'പ്രിയപ്പെട്ട നവീന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കള്‍ക്കും' കണ്ണൂര്‍ കളക്ടറുടെ കത്ത് ഇങ്ങനെ

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 78

  • @EMANSGROUP971
    @EMANSGROUP971 4 години тому +79

    ഒന്ന് ചേർത്ത് പിടിച്ച് ഒന്ന് സമാധാനിപ്പിച്ചായിരുന്നു എങ്കിൽ ആ പാവം ഇന്ന് ജീവനോടെ കണ്ടേനെ ...
    ഇനി വരേണ്ടതില്ല...

  • @manjooscreations
    @manjooscreations 4 години тому +61

    Divya ആക്ഷേപിക്കുമ്പോൾ കുനിഞ്ഞിരുന്നു മൂക്കു പൊത്തി ചിരിച്ചതല്ലേ അരുൺ മോഹനാ

  • @manjunm5647
    @manjunm5647 3 години тому +46

    ആ lady സംസാരിക്കുമ്പോൾ ഒന്ന് വായ തുറക്കമായിരുന്നില്ലേ ..മൂക്ക് പൊത്തി ചിരിക്കാൻ പറ്റിയല്ലോ ..നിങ്ങൾ ആ ഏഴയലത്തു പോവരുത്

  • @dhanyasivan8956
    @dhanyasivan8956 3 години тому +49

    ഇത് ഇപ്പോൾ അല്ല പറയേണ്ടത് ആ വേദിയിൽ ആ സ്ത്രീയെ തടഞ്ഞിരുന്നെങ്കിൽ ഇന്നാ മനുഷ്യൻ ജീവനോടെ ഇരുന്നേനെ

    • @GineshgG
      @GineshgG Годину тому +1

      ഇപ്പോൾ പണികിട്ടും എന്നറിഞ്ഞപ്പോൾ അവന്റെ അടുത്ത അടവ്...

    • @asrvideos4517
      @asrvideos4517 Годину тому +1

      അതെ..... ഒരിക്കലെങ്കിലും അവരെ തുടഞ്ഞെങ്കിൽ.... അല്ലെങ്കിൽ അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിച്ചെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു..... ഇല്ലെങ്കിൽ അവർ സംസാരിച്ചു കഴിഞ്ഞു അങ്ങനെയല്ല നവീൻ എങ്ങനെ ആണോ നിങ്ങൾക്ക് അതവിടെ എല്ലാവരുടെയും മുന്നിൽ സംസാരിച്ചെങ്കിൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.... അന്നേരം എല്ലാം കേട്ട് ആസ്വദിച്ചിരുന്നു ഇപ്പോൾ നവീൻ ണെ കുറിച്ച് പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്......ആദ്യമായി ഇതിനെകിലും ഒന്ന് msg ഇടണമെന്ന് തോന്നി... Sorry നവീൻ sir 😔😔😔😔

    • @fathimalatheef7867
      @fathimalatheef7867 Годину тому

      പണി കിട്ടും എന്നറിഞ്ഞപ്പൊ ' അടവ് മാറ്റുന്നു പരനാറി

  • @kidslearning4061
    @kidslearning4061 3 години тому +30

    ആ പാവം മനുഷ്യനെ പച്ചയ്ക്കു തിന്നുമ്പോൾ അടുത്തിരുന്നു ചായ കുടിക്കുകയായിരുന്നു, എങ്ങനെ കഴിഞ്ഞു ഒരാൾ തൊട്ടപ്പുറത്തു ഉരുകി ഇരിക്കുമ്പോ 😢😢

  • @bindumt7474
    @bindumt7474 Годину тому +12

    കലക്ടറെ വീട്ടിൽ കയറ്റാതിരുന്ന അമ്മയ്ക്കും മക്കൾക്കും നാട്ടുകാർക്കും അഭിനന്ദനങ്ങൾ 👍👍

  • @Reshmi09
    @Reshmi09 4 години тому +43

    ഇങ്ങനെയൊക്കെ എഴുതാൻ ഇയാൾക്ക് നാണമില്ലെ

  • @reshmadhanal8047
    @reshmadhanal8047 4 години тому +25

    എല്ലാം വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റുന്ന സാഹപ്രവർത്തകൻ ആയിരുന്നു എന്ന് താങ്കൾ തന്നെ പറയുന്നു. അപ്പോൾ എന്തുകൊണ്ട് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചപ്പോൾ താങ്കൾ മിണ്ടാതെ ഇരുന്നു?

  • @divyashiju9458
    @divyashiju9458 Годину тому +5

    ഈ മരണത്തിൽ കളക്ടർക്ക് വ്യക്തമായ പങ്ക് ഉണ്ട് തീർച്ച

  • @ManjushaUpendran
    @ManjushaUpendran 4 години тому +17

    എല്ലാം ചെയ്‌തുകൂട്ടിയിട്ട് എന്തിനാ കളക്ടറേ കത്ത്. ആ വായാടി അനാവശ്യം പറഞ്ഞപ്പോൾ നിങ്ങൾക്ക് ഒരു വാക്ക് പറയാമായിരുന്നില്ലേ. ഇപ്പോൾ ഇതു സംസാരിക്കേണ്ട വേദി അല്ലാ. പ്രെസിഡന്റ് സെന്റോഫ്നകുറിച്ച് സംസാരിച്ചാൽ മതിയെന്നു.

  • @BEEMSING-d3y
    @BEEMSING-d3y 4 години тому +38

    ദിവ്യ കളക്ടറുടെ സെറ്റപ് ആണ് 😂

  • @mv2552
    @mv2552 4 години тому +15

    എങ്കിൽ എന്തുകൊണ്ട് ഇക്കാര്യം ആ താടകയുടെ മുന്നിൽ വച്ച് പറഞ്ഞില്ല
    അപ്പോൾ പറഞ്ഞിരുന്നെങ്കിൽ നവീൻ ഇപ്പോഴും ജീവനോടെ കണ്ടേനേ
    കൊന്നിട്ട് ക്ഷമ ചോദിച്ചിട്ട് എന്തു കാര്യം

  • @ajikumar8653
    @ajikumar8653 2 години тому +11

    ചുറ്റും ഇരുട്ട് മാത്രം, കുറച്ചു കഴിയുമ്പോൾ നക്ഷത്രവും വരും,.... സമയത്തു പ്രതികരിക്കാതെ നാടക ഡയലോഗ് പറഞ്ഞിട്ട് കാര്യമില്ല...

  • @RachelJhon-ci2bu
    @RachelJhon-ci2bu Годину тому +3

    അവൻ കള്ളനാ അവനെ വിശ്വസിക്കരുത്

  • @manjunm5647
    @manjunm5647 3 години тому +6

    ലെജ്ജ ഇല്ലല്ലോ ഇങ്ങനെ എഴുതി കൊടുക്കാൻ 😡

  • @PuthurRanjiniMenon
    @PuthurRanjiniMenon Годину тому +2

    ആ വിദ്യാഭ്യാസമില്ലാത്ത യോഗ്യതയില്ലാത്ത സ്ത്രീ അല്ല രാക്ഷസി കിടന്നു തുള്ളിയപ്പോൾ ഈ കളക്ടർക്കു അവരെ വായടപ്പിക്കാമായിരുന്നല്ലോ

  • @manjusamuel9649
    @manjusamuel9649 3 години тому +8

    Shame on you Mr. Collector.

  • @anilkumarn.m3252
    @anilkumarn.m3252 2 години тому +4

    പലരു൦ IAS പരീക്ഷ എഴുതുന്നത് താൽപര്യം കൊണ്ടല്ല മറിച്ച് അയൽവാസി ആ പരീക്ഷ എഴുതുന്നതു കൊണ്ടാണ്

  • @Sanooja426
    @Sanooja426 2 години тому +2

    ഒരു പാവം മനുഷ്യനെ മരണത്തിലേക്ക് തള്ളിയിട്ടിട്ടു കള്ള കത്തും കൊണ്ട് വന്നിരിക്കുന്നു ഇത്രയും പറന്നില്ലെങ്കിൽ നാനൊരു മനുഷ്യനല്ലാദേ പോകും കുറെ പഠിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല മനുഷ്യനെ മനുഷ്യനായി കരുതണം അറിവും വിവരവുമില്ലാത്ത ജനസേവനം സങ്കടമുണ്ട് ഒരുപാട് ഒരുപാട്

  • @geethasanthosh1082
    @geethasanthosh1082 4 години тому +5

    സർ ഈ മാപ്പ് പറച്ചിലിന് ഒരു വിലയും ഇല്ല , വെറും പ്രഹസനം ആയിട്ടു തോന്നുന്നു,, ആ മീറ്റിംഗ് ൽ ആ സ്ത്രീയോട് സംസാരം തുടങ്ങിയപ്പോൾ അതിന്റെ രീതി മനസിലായപ്പോൾ തന്നെ നിർത്താൻ പറയണം ആയിരുന്നു,, അവർ ക്ഷണിക്കാതെ വന്ന വഴിപോക്കൻ ആണെന്ന് സ്വയം പറയുന്നു 😡 സർ,, ഒരു സപ്പോർട്ട് അന്ന് കൊടുക്കാമായിരുന്നു,, ഇപ്പോൾ വെറും പ്രഹസനം തന്നെ 😔😔

  • @lathanair9524
    @lathanair9524 3 години тому +3

    ഉള്ളുകൊണ്ട് ക്ഷമ ചോദിക്കുക. On the spot അയാൾ സംസാരിച്ചിരുന്നെങ്കിൽ ഇന്ന് ഇതു സംഭവിക്കില്ലായിരുന്നു. അപ്പോൾ വായയും മുക്കും പൊത്തി ഉള്ളുകൊണ്ട് ചിരിക്കുകയായിരുന്നു

  • @lifeisbeautiful-v6m
    @lifeisbeautiful-v6m 4 години тому +12

    Shame

  • @Popinsbyvinis
    @Popinsbyvinis 4 години тому +11

    ഇയാൾക്ക് ഒരു വാക്ക് എങ്കിലും പറയാമായിരുന്നു..അവർ ഇങ്ങനെ ഒക്കെ വിളിച്ച് കൂവി പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ എങ്കിലും വായ തുറക്കായിരുന്നു കളക്ടർ sir ്ന്..ഇങ്ങനെ ഒന്നും അല്ല നവീൻ സർ എന്ന് എങ്കിലും😢..നിങ്ങൾക്ക് മനസാക്ഷി കുത്ത് ഇപ്പൊ തോന്നിയിട്ട് എന്ത് കാര്യം..

  • @gracyanu5778
    @gracyanu5778 Годину тому +1

    നല്ല നാടകം

  • @thomasdaniel4640
    @thomasdaniel4640 3 години тому +3

    സത്യസന്ധൻ എന്ന് പൂർവകാല ചരിത്രം മുഴുവൻ പരിഗണിച്ചു സമൂഹം ഒന്നാകെ സാക്ഷ്യപ്പെടുത്തുന്ന ഒരു കീഴ്ദ്യോഗസ്ഥനെ യഥാസമയം സംരക്ഷിക്കാൻ ചെറുവിരലോ ഒരു വക്കോ അനക്കാത്ത മേലധികാരി ഇനി എന്ത് മാപ്പ് പറഞ്ഞാൽ ആ വ്യക്തിയെ കുടുംബത്തിനോ നാടിനോ തിരികെ കിട്ടും!!!

  • @martinkaattalen5888
    @martinkaattalen5888 4 години тому +9

    Nattellillatha Maden Kazhutha,

  • @tomkjoseph6326
    @tomkjoseph6326 4 години тому +11

    നപുംസകം

  • @phincydominic835
    @phincydominic835 4 хвилини тому

    കലക്ടറെ വീട്ടിൽ കയററരുത്. അവൾ അവിടെ താണ്ഡവം ആടിയപ്പോൾ മൂക്കും ചൊറിഞ്ഞു ഇരുന്നവനല്ലേ. ആ പാവം മനുഷ്യനെ കൊന്നിട്ട് ഇപ്പോൾ വീരവാദം മുഴക്കുന്നു .

  • @NoorudheenKv-dh8zm
    @NoorudheenKv-dh8zm Годину тому

    ഇത്രയും ഭീരു യായ കലക്ടർ.ആ. പദവിക് യോജിച്ചതല്ല.. ഇത്രയും നിധ്യായമായ രീതിയിൽ അപമാനിച്ച ദിവ്യയെ ശാസിക്കുക പോലും ചെയ്യത. ഒരു ഷ മാർപ്പണം കെണ്ടെങ്കിലും അദ്ദയെ ത്തിന്റെ മാനം കാകാമായിരുന്നു.. ഇത്തരം തെമ്മാടിതം കണ്ട കലക്ടർ. മിണ്ടാതിരികല്ല .. ചെയ്യണ്ടരിന്നത്

  • @prasannakumari7740
    @prasannakumari7740 Годину тому

    PP ദിവ്യ സംസാരിച്ചപ്പോൾ കലക്ടർക്ക് ഇടപെട്ട് കൂടായിരുന്നോ.

  • @priyamprosoundsmvka
    @priyamprosoundsmvka 4 години тому +4

    no need..

  • @geethagovindan9658
    @geethagovindan9658 Годину тому

    നാണമില്ലേ കലക്ടർ sir നിങ്ങൾക്ക് മാപ്പ് ചോദിക്കാൻ ഒരു കുടുമ്പത്തെ അനാഥ മാക്കിയില്ലേ നിങ്ങളും ആ സ്ത്രീ യും ചേർന്ന് എവിടെ ചെന്ന് തീർക്കും ഈ പാപമെല്ലാം നിങ്ങൾക്കും ഒരു കുടുംബമില്ലേ കുഞ്ഞുങ്ങളില്ലേ എങ്ങനെ തോന്നി ഈ പാപം ചെയ്യാൻ ദൈവം നിങ്ങളെ ആരെയും വെറുതെ വിടില്ല

  • @jsanthosh1449
    @jsanthosh1449 2 години тому

    കുറ്റബോധം കൊണ്ട് നീയും divya യും ആത്മഹത്യ ചെയ്യണം മലയാളി സമൂഹത്തിനു സമാധാനം കിട്ടാൻ

  • @salmakhader120
    @salmakhader120 3 години тому +2

    Kizhangan collector

  • @sreevidyavv4115
    @sreevidyavv4115 Годину тому

    ഈ സന്ദർഭത്തിൽ ഇത് പറഞ്ഞത് ശരി ആയില്ല എന്ന് പ്രതികരിക്കാൻ തയ്യാർ ആകാതിരുന്ന, ധൈര്യം കാണിക്കാതിരുന്ന കളക്ടർ സർ... സർ ആ ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ മരിച്ച വ്യക്തി ക്ക് ഒരു മെന്റൽ സപ്പോർട് ആകുമായിരുന്നു അത്..സർ ന്റെ വിദ്യാഭ്യാസവും IAS ട്രെയിനിങ്ങും കൊണ്ട് എന്ത് നേടി..സർ നെ ഓർത്ത് ലജ്ജിക്കുന്നു സർ

  • @AshaEmy
    @AshaEmy Годину тому

    പ്രേമലേഖനം എഴുതി പരിചയം കാണും.. വീട്ടിൽ പോകേണ്ട

  • @jayaramanpr8159
    @jayaramanpr8159 3 години тому

    Most of IAS Officers in India think that they are PM of India. They are the obstacles in the development of India.

  • @devadasr5422
    @devadasr5422 3 години тому

    ഇതിൽ എവിടെയാണ് മാപ്പ്?

  • @gopikaamakesh
    @gopikaamakesh 4 години тому +1

    Hmmmm....onnu podo....avidunnu collector aanu polum....

  • @SwethaRatnan
    @SwethaRatnan Годину тому

    Shame on you IAS Officer

  • @sunilm211
    @sunilm211 Годину тому

    മിഖച്ച സാഹിത്യം😂😂😂

  • @NajeebNajeeb-xq7qn
    @NajeebNajeeb-xq7qn 3 години тому

    Ooo അത് ശെരി ipola സാറിനു സ്ഥലകാലബോധം വന്നത് എല്ലാം കഴിഞ്ഞപ്പോ 😑

  • @SoumyaHari-w5k
    @SoumyaHari-w5k 3 години тому

    Godmaptharilla

  • @anzalanfal
    @anzalanfal 4 години тому +1

    thaan orikkalum avare neril poyi kanaruth 🙏 ee jeevithathil orikkalum thanikk samadanathil urangan sadikkilla adehathinte orma thanne vettayadikondirikkum

  • @vikaschidambaram5143
    @vikaschidambaram5143 3 години тому

    കത്തല്ല ... കുത്താണ്..

  • @thomasj6506
    @thomasj6506 3 години тому

    Ee Case CBI ku vittu Iyyalude goodaalochanayum anweshikkanam....! Iyyalkku enthenkilum dhaarmikabodham undenkil raajivachu chirakaaan pokanam...!!

  • @AngryMaverick
    @AngryMaverick 3 години тому

    too little too late

  • @premavalli6369
    @premavalli6369 2 години тому

    കഷ്ടം നാണം ഇല്ലാലോ നമിച്ചു

  • @sofieapen8637
    @sofieapen8637 Годину тому

    Useless words.

  • @Homechefsmitha
    @Homechefsmitha 3 години тому

    Thadiyuran puthiya number

  • @josesingaraj5283
    @josesingaraj5283 Годину тому

    Pazham Vizhungi Collector

  • @valsageorge5663
    @valsageorge5663 3 години тому

    വെറും പാഴ് വാക്ക്

  • @kichutd280
    @kichutd280 2 години тому

    Nanammilalooo egane kathu kodukan.... Avide erinuu chirikukayirunu.... . Aa vrithiketta lady samsarikumbol... Very bad......

  • @renukasatheesh7765
    @renukasatheesh7765 Годину тому

    Ithrayum nalla aalanennu ariyamaayirunnittun annu avide dhivya oru manushyane athra maathram parayumbol kettirunnu rasichu ennittippol ighane oru kathu kodukkan oru uluppum illallo🤬🤦

  • @RaseenaMuneer-h7n
    @RaseenaMuneer-h7n 2 години тому

    Ella cheythu kootiyitu kudumbathodu munkoor jyamyathinulla appeksha

  • @AnittaPhilip-dm7kh
    @AnittaPhilip-dm7kh 2 години тому

    Ithu vedanayalla thettu cheythavante kuttabodham

  • @measententia1897
    @measententia1897 2 години тому

    Ayalude kuttabotham

  • @divyasoman3823
    @divyasoman3823 2 години тому

    Oru veettilottum pokenda,ellathinum koottu ninnittu..ippam letter kondu vannirikkunnu oru ADM crucified chaidu konnottu ippam vannirikkunnu.."collector enna position to be respected but as a person,very shame on you bcz u didn't respond or blocked that lady when she was tried to insult ur subordinate,say one sentence"this is not the place u can raise allegations against on him"if u could have said this to her stupidity that helpless Naveen sir should alive today so both DC n that lady are the culprits for ADM death..

  • @migipadamattummal2844
    @migipadamattummal2844 2 години тому

    Pottan 😂😂😂

  • @manjunm5647
    @manjunm5647 3 години тому +2

    ആ lady സംസാരിക്കുമ്പോൾ ഒന്ന് വായ തുറക്കമായിരുന്നില്ലേ ..മൂക്ക് പൊത്തി ചിരിക്കാൻ പറ്റിയല്ലോ ..നിങ്ങൾ ആ ഏഴയലത്തു പോവരുത്

  • @amrithanambiar7382
    @amrithanambiar7382 Годину тому +1

    Shame on you Mr.. Collector