ചേട്ടാ അപ്പൊ ഇതാണ് എന്ന് ariyatheyanelum ഞാൻ ഇന്ന് എന്റെ rand female guppikale rand ടാങ്കുകളിലേക്ക് mattiyittund.ഇനി കുഞ്ഞുങ്ങൾ ആയി കഴിയുമ്പോൾ ബാക്കി stepകൾ ഞാൻ പരീക്ഷിച്ചു നോക്കാം. Thanks chetta. പുതിയൊരു idea thannathinu
Back crossing il Penkunjugale past thalamurayile male aayittu cross cheyuunnathpole . Aan kunjungale past thalamurayile females aayi cross cheyyanpatto
എല്ലാവരും ഈ സംഗതികളൊക്കെ ഉണ്ടെന്ന് പറയും പക്ഷെ അത് എങ്ങനെയാണെന്ന് പറഞ്ഞു തരാനുള്ള മനസ്സ് കാണിക്കാറില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വിശദമായി ഒരു doubt പോലും പിന്നീട് ചോദിക്കാൻ ഉണ്ടാകാത്ത വിധത്തിലുള്ള അവതരണത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറീക്കുന്നു😘😘😘.ഇനി ഒരു സജഷൻ ഉള്ളത് phനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യണം.എല്ലാവരും ph 6 to 7 വേണം അല്ലെങ്കിൽ അതാണ് നല്ലത് എന്നൊക്കെ പറഞ്ഞു തരും but ഇത് കൂടിയാൽ എങ്ങിനെ കുറക്കുമെന്നോ കുറഞ്ഞാൽ എങ്ങിനെ കൂട്ടുമെനുള്ളതൊന്നും വിവരിച്ച് പറയുന്നതായി കേട്ടിട്ടില്ല.ബ്രോക്ക് അറിയുമെങ്കിൽ പറഞ്ഞു കൊടുത്താൽ നിങ്ങളുടെ അവതരണ ശൈലിയും വച്ച് ഒരു പക്ഷെ ഇതുവരെ ഈ ചാനലിലൂടെ വന്നിട്ടുള്ള വിഡിയോയിൽ ഏറ്റവും കൂടുതൽ വ്യൂവേഴ്‌സ് കിട്ടാൻ പോകുന്നത് ഒരുപക്ഷേ അതിനായിരിക്കും👍👍👍
ചേട്ടായിൽ നിന്നും പ്രതീക്ഷിച്ച ഒരു വീഡിയോ ആയിരുന്നു.super
ഒരുപാട് നാളായുള്ള ഒരു സംശയം ആയിരുന്നു ഈ ലൈൻ ബ്രീഡിങ് എന്താണെന്നുള്ളത്. ഇപ്പോൾ അത് മാറിക്കിട്ടി, നന്ദി...
Thank you so much brother 😍😍😍. Videos ishtamayaal friendsumayi share cheyunath mattulavarkkum upakaramaakum 😊
എന്റെ മീൻ in breeda ചെയ്തത്
ഈ അറിവിന് നന്ദി
Welcome brother 😊😊😊♥️
Enteyum
@@GuppyWagon bro apo namal line breeding cheyumbol f1& f2 frysine inbreed alee cheyanaa apo ath preshnam alee
You are explaining all very clearly. Sound like a pro in this field keep going
Yes bro
Correct
🤣🤣😇😇..line breading kettappo...sin,cos....okke padichapoleyayi....super...thante videos kiduvanu tto...ellam nalla crystal clear ayittanu present cheyyunnathu....👌🏻👌🏻👌🏻👌🏻👌🏻
Thank you so much bro. Valare upakarapradamaya video ayirunnu... Nannayi manasilakkan sadichu. All the best
Polappan kidukkaachi vedio
ചേട്ടാ ഉപകാരം ആയ vedioykku നന്ദി
Nys bro
Thank you so much bro 😍😍😍♥️
Gud info and presentation
Thank you so much brother 😍😍😍
chettaa adipoli vedio ennike valare ishta pettu
TnQ. . ബ്രദർ
You are welcome brother
Ningal valiya oru arivu anu share cheythathu. Ithu enikku serikkum upakarapedum
Thank you so much brother 😍😍😍♥️
Athe
വളരെ ഉപകാര പ്രദമായ വീഡിയോ
Thank you so much sister 😍😍😍
Thanks ചേട്ടാ... ith kanathe പോയിരുന്നെകിൽ... വലിയ nashttamayi poyane 😮😮😮😍
Thanks.. good information
You are welcome 😊♥️
ചേട്ടാ അപ്പൊ ഇതാണ് എന്ന് ariyatheyanelum ഞാൻ ഇന്ന് എന്റെ rand female guppikale rand ടാങ്കുകളിലേക്ക് mattiyittund.ഇനി കുഞ്ഞുങ്ങൾ ആയി കഴിയുമ്പോൾ ബാക്കി stepകൾ ഞാൻ പരീക്ഷിച്ചു നോക്കാം. Thanks chetta. പുതിയൊരു idea thannathinu
നല്ല വീഡീയ സൂപ്പർ
Super നിഖിൽ ബ്രോ പൊളിയാണ് ട്ടോ
Thanks പുതിയ അറിവ്നല്‍കിയതിന്ന്
You are welcome brother 😍😍😍
Muttaa polichu video wonderfull
Thank you so much brother 😍😍😍♥️
Most waited video and information superb ......✌️
Thank you so much sambhu brother 😍😍😍♥️
Valare nalla video..... kure nal ayit ulla oru doubt maari kitty....
Excellent Presentation
Really helpful video
Thanks bro
Guppyകളെ borewell water ൽ വളർത്തുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? മീനുകളെ വളർത്താൻ ഏത് വെള്ളമാണ് best??
Most waited knowledge, thanks bro
വളരെ ഉപകാരം
Good vedio....
Adipoli guppies and tips💖
Thank you so much brother 😍😍😍♥️
Well said and very informative
Thank you so much brother 😍😍😍
Anik breedingyil dought yudayerunu anikyedh marikitt thanks chetta
Thanks bro eppol enik manassilaayi
Super bro iniyum enthu pole videos edanam
tanks
ഒന്നും പറയാനില്ല സൂപ്പർ 👍 വീഡിയോ
Thanks brother
Good Nikil bai
Thanks
You are welcome brother 😍
Nice information 👍👍
Thank you so much brother 😍😍😍
thank you for this vedio
You are welcome 😊😊😊
guppy yude rate sarikkum paranju tharumo shopil bhainkara rate ane parayunad
Thanks bro , Nice information
You are welcome 😊😊😊
Super bro
Kodukkunudo
tanks for the information ❤
You are welcome brother 😍😍😍
Thanks bro🙏🙏🙏
You are welcome brother 😊😊😊♥️
Superb👍👌
Please make a video on bulk breeding
Good
Broooo... Thankz for video.....
Super.
Thanks bai
Super വിഡിയോ
Thank you....for this video.....super...
Thank you so much brother 🥰🥰🥰
Nice video brother
Super bro 👍🏻
Back crossing il Penkunjugale past thalamurayile male aayittu cross cheyuunnathpole . Aan kunjungale past thalamurayile females aayi cross cheyyanpatto
Past thalamurayile female umaayi cross cheyumbol already mate cheyth nikuna female anengil prayojanam kittilla
Nan eni out crossing cheyya bro thanks ❤️❤️❤️❤️
I want some guppies 🤩🤩
❤️❤️❤️ From Tamil Nadu
supper cheta
Thank you so much 😍😍😍
Bro helpfull video thsnxs
Thank you so much brother ♥️
💓💓
Puthiyastrain devolp cheyyunnayhinte tricks koodithal visadhamaaya video cheyyamo
Adipoli.oru doubt.line breed cheyyumbol in breeding aakoole.
Thank you so much brother 😍😍😍
Line breeding thanne alle in breeding. F1*f1 mate cheyyippichall ath Inbreeding avukayalle?
Aaa
Tq so much bro
Welcome brother 😍😍😍
Nice content.Keep it up.
Super
Thanks bro..
Bro oru dout f2 gappygale aagoutum egoutum crose cheyumboul aathu in breeding aavulle aapom gappygalk enthakellum tharathilulla kozhapam undavo
Poil bro
Line breeding explain chayth oru video chayumo?
Superrr
Thank you so much brother 😍😍😍
😙😙😙😙
Nice Video ###
Thank you so much brother 😍😍😍♥️
ബാക്ക് ക്രോസിങ്ങിൽ നമ്മൾ വാങ്ങിച്ചു വന്ന ഫിമയിൽ ഒരു ബ്രീടിംഗ് കയിഞ്ഞ ൽ പിനെഅതിനെ കൊണ്ട് ബ്രീടിംഗ് ചെയ്യാൻ പറ്റുമോ
ഒന്നും പറയാനില്ല കിടു😘😘😘
Thank you so much brother 😍😍😍♥️♥️♥️
എല്ലാവരും ഈ സംഗതികളൊക്കെ ഉണ്ടെന്ന് പറയും പക്ഷെ അത് എങ്ങനെയാണെന്ന് പറഞ്ഞു തരാനുള്ള മനസ്സ് കാണിക്കാറില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വിശദമായി ഒരു doubt പോലും പിന്നീട് ചോദിക്കാൻ ഉണ്ടാകാത്ത വിധത്തിലുള്ള അവതരണത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറീക്കുന്നു😘😘😘.ഇനി ഒരു സജഷൻ ഉള്ളത് phനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യണം.എല്ലാവരും ph 6 to 7 വേണം അല്ലെങ്കിൽ അതാണ് നല്ലത് എന്നൊക്കെ പറഞ്ഞു തരും but ഇത് കൂടിയാൽ എങ്ങിനെ കുറക്കുമെന്നോ കുറഞ്ഞാൽ എങ്ങിനെ കൂട്ടുമെനുള്ളതൊന്നും വിവരിച്ച് പറയുന്നതായി കേട്ടിട്ടില്ല.ബ്രോക്ക് അറിയുമെങ്കിൽ പറഞ്ഞു കൊടുത്താൽ നിങ്ങളുടെ അവതരണ ശൈലിയും വച്ച് ഒരു പക്ഷെ ഇതുവരെ ഈ ചാനലിലൂടെ വന്നിട്ടുള്ള വിഡിയോയിൽ ഏറ്റവും കൂടുതൽ വ്യൂവേഴ്‌സ് കിട്ടാൻ പോകുന്നത് ഒരുപക്ഷേ അതിനായിരിക്കും👍👍👍
സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Ok adipoli poli
😘😘😘😍
Poly bro
Wow
😍😍😍
Cheta, channel guppiesinte aanenkilum Betta fish(fighter) breeding techniques ine kurich video create chey plzz.njan guppykale valartharund guppy enteduth ishtam pole Ind pakshe fighter aake 2 enname ullu athu kondan njan engane parayunnath
Beta videos orupaad UA-cam il thanne ullathukondanu cheyytath😊
Appo f1 and f2 generation veendum reproduce cheyumbol endha cheyya? (Line breeding)
Number description il koduthittund brother 😊.Type cheyyan nalla length varum. Contact cheythal mathi
Nice
Thank you so much brother 😍😍😍♥️
Artemia video pradheekshickaamo
How to create a new Strain!?
👍
Bro whitetextido cross avathe agane irakam
Bro line breeding cheyyanel malum feamalum ve vere sthalathunnu vangano
Ente Peru lejitha.kottayam nadu..njanum oru chuvaduveppu nadathukayanu....
Super, but one dowt, ithil ellaa gappikalkkum vere tank veeno
Athe bro
Thanks for your information
You are welcome sister 😊
Superb👌
Guruve😍😍😍
Super 👌
Thank you so much brother 😍😍😍
Thanks for you breeding idea
Broo ithennan mal femalinayum briding boxil ittapol femal Malina fit cheyunnathe
Back crossil breedayi kiittiya guppyude male ine mother female mayi breed cheyamo
Appo breed ayyadhinu shesham kunchinglle 3,4 masam kayunchadinu shesham adhe Ann Penn malsiyathe cross cheyyan patumo
Bio filter ഉണ്ടാകാൻ recron ഉം bricks ഉം തന്നെയാണോ നല്ലത്? അതോ recronനും bricks നും പകരം വേറെ എന്തെങ്കിലും use ചെയ്യാമോ??
Ceramic rings, Volcanic rocks ithokke thanne use cheyyam 😊
@@GuppyWagon mm thanks
Chetta F1 um F2 generationum in breed aaville
Hi cheta epo nammal line breedcheyubol, f1 batchnee namme in breeding alle cheyunnu