പുറത്തു

  • @Merabhaigoodboy
    @Merabhaigoodboy 3 роки тому +14

    വിജയാ ആ സ്ത്രീയുടെ കണ്ണുനീര് നീ വെന്ത് വെൺനൂർ ആകാനുള്ള 🔥യാണ്. അതിൽ നീയും നിന്റെ പ്രസ്ഥാനവും അണികളും ഒന്നടങ്കം അവസാനിക്കും. കാലം അത് തെളിയിക്കും

    • @anuanumol3658
      @anuanumol3658 3 роки тому +1

      Well said brother. Evanmaar ellaam mudinju pandaaramadangippotte chettakal

    • @Merabhaigoodboy
      @Merabhaigoodboy 3 роки тому

      @@anuanumol3658 ചെറ്റകൾ അല്ല ഇവന്മാർ ചെറ്റക്കും അവന്റേതായിട്ടുള്ള അന്തസ് ഉണ്ട്‌. ഇവന്മാർ അതുക്കും മേലെയാ

    • @anuanumol3658
      @anuanumol3658 3 роки тому

      @@Merabhaigoodboy your correct brother. Thandhaikk perakkatha naayintemakklaanu evanmaar

    • @shabeenashabeena6581
      @shabeenashabeena6581 3 роки тому

      അദ്യ അവളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി കരായാൻ പാറ അതിന് ശേഷം ജനങ്ങൾക്ക് വേണ്ടി കരയാം

    • @ajas.kanjangaduajas.kanjan8197
      @ajas.kanjangaduajas.kanjan8197 3 роки тому

      @@shabeenashabeena6581 നിങ്ങൾ ഓന്റെ നമ്പർ താ ഞങ്ങൾ ഓനോട്‌ വിളിച്ചു ചോദിക്കട്ടെ ഓള് പറയുന്ന കാര്യം സത്യം ആണോ എന്ന്

  • @sukumaranc911
    @sukumaranc911 3 роки тому +3

    വളരെ സെരിയാണു, govt must help

  • @Theettakammi2679
    @Theettakammi2679 3 роки тому +2

    വോട്ട് ചെയ്തു വിജയിപ്പിച്ചില്ലേ. അനുഭവിക്ക്.

  • @aravindakshanunnithan0489
    @aravindakshanunnithan0489 3 роки тому +2

    പരിഹാരം കണ്ടെത്താതെ അഴിമതി മാത്രം

  • @Madhu-ms6mq
    @Madhu-ms6mq 3 роки тому +6

    രാധാകൃഷ്ണൻ നിങ്ങൾ വേറെ ഒരു ലോകത്താണ്..... Kit മാത്രം കൊണ്ട് എങ്ങനെ ജീവിക്കും..... കറന്റ്‌ ബില്ല്.... ഗ്യാസ്.. മരുന്ന്... ഡ്രസ്സ്‌... ജോലി ഇല്ല... കാശില്ല.....

  • @sajimonpk7857
    @sajimonpk7857 3 роки тому +24

    ഇതു കണ്ടിട്ട് മനസിലായില്ലെങ്കിൽ ഇനി ഒരിക്കലും മനസിലാകില്ല വോട്ടു ചെയിതപ്പം ഒർക്കണമായിരുന്നു കഴിഞ്ഞ 5 വർഷം കണ്ടതല്ലാരുന്നോ ശരിക്കിനും അനുഭവിക്കും

    • @udhayudhay7178
      @udhayudhay7178 3 роки тому

      Theirs only response

    • @usimanusimann7339
      @usimanusimann7339 3 роки тому

      ഇനി ഏത് പാർട്ടിയെ വിജയിപ്പിക്കും പിജെപി വന്നാൽ

  • @abhilashs7564
    @abhilashs7564 3 роки тому +7

    ഇതൊക്കെ മനസാക്ഷി എന്നു പറയുന്ന സാധനം ഉള്ളവരുടെ അടുത്ത് പറഞ്ഞിട്ടേ കാര്യമുള്ളൂ അല്ലാതെ മനസാക്ഷി മരവിച്ചവരുടെ അടുത്ത് പറഞ്ഞിട്ട് ഒരു കാര്യവുമില്ല

  • @pn9586
    @pn9586 3 роки тому +5

    ഹഹഹ 😄😜 പെങ്ങളെ,, കാട്ടു,,പോ ത്തിനോടാണോ, പാഴിയേരം പറയുന്നേ, ഈ കൊലയാളീയെ അല്ല, വിളിക്കേണ്ടത്, 🌹ദൈവത്തിനെ🌹 വിളിക്കു വിശപ്പല്ല,, നിങ്ങളുടെ സങ്കടം മുഴുവനും തീർത്തുനൽകും,,,, മരണം വരെ ഇവനോ ഇവന്റെ ചീഞ്ഞ പാർട്ടിക്കൊ വോട്ടുനൽകാതിരിക്കുക,,, ആരുമില്ലാത്തവർക്ക് ദൈവ്വം,, തുണയുണ്ടാകും

  • @Samsunggalaxy-jg3di
    @Samsunggalaxy-jg3di 3 роки тому

    Correct💪👌👌

  • @bharathakumarkm7549
    @bharathakumarkm7549 3 роки тому +21

    പട്ടിണിയറിഞ്ഞവർക്കല്ലെ പട്ടിണിയെന്താണെന്നറിയൂ. ചെകുത്താന്റെ ചെവിയിൽ വേദമോതിയിട്ടെന്തു ഫലം ? കമ്മീഷനടിയ്ക്കാനുള്ള കാര്യം മരുമോനോടു പറഞ്ഞാൽ കാര്യം നടത്താം.

    • @udhayudhay7178
      @udhayudhay7178 3 роки тому +1

      But commission essential?

    • @bharathakumarkm7549
      @bharathakumarkm7549 3 роки тому +1

      @@udhayudhay7178 In our state no government work is done without out taking commission in advance

    • @shabeenashabeena6581
      @shabeenashabeena6581 3 роки тому

      പെൺകുട്ടിക്ക് ഷവർമ്മ, കുഴി മന്തി ബിരിയാണി മാത്രമേ കഴിക്കു കുട്ടിക്ക് ചോറ് കണ്ടാൽ അലർജി

    • @ajas.kanjangaduajas.kanjan8197
      @ajas.kanjangaduajas.kanjan8197 3 роки тому

      @@shabeenashabeena6581 അപ്പോൾ ഇക്കിട്ടുന്നതുകൊണ്ട് മതി വരൂല

    • @ajas.kanjangaduajas.kanjan8197
      @ajas.kanjangaduajas.kanjan8197 3 роки тому

      ഞങ്ങൾ ഓള് വിളിച്ചു ഇരുന്നു മാപ്പിള ഇല്ല എന്ന് പറഞ്ഞു ഓള് shamema ഓള് പറഞ്ഞു സത്യം ആണോ ഇല്ലങ്കിൽ ഓള് മാപ്പിള ഫോൺ നമ്പർ.

  • @prajithp2151
    @prajithp2151 3 роки тому +16

    പിണറായി ഇനിങ്കിലും മനസാക്ഷി കാണിക്കു 🙏🙏🙏

  • @chandrannachikkat8627
    @chandrannachikkat8627 3 роки тому +4

    പെങ്ങളെ 80 ശതമാനം ആൾക്കാർ ഇങ്ങനെയാണ് ആരോട് പറയാൻ അനുഭവിക്കുക. നമ്മൾ വോട്ട് ചെയ്തു പോയില്ലേ 🙏🏻

    • @siddequevadakkakath6815
      @siddequevadakkakath6815 3 роки тому

      ഈ . പ്രതിസന്തി ലോകം മുഴുവനും ഉള്ളതാണ് : ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കുക: അല്ലാതെ സർക്കാരിനെ പറഞ്ഞിട്ട് സർക്കാർ എന്ത് ചെയ്യാനാണ് : സർക്കാറിന് വോട്ട് ചെയ്തിട്ടാണോ പ്രക്ര്തി ദുരന്തങ്ങളു ണ്ടാവുന്നതും , കൊറോണ ലോകം മുഴുവനും വന്നതും :

  • @needunida6556
    @needunida6556 3 роки тому +1

    സത്യമാണ് ആ സഹോദരി പറഞ്ഞത് കിറ്റ് തന്നത് കൊണ്ട് മാത്രമാവില്ല കടം കൊണ്ട് ബുദ്ദിമുട്ടുന്ന ഒരു പാട് പേരുണ്ട് avare സഹായിക്കുക

  • @shihabkolappatta3216
    @shihabkolappatta3216 3 роки тому +1

    അസുഖം തന്നത് പിണറായി അല്ല പടച്ചവൻ ആണ്. നിസ്കാര പായയിൽഇരുന്ന് പടച്ചോനെ വിളിച്ചുപടച്ചോനോട് പറ.അല്ലാതെ പിണറായി കൊണ്ട് അല്ല നിസ്കാരം ഇബാദത്തും പടച്ചവനുള്ളതാ അല്ലാതെ പിണറായിക്ക് ഉള്ളതല്ല

  • @rajithatv1012
    @rajithatv1012 3 роки тому +5

    കട തുറന്നുവച്ചാൽ മാത്രം മതിയോ.. സാധനങ്ങൾ വാങ്ങാൻ പണം വേണ്ടേ. ഇവിടെ ഒരു വിഭാഗം ആളുകൾക്ക് മാത്രമാണ് വരുമാനമുള്ളത്.2വർഷമായി ഞങ്ങൾക്ക് ഒരു വരുമാനവുമില്ലാതായിട്ട്. ലോൺ അടക്കാൻ മാത്രം 25000 രൂപ വേണം. ഇതൊക്കെ ആരോട് പറയാൻ.

    • @anuanumol3658
      @anuanumol3658 3 роки тому

      Rejitha correct. Endhoru naariya bharanamaanithu

  • @byjut833
    @byjut833 3 роки тому +21

    കേന്ദ്രസർക്കാർ സൗജന്യ വാക്സിൻ കേരള സർക്കാർ വാക്സിംഗ് പേരിൽ ആയിരം കോടി പിരിവ് നടത്തി എവിടെ

    • @cherianksavier3747
      @cherianksavier3747 3 роки тому +1

      അതു സുപ്രീം കോടതി വക്കീലിന് ഫീസ് കൊടുത്തു

  • @vpp5402
    @vpp5402 3 роки тому +5

    At least help this types of family. Very sad

  • @basheersaqafi1701
    @basheersaqafi1701 3 роки тому +1

    ആവശ്യത്തിലധികം ശമ്പളവും, പെൻഷനും സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നു. അവർക്ക് ഒരു കുറവും വരാതിരിക്കാൻ പാവം ജനങ്ങളിൽ നിന്ന് പിഴയും പെറ്റിയും പിടിച്ച് വാങ്ങുന്നു. ജനങ്ങൾ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @nisaanwer4004
    @nisaanwer4004 3 роки тому

    പരിഗണിക്കൂ സർക്കാരെ... കട തുറന്നിട്ട്‌ കാര്യം ഇല്ല.. ക്യാഷ് വേണ്ടേ കയ്യിൽ.....ജോലി ഇല്ലാതെ എന്ത്‌ ചെയ്യാൻ.... ബാങ്കുകൾ തുടന്നിട് പലിശക്കാർ ചെന്ന് ബുദ്ധിമുട്ടിക്കുന്ന വീടുകളും ഉണ്ട്..... എല്ലാത്തിനും ഒരു മാർഗ്ഗം കാണിച്ചു കൊടുക്ക് സർക്കാരെ.... ജയിപ്പിച്ചല്ലോ രണ്ടു പ്രാവശ്യം

  • @anuanumol3658
    @anuanumol3658 3 роки тому +1

    ആ ഇത്തയുടെ ഭാഷ ശൈലി കേട്ടിട്ട് കോഴിക്കോട് ജില്ലയോ കണ്ണൂരിലോ ആണ് അവരുടെ സ്ഥലമെന്ന തോന്നുന്നേ. എവിടെയായാലും ശെരി ആ പാവം ഇത്തയെ സഹായിക്കണം. അവർ കരയുന്നത് കണ്ടിട്ട് താങ്ങാൻ കഴിയുന്നില്ല . മദവും വർഗീയതയുമൊന്നുമല്ലല്ലോ സഹോദരങ്ങളെ നമുക്ക് വേണ്ടത്,,. സഹജീവികളോടൊള്ള സ്നേഹമല്ലേ വേണ്ടത് . നമുക്കാണ് ഈ അവസ്ഥവാന്നാൽ എന്തുചെയ്യും . ആ പാവത്തിനെ എങ്ങനെയെങ്കിലും സഹായിക്കണം. അതിനു നല്ല മനസൊള്ള ആരെങ്കിലും രംഗത്തു വരണം..😢🙏

    • @adilhadiya362
      @adilhadiya362 3 роки тому

      Nileshwaram aanu

    • @shabeenashabeena6581
      @shabeenashabeena6581 3 роки тому

      ചേച്ചി ശരിക്കും നിങ്ങളെ എല്ലാവരെയും പറ്റിക്കുകയാണ് ഇവൾ എന്റെ എട്ടന്റെ ഭാര്യ ആണ് സത്യം അറിയണമെങ്കിൽ നീലേശ്വരം കോട്ടപുറം വന്ന് അന്വേഷിച്ചാൽ മതി

    • @anuanumol3658
      @anuanumol3658 3 роки тому

      @@shabeenashabeena6581 endha sambhavam? Details aayi parayu

  • @jamesjoseph7636
    @jamesjoseph7636 3 роки тому +3

    സഹോദരി കരഞ്ഞിട്ട് കാര്യം ഇല്ലാ മുഖ്യന്റെ മനസ് കല്ലാണ് മനുഷ്യന്റെ മനസ് ആല്ലാ ഗുണ്ടയുടെ മനസ് ആണ് അലിയില്ലാ

  • @kmsnair5143
    @kmsnair5143 3 роки тому +2

    എന്റെ കൊച്ചേ വോട്ട് ചെയ്തപ്പോൾ ചിന്തിക്കണമായിരുന്നു ഇനിയിപ്പോൾ കരയാം karanjukonteyirikkam

  • @faizalpaichu7927
    @faizalpaichu7927 3 роки тому

    സ്വാതന്ത്ര്യം നഷ്ട്ടപെട്ടപോലെ😔😔😔

  • @nuhafathima8257
    @nuhafathima8257 3 роки тому

    Adipoli.....Suuuuppperrr

    • @SudeerGmSudeerGm
      @SudeerGmSudeerGm 3 роки тому

      സപ്പോർട് ചെയ്യാൻ വിളിച്ചു നോക്കിക്കോ.8848829510

  • @muralidharannair7574
    @muralidharannair7574 3 роки тому +13

    മോളേ പോത്തിൻ്റെ ചെകിടിൽ
    കിന്നരം വായിച്ചോണ്ട് കാര്യം ഇല്ല

    • @nazarnk9078
      @nazarnk9078 3 роки тому +1

      പോത്തിൻ്റെ ലിവർ പോളിയാസങ്കി .മങ്കി: പങ്കി

    • @anuanumol3658
      @anuanumol3658 3 роки тому

      Correct

  • @ummukulsu2659
    @ummukulsu2659 3 роки тому

    Super

  • @unnikrishnan8175
    @unnikrishnan8175 3 роки тому +1

    ഇപ്പോൾ വോട്ട് ചെയ്തു ജയിപ്പിച്ചതിന്റെ ഗുണം മനസിലാക്കിതുടങ്ങി.

  • @sathyabhama7376
    @sathyabhama7376 3 роки тому +2

    ഇവരുടെ ഫോൺ നമ്പർ കൂടി ചേർത്താൽ വളരെ ഉപകാരമായിരുന്നു

    • @shabeenashabeena6581
      @shabeenashabeena6581 3 роки тому

      നിലേശ്വരം കോട്ടപുറം വന്നാൽ ഇവളുടെ സത്യങ്ങൾ മനസിലാക്കാം

    • @shabeenashabeena6581
      @shabeenashabeena6581 3 роки тому

      എന്റെ ജേഷ്ഠന്റെ ഭാര്യയാണ് തന്തോന്നിയായിട്ട് രണ്ട് മക്കളെയും ഉപേക്ഷിച്ച് നടക്കുന്ന സധാനം

    • @shabeenashabeena6581
      @shabeenashabeena6581 3 роки тому

      @@ajas.kanjangaduajas.kanjan8197 nigal നേരിട്ട് വിട്ടിൽ വരിക

    • @SudeerGmSudeerGm
      @SudeerGmSudeerGm 3 роки тому

      ഇന്നാ മാപ്പിള ഫോൺ നമ്പർ.8848829510

  • @aryanaryan6283
    @aryanaryan6283 3 роки тому +1

    പാവം സ്ത്രീ 😔

  • @vikroosworld3182
    @vikroosworld3182 3 роки тому +4

    കൊറോണയുടെ ദൈവവും പിണറായി അല്ലെ. കേരളം കൊറോണയിൽ no 1

  • @SudeerGmSudeerGm
    @SudeerGmSudeerGm 3 роки тому

    ഹലോ എന്റെ സഹോദര. സഹോദരി ഞാൻ കോട്ടയം ജില്ലിൽ പാലാ എന്ന് പറയുന്ന സാലത്തുനിന്നാണ് ഞാനും എന്റെ കൂട്ടുകാരും ഒത്തു ഒരു യാത്ര തിരിച്ചു തിരിച്ചതിന് കാരണം നിസ്കാര പായിൽ ഒരു സഹോദരി കരയുന്ന ഒരു വീഡിയോ കാണാൻ കഴിഞ്ഞു പട്ടണിയാണ് എന്നവർത്ത കേൾക്കാൻ ഇ ടയായി കാരണം തിരക്കി നിലേസാരം കോട്ടപ്പുറം എന്നാസാലത്തു ചെയ്ന്നു അവിടെ യുള്ള ജനങ്ങളോട് ചോദിച്ചു ഇവളുടെ ഫർത്താവിന്റ വിട് കണ്ണ്ടുപിടിച്ചു അള്ളാഹു റബ്ബി. സുബഹനല്ല കാര്യങ്ങൾ തിരക്കുമ്പോൾ ഇ വലുടേയ്..2മക്കൾ ഞങ്ങളുടെ മുന്നിൽ വരുഗായുണ്ടായി ഒരു ആണ്. ഒരു പെണ്ണ്.10age 12. Age ആ മക്കൾ പറഞ്ഞവാക്കുകൾ കേട്ട് ഞങ്ങളുടെ കണ്ണുനിറഞ്ഞു ഞങ്ങളുടെ ഉപ്പയെയും ഞങ്ങളയും ഉമ്മ കളഞ്ഞിട്ടു പോയി.6വർഷം ആയി ഞങ്ങളായയ് നോക്കുന്നത് ഉപ്പയും. മാമിയും ആണ് ഞങ്ങൾ ഉമ്മ യെ വിളിച്ചാൽ ഉമ്മ ഞങ്ങളയും ഉപ്പയെയും തെറി പറയും ഞങ്ങൾ പറഞ്ഞു ഉമ്മയെ സഹായിക്കാൻ വന്നതാണ് ഞങ്ങൾ. അമക്കൾ പറയുന്നു എന്റെ ഉമ്മയെ ഇക്കാ സഹായിക്കണ്ട കാരണം തിരക്കി അപ്പോൾ ആ മക്കൾ പറയുന്നു ഉമ്മ ഇ ചെയ്ത വീഡിയോ ഫെയ്ക് ആണ് കാരണം ഉമ്മ ഉമ്മയുടെ ചേട്ടത്തിമ്മ ൻറ്റെ അടുത്ത് ആണ് ഉമ്മ വാടകക്ക് വിട് എടുത്തു ഉമ്മ സ്വന്തമായി താമസിക്കുകയാണ് ഉമ്മ കടയിൽ ജോലിക്ക് പൊന്നൂന്ട്ടു പിന്നെ ഉമ്മ യിക്ക്. കുറിച്ചിട്ടിയുന്റ്റ് ഉമ്മ സ്വന്തമായി താമസിക്കുന്നു കാഞ്ഞങ്ങാട് ഉമ്മ പറയുന്നത് മുഴുവൻ കള്ളമാണ് വീഡിയോ ചെയ്യ്തു കിട്ടുന്ന പൈസ കൊണ്ട് ഉമ്മിക്ക് ചിക്കൻബിരിയാണി കഴിക്കാനും ബൈക്കിൽ കറങ്ങി നടക്കാനുമാണ് എന്ന് ഇ മക്കൾ പറയുന്നത് ഇ തിൽ ഒരു പാട് കാര്യം പറയാനുണ്ട് ഇ വീഡിയോ കാണുന്ന സഹോദരി സഹോദരൻ മാര് ചതിയിൽ പേടരുത് കാരണം ഞങ്ങൾ നേറിൽ കണ്ടകഴ്ചയാണ് അനാട്ടിൽ അന്നേക്ഷിക്കുമ്പോൾ പാലിക്കർ പറയുന്നു ഇ വീഡിയോ സത്യം അല്ല പേസ്‌നാളായി ആരെങ്കിലും നമ്പർ ചോദിച്ചാൽ പള്ളി നമ്പർ കൊടുത്തോ എന്ന് പറയുക ഉണ്ട്ടായി ഫർത്താവിന്റ്റ് നമ്പർ തന്നു ഇവളുടെ അവിടെ യുള്ള അയൽക്കാർ നമ്പർ തന്നു 100കണക്കിന് ഇവളെ പറ്റി പള്ളിക്കാർക്കും പൊതുജനത്തിനും പറയാനുള്ളത് ഇവൾ ആളു ശരിയല്ല. ആരോടും മക്കൾ ഇല്ല ഫർത്താവില്ല എന്ന് പറയുന്നവൾ ബാക്കി കാര്യം ഇ വീഡിയോ കാണുന്ന എല്ലാവരും ഇ ഞാൻ തരുന്ന നമ്പറിൽ ദൈവായി വിളിച്ചു സത്യം എന്താ എന്ന് മനസ്സിൽ അക്കു ഇവളുടെ കബടമുഗം തിരിച്ചു അറിയൂ...2മക്കളുടെ വാക്കുകൾ നേരിട്ട് കണ്ടാൽ നമ്മുടെ മനസ്സിൽ നിന്ന് മായില്ല. സത്യം സന്ദനയാ. ഫർത്താവിന്റ നമ്പർ.8848829510.9656676165.6381604593. അവിടെ യുള്ള പൊതുജനം. നമ്പർ.8656127620.8111912922.9947278929. ആവസ്യപ്പെട്ടാൽ അവിടെ യുള്ള പള്ളിയിലെനമ്പർ തരുന്നതാണ്. ഞങ്ങളും. ഇ വീഡിയോ കാണുന്ന നിങ്ങളും അറിഞ്ഞുകൊണ്ട് ഇവൾക്ക് യാതുരു തുണയും ആരും ചെയ്യരുത് കാരണം അത്രയിക്കും വിലപ്പെട്ടതാണ് ഇ മക്കളുടെ വാക്കുകൾ.ദയവായി നിങ്ങൾ എല്ലാവരും കോൾ ചെയുക സത്യം അറിഞ്ഞു മുന്നോട്ടു പോകു. എന്ന് കോട്ടയം. പാലാക്കാരൻ

  • @pramod.p.rpramod9700
    @pramod.p.rpramod9700 3 роки тому +1

    കരയുന്ന കുഞ്ഞിന് പാല് എന്ന് കേട്ടിട്ടുണ്ട് നിങ്ങൾക്കും കിട്ടട്ടേ. പക്ഷേ ഇതിന്റെ പേരിൽ എത്ര വണ്ടിക്കാരേ പിഴിയുമോ ആവോ?😂😂😂😂

  • @safariyathsafariyath4919
    @safariyathsafariyath4919 3 роки тому +2

    വാടക യും കൊടുക്കാൻ പറ്റുന്നില്ല ലൂണിന്റെ പലിശയും അടക്കാൻ പറ്റുന്നില്ല ഒടുക്കത്തെ പലിശ ബെൻകുകർ ഈ ദക്കുന്നു ഇതിലും ബേധം മരണം തന്നെ യാണ്

  • @saraswathyak343
    @saraswathyak343 3 роки тому

    Govt.should help common people..

  • @remanptpl2127
    @remanptpl2127 3 роки тому +1

    വോട്ട് കൊടുത്തപ്പോൾ അറിയില്ലായിരുന്നോ ഇങ്ങനെ ഒക്കെ ഉണ്ടാവുമെന്ന്.എപ്പോൾ കരഞ്ഞിട്ടെന്ത് എന്ത് കാര്യം.

  • @girijasurendran9296
    @girijasurendran9296 3 роки тому +2

    ഒരു 1000രൂപ കൊടുക്കരുതോ. എന്തൊരു സർക്കാരാ

    • @kichu8322
      @kichu8322 3 роки тому

      Adinalle. E.maram.muri.😇😇😇

  • @catwalk100
    @catwalk100 3 роки тому +5

    ചകാവിൻ്റ ആളാണ് വരമ്പ ത്ത് തന്നെ കൂലികിട്ടി ബാ ലേഷ്ണൻ പറഞ്ഞപോല !! 😆🤣😂

  • @aboobacker4640
    @aboobacker4640 3 роки тому

    Ya Allah. ...

  • @keralatec7101
    @keralatec7101 3 роки тому +1

    സർക്കാർ ശമ്പളം കുറച്ച്, എല്ലാ കുടുംബങ്ങൾക്കും 1000 രൂപ വച്ചു കൊടുത്തുകൂടെ സർക്കാരെ...

  • @diyanafrindiyanafrin7026
    @diyanafrindiyanafrin7026 3 роки тому +1

    കടം കൂടിക്കൂടി വരുന്നു അതാണ് എൻറെ സമ്പാദ്യം

  • @vava10-zs2nm
    @vava10-zs2nm 6 місяців тому

    ഉസ്താദ് പിണറായി please help

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 3 роки тому +3

    99 സീറ്റ് കിട്ടി വിജയിച്ചില്ലെ ഇനി വോട്ടു ചെയ്ത് വിജയിപ്പിച്ചവർ പോയി ചത്ത് തുലയട്ടെ, വരുന്ന 5 വർഷം ആരോടും ചോതിക്കാതെ ഭരിക്കാലോ അതു കഴിയുമ്പോൾ അപ്പോൾ പാക്കലാം. അളവരെ ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യും വിയർശിച്ചാൽ തട്ടി അകത്താക്കും ഹും ....

  • @meerakp8525
    @meerakp8525 3 роки тому

    പാവപെട്ടവരുടെ തുണിക്കെട്ടിലുള്ള പണം നക്കിയെടുത്ത... പിണറായി.... സഹകരണം ബാങ്ക് കൊള്ളയടിക്കുന്ന.. നേതാക്കൾ 👌👌👌👌നോ. One കേരള 👌👌👌

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому

    So sad

  • @gopakumar3955
    @gopakumar3955 3 роки тому +2

    ഇത് വെറുതെയല്ലേ. കേരളത്തിൽ അങ്ങിനെ ആരും പട്ടിണിയിൽ ഒന്നുമല്ല. സർക്കാരിന്റെ കരുതൽ ആവോളം കിട്ടുന്നില്ലേ. ഇന്ന് 6000 കോടിയുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചു.ബുദ്ധിമുട്ടുള്ളവർക് 5000 രൂപ വീതമെങ്കിലും ലഭിക്കും. ഇനിയും പാക്കേജുകൾ വരുന്നുണ്ട്. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ.

  • @shamishami7244
    @shamishami7244 3 роки тому

    💯

  • @Ag-ph3dj
    @Ag-ph3dj 3 роки тому +2

    കിറ്റപ്പനാണ് ,കാത്തുരക്ഷിക്കും' മനുഷ്യൻ്റ കൈയ്യിൽ പണമെന്ത്യേ? തീപ്പെട്ടി വാങ്ങാൻ പോലും പണമില്ല. കൊറോണ യാണെന്ന് വെച്ച് ആരും ഒന്നും കുറച്ചു പോലും തരില്ല.

  • @shamsu5330
    @shamsu5330 3 роки тому +1

    താത്ത കരയണ്ട അടുത്ത കിറ്റിൽ ഒരു അരക്കിലോ ഉഴുന്ന് പരിപ്പ് കൂടുതൽ തരാം, വലതു കൈ കൊണ്ട് കിറ്റ് ഇടതു കൈ കൊണ്ട് ഫൈൻ

  • @babyusha8534
    @babyusha8534 3 роки тому

    വേണം..... വോട്ടു കൊടുത്തു എന്നല്ലേ പറഞ്ഞത് അതും രണ്ടു തവണ ഇനിയും കിട്ടും വാങ്ങിച്ചോ

  • @eManoharatheram
    @eManoharatheram 3 роки тому +1

    ഓളോട് പോകാൻ പറ എനക്ക് എൻറെ കുടുംബമേ അറിയൂ , അവിടെ ഒരു പട്ടിണിയും ഇല്ല .......!

    • @adhiekl2075
      @adhiekl2075 3 роки тому

      👍👍👍 എനക്ക് 👌

  • @tsfrancis3476
    @tsfrancis3476 3 роки тому +1

    എല്ലാം അടച്ചു പൂട്ടി, പിന്നെ ആരെയാണ് നിങൾ ഭരിക്കാൻ ഇരിക്കുന്നത് നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൂടെ..

  • @sairashanavas7622
    @sairashanavas7622 3 роки тому

    Kashttamanu

  • @easywash3839
    @easywash3839 3 роки тому

    Good

  • @shinyjacob1543
    @shinyjacob1543 3 роки тому

    So sad to hear this. Because of corona so many people are suffering. Especially the poor people. Mr. Pinarayi open the eyes and do something for the poor people. You dont know what is starving. But the poor people know it.. please help them 🙏

  • @noushadcvn1172
    @noushadcvn1172 3 роки тому +1

    ബഹുമാനപ്പെട്ട പിണറായി സർക്കാർ ഓരോ മനുഷ്യനെയും ഒരു കുടുംബത്തിന്റെ യും അവസ്ഥ നിങ്ങൾ മനസ്സിലാക്കണം തൊട്ടതിനും പിടിച്ചതിനും ജനങ്ങളുടെമേൽ പീഡിപ്പിച്ചും പലവിധ ബുദ്ധിമുട്ടിലാണ് കഴിയുന്നത്

  • @saleenasaleena381
    @saleenasaleena381 3 роки тому

    അർഹത പ്പെട്ട വരെ നോക്കി Apl... Bpl. വിത്യാസം ഇല്ലാതെ ജനങ്ങളെ സഹായിച്ചു കൂടെ

  • @pkp7086
    @pkp7086 3 роки тому +2

    കരഞ്ഞ് നിലവിളിക്കുന്നത് എന്തിനാണ്. അയാൾ ആവശ്യത്തിലധികം സമ്പാദിച്ചു ,
    അനുഭവിക്കുക?

  • @fathimapathu6903
    @fathimapathu6903 3 роки тому

    എന്ത് കൊണ്ട് ഇതൊന്നും ചെയ്യാത്തത് ? ബുദ്ധി ഇല്ലാത്തത് കൊണ്ട് അത്ര തന്നെ

  • @anilshankar3538
    @anilshankar3538 3 роки тому +1

    കഷ്ടം... എനിക്ക് സുഡാപ്പികളെ ഒട്ടും ഇഷ്ടമല്ല...പക്ഷേ ഈ പെൺകുട്ടിയുടെ കരച്ചിൽ കാണുമ്പോൾ വിഷമം തോന്നുന്നു...പക്ഷേ ഇവരൊക്കെ കൂടി ആ കള്ള തിരുമാലിയെ അന്തം കമ്മിയെ (ഹിന്ദു വിരോധം ഒന്ന് കൊണ്ടു മാത്രം) ജയിപ്പിച്ചത് ഓർക്കുമ്പോൾ ഇവറ്റകളോട് ഒരു ദാക്ഷിണ്യവും തോന്നുന്നില്ല..
    ജനസംഖ്യ കൂട്ടി ഹിന്ദുക്കളെ തോൽപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രകൃതി ആഞ്ഞടിക്കുന്നു...
    അന്തം കമ്മികൾ മുസ്ലീംകളെ പറ്റിക്കുകയാണ്, അവരെ ഉപയോഗിക്കുകയാണ്... മുസ്ലീംകൾ പിന്നീട് ഇത് തിരിച്ചറിയും...

    • @anuanumol3658
      @anuanumol3658 3 роки тому

      Athu correct aanu. andhamkkamil Muslimgale pattikkukayaanennu aarkkaanu ariyathathu. Engilum aa penninte karachil kanditt ente kannum niranjupoyi. Paavappetta Kerala janathayodu ingane krooratha kaanikkunna ee nashicha sarkkaar mudinju pandaaramadangippotte

  • @user-gx5rb1et2c
    @user-gx5rb1et2c 3 роки тому +1

    ജനം മന്ത്രി മന്ദിരങ്ങളിൽ കയറി ശുദ്ധി കലശം നടത്തുന്ന തിനുള്ള സമയം കഴിഞ്ഞു....മലയാളി...ഒരു എറപ്പാളി അനുഭവിക്കണം....നല്ലത് പോലെ അനുഭവിക്കണം👍👍👍👍👍👏👏👏👏👏👏😂😂😂😂

  • @srk6346
    @srk6346 3 роки тому

    ജനങ്ങൾ സത്യം മനസ്സിൽ ആക്കി പിണറായിക്ക് മനസ്സിൽ ആവണ്ടേ

  • @subrahmanyanalr103subrahma9
    @subrahmanyanalr103subrahma9 3 роки тому +1

    മുസ്ലിങ്ങളുടെ ദൈവമല്ലേ പിണറായി നിങ്ങൾ അനുഭവിക്കു നിങ്ങളുടെ അന്ധകാനാണ് പിണറായി 😭😭😭😭😭

    • @siddequevadakkakath6815
      @siddequevadakkakath6815 3 роки тому

      എടോ നായ. രെ. നീയെല്ലാം ചാവു ബോഴും വർഗീയത മാത്രം ആണ് മനസ്സിൽ ഉണ്ടാവുക : ഈശൊര, എന്നൊരു വാക്ക് നിന്റെ നാവിൽ വരില്ല. :

  • @manikk9987
    @manikk9987 3 роки тому +1

    Savam pinu kelkula chechi..eniyum vote chaiythu jayipiku

  • @wonderfullvlog9751
    @wonderfullvlog9751 3 роки тому +1

    😓

  • @citizen709
    @citizen709 3 роки тому

    അഴിമതിയും അനാവശ്യ പണം ചിലവാക്കലും നിയന്ത്രിച്ചു ജനങ്ങളെ രക്ഷിക്കുക എല്ലാകുടുംബങ്ങൾക്കും 2500 രൂപ നൽകുക ഉയർന്ന ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം നിശ്ചിത കാലത്തേക്ക് വെട്ടികുറക്കുക വൈദ്യുതി ചാർജ് കുറക്കുക നിശ്ചിത അളവ് കുടിവെള്ളം സൗജന്യ മായി നൽകുക വാഹനങ്ങളുടെ ഇൻഷു ടാസ്ക് മുതലായവ ആറുമാസം നീട്ടുക അന്യ സംസ്ഥാനതൊഴിലാളികളെ നിയന്ത്രിക്കാൻ അവർക്ക് തൊഴിൽ നികുതി ഏർപ്പെടുത്തുക ആ സ്ത്രീയുടെ കരച്ചിൽ പ്രധാനമന്ത്രി യുടെ ശ്രദ്ധയിൽ പെടുത്തുക

  • @moydupmoydu6573
    @moydupmoydu6573 3 роки тому

    മാസാമാസം ശമ്പളവും കിമ്പളവും കിറു കൃത്യം വന്ന് ചേർന്ന് ആഡംബര കാറും വീടും ഉള്ള ഒരു കോള് ചെയ്താൽ അടച്ചിട്ട കട തുറന്ന് സാദനം എടുപ്പിക്കാൻ വരേ ആളുകളുള്ള വർക്ക് സമയാസമയം ഏസീ റൂമിൽ നിന്ന് തീൻ മേശയിലേക്ക് വന്നിരുന്ന് ഞണ്ണിയാൽ മതി ഇവർക്ക് പാവപ്പെട്ടവരുടെ വിശപ്പറിയണമെന്നില്ല. നിത്യ കൂലി വേല ചെയ്ത് കുടുംബം പോറ്റുന്ന പാവപ്പെട്ടവന്റെ വിശപ്പും വിലാപവും അറിയണമെന്നില്ല. അറിഞ്ഞാലും ഇവർ അറിഞ്ഞ ഭാവം നടിക്കില്ല. കാരണം ഇത്തരം വമ്പൻമാർക്ക് പാവപ്പെട്ടവന്റെ അടുപ്പിൽ തീപുകയുന്നുണ്ടോ എന്ന് തിരക്കുന്ന നേരം കൊണ്ട്. എങ്ങിനെ ഇവരെ കീശ വീർപ്പിക്കാം എന്ന ഗവേശണത്തിലാണിവർ ഇനി പാവപ്പെട്ടവർ നിത്യവൃത്തിക്ക് വകയില്ലാതെ ഒരു ബക്കറ്റ് മീനെങ്കിലും വിറ്റ് പത്ത് കാശുണ്ടാക്കാമെന്ന് വെച്ചാൽ നോക്കി നടക്കയാ പോലീസ് ചവിട്ടി തെറിപ്പിക്കാൻ അവർക്കാവുന്ന ഉപകാരമല്ലേ ചെയ്യാൻ പറ്റൂ. ആ മീൻ കാരി അമ്മച്ചീടെ ശാപം മതി ഇവരുടെ അഹങ്കാരം തീരാൻ

  • @unnikrishnank7509
    @unnikrishnank7509 3 роки тому

    അനുഭവിച്ചോ വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ടില്ലെ

  • @tharifhan1409
    @tharifhan1409 3 роки тому

    . പട്ടിണി. കിടന്നലും... അസുഖം.. വരാത്ത. ഇറുക്കാൻ.. ദുഹാ.. പ്ലസ്സ്...

  • @btsarmy6489
    @btsarmy6489 3 роки тому +2

    കഷ്ടം

  • @radhakrishnanramasamy85
    @radhakrishnanramasamy85 3 роки тому

    Should have thought before voting reap the benefits

  • @babuk.a5009
    @babuk.a5009 3 роки тому +1

    ഈകണ്ണീർ വോട്ടിനു മുൻപ് ആലോചിരുന്നു എങ്കിൽ ആവശ്യം ഉണ്ടാവുക ഇല്ലായിരുന്നു. മുരിക്ക് മുള്ളിനെ കെട്ടിപിടിച്ചിട്ടു വേദനിക്കുന്നെ എന്ന് പറഞ്ഞു കരഞ്ഞിട്ട് എന്ത് കാര്യം. കേരളത്തിൽ ഇനി ഇതിനും അപ്പുറം സംഭവിക്കാൻ പോകുന്നെ ഉള്ളു.കോവിഡ് വാക്‌സിൻ എല്ലാവർക്കും എത്തിച്ചിരുന്നു എങ്കിൽ ഈ അടച്ചിടലും ബ്ലോക്കും ഒന്നും ആവശ്യമില്ലായിരുന്നേനെ. കോവിഡ് ചാകരക്കുള്ള മറ ആയി സർകാർ സ്വീകരിച്ചു കഴിഞ്ഞു. ഇനി 5കൊല്ലത്തേക്കു കേരളം അടഞ്ഞു തന്നെ കിടക്കും പേടിക്കണ്ട കിറ്റും പെൻഷനും ആയി സർകാർ ഒപ്പമുണ്ട് 🙏

  • @sindhurisan2558
    @sindhurisan2558 3 роки тому

    പ്രതിമകൾ പണിയട്ടെ

  • @nsdemon1237
    @nsdemon1237 3 роки тому

    കഷ്ട്ടം നമ്മുടെ നാടിന്റെ പോക് ഇങ്ങോട്ടാണ് പാവം കഷ്ട്ടം തോന്നുന്നു

  • @tissongeorge8173
    @tissongeorge8173 3 роки тому +4

    Udayippu vijayan

  • @Nadaans
    @Nadaans 10 місяців тому

    Pavam

  • @kabeerabdulkhader2933
    @kabeerabdulkhader2933 3 роки тому

    E sthalam evide aanenu paranju tharumo

  • @jinshadhbinshadh209
    @jinshadhbinshadh209 3 роки тому

    മിക്ക വരുടെയും അവസ്ഥ ഇ കുട്ടി പറഞ്ഞ പോലെ തന്നെ യാണ് പക്ഷെ എല്ലാവർക്കും മടിയും അതിലുപരി പേടിയും ആണ് തന്റെ ദയനീയവസ്ത പറഞ്ഞ മറ്റുള്ളവർ എന്ത് വിചാരികും എന്ന്.. covid കാരണം ജോലി യില്ലാതെ പട്ടിണി കിടന്നാവും മരിക്ക... 😞😞ആരെയും കുറ്റപ്പത്തിയിട്ട് കാര്യ മില്ല എല്ലാം പടച്ചോന്റെ തീരുമാനം... പെട്ടന്ന് ഇ covid എന്ന പേരിൽ മാരക വൈറസ് ഇ ലോകത്ത് ന്ന് തന്നെ ഇല്ലാതാവാൻ നാഥൻ തുണക്കട്ടെ.. 😭😭

  • @nasarkozhikkodan4737
    @nasarkozhikkodan4737 3 роки тому

    പറാൻ.ഉണ്ടോ..തനിമണ്ടത്തരം

  • @muhammadkuttymp9114
    @muhammadkuttymp9114 3 роки тому +1

    പിണറായിയുടെകേരളത്തിൽമാത്രമാണോലോക്ഡൗണുംപട്ടിണിയുംഉള്ളത്.

  • @cherianksavier3747
    @cherianksavier3747 3 роки тому

    മഹല്ലിൽ പറയൂ അല്ലെങ്കിൽ പരിസരത്ത് ഏതെങ്കിലും കൃസ്ത്യൻ പള്ളി ഉണ്ടെങ്കിൽ അവിടെ അറിയിക്കൂ. അവർ ആരെങ്കിലും സഹായിക്കും.ഈ ദുഷ്ടന്മാർക്ക് മനുഷ്യത്വം ഇല്ല. അവനവന്റെ സമുദായം അവനവനെ സഹായിക്കും. രാഷ്ട്രീയക്കാർക്ക് അധികാരം വേണം അതിനപ്പുറം അവർ ഒന്നും ചെയ്യില്ല. പ്രത്യേകിച്ചും കമ്മികൾ. അല്ല ഇത്തവണയും വോട്ട് ചെയ്തില്ലേ. കഷ്ടം.മനുഷ്യത്വം ഉള്ള എല്ലാവരും സഹായിക്കും

  • @sreejithmadhav7220
    @sreejithmadhav7220 3 роки тому

    Ellam sariyagum