സാർ ഞാൻ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഡ്രൈവിംഗ് സ്കൂളിൽ കൊടുത്തിരുന്നു 2024 November 28ൽ date തീർന്നു ഇതിൻറെ രണ്ടുമാസം മുമ്പ് കൊടുത്തതാണ് ഇതിൽ നോക്കുമ്പോൾ റിന്യൂവൽ ആയിട്ടില്ല പുതുക്കി കിട്ടാൻ സമയം എടുക്കുമോ?
നമ്പർ കൈവശം ഇല്ലെങ്കിൽ ആർടിഒയിൽ പോയി പേരും ഡേറ്റ് ഓഫ് ബർത്ത് അഡ്രസ്സും ഒക്കെ പറഞ്ഞു കൊടുത്താൽ നമ്പർ കിട്ടും, അതിനുശേഷം ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപ്ലൈ ചെയ്യാം, അപ്പോൾ ഒരു വൈറ്റ് പേപ്പറിൽ സ്റ്റേറ്റ്മെന്റ് എഴുതി അപ്‌ലോഡ് ചെയ്തു കൊടുത്താൽ മതിയാകും, അതല്ലെങ്കിൽ ഡിജിലോക്കർ വഴി ഡ്രൈവിംഗ് ലൈസൻസ് നമ്പർ വെച്ച് സെർച്ച് ചെയ്തു കണ്ടുപിടിക്കാവുന്ന നോക്കാം
Thanku sir 🙏
👍
Owner name full കാണാൻ പറ്റില്ലല്ലോ
Name sherik kaanunillallo *** undallo name inde idayil
Hello sir, legal metrology license ne kurichulla video cheyamo
👍
സാർ ഞാൻ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഡ്രൈവിംഗ് സ്കൂളിൽ കൊടുത്തിരുന്നു 2024 November 28ൽ date തീർന്നു ഇതിൻറെ രണ്ടുമാസം മുമ്പ് കൊടുത്തതാണ് ഇതിൽ നോക്കുമ്പോൾ റിന്യൂവൽ ആയിട്ടില്ല പുതുക്കി കിട്ടാൻ സമയം എടുക്കുമോ?
Wait
KL 30F 2465 new owner of car
njan oru second hand bike eduthu pakshe rc book ente peril mattunila ipol vandiyude udamaye vilikkumbol kittunila njan eni enthanu cheyyendath
Contact rto
രണ്ടു മൂന്ന് പ്രാവശ്യം ഹെൽമെറ്റ് ഇല്ലാതെ cameryude മുന്നിൽ കൂടെ പോകുവാ ഉടമയ്ക്ക് chellan വരുമ്പോൾ പുള്ളി കോൺടാക്ട് ചെയ്തോളും
address kittumo
rc ഓണർ നമ്പർ എടുക്കാൻ എന്താ ചെയ്യുക ?
ആർസി ഓണറുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതാണ് ഉദ്ദേശിക്കുന്നതെങ്കിൽ വീഡിയോ ചാനലിൽ ഉണ്ട്
Driving license kalanju poya new kitto Eganya athity nadapadi
നമ്പർ കൈവശം ഇല്ലെങ്കിൽ ആർടിഒയിൽ പോയി പേരും ഡേറ്റ് ഓഫ് ബർത്ത് അഡ്രസ്സും ഒക്കെ പറഞ്ഞു കൊടുത്താൽ നമ്പർ കിട്ടും, അതിനുശേഷം ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപ്ലൈ ചെയ്യാം, അപ്പോൾ ഒരു വൈറ്റ് പേപ്പറിൽ സ്റ്റേറ്റ്മെന്റ് എഴുതി അപ്‌ലോഡ് ചെയ്തു കൊടുത്താൽ മതിയാകും, അതല്ലെങ്കിൽ ഡിജിലോക്കർ വഴി ഡ്രൈവിംഗ് ലൈസൻസ് നമ്പർ വെച്ച് സെർച്ച് ചെയ്തു കണ്ടുപിടിക്കാവുന്ന നോക്കാം
Duplicate License process engane anu sir
Video Cheythittila
How to know owner name
Ethupoley veedu number vech owner name ariyan pattuvo
?
❤
👍
Sir, ഒരു വാഹനത്തിന്റെ ഫസ്റ്റ് rc ഓണറിന്റെ ഡീറ്റെയിൽസ് എങ്ങിനെ അറിയാൻ പറ്റും. ഒന്നു പറഞ്ഞു തരുമോ
ഓണർഷിപ്പ് ചേഞ്ച് ചെയ്യാനായി വെബ്സൈറ്റിൽ കയറുമ്പോൾ, പ്രീവിയസ് ഓണേഴ്സ് ലിസ്റ്റ് ലഭിക്കും
Noushadali. Drvgschool
Contact number kittimoo
Hello sir, legal metrology license ne kurichulla video cheyamo