Manchester Series 20 : A Wedding Anniversary Celebration || വിവാഹവാര്‍ഷിക ആഘോഷം

Поділитися
Вставка
  • Опубліковано 9 лют 2025
  • Hello dear friends, this is my Seventy Third Vlog and Twentieth episode of Manchester Series.
    Watch this video till the end and please comment your valuable feedbacks.
    *NOTE: ©This Vlog is developed and first published by LEKSHMI NAIR (Celibrity Culinary Expert)
    For Business Enquiries,
    Email: contact@lekshminair.com
    Some Related Videos For You:-
    Manchester Trip Series 3: Vienna Naschmarkt || വിയന്നയിലെ മാർക്കറ്റിലുടെ || Lekshmi Nair
    • Manchester Trip Series...
    Manchester Trip Series 1: Exploring Vienna || വിയന്നയിലെ വിശേഷങ്ങൾ || Lekshmi Nair
    • Manchester Trip Series...
    A Trip To My Village || എന്റെ ഗ്രാമം || Lekshmi Nair
    • A Trip To My Village |...
    MY TRIP TO BAHRAIN PART- 1 | എന്റെ ബഹ്‌റൈൻ യാത്രാവിശേഷങ്ങൾ PART- 1
    • MY TRIP TO BAHRAIN PAR...
    Manchester Trip Series 2: My UN Visit || ഐക്യരാഷ്ട്രസഭയുടെ കാഴ്ചകൾ || Lekshmi Nair
    • Manchester Trip Series...
    MY TRIP TO BAHRAIN PART- 2 | എന്റെ ബഹ്‌റൈൻ കാഴ്ചകൾ PART- 2
    • MY TRIP TO BAHRAIN PAR...

КОМЕНТАРІ • 928

  • @jasheelanaushad8253
    @jasheelanaushad8253 5 років тому +44

    ഹിന്ദി സീരിയലിൽ കാണും പോലുള്ള വീടും, ആളുകളും അന്തരീക്ഷവും, well educated ഫാമിലി 👍

  • @sainubapputty9370
    @sainubapputty9370 5 років тому +291

    എല്ലാ vlog സും മുടങ്ങാതെ കാണുന്നത് ആരൊക്കെ.... maamine ഒരുപാട് ഇഷ്ട്ടം 😍😍♥️♥️♥️♥️

  • @Appuskitchen
    @Appuskitchen 5 років тому +60

    എന്താ ഭംഗി !! എന്തൊരു വൃത്തിയും വെട്ടിപ്പും ! വളരെ സിസ്റ്റമാറ്റിക് ആയി ആഘോഷം.. നമ്മുടെ നാട്ടിൽ ഒരു പാർട്ടി കഴിയുമ്പോൾ ആ സ്ഥലത്തിന്റെ സ്ഥിതി ഒന്നോർത്തു നോക്കിക്കേ.... 🤗

    • @surabhisuresh5477
      @surabhisuresh5477 5 років тому +4

      ഓര്മിപ്പിക്കല്ലേ പൊന്നെ..... 😂😂😂

    • @indupriya8497
      @indupriya8497 5 років тому

      E stalath enthu bangya erikune oolan kere moola polundu

    • @bindia555
      @bindia555 5 років тому

      HELEN OF SPARTA 😂

  • @dcheffoodiescookingrecipes6030
    @dcheffoodiescookingrecipes6030 5 років тому +1

    Hi ma'am.... i m Dr. Deepa (psychologiest) നമ്മൾ ഡേ b4 yersterday കണ്ടിരുന്നു... ചരിത്രവും ഭക്ഷണവും എന്ന സെമിനാറിന് വന്നപ്പോൾ...വിമൻസ് കോളേജിൽ.. ma'am നെ പോലെ ആകും ഞാനും എന്ന് പറഞ്ഞു സ്വയം മോട്ടിവേറ്റ് ആയാണ് ബൈ പറഞ്ഞത്.... ഓർക്കുന്നുണ്ടല്ലോ അല്ലേ? 😊😄 ഇതാണ് എന്റെ ചാനൽ ma'am....ചാനൽ കാണാം എന്ന് പറഞ്ഞിരുന്നു... comment വായിക്കുന്ന കൂട്ടുകാർക്കും വരാം ചാനലിലോട്ടു 😃😃💖... enjoy travelling... ചാനലിൽ മാത്രം അല്ല കണ്ടതും കേട്ടതും വീട്ടിലുള്ളവരോട് പറയും പോലെ സ്റ്റേജിലും പറഞ്ഞു... keep going... all the best ma'am.. enjoy life

  • @sophiasimon3305
    @sophiasimon3305 5 років тому +95

    ഞങ്ങളെ എല്ലാ യാത്രയിലും ഇത്ര പ്രാധാന്യത്തോടെ കൊണ്ടുപോകുകയും വളരെ ആത്മാർത്ഥമായി ഓരോന്നും കാണിച്ചു തരികയും ചെയ്യുന്ന മാമിനു ഒരുപാടു നന്ദി അറിയിക്കുന്നു എല്ലാവരെയും ഞങ്ങൾ പ്രാർഥനയിൽ ഓർക്കുന്നു കൂടാതെ Happy Wedding Anniversary അറിയിക്കുന്നു

    • @LekshmiNair
      @LekshmiNair  5 років тому +2

      Thank you so much dear for your wishes and prayers 😍🙏

  • @sreekalapm6001
    @sreekalapm6001 5 років тому +1

    ഇത്രയും nalla ആൾക്കാരെ കിട്ടിയതിൽ മോള് ഭാഗ്യവതി യാ ട്ടോ. പിന്നെ doctors കുടുംബം ഇത്രയും simple ആയി പെരുമാറുന്ന കാണുമ്പോ nalla sugham. അവിടത്തെ ഓരോന്നിലും സ്നേഹം തുളുമ്പുന്നു.
    എന്തായാലും അവിടത്തെ മെനു ഞങ്ങൾക്കും ഷെയർ ചെയ്യണേ

  • @smithasheru7709
    @smithasheru7709 5 років тому +213

    വീഡിയോ കണ്ടുതുടങ്ങുമ്പോഴേ ലൈക്‌ അടിക്കുന്നത് ഞാൻ മാത്രമാണോ

  • @purnimavishnu9190
    @purnimavishnu9190 5 років тому

    Ee oru thirakkinidayilum oru blog eduthathinu.... family members ne parichaya peduthiyathinu.... orupaaadorupaaadu positive nd energetic simple relatives..... ishtaaai.... tks a lot

  • @bglr2783
    @bglr2783 5 років тому +20

    Chechi.. I am in the UK in the medical practice. Please be mindful that here people are not comfortable being addressed by their title unless it's official. Even in hospitals we mostly don't like to be addressed as Dr. Only when it comes to the professional capacity title is used. If you noticed Ashwin's sister-in-law addressed her sis-in-law without the title. It's the culture. Btw enjoyed the video. 😊

    • @LekshmiNair
      @LekshmiNair  5 років тому +3

      🙏

    • @ve7993
      @ve7993 4 роки тому +12

      Ya enikum thonni... valare bore ayi poyi. Dr. Kalyan ennu paranj anallo adheham thannethan parichayapeduthiyath😄 oru pongachakaran anennu thonnunnu 😄

    • @jamunamohan800
      @jamunamohan800 3 роки тому

      @@ve7993 yes all v proud of being drs...Its better to be polite...

    • @Hiux4bcs
      @Hiux4bcs 3 роки тому

      Jamuna Mohan doctor മാരേ മാത്രം എപ്പോഴും dr വെച്ച് തന്നേയാ പറയാറ് അതില് പൊങച്ചം കാണുന്ന നിങൾക്ക് കുറച്ച് കഞി എടുക്കട്ടേ … കഷ്ട്ടം

  • @rethikakalesh815
    @rethikakalesh815 5 років тому

    അടിപൊളി vlog.... ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയത് ,നമ്മുടെ TV ചാനലുകളിൽ ഇപ്പോ Hindi സീരിയലുകളുടെ ഒരു പാട് remake ഉണ്ടു .അതിന്റെ ഒരു episode കണ്ട പോലെ തോന്നി. എന്തൊരുpositivity ,സന്തോഷം.ആfamily യിലെ അംഗമാവാൻ നമ്മൾക്കും തോന്നും. Thank you so much ചേച്ചി....
    പൂജാമുറി ഞെട്ടിച്ചു കളഞ്ഞു... :🙏🙏🙏🙏🙏

  • @mrssan5037
    @mrssan5037 5 років тому +41

    ഇതു പോലുള്ള വീട്ടിലെ നിസ്സാരം എന്നു നാം മലയാളികൾ കരുതുന്ന ഓരോ ആലോഷങ്ങളും അത്ര നിസാരമല്ല ... കുടുംബാഗങ്ങൾ ഒന്നിച്ചു കൂടുന്ന ... കുട്ടികളെ പോലെ നൃത്തവയ്ക്കുകയും musical chair കളിക്കുക... ഒന്നിച്ചു ഭക്ഷണം കഴിക്കുക ... the whole day spending together...... ആ കുടുംബാഗങ്ങൾക്കു ലഭിക്കുന്ന മാനസ്സികമായ energy...it's great... നമ്മൾ എല്ലാലും ഇതുപോലെ ഓരോ ചെറിയ ആഘോഷങ്ങളും നമ്മുടെ കഴിവിനു ഉളളിൽ നിന്നും ആഘോഷിക്കണം ... ഇന്ന് എല്ലാരും തിരക്കുകളിൽ നിന്നും തിരക്കുകളിലെക്കു പായുന്നവരാണ് ... കുറച്ച് നിമിഷം നമുക്കായി ജീവിതത്തിൽ മാറ്റി വയ്ക്കുക.... thanks ...Mam... for this worderful episode..
    ആ ഗ്രഹനാഥനായ doctorറും wife വും എന്ത് enthusiastic ട്ടാണ് ആ party യെ energetic ക്കായി മാറ്റിയത്.... നമുക്കം കഴിയും കഴിയണം നമ്മളാൽ കഴിയുന്നതു പോലെ....a day for us first.. automatically it's ends up- to a day for our family -for today and tomorrow....

    • @LekshmiNair
      @LekshmiNair  5 років тому +3

      Lovely words...truly said..thank you so much dear 🙏❤🤗

  • @foodiesbowl3471
    @foodiesbowl3471 5 років тому

    Mam njan porotta try cheythu 100%perfectayt kitty...Ente husnum monum orupadu ishtamayi...pinnea eppol njn kurach depressed ayrnnu...so I got more relaxation from your video s maam nannayitundu videosellaam...by Fousiya from UAE

  • @theduocook811
    @theduocook811 5 років тому +13

    Innu first enne Lakshmi mam ne kandappo veroru look ...Shari alle😍😍👌

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 років тому +1

    Nalla oru vlog yellam nannayi Ashwinte achan ashwine poleyane veedum yellam nannayittund black kurti nannayittund ketto ashwinte anujante father in law nalla freeyane nalla caracter. Laxmiye pole njanum vdo enjoy cheythu

  • @deepashibu5376
    @deepashibu5376 5 років тому +30

    നല്ല ഒരുfamily .എന്നും സന്തോഷത്തോടെയും ഒരു മയോടെയും നിലനിൽക്കട്ടെ.

  • @malukichu4367
    @malukichu4367 5 років тому +1

    Hii chechi.... കാണുന്നതിന് മുന്നേ ലൈകും ഷെയറും കമന്റും ഇടട്ടെ.... super vlog. Love u chechi😍😍😍😍സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥികയുന്നു ❤❤😍😍

    • @LekshmiNair
      @LekshmiNair  5 років тому

      Thank you so much dear 🙏🤗

  • @rajmarajan7601
    @rajmarajan7601 5 років тому +15

    Mam no word's to say..touch wood... let this happiness... love 💖... warmth...be always for many more yrs ahead.... the whole house has got a temple feeling... GOD is there in their home and in their hearts 💝💕 it's very obvious through their speech... acts and gestures....Paru kutty is very blessed.... GOD BLESS UR FAMILY 💖😘

    • @LekshmiNair
      @LekshmiNair  5 років тому +2

      Thank you so much dear..God's grace 🙏

  • @creativehub253
    @creativehub253 5 років тому

    Beautiful house .നല്ല ഫാമിലി.ഡോക്ടർ കസറി.നല്ലൊരു dancer ഉം കൂടി ആണെന്ന് തെളിയിച്ചു.Temple അതിമനോഹരം ,പറയാതെ വയ്യ.നവ ഗണപതി,അഷ്ടലക്ഷ്മി,കുംഭം എല്ലാം ഗംഭീരം.ഇതെല്ലാം കാണുമ്പോൾ കണ്ണിന് കുളിർമയും മനസ്സിന് സന്തോഷവും.ഇതൊക്കെ കാണിച്ചു തന്ന മാമിനു a big thanks

  • @nishman2002
    @nishman2002 5 років тому +10

    Parvathy got such a huge family...right......and it will be very ceremonial with thier get together........very happy to c them all😊😊😊😊

    • @LekshmiNair
      @LekshmiNair  5 років тому

      God's grace...thank you so much 😍🙏
      .

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 5 років тому

    Last kunjhava foodum anniversary celebration 🎉 Kazhchakalum otta iruppinenne kandu weakend thirakku kazhijhippola freeyayad .orupad sandosham avarude sneham atmosphere attitude last dance 💃 okke superb🎊🥳👌🥰✌️all are gentle mans ✌️great family your parvathy lucky girl 😘Masha Allah🤝5:57il kanunnad fridge ano black colour Mam sradhichonnareella ende kayyil adinde red anutto 👌

    • @LekshmiNair
      @LekshmiNair  5 років тому +1

      Thank you so much dear for your support and luv 😍🙏

  • @mayamol1972
    @mayamol1972 3 роки тому +5

    No words, Amazing home n loving family....God Bless All ..🙏

  • @beenaraveendran4138
    @beenaraveendran4138 3 роки тому +1

    എനിക്ക് ഈ സംസാരം വളരെ ഇഷ്ട്ടമാണ്

  • @sujasara6900
    @sujasara6900 5 років тому +7

    Mam you always have a smiling face, really in midst of allegations you passed, you always appear with a pleasant face.Stay blessed mam

  • @abim.s3419
    @abim.s3419 4 роки тому

    .lekshmiyude makal endhu sudhariyanu ammaye pole enik orupad ishttamay..

  • @dimbalbhal7787
    @dimbalbhal7787 5 років тому +5

    Nthu program nadannalum Lekshmi mam cooking area il thanne undakum 😍😍😍😍

  • @rejiprasad209
    @rejiprasad209 5 років тому

    Chechi, l live in Birmingham UK,from Thiruvananthapuram. Chechi ivide vannappol kaanaam ennu vicharichu, but dutyum okkeyaayi aake busy aayipoyi. Next time theerchayaayum kaananam chechee

  • @amuneera
    @amuneera 5 років тому +5

    Very happy to see this family😀
    May God bless all of them👍🏼👍🏼👍🏼

  • @thomasencilis931
    @thomasencilis931 5 років тому +1

    Mam, ഒരു മാഞ്ചെസ്റ്റെർ കുടുംബത്തെ പരിചയ പ്പെടുത്തി യത്തിൽ വളരെ സന്തോഷം . കുടുംബനാഥ നും അംഗങ്ങക്കും ഭാവുകങ്ങൾ.. അദ്ദേഹത്തിന്റെ വീടും ചുറ്റുപാടുകളും അദ്ദേഹം തന്നെ കാണിച്ചു thannathium നന്ദി. And we got somany ideas how to celebrate wedding anni ersaries and parties. Thanks a lot...

  • @nimmyajesh6006
    @nimmyajesh6006 5 років тому +36

    Well cultered reputed sweet family 😍😘

  • @haseenahashim965
    @haseenahashim965 Рік тому

    എപ്പോഴും ചിരിയോടെ വ്ലോഗ് ചെയ്യുന്നത് കാണാൻ തന്നെ എന്ത് rasa

  • @renjuabraham726
    @renjuabraham726 5 років тому +16

    Such an Amazing family,thanks to introducing Dr. Kalyan and family..

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 роки тому

    Amazing👍😍👍 vlog very nice👍👍👍

  • @beelive8749
    @beelive8749 5 років тому +9

    മകൾ നല്ല ഒരു family I'll happy ആയിരിക്കുനത് കാണുന്നതിലും വലിയ ഭാഗ്യം ഒന്നുമില്ല. .. through out this video we can feel that happiness in your face...stay blessed.

  • @mysignature4575
    @mysignature4575 4 роки тому

    ഇന്നത്തെ തലമുറയിൽ ഇത്രയും കുട്ടികൾ ഉള്ള ഫാമിലി ഒക്കെ അപൂർവം ആണ് അങ്ങിനെ ഒരു ഫാമിലി യിൽ എത്തിയത് തന്നെ നല്ലൊരു കാര്യം ആയി തോന്നി

  • @maysunkj
    @maysunkj 4 роки тому +5

    Saambaar കണ്ടപ്പോള്‍ ഒന്ന് ഇളക്കി nokkaandirikkaan maadathinaayillaa

  • @sabiraashraf7489
    @sabiraashraf7489 5 років тому

    Enthu bangii, lakshi chanel thudangiyathu kond ethoke kaanaan patty..nannayirikunnu mole..😘

  • @StyleforEver
    @StyleforEver 5 років тому +5

    Nice video Lakshmi Chechi 👌🤗♥️. happy wedding anniversary to them🎂🎂🎂

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 роки тому

    Adipoliyayittunde

  • @Shari_143
    @Shari_143 5 років тому +12

    Family എല്ലാവരും ഉള്ളപ്പോഴും പരിചയപ്പെടുത്തിയപ്പോഴും പാർവ്വതിയേയും അശ്വിനേയും കുഞ്ഞിനേയും കാണിക്കുമെന്ന് പ്രതീക്ഷിച്ചു

    • @aparnaambadi8054
      @aparnaambadi8054 5 років тому +1

      Avarde marge vdeo utubil ind.. She s so prety😍

    • @asifasurumi9016
      @asifasurumi9016 5 років тому +5

      Malayali kaludea kayyil irippintea kunam ...

  • @geethakumari771
    @geethakumari771 3 роки тому +1

    So interesting. Blessed home. Lord Venkateswaras Blessings.

  • @rajij8315
    @rajij8315 5 років тому +4

    Wow amazing...
    Nice celebration thank chechiii for sharing all the things love you 😘😘😘😘

  • @febasuresh4849
    @febasuresh4849 5 років тому

    Hi chechii vedio full njan kanarundu enike orupadu eshttapettu njagal povatha place oke nerittu kanunna oru anubhavam atirunnu enike. Orupadu kashttapadu sahichu njagaalku kanichu tharunnathinu orupadu thanks😍🥰🥰🥰🥰😘😘😘😘😘😘😘

    • @LekshmiNair
      @LekshmiNair  5 років тому +1

      🤗🙏

    • @febasuresh4849
      @febasuresh4849 5 років тому

      @@LekshmiNair God bless you chechiii enike orupadu eshttamane chechiyeyum chechida familyum😘😘😘😘

  • @pushpakkannan6075
    @pushpakkannan6075 5 років тому +18

    Happy anniversary to the lovely young couples. Dr.kalyan is very simple & humble. Thanks to all family members .Lovely home.❤💐❤.

  • @bindujoshy609
    @bindujoshy609 4 роки тому +1

    Hi Lakshmi chechi your wedding anniversary adipoliyayirunnu one reply tharuo 😍😍😍

  • @littlepuppy101
    @littlepuppy101 5 років тому +6

    Happy anniversary to the beautiful couple 😘😘😘😊

  • @mydhiliramdas4222
    @mydhiliramdas4222 5 років тому

    🙋‍♀️lakshmi chechi nalla bangiyulla veedu,temple super parayan vakukal illa👌👌👌.parvathi ne anu ennu ettavum kuduthal thiranjathu.😀😀😀

  • @llailaksim4002
    @llailaksim4002 5 років тому +3

    Makal happy aayitirikunnathu kanumbol makalekaal kooduthal sandhoshikunnathu oramma thanneyayirikum
    Parvathi chennukeriya idam nalla veeduthanne
    Lekshmiyechiyum kudumbhavum ennum happy aayirikkatte 😘😘

  • @yedhukrishnan3688
    @yedhukrishnan3688 3 роки тому

    Brahmi family aano paravathiyudethu,very nice.ente makalude perum parvathydedevi ennanu

  • @Harsha-xm8fs
    @Harsha-xm8fs 5 років тому +9

    Husnte koode vlog chyumo chechi
    . Pinna മൂത്ത moludem

  • @rajithomas78
    @rajithomas78 5 років тому +1

    ലക്ഷ്മി ചേച്ചിയുടെ ചാനെലിലൂടെ ഞങ്ങളെല്ലാവരും ആ കുടുംബത്തിലെ അംഗങ്ങളായല്ലോ. കണ്ടിരിക്കാൻ സന്തോഷം.

  • @seemasajeevan5602
    @seemasajeevan5602 5 років тому +6

    Chechi function nu poyappo njangaleyum kondupokan kaanicha aa nalla manasinu ummaaahh 😍😍

  • @naseerasreejith7518
    @naseerasreejith7518 5 років тому +1

    Without make up ..u absolutely gorgeous...kunju vava pole an kanan ...😍😍am a big fan of u mam

  • @sajaykumar1345
    @sajaykumar1345 5 років тому +60

    കുഗ്രാമങ്ങളിൽ ഇരിക്കുന്ന നമ്മൾക്ക് ഈ കാഴ്ചകൾ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട് ലക്ഷ്മി ചേച്ചി

  • @Gishaarun89
    @Gishaarun89 5 років тому

    Ellarem kaanichu, parvathiyem aswineyum kaanikanjadh kashtaayi, orupaad pradheekshichu

  • @manumathew4172
    @manumathew4172 5 років тому +3

    ഇവിടെ ഒരു മീൻ ചട്ടി കൊണ്ടുവരാൻ എന്തൊരു പാടാണ്. ഈ ചെങ്ങാതി ഇതെല്ലാം എങ്ങനെ കൊണ്ടുവന്നു 🙄

  • @swapnashaiju9967
    @swapnashaiju9967 5 років тому

    ഓ. ,സൂപ്പർ ചേച്ചി ,ഇതൊക്കെ.ഞങ്ങൾക്കും 'കാണിച്ച് തരാൻ തോന്നിയല്ലോ🙏🙏🙏🙏👌👌👌👌

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 5 років тому +7

    ചേച്ചി നല്ലൊരു അമ്മയാണ് നല്ലൊരു മനസ്സിന്റെ ഉടമ കൂടിയാണ്

  • @കേരളീയൻകേരളീയൻ

    ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @ABHISHEK-tx2zp
    @ABHISHEK-tx2zp 5 років тому +18

    Hai ma'am, Commentable hospitality, only missed your daughter and family.. 👍

    • @LekshmiNair
      @LekshmiNair  5 років тому +2

      😍❤

    • @athiraathi2765
      @athiraathi2765 4 роки тому

      Ys,ellarem kaanikkunna koottathil makaleum familiyeum kaanikkamairunnu

  • @shiji2995
    @shiji2995 5 років тому

    Hi chechi..u r indeed lucky..one thing i would share..we all should keep God in first place n I could see Dr.Uncle did that..huge respect.convey our regards to all family members over there..its realy nice to see God ,love, care, laughter, celebrations..

  • @anjuv.s.1540
    @anjuv.s.1540 5 років тому +5

    This is my first comment . That uncle was amazing.
    Please send my wishes if you contact him. He create me a lot positivity.

  • @suryavijayakumar2446
    @suryavijayakumar2446 5 років тому

    Kidilen family'... Parvathi bagyam ulla kuttiya...ennum Happy ayittirikkatte..... thanks chechiii

  • @praveenasreejith1769
    @praveenasreejith1769 5 років тому +5

    Hi mam first hairstyle Kollam new look 🥰🥰🥰🥰mam dress super 👍😍😍 happy wedding anniversary brother and sister 🥰🥰🥰

  • @anithashaji9599
    @anithashaji9599 5 років тому +1

    അമ്മയ്ക്ക് Sareeയേക്കാൾ ചേർച്ച churidar ആണ്
    Saree Use ചെയ്യുമ്പോൾ ഒരു പാട് തടി തോന്നിക്കുന്നു
    നല്ലതുORUHappy Happy kootukudumbam👩‍⚕️👩‍⚕️👨‍👩‍👦‍👦👨‍👩‍👦‍👦👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧

  • @munapnazer9025
    @munapnazer9025 5 років тому +16

    Paravathys family super 💝

  • @neethusubramanyan7417
    @neethusubramanyan7417 5 років тому

    Mam paranjapole avarude hospitality is very appreciate, hats off

  • @shanashareed7897
    @shanashareed7897 5 років тому +6

    Happy wedding anniversary aishwary &sreeharshan 🌸♥️😍😍
    Chechi എപ്പോത്തെയും പോലെ സുന്ദരി 🤩
    Next monday എന്റെയും anniversary ആണ് ♥️💑

    • @LekshmiNair
      @LekshmiNair  5 років тому +1

      Advance wedding anniversary dear..God bless 🤗❤😘

    • @shanashareed7897
      @shanashareed7897 5 років тому

      Lekshmi Nair thank u soooo much ♥️😍😍

  • @ashaasha8027
    @ashaasha8027 5 років тому

    Maam ee dressikalil slim aayapole thonunnu....superrrrrr.....nalla clean place

  • @cloweeist
    @cloweeist 5 років тому +15

    Extremely pretty house! God's bless

  • @resmiaryanani
    @resmiaryanani 2 роки тому

    ആ വീടിന്റെ ഐശ്വര്യം ആ pooja room ആണ്

  • @bijirpillai1229
    @bijirpillai1229 5 років тому +15

    ചേച്ചി wedding anniversary അടിച്ചു പൊളിച്ചെന്നു കരുതുന്നു🌹ആ ദമ്പതികൾക്ക് വിഷസ് അറിയിക്കുന്നു 🌹🌹

  • @jismip4084
    @jismip4084 5 років тому +1

    Sorry chechy njan oru channel thudangy so athinte idak pettu chechyda videosokke miss cheythu

    • @LekshmiNair
      @LekshmiNair  5 років тому +1

      It's ok dear..best wishes to your channel too

    • @jismip4084
      @jismip4084 5 років тому

      @@LekshmiNair thanku chechy
      ua-cam.com/channels/mNJ2PZjY09p2qxxlbA6Icg.html
      Pattuane please subscribe chechy

  • @rinikurian5876
    @rinikurian5876 4 роки тому +6

    Showed everyone except daughter:(

  • @sheejaakbar9220
    @sheejaakbar9220 5 років тому +2

    Thank you mam avideyoke kanichu thanneyanu thank you very much 😍😍😘😘

  • @leelasdaughter
    @leelasdaughter 5 років тому +5

    Beautiful house and family. Happy to see all dancing and enjoying,. Chechi u were wearing simple dress , but still u were looking awesome. Nice surrounding areas

    • @LekshmiNair
      @LekshmiNair  5 років тому

      Thank you so much dear 😍🙏❤

  • @ayshahydroseaysharose899
    @ayshahydroseaysharose899 5 років тому +2

    ഹായ്. ചേച്ചീ,വിവാഹ വാർഷികാഘോഷത്തിൽ പങ്കുകൊണ്ടതു പോലെയായി സന്തോഷം

  • @jishakunj8336
    @jishakunj8336 5 років тому +4

    Father in law very good and very lovely....

  • @daredevil8502
    @daredevil8502 5 років тому

    Njan chechiye Kanan chechiyude samsaram Kelkan mathram anu e video kanune... I love you chechi 😘😘😘😘😘😘😘😘

  • @jamshidabanu9941
    @jamshidabanu9941 5 років тому +3

    18:29 il kuttinem eduth kaserakali kalikkunnath paravathi allee??🤔

    • @LekshmiNair
      @LekshmiNair  5 років тому +1

      😍😅

    • @rtx7590
      @rtx7590 5 років тому

      Yellow tops parvathy🤩😜

  • @vv_dev2478
    @vv_dev2478 5 років тому +2

    Waah...suuuppper mam.happy family😍😍😘😘😘.othiri ishtayi😍😍😘😘

  • @klintkr3023
    @klintkr3023 5 років тому +6

    ചേച്ചി husine കൊണ്ടുവരണ്ടതായിരുന്നു അദ്ദേഹത്തെ മിസ്സ്‌ ചെയ്തു

  • @shijus5812
    @shijus5812 3 роки тому

    Nammudeyoke familiyeyum santhoshathode kondu pokan pattum

  • @jayakumarn7437
    @jayakumarn7437 4 роки тому +5

    Thank u mam. My confidence level is rising when watching u and hearing u.

  • @sathisreenath2845
    @sathisreenath2845 5 років тому

    Athra nalla family ila makal athiyathu janma punyam . Shef nta aduthunu athalum dish padicho ? Waiting

  • @nazeemamusthafa8660
    @nazeemamusthafa8660 3 роки тому

    Thank you dear ma'am
    Very nice video 👍
    Thank you again ❤️❤️

  • @sheebavarughese5975
    @sheebavarughese5975 5 років тому +3

    We really enjoyed watching the video. Thank you for sharing in detail a part of your life, we felt like we were with you , enjoying the party 🥰

  • @christybabychen8960
    @christybabychen8960 4 роки тому

    വളരെ സന്തോഷം കാണുമ്പോൾ . താങ്ക്സ് ചേച്ചി

  • @avanthikav4261
    @avanthikav4261 5 років тому +21

    Good family mam, parvathy is luky

  • @newhope1306
    @newhope1306 5 років тому

    Hai chechyy..evide chennallum namude malayallies kidukkana💃😊😊 thnku mamm...

  • @shejithaashish7579
    @shejithaashish7579 5 років тому +4

    Full family kaanichu thannu but something missing

  • @jasnaebrahim9727
    @jasnaebrahim9727 3 роки тому

    Dr.Kalyan 🥰such a lovable person 🤩

  • @maydinil5932
    @maydinil5932 5 років тому +5

    ഒരു പാട് ഇഷ്ടമായി മാഡം

  • @saifullasaifullasaifu9494
    @saifullasaifullasaifu9494 4 роки тому

    Mam ഞാനിപ്പോൾ കുറച്ച് ദിവസമായിട്ടൊള്ളൂ vlogs കാണാൻ തുടങ്ങിയിട്ട് പാർവ്വതി മോളാണോ വിഷ്ണു വിനേയും അനുവിനെയും അറിയും

  • @padmashenoy5814
    @padmashenoy5814 5 років тому +5

    First Anniversary wishes to the couple...
    How I wish you had carried a grand sari along... 👍

    • @LekshmiNair
      @LekshmiNair  5 років тому +1

      😅❤

    • @LekshmiNair
      @LekshmiNair  5 років тому +1

      Thank you so much 🙏

    • @padmashenoy5814
      @padmashenoy5814 5 років тому

      @@LekshmiNair .. No I really meant it.. You would have been a show stopper... 👍👍💕

  • @ithalsworldofbooks211
    @ithalsworldofbooks211 5 років тому

    Mamnte mol alle aa party wear ittittu baby ne eduthath....mam oliplichaalum njangal kandu pidikkum😍😍😍😍😍

  • @deepaprasanth2201
    @deepaprasanth2201 5 років тому +3

    Hi chechi Happy to see them all. Nice family..

  • @irfanadeeppatt3638
    @irfanadeeppatt3638 5 років тому

    Thanks mam😘orikkalenkilum ponm annu kothichirunna sthalangl valare snehathodeyum santhoshathodeyum kanichu thannathinu💓

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +20

    *Happy wedding anniversary 💕💕💕*

  • @sudhagopinath5273
    @sudhagopinath5273 5 років тому +1

    Wonderful antha paraya good family surprise lucky madam kaanaan pattiyatil santhosham

  • @amuathira7193
    @amuathira7193 5 років тому +3

    Congrats and awesome vlog 😍