തലയെടുപ്പോടെ കണ്ണൂർ ജില്ലയിലെ ദേശിയപാത നിർമ്മാണം!മാറുന്ന കണ്ണൂർ | nh 66 work Kannur | Kannur bypass

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 150

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 18 днів тому +17

    അന്റെ വീഡിയോ വരുമ്പോ മനസ്സിന് ഒരു കുളിർമ ആണ്.. മ്മളെ നാട് ❤️❤️❤️

  • @prasanthraop2269
    @prasanthraop2269 12 днів тому +1

    Thanks for your efforts 🙌🙌🙌😍😍❤‍🔥.. Big fan of ur sound❤

  • @RadhanKrishnan-l4i
    @RadhanKrishnan-l4i 18 днів тому +12

    ചാല അസ്റ്റർ മിംസ്സിന്റെ അടുത്തുള്ള പാലം പണി എന്തായി, ഒന്നും പറഞ്ഞില്ല, ഒന്നും കണ്ടില്ല.❤❤❤❤ നല്ല ഫോട്ടോഗ്രാഫി.❤

  • @Sidaza5309
    @Sidaza5309 18 днів тому +16

    താങ്ക്സ് ബ്രോ കണ്ണൂർ മുഴുവൻ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @mekerala
    @mekerala 18 днів тому +18

    ബ്രോയുടെ വീഡിയോയിൽ സ്ഥലപേരുകൾ സൂചനാ/ indicator ലൈനോട്‌ കൂടി സൂചിപ്പിച്ചാൽ വളരെ നല്ലത്‌, ഇത്‌ ഇന്ന സ്ഥലമാണ്‌ എന്ന രീതിയിൽ ചില യൂട്യൂബ്‌ വീഡിയോകളിൽ കാണുന്നത്‌ പോലെ.
    അതുപോലെ കാണിക്കുന്ന റോഡിന്റെ മാപ്പിലെ സാറ്റ്ലൈറ്റ്‌ വ്യൂ റൂട്ട്‌ മാപ്പ്‌ ഇടയ്ക്കൊക്കെ വീഡിയോയുടെ ഒരു വശത്ത്‌ ചെറിയ ബോക്സ്‌ സൈസിൽ കാണിച്ചാൽ വളരെ നല്ലത്‌..anyway ur effort 👌👍🏻

    • @peepee2763
      @peepee2763 18 днів тому

      ചില സമയങ്ങളിൽ സംസാരം കാട് കയറിപ്പോകുന്നുണ്ട്.

    • @hakzvibe1916
      @hakzvibe1916  18 днів тому

      ❤️

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 18 днів тому +46

    എപ്പോൾ തീരും. വളപട്ടണം പുതിയ തെരു ജാം കൊണ്ട് ദുരിതം 😢

    • @mithun8827
      @mithun8827 18 днів тому +11

      Kazhinja divasam 3 manikkor anu kannur puthiya theru blockil kidannathu🤐

    • @rameez6444
      @rameez6444 18 днів тому +7

      ഒരു 6 മുതൽ 8 മാസം കൂടി wait ചെയ്യൂ . എല്ലാം ശരിയാവും

    • @prasanthpariyathara2646
      @prasanthpariyathara2646 11 днів тому

      🙏

  • @user-pr87ar10
    @user-pr87ar10 17 днів тому +1

    Ente ammo kannur totally changed ❤️ thanks for your beautiful video bro..

  • @haridasification
    @haridasification 18 днів тому +9

    My beautiful Dharmadom, Andaloor

  • @nunish123
    @nunish123 5 днів тому

    താങ്ക്സ് ട്ടോ gedgiri...❤❤❤

  • @amith1374
    @amith1374 18 днів тому +3

    Wait cheyyitha video ❤ kannur

  • @prasantk.m3589
    @prasantk.m3589 18 днів тому +4

    Thank you 🙏🙏

  • @t.v.prasad2087
    @t.v.prasad2087 18 днів тому +4

    Super video ❤❤❤❤

  • @asokan.k.k8211
    @asokan.k.k8211 18 днів тому +11

    കണ്ണൂർ ബൈപാസ് ചാലയിൽ നിന്നും റ പോലെ വളഞ്ഞു പോകുന്നു. design ചെയ്യുമ്പോൾ സൂക്ഷ്മത കുറവായതുകൊണ്ടാണ്. ഈ പ്രശ്നം പാപ്പിനിശേരി വരെ വളരെ എടുത്തു കാണിക്കുന്നുണ്ട്.

    • @muhammedashrafetp6450
      @muhammedashrafetp6450 14 днів тому +1

      Road വളഞ്ഞാലും കണ്ടൽ കാടിനും കൊതുകിനും ഒന്നും സംഭവിക്കാൻ പാടില്ല, അതാണ് നമ്മുടെ policy😅, അതേ സമയം പാർക്കുണ്ടാക്കാൻ കണ്ടൽ കാട് വെട്ടാം.😊

  • @HariKrishna-fc6lq
    @HariKrishna-fc6lq 18 днів тому

    Thanks bro. Waiting for next episode ❤

  • @Siddiq5
    @Siddiq5 18 днів тому +1

    🙏🏻👍💐സന്തോഷ് സ്വാമി നമസ്കാരം 🙏🏻
    from ഷാർജ ✨

  • @yunuspavoor
    @yunuspavoor 18 днів тому +4

    അപ്പൊ ഇനി ങ്ങളെ പിറകെ കൂടാ.പയ്യന്നൂർ മറക്കണ്ട ❤

  • @harshadmp7405
    @harshadmp7405 18 днів тому +5

    Hakheem bhai നീ രാഷ്ട്രീയത്തിലേക്ക് ഇറങ്ങൂ എന്നിട്ട് നാട് developed ആക്കൂ... പൊളിക്കും 👍👍👍

  • @SSgobtc
    @SSgobtc 18 днів тому +8

    NH 66 തൃശ്ശൂരിലെ റോഡ് പണിയുന്നത് നഗരത്തിൽ നിന്ന് വളരെ അകന്നു തീരപ്രദേശത്തോട് ചേർന്നാണ്.. അതാണ് തൃശ്ശൂരിൽ ബ്ലോക്ക് മറ്റു ജില്ലകളിലെ അപേക്ഷിച്ച് കുറവ്.. മറിച്ച് NH 544ൽ എന്തെങ്കിലും പണി വന്നാൽ അത് ജില്ലയിലെ ഒരു വിഭാഗം സ്ഥലങ്ങളിൽ എല്ലാം ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കും. NH 66 to NH 544 Connection റോഡുകൾ ഇല്ലാത്തതും പ്രശ്നമാണ്.

    • @asokan.k.k8211
      @asokan.k.k8211 18 днів тому +2

      പണ്ടന്നോ കാലത്ത് align ചെയ്തതാണ് പൊന്നാനി വഴിയുള്ള NH . അതൊക്കെ ആളൊഴിഞ്ഞ ഭാഗവുമാണ്.
      NH ന് കുറ്റിപുറം പാലം കഴിഞ്ഞ ഉടനെ പുതിയ വഴി തൃശൂർ പട്ടണത്തിന് 2-3 കി.മി അടുത്തു കൂടി കണ്ടത്തേണ്ടിയിരുന്നു.

    • @SSgobtc
      @SSgobtc 18 днів тому +2

      @asokan.k.k8211 international container road und ernakulam jilayil NH 66 to NH 544 connect cheyind.. athe pole Thrissur jilaayil across 4 or 5 connection roads paniyendathayirunnu.. like kodugaloor to Angamaly, mathilakam to chalakkudy, vadanapily to thalor, edakazhiyur to mannuthy.. ethupole.. direct Aluva to kunnamkulam bagatheku oru road undayirunnenkil TCR townil varathe povayirunnu..

    • @asokan.k.k8211
      @asokan.k.k8211 18 днів тому +1

      @SSgobtc Iam not saying about connecting roads. Feel alignment of nh in old book is through less populated route in the areas kuttipuram totrichur dist boundary. That should have been realignmemented while upgrading nh66. Other connecting road development will be undertaken by pinarayi.

  • @G11X-TOXIC
    @G11X-TOXIC 18 днів тому +6

    Nallathu aru chaythallum nallathu anu enn parayan padikanam

  • @sudirsankr3361
    @sudirsankr3361 18 днів тому +5

    Kannur town is suffering due to delay in city road improvement project. Flyover from Puthiyatheru - Chaala should be built above current highway. Land acquisition is stuck due to Court cases .

  • @mekerala
    @mekerala 18 днів тому +8

    മുഴ
    മുഴ
    മുഴ
    മുഴപ്പിലങ്ങാട്‌ ✅
    മുയ എന്ന് പറഞ്ഞാലും പ്രശ്നമില്ല.😄
    മുഴു " “ ❌
    മുഴുപ്പിലങ്ങാട്‌ എന്ന് പറഞ്ഞ്‌ അരോചകമാക്കല്ലേ 🙏

    • @sajomojo6920
      @sajomojo6920 16 днів тому

      സത്യം, ഞാനിത് മുന്നേ ചൂണ്ടി കാണിച്ചിട്ടുണ്ട് ചിലപ്പോ പുറത്ത് നിന്ന് ഉള്ളവർക്ക് ഇതെത്ര അരോചകമാണെന്ന് മനസ്സിലാവില്ല, they'll take it personally. 😁

    • @cprateeshninan4583
      @cprateeshninan4583 13 днів тому

      പക്ഷെ മുയ്പ്പിലങ്ങാടി എന്ന് കേൾക്കുമ്പോൾ ഒരു നിഷ്ക്കളങ്കത, ഗ്രാമീണത എല്ലാം ഫീൽ ചെയ്യുന്നു. പ്രിയ സഹോദരൻ മുയ്പ്പിലങ്ങാടി എന്ന് തന്നെ പറഞ്ഞോട്ടെ.​@@sajomojo6920

  • @AbdulSalih-o5d
    @AbdulSalih-o5d 18 днів тому +4

    🎉🎉🎉🎉🎉🎉🎉🎉🎉

  • @micherabdulla3179
    @micherabdulla3179 16 днів тому

    എന്റെ നാട് കണ്ണൂര്‍. ഒന്നുകൂടി കാണിച്ചു തന്നതിന് നന്ദി. ഇതിന്റെ രണ്ടാമത്തെ ഭാഗം എന്റെ വീട് ഇരിക്കുന്ന പ്രദേശമാണ് ഉടനെ കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു . വളപട്ടണം പുതിയ പാലത്തിന്റെ പണി എവിടെ എത്തി

  • @asdfgasd1038
    @asdfgasd1038 18 днів тому +3

    തലശ്ശേരി കോർപ്പറേഷൻ അല്ല അനിയാ. തലശ്ശേരി മുനിസിപ്പാലിറ്റി ആണ്.
    മുഴപ്പിലങ്ങാട് ബീച്ച്, മുഴപ്പിലങ്ങാട് പഞ്ചായത്തിലാണ്.

  • @vijayakumarkknr
    @vijayakumarkknr 18 днів тому +13

    താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം മുഴപ്പിലങ്ങാടിനെ ഇപ്പോൾ ഞാനും മുയിപ്പിലങ്ങാട് എന്നാണ് പറയാറുള്ളത്😂

  • @Aashaaribabu
    @Aashaaribabu 18 днів тому +6

    ഹലോ ഞാനാണ് ആശാരി ബാബു. ഞാൻ ഒരുപാട് വീടുകൾ പണിഞ്ഞിട്ടുണ്ട്. വീടുകൾ മാത്രമല്ല ഇന്ത്യയിലുടനീളം നടക്കുന്ന ഒരുപാട് കൺസ്ട്രക്ഷൻൻസിൽ ഞാൻ ഭാഗം ആണ്. കേരളത്തിലെ NH 66 മുതൽ അങ്ങ് മുംബൈയിലെ ട്രാൻസ് ഹാർബർ ലിങ്ക് വരെ എന്റെ പ്രയത്നം ഉണ്ട്. മുംബൈ നഗരത്തെ വിറപ്പിച്ച ചോട്ടാ രാജന്റെ വീട് പോലും ഞാനാ പഴികണിപ്പിച്ചത്. എന്റെ മുൻതലമുറക്കാരൻ പണിഞ്ഞ താജ് മഹൽ ഇനെ ലോകാത്ഭുതങ്ങളിൽ ഒന്നാക്കിയതിൽ ഞാൻ അഭിമാനിക്കുന്നു 😍.
    താങ്ക്സ് 🙏

    • @s9ka972
      @s9ka972 18 днів тому +2

      ബാബു ഇപ്പോ നമ്പൂതിരി പണിക്ക് പോകുന്നില്ലേ😂

    • @PunkJackson
      @PunkJackson 18 днів тому +3

      എന്നാലും താജ് മഹല്ലിന് ഒരു കാർ പോർച്ച് പണിയാതിരുന്നത് ഒരു കുറവ് തന്നെ ആണ്. ശ്രദ്ധിക്കുമല്ലോ

    • @Aashaaribabu
      @Aashaaribabu 18 днів тому +1

      @@PunkJackson തീർച്ചയായും 😍

    • @cheeru6457
      @cheeru6457 17 днів тому

      ​@@PunkJackson😂😂😂

    • @bijoypillai8696
      @bijoypillai8696 17 днів тому

      നിൻ്റെ വെല്ലുപ്പാപ്പൻ പെരുന്തച്ചൻ്റെ പേര് പറയതത് എന്താ ?

  • @rajivt1982
    @rajivt1982 18 днів тому +1

    Thanks bro for your comments .. chilakathe poda ennu paraayan ulla oru aankuytti nammude manthri sabhayil Ella .. eni undakumo chothichal samsayam aanu..

  • @amalshankar
    @amalshankar 18 днів тому +4

    Ee NH inte molil koode kore solar panels virich oru roofing system undakya nannarikile?

  • @-._._._.-
    @-._._._.- 18 днів тому

    അതിമനോഹരം👌

  • @josephgriffinrocha5661
    @josephgriffinrocha5661 18 днів тому +2

  • @Anandupapz
    @Anandupapz 17 днів тому +2

    ഇത് ഒക്കെ കാണുന്ന ഇടുക്കിയിൽ ഉള്ള ഞാൻ നമുക്ക് ഒരു എക്സ്പ്രസ്സ്‌ ഹൈവെ ഇല്ലാ ഒന്നും ഇല്ല വെറുതെ കണ്ടു നിൽക്കാം 😂

  • @vineeshalachery5381
    @vineeshalachery5381 17 днів тому

    9:34 😂😂😂😂😂👍👍👍

  • @satharberka1217
    @satharberka1217 18 днів тому

    Good 👍🏼👍🏼

  • @RyanJackson-mh4bs
    @RyanJackson-mh4bs 9 днів тому

    Bro ബീച്ച് നവീകരണം വേറെ ഒരു വീഡിയോ ആയി ചെയ്യുമോ?

  • @ragunadh5179
    @ragunadh5179 18 днів тому

    👌🏻👌🏻👌🏻👌🏻👌🏻💥💥💥❤️❤️❤️

  • @iamapatriot
    @iamapatriot 12 днів тому +1

    Bro, Kannur almost pani kazhiyaarayo?

  • @phenomenal_19
    @phenomenal_19 17 днів тому

    Bro sakleshpur to mangalore vlog please

  • @ameeryakub8257
    @ameeryakub8257 17 днів тому

    Supper

  • @amith1374
    @amith1374 18 днів тому +2

    Thaliparamba reach um venam

  • @rahulpr4273
    @rahulpr4273 18 днів тому +3

    ബ്രോ പുതിയ വയനാട് തുരങ്കപാതയുടെ പണി തുടങ്ങിയോ? ആനക്കാംപൊയിലിൽ വഴി വീതി കൂട്ടിതുടങ്ങി എന്ന് കേൾക്കുന്നു. സമയം കിട്ടുമ്പോൾ അതിന്റെ ഒരു വീഡിയോ ചെയ്യണേ 🙏

  • @hr_47
    @hr_47 18 днів тому +1

    1:15 ithentha bro aa road curve il black lines pole, cracks pole. Ariyavunnavar pls reply

  • @surag2043
    @surag2043 17 днів тому

    Thiruvananthapuram eppo kanikkum

  • @gopinathantp8963
    @gopinathantp8963 5 днів тому

    ഭായ് നമ്മുടെ കോഴിക്കോട് പാലക്കാട്‌ ഗ്രീൻ ഫീൽഡ് ഹൈവേ യുടെ ഇപ്പോഴത്തെ സ്ഥിതി എന്താ എന്ന് നോക്കി പറയാമോ?

  • @MMhouseMM-i5l
    @MMhouseMM-i5l 17 днів тому

    Kannur video explore plss Nan dubai la

  • @samithkv
    @samithkv 14 днів тому

    onnnu mindathe irikkamo...nalla disturbance und...kona korch adhikanu

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 18 днів тому +12

    K റെയിൽ വേണം

    • @KanimankalamKovilakam
      @KanimankalamKovilakam 18 днів тому +1

      Yes❤

    • @drigergaming6011
      @drigergaming6011 18 днів тому

      Yes💯

    • @user-qi3by8iw3p
      @user-qi3by8iw3p 18 днів тому

      💯

    • @mhm-q6h
      @mhm-q6h 3 дні тому

      Yes 💯. തീർച്ചയായും.അടുത്ത Election ശേഷമേ നടക്കൂ . അല്ലായെങ്കിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ മുതലെടുപ്പ് നടക്കും. അടുത്ത എൽഡിഎഫ് govt കൊണ്ടുവരും.

  • @mazharsalam3144
    @mazharsalam3144 17 днів тому

    ivide enta light poles illathath? kanditt vekkan ulla planum illa

  • @Jackson34466
    @Jackson34466 18 днів тому

    Lakshadeep video kanikku bro.

  • @movimax255
    @movimax255 18 днів тому

    edakkad battalion movie ithalla. Ath kozhikode ulla edakkad anu

  • @SanojCs-iu1rf
    @SanojCs-iu1rf 18 днів тому

    തൃശ്ശൂർ ജില്ലയിലെ വീഡിയോ ചെയ്യുമോ

  • @manikandankuttath281
    @manikandankuttath281 17 днів тому

    വളാഞ്ചേരി ഒന്ന് കാണിക്ക് ഭായ്

  • @msmsiraj4409
    @msmsiraj4409 18 днів тому +6

    Hi bro 😊😊

  • @shefequeak2440
    @shefequeak2440 18 днів тому

    South kerala NH work is very very slow or stopped most of the places. From Trivandrum to eranakulam travelled and can see if the work is going like this it will not finish next 25 years.

  • @KanimankalamKovilakam
    @KanimankalamKovilakam 18 днів тому +1

    Bro...
    do a video about current situation of hill highway and coastal area Highway project stoped or not please reply and do a video

  • @Optimus_2Op
    @Optimus_2Op 13 днів тому

    പുതിയതെരു - പയ്യന്നൂർ വരെ ഉള്ള പണി ഇഴഞ്ഞു ആണ് നീങ്ങുന്നത്. മാസങ്ങൾക്കുമുമ്പ് കണ്ടത് ഇന്നും അത് പോലെ തന്നെ ഉണ്ട്. ഇന്നും എല്ലാം പാതി പാതി ആയി കിടക്കുന്നു എന്ന് തീരും ഇത്..

  • @vijayvjc
    @vijayvjc 18 днів тому

    Vishwasamudra & shivalaya doing work in 3 reaches each

  • @rockybhai-dr7kh
    @rockybhai-dr7kh 16 днів тому

    1:15 റോഡിൽ കറുത്ത നിറത്തിലുള്ള വരകൾ കാണുന്നു വിള്ളൽ വല്ലതും ആണോ.

  • @lijinpp6717
    @lijinpp6717 13 днів тому

    പെരുമ്പളം bridge ന്റെ latest update അറിയുമോ ? ഇനി ആലപ്പുഴ പോകുമ്പോൾ ഈ bridge കൂടി നോക്കുമോ .. കായലിനു കുറുകെ ഉള്ള വലിയ bridge ആണ്‌ ഇത്..100 കോടി budget ആണെന്ന് തോന്നുന്നു

  • @Akhil007PP
    @Akhil007PP 18 днів тому

    Delhi Meerut RRTS pole K-Rail venam - broad guage tracks aan nallath.

    • @mhm-q6h
      @mhm-q6h 3 дні тому

      Yes. After next election varum

  • @rameesm7514
    @rameesm7514 18 днів тому

    K rail❤

  • @siyongaming4928
    @siyongaming4928 18 днів тому +1

    🧡mission2047🧡

  • @Luna-tb5yh
    @Luna-tb5yh 18 днів тому +1

    മന്ത്രിയായാലൊന്നു ഈ പറഞ്ഞ ബോധമുണ്ടാവില്ല !

  • @youtuber644
    @youtuber644 18 днів тому +5

    കണ്ണൂർ! രാഷ്ട്രീയ കൊലപാതങ്ങളുടെ നാട്. നാടൻബോംസിൻ്റെ നാട് അങ്ങിനെയാണ് കേരളത്തിൽ കണ്ണുരിനെ മറ്റു ജില്ലക്കാർ കാണുന്നത്

    • @sudirsankr3361
      @sudirsankr3361 18 днів тому +10

      Kannur has best quality of life in kerala , per capita income are the highest here . We have very less poverty , land distribution is even, rich- poor divide is very minimal and food is best in kerala as well as the most good looking people in the state !

    • @laluv3208
      @laluv3208 18 днів тому +1

      അങ്ങനെ തന്നെ കണ്ടോളൂ😂

    • @odin3221
      @odin3221 18 днів тому +3

      Keralathil ettavum kurav kulapathakam nadakkunna jilla kannur aan.

  • @jamesbond-wh4dl
    @jamesbond-wh4dl 17 днів тому

    NH66 പരിയാരം സ്ഥലം വില്പനക്ക് 82സെന്റ്

  • @Chiyyoor
    @Chiyyoor 18 днів тому +1

    ഇതര സംസാരങ്ങൾ കൂടുന്നു
    കാണിക്കുന്ന വീഡിയോയെ കുറിച്ച് പറയൂ

  • @nunish123
    @nunish123 5 днів тому

    മുയിപ്പിലങ്ങാട് അല്ല ബ്രോ.. മുഴപ്പിലങ്ങാട്... ദയവായി നാറ്റിക്കരുത്....

  • @tonythomas9123
    @tonythomas9123 18 днів тому

    മാഹീ ബൈപാസിൽ 60മീറ്റർ വീതി ഉണ്ടോ.

  • @not_your_channel_my_channel
    @not_your_channel_my_channel 18 днів тому

    kasaragod kumbla yi signal varunnu enn okke oru talk undello sheri ano

    • @sudirsankr3361
      @sudirsankr3361 17 днів тому

      @@not_your_channel_my_channel never .. no signal

    • @not_your_channel_my_channel
      @not_your_channel_my_channel 17 днів тому

      @sudirsankr3361 athe but kumbla yil road flop aan badiadka roadiln vann highwaylek kerunnvarkum nalladh budhi muttaan adh pole highwayl ninn kumbla townlek

  • @mohdmusawir9852
    @mohdmusawir9852 18 днів тому

    Keralathil ottu mikka roadughal nannvunnund but panchayat road ann full shogham

  • @bineshkumar8674
    @bineshkumar8674 17 днів тому

    എടക്കാട് സർവീസ് റോഡ് വീതി കുറഞ്ഞത് അമ്പലത്തിന്റെ സ്ഥലം കിട്ടാത്തത് കൊണ്ടാണോ

  • @diaz47k
    @diaz47k 18 днів тому

    Thankekunn road close chythathond bus service nirtheeta ullat

  • @athulm8929
    @athulm8929 18 днів тому

    പറ്റുമെങ്കിൽ ഇങ്ങൾ ഒരു മന്ത്രി ആവണം

  • @JinuMohan-i8w
    @JinuMohan-i8w 18 днів тому +1

    😂chettan marco kando

  • @Shukoor314
    @Shukoor314 17 днів тому

    പറ്റുമെങ്കിൽ പി.ആർ .മാത്രം ഇടാതെ അണ്ടർ പാസ് വെക്കാതൊണ്ട് ഉള്ള ബിദ്ധിമുട്ട് കാരണം ഒരുപാട് നാട്ടുകാർ പൃഥിഷേധിക്കുന്നുണ്ട്. അതും കൂടെ ഉൾപ്പെടുത്താൻ ശ്രമിക്കൂ കൂട്ടുകരാ

  • @raneeshr2010
    @raneeshr2010 18 днів тому

    1.39 ൽ ആരോ റോഡ് ക്രോസ്സ് ചെയ്തു പോകുന്നു, മയ്യത് അവാഞ്ഞത് ഭാഗ്യം.

  • @sudirsankr3361
    @sudirsankr3361 18 днів тому

    Our corporation/ municipal/ panchayat roads are the worst which is making our urban life terrible. These are corrupt and highly inefficient govt. authorities. To make our urban infrastructure stronger we have to remove roads and town planning from corporation/ municipalities

  • @Shinojkk-p5f
    @Shinojkk-p5f 18 днів тому

    തലശ്ശേരി നഗരസഭ ധർമ്മടം പാലം വരെ ആണ്,

  • @Manuishaan
    @Manuishaan 17 днів тому

    thnakz to central govt/modi/gadkari

  • @gokulb302
    @gokulb302 18 днів тому

    കൊയിലാണ്ടി ബൈപാസ് എന്തായി ബ്രോ??

  • @manojparambath3841
    @manojparambath3841 16 днів тому +1

    കോയക്കന്റെ കച്ചവടം ഉണ്ട് ഈ ചാനലിൽ 😂😂😂

  • @vishnutd389
    @vishnutd389 18 днів тому

    Arakanu ethra dhirdhi😢.. sorry

  • @nunish123
    @nunish123 5 днів тому

    ബേയ്ക്ക് അല്ല ബൈക്ക്

  • @bijoypillai8696
    @bijoypillai8696 17 днів тому +1

    കണ്ണൂരിലെ CPM സ്റ്റീൽ ബോംബ് നിർമാണ യൂണിറ്റുകൾ ഇനി സാധനം NH 66 വഴി എത്തിച്ചു തരും..

  • @shameemmusthafa3287
    @shameemmusthafa3287 17 днів тому

    Thalassery corporation 😂 chettanu ithuney patti valla idea onnumilllaa aley

  • @user_use838
    @user_use838 12 днів тому

    ഡാ.. ദേഷീയ പാതയല്ല..😂😂
    ദേശീയ പാത എന്ന് പറ.
    വായ പയം ടീം😂😂

  • @cleverthinker129
    @cleverthinker129 18 днів тому

    Nee manthri aagathath nannayi.... k rail per paranj nammukulla ithiri sthalavum veedum nashipichene

  • @rightchoice9675
    @rightchoice9675 18 днів тому

    If people do not know how to drive in speed roads and have better driving skills these highways are going to be death fields

  • @ichapikannur94
    @ichapikannur94 18 днів тому

    Kannur 2026 aavum

    • @nimin7
      @nimin7 17 днів тому

      2025 Mayakk munpe enthenkilm akuo

  • @Aryalakshmi-Art-Gallery.
    @Aryalakshmi-Art-Gallery. 17 днів тому

    😂😂😂

  • @RajuThaliyil
    @RajuThaliyil 18 днів тому +2

    ബിജെപി ❤️❤️❤️
    മോഡി ❤️❤️❤️
    ഇന്ത്യ ❤️❤️❤️

  • @ameerzaeen4333
    @ameerzaeen4333 18 днів тому +2

    പണ്ടേ കമ്മ്യൂണിസ്റ്റ്‌ വികസന വിരോധികളോട് ചെലക്കാതെ പോടാ പറന്നിരുന്നേൽ കേരളം എവിടെയോ എത്തിയേനെ

  • @travelwithme3680
    @travelwithme3680 18 днів тому

    വിശ്വസാമുദ്ര മോദിയുടെ ഇളക്ട്രേൽ ബോണ്ട്‌

  • @sadiqph8038
    @sadiqph8038 17 днів тому

    ഡ്രോൺ ഉപയോഗിച്ച് വിഡിയോ ഷൂട്ട് ചെയ്യുന്നത് പോലെ ആണ് രാജ്യം ഭരിക്കുന്നത് എന്നാണ് ചിലർ കരുതുന്നത്. പിന്നെ ജനങ്ങളെ ബോധ്യപ്പെടുത്തി വേണം ഒരു ഭരണാധികാരി മുൻപോട്ടു പോകേണ്ടത്, അത് ജനാധിപത്യം ഉള്ള രാജ്യങ്ങളിൽ വളരെ നിർബന്ധവും ബുദ്ധിമുട്ടും ഉള്ള കാര്യമാണ്. അല്ലാതെ ബലം പ്രയോഗിച്ച് നടത്തേണ്ട കാര്യമല്ല അത്.

    • @bijoypillai8696
      @bijoypillai8696 17 днів тому

      സൂം ചെയ്ത് നോക്കിയാൽ ചെങ്കൊടി മാത്രം കാണാം.. യാതൊരു വികസനവും ഇവിടെ അനുവദിക്കില്ല

  • @joshiattingal6565
    @joshiattingal6565 18 днів тому +1

    👍👍

  • @abdullahashraf4681
    @abdullahashraf4681 18 днів тому +2

    ❤❤❤

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 18 днів тому

    👍👍👍

  • @aswanthmikr8280
    @aswanthmikr8280 18 днів тому

  • @mohammedrafeequet2705
    @mohammedrafeequet2705 18 днів тому

  • @sugeshchellath
    @sugeshchellath 18 днів тому +1

  • @usmanfertech6155
    @usmanfertech6155 18 днів тому +1

    ❤️❤️